'അർജുൻ ആയതുകൊണ്ടാണ് പ്രതീക്ഷ, നല്ല മനോധൈര്യമുള്ളവനാ.. തിരികെ വരുമെന്നാ വിശ്വാസം'

Поділитися
Вставка
  • Опубліковано 13 жов 2024
  • അർജുൻ ആയതുകൊണ്ടാണ് പ്രതീക്ഷ, നല്ല മനോധൈര്യമുള്ളവനാ.. തിരികെ വരുമെന്നാ വിശ്വാസം - നിധിൻ കെ കെ, അർജുന്റെ സുഹൃത്ത്
    #KarnatakaLandSlide #ManMissing #MalayaliMissing #Rescue #ndrf
    Landslide at Karnataka NH 66: Malayali driver yet to be found 5 days after incident.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 51

  • @GLWCOOKING
    @GLWCOOKING 2 місяці тому +39

    എല്ലാവരും സങ്കടത്തിലാണ്.. എത്ര യും പെട്ടെന്ന് തിരിച്ചു വരട്ടെ.. 🥹

  • @faizfaizal2928
    @faizfaizal2928 2 місяці тому +40

    അർജുൻ രക്ഷപെട്ടു എന്നുള്ള സന്തോഷ വാർത്ത കേൾക്കട്ടെ.....

  • @Ajmalajuuu
    @Ajmalajuuu 2 місяці тому +62

    ആ കുടുംബത്തിന് അർജുൻനെ തിരിച്ചുകൊടുക്ക് അല്ലാഹ് 🤲🏻🤲🏻

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 2 місяці тому +29

    🙏🙏ദൈവം ഒരു അത്ഭുതം കാണിക്കട്ടെ 🙏

  • @mrcreation6122
    @mrcreation6122 2 місяці тому +7

    സന്തോഷ മായ.. വാർത്ത കേൾപ്പിക്കണേ.. അല്ലാഹ്...

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +2

    എത്രയും വേഗം ജീവനോടെ ആ മോനെ തിരിച്ചു കിട്ടണേ അല്ലാഹ് 😢 ആമീൻ യാ റബ്ബുൽ ആലമീൻ

  • @askharassainar4591
    @askharassainar4591 2 місяці тому +1

    അവിടെ എല്ലാവരും കുടി നിന്നിട്ടു തിരിച്ചു വരും എന്ന പ്രധീക്ഷ ഉണ്ട് എന്ന് പറഞ്ഞതു കൊണ്ടു കാര്യം ഇല്ല. അതിനു എന്തെങ്കിലും എല്ലാവരും കുടി ചെയ്യൂ. മുന്നേ ചെയിതു തുടങ്ങി എങ്കിൽ ഇപ്പോൾ അയാൾ രക്ഷപെട്ടേനെ, എല്ലാവരും കൂടെ അവിടെ കൈകൊട്ടില്ലേ അത് എടുത്തു ഓരോരുത്തരും മണ്ണ് നീക്കി അയാളെ രക്ഷിക്കാൻ നോകഥേ അയാളെ ഡ്രൈവിംഗ് പഠിപ്പിച്ചതും വീട്ടുകാരെ സമാധാനിപ്പിച്ചതും പറഞ്ഞു നില്കുവാനോ. 🙏🏻🙏🏻🙏🏻🙏🏻plz അയാളെ ജീവനോടെ തിരിച്ചു കൊണ്ടു വരൂ.

  • @pathus4830
    @pathus4830 2 місяці тому +13

    കുറച്ചു കൂടി jcb കൊണ്ടു വരണം ഈ രക്ഷാ പ്രവർത്തനം എവിടെയും എത്തില്ല ഒരു മനുഷ്യ ജീവൻ ആണ് അതിനുള്ളിൽ ജനങ്ങൾ ഏറ്റെടുക്കണം

  • @nazarhidhash942
    @nazarhidhash942 2 місяці тому +18

    തിരിച്ച് വരും ഒന്നും സംഭവിക്കാതെ
    അങ്ങനെ ഒരു വാർത്താക്കായി നമുക്ക് കാത്തിരിക്കാം....
    നമ്മൾ കേരളക്കാർ.. ഇവിടെ എന്ത് ദുരന്തം സംഭവിച്ചാലും കർണാടക്കാരനാന്നോ. ബംഗാളി ആണാണോ തമിഴൻ ആണെന്നോ.. ഏത് മതക്കാരനെന്നോ.. നോക്കധേ മുന്നിട്ടിറങ്ങുന്നവരാണ്.. അത് എപ്പോഴും നില നിൽക്കട്ടെ.. ഇപ്പോഴാണ് നമ്മുടെ മലയാളികളുടെ വില ഓരോരുത്തരുടെയും മനസ്സിൽ വരുന്നത് 🌹🌹

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 2 місяці тому

    അത്ഭുതം സംഭവിക്കട്ടെ അർജൻ രക്ഷപ്പെടട്ടെ🤲😔🤲

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 2 місяці тому +1

    ആ സഹോദരനെ യാതൊരു ആപത്തും കൂടാതെ രക്ഷപെടുത്തേണമേ റബ്ബേ

  • @നീർമാതളം
    @നീർമാതളം 2 місяці тому +3

    അത്ഭുതം പ്രവർത്തിക്കപ്പെടട്ടെ 🙏

  • @raheesvip3071
    @raheesvip3071 2 місяці тому +8

    Allah kudumpathin samadanam nalkunnadodopam arjune oru apathum varande keralathin madakki tharane.... AMEEN YA RABBAL ALAMEEN

  • @priji__minish__11
    @priji__minish__11 2 місяці тому +6

    തിരിച്ചു വരും

  • @minisivadas769
    @minisivadas769 2 місяці тому +1

    ദൈവം ഒരു അത്ഭുതം നടത്തട്ടെ

  • @ThasleemNechi
    @ThasleemNechi 2 місяці тому +2

    രക്ഷപെടും
    തീർച്ചയായും 🤲🤲🤲

  • @india1-kl8yf
    @india1-kl8yf 2 місяці тому +1

    കൂടുതൽ jcv കൂടുതൽ truck കൂടുതൽ ജോലിക്കാർ പ്രവർത്തിക്കുക.
    സമയം പാഴാക്കാതെ എളുപ്പം ചെയ്യാവുന്ന ജോലിയാണ്.
    നമുക്ക് സാധിക്കും.
    എന്തുകൊണ്ട് താമസം. ?

  • @minitomichan
    @minitomichan 2 місяці тому +1

    Arjun, we are all praying for you. God is creating a way for you to find your way out ❤❤❤

  • @mithunnarayanan696
    @mithunnarayanan696 2 місяці тому

    മഴ ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു 😔

  • @reshmireeji21
    @reshmireeji21 2 місяці тому +4

    Bagavaanee narayaana Arjune vijayipicha pole ..ee oru yudathil namukku ee Arjune thirichu tharanam...

  • @TwentytwentyWorld
    @TwentytwentyWorld 2 місяці тому +2

    ആമീൻ 🙏🏻🙏🏻

  • @rajinaraji-m7q
    @rajinaraji-m7q 2 місяці тому +1

    thirichu vada mony 🤲🤲

  • @sreethavv4715
    @sreethavv4715 2 місяці тому

    Tirich varattee daivamee🙏🙏🙏🙏🙏🙏🙏🙏🙏

  • @SarafudeenSarafudeen-e1i
    @SarafudeenSarafudeen-e1i 2 місяці тому

    ദൈവം രക്ഷിക്കട്ടെ

  • @cindrellacindrella5780
    @cindrellacindrella5780 2 місяці тому +3

    Loriyil vellavum mannum niranju kaanum eni😢

  • @lunaticmaster9161
    @lunaticmaster9161 2 місяці тому +3

    there is no god and no use of prayers. only humans helping humans

  • @jibistars3606
    @jibistars3606 2 місяці тому +1

    രക്ഷ പ്രേവർത്തനം വളരെ മോശം കുറച്ചുകൂടി jcb ടിപ്പർ കൊണ്ടുവന്നു കൂടെ

  • @afsalavg9855
    @afsalavg9855 2 місяці тому

    മണ്ണിനടിയിലേക്ക് ഓക്സിജൻ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുക

  • @lunaticmaster9161
    @lunaticmaster9161 2 місяці тому +1

    tunnel idan vanna aal evde

  • @lunaticmaster9161
    @lunaticmaster9161 2 місяці тому +1

    why only using radar of this college student? where is army, navy .drdo, ndrf. What is the use of sending satellite to mars and moon if we cant even do this?

  • @avanthika9488
    @avanthika9488 2 місяці тому

    Mathavu thirichu tharum. Deivam koode undakatte

  • @aflahaflu8258
    @aflahaflu8258 2 місяці тому

    Aaameen..

  • @lifeenjoy1187
    @lifeenjoy1187 2 місяці тому +1

    നമ്മുക്ക് ഒന്നിച്ചു പ്രയർ ചെയാം

  • @ajwasworld4112
    @ajwasworld4112 2 місяці тому +1

    Ameen

  • @Forestkaadgvindiranagar
    @Forestkaadgvindiranagar 2 місяці тому

    Nithin evide

  • @anupradeep4538
    @anupradeep4538 2 місяці тому +1

    🙏🙏🙏

  • @pelefans6549
    @pelefans6549 2 місяці тому

    Puzhayil kannum avan poyi nokku avasana swasam vare wait aakalle

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu 2 місяці тому +7

    ഉരുൾപൊട്ടൽ നടന്ന കുന്നിൻറെ തൊട്ടുതാഴെ പുഴയിൽ ലോറി ചെളിയിൽ പുതഞ്ഞു കിടപ്പുണ്ടാവാനുള്ള സാധ്യത ഏറെയാണ് ഉരുൾപൊട്ടലിൻറെ ആഘാതത്തിൽ മണ്ണും ചളിയും ലോറിയും കൊണ്ട് പുഴയി ലേക്ക് തള്ളി നീക്കപ്പെട്ട നിലയിൽ ചെളിയിൽ പുതഞ്ഞു കിടക്കാനാണ് സാധ്യത ഏറെ

    • @regeemathew2336
      @regeemathew2336 2 місяці тому +1

      ദൈവമേ അർജുനെ രക്ഷിക്കാൻ ആരുമില്ലേ?

    • @reshmaramadas7497
      @reshmaramadas7497 2 місяці тому +2

      ഉരുൾ പൊട്ടലിന്റെ ആഗതത്തിൽ ലോറി ചരിഞ്ഞു കിടക്കാനും സാധ്യതയുണ്ട്. ഇവർ ലോറിയുടെ ഏകദേശം height ആണ് നോക്കുന്നത്

  • @janejose5368
    @janejose5368 2 місяці тому

    Orapathum varathe eesho kathukollum

  • @afsalavg9855
    @afsalavg9855 2 місяці тому

    നിങ്ങളെ മണ്ണിനടിയിലേക്ക് ഓക്സിജൻ കൊടുക്കാനുള്ള ഒരു കൊയിലി അങ്ങനെ സംവിധാനം ഉണ്ടാക്കാൻ പറ്റി ഒന്നും ചെയ്യണം പ്ലീസ്

  • @janejose5368
    @janejose5368 2 місяці тому +1

    Daivame ponnupole kathukollaname

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 2 місяці тому

    ഒരു j c b മാത്രം മുടി കളഞ്ഞിട്ട് എന്ത് ആകാൻ

  • @hamzamannarkkad3258
    @hamzamannarkkad3258 2 місяці тому

    പ്രതീക്ഷ വിടാതെ കാത്തിരിക്കുന്നു ആ നല്ല വാർത്തക്കായി

  • @sreethavv4715
    @sreethavv4715 2 місяці тому

    Tirich varattee daivamee🙏🙏🙏🙏🙏🙏🙏🙏🙏

  • @SarafudeenSarafudeen-e1i
    @SarafudeenSarafudeen-e1i 2 місяці тому

    ദൈവം രക്ഷിക്കട്ടെ