“Surprise” ആയിട്ട് iPhone 12 Pro മേടിച്ചു കൊടുത്തപ്പോൾ | Pranked My Brother

Поділитися
Вставка
  • Опубліковано 28 вер 2024
  • GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+9198464...
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+9198599...
    For Department Store & Hypermarket: wa.me/+9198599...
    GOODAIR Toll Free: 1800 889 6484
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 9 тис.

  • @fishingfreaks
    @fishingfreaks  3 роки тому +2049

    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll Free: 1800 889 6484

  • @FREEKYT
    @FREEKYT 3 роки тому +5142

    ജിനോച്ചന്റെ മുഖത്തെ ആ സന്തോഷം കണ്ടിരുന്നോ😍

  • @aswinar5158
    @aswinar5158 3 роки тому +746

    ജിനോച്ചാച്ചന് ഫോൺ കൊടുക്കുമ്പോൾ മമ്മിയുടെ സന്തോഷം 🥰

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +2352

    ❤❤പൊളി പൊളി 💖💖jino chachan❤ഇഷ്ടം

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +5

      🙏🙏 subscribe 😔😔

    • @elitrangers3751
      @elitrangers3751 3 роки тому +4

      950 അകാൻ സഹായിക്കുമോ 💛

    • @antomanworld5231
      @antomanworld5231 3 роки тому +5

      500 ആവാൻ സഹായിക്കുവോ

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +3

      🙏🙏 subscribe 😔😔🙏🙏

    • @ebbi705
      @ebbi705 3 роки тому +3

      അങ്ങനാണേൽ ഞങ്ങൾക്ക് വിഷ്ണു അഴീക്കൽ ഇഷ്ടം ❤️

  • @nandus1986
    @nandus1986 3 роки тому +12

    സെബിനെ..... ഇത് തകർത്തു... എത്ര പാവമാണ് ജിനോച്ചാചൻ.... ഒത്തിരി ഇഷ്ടം... ❤❤❤

  • @Rc_mech
    @Rc_mech 3 роки тому +361

    Thank you for all the sweet comments bros ❤️. Typing from the new phone 🤗

    • @athiraathi377
      @athiraathi377 3 роки тому +8

      Jinochachan...😍😍

    • @ShinuThodupuzha
      @ShinuThodupuzha 3 роки тому +7

      ജിനോചോ 💜💜💜💜 ഒരുപാട് സന്തോഷം തോന്നുന്നു... ❤️😍😍

    • @malayalamkaraokemaster4942
      @malayalamkaraokemaster4942 3 роки тому +4

      ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @maheshmylode
      @maheshmylode 3 роки тому +4

      😍😍

    • @apk1443
      @apk1443 3 роки тому +5

      love from kannur jinocha

  • @bennetpappachan5543
    @bennetpappachan5543 3 роки тому +34

    One of the best videos I have recently seen as a vlog . Especially Jino’s expression when he reveled the prank was priceless. You all are amazing 🤩. It’s a great blessing that you all have better understanding of each other

  • @newmalayalammovies123
    @newmalayalammovies123 3 роки тому +2959

    എന്തായാലും Surprise പൊളിച്ചു..🎁🎁🎁🎁🎁🎁🎁🎁😄😃😄😃😄😃😄 സെബിൻ മച്ചാൻ പൊളിയാണ്.... 😍😍😍😍😍

    • @elitrangers3751
      @elitrangers3751 3 роки тому +3

      950 അകാൻ സഹായിക്കുമോ 💚

    • @renjiabhiss5715
      @renjiabhiss5715 3 роки тому +3

      80 പേര് വിചാരിച്ചാൽ എനിക്ക് 1500 ആകാൻ പറ്റും.

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      🙏🙏 subscribe 😔😔🙏🙏

    • @mallupesgoat
      @mallupesgoat 3 роки тому +1

      920 ആവാൻ സഹായിക്കുമോ ചങ്കുകളെ 🙏😭💖 വലിയ ആഗ്രഹമാണ്1k

    • @channelstopped
      @channelstopped 3 роки тому

      550 akkumo

  • @KabeerAdiVlog
    @KabeerAdiVlog 3 роки тому +115

    ❤️❤️ഇത്പോലൊരു അനിയനെ കിട്ടാനും ഭാഗ്യം ചെയ്യണം. ❤️❤️പിന്നെ എടുത്ത് പറയൺണ്ടത് അമ്മയുടേയും മരുമകളുടേയും സ്നേഹം .ഇങ്ങനെ ലക്ഷത്തിൽ ഒരു കുടുബത്തിലേ കാണൂ.❤️👍

    • @adilaafiya1242
      @adilaafiya1242 3 роки тому +6

      എനിക്കും ഇത് തന്നെയാ പറയാനുള്ളത്

    • @musikabi9327
      @musikabi9327 3 роки тому +5

      അതെ

    • @jsmotovlogs96
      @jsmotovlogs96 3 роки тому +4

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍

    • @shahinashahi3331
      @shahinashahi3331 3 роки тому +5

      അതേ🥰🥰🥰

    • @sunilp4700
      @sunilp4700 3 роки тому +3

      ചേച്ചി ശെരിക്കും മരുമകളാണ് എന്ന് ഇപ്പോഴാ ഞാൻ മനസ്സിലാക്കിയത് : ചേച്ചിയെ എന്താ കെട്ടിച്ചു വിടാത്തത് എന്ന് പലപ്പോഴായി ചിന്തിച്ചിട്ടുണ്ടായിരുന്നു ........

  • @CrazyBrothersSarvar
    @CrazyBrothersSarvar 3 роки тому +380

    ലോകത്ത് എവിടെയും ഉണ്ടാവില്ല ഇത്രയും സ്നേഹം ഉള്ള അമ്മായിഅമ്മയും മരുമോളും 😍😍😍👩‍❤️‍👩

    • @jishnuu5398
      @jishnuu5398 3 роки тому +5

      Sathyam

    • @ShazinCR7vlog
      @ShazinCR7vlog 3 роки тому +16

      Ee lokathevideyum ithrayum snehavum otjorumayumulloru family vere indaakoola,athuthanneyaanu ee chanelinte vijayavum,nammalennum katta support maashaa Allaah

    • @VALI-------VITTAVAL
      @VALI-------VITTAVAL 3 роки тому +1

      😂

    • @Rakeshelite
      @Rakeshelite 3 роки тому +2

      True

    • @amrithanandt5091
      @amrithanandt5091 3 роки тому +4

      Kannuvekathe

  • @vishnupriyag.s1422
    @vishnupriyag.s1422 3 роки тому +19

    Family aayittulla ee happiness life long undakatee.. 👍👌. Super, supportive family.

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 3 роки тому +1465

    ഫോൺ കൊടുത്തപ്പോൾ ജിനോച്ചച്ചന്റെ മനസിലുള്ള കാര്യം ആ മുഖത്തു വായിക്കാൻ പറ്റും.♥️♥️♥️♥️♥️ ഹാ അന്തസ്........ ♥️♥️♥️♥️

  • @sachinsebastian_
    @sachinsebastian_ 3 роки тому +741

    നീ ഇങ്ങ് വന്നെടാ ഒരു ഉമ്മ തരട്ടെ 😆💥❤️

  • @NiyasTechy
    @NiyasTechy 3 роки тому +364

    Iphone jino ചാച്ചന് ആണെന്നറിഞ്ഞപ്പോൾ ആ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു.. Jino ചാച്ചൻ ഇഷ്ട്ടം 😭😭💞

  • @കൊച്ചിക്കാരൻ-ഡ3ഞ

    ഇതേപോലത്തെ അനിയനേ കിട്ടാൻ ഭാഗ്യം venam ❤🥰

  • @vartsmedia5772
    @vartsmedia5772 3 роки тому +236

    അമ്മയുടെ സന്തോഷം കണ്ടോ 😘😘😘.... മക്കളുടെ സ്നേഹം 😍🥰😘😘😘

    • @YT-ex3lp
      @YT-ex3lp 3 роки тому +1

      😘😘😘

  • @vysakhksajeev4611
    @vysakhksajeev4611 3 роки тому +392

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും... ഇങ്ങനെ 2 മക്കളെ കിട്ടിയല്ലോ.... ദൈവം അനുഗ്രഹിക്കട്ടെ 😍😍

    • @tonmathew
      @tonmathew 3 роки тому +10

      Actually 3 എണ്ണം ഉണ്ട്

    • @viovysakh
      @viovysakh 3 роки тому +6

      3 und
      .. oru brother canada

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍

    • @roshilsajeesh2821
      @roshilsajeesh2821 2 роки тому +1

      പറ്റിയ മരുമക്കളെയും കിട്ടിയിട്ടുണ്ട്.

    • @skav7434
      @skav7434 Рік тому

      3perum poliya😍🥰

  • @asifmohamed5228
    @asifmohamed5228 3 роки тому +12

    Family യെ മൊത്തത്തിൽ സന്തോഷിപ്പിക്കൽ ആണ് അല്ലേലും ഇവിടെത്തെ പ്രത്യേകത.
    ❤️🤍

  • @rethips3896
    @rethips3896 3 роки тому +97

    അതാണ് ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹം ❤❤

  • @christobiju6812
    @christobiju6812 3 роки тому +250

    ഏതൊരു ചേട്ടാനും അഗ്രഹിക്കും ഇതുപൊല്ലൊരു അന്നിയന്നെ......😍😍😍😍😍😍

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 3 роки тому +102

    ലെ ജിനോചാച്ഛൻ :വേണമെങ്കിൽ ഞാനും വരാം
    ലെ സെബിൻ bro :വേണ്ട താല്പര്യമില്ല 😂😅😄😘😍

  • @keralamonster4963
    @keralamonster4963 3 роки тому +313

    സ്വന്തം ചേട്ടൻ ആണെകിലും കൂട്ടുകാരനെ പോലെയാണ് നിങ്ങളുടെ ബന്ധം 💙💙💙

  • @maheshnjt7333
    @maheshnjt7333 3 роки тому +101

    ചേട്ടൻ ഒരു ഫോൺ വാജിച്ചപ്പോൾ അമ്മ എക്സ്പ്പേറഷൻ ആണ് ഇനിക്ക് ഇഷ്ടം പെട്ടത് ❤️

  • @rasheed5307
    @rasheed5307 3 роки тому +24

    നമ്മൾ കാരണം കൂടപ്പിറപ്പുകൾ
    സതോഷിക്കുകയാണക്കിൽ അത് വല്ലാത്തൊരു ഫീലിംഗ് ആണ്❤❤❤
    അത് പറഞ്ഞാൽ മനസിലാകില്ല 🌹🌹🌹

  • @prajinraj8726
    @prajinraj8726 3 роки тому +67

    ഒരുപാട് സന്തോഷം... ഇങ്ങനെ വേണം... സ്നേഹം ഒരുപാട്

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      🙏🙏 subscribe 😔

    • @razalvlog481
      @razalvlog481 3 роки тому

      21🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @alanmilanhelenvlogs
      @alanmilanhelenvlogs 3 роки тому

      1k ആവാൻ സഹായിക്കാമോ...

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @user-us9oj6pe2t
    @user-us9oj6pe2t 3 роки тому +252

    തീ പൊരി ജിനോച്ചാച്ചൻ🔥🔥🔥 fans like👍👍👍

  • @പ്രേതിക്കാരി
    @പ്രേതിക്കാരി 3 роки тому +148

    ലോകത്തിൽ എല്ലാംവർക്കും വേണ്ട സാധനം ഇവിടെ ഉണ്ട് സമാധാനം 😍

  • @Ok-3abcd
    @Ok-3abcd 3 роки тому +26

    I was watching this vlog with a smile and heartfilled joy🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @amarkunderi1827
    @amarkunderi1827 3 роки тому +12

    ജിനോച്ചൻ മുത്താണ് ❤️❤️❤️❤️❤️

  • @thejasjoy4615
    @thejasjoy4615 3 роки тому +112

    ഹരികുട്ടനെ കണ്ടിട്ട് കുറേനാൾ ആയലോ?
    എന്തായാലും surprise പൊളിച്ചു ❤❤

    • @abhinavvibin3219
      @abhinavvibin3219 3 роки тому

      ua-cam.com/users/shorts3wk3ZFI4h1g?feature=share

  • @pencil_world-2002
    @pencil_world-2002 3 роки тому +49

    സെബിച്ചായ പൊളിച്ചു. ജിനോച്ചച്ചന്റെ സന്തോഷം കണ്ടപ്പോ അതിലേറെ മനസ് നിറഞ്ഞു...

  • @ousepputtis2233
    @ousepputtis2233 3 роки тому +5

    All family happy that moment വേറെ പൊളി 🔥

  • @nithishnithi4340
    @nithishnithi4340 3 роки тому +76

    ജിനോ ചാച്ചന്റെ മുഖത്തെ ആ സന്തോഷം 🤗🤗🥰🥰good bro's😍

  • @കുമ്പിടിസ്വാമികൾ

    എന്തിനും ഏതിനും സെബിയുടെ ഒപ്പം ചാടി പുറപ്പെടുന്ന ജിനോച്ചാച്ചൻ. 🙏🙏🙏🙏

    • @rovezonecreations510
      @rovezonecreations510 3 роки тому +1

      Fishing freaks fans 1k power akki tarumo

    • @tbvlogs4994
      @tbvlogs4994 3 роки тому

      Enne polla cheriya youtubersina support chayan arumilla 😢😢😢

    • @Gamer-le1wz
      @Gamer-le1wz 3 роки тому

      40 per vicharichal ennikku 100 agum onnu sahayikkumo

    • @ABU-rv5ul
      @ABU-rv5ul 3 роки тому +2

      Guhan fan😘
      Mammokka uyir

    • @Rc_mech
      @Rc_mech 3 роки тому +2

      😂🤗

  • @arunzwurld646
    @arunzwurld646 3 роки тому +3

    14:20 to 14:40 super bro..... mummyde happiness....
    And later brothers hug...... vere level..... ❤❤❤

  • @midhunjacob1200
    @midhunjacob1200 3 роки тому +3

    Jinoachachante santhosham aniyan chettanu vangi kodthe kandapo olle ammede santhosham ❤️❤️❤️❤️pappede santhosham chechide santhosham ithine aanu family ennu paraya ❤️ complete family guy💯❤️❤️

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +261

    സമ്മാനം കിട്ടിയ ആളെക്കാൾ സന്തോഷമാണ് മറ്റുള്ളവരുടെ മുഖത്ത്, നെക്സ്റ്റ് ട്രിപ്പ്‌ മാലി 👏👌♥️👍.

    • @rrvlog1732
      @rrvlog1732 3 роки тому

      ua-cam.com/channels/B3W8vQXNfhoPYqDNsW6MLw.html

    • @aljojohnson1315
      @aljojohnson1315 3 роки тому

      ua-cam.com/video/K3w8pygTuR8/v-deo.html

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 роки тому +1

      അതാണ്‌ നന്മയുള്ള മനസ്സ് ❤😍🥰

    • @mohamedshabeerkt8820
      @mohamedshabeerkt8820 3 роки тому

      @@papayafliqbymanojPFBM തീർച്ചയായും ബ്രോ.

  • @RahulRaj-zy3vx
    @RahulRaj-zy3vx 3 роки тому +1

    ശരിക്കും. മറ്റൊരാൾക്ക്‌ കൊടുക്കുന്നതിനേക്കാൾ നമുക്ക് പ്രിയപ്പെട്ടവർക്ക് പ്രതീക്ഷിക്കാത്ത സമ്മാനം കൊടുക്കുന്നത് തന്നെ ബെസ്റ്റ്. 👌👍🏻. പപ്പേടേം അമ്മേടേം സിജി ചേച്ചീടേം ജിനോച്ചാച്ഛന്റേം സന്തോഷം ☺️☺️☺️❤

  • @Trippyyrider
    @Trippyyrider 3 роки тому +205

    ഇത്രയും ഹാപ്പി ആയിട്ടുള്ള ഒരു ഫാമിലി എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല💞

    • @Harismanniyil
      @Harismanniyil 3 роки тому +4

      കണ്ണ് വെക്കല്ലേ...😥

    • @Trippyyrider
      @Trippyyrider 3 роки тому

      @@Harismanniyil ഉള്ളത് ഉള്ള പോലെ പറയാനും പാടില്ലേ🤣

    • @amelia._.thomas
      @amelia._.thomas 3 роки тому +1

      Panamulla familye kaal nallathu
      Dhaarithrathillum sneham pankuvachu jeevikkunna familiesanu
      Athu ithinekaal ethreyo valuthaanu bro

    • @Trippyyrider
      @Trippyyrider 3 роки тому

      @@amelia._.thomas അതെന്താ പണം ഉള്ളവർക്ക് സ്നേഹം ഉണ്ടാവില്ലേ

    • @amelia._.thomas
      @amelia._.thomas 3 роки тому

      @@Trippyyrider illannu paranjillalo
      Avre kaal ivrku undavum ennalle paranjulluithupolathe 100il 2 % familiye kaanu
      Ennal njan paranja family minimum 50 % engilum kaanum

  • @meandto1221
    @meandto1221 3 роки тому +1

    പൊളിചു സെബിൻ ചേട്ടാ

  • @rakesh20101
    @rakesh20101 3 роки тому +60

    അച്ചോടാ പാവം ജിനോച്ചൻ..... എന്തൊരു നിഷ്കളങ്കമായ പുഞ്ചിരി...... 🤗🤗🤗🤗

  • @മിശിഹാ-ഹ2വ
    @മിശിഹാ-ഹ2വ 3 роки тому +33

    ജിനോ ചാച്ഛന്റെ മുഖത്തുള്ള. ആ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു 🥺

  • @kottayamachayan.8813
    @kottayamachayan.8813 3 роки тому +2

    എത്ര ഉയരങ്ങളിൽ എത്തിയാലും കൂടെ നിൽക്കുന്നവരെ കൂടി പരുഗണിക്കുമ്പോൾ ആണ് ഓരോ കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകു അതു ഈ കുടുംബത്തിൽ ഒരുപാട് ഉണ്ട് ...ജിനൊച്ചായൻ അടിപൊളി ആണ് ...ദൈവം അനുഗ്രഹിക്കട്ടെ ഈ ഫാമിലിയെ....

  • @മാക്രിഗോപാലൻ-ച9ഛ

    ഇവരുടെ സഹോദര സ്നേഹം കാണുമ്പോൾ ആണ് ഇവിടെയുള്ള ഒരു കുരുപ്പിനെ എടുത്ത് കടലിൽ താഴ്ത്താൻ തോന്നണത്.....😌😌😌😌😁😁😁😁

  • @farmmedia8942
    @farmmedia8942 3 роки тому +44

    ഇനി സിജിച്ചേച്ചിക്കും ഇതുപോലൊരു സർപ്രൈസ് കൊടുക്കണം.👍

  • @amalchandra2198
    @amalchandra2198 3 роки тому +1

    Athu polich bro. Ella videos kanumbol thonnum jinochanu orru heavy gift. Atipo okk aaayii😍😍

  • @ameensharaf391
    @ameensharaf391 3 роки тому +41

    17:26 amma chechi love moment ❤❤😍

  • @chandhugokul1594
    @chandhugokul1594 3 роки тому +21

    കേരളത്തിലെ ഒരു അനിയന് അല്ലെങ്കിൽ ഒരു മകന് റോൾ മോഡൽ ആകാൻ എന്തുകൊണ്ടും സെബിച്ചൻ അർഹനാണ്.... എനിക്ക് ഒരു ജോലി കിട്ടിയിട്ട് എന്റെ അച്ഛന് ഞാൻ നല്ലൊരു ഫോൺ വാങ്ങികൊടുക്കും ❤️❤️

    • @Rc_mech
      @Rc_mech 3 роки тому +1

      🤗

    • @jyothishjyothi8398
      @jyothishjyothi8398 3 роки тому

      @@Rc_mech annan uyyire 😍

    • @jsmotovlogs96
      @jsmotovlogs96 3 роки тому +1

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hareeshcr7kv148
    @hareeshcr7kv148 3 роки тому +45

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു മുത്താണ് സെബിൻ ❤

  • @nandus1986
    @nandus1986 2 роки тому +1

    Sebin... You aree soooooo lucky to have a bro like this.... Jinochaachaaa... Uyirr.. Love uuuuuu..... ❤❤❤you are soo innocent....lovable... Brooo..... May god blesss youuuu alll.... ♥️♥️

  • @nideeshnk7035
    @nideeshnk7035 3 роки тому +57

    സെബിൻ ഇതാണ് ഞങ്ങൾ എല്ലാവരും ഇത്രയും നാൾ വെയിറ്റ് ചെയ്ത നിമിഷം ❤❤❤❤👍👍👍👍😍😍😍😍

    • @nideeshnk7035
      @nideeshnk7035 3 роки тому

      ജിനോച്ഛന്റെ സന്തോഷം കണ്ടോ 😍😍😍❤❤👍👍

  • @primalsurvivors9630
    @primalsurvivors9630 3 роки тому +84

    ഇതുപോലെ ഒരു അനിയനെ എവിടേലും കിട്ടുഒ ജിനോ chchaa😍😍😍

    • @jeryy19
      @jeryy19 3 роки тому +3

      Ethupolle oru chettaneyum kittila

  • @play-bass
    @play-bass 3 роки тому +34

    അമ്മച്ചിയുടെ ചിരി സുന്ദ്രമായിരിക്കുന്നു 😊😊😊😊😊😊😊😊😊😍

  • @mallugaming2514
    @mallugaming2514 3 роки тому +6

    ജിനൊച്ചന് സന്തോഷം🥰

  • @sreerag6207
    @sreerag6207 3 роки тому +51

    ഇങ്ങനെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ 🥰

    • @tbvlogs4994
      @tbvlogs4994 3 роки тому +1

      Enne polla cheriya youtubersina support chayan arumilla 😢😢😢

  • @dhannyar5532
    @dhannyar5532 3 роки тому

    Bro sabavam spr. Ur channel too. Pakshe nigal Ee paisa oralude treatment koduthirunne ethilum maduramulla chriryum blessingsum nigalkke kittiyene. Best wishes. Plz look around us also.

  • @mrharivlogs3022
    @mrharivlogs3022 3 роки тому +57

    ജിനോ ചേട്ടന്റെ റിയാക്ഷൻ 😄😄

    • @elitrangers3751
      @elitrangers3751 3 роки тому

      950 അകാൻ സഹായിക്കുമോ 😊

    • @mallupesgoat
      @mallupesgoat 3 роки тому

      920 ആവാൻ സഹായിക്കുമോ ചങ്കുകളെ 🙏😭💖 വലിയ ആഗ്രഹമാണ്1k

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      🙏🙏 subscribe 😔

    • @crezox6821
      @crezox6821 3 роки тому

      2.20k avan sahayikamo 😶😶

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @neonlife8701
    @neonlife8701 3 роки тому

    ഒരു പാവപ്പെട്ടവന് എന്തെങ്കിലും കൊടുത്താൽ ആ മുഖത്തുണ്ടാകുന്ന സന്തോഷം വേറെ തന്ന അതനുഭവിച്ചാലേ മനസിലാകൂ, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക അതല്ലേ വേണ്ടത്, എനിക്ക് അങ്ങനെ തോന്നി ഏതായാലും സൂപ്പർ

  • @kshathriyan8206
    @kshathriyan8206 3 роки тому +32

    ജിനോച്ചായന് സന്തോഷമായി😊 സർപ്രൈസ് പൊളിച്ചു👍😍

  • @dineshd7448
    @dineshd7448 3 роки тому +28

    അമ്മയുടെ ആ സന്തോഷം..its priceless 😊👌♥️

  • @ltscribe4082
    @ltscribe4082 3 роки тому +60

    അതിവിദഗ്ധമായി സന്തോഷിപ്പിച്ച സെബിൻ ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 👌👌👌...

  • @ravitv2891
    @ravitv2891 3 роки тому +2

    Fishing mathramayirunna chettan prankum thudagi eni polikkum

  • @fayiz_fayi_6005
    @fayiz_fayi_6005 3 роки тому +26

    മമ്മിയുടെ ഒരു സന്തോഷം 💯💯💯

  • @07OUTLAW
    @07OUTLAW 3 роки тому +43

    അസൂയ തോന്നുന്നുണ്ട്. നിങ്ങളുടെ പുതുതായി വന്ന നേട്ടങ്ങൾ കണ്ടിട്ടല്ല.ആ കുടുംബത്തെ കണ്ടിട്ട്.. ആ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️

  • @sachinsebastian_
    @sachinsebastian_ 3 роки тому +219

    😄❤️

  • @bijubiju4800
    @bijubiju4800 2 роки тому +1

    Jinochachan look aanu aa hair style poliya

  • @junuasmas
    @junuasmas 3 роки тому +15

    അമ്മമാർ ഇങ്ങനെയാണ്. മക്കൾ തമ്മിലുള്ള സ്നേഹം അതിലപ്പുറം അവർക്കൊരു സന്തോഷം വേറെയില്ല.
    പരസ്പരം സ്നേഹം കാണിക്കുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്

  • @akrmachan4817
    @akrmachan4817 3 роки тому +59

    ജിനോ അച്ചാച്ചൻ വേണമെങ്കിൽ ഞാനും വരാം .......എന്ന് ആദ്യം പറയുന്ന പറച്ചിൽ 🥰🥰🥰🥰🥰🥰🥰🥰

    • @Rc_mech
      @Rc_mech 3 роки тому +3

      😂🤗

    • @akrmachan4817
      @akrmachan4817 3 роки тому +1

      @@Rc_mech 🥰💯

    • @jsmotovlogs96
      @jsmotovlogs96 3 роки тому +1

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

    • @akrmachan4817
      @akrmachan4817 3 роки тому

      @@jsmotovlogs96 💯💯💯

  • @aksaachu1592
    @aksaachu1592 2 роки тому +1

    Siblings love and care no words explain theirs bond ❤️❤️

  • @amalaravind9173
    @amalaravind9173 3 роки тому +37

    14:02 happiness ♥️ jinochan face

  • @amruth5946
    @amruth5946 3 роки тому +86

    Excitement....അതാണ് ഈ ചാനലിന്റെ വിജയം....😍😍

  • @muhammedsuhail13
    @muhammedsuhail13 3 роки тому

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌.. 🥰

  • @abhinandh6176
    @abhinandh6176 3 роки тому +67

    ജിനോ ചാച്ചൻ ഫാൻസ് ലൈക് അടി 👍👍

  • @dreambirds2471
    @dreambirds2471 3 роки тому +39

    ജിനോച്ചന്റെ എക്സ്പ്രേഷൻ കണ്ട്. എന്റെ കണ്ണ് നിറഞ്ഞു പോയ്‌ സെബിൻ ചേട്ടാ. നിങ്ങളുടെ ജീവിതത്തിലെ ഈ സന്തോഷം എന്നെന്നും നില നിൽക്കട്ടെ 😍😍🥰🥰🥰❤❤❤🔥🔥🔥

  • @pravasi007
    @pravasi007 3 роки тому +35

    ബിഗ് സല്യൂട്ട് . സന്തോഷമായി 😍👍💗💖💜💙💛💚 ആ ചേട്ടൻ പാവമാണ്

  • @lloydmarvinmonis1248
    @lloydmarvinmonis1248 2 роки тому +1

    It's good see a sweet family like you guy's love from karnataka ❤️

  • @abhinandtk3761
    @abhinandtk3761 3 роки тому +34

    ജിനോ ചാച്ചൻ കി ജയ്🥰😘

  • @motivation-47558
    @motivation-47558 3 роки тому +1

    Fishing freaks this very good video you are super UA-camr

  • @RDESPORTS154
    @RDESPORTS154 3 роки тому +25

    Jino chettante santosham 😍😍

  • @jayankaithapram788
    @jayankaithapram788 3 роки тому +90

    എട്ടാനാണ് ന്ന് അറിഞ്ഞപ്പോ അമ്മയുടെ reaction ശ്രദ്ധിച്ചവരുണ്ടോ?

  • @കലിപ്പ്സുമേഷ്

    ഇത്ത് കാണുമ്പോൾ നങ്ങൾക്കും സന്തോഷം വരുന്നു ❤️❤️

    • @rovezonecreations510
      @rovezonecreations510 3 роки тому

      Fishing freaks fans 1k power akki tarumo

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @skav7434
    @skav7434 2 роки тому

    Chettanum aniyanum ennathilum appuram entho onnu😍😍😘😍.. Ellarum kandupadikenda onnu👌

  • @Dileepdilu2255
    @Dileepdilu2255 3 роки тому +55

    ജിനോചാച്ചാന് വളരെ സന്തോഷ മായി 😍😍😍❤️👏👏😘 adipoli sebin ബ്രോ💜♥️💚💛👍❣️😉✌️

  • @stenyzedd41
    @stenyzedd41 3 роки тому +9

    14:26 ammayude santhosham kando😍😍 💞💞💞

  • @AbHiSm-
    @AbHiSm- 3 роки тому +70

    അമ്മയുടെ സുന്തോഷം ഞമ്മക്ക് പെരുത്തിഷ്ടായി ❤

  • @Anuroopan
    @Anuroopan 3 роки тому

    എന്തു.. സ്നേഹസമ്പന്നമായ.. കുടുംബം.. നിങ്ങൾ.. ഭാഗ്യവാനാണ്.. Broo... എന്നെന്നും.. നിലനിൽക്കും.. ഈ.. സന്തോഷം.. God.. Blessed.. Family.. 👍👍👍💝💝💝👏👏👏💪💪💪💗💗💗

  • @jasirjaz6322
    @jasirjaz6322 3 роки тому +24

    മമ്മിയുടെ സന്തോഷം ഫോൺ ജിനോജച്ചൻ ഉള്ളതാന്ന പറനപ്പൊ ...🥰🥰🥰🥰

  • @jahfarna6705
    @jahfarna6705 3 роки тому

    അടിപൊളി. Macchante channel kanumbol automatic mind cool akum oru positive feelum ann

  • @__1.2.1.4
    @__1.2.1.4 3 роки тому +47

    എന്ത് രസം നീങളുടെ ഈ ഫാമിലി ❤️

    • @rovezonecreations510
      @rovezonecreations510 3 роки тому

      750 അക്കി തരുമോ

    • @tbvlogs4994
      @tbvlogs4994 3 роки тому

      Enne polla cheriya youtubersina support chayan arumilla 😢😢😢😢

  • @arunkk9665
    @arunkk9665 3 роки тому +5

    International trip ആമസോണിലെ ആരാപയ്മയെ ചൂണ്ടയിട്ടു പിടിക്കാൻ..

  • @cibyism
    @cibyism 3 роки тому +19

    Adipoli...paavam chettan ...thaan ithu vare cheythathile top content ...chechikkum koode surprise kodukkanam. Sweet family🥰

  • @malayaligaming880
    @malayaligaming880 3 роки тому +31

    അത് പൊളിച്ചു ❣️

  • @aswinar5158
    @aswinar5158 3 роки тому +46

    ജിനോച്ചാച്ചന്റെ ആദ്യ ഫോട്ടോ തന്നെ ജിനോച്ചാച്ചന്റെ ഉള്ളിലെ ആ ഫോട്ടോഗ്രാഫറെ കാണിച്ചുതന്നു 🥰😍🥳

  • @MaDbiKeR.
    @MaDbiKeR. 3 роки тому +28

    ഒരു അനിയന്റെ സമ്മാനം💕💕💕

  • @vyshnav6112
    @vyshnav6112 3 роки тому +35

    സത്യം പറയാണേൽ കണ്ണുനീർ വന്നു
    അഭിമാന നിമിഷം 🙌🏾

  • @mazinmazin7261
    @mazinmazin7261 3 роки тому

    vertical gardenil hemigrafix repanda ,border graas okke vekaam

  • @instacorner240
    @instacorner240 3 роки тому +21

    15:10 that moment😍❤❤❤

  • @jinulal4415
    @jinulal4415 3 роки тому +37

    ആ സന്തോഷം കണ്ടെ ജിനെചച്ചാന്റ ❤️❤️❤️

    • @rovezonecreations510
      @rovezonecreations510 3 роки тому +2

      Fishing freaks fans 1k power akki tarumo

    • @tbvlogs4994
      @tbvlogs4994 3 роки тому +1

      Enne polla cheriya youtubersina support chayan arumilla 😢😢😢

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍👍👍👍👍👍👍

  • @vibinbalakrishnan8335
    @vibinbalakrishnan8335 3 роки тому +1

    Ur great bro ഞാൻ വിചാരിച്ചു ഒരുപാട് വീഡിയോ ഞാൻ കണ്ടു പക്ഷേ ഒരിക്കലും ജിനോച്ചാച്ചൻ ഒരു ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടില്ല ഇഷ്ട്ടം ആയി പൊളി 😘😘😘😘😘😘

  • @dibudasvlogs
    @dibudasvlogs 3 роки тому +292

    ❤️❤️❤️

    • @Caraforlif
      @Caraforlif 3 роки тому +2

      Dasettan😍

    • @CrEditzCE
      @CrEditzCE 3 роки тому +1

      500 sub aaki tharamooo plz

    • @elitrangers3751
      @elitrangers3751 3 роки тому +1

      950 അകാൻ സഹായിക്കുമോ 💚

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      80 പേര് വിചാരിച്ചാൽ എനിക്ക് 1500 ആകാൻ പറ്റും..

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +2

      🙏🙏 subscribe 😔😔🙏🙏