മനുഷ്യനോ? മീനോ? | Wild Shrimp planted aquarium | NO filter, NO O2, NO CO2

Поділитися
Вставка
  • Опубліковано 13 кві 2020
  • #kerala_fishing #snakehead_fishing
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,8 тис.

  • @fishingfreaks
    @fishingfreaks  4 роки тому +359

    Make up കൂടി പോയോ ചേട്ടാ1983.jpg 🤣 thumbnail കുറച്ചു ഓവർ അന്ന് അറിയാം പക്ഷെ ഈ കുഞ്ഞു സാധനത്തിനെ സ്‌ക്രീനിൽ കാണിക്കാൻ വേറെ വഴി ഇല്ല...
    എന്തുകൊണ്ട് ആണ് മനുഷ്യനേക്കാൾ വില എന്ന് പറഞ്ഞത് വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞ മനസ്സിൽ ആകും.. കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാൻ മറക്കരുതേ
    Click here to Subscribe:- bit.ly/2wtRgMR
    Facebook page: facebook.com/fishingfreaksofkerala/
    Instagram page : instagram.com/p/B-WqKFzjNEd/?igshid=1dtbpxlvoervu
    Website to buy products fishingfreaks.in
    Thanks a lot guys for the support :)

    • @vijeshparakkandykodiyeri2684
      @vijeshparakkandykodiyeri2684 4 роки тому +4

      എന്നാൽ പിന്നെ വീഡിയോ വന്നതിനു ശേഷം തംബ്‌നയിൽ ഇട്ട മതിയായിരുന്നു

    • @sandru8.
      @sandru8. 4 роки тому +4

      7902678160

    • @thomasvarughese1359
      @thomasvarughese1359 4 роки тому +4

      മനൂഷനു വിലയിടാനാകുമോ സഹേദരാ. ?

    • @factinfo7839
      @factinfo7839 4 роки тому +14

      Thumbnail ഒരിക്കലും തെറ്റിയിട്ടില്ല bro. Bro നിങ്ങൾ പറഞ്ഞത് ശരിയാണ് എന്തുകൊണ്ടും മനുഷ്യനെകാളും വില അവർക്ക് തന്നെയാ ❤️
      ലവ് യു bro

    • @noufalparol
      @noufalparol 4 роки тому +4

      Nashipichu make up itt konchine nashipich

  • @deepuaj0
    @deepuaj0 3 роки тому +4

    മനുഷ്യനും മനുഷ്യൻ സൃഷ്ടിച്ചതുമായവ ആണ് ഭൂമിക്ക് ഏറ്റവും ദോഷം മനുഷ്യൻ ഇല്ലാതെ ആയാൽ ഭൂമി രക്ഷപെട്ടു 💐💐💐💐💐

  • @anandugovind8259
    @anandugovind8259 4 роки тому +4

    ഇത് തന്നെയാണ് മനുഷ്യനേക്കാൾ വിലയുള്ള മീനുകൾ നമുക്ക് ചുറ്റിലും നടക്കുന്ന ചെറിയ കാര്യത്തെ കാണിച്ചുതന്ന ഏട്ടന് നന്ദി

  • @SaidEKPuthupparamba
    @SaidEKPuthupparamba 4 роки тому +4

    മനുഷ്യരെ താഴ്ത്തികെട്ടല്ലെ... നല്ല ഒരുപാട് കർഷകർ ഇന്നും ഇവിടെ ഉണ്ട്.

    • @fishingfreaks
      @fishingfreaks  4 роки тому

      Kozhikattavante thalel poda kanum ennu parayunne Pole Ith kanumpo ellavarum swayam vila iruthatte.. Allathe arkum vila kurach kanikan illa video alla Ith

  • @jkp356
    @jkp356 4 роки тому +271

    *മനുഷ്യൻ ഇല്ലാണ്ടായാൽ ഭൂമി രക്ഷപ്പെടും അല്ലാണ്ട് എന്ത് നടക്കാൻ 😁*

  • @MrAbrahamvs
    @MrAbrahamvs 4 роки тому +119

    *ഈ അക്വേറിയം നല്ലോരു ecosystem ഉദാഹരണമാണ്* good work bro👌👍

    • @tomsjis736
      @tomsjis736 4 роки тому +1

      athe

    • @gowriminnu2213
      @gowriminnu2213 4 роки тому +1

      Yes, all fishes depend on each other.

    • @user-pp8dt5ck1z
      @user-pp8dt5ck1z 3 роки тому +1

      100 ആമത്തെ ലൈക് എന്റെ വക.

  • @rahulms6007
    @rahulms6007 4 роки тому +1

    സെബിൻ തിരക്കുകൾക്കിടയിൽ നിങ്ങടെ വീഡിയോ കാണുമ്പോൾ സന്തോഷവും ആശ്വാസവും തോന്നുന്നു,. മീനുകൾ കൊണ്ട് ഈ ഈ ചാനലിൽ ഒരുപാട് വർണ്ണ ശലഭങ്ങൾ പോഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @pathoosfamily
    @pathoosfamily 4 роки тому +1

    ബ്രോ.. പറഞ്ഞത് വളരെ യാഥാർഥ്യമാണ്.. മനുഷ്യനേക്കാൾ പ്രാധാന്യം ഈ ഭൂമിയിലുള്ള മറ്റു ജീവികൾ തന്നെയാണ്... നമ്മൾ മനുഷ്യർ മറ്റുള്ളവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കാനെ അറിയൂ... നമ്മൾക്ക് ആർക്കും ഇഷ്ടമല്ലാത്ത കാക്കകൾ പോലും നമ്മുടെ പ്രകൃതിയെ വൃത്തിയാകാനേ ശ്രമിക്കുന്നോള്ളൂ...
    വളർന്നു വരുന്ന തലമുറകൾ എങ്കിലും മനസ്സിലാക്കട്ടെ ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ലെന്ന്.. !
    തസ്‌ലിം കുറ്റിപ്പുറം 💓

  • @sz951
    @sz951 4 роки тому +107

    അക്വാറിയം plants നെ കുറിച്ച് കൂടി പറഞ്ഞു താരമായിരുന്നു.., പിന്നെ water change ഉം.

  • @mayasuresh7907
    @mayasuresh7907 4 роки тому +337

    Sebin ചേട്ടൻ fans like

  • @sijukulathunkel9976
    @sijukulathunkel9976 4 роки тому

    ബ്രോ... പൊളിച്ചു... ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ.. എനിക്ക് മനസ്സിലായി.... ലോകത്തു മനുഷ്യനേക്കാൾ വിലയുള്ള. അല്ല വില മതിക്കുന്ന ജീവികൾ ഉണ്ടെന്ന്.. അവയുടെ നിതാന്ത പരിശ്രമം അധ്വാനം.. ഈ പ്രകൃതിക്ക് എത്രത്തോളം ആവശ്യം ആണ് എന്ന് മനസ്സിലാക്കുമ്പോൾ എല്ലാം തികഞ്ഞവനെന്നു സ്വയം അഹങ്കരിക്കുന്ന മനുഷ്യൻ.. ഇവയുടെ മുന്നിൽ വെറും ശിശു ആണ്... വീഡിയോ അതിമനോഹരം.. എല്ലാവിധ ആശംസകളും നേരുന്നു...

  • @techyhub6374
    @techyhub6374 3 роки тому +4

    മനുഷ്യൻ ഇല്ലെങ്കിൽ ഈ ഭൂമി നല്ലരു സുന്ദരിയായി മാറും 🥰

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 4 роки тому +391

    വീഡിയോ full quality ൽ കണ്ടവർ ഇവിടെ like അടി..😁😁😁

  • @nidhilv5806
    @nidhilv5806 4 роки тому +23

    പണ്ട് ദൂരദർശൻ ഇൽ ഉണ്ടായിരുന്ന ശാസ്ത്രകൗതുക൦ ഓർമ്മ വന്നു , വീഡിയോ കണ്ടപ്പോൾ..

  • @VANDIPRANTHANTVM
    @VANDIPRANTHANTVM 3 роки тому +21

    😍😍ഇ വീഡിയോ കൊള്ളാം 👌👌ഇ വീഡിയോ full കണ്ടവർ like adi👍👍

  • @archanaprabhavathi104
    @archanaprabhavathi104 3 роки тому

    എന്തൊരു രസമാണ് അവയെ കണ്ടോണ്ടിരിക്കാൻ.. ഇതുവരെ കണ്ടതിൽ വച്ചേറ്റം പ്രിയപ്പെട്ട വീഡിയോ..❤️❤️💙

  • @justin-George
    @justin-George 4 роки тому +45

    Animal planet or discovery channel in malayalam kanda feel ...kudos ❤️

  • @syam2812
    @syam2812 4 роки тому +36

    💛നന്മയുടെയും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും
    ഒരായിരം വിഷു ആശംസകള്‍...💛

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hello syam brother Thanks a lotttt and happy vishesham Stay safe 🥰🙂

    • @syam2812
      @syam2812 4 роки тому +1

      @@fishingfreaks 😊😊😀😀

  • @maxxrixony20
    @maxxrixony20 4 роки тому +2

    സെബിച്ചായ fb യിൽ ഞാൻ ഇട്ട വീഡിയോ ഇൻബോക്സിൽ ഇട്ടിട്ടുണ്ട്.. പിന്നെ tiktokil എന്റെ ഫ്രണ്ട്സിനോട് ചാനെൽ സപ്പോർട്ട് ചെയ്യാൻ പറഞ്ഞു.. എന്റെ ഫോൺ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു അതാ കമെന്റ് ഇടഞ്ഞത് ഇപ്പൊ എല്ലാം ശെരിയാക്കി ഇനി ful സപ്പോർട്ട് ഉണ്ടാവും ഇച്ചായൻ ഉയിർ ❤️😍😘😘

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hello broooop thank you so much 😘😘😘 enne parayunnu bro sugam ano? Corona issue okau kuravundo bro ? Safe ano

    • @maxxrixony20
      @maxxrixony20 4 роки тому

      @@fishingfreaks 😍😍😍❤️❤️❤️

    • @maxxrixony20
      @maxxrixony20 4 роки тому

      @@fishingfreaks ഞാൻ ബഹ്‌റൈൻല് ആണ് ഇവിടെ കുഴപ്പം ഒന്നുമില്ല കുറച്ച് ആൾക്കാർക്ക് വന്നു അവരൊക്കെ ഹോസ്പിറ്റലിൽ ആണ്

  • @leo.gamerff
    @leo.gamerff 3 роки тому +4

    ഈ വീഡിയോ 1 വർഷം കഴിഞ്ഞു കാണുന്നത് ഞാൻ മാത്രം ആണോ 🥰🥰

  • @christinjothomas8916
    @christinjothomas8916 4 роки тому +9

    Nyz video sebin Achachan uyirr 🔥💘❤️ Jobin Achachaa camera work powli❤️🔥❤️

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hiii christin 😍 Thanks a lotttt and happy vishesham Stay safe 🥰🙂

  • @sreejasreeja8129
    @sreejasreeja8129 3 роки тому +17

    സെബിൻ ഫാൻസ്‌ ലൈക്ക്

  • @colorkites7590
    @colorkites7590 3 роки тому +7

    Best Videos from Sebin Cyriac.....Narration audio quality 100%

  • @RuralMerc
    @RuralMerc 4 роки тому +61

    Le ഞാൻ : അതിന് മനുഷ്യർക്ക് വില ഉണ്ടോ??
    Le മീൻ : ഉണ്ടല്ലോ
    പുല്ല് വില 🤘

    • @fishingfreaks
      @fishingfreaks  4 роки тому +6

      🤣🤣🤣

    • @abdulkalamo8173
      @abdulkalamo8173 4 роки тому +2

      😁

    • @nidhishacp1872
      @nidhishacp1872 3 роки тому +1

      പുല്ലിനു മനുഷ്യനേക്കാൾ എത്രയോ ഇരട്ടി വിലയുണ്ട് സഹോ..☺️

  • @vinodk.m2911
    @vinodk.m2911 4 роки тому +10

    Sebin bro തകർത്തു😃😃

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hii tech master 😍 Thanks a lotttt and happy vishesham Stay safe 🥰🙂

  • @vin7769
    @vin7769 4 роки тому +5

    അടിപൊളി ബ്രോ ✌💯🔥

  • @lalupathrose3144
    @lalupathrose3144 4 роки тому +1

    പൊളി ...മച്ചാനേ ...ഇന്നാണ് നല്ല .ഒരു വീഡിയോ കണ്ടത് ..

  • @sooraj4607
    @sooraj4607 4 роки тому +1

    adipili.... presentation oru rakshayum illa....ella episodinteyum highlight athuthanne anu.... 😍😍😍

    • @fishingfreaks
      @fishingfreaks  4 роки тому

      Hii sooraj Thanks a lot ☺️😍😍 Bro Enna und visehsham

    • @sooraj4607
      @sooraj4607 4 роки тому

      @@fishingfreaks enthu visesham.... only vtl irutham thanne... 😁😁😁

  • @arjunlakshman266
    @arjunlakshman266 4 роки тому +3

    *ആഘോഷങ്ങളില്ല ആശംസകൾ മാത്രം*🥰🤗
    *എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ*🌼🌺😇🎉🎊💥💫✨

  • @basilbaiju9505
    @basilbaiju9505 4 роки тому +4

    Sebin chetta ennikum undu oru guppy kulavum ,aquarium,next video sebin chetante life experience share cheyunnathayikoode,samsaram bayangara ishtamatto

  • @lukhmanhakeem5210
    @lukhmanhakeem5210 4 роки тому +2

    Good job broh👏
    നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി....
    ഇനിയും നല്ല vidios ചെയ്യാൻ സാധിക്കെട്ടെ
    Good luck

  • @renjithraj7165
    @renjithraj7165 4 роки тому +1

    ജോബിൻടെ കാമറ അടിപൊളി,ഷെബിൻ നല്ല prepared ആണ്,അതിന് തന്നെ നല്ല intrest വേണം💐💐👍👍

  • @cinema546
    @cinema546 4 роки тому +9

    എല്ലാവർക്കും വിഷു ആശംസകൾ 🎉🎉

  • @incrediblerail
    @incrediblerail 4 роки тому +7

    Bro aquarium set cheyunne video upload cheyyumo

  • @soorajpsunny
    @soorajpsunny 4 роки тому

    വീഡിയോ നന്നായിട്ടുണ്ട് bro, informative.
    നിങ്ങളുടെ snakehead fishing videos ഒത്തിരി ഇഷ്ടമാണ്. 😍😍😍👌👍

  • @devadathkonjath4817
    @devadathkonjath4817 4 роки тому

    Thank you so much Bro... such a wonderful and informative video.. i think this is ur best one ever.. (all are best) keep going.. waiting for next one..
    And മനുഷ്യൻ ഇല്ലാതായാൽ ലോകത്തിനു ഒന്നും സംഭവിക്കില്ല. The world will be here with more beauty..

  • @muhammedsayed1302
    @muhammedsayed1302 4 роки тому +36

    അക്വേറിയം കല്ലുകൾ ചെടി സെറ്റ് ചെയ്യുക വീഡിയോ ഇടാമോ

    • @tharunsat
      @tharunsat 4 роки тому +3

      and also water change and maintenance

    • @fishingfreaks
      @fishingfreaks  4 роки тому +14

      Urapayum lock down kazhinj idam brother :)

    • @faizal7108
      @faizal7108 4 роки тому

      Ithellam cheyyanam enikum kananam

    • @shamertu
      @shamertu 4 роки тому

      Come here!! I have

    • @sajik2569
      @sajik2569 3 роки тому

      Parrotvider

  • @tijintitus7106
    @tijintitus7106 4 роки тому +3

    Nice presentation 👌❤️😍

  • @Subin_Chirakkadavu
    @Subin_Chirakkadavu 4 роки тому

    Great.... എന്റെ ഒരു ചെറിയ മീൻ കുളത്തിൽ ഞങ്ങളുടെ നാട്ടിൽ തെള്ളി, (കൊഞ്ച്)എന്നറിയപ്പെടുന്ന ഈ സാധനം ഉണ്ട്.. ശെരിക്കും എന്റെ ചേറുമീൻ കുഞ്ഞിന് തീറ്റക്കായി ആറ്റിൽ നിന്നും പിടിച്ച് ഇട്ടതാണ്... bt അവൻ അതിനെ മുഴുവൻ കഴിച്ചില്ല... ചിലത് ഇപ്പോഴും ഉണ്ട്. ഈ വീഡിയോ കണ്ടപ്പോൾ കുറേ കാര്യങ്ങൾ മനസ്സിലായി. കുറേ കൂടി പിടിച്ച് ഇടണം.

  • @pradeepm2475
    @pradeepm2475 4 роки тому

    ithuvare kandathil vechu ee video adipowli😊😊

  • @mohammedettungalea3261
    @mohammedettungalea3261 3 роки тому +4

    എനിക്ക് ഈ വീടിയോ കണ്ടപ്പോൾ ഷെരിക്കിനും കരച്ചിൽ വന്നു പോയി. ഇതേ പോലെ തോന്നിയ വർ തീർച്ചയായിട്ടും Like അടിക്കണം.💚💚

  • @cijojames8703
    @cijojames8703 4 роки тому +10

    Mix colour shrimps are available. Shrimps also breeding fast in aquarium. Can u able to see small shrimps in ur aquarium.
    Snail (escargot) വന്നത് ചെടികൾ
    വഴി.

  • @gireeshg2330
    @gireeshg2330 3 роки тому

    നല്ല ഒരുഅറിവുകൂടി നൽകിയതിന് നന്ദി ചേട്ടാ

  • @Nofear690
    @Nofear690 3 роки тому

    ഞാൻ ഈ വീഡിയോ ഇന്നാ കാണുന്നേ 😍,Hat's off you Bro, 👌👌👌😘 superb

  • @artist6049
    @artist6049 4 роки тому +17

    2:37 ബാബയുടെ മടിയിൽ ഇരിക്കുന്ന ഒരാളെ കണ്ടോ

  • @jessongraju6553
    @jessongraju6553 4 роки тому +13

    I am planning a Kerala aqua species ecosystem Aquarium in my pond

  • @sangeethsamuel9277
    @sangeethsamuel9277 3 роки тому

    kidu......commentory proffessional ayittundu...tv channel okke pole,,,chettante voice valare melifluous ,room ..ultimate....

  • @rafipachpan
    @rafipachpan 4 роки тому

    അവതരണം ക്ലാസ്സ് ആയിട്ടുണ്ട്.. പോളി ബ്രോയ്‌...

  • @PiyushCj
    @PiyushCj 3 роки тому +3

    മനുഷ്യ വര്‍ഗ്ഗം തുലയട്ടെ

  • @Wondermak
    @Wondermak 4 роки тому +12

    ഈ snail വന്നത് ആ amazon ചെടിയിൽ നിന്നാണ് 💖

  • @VijayVijay-dv8qt
    @VijayVijay-dv8qt 3 роки тому

    ഏട്ടാ ഒരു രക്ഷയും ഇല്ല👍👍💥💥 super 💥💥💪💪

  • @ananthu46
    @ananthu46 4 роки тому +2

    Live plants set cheyandath enganaya nu vdo cheyuvo?

  • @haridev8130
    @haridev8130 4 роки тому +5

    Informative and a very special message is being delivered in this vlog.
    Thankz chetto for maintaining quality of your each and every vlogs
    Always❣️💯❤️

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hiii hari Thanks a lot ☺️😍😍 Bro Enna und visehsham

    • @haridev8130
      @haridev8130 4 роки тому +1

      @@fishingfreaks Actually Dubaiyil Pett nikkuvaa bro, njan maathram alla enne polulla lakshakanakkinn pravasikal...!!!
      But let us hope for the best🙌🙌

    • @gtrox.mp4
      @gtrox.mp4 3 роки тому

      @@haridev8130 😞😞 stay positive😁😁😁😁

  • @kevingeorge3187
    @kevingeorge3187 4 роки тому +3

    Bro your videos are really good and so helpful.. thankyou for helping with a lot of videos ....

    • @fishingfreaks
      @fishingfreaks  4 роки тому

      Hello Kevin I am so happy to read you comment :) and thanks a lot

  • @MK-gh9ph
    @MK-gh9ph 4 роки тому

    manushyar illandayal ee bhoomi first karayunnadh onn nirthum.....ee bhoomi onn chirikkan thudangum😥😥❤️❤️

  • @vigneshacharya8767
    @vigneshacharya8767 3 роки тому +1

    ജോബിൻ മച്ചാന്റെ ഷോട്ട് 😍😍🔥🔥

  • @regi1960
    @regi1960 4 роки тому +4

    Happy വിഷു sebin ചേട്ടാ

    • @thalsii7519
      @thalsii7519 4 роки тому +1

      ഹെലോ, ഈ കുഞ്ഞു മീനുകൾ ആകുമ്പോൾ അക്യുറിയും എങനെ വെള്ളം മാറ്റാൻ പറ്റുന്നത്, വീഡിയോ നന്നായിട്ടുന്ദ് കുറെ കാര്യങ്ങൾ നിങൾ ഷെയർ ചെയ്‌തു

    • @fishingfreaks
      @fishingfreaks  4 роки тому

      Hey bro once in a month half Vellam valich kalayum vere onnum cheyyande karyam illa :)

    • @fishingfreaks
      @fishingfreaks  4 роки тому

      Hey brother Thanks a lotttt and happy vishesham Stay safe 🥰🙂

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +3

    "Very Nice 🙏👌"
    😍👏🎉🎉

  • @narayanannarayanan8631
    @narayanannarayanan8631 2 роки тому

    Manushyanekond saadhikathath avar cheyyunnu.nammalith kaananam.kandu padikanam👌👌

  • @messimessi5239
    @messimessi5239 4 роки тому +1

    Colour ayitund powli

  • @littledreamer3627
    @littledreamer3627 4 роки тому +6

    Bro acquarium cleaning video chymo🤩❣️❣️

  • @techno_kidd6211
    @techno_kidd6211 4 роки тому +3

    Awzome video bro
    Loved it 💞

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hi brother Thanks a lot ☺️😍😍 Bro Enna und visehsham

    • @techno_kidd6211
      @techno_kidd6211 4 роки тому

      @@fishingfreaks ohh ! Pretyekich nth vishesham sebin chetto !! Ellarem pole Saving the world by sitting at hom 😛😅 ... .

  • @k.amuhammadrafi4292
    @k.amuhammadrafi4292 3 роки тому +1

    Kandathil vach manasil thattiya oru video 👏👏👏 stay high ♥

  • @bloodshotgaming3942
    @bloodshotgaming3942 3 роки тому +2

    Parayathirikkan vayya adipoli kettapol njanum onnu albhuthapettupoyi well enthu manoharamayarikkunnnu .
    E video eshttapepettavar like adiku💓💝💝❣️❣️🙏

  • @CIAchikkuironicalanarchist
    @CIAchikkuironicalanarchist 4 роки тому +11

    sai Baba staue in aquarium🗽🗿

  • @Ab.........iiiiiiiiiii
    @Ab.........iiiiiiiiiii 3 роки тому +34

    1 millon adichathinu ശേഷം കനുന്നവരുണ്ടോ

  • @Thirappanmedia02
    @Thirappanmedia02 4 роки тому

    Ivarum bhoomiyude avakashikal😍😍😍; good thoughts and good vibes bro go on

  • @mubashirnm4981
    @mubashirnm4981 4 роки тому +1

    Ella videosum kaanaarundu nalla avatharanam . Manushyanillandaayaal bhakiyulla jeevajaalangalkku nallathu athra thanne😀

    • @fishingfreaks
      @fishingfreaks  4 роки тому +1

      Sathaym brother well said ❤️❤️❤️❤️

  • @orupravasi9922
    @orupravasi9922 4 роки тому +29

    ഈ ടാങ്കിലെ വാട്ടർ ചേഞ്ച്‌ എത്ര ദിവസം കൂടുമ്പോൾ ആണ്?

    • @jithujebu6116
      @jithujebu6116 4 роки тому +8

      nte veetilum ond bro...njan angane water change cheyyarillaa...vellam kurayumbol add cheyyum...water othiri dirty allenkil algae ayenkil mathrame water change cheyyarullu

  • @malluanime
    @malluanime 4 роки тому +3

    Small Red eared turtlene kurich video idamo

  • @naga__rajan
    @naga__rajan 4 роки тому

    Nan cheettante video ennlale adyamayanu kanunnath
    2 divasam kond Ella videoum knandu theerthu
    Poli
    Manisyarekal mattu geevajalagalku pradanyam nalkunnundennu Ella video lum feel cheyyarund
    I like u
    Poli oru rekshayumilla
    pls keep this attitude......

  • @_Arjunrs_
    @_Arjunrs_ 4 роки тому +2

    Kidu camera angle😍😍💞💞💞💕💕💕💕

    • @fishingfreaks
      @fishingfreaks  4 роки тому +2

      Hii Arjun Thanks a lot ☺️😍😍 Bro Enna und visehsham

  • @66Geogeo
    @66Geogeo 4 роки тому +4

    After a long time saw a quality video in your channel in all aspects including a superb content, fantastic narration and exceptional quality visuals and editing.. kudos to Jobin bro.
    I'm not a great fan of your repetitive feeding videos. Sometimes I felt like u are making videos just for the sake of uploading, which barely have any content.
    Expecting more outstanding videos like this from you. Keep up the good work.

    • @fishingfreaks
      @fishingfreaks  4 роки тому +1

      Hi brother thanks a lot :) due to corona it’s very difficult to go out and shoot something that’s why uploaded feeding videos ;) that’s a good suggestion will try my best to bring videos like this brother

    • @athuladithkrishna5905
      @athuladithkrishna5905 2 роки тому

      🤪🤪❤️

  • @anvershakeeb8220
    @anvershakeeb8220 4 роки тому +119

    വീഡിയൊ കാണുമ്പോൾ 'സഞ്ചാരം' പരിപാടി പോലെ തോന്നിയവര്‍ ആരൊക്കെ... 😀😀

  • @malayalimalayali8371
    @malayalimalayali8371 4 роки тому

    Oru motivation video kandathu pole undu... nice bro..... 👍👍👍👍

  • @ijasahmed2887
    @ijasahmed2887 3 роки тому

    അടിപൊളി വീഡിയോ. എനിക്ക് ഇഷ്ടപ്പെട്ടു 😘😘😘😘

  • @malayalivlogger4407
    @malayalivlogger4407 4 роки тому +3

    House onnu kanikkamo machane

  • @helvin241
    @helvin241 4 роки тому +3

    Kuuch manam ishta Mullavr like

  • @harshiths9163
    @harshiths9163 3 роки тому

    Manushyar illenkil bhoomi valare shanthamayirikkum valare beautiful ayirikkum

  • @kutusgameing6671
    @kutusgameing6671 3 роки тому

    ഈത്രയോം മിനുകള സ്നഹിക്കാൻ പറ്റോ 💝💝💝

  • @ijasikku1706
    @ijasikku1706 4 роки тому +27

    *💪BREAK THE CHAIN 💪*
    ..stay home..stay safe
    We will survive..
    ..കമന്റോളീസിന്..............ജയ്
    8320

  • @mayasuresh7907
    @mayasuresh7907 4 роки тому +5

    Happy vishu ഒരു 10like തരോ

  • @fidanasla4165
    @fidanasla4165 3 роки тому

    Nalla avatharanam..adhyamayitt aa channel kaanunnei..interesting

  • @MsHARRYPOTTER19
    @MsHARRYPOTTER19 4 роки тому +1

    such a visual treat!

  • @shijudevarajan143
    @shijudevarajan143 4 роки тому +5

    8:58 real question...sebin you asked it ...gud...like bro

  • @soorajsarovas376
    @soorajsarovas376 4 роки тому +3

    Jobin chettante fans Adi like

  • @shamnadhrz8357
    @shamnadhrz8357 4 роки тому +1

    Machane camera effect pwoli pwoli video🥰🥰🥰🥰

  • @nuhmanpilakkal3496
    @nuhmanpilakkal3496 4 роки тому +2

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pfgamerz2999
    @pfgamerz2999 4 роки тому +5

    മനുഷ്യൻ ഭൂമിയിൽ ഇല്ലാതിരുന്നാലും ഈ ഭൂമി അതുപോലെ നിലനിൽക്കും

  • @agentpanda4838
    @agentpanda4838 3 роки тому +4

    Nice educative vedio, thanks for giving such a good theary

  • @jeromtj2171
    @jeromtj2171 4 роки тому

    Adipoli vedio aanu bro... njangalude full support undaavum. Bro kku orupaad fans undatto....

  • @joeltpaul5424
    @joeltpaul5424 4 роки тому

    Room poli ayittund😇😇

  • @shihabk.shamath6615
    @shihabk.shamath6615 4 роки тому +22

    മനുഷ്യൻ ഇല്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല നമ്മളെ പോലെ ഉള്ള സമൂഹത്തിന് പ്രപഞ്ചം നശിപ്പിക്കാനെ സാധിക്കു

    • @jithujebu6116
      @jithujebu6116 4 роки тому

      sathyam

    • @fishingfreaks
      @fishingfreaks  4 роки тому +3

      Exactly 🙂

    • @jamshadm6
      @jamshadm6 4 роки тому

      മനുഷ്യൻ ചെയ്ത് അക്രമങ്ങൾ ശരി തന്നെ but nalla മനുഷ്യർ ഇല്ലേ

  • @pradeepksathyaraj7136
    @pradeepksathyaraj7136 4 роки тому +7

    വീട് എവിടയാ correct ആയിട്ട് പറയാവോ

    • @fishingfreaks
      @fishingfreaks  4 роки тому +4

      Hi Pradeep chetta kotyayam kudamaloor ariyavo

    • @gokulkochuz6460
      @gokulkochuz6460 4 роки тому

      @@fishingfreaks enik ariyam...njn uber odikond irunna tymil ful tym thalasery restorantil arunnu....ningal ellarum meen vangunna kadede oppisite.bt iru say polum ningale kanan pattitilla

  • @ousepputtis2233
    @ousepputtis2233 4 роки тому

    അടിപൊളി ചേട്ടൻ polikununnde

  • @anushaks4823
    @anushaks4823 3 роки тому

    Chettayit chithram ennikk vallaree athikkam ishttam ayii

  • @bilal3578
    @bilal3578 4 роки тому +3

    Sebin bro നമ്മൾ കടൽ ന്നു പിടിക്കുന്ന ഫിഷ് നെ aquarium ഇടുമ്പോൾ എന്താണ് ചെയ്യണ്ടേ... slat kalarthano

  • @sebanjojo1
    @sebanjojo1 4 роки тому +8

    ❓️❓️❓️ അക്വേറിയം എങ്ങനെ ക്ളീൻ ആക്കും

  • @L2RNICKGAMING
    @L2RNICKGAMING 3 роки тому

    Njn attanente allam videos Nan wait cheyyum njn appolum nokkum video
    New video vano okke 😍😍🔥

  • @justin-George
    @justin-George 4 роки тому +1

    Very well explained ❤️👌