ലഹരി കാരണം സ്വന്തം അച്ഛൻ എന്നോട് ചെയ്തത് ഇവൻ ഒരു അച്ഛനാണോ | Wayanadan vloger

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 1,3 тис.

  • @abhijithma8330
    @abhijithma8330 Рік тому +1880

    ഞാൻ ഭാഗ്യം ചെയ്ത ഒരാള എന്റെ അച്ഛൻ കുടിക്കില്ല വലിക്കില്ല എന്നെയും കുടുംബത്തെയും പൊന്നുപോലെ നോക്കി ഇപ്പോഴും 60 വയസ്സുകഴിഞ്ഞിട്ട് ജോലിക്ക് പോകുന്നു ഞങ്ങളെ അച്ഛൻ ദുഃഖം എന്താണെന്ന് അറിയികതെ ഞങ്ങളെ വളർത്തിയത് എന്റെ അച്ഛനണ് എന്റെ എല്ലാം

    • @anawesomegirl9941
      @anawesomegirl9941 Рік тому +12

      Enteyunm❤

    • @neethum212
      @neethum212 Рік тому +10

      Enteyum

    • @wrongturn5185
      @wrongturn5185 Рік тому +14

      My Father is my god

    • @ambikachelampeta6236
      @ambikachelampeta6236 Рік тому +14

      സ്നേഹിക്കാനും ദുഃഖിപ്പിക്കാനും നിൽക്കാതെ എന്റെ അച്ഛൻ എനിക്ക് 7വയസുള്ളപ്പോൾ മരിച്ചു പോയി 😭😭

    • @shahidakk9621
      @shahidakk9621 Рік тому

      Enteyum

  • @thankammurali3575
    @thankammurali3575 Рік тому +106

    ഇനി എത്ര ജന്മം ഉണ്ടെങ്കിലും എന്റെ അച്ഛന്റെ മകളായി പിറക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എന്റെ അച്ഛൻ പൊന്നാണ് പൊന്ന് 😘😘😘

    • @Nithujithu88
      @Nithujithu88 Рік тому +4

      Enteyum... Ente jeevana ente appaa😘😘😘

    • @kala.m9062
      @kala.m9062 Рік тому

      Njanum

    • @safvanasherin3733
      @safvanasherin3733 Рік тому

      ഞാനും. എന്റെ ഉപ്പ മരിച്ചു 😢

    • @FidhahhfidFidhafidha
      @FidhahhfidFidhafidha 5 місяців тому

      Njnum🥰🤍

    • @Itsmesrinidhi
      @Itsmesrinidhi 16 днів тому

      Enikkum ente achanum ammayum avanam ente adutha jeenmathille achanum ammayum❤❤❤

  • @SreejaDevangadh
    @SreejaDevangadh 2 місяці тому +74

    ഗവണ്മെന്റ് മദ്യം നിരോധിച്ചാൽ ഒരുപാട് കുടുംബങ്ങൾ രക്ഷപെടും

    • @AjmalaThasneem-n4g
      @AjmalaThasneem-n4g 2 місяці тому +4

      നിരോധിക്കില്ല സർക്കാരിന് അതിൽ നിന്നും ഒരു പാട് കിട്ടുന്നുണ്ട്

    • @naveenkrishna123
      @naveenkrishna123 Місяць тому +1

      നിരോധിക്കില്ല സർക്കാറിന് മദ്യത്തിന്ന് മാത്രം കിട്ടുന്നത് തന്നെ വല്യ ഒരു തുക ആണ് അതുകൊണ്ട് ആണ് അവർ നിരോധിക്കാത്തത്

    • @Asnaachuzz-u2t
      @Asnaachuzz-u2t 6 днів тому

      Sathyam ahnu chechiii orupadd anubaviknd

  • @ResmiVishnu-j5q
    @ResmiVishnu-j5q Рік тому +47

    ആദ്യം പൂട്ടേണ്ടത് ബീവറേജ് 👍🏼👍🏼👍🏼അതിനിരിക്കട്ടെ ലൈക്

  • @hashirhashir1095
    @hashirhashir1095 Місяць тому +34

    വളരെ സത്യമാണ് Bar പൂട്ടിയാൽ കുടുംബം രക്ഷപ്പെടുന്നവർ എണ്ണിയാൽ തീരില്ല

  • @sureshbabubabu6447
    @sureshbabubabu6447 Рік тому +27

    എന്റെ അച്ഛൻ നന്നായി വലിച്ചിരുന്നു പക്ഷേ കുടിക്കാറില്ല വലിച്ചാലും കുടിച്ചാലും അച്ഛനും പകരം വയ്ക്കാൻ വേറൊരു ആളില്ല

  • @dileepkumar.k2165
    @dileepkumar.k2165 Рік тому +43

    സ്വന്തം അനുഭവത്തിൽ വരുമ്പോളേ എല്ലാവർക്കും ഇതൊരു പ്രശ്നമായി തോന്നുകയുള്ളു. ‼️

  • @jiya22321
    @jiya22321 Рік тому +48

    I love my father and mother ❤❤❤❤❤❤ അച്ഛനെ ഇഷ്ടമുള്ളവർ ലൈക്ക് 💚💚💚💚

    • @Ammuzammuzz-kb9kp
      @Ammuzammuzz-kb9kp 4 місяці тому +1

      Ingane kelkana ishtam chilar achane kooduthal ishtam enu parayumbol deshiyam varum.
      Eppoyum ammayum achanum nammuk oru pole aanu

  • @duostargaming4567
    @duostargaming4567 10 місяців тому +21

    അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ feel മനസ്സിലാകൂ

  • @hashirhashir1095
    @hashirhashir1095 Рік тому +19

    ചിങ്കു പറയുന്നത് വളരെ സത്യം ആണ് അത് പൂട്ടിയാൽ തന്നെ പല കുടുംബവും സന്തോഷത്തിൽ കഴിയും

  • @safeejapp
    @safeejapp 2 місяці тому +39

    അതെ govt ആദ്യം ബീവറേജ് പൂട്ടിക്കണം അതാണ്‌ വേണ്ടത് 🔥🔥👍🏻👍🏻

  • @MpMp-wn2bo
    @MpMp-wn2bo Рік тому +15

    സൂര്യനായി തഴുകിയുറക്കമുണർത്തുമെന് അച്ഛനെയാണെനിക്കിഷ്ടം,❤❤❤

  • @minhafathima8219
    @minhafathima8219 10 днів тому +16

    ലഹരി കാരണം തകർന്ന ഒരുപാട് കുടുംബങ്ങൾ.പാവം കേൾക്കുമ്പോൾ സങ്കടം വന്നു.

  • @varshavishnu7914
    @varshavishnu7914 11 місяців тому +18

    എന്നെ കഷ്ടപ്പെട്ട് വളർത്തിയ എന്റെ അച്ഛനെ ഓർത്തു ഞാൻ ഒരുപാട് അഭിമാനിക്കുന്നു 🥰

  • @aparnaqueen3406
    @aparnaqueen3406 Рік тому +20

    സത്യം... ഇതൊക്ക അനുഭവിച്ചവർക്കേ അറിയൂ അതിന്റെ വേദന, തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും 🥲

  • @monuichu7793
    @monuichu7793 Рік тому +18

    ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ഒക്കെ എന്ത് ഭാഗ്യം ചെയ്തതാണ് എന്റെ പിതാവ് എന്റെ സൗഭാഗ്യം. ചോര നീരാക്കി എന്നെ വളർത്തി വിവാഹം കഴിപ്പിച്ചു. ഇന്നും ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.

  • @sainapk3029
    @sainapk3029 Рік тому +18

    ഞങ്ങളുടെ അച്ഛൻ ഞങ്ങൾക്കു പൊന്നാണ് ദൈവം തന്ന നിധിയാണ്

  • @jamsheenajamshi4766
    @jamsheenajamshi4766 Рік тому +41

    ഏട്ടൻ പറഞ്ഞത് പോലെ ബീവറേജ് പൂട്ടണം. എന്നാലേ ഓരോരുത്തരുടെയും കുടുംബം രക്ഷപെടും 🥰

    • @since8656
      @since8656 Рік тому +3

      ബിവറേജ് പൂട്ടിയതിന്റെ ഫലം ആയിട്ട് ആണ് നാട്ടിൽ കഞ്ചാവ് MDMA യിലോട്ട് ഒക്കെ ആൾക്കാർ പോയത് അത് കൊണ്ട് ഇതൊന്നും പ്രാവർത്തികം അല്ല

    • @neeshmacookingvlog6336
      @neeshmacookingvlog6336 Рік тому +1

      👍👍👍

  • @dixonnm6327
    @dixonnm6327 Рік тому +13

    അമ്മമാർ അനുഭവിച്ച കഷ്ടതകളാണ് നല്ലൊരു ജീവിതം നിങ്ങൾക്ക് കി ട്ടിയത് അവരെ നന്നായി നോക്കുക. ഇപ്പോഴും ഇത്തരത്തിലുള്ള ദുരനുഭവങ്ങളുള്ള ധാരാളം ആളുകളുണ്ട്"....

  • @sumithaes3197
    @sumithaes3197 9 місяців тому +11

    S... 100% ഇവർ പറഞ്ഞത് correct ആണ്... ഇത്‌ അനുഭവിച്ചവർക്കേ ഇങ്ങനെ പറയാൻ കഴിയു.... അല്ലാത്തവർക്ക്..... ഇതിന്റെ.... വേദന അറിയില്ല...... ഇപ്പോഴും പുറത്തു പറയാൻ കഴിയാതെ മിക്കവീടുകളിലും.. കുട്ടികളും അമ്മമാരും.... കഴിയുന്നുണ്ടാവും.... കുടിക്കുന്നവർ ഉള്ള വീടുകളിലെ മനുഷ്യർക്ക് സമാദാനമായി ഒന്ന് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയില്ല...... അനുഭവിച്ചാലേ. അത് പറയാൻ പറ്റുള്ളൂ...... നിങ്ങൾക്ക്..... നന്ദി... തുറന്നു പറഞ്ഞല്ലോ.....

  • @ushag9914
    @ushag9914 5 місяців тому +53

    എന്തിനാ നിങ്ങൾ അമ്മുസിനെ തെറി പറയുന്നത്. ആ കുട്ടിയുടെ മനസിന്റെ വിങ്ങൽ ആണ് ആ പറയുന്നത്. അനുഭവിച്ചവർക് അറിയാം അതിന്റെ വേദന. നോക്കി നിൽക്കുന്നവർക്കു ചിരിക്കാൻ കഴിയും തെറി വിളിക്കാൻ കഴിയും പക്ഷേ അനുഭവിച്ചവർ പാവങ്ങൾ. അശ്വസിപ്പിച്ചില്ലേലും വേണ്ടില്ല അവരെ തെറി പറയാതിരുന്നു കൂടെ. കഷ്ട്ടം അമ്മയുടെ വേദന മനസിലാക്കിയവൾ ആണ് അമ്മു. അത് എന്തെ നിങ്ങൾ മനസിലാക്കുന്നില്ല. ഒന്ന് ചിന്തിക്ക്

  • @babithathomas9404
    @babithathomas9404 Рік тому +15

    എന്റെ പപ്പയും നല്ലപോലെ കുടിക്കുന്ന ആളായിരുന്നു 13 കൊല്ലം മുൻപ്, എന്നെ കൊണ്ട് രാത്രി കാട്ടിൽ ഒക്കെ അമ്മ പോയി ഇരിക്കും പേടിച്ചിട്ടു, ചീത്തയും,തെറിയും എല്ലാം.. ഇപ്പോൾ ഓർക്കാൻ തന്നെ പേടിയാകുന്നു... എന്നാലും രാവിലെ ചോദിച്ചാൽ ഞാൻ പറയും പപ്പയെ ആണ് കൂടുതൽ ഇഷ്ടം എന്ന് 😇 പിന്നെ എനിക്ക് ഡിപ്രഷൻ ഒക്കെ വന്നപ്പോൾ ഡോക്ടർ എനിക്ക് അല്ല പപ്പക്ക് ട്രീറ്റ്മെന്റ് വേണ്ടതെന്നു പറഞ്ഞു അങ്ങനെ പപ്പാ കുടി നിർത്തി ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു അന്നും ഇന്നും ഞാൻ ഏറ്റവും ഇഷ്ടപെടുന്നത് എന്റെ പപ്പയെ 😍❤️😘

    • @chaplin1669
      @chaplin1669 11 місяців тому

      നിങ്ങളുടെ നല്ല മനസ്സിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sheejasasi3645
    @sheejasasi3645 10 місяців тому +12

    ഇതിനേക്കാൾ ദുരിതം അനുഭവിച്ചിട്ടുണ്ട്.. പക്ഷെ അച്ഛനെ ഒന്നും ഇങ്ങനെ പറയില്ല.. എന്റെ അച്ഛൻ കള്ള് കുടിച്ചു വഴിയിൽ കിടന്നിരുന്നു.. ഒരിക്കലും തള്ളി പറഞ്ഞില്ല.. അച്ഛൻ മരിച്ചു പോയി 42 വയസ്സിൽ
    അനിയത്തി ക്ക് ഒന്നര വയസ്സ് മാത്രം ബാക്കിയുള്ള മക്കളെ കൂടി 5 എണ്ണത്തിനെ എന്റെ അമ്മ വളർത്തി.. മൂന്ന് പെണ്മക്കളെ കല്യാണം കഴിച്ചയച്ചു... എന്റെ അമ്മക്ക്‌ 85 വയസ്സുണ്ട് ഇപ്പോൾ
    എന്നും അമ്മയോട് ബഹുമാനം ആണ്... അപ്പോൾ ഇതൊക്കെ ഒരു സംഭവം ആയിട്ട് തോന്നുന്നില്ല... ഓരോ അനുഭവങ്ങൾ
    കഥ തീർന്നിട്ടില്ല ട്ടോ
    അച്ഛൻ മരിക്കുന്നതിന് മുൻപ് ചേച്ചിയുടെ കല്യാണം( 17 വയസ്സ് )കഴിഞ്ഞു
    തൊട്ട് താഴെ യുള്ളത് ഒരു ചേട്ടൻ
    ചേട്ടൻ 18 വയസ്സിൽ തന്നെ കഞ്ചാവ് വലിച്ചു തല തിരിഞ്ഞു (ലോറി യിൽ മണൽ, കല്ല് ഒക്കെ വീട് പണിക്ക് എത്തിച്ചു കൊടുക്കുന്ന പണി യിൽ പെട്ടിട്ട് കൂട്ട് കൂടി 21 വയസ്സിൽ മാനസിക രോഗി യായി )
    അങ്ങനെ എട്ടാം ക്ലാസ്സിൽ എനിക്ക് പഠനം നിർത്തേണ്ട സാഹചര്യം
    ഉണ്ടായി..
    അമ്മക്ക്‌ നാട്ടിലെ സ്കൂളിൽ പത്തു രൂപക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ജോലി കിട്ടി
    അതാണ് ഏക വരുമാനം
    കുറച്ചു കാലം പല പണികൾ ചെയ്തു അമ്മ (പശു, കോഴി, ആട് വളർത്തി)
    എന്റെ പഠിക്കാൻ ഉള്ള മോഹം അവിടെ കിടന്നു
    അങ്ങനെ ഇരുപത് വയസ്സിൽ ഞാൻ വീണ്ടും പഠനം തുടർന്ന് sslc, പ്രീഡിഗ്രി, ബിരുദം, ബിരുദാനന്തര ബിരുദം നേടി
    കല്യാണം കഴിഞ്ഞു
    യാതൊരു ലഹരി യും ഉപയോഗിക്കാത്ത ഒരാളെ കിട്ടി
    അവിടെ ചെന്നിട്ടും നിരവധി പ്രശനങ്ങൾ തന്നെ
    പല യിടത്തും താൽക്കാലിക ജോലി
    ഒടുവിൽ psc എന്ന കടമ്പ ലാസ്റ്റ് ചാൻസിൽ കടന്നു
    ഇന്ന് ഒരു സർക്കാർ ഓഫീസിൽ സീനിയർ ക്ലർക്ക് ആണ് ഞാൻ
    ജീവിതം ഒരു പോരാട്ടം ആണ് എന്ന് നമ്മളെ പഠിപ്പിച്ചു തരും
    ഇത്തരം അനുഭവങ്ങൾ.. പോരാടി നേടുക 🙏🙏🙏

  • @avanthikasree8696
    @avanthikasree8696 2 місяці тому +20

    ന്റെ അച്ഛൻ സിഗരറ്റ് വലിക്കില്ല ന്തേലും ഫങ്ക്ഷന് കഴിക്കും പക്ഷെ കഴിച്ചാൽ പിന്നെ ഉള്ള സ്നേഹത്തിന്റെ ഇരട്ടി സ്നേഹം ആണ്... ഒരു ശല്യോം ഇല്ല.... നല്ല കുട്ടി ആയി കിടന്നു ഉറങ്ങിക്കോളും... മിടുക്കൻ ആണ് 😅

  • @Nethinehal
    @Nethinehal 2 місяці тому +29

    ജനിപ്പിച്ചത് കൊണ്ട് അച്ഛൻ ആകില്ല.. കർമ്മം കൂടി ഉണ്ടാകണം.. ഭർത്താവ് സൂപ്പർ❤❤❤

  • @shajimon-q3u
    @shajimon-q3u Рік тому +26

    കേട്ടപ്പോൾ സങ്കടം വന്നു.. ഇപ്പോഴും മദ്യപാനം മൂലം ഒരുപാട് മക്കൾ ഇതുപോലെ സങ്കടപെടുന്നുണ്ട് 😭

    • @Ammuzammuzz-kb9kp
      @Ammuzammuzz-kb9kp 4 місяці тому +1

      Makkal mathralla bhariyamaarum bhariyamarude life aanu pokunath

  • @VijisreekK
    @VijisreekK Рік тому +10

    ഒരു അച്ഛന്റെ സ്നേഹം എന്താണെന്ന് നന്നായി അറിഞ്ഞവളാണ് ഞാൻ.എനിക്ക് എന്ത് സങ്കടം വന്നാലും എന്റെ അച്ഛന്റെ നെഞ്ച് പൊട്ടും.എന്തെങ്കിലും ആവിശ്യത്തിന് പുറത്ത് പോയാൽ വീട്ടിൽ എത്തും വരെ വിളിയാണ്.അച്ഛനെ കുറിച് പറയാൻ വാക്കുകൾ ഇല്ല.ഇന്ന് അച്ഛൻ ജീവിച്ചിരിപ്പില്ല.ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് എന്റെ അച്ഛനെ ആണ്.

  • @noufalm902
    @noufalm902 Рік тому +18

    നല്ല അച്ചന്മാർ ഒരുപാട് ഉണ്ട് ട്ടോ 🥰🥰
    അച്ഛൻ അമ്മ 🥰🥰🥰🥰

    • @arpithaanil8246
      @arpithaanil8246 10 місяців тому +1

      Nallathu ayyal avarorku kollam .baki ollavar anubhaviqne avarku alle ariyu

  • @Anjalikym
    @Anjalikym Рік тому +13

    സത്യം. ഗവണ്മെന്റ് ബീവറേജ് നിർത്തലാക്കണം. ഒരുപാട് കുടുംബങ്ങൾ നശിക്കുന്നുണ്ട്. കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും ഭീഷണിയാണ്. Dr. വന്ദന മരിച്ചതും ഒരു മുഴുകുടിയന്റെ കൈകൊണ്ടല്ലേ 🙏. മദ്യവും ലഹരി മരുന്നും ഗെവണ്മെന്റ് കർശനമായി നിരോധിക്കണം.

  • @smithasofiya-ch9kd
    @smithasofiya-ch9kd 5 місяців тому +20

    സത്യം 😢😢😢😢😢 എൻ്റെ husband . ഭർത്താവിൻ്റെ അച്ഛൻ. ഏട്ടൻ. എൻ്റെ സ്വന്തം അനിയൻ 😢😢😢😢. ഒരു സമാധാനവും ഇല്ല കുടിയന്മാരുടെ. കൂടെ താമസിക്കുന്നവർക്ക് മാത്രേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകൂ 😢😢😢

    • @daisyantoney9600
      @daisyantoney9600 5 місяців тому +4

      Athe😢😢😢😢neerijeevikkunnu...

    • @smithasofiya-ch9kd
      @smithasofiya-ch9kd 5 місяців тому +3

      @@daisyantoney9600 നമ്മുടെയൊക്കെ ഒരു വിധി🥺

    • @renjithabijoy4792
      @renjithabijoy4792 5 місяців тому +2

      സത്യം

    • @JaseelaJafeer
      @JaseelaJafeer 4 місяці тому +1

      Sathyam👍🏻

  • @sumasuseelan9289
    @sumasuseelan9289 5 місяців тому +15

    ഇത് കേൾക്കുമ്പോൾ എനിക്കും ഒരു വാക്ക് എന്റെ അച്ഛനെ കുറിച്ച് എനിക്ക് പറയാതിരിക്കാൻ വയ്യ എന്റെ അച്ഛനെന്നു പറഞ്ഞാൽ ഒരു മഹാൻ ആയ മനുഷ്യനാണ് അതിലും വലിയ വാക്കുണ്ടെങ്കിൽ അതാണെന്റെ അച്ഛൻ ഞങൾ 8 മകളാണ് 6പെണ്ണും 2ആണും എന്റെ അച്ഛൻ കൂലിപ്പണിക്കാന് പോകുന്നത് എനിക്ക് 4വയസുള്ളപ്പോൾ എന്റെ അമ്മ മരിച്ചു പക്ഷെ എന്റെ അച്ഛൻ ഞങ്ങളെ എറിഞ്ഞുകളഞ്ഞിട്ടു വേറെ ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല ഞങ്ങളെ 8പേരെയും തറക്കേടില്ലാതെ പഠിപ്പിച്ചു 6പേരെയും വിവാഹം കഴിച്ചു അയച്ചു സഹോദരന്മാർ വിവാഹം കഴിച്ചു ഞാൻ 8ആം മത്തെ മകളാണ് അമ്മായില്ലാത്ത കുറവുകൾ ഉണ്ടായിരുന്നു എന്നാലും എന്റെ അച്ഛനെ പോലെ ഒരു പോരാളി വേറെ ഉണ്ടാവില്ലന്നാണ് ഞാൻ വിശ്വസിക്കുന്നത് എത്രാംയും പറയുമ്പോൾ പറയുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു ഇനിയും എന്റെ അച്ഛനെ കുറിച്ച് പറയാൻ ഒരുപാടുണ്ട് ഇന്ന് ഈ ലോകത്തു നിന്ന് എന്റെ അച്ഛൻ വേറെ ഒരു ലോകത്തിരുന്നു ഞങളുടെ ഉയർച്ചാലും താഴ്ചയും കണ്ടുകൊണ്ടിരികുവാന് 😭🙏 എല്ലാവരും എന്നോട് സ്ക്ഷമികണം ഞാൻ ഓവർ ആയോ 🙏🙏

    • @KBFC-Keralablaster
      @KBFC-Keralablaster 4 місяці тому +1

      ❤❤❤

    • @ShafeeqVkpkd
      @ShafeeqVkpkd 4 місяці тому +1

      ❤❤

    • @VijayKumar-sx8pp
      @VijayKumar-sx8pp 4 місяці тому +1

      താങ്കളുടെ അച്ഛൻ മഹാനല്ല അതിലും ഉയരെ കാണപ്പെട്ട ദൈവമാണ്.

  • @pm.basheermampad9958
    @pm.basheermampad9958 Місяць тому +7

    ലഹരി ഉപയോഗം മൂലം ജീവിത പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്ന രണ്ട് പേരും മനസ്സറിഞ്ഞു ലഹരിയെ എതിർത്ത് സംസാരിച്ചത് വളരെ നന്നായി...
    ..A big salute

  • @StoryLover-
    @StoryLover- Рік тому +8

    എന്റെ അച്ഛൻ കുടിക്കാറുണ്ടായിരുന്നു ഇപ്പോൾ അതില്ല അന്നൊക്കെ ശരിക്കും കഷ്ട്ടപെട്ടിരുന്നു എന്നാൽ നല്ല സ്നേഹവും ആയിരുന്നു എനിക്ക് 20 വയസ്സായപ്പോൾ എന്റെ അച്ഛൻ കുടി നിർത്തി ഇപ്പോൾ ലൈഫ് ഹാപ്പി ആണ് അച്ഛനും അമ്മയും തമ്മിൽ ഭയങ്കര സ്നേഹവും ആണ് അവരുടെ ലൈഫ് കാണുമ്പോ ചിലപ്പോ അസൂയ വരും 😄അത്രക്ക് സ്നേഹം ആണ് കുക്കിങ് പോലും ഒരുമിച്ച് ആണ് 59 വയസ്സായി അച്ഛന് ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ

  • @mpgafoorvailathur8868
    @mpgafoorvailathur8868 5 місяців тому +11

    നശിച്ച കുടിയൻ മയക്കുമരുന്ന് കാരെ വെറുക്കുക... ഈ വരുടെ തുറന്നു പറച്ചിൽ എത്ര സത്യം 👌🏻👌🏻👍🏻👍🏻👍🏻tnks

  • @dream7124
    @dream7124 9 місяців тому +11

    സത്യം എന്റെ ഭർത്താവ് മദ്യപാനിയാണ് ഞാൻ ഒരുപാട് അനുഭവിക്കുന്നുണ്ട്
    എന്റെ കുഞ്ഞും അനുഭവിക്കുന്നവർക്കേ അത് മനസ്സിൽ ആകു

  • @ancyanu7697
    @ancyanu7697 5 місяців тому +19

    കുടിയൻമാര് കുറെ ഉണ്ടാകും ഇങ്ങനുള്ള അച്ഛന്മാരെ സപ്പോട്ട് ചെയ്യാൻ അനുഭവിച്ചവർക്കല്ലേ അറിയൂ. സ്വന്തം വീട്ടിൽ ചോദിച്ച് നോക്കു കുടിക്കുന്നവർ . അല്ലാതെ ഇവര് വീഡിയോ ഇട്ടതിനു കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല

  • @ragenduragu7322
    @ragenduragu7322 Рік тому +17

    💯 correct.മദ്യം നിരോധിക്കണം

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Рік тому

      എന്നിട്ട് കഞ്ചാവും മയക്കുമരുന്നും ആവാം... സുഹൃത്തേ മദ്യ നിരോധനം പ്രായോഗികമായ ഒരു കാര്യമല്ല.അതിന് ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ട്...കേരളത്തിലെ മദ്യ നിരോധനമേഖലയായ അട്ടപ്പാടിയുടെ ഇന്നത്തെ അവസ്ഥ എന്താണ്... ഇന്ത്യയിലെ മദ്യ നിരോധനം നടപ്പിലാക്കിയ സംസ്ഥാനമായ ഗുജറാത്ത് ഇന്ന് ഏറ്റവും കൂടുതൽ വിഷമദ്യ ദുരന്തം ഉണ്ടാവുന്ന സംസ്ഥാനമാണ്. ഇനി മറ്റു സംസ്ഥാനങ്ങളായ ബീഹാർ, മിസോറാം, നാഗാലാന്റെ ഇവയുടെ അവസ്ഥ എന്താണ്.ഇനി ഇന്ത്യക്ക് വെളിയിലെ കാര്യം നോക്കണോ കാനഡ പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കി പരാജയപെട്ട കാര്യം ആണ്...

  • @lijisasi8128
    @lijisasi8128 Місяць тому +7

    കണ്ണ് നിറഞ്ഞുപോയി അമ്മൂസ് എന്തായാലും കഷ്ടപ്പെട്ട് വളർന്നാലും നിനക്ക് നല്ലൊരു ജീവിതം കിട്ടിയില്ലേ അതിന് ദൈവത്തോട് നന്ദി പറചിങ്കു ഒരു നല്ല മനുഷ്യൻ അല്ലെ വേറെ എന്ത് വേണം എല്ലാവർക്കും ഇതു പോലെ ഭാഗ്യം കിട്ടില്ല ഇതു പോലെ തന്നെ ഒരുപാട് കാലം സ്നേഹത്തോടെ ജീവിക്കണം 🙏🏽🙏🏽

  • @varghesejoseph3227
    @varghesejoseph3227 Рік тому +10

    ഇത് വീട് നോക്കാത്ത എല്ലാകുടിയൻമാർക്കും സമർപ്പിക്കുന്നു ഇതൊന്നും ഇല്ലാത്ത അച്ഛൻ മാരുടെ വില ഇവർക്കെ അറിയൂ

  • @shihabmubeena19
    @shihabmubeena19 9 місяців тому +14

    അതാണ് പറയുന്നത് മദ്യം ഹറാമാണ് എന്ന് അത് ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കരുത്

  • @minhaminha5308
    @minhaminha5308 4 місяці тому +11

    സത്യം..ലഹരിയുടെ കൂതട്ടത്തിൽ 4 മക്കളുമായി റയിൽ വെ ഡ്രാക്കിൽ ജീവനൊടുക്കാൻ നിന്നവളാ ഞാൻ...10 വയസ്സായ മകളുടെ വക്കിൽ ഞാൻ മരണത്തിൽ നിന്ന് മാറി... അമ്മുസ് നിനക്ക് അച്ഛനായയും അമ്മയായും നിന്റെ ചിങ്കു ഇല്ലേ.. അവൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ദൈവം.. ഒരുപാട് കാലം ദീർക്ക സുമംഗലി ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @vinodareekara7457
    @vinodareekara7457 Рік тому +13

    കുടിയും വലിയും...ജീവിതത്തിൽ ഉണ്ടാവില്ല എന്ന്... ശപഥം ചെയ്തു..... ഇപ്പോൾ 46 വയസ്സ് ആയി... ഇതുവരെ..ആ നശിച്ച സാധനങ്ങൾ ഉപയോഗിച്ചിട്ടില്ല....ഇനി... ആയുസ്സ് ഉള്ള കാലം വരെ അങ്ങനെ തന്നെ ആവണം എന്നാണ് ആഗ്രഹം❤❤❤

  • @georgestalin9253
    @georgestalin9253 7 днів тому +12

    ശരിയാണ് ബ്രോ ഒരുപാട് കുടുംബങ്ങൾ തകരാൻ കാരണം മദ്യം ആണ്

  • @priyabaiju6876
    @priyabaiju6876 5 місяців тому +17

    ഒരു അച്ഛന്റ്റ സ്നേഹം ഭർത്താവിൽ നിന്നും കിട്ടുന്നില്ലേ മോളെ അതാണ് നിന്റെ ഭാഗിയം

    • @MuhammedRasriya-gg2zo
      @MuhammedRasriya-gg2zo 4 місяці тому

      അത് കാശിനു വേണ്ടിയാണ് 😂

  • @jose24robinson92
    @jose24robinson92 6 місяців тому +14

    എന്റെ പപ്പാ പൊന്നാണു... പെണ്മക്കളെ രാജകുമാരികളെ പ്പോലെ നോക്കുന്ന പപ്പാ 🙏🙏🙏

  • @ZiyaCircle
    @ZiyaCircle Рік тому +15

    😢😢😢😢😢😢😢😢കേരളത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾ തകർത്തതിന് പിണറായി സർക്കാർ ഉത്തരവാദിയാണ് 😢😢

  • @shalygeorge1379
    @shalygeorge1379 3 місяці тому +13

    എൻ്റെ അപ്പച്ചൻ സൂപ്പർ ഇപ്പോ ഇല്ല മരിച്ചു പോയി😢 ഞങ്ങൾ മക്കൾക്ക് വേണ്ടി ജീവിച്ച് മരിച്ച എൻ്റെ പാവം അപ്പച്ചൻ😢😢❤❤

  • @homebeautymanbeauty4566
    @homebeautymanbeauty4566 Рік тому +10

    കുറെ ആൾക്കാർ ഇത് പോലെ അനുഭവിക്കുന്നവർ ഉണ്ട്, മദ്യം തകർക്കുന്ന ഒരു പാട് കുടുംബങ്ങൾ ഉണ്ട്

  • @jishnukkjishnukk8769
    @jishnukkjishnukk8769 Рік тому +12

    പോട്ടെ ചേച്ചി ..... ചേച്ചിക്കും ചേട്ടനും നല്ലൊരു അമ്മമാരെ കിട്ടിയില്ലേ...... അവരെ പോലെ ഒരു അമ്മമാരെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് .....

  • @rakhilarakhila2078
    @rakhilarakhila2078 8 місяців тому +8

    ഇതേ പോലെയാ എന്റെ അമ്മായി അച്ഛൻ. എന്നാൽ എന്റെ കെട്ടിയോൻ അത് മുത്താണ്. 10ത് കൊല്ലം പ്രേമിച്ചു കെട്ടിയതാ. ഞാനും ഇത് മാത്രെ നോക്കി ഉള്ളു. അമ്മായി അച്ഛന്റെ അടുത്ത് എന്നെ നിർത്താതെ. കല്യാണം കഴിഞ്ഞു 6മാസം കൊണ്ട് എന്നെ ഗള്ഫിലേക് കൊണ്ട് വന്നു. സുഖം സന്തോഷം ❤️

  • @ponnuaynuworld823
    @ponnuaynuworld823 Рік тому +10

    നിങ്ങൾ രണ്ടു പേരുടെപോലെയാണ് ഞങ്ങൾ 2പേരും ഞങ്ങൾക്കും അച്ഛൻ മാരുടെ കുടിക്കാരണം ജീവിധം നഷ്ട്ടപ്പെട്ട മക്കളായിരുന്നു ഞങ്ങൾ ഇന്ന് ഞങ്ങൾ കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നു പക്ഷെ നമുക്ക് വേണ്ടി ജീവിച്ച അമ്മമാരുടെ നല്ലകാലം നശിച്ചുപോയി അവർ വീട്ടുജോലി എടുത്ത ഞങ്ങളെ 4മക്കളെയും വളർത്തിയത്

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Рік тому +7

    ഞാൻ ഇത് കാണുമ്പോൾ എന്റെ അച്ഛൻ ആണ് ഞാൻ കണ്ട ദൈവം 🥰🥰🥰ഇന്ന് ജീവിച്ചിരിപ്പില്ല 😭😭

  • @Chamis-f1d
    @Chamis-f1d Рік тому +10

    ആദ്യം തന്നെ നമ്മുടെ കേരളം ഒന്നു നന്നാക്കണ്ടേഅതുകൊണ്ട് മദ്യപാനം നമ്മുടെ കേരളത്തിലെ വേണ്ട എന്ന്തീരുമാനം ഉള്ളവർ ഒന്ന് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം❤

  • @sindhusindhu7900
    @sindhusindhu7900 Рік тому +12

    ഇതു പലകുടുംബത്തിലും പലസ്ത്രീകളും അനുഭവിക്കുന്നുണ്ട് ഇതിനേക്കാൾ എത്രയോ മടങ്ങു ദുരിതം അനുഭവിക്കുന്നു

  • @sathar7425
    @sathar7425 Рік тому +19

    സ്വന്തം അനുഭവം വരുമ്പോഴേ മനസ്സിലാകൂ മറ്റ് രീതിയിൽ ഈ കമൻറ് ഇടുന്ന വേട്ടവളിയൻ മാർക്ക്

  • @Fathimanoora123
    @Fathimanoora123 5 місяців тому +10

    2024ഇൽ കാണുന്നവരുണ്ടോ

  • @khalid5you
    @khalid5you 9 годин тому +4

    അമ്മ പറഞ്ഞ അറിവല്ലേ അമ്മൂസിനൊള്ളൂ സത്യം അറിയാൻ വേണ്ടി എങ്കിലും അച്ഛനെ അമ്മൂസും hassum കൂടി ഒന്ന് പോയി കാണണം നേരിൽ സംസാരിച്ച് മനസിലാക്കണം സത്യം ആണോ എന്നുള്ളത് എന്നിട്ട് ഒരു വീഡിയോ വിടു ചിലപ്പോൾ അച്ഛൻ പാവം ആയിരിക്കും (അമ്മക്ക് അച്ഛനെ ഇഷ്ട്ടം അല്ലാത്തത് കൊണ്ട് ആയിരിക്കും ഇത് പോലെ അമ്മൂസിനോട് പറയുന്നത് നീ അച്ഛനെ nearil കണ്ടത് പോലും ഇല്ല എന്നിട്ടാണോ ഇത് പോലെ പറയുന്നത് പോയി കണ്ട് എന്നിട്ട് ഒരു വീഡിയോ വിടു chilppool achaan പാവം ആയിരിക്കും (അമ്മ മാത്രം വിചാരിച്ചാൽ നീ ഉണ്ടാവില്ല അച്ഛനും അമ്മയും ഒന്നിച്ച് സ്നേഹിച്ച് കൂടെ കിടന്നത് കൊണ്ടാണ് നീ ഉണ്ടായത് ഈ സത്യം മനസ്സിലാക്കി നീ അച്ഛനെ പോയി കാണണം അമ്മൂസ് അമ്മ പറയുന്നത് സത്യം ആണോ എന്നെങ്കിലും അറിയണ്ടേ

  • @salmaasharaf7202
    @salmaasharaf7202 11 місяців тому +16

    ഇത് അനുഭവിച്ചവക്കെ അറിയൂ ചില അച്ഛൻ മാരെ കൊണ്ട് ബാല്യം ഇല്ലാതായ മക്കൾ ഉണ്ട് അവർക്കു ഇങ്ങനെയേ പറയാൻ പറ്റൂ

  • @aavanidhurga4918
    @aavanidhurga4918 Рік тому +6

    ശരിയാ bro &sis ഈ മദ്യപാനം മൂലം തകർന്ന ഒത്തിരി കുടുംബങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും മദ്യപിക്കും പക്ഷേ അത് കുടുംബത്തെ കാര്യം , ഞങ്ങൾ മക്കളുടെയും അമ്മയുടെയും അച്ഛാച്ചന്റെയും അച്ഛമ്മയുടെയും കാര്യം നോക്കിയതിനു ശേഷം മാത്രം ആയിരുന്നു...... 🥰 എന്റെ വീടിന്റെ അടുത്ത് ഞാൻ കണ്ടിട്ടുണ്ട് ഒരു ചേട്ടൻ കുടിച്ചിട്ട് വന്നു ആ ചേച്ചിയെ ഉപദ്രവയ്ക്കുന്നത്........ എല്ലാരും പറഞ്ഞു മനസിലാക്കാൻ നോക്കിയിട്ടും ഒരു കാര്യവും ഇല്ല യിരുന്നു.... ഇപ്പോഴും അത് അയാൾ തുടരുന്നു. ഇങ്ങനെയുള്ളവർ നന്നായിരുന്നു കഴിഞ്ഞ കൊറോണ കാലത്ത്....... ശരിക്കും പറഞ്ഞാൽ ❤എന്റെ അച്ഛൻ സൂപ്പറാ ❤❤

  • @suhrama
    @suhrama 9 місяців тому +39

    അ കുട്ടി അതിന്റ വിഷമം മാണ് പറയുന്നത് അതിന് വൃത്തി കട്ടെ കമന്റ് ഇടരുത് ples

  • @AnuanasAnu
    @AnuanasAnu 3 дні тому +7

    മധ്യശാലകൾ അടച്ചുപൂട്ടണം മദ്യം കൊണ്ട് എത്ര കുടുംബങ്ങൾ നശിച്ചു

  • @sudhavinod9281
    @sudhavinod9281 Рік тому +5

    എന്റെ മോളേ ദൈവം നിന്നെ അനുഗ്രഹിക്കയും എല്ലാ നന്മ യും നിങ്ങൾ ക്കു ഉണ്ടാകട്ടെ ഒരിക്കലും പരസ്പരം വേദനിപ്പിക്കാതെ സന്തോഷം ആയി ജീവീക്കുക മോനേ നീ വേറെ ലെവൽ മോളേ നീയും നിന്റെ അമ്മയുടെ ജീവിതം ആണ് നിനക്കു അവർ നൽകി യത് ആ അമ്മയുടെ കണ്ണു നിറയാതെ നോക്കണം

  • @RevathyS-j2t
    @RevathyS-j2t 6 місяців тому +11

    അമ്മൂസ് ഭാഗ്യവതി കേട്ടോ ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയില്ല, എന്റെ ആഗ്രഹമായിരുന്നു ഇത്

  • @KUWAITMALAYALY
    @KUWAITMALAYALY 11 місяців тому +4

    എന്റെ പപ്പാ അമ്മ ഈ ജന്മത്തിൽ ഞങ്ങൾ മക്കളും കൊച്ചുമക്കളും ചെയ്ത പുണ്യം 🙏❤️❤️❤️❤️എന്റെ പപ്പാ എന്റെ ജീവനാണ് ❤️

  • @reshmaichus6282
    @reshmaichus6282 Рік тому +5

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയ്ക്കും ഉൾകൊള്ളാൻ കഴിയുന്നുണ്ട്.ലഹരിയ്ക്ക് അടിമപ്പെട്ടാൽ ചിലർ അമ്മയെയും മക്കളെയും തിരിച്ചറിയാതാവും, അങ്ങനെയുള്ള കഥകൾ നമ്മൾ ദിവസവും കേൾക്കു ന്നതാണ്.അമ്മയായാലും,അച്ഛനായാലും അങ്ങനെയുള്ളവരെ ഉൾകെകാള്ളാൻ കഴിയില്ല.ഇനിയുള്ള നിങ്ങളുടെ ജീവിതം അടിച്ചു പൊളിച്ചു മുന്നോട്ട് കൊണ്ടു പോവുക...God bless you...

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Рік тому +19

    എന്റെ അപ്പൻ മുഴു കുടിയൻ ആയിരുന്നു. 2 പെൺകുട്ടികളും ഒരാൺകുട്ടിയും. എത്ര മദ്യപിച്ച് വന്നാലും ഭാര്യക്കും മക്കൾക്കും ഭക്ഷണം കൊടുത്തിട്ടേ സ്വന്തമായി ഭക്ഷണം കഴിക്കൂ. എല്ലാ മദ്യപാനികളും ദുഷ്ടൻമാർ അല്ല.

  • @raihanathtgi2984
    @raihanathtgi2984 Рік тому +12

    അനുഭവിച്ചവർക്ക് മാത്രമേ വേദന അറിയൂ.

  • @Abrahambaby-om5xg
    @Abrahambaby-om5xg 5 місяців тому +8

    മദ്യം എന്ന് പറയല്ലേ - സർക്കാർ പാനിയം -പോഷാക ഹാരമാണ്. അതുകൊണ്ടാ സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റന്നത് കുറ്റം പറയല്ലേ .

  • @sruthy--98
    @sruthy--98 Рік тому +18

    ഒരുപാട് നെഗറ്റീവ് കമന്റ്സ് കണ്ടു.. അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ... Still അങ്ങനെ ഒരു situation ഫേസ് ചെയ്തോണ്ട് ഇരിക്കുന്ന ആളാ ഞാൻ....
    നെഗറ്റീവ് പറയുന്നവർ പറയട്ടെ... അവർ ആരും നമ്മുടെ situation അറിയുന്നില്ലല്ലോ...

  • @ReenaTM
    @ReenaTM 9 місяців тому +7

    ഇതുപോലെത്തെ കഥ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് വയനാട്ടിൽ ഇതുപോലെ അനുഭവിച്ച ഒരു വക്തി ആണ് ഞാനും😭😭😭😭😭😭

  • @chithrak2432
    @chithrak2432 Рік тому +7

    Ende അച്ഛനെ എനിക്ക് ഇഷ്ട ❤❤❤❤❤ കുടിക്കും ഒക്കെ ചെയ്യും ഞങ്ങൾടെ മുന്നിൽ തന്നെ പക്ഷെ മുഴു കുടിയൻ അല്ല...എപോഴെങ്കിലും കുടിക്കും.. എൻ്റെ വീട്ടിലെ ഞങളുടെ hero ann അച്ഛൻ❤

  • @ajurishu1059
    @ajurishu1059 9 місяців тому +7

    ശെരിയാണ്. ഇങ്ങനെ അനുഭവിച്ചവർക്കേ അതിന്റെ ഭീകരത മനസ്സിലാകൂ...

  • @hafsarafi9152
    @hafsarafi9152 Місяць тому +10

    സത്യം, എന്റെ വീട്ടിൽ ആരും കുടിക്കാറില്ല
    അതിന്റെ ദുരിതം എനിക്കറിയാം
    ഞാൻ എന്റെ കുട്ടികൾക്ക് വാക്സിൻ എടുക്കാൻ വൈകിയാൽ ആശാ പ്രവർത്തകർ വീട്ടിൽ വരും അവരെന്നെ ഭീഷണി പ്പെടുത്തുമ്പോൾ ഞാൻ പറയാറ് അത് തന്നെ യാണ് സർക്കാറിന് ജനങ്ങളോട് അത്ര കണ്ട് സ്നേഹം ഉണ്ടെങ്കിൽ ലഹരി നിർത്തട്ടെ
    എന്ത് വാക്സിൻ അടിച്ചാലും ഹോസ്പ്പിറ്റൽ ഉണ്ടാവുന്ന തിന്ന് ഒരു കുറവും മില്ല.

  • @SajithaKm-l9n
    @SajithaKm-l9n 11 місяців тому +14

    ആദ്യം പൂട്ടേണ്ടത് ബിവറേജാണ്👍

  • @raneeshkv1496
    @raneeshkv1496 Місяць тому +12

    എന്റെ അമ്മയുടെ അച്ഛനും ഇങ്ങനെ ഭയങ്കര ലഹരിയാണ് ഓരോ തവണയും അമ്മയെ അടിക്കാറുമുണ്ട് 😢😢

    • @stebinthomas6158
      @stebinthomas6158 Місяць тому

      Kaleayvari nilathu adikku kollallu karanam nintey life pokum

  • @ZayanNasar
    @ZayanNasar 6 місяців тому +6

    സത്യം. അത് നിറുത്തണം നിങ്ങൾ രണ്ട് പേരും നിങ്ങളുടെ അമ്മ മാരെ വിഷമിപ്പിക്കാതെ പൊന്ന് പോലെ നോക്കണം. അതിന് നിങ്ങൾക്ക് കഴിയും

  • @rayeespayangadi7662
    @rayeespayangadi7662 Рік тому +14

    എന്റെ ഉപ്പ കുടിക്കില്ല വലിക്കില്ല എന്നെ പൊന്നു പോലെ നോക്കി

  • @mazinmazi1564
    @mazinmazi1564 Рік тому +7

    നിങ്ങളെ വീഡിയോ ഇടക്കൊക്കെ കാണുന്ന ആളാണ് ഞാൻ. ഈ വീഡിയോ എനിക്ക് മനസ്സിൽ തട്ടിയ ഒന്നാണ്. നീ കുടിക്കാറില്ല വലി ക്കാറില്ല എന്നൊക്കെ പറഞ്ഞപ്പോ നിന്നെ പറ്റി അഭിമാനം തോന്നി 🙏🙏. നല്ലൊരു ജീവിതം ഇനിയും ഉണ്ടാകട്ടെ. നിങ്ങളെ ജീവിതകാലം മുഴുവനും സന്തോഷമുള്ളതാകട്ടെ ❤❤🤩🤩

  • @sreeneethu9502
    @sreeneethu9502 9 днів тому +5

    Sure എനിക്ക് ഇന്ന് 35വയസ്, എന്റെ ചേട്ടനെ ഞാൻ അകമറ്റ് സ്നേഹിച്ചു..... കുടി കുടിച് എന്നെയും എന്റെ മക്കളേം തനിച്ചാക്കി രണ്ടു കുഞ്ഞു കുഞ്ഞുങ്ങൾ.... അച്ഛന്റെ വാത്സല്യം പോലും അനുഭവിക്കാൻ എന്റെ മക്കളെ ആ മനുഷ്യൻ അനുവദിച്ചില്ല അതിനു മുന്നേ സ്വയം ഹത്യ ചെയ്തു... ഈ കുടി കാരണം ബട്ട്‌... ഞാൻ കുടിക്കാൻ കുട്ടു നിന്നു ഇല്ലെങ്കിൽ വീട്ടിൽ പ്രശ്നം ആകും എന്നും... അതുകൊണ്ട് എല്ലാറ്റിനും കൂട്ടു നിന്നു അവസാനം...

  • @SeraSaritha
    @SeraSaritha 15 днів тому +7

    പെൺകുട്ടിക്ക് കൂടുതൽ ഇഷ്ടം അച്ഛനെയാണെങ്കിൽ അത് തെറ്റാണ് ചെലവർക്കിഷ്ടം ചിലവർക്ക് ഇഷ്ടമല്ല

  • @vishnumohan3038
    @vishnumohan3038 9 місяців тому +11

    അച്ഛൻ ഇല്ല അച്ഛൻ മരിച്ചു തീർന്നു കൂടുതൽ ഡയലോഗ് അടിക്കുന്നത് എന്തിനാണ്

  • @VedhikaVedhu
    @VedhikaVedhu Рік тому +7

    ചേച്ചിക്ക് ഇത്ര നല്ല ചേട്ടനാണ് കിട്ടിയത് ❤️❤️ i love u soo much

  • @Rihaluuu
    @Rihaluuu 5 місяців тому +7

    ഇത്രയും പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും എന്റെ ചേട്ടന്റെ അച്ഛനും നല്ല കുടിയാണ്.so ചേട്ടൻ തീരുമാനിച്ചു അതായിരിക്കാം rsn may be ഇഷ്ടം അല്ലായിരിക്കും 😂കുടിക്കില്ല വലിക്കില്ല.. കാരണം അതുമൂലം ഉണ്ടാവുന്ന bad effects എല്ലാം കൃത്യമായി മനസിലാക്കി ❣️.ഞാൻ ചോയിച്ചിട്ടുണ്ട് taste പോലും അറിയണ്ടേ nn 😁🥲പാവം 🤣🤣twist എന്താന്ന് വെച്ചാൽ enik nallola അറിയാം taste 🤣🤣🤣എന്റെ ചേട്ടൻ ഇതുവരെ മദ്യം കഴിച്ചിട്ടുമില്ല.. ഇനി കഴിക്കതും ഇല്ല.. Friends എല്ലാം കുടിക്കുമ്പോൾ touchings കഴിച്ചു ഇരിക്കും.നിങ്ങൾ ചിലപ്പോ കളിയാക്കുമായിരിക്കും.. But ഇവിടെ ഉള്ള എല്ലാവർക്കും അറിയാം അത്..I'm very proud of having Him❣️🥰

  • @ZEROX-z3o
    @ZEROX-z3o 5 місяців тому +12

    സത്യം കുടിക്കുന്നവർക്ക് ഒന്നും അറിയില്ല നമ്മൾ ആണ് ക്ഷsപ്പെടുന്നത്

  • @parukuttyvlogs
    @parukuttyvlogs 2 місяці тому +12

    Ente achan ente muthaann. our bond is very thickk

  • @ushababuusha205
    @ushababuusha205 Рік тому +13

    ശരിയാണ് മദ്യം കാരണം എത്ര കുടുബമാണ് നശിക്കുന്നത്. മദ്യപിക്കാത്ത ഭർത്താവിനെ കിട്ടുന്ന വർ ഭാഗ്യവതികളാണ്. ഒരു മദ്യപാനിക്ക് കുടുംബം എന്താണെന്ന് തിരിച്ചറിയാൻ കഴിയില്ല.

  • @dilshadarrakkal
    @dilshadarrakkal 5 днів тому +12

    നിന്റെ അച്ഛൻ ഇവിടെ ഉണ്ട് ഇപ്പോ ബാംഗ്ലൂർ 🙂👍

  • @leenaraju7393
    @leenaraju7393 11 місяців тому +6

    100%സത്യം. കുടി ഒരു മഹാ വിപത്തു തന്നെയാണ്.

  • @akhilnv3772
    @akhilnv3772 Рік тому +9

    എന്റെ അച്ഛൻ ❤❤❤. അഭിമാനിക്കുന്നു.

  • @fidasdesk8117
    @fidasdesk8117 4 місяці тому +10

    ഇതിൽ ഒരുപാട് comments കണ്ടു റീച് കിട്ടാൻ വേണ്ടി അന്ന് അല്ലെങ്കിൽ familye മോശം അക്കി അച്ഛൻ അന്ന് contum use ആക്കിയിരുനെങ്കിൽ ഇവൾ ഇന്ന കാണില്ലലോ എന്നൊക്കെ. ഈ പറയുന്നവർ ഒരു കാര്യം ആദ്യം മനസിലാക്കണം ജനിപ്പിച്ചാൽ മാത്രം ഒരാൾ അച്ഛനും അമ്മയും ആവില്ല മക്കളെ നന്നായി നോക്കണം atlest മക്കൾക്കു കുറച്ചു മനഃസമാദാനം എങ്കിലും കൊടുക്കണം. ഇതൊന്നും ജീവിതത്തിൽ അനുഭവിക്കാത്തവർക്ക് അല്ലെങ്കിൽ ഫെയ്സ് ചെയ്യാത്തവർക്ക് ഇങ്ങനത്തെ പ്രശ്നങ്ങൾ ആയിരിക്കാം നമ്മൾ അവരെ കുറ്റം പറയുന്ന അല്ലെങ്കിൽ അങ്ങനെ ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിൽ വരാതെ ഒരു കാര്യവും നമ്മൾ ഒരിക്കലും വിശ്വസിക്കുക അതിന്റെ ആ ഒരു വിഷമം അല്ലെങ്കിൽ എന്താണ് അവർ അനുഭവിച്ചത് എന്ന് ഒരിക്കലും ആരും മനസ്സിലാക്കത്തില്ല 100 100 കമൻസ് ഇടാൻ അല്ലെങ്കിൽ നിങ്ങൾ എന്തിനാ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് ഒരുപാട് ആൾക്കാര് കാണും.

  • @chankyan6982
    @chankyan6982 5 днів тому +5

    കുടുക്കുന്ന ആൾക്കാർ കല്യാണം കഴിഞ്ഞുഉം ഒരു പാട് ആണുങ്ങൾ നല്ല ഒരു തുണയെ കിട്ടി അപ്പോൾ കുടിനിർത്തിട്ടും ഉണ്ട്,അതും കാണാതെ നമ്മൾ പോക്കരുത്' അതിൽ ഒന്ന് ആണ് എന്റെ അച്ഛൻ, അമ്മയെകൾ നല്ല മനുഷ്യൻ എന്റെ അച്ഛൻ തന്നെ ആണ് 🙏🏻👌🏻

  • @safabashree7845
    @safabashree7845 Місяць тому +7

    എന്റെ ഹസ്ബൻഡ് ഇതുപോലെ കുടിക്കും ഞാനും കുറെ ഇടങ്ങേറായി നിൽക്കുകയാണ് കല്യാണ കഴിഞ്ഞിട്ട് 14വർഷമേ ആയിട്ടുള്ളൂ 11 വയസ്സായ ഒരു മോളുണ്ട് അവൾക്ക് പേടിയാണ് അച്ഛൻ കുടിച്ചു വരുന്നത് ഇടയ്ക്കിടയ്ക്ക് ആണ് ഈ സ്വഭാവം കാണുന്നത് എനിക്ക് ഹസ്ബൻഡ് വീട്ടിലേക്ക് വരുന്നത് പേടിയാണ്

  • @Hannahasi-r3b
    @Hannahasi-r3b 3 місяці тому +3

    എനിക്ക് കിട്ടിയ എന്റെ ഉപ്പാനെ എനിക്ക് എന്നെ പൊന്നു പോലെയാണ് നോക്കിയത് ഞാനിപ്പോൾ പഠിക്കുന്നത് എട്ടാം ക്ലാസിലാണ് ഞങ്ങൾ മൂന്നു പെൺകുട്ടികളാണ് രണ്ടാളുടെ കല്യാണം കഴിഞ്ഞു ഇനി ഞാനാണ് ഉള്ളത് ഉമ്മാക്കും ഉപ്പാക്കും എന്തൊരു കുത്തുവാക്ക് കിട്ടിയാലും അതു മറികടന്ന് ഞങ്ങളെ വളർത്തി വലുതാക്കിയ എന്റെ ഉപ്പാക്കും ഉമ്മാക്കും എന്തുപറയണമെന്ന് എനിക്കറിയില്ല 😢😢😢😢😢❤❤❤ കൈയിലെ എന്തില്ലെങ്കിലും ഒന്നും അറിയിക്കാതെ ഞങ്ങളെ ഇത്രയും കാലം പോറ്റിവളർത്തിയ എന്റെ ഉപ്പ ഉമ്മ എനിക്ക് അവരെ കിട്ടിയത് എന്റെ ഭാഗ്യമാണ് കയ്യിൽ പൈസ ഇല്ലെങ്കിലും അപ്പോഴും പറയും ഞാൻ ഓരോന്ന് പറയുമ്പോഴും അത് മറക്കാതെ അതിനും വലുത് എനിക്ക് കേട്ന് ത്തരം😢😢😢😢❤❤❤❤❤❤

  • @MonishaMohan-j8u
    @MonishaMohan-j8u Рік тому +12

    കരഞ്ഞു പോയി മോളെ.. കണ്ടപ്പോ 😢😢😢😢അനുഭവിക്കുന്നവർക്കേ അറിയൂ... 😥😥😥😥എന്തായാലും മോൾക്ക് നല്ലൊരു life partner നെ കിട്ടിയില്ലേ 😥😥

  • @subashcharuvil320
    @subashcharuvil320 Рік тому +17

    അന്ന് അച്ഛൻ കാരണം മോളെ നീ അനുഭവിച്ചതിനു പകരം ഇന്നു നിന്റ ലൈഫിൽ കൂടെ കളിക്കാനും ചിരിക്കാനും കൂടെ എന്തിനും നിൽക്കുന്ന ഒരു ആളൊരുത്തൻ കൂടെ ഇല്ലേ അതു ഹാപ്പി ലൈഫ്.. ഇനിയുള്ള ജീവിതം അടിച്ചു പൊളിക്കു

  • @rajendranputhanpalam7462
    @rajendranputhanpalam7462 День тому +1

    എന്റെ അപ്പനും മദ്യപാനി ആയിരുന്നു. എനിക്കുവേണ്ടി കൂടുതലും ജീവിച്ചത് അമ്മയാണ് എങ്കിലും എന്റെ അപ്പൻ എന്നും എന്നും അപ്പനാണ്. അപ്പന് തുല്ല്യം അപ്പൻ മാത്രം. മനുഷ്യനാകാൻ ശ്രമിക്കൂ സഹോദരങ്ങളേ....

  • @jayinkc5840
    @jayinkc5840 9 місяців тому +7

    ഒരു നേരം പോലും നോക്കാതെ ഒരു അച്ചൻ ആണ് എനിക്ക് ഉള്ളത് അങ്ങനെ ഉള്ളവനെ എന്ത് പറയണം എന്ന് അറിയില്ല ഞാനും അമ്മയും അനുഭവിക്കുന്നതാണ് ഇത് എനിക്ക് മനസ്സിലാവും

  • @dreamhut2341
    @dreamhut2341 Рік тому +7

    സത്യമാണ് പറയുന്നത് എന്റെ അച്ഛന് ഭയങ്കര കുടിയനാ ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയിരുന്നു ഞങ്ങളെ വളർത്താൻ ഞങ്ങളുടെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു മൂന്നു പേരെയും കല്യാണം കഴിച്ച് അയച്ചു ഞങ്ങളും ഒരുപാട് കാട്ടിലും റോഡിലും ഒക്കെ കിടന്നിട്ടുണ്ട് ഇപ്പോഴും അച്ഛൻ ഉണ്ട് ഉണ്ടോ എന്ന് ചോദിച്ചാൽ എന്റെ അനിയത്തി കുട്ടിയുടെ കല്യാണത്തിന് ഒരുപാടു രൂപ കടമെടുത്തിരുന്നു അമ്മ ബേക്കറിയിൽ ചായ ക്ലാസ് കഴുകിയിട്ടാണ് ഇന്ന് അത് അടക്കുന്നത് കള്ളുകുടിച്ച് തെറി പറയാൻ മാത്രം അച്ഛൻ വിളിക്കും ഇത് കേട്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർത്തു ഞാൻ ഒരുപാട് കരഞ്ഞു 😭😭

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Рік тому +1

      നിങ്ങളുടെ വീട്ടിൽ സന്തോഷമുണ്ടായാലും കുടിക്കും ദുഃഖം ഉണ്ടായാലും കുടിക്കും
      കല്യാണം ഉണ്ടായാലും കുടിക്കും
      പ്രസവിച്ചാലും കൂടി
      മരിച്ചാലും കുടിക്കും അതല്ലേ നിങ്ങളെ പോളിസി🤪

  • @KeralaPSCTrendz
    @KeralaPSCTrendz 10 місяців тому +8

    എന്റെ തന്ത എന്റെ അനിയത്തിയെ ഉമ്മ പ്രസവിച്ച ഉടനെ വേറെ കല്യാണം കഴിച്ചു പോയി 😢😢 പ്രസവം കഴിഞ്ഞു 90 ദിവസം കഴിയാൻ നിൽക്കാതെ ആണ് എന്റെ ഉമ്മ അടുക്കള ജോലിക്ക് പോയിക്ക് തുടങ്ങിയത് നീണ്ട 14 വർഷം അങ്ങനെ ജോലിക്ക് പോയി ആണ് എന്റെ ഉമ്മ ഞങ്ങൾ നാല് മക്കളെ വളർത്തി വലുതാക്കിയത് 😢😢

  • @amals9960
    @amals9960 Рік тому +8

    Am So Proud with My Father And Mother.... 😘💋