ഞാൻ നാട്ടിലോട്ട് പോന്നു... പക്ഷെ.. | Surprised my Parents

Поділитися
Вставка
  • Опубліковано 21 січ 2022
  • Download Cashkaro-
    cashk.app.link/rioQdePIYmb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code FREAK25 - to get the ₹25 signup bonus! CashKaro offers real cash for shopping online which you can transfer straight to your bank account!
    Giveaway Rules -
    1. Make an account on CashKaro with the link in the description or signup with the code FREAK25
    2. Make a purchase on any website listed on CashKaro. It can be any small transaction on Amazon, just a food order from Swiggy, a recharge or even clothes from Myntra or Ajio.
    3. Do not cancel your order
    2 lucky can also win echo speaker 4th generation5 lucky winners will get amazon vouchers worth rs 500
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 2,2 тис.

  • @fishingfreaks
    @fishingfreaks  2 роки тому +520

    Download Cashkaro-
    cashk.app.link/rioQdePIYmb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code FREAK25 - to get the ₹25 signup bonus! CashKaro offers real cash for shopping online which you can transfer straight to your bank account!
    Giveaway Rules -
    1. Make an account on CashKaro with the link in the description or signup with the code FREAK25
    2. Make a purchase on any website listed on CashKaro. It can be any small transaction on Amazon, just a food order from Swiggy, a recharge or even clothes from Myntra or Ajio.
    3. Do not cancel your order
    2 lucky can also win echo speaker 4th generation5 lucky winners will get amazon vouchers worth rs 500

    • @statusworld4068
      @statusworld4068 2 роки тому +3

      900 ആവാൻ സഹായിക്കുമോ please 💕😘💚💚

    • @statusworld4068
      @statusworld4068 2 роки тому +2

      900 ആവാൻ സഹായിക്കുമോ please 💕😘💚💚

    • @ebossbijin9761
      @ebossbijin9761 2 роки тому +2

      Karikku Tuned ലെ പമ്പരം കറങ്ങി എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.....

    • @KL58VLOGER
      @KL58VLOGER 2 роки тому +2

      400ആവാൻ സഹായിക്കുമോ🙏

    • @Kallivalli999
      @Kallivalli999 2 роки тому +1

      💖💖💖💖

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 2 роки тому +1036

    അമ്മമാരെ സന്തോഷിപ്പിക്കുക.. ആണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റോം വല്യ കാര്യം ❤💝

  • @ParadiseHealthNGardening
    @ParadiseHealthNGardening 2 роки тому +1146

    പാപ്പയുടെയും മമ്മിയുടെയും സന്തോഷം ആണ് ഇ വീഡിയോയിലെ highlight 🥰🥰🥰

    • @charlstechy2091
      @charlstechy2091 2 роки тому +6

      @Ki pa chu Funs ha

    • @user-yg5tl2rg1q
      @user-yg5tl2rg1q 2 роки тому +3

      Ayn

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому +5

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

    • @angelorejiluka3625
      @angelorejiluka3625 2 роки тому +3

      Ayin

    • @sreehariambalathara
      @sreehariambalathara 2 роки тому +6

      Anju chachiuda sankadavum

  • @sreejithpillai5332
    @sreejithpillai5332 2 роки тому +77

    ഞാൻ കുവൈറ്റിൽ നിന്ന് first time ലീവിന് നാട്ടിൽപോയപ്പോൾ ഇതുപോലായിരുന്നു ....തിരുവോണത്തിന് രാവിലെ vtl എത്തി ഞെട്ടിച്ചു 😎😍😍

  • @KaalFisher
    @KaalFisher 2 роки тому +83

    Welcome brother 🙏❤❤❤❤❤

  • @megaspygaming5630
    @megaspygaming5630 2 роки тому +47

    9:48കാര്യമായിട്ട് എന്തൊക്കെയ്യോ കുഴപ്പം ഉണ്ട് 😂😂😂

  • @santhiarun3236
    @santhiarun3236 2 роки тому +6

    Poyathum vannathum ellam surpriseanallo😍😍😍Oru surprise kodukumbol ulla happy feeling undallo ath paranj ariyikan kazhiyalla. Chettan pwoliannu😊

  • @tiktokfavorite3070
    @tiktokfavorite3070 2 роки тому +39

    Love your editing style. Studies show that We youtubers , especially youngsters have attention span and don't like watching a scene for long time. I think you know that and does fast cuts unless it is very important and love it..i think average attention span of online viewers are 30 to 60 sec. And you change scenes much faster. Really nice and keep going 😊. One thing though they say that cats and dogs can sometimes get covid. So be carefull

  • @naveennnnh
    @naveennnnh 2 роки тому +152

    9:48 എടയ്ക് ah ചേട്ടൻ വന്നു പറഞ്ഞത് കേട്ടു ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣😂🤣🤣

  • @kunjipuzhu.official
    @kunjipuzhu.official 2 роки тому +364

    stay safe dears✋

    • @ebossbijin9761
      @ebossbijin9761 2 роки тому +2

      Karikku Tuned ലെ പമ്പരം കറങ്ങി എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.....

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

    • @fishingfreaks
      @fishingfreaks  2 роки тому +35

      Sure bro ❤️

    • @geonbenesto3621
      @geonbenesto3621 2 роки тому

      @@fishingfreaks hi

  • @faidkkr
    @faidkkr 2 роки тому +18

    The joy in the face of papa and mummy was hilarious ☺☺

  • @renjujacob8694
    @renjujacob8694 2 роки тому +12

    You looked like the "Hollow Man" movie hero after wearing the cap, hood & sun glasses 🕶️🤓

  • @club-cb6cp
    @club-cb6cp 2 роки тому +380

    എപ്പോഴും സന്തോഷം തരുന്ന chanel fishing freaks❤️❤️❤️ sebin machan👌💥🤩❤️

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

    • @fishingfreaks
      @fishingfreaks  2 роки тому +30

      Brooo😘😘

  • @abhin4ndh_.492
    @abhin4ndh_.492 2 роки тому +78

    ,ഞങ്ങൾ കോട്ടയംകാർ അല്ലേലും വേറെ ലെവലാ...😌 sebichaa കൂടെ ഒണ്ട് ❤📍

    • @fishingfreaks
      @fishingfreaks  2 роки тому +10

      ❤️❤️❤️

    • @VenomOp.689
      @VenomOp.689 2 роки тому

      പിന്നല്ലാതെ അങ്ങനെ പറഞ്ഞു കൊടുക്കടാ ഉവ്വേ 😌❤

    • @antonyjoz
      @antonyjoz 2 роки тому

      🙄അത് എന്ത് വാർത്തമാനമാ മോനുസേ.!!

  • @mukkolilvlog
    @mukkolilvlog 2 роки тому +29

    Coming to UK and back to home was really a suprise .. Happy family..🙏🙏

  • @jibin36
    @jibin36 2 роки тому +16

    ഭാഗ്യം ഉള്ള ഒരു നല്ല മനുഷ്യൻ ആണ് sebin chetan ♥️💯

  • @kuttapi
    @kuttapi 2 роки тому +21

    18:15 ആ കൂട് മക്കാവോന് പണിതതാണ് എന്നാണ് എന്റെ ഒരു നിഗമനം..... 🕺❤️‍🔥

  • @saljusebastian928
    @saljusebastian928 2 роки тому +12

    Adipoli sebichaya... 🥰🥰❤❤😁😁 happy moments ❤

  • @isitLoL
    @isitLoL 2 роки тому +46

    🌟 *"let's take the moment to appreciate how much effort he puts into the content for us....!!!"* 🌟 ❤️🏆🏆🏆

    • @albinsunny8668
      @albinsunny8668 2 роки тому

      Bots are filling our comment boxes nowadays

  • @sibigs6928
    @sibigs6928 2 роки тому

    Happy Couples 😍😍😍🥰🥰🥰🥰 Adipwoli Chetta😜😜😜😜😜

  • @yettelesticatedboy
    @yettelesticatedboy 2 роки тому +18

    താങ്കൾടെ പഴയ പോല ഒറ്റക്ക് ഉള്ള വരാലിനെ പിടിക്കുന്ന videos orupaadu miss ചെയ്യുന്നു...😄
    ഞാൻ നിങ്ങടെ 30k sub family il ഉള്ളേണ്....

  • @Seven_tech_
    @Seven_tech_ 2 роки тому +20

    സെബിൻ ചേട്ടന്റെ ഒറ്റ വീഡിയോ കണ്ട് സ്ഥിരം പ്രേക്ഷകർ ആയവർ ഉണ്ടോ 👍

  • @meeramohan1834
    @meeramohan1834 2 роки тому +2

    രണ്ട് യാത്രകളും അടിപൊളി... 🤗👍🏻

  • @renjithkumar9459
    @renjithkumar9459 2 роки тому +19

    ഏറ്റവും കൂടുതൽ enjoy ചെയ്യുന്നത് family ആയിട്ടുള്ള വീഡിയോസ് ആണ്...
    Like u bro

  • @amusingfishing
    @amusingfishing 2 роки тому +62

    Vlogging is an art. Vlog create relations and turns strangers into friends in a few hours.
    You’re doing great work. Keep it up.

    • @fishingfreaks
      @fishingfreaks  2 роки тому +8

      Thanks a lot dear brother ❤️❤️❤️

  • @sreeragonline6125
    @sreeragonline6125 2 роки тому +24

    ഇത്രയും നല്ല ഫാമിലിയെ കിട്ടിയത് ചേട്ടന്റെ ഭാഗ്യം ആണ് 🥰🥰🥰 love you sebin chettaa 🥰🥰

    • @ismailkalad9089
      @ismailkalad9089 2 роки тому +1

      ഫാമിലി അതിക പേർക്കും ഉണ്ടാവും അത് സന്തോഷം ഉള്ളതും ഇല്ലാത്തതും ആക്കുന്നത് നാം തന്നെ ആണ്

  • @muhammadmoossa5654
    @muhammadmoossa5654 2 роки тому +6

    സെബിൻ Surprise പോക്കും വരവും തന്നെ 🥰😘

  • @afeedhaafz826
    @afeedhaafz826 2 роки тому

    Athan valiya youtubersin quarantine vannal ulla nammude okke happiness....rply kittumbol ulla happiness undalloooo oh mone pwoli aaahn love from Wayanad

  • @Kallivalli999
    @Kallivalli999 2 роки тому +11

    പൊളി പൊളി 💖💖💖
    vdo ക്ക് കാത്തിരിപ്പ് ലെവൽ

  • @RID_X7
    @RID_X7 2 роки тому +130

    9:49 THE BEST COMEDY I HAVE SEEN IN THIS VIDEO 😂😂

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 роки тому +3

    *2:59**അതിന്റെ എടേ.. കൂടെ ADDS കേറ്റിയ SEBIN ചേട്ടായി ഒരു 🙏 കില്ലാടി തന്നെ 😹😹*

  • @pratapk8371
    @pratapk8371 2 роки тому +1

    Ur the best bro 🤜🤜🤜🤜 nice surprise to all at at home special one and all and of us also haha...

  • @crazyfishing7184
    @crazyfishing7184 2 роки тому +54

    അമ്മയെ കണ്ടപ്പോൾ സന്തോഷം ആയവർ ഇവിടെ ❤️❤️❤️❤️

  • @aizzop7468
    @aizzop7468 2 роки тому +296

    ഇനി പഴയ പോലെ കിളിക്കൂടും മീൻപിടിത്തവും എല്ലാം പ്രതീക്ഷിക്കുന്നു 😍🥰

  • @squadgamers3043
    @squadgamers3043 2 роки тому +1

    Bro pokkum varavum ellam poliyanu
    Pappakkum mammakkum bhayankara santhosham und
    ❤️❤️😘😘

  • @Miniaturechef
    @Miniaturechef 2 роки тому +13

    9:48 best scene 😀😀😀

  • @asishanishx89
    @asishanishx89 2 роки тому +24

    2:27 ohh mahn powli!! Anju chechi and sebichayan, ippol neck to neck aai! Super aat und, script’inte edak aa ad ketiye 🥳🤩

  • @shareenamujeebrahiman2691
    @shareenamujeebrahiman2691 2 роки тому +41

    Surprise എനുവച്ചാൽ ഇതാണ് ✨️

  • @youtoobrutus2167
    @youtoobrutus2167 2 роки тому +5

    ഇവിടെ പള്ളി പോകുന്ന പോലെയാണ് അവിടെ airportil പോകുന്നത് 🤗

  • @NMCViewfinder
    @NMCViewfinder 2 роки тому +1

    Ha ha ha...e surprise 😮 super ayitundu😍

  • @Kallivalli999
    @Kallivalli999 2 роки тому +18

    സെബിൻ ചേട്ടായീ ...💖
    അനുഗ്രഹിക്കണം 😂🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @shabintkvlogs
    @shabintkvlogs 2 роки тому +13

    Waiting for your video 😍❤

  • @gourisuku9681
    @gourisuku9681 2 роки тому +1

    കുറെ തെളിഞ്ഞിട്ടുണ്ട് കുളം.. ഇപ്പോൾ നന്നായി മീനിനെ കാണാൻ പറ്റുന്നുണ്ട്.. ചേട്ടായി👏👏👏👏👏✌️👌👌👌👌

  • @fishmaster123
    @fishmaster123 2 роки тому +14

    Idakku etha oruthan അബുദബി എന്നും പറഞ്ഞു vanne 😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂❤😂❤😂😂

  • @abhimanyupb2192
    @abhimanyupb2192 2 роки тому +4

    ഇനി വീണ്ടും കാണാം 🥰🥰 സത്യം പറഞ്ഞാൽ നാട്ടിന് പോയെന്നു ശേഷം ഈ വീഡിയോ ആണ് വീണ്ടും കാണുന്നത് നാട്ടിലെ വീഡിയോസ് ആണ് കാണാൻ രസം

  • @sahal_nazar7722
    @sahal_nazar7722 2 роки тому

    Lovely man sabichan ❤️😘
    Ath aara idakk jerivsnnath entha sambavam

  • @fabulofernandas7212
    @fabulofernandas7212 2 роки тому +4

    I love this family 😍😍

  • @BeingTikTok
    @BeingTikTok 2 роки тому +3

    Santhosham ayallo ellavarkum.amma special ❤️

  • @milanzcreations9522
    @milanzcreations9522 2 роки тому +1

    Avairyude akath olla new killikoode new bird 🤩 macowin vendi ollath ayirikum 🔥🔥

  • @gamingwithpraisbro8125
    @gamingwithpraisbro8125 2 роки тому +2

    18:09 bro njn nte oru guess parayatte enakk thonnunu Macau inulla cage aayirikkam maybe💜

  • @harshithamedutech
    @harshithamedutech 2 роки тому +195

    Happy Weekend !!! 😍♥️

    • @gokulkrishna7460
      @gokulkrishna7460 2 роки тому +1

      Nerathey inghu ethyallo

    • @ebossbijin9761
      @ebossbijin9761 2 роки тому +2

      Karikku Tuned ലെ പമ്പരം കറങ്ങി എന്ന പാട്ട് പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.....

    • @gokulkrishna7460
      @gokulkrishna7460 2 роки тому

      @anas anasu 5 kashta pett undakku bro ❤️🤗🤗

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

    • @fishingfreaks
      @fishingfreaks  2 роки тому +14

      Happy weekend ❤️

  • @miyamisriofficial6501
    @miyamisriofficial6501 2 роки тому +70

    അടിപൊളി പോക്കും വരവും എല്ലാം സർപ്രൈസ് ആണല്ലോ😂😂😂

  • @tangoscar-l9640
    @tangoscar-l9640 2 роки тому +1

    അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഈ വിഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺🥺🥺🥺love you bro

  • @rahulnadupparambil570
    @rahulnadupparambil570 2 роки тому

    Eppoyum santhosham tharunna oru channe...l sebichayane kanaan ente chettane pole thanne und ithpole oru divasam dubai l nn vann surprise thannu ath orth poyi😍😍

  • @statusworld4068
    @statusworld4068 2 роки тому +100

    *THE* *CONTENT* *KING* *IS* *BACK* 💕💕💙😍

    • @-ma7984
      @-ma7984 2 роки тому +3

      @Naslen Rocks🅥 പറഞ്ഞാൽ മതി ഇപ്പം നിർത്തിക്കോളും....😂

    • @kerikadanjose
      @kerikadanjose 2 роки тому +4

      Vijay is a fraud.suriya Annan mass

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

  • @ffchathanyt5796
    @ffchathanyt5796 2 роки тому +213

    വീട്ടിൽ പറയത്തെ വരുന്നത്തും പൊകുന്നതും ചെയ്യുനത്തും ഇപ്പം ഒരു ശീലം ആകുന്നുണ്ട് ,😆😆😆

    • @fathimafathah8765
      @fathimafathah8765 2 роки тому +3

      Vilachidakkaruth kettoo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому +1

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

    • @fishingfreaks
      @fishingfreaks  2 роки тому +23

      Hehe last anu bro Ith 😘😍

    • @bucketjumber
      @bucketjumber 2 роки тому

      😂😂😂😂😂

    • @gamingwithbas960
      @gamingwithbas960 2 роки тому +1

      Monthly membership vendvar channelk vaa😍

  • @7mastermind
    @7mastermind 2 роки тому +2

    9:50 pettannu pedichu poyi 🤭😵😵

  • @tech4bolt2.06
    @tech4bolt2.06 2 роки тому +16

    9:48 to 10:11 so funny🤣

  • @statusworld4068
    @statusworld4068 2 роки тому +53

    *സെബിൻ* *ചേട്ടൻ* *എന്തു* *പറഞ്ഞാലും* *അത്* *അവിടെ* *നടക്കും* 😍 *സെബിൻ* *ചേട്ടൻ* *UYIR*

    • @KL58VLOGER
      @KL58VLOGER 2 роки тому

      Ene suport cheyumo

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

  • @Gopi_ka995
    @Gopi_ka995 2 роки тому +8

    Ente husband engane anu surprise ayi varum eppo atha enikkum eshttam 😍

  • @devadethanr3442
    @devadethanr3442 2 роки тому +1

    Videos are vera level and kidu bro..🥰😍💓

  • @sreevinayakks2172
    @sreevinayakks2172 2 роки тому

    Kurach nal shesham veetilekku chellumbam etra vishannitanu verunnathengilum njn fakshanam kazhikathe odi poi nokkunnath ente gupy kulathila.... Athinte change ok kanan vellatha curiositya❤

  • @chandhugokul1594
    @chandhugokul1594 2 роки тому +13

    9:48 ഏതോ കിളിപോയവൻ🤣🤣

  • @jithuraj5776
    @jithuraj5776 2 роки тому +9

    Nte ponno promotion inu vendi natural aytulla acting ❤️

  • @aswin.c6879
    @aswin.c6879 2 роки тому

    Love u bro.... Really it's a suspense viedio....❤️❤️❤️❤️

  • @sibinmk8688
    @sibinmk8688 2 роки тому +1

    16:33 മമ്മി പപ്പ reaction onnum parayan illa ❤️❤️❤️

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +25

    💕🔥

    • @aaron_king_19nv44
      @aaron_king_19nv44 2 роки тому

      👈200+ അവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻ മാർക്കും നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤💗💗😍😍🥰🥰😘😘😘😘💞💞💞💖💝❤

    • @sajitharajesh1462
      @sajitharajesh1462 2 роки тому

      Ok

  • @helnaannjohnson3366
    @helnaannjohnson3366 2 роки тому +40

    The king of surprise 🤴sebin chetan

  • @naughtyvloger3972
    @naughtyvloger3972 2 роки тому

    Ammayudeyum pappayudeyum santhosham kando .athanu ee videoyude prithyekatha ❣️🥰

  • @gamingwithbeast5473
    @gamingwithbeast5473 2 роки тому

    Super bro... Full surprising anello😍😁

  • @_adithya3093
    @_adithya3093 2 роки тому +8

    9:48 😆🤣🤣 rashedd ikka 2.0 😆

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +14

    ചേട്ടന്റെ ഓരോ വീഡിയോസും വേറെ ലെവൽ ആണല്ലോ 👍👍

  • @remyamathew6390
    @remyamathew6390 2 роки тому +1

    Waiting for next UK trip...

  • @hanasana6342
    @hanasana6342 2 роки тому +5

    പോകും വരവും ഒരു പോലെ 🥰🥰

  • @Luckybrothers264
    @Luckybrothers264 2 роки тому +4

    അഞ്ചു ചേച്ചി പാവം ആണ് ലെ 💝

  • @dmon195
    @dmon195 2 роки тому +23

    9:48 😂😂

  • @techmeetvlogger7905
    @techmeetvlogger7905 2 роки тому +2

    നല്ല കിടു surprise ✨🔥🥰❤

  • @shines.a8897
    @shines.a8897 Рік тому

    ഉമ്മ ഉമ്മ ഉമ്മ ചക്കര ഉമ്മ..... അടിപൊളി , ആർപ്പൂക്കര ടീം..... അടിപൊളി.....❤️ ഗോഡ് bless you and all...... ❤️❤️❤️❤️👍

  • @mishabvlogscg5329
    @mishabvlogscg5329 2 роки тому +5

    പപ്പയും മമ്മയും ഞെട്ടിപ്പോയി 😍

  • @butterflies2990
    @butterflies2990 2 роки тому +3

    KE college❤️❤️❤️❤️❤️My college.. Sweet 5 years of memoriessss...... 1998 to 2003🥰

  • @Coolerguycool
    @Coolerguycool 2 роки тому +1

    ചേട്ടൻ വീട്ടിലോട്ടു കേരിയപോൾ പപ്പയുടെം maammiyude സന്തോഷം

  • @askerkkd9548
    @askerkkd9548 2 роки тому +7

    പൊളിച്ചു എവ്യറി വീഡിയോ 💪💪💪

  • @Advx_ith
    @Advx_ith 2 роки тому +42

    കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി sebin ചേട്ടൻ 💝💘❣️

  • @narayanannarayanan8631
    @narayanannarayanan8631 2 роки тому +1

    Adipoli..ellarum happy ayi.puthiya koodundakiyath maccaw nu ano

  • @jeffreyabrahamnelson3197
    @jeffreyabrahamnelson3197 2 роки тому

    Most happiest person would be your parents❤️

  • @manustube0001
    @manustube0001 2 роки тому +6

    ഒന്നും നോകീല നോട്ടിഫിക്കേഷൻ കണ്ട് കേറി 😌🔥

  • @alhafizhadihaneen6877
    @alhafizhadihaneen6877 2 роки тому +12

    സെബിൻ വീട്ടിൽ കയറുന്നതിനുമുമ്പ് ചിരി വന്നവർ ആരേലും ഉണ്ടോ
    എന്നാ ലൈക്ക് അടിക്ക്

  • @ALFAMIXMEDIA
    @ALFAMIXMEDIA 2 роки тому

    Video adipoli aayittundu bro..

  • @whistleman3416
    @whistleman3416 2 роки тому

    Surprise aanu machaante highlight.
    സർപ്രൈസ് വിട്ട് ഒരു കളിയില്ല.

  • @unnirono5630
    @unnirono5630 2 роки тому +26

    19:24 That was cute... 🥰

  • @barrozgaming4591
    @barrozgaming4591 2 роки тому +6

    കിളി കുട്ടിട്ടിലെ എരുമഠത്തിന്റെ കാര്യം എന്തായി 🥰

  • @vipinwilson4558
    @vipinwilson4558 2 роки тому +1

    Sebichane neril kananam..vedio kand valiya oru fan ayi♥️

  • @Chefsree95
    @Chefsree95 2 роки тому

    Njan 3months munppu Saudi nu Kochi ku 2years after ithupolee susprice koduthu aroodum mindathe thirichu vannappol ee same expression entea amma yum ittirunu 🥰

  • @ajaysathyanath2392
    @ajaysathyanath2392 2 роки тому +25

    9:49 ഏതാ ഈ കിളി പോയവൻ 😂😂😂😂😂😂

    • @amanas1102
      @amanas1102 2 роки тому +3

      🍁🍁🚬

    • @Chalzreborn
      @Chalzreborn 2 роки тому +1

      😂

    • @ajaysathyanath2392
      @ajaysathyanath2392 2 роки тому +1

      @@amanas1102 അടിച്ചു കിളി പോയെന്നാ തോന്നുന്നേ

    • @ajaysathyanath2392
      @ajaysathyanath2392 2 роки тому

      @@As.entertainment7234 😂

    • @sinan7823
      @sinan7823 2 роки тому

      @@amanas1102 😂😂💯

  • @ytmorpheus
    @ytmorpheus 2 роки тому +5

    09:48 abhudhabiii😁😁

  • @youtoobrutus2167
    @youtoobrutus2167 2 роки тому +1

    ഇനി നാട്ടിലെ vedio വരുലോ..😍

  • @user-vk5rz5yu7p
    @user-vk5rz5yu7p 2 роки тому +15

    ◥꧁നിങ്ങൾ മാസാണ് സെബിൻ ചേട്ടാ꧂◤

  • @xavier9304
    @xavier9304 2 роки тому +3

    9:48 uff chirichu chirichu oru vazhi ayi🤣

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL 2 роки тому

    പുതിയ കിളികൂട് macaw ന് ഉള്ളത് അല്ലേ ചേട്ടായി 😄😄😄😄🥰

  • @itsmedileep647
    @itsmedileep647 2 роки тому +1

    വില്ലുന്നികാരുടെ സ്വന്തം fishing Freaks❤😍