Sir എന്റെ തറവാട് വീടിന്റെ പറമ്പിൽ ഇതുപോലെ യുള്ള മുനിയറകൾ ഒരുപാടുണ്ട് മണ്ണിൽ ഉറപ്പിച്ചതും ഒക്കെയായിട്ട് പക്ഷെ പാറയുടെ മുകളിൽ നിർമിച്ചിരിക്കുന്ന അറകളിൽ എങ്ങനെ ശവം സംസ്കരിക്കും.
ചരിത്രം നിശ്ചയിക്കേണ്ടത് നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല. അതിന് വ്യക്തമായ തെളിവുകൾ വേണം. അത് കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ് ലോക ചരിത്രക്കാരന്മാരും ആർക്കിയോളജിസ്റ്റുകളും ഈ വിഷയത്തിൽ ഒരു വ്യക്തമായ അഭിപ്രായം പറയാത്തത്. പക്ഷെ ചില കമ്മ്യൂണിസ്റ്റുകൾ ചില നിഗമനങ്ങളുടെയും ഭാവനകളുടെയും പുറത്ത് അവർക്ക് തോന്നിയ രീതിയിൽ ചരിത്രത്തെ വ്യാഖ്യാനിക്കാറുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെയും വ്യാഖ്യാനം.
അങ്ങയുടെ അറിവിന് മുന്നിൽ നമിക്കുന്നു 🙏
മുറ്റത്തെ മുല്ലക്ക് മണമില്ല 🤔🤔🤔അയൽവാസി ആണ് എന്റെ
Highly informative, brilliant job, thanks media one, and the smart reporters
നല്ല ഗവേഷണം..
സൂപ്പർ...
👌👌
Very good
Good information
Super media one
Very good information ❤❤😂😂
😘
Sir എന്റെ തറവാട് വീടിന്റെ പറമ്പിൽ ഇതുപോലെ യുള്ള മുനിയറകൾ ഒരുപാടുണ്ട് മണ്ണിൽ ഉറപ്പിച്ചതും ഒക്കെയായിട്ട് പക്ഷെ പാറയുടെ മുകളിൽ നിർമിച്ചിരിക്കുന്ന അറകളിൽ എങ്ങനെ ശവം സംസ്കരിക്കും.
Pls repost
Marayur muniyarakal
Historians ith gaveshanam cheyde vykthada varuthendathane.
അദ്ദേഹം പറഞ്ഞതിൽ തെറ്റുകളുണ്ട്.
എല്ലാ മുനിയറകളും അല്ല, ഇദ്ദേഹം പറയുന്ന പറ്റേൺ യഹൂടാരുടേതായിരിക്കണം
പുരാവൃത്തം എത്ര ശരിയാണോ എന്ന് പരിശോധിക്കാൻ പരാമർശിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഡി.എൻ.എ പരിശോധിച്ചാൽ പോരെ ?
ചരിത്രം നിശ്ചയിക്കേണ്ടത് നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല. അതിന് വ്യക്തമായ തെളിവുകൾ വേണം. അത് കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ് ലോക ചരിത്രക്കാരന്മാരും ആർക്കിയോളജിസ്റ്റുകളും ഈ വിഷയത്തിൽ ഒരു വ്യക്തമായ അഭിപ്രായം പറയാത്തത്. പക്ഷെ ചില കമ്മ്യൂണിസ്റ്റുകൾ ചില നിഗമനങ്ങളുടെയും ഭാവനകളുടെയും പുറത്ത് അവർക്ക് തോന്നിയ രീതിയിൽ ചരിത്രത്തെ വ്യാഖ്യാനിക്കാറുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെയും വ്യാഖ്യാനം.
Why are telecasting such bs