Holy Mass November 25 Monday Malayalam / 5.30 am

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 110

  • @shynigirish6834
    @shynigirish6834 21 хвилина тому

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @rincythomas1302
    @rincythomas1302 3 години тому

    ഈശോയെ ഒരോ വിശുദ്ധ കുർബാനയിൽ അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടല്ലേ ജോയ്സിന്റെ പഠനക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ വയറിന്റെ അസുഖം മാറ്റി തരണമേ🙏🙏🙏

  • @JancyCP
    @JancyCP 2 години тому

    യേശുപ്പ്പേ ഇന്ന് പിറന്നാളും വിവാഹവാര്ഷികവും ആഘോഷിക്കുന്ന ജോയ്സ്മോനും ഹരിതക്കും അവിടുത്തെ കൃപയും ദൈവാനുഗ്രഹവും ജാനകി അനുഗ്രഹിക്കേണമേ നന്ദി സ്തുതി ആരാധന നാഥാ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @jollysunny9284
    @jollysunny9284 2 години тому

    എന്റെ മകൾ റോസ്‌നയുടെ കൈ വേദന മാറ്റിത്തരാണമേ യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകി സുഗമാകണമേ ആമേൻ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 години тому +4

    ഈശോയ് എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവിശ്യം സാധിച്ചുതരണേ കരുണ തോന്നണേ 🙏

  • @crazyaldrin5844
    @crazyaldrin5844 4 години тому +2

    അപ്പ കാത്തുസംരഷിക്കണേ ഓരോ മക്കളെയും അവരുടെ പ്രയാസങ്ങളിൽ കൂടെ ഉണ്ടാകണേ

  • @marrythomas4727
    @marrythomas4727 3 години тому +1

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ 🙏

  • @rincythomas1302
    @rincythomas1302 3 години тому

    ഈശോയെ എന്റെ ബഞ്ചമിന് ജ്ഞാനത്തിന്റെ ആത്മാവിനെ നൽകി അനുഗ്രഹിക്കണമേ പഠന തടസങ്ങൾ മാറ്റി തരണമേ🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @jancythomas3287
    @jancythomas3287 2 години тому

    ഈശോയെ എല്ലാ കുടുംബങ്ങളിലുo സമാധാനം നിറക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @mollyfrancis2760
    @mollyfrancis2760 2 години тому

    കർത്തവേ ഇന്നു നീ സച്ചിൻ്റെ ജീവിതത്തിൽ ഇടപെടണമേ

  • @josephmt9137
    @josephmt9137 Годину тому

    Thanks to the priest and the group who offered the Holly Mass 👏👏👏👏👏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @reebavarghese2915
    @reebavarghese2915 3 години тому +3

    യേശുവേ..... പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതു പോലെ പഠിക്കേണമേ.....🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @BinduSibi-e4n
    @BinduSibi-e4n Годину тому

    എന്റെ മക്കളെ ഈ ബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 3 години тому +6

    *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
    🙏🙏🙏🔥🔥🔥

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻

  • @Usha-gw4ti
    @Usha-gw4ti Годину тому

    🙏🏿🙏🏿🙏🏿 ഈശോയെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @Nijus174
    @Nijus174 Годину тому

    എന്റെ മുറിവ് സുഖപ്പെടുത്തണമേ
    പുറത്തോക്ക് പുവാൻ ഉള്ള തടസ്സം എടുത്തു മാറ്റണമേ

  • @reebavarghese2915
    @reebavarghese2915 3 години тому +1

    യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏

  • @marymp9094
    @marymp9094 3 години тому +3

    *കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ*
    *ആമ്മേൻ*🙏

  • @lissyjoy9524
    @lissyjoy9524 2 хвилини тому

    ഇന്ന് BBA examഎഴുതുന്ന എന്റെ മോളെ ഈ ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ബുദ്ധിക്ക് പ്രാകാശം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @sijujosna4818
    @sijujosna4818 2 години тому

    യേശു അപ്പാ നന്ദി സ്തുതി സ്തോത്രം ഹല്ലേലൂയ

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 години тому

    JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻

  • @BinduSanthosh-h6w
    @BinduSanthosh-h6w 2 години тому

    ഈശോയെ നിന്നോട് ചേർന്നു നില്കാൻ എനിക്ക് സാധിക്കണമേ 🙏🙏

  • @marymp9094
    @marymp9094 3 години тому +2

    *കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ*
    *ആമ്മേൻ*🙏*യേശുവേ! ലോകമെമ്പാടുമുള്ള*
    *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.*
    *ആമ്മേൻ*🙏

  • @marymp9094
    @marymp9094 3 години тому +2

    *കർത്താവേ, ഞങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണമെന്ന് നോക്കി നടക്കുന്ന ഈ നാളുകളിൽ, പിശാചിനെ തോൽപ്പിക്കുവാൻ അങ്ങയുടെ വചനമാകുന്ന ആത്മാവിന്റെ പടവാൾ ഉള്ളവരായി മാറുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.*
    *പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @gegorgejoseph6854
    @gegorgejoseph6854 2 години тому

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 2 години тому

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @gegorgejoseph6854
    @gegorgejoseph6854 2 години тому

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasree171
    @jayasree171 3 години тому

    Karthave krupayekaname. Nandi, amen 🙏

  • @gegorgejoseph6854
    @gegorgejoseph6854 2 години тому

    Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @idapjohn3620
    @idapjohn3620 Годину тому +1

    എന്റെ നല്ല ഈശോയെ 🙏എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤🕯️🕯️🌹🌹

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 години тому +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്ക് എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തര ണ മെ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @dominicko6187
    @dominicko6187 Годину тому

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏

  • @DeepaLeela
    @DeepaLeela 3 години тому +1

    Amen

  • @lissammajoseph7451
    @lissammajoseph7451 3 години тому +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @Mini-ys7hp
    @Mini-ys7hp 3 години тому +1

    Ellam kuju makale kathukollane ❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому +1

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @BridgetMary-ox1nk
    @BridgetMary-ox1nk 4 години тому +3

    Please pray for Alex aneeta and me

  • @saniyasaniya7372
    @saniyasaniya7372 3 години тому +1

    Yesuway ente kudumbathinte koode undakaname

  • @jessytj8264
    @jessytj8264 2 години тому

    Oro dhivasam njangalk nalgi kondirikuna ella alfuthangalkum anugrahangalkum njan nanny nanny nanny nanny nanny paraunu Amen hallelujah Amen hallelujah

  • @gegorgejoseph6854
    @gegorgejoseph6854 2 години тому

    മോളുടെ വിവാഹം ഭംഗിയായി നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephkattathara2013
    @josephkattathara2013 2 години тому

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏

  • @josephmt9137
    @josephmt9137 Годину тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @annsphilip9716
    @annsphilip9716 Годину тому

    Esovae ,mathave yanglku samrashnam tarane

  • @josephkattathara2013
    @josephkattathara2013 2 години тому

    Njangaluday avashyangal ariunna sneghapithavaya daivame ammauday madhyasthal pavikalayanjangalodu karunaundakaname ammen 🙏🙏🙏

  • @jinititus9480
    @jinititus9480 4 години тому +8

    എന്റെകർത്താവെ എന്റെ ടിജിനയുടെ മനസു മാറ്റി ക്രിസ്ത്യൻ കുടുബത്തിൽ നിന്നും കല്യാണം സമ്മതിക്കാൻ പ്രാർത്ഥിക്കുന്നു സാധിച്ചു തരണമേ ആമേൻ

  • @SherlyGeorgeGeorge
    @SherlyGeorgeGeorge 24 хвилини тому

    Ente easoye ente mone oru joly kitaname avanu videsathu pokanulla thadasangal mati tharaname amen

  • @timisojan3166
    @timisojan3166 3 години тому +1

    Ishoyeee ente niyogathil edapedanamee

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 2 години тому

    എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
    യോഹന്നാന്‍ 14 : 14. കർത്താവേ ഞങ്ങൾ അർപ്പിച ഈ ബലി ഞങ്ങളുടെ കടങളു ടെ പൊറുതി കുഠ പാപമോചനംതിനുഠ കാരണം ആകണമേ Hallelujah ❤️ Marydas GEORGE I ❤

  • @sherinchacko9738
    @sherinchacko9738 2 години тому

    Amen 🙏

  • @lissiammabaiju458
    @lissiammabaiju458 2 години тому

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @ElsammaRaju-y5r
    @ElsammaRaju-y5r Хвилина тому

    Eeshoye ente niyogagale ang sweekarich ella thadasangal matty tharaname ❤

  • @jollypaul2417
    @jollypaul2417 2 години тому

    AMEN

  • @renjupaul9596
    @renjupaul9596 3 години тому

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @timisojan3166
    @timisojan3166 3 години тому +1

    Ente makalk daiva vishawam kodukanamee

  • @joicevarghese6649
    @joicevarghese6649 Годину тому

    Amen 🙏 🙏 🙏 🎉🎉🎉

  • @lissiammabaiju458
    @lissiammabaiju458 2 години тому

    Esoye Nani 🙏

  • @babythomas7036
    @babythomas7036 2 години тому

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Jangaluda Papangal Orkaruthe Karthavae Karuna Udakaname Karthavae Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Makalkuvendi P Kunju Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Vayasayaverkuvendi Prarthikunnu Lokathenuvendi Prarthikunnu Ellavarkuvedium Prarthikunnu innathe Divasathinuvendi Prarthikunnu Karthavae Nanthiuda Poochendukal Samarpikunnu Àmen ❤️❤️🙏🙏

  • @avjose1535
    @avjose1535 2 години тому +1

    ❤🙏🏻🌹

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому +1

    ക്രിസ്തുവിൽ നവജീവിതം പ്രാഭിക്കാൻ ഈ മക്കളെ അനുഗ്രഹിക്കണേ അപ്പാ......ഇവരുടെമേൽ കരുണ തോന്നണേ.... 😢🙏🏻
    1.FENEENA
    2.SHEEBA
    3.MANJU
    4.VIDHYA
    5.FREJILA

  • @manikuttyroy61
    @manikuttyroy61 4 години тому +2

    Njangalkku thozhil tharenamme

  • @maryjose8029
    @maryjose8029 2 години тому

    Eshoye ende manasinde vedhanakal ne ariunnu eshtamenghil sadichuthanne🙏🙏anugrsghikkane 😢🙏♥️🌹🌹

  • @jessyjoy8472
    @jessyjoy8472 2 години тому

    Molk oru Joly seriyakytharane🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 3 години тому

    Father please pray for my Children's good Job and good feature 🙏

  • @renjupaul9596
    @renjupaul9596 3 години тому

    SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢

  • @jessytj8264
    @jessytj8264 2 години тому

    Dhaivathinte karangalil alpicha makkala ellavaraum Dhaivathinte krubayil marakanama Dhaivathinte kruba kadasham makkalkudagan prarthikunu Dhaivama nee njangala klashipiha dhivasangalkum njangale anartham anufaviha samvalsarangalkum thakavanam njangala santhoshipikanama Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @angelangel8329
    @angelangel8329 2 години тому

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @dundu608
    @dundu608 2 години тому +1

    🙇‍♀️🙇‍♀️🙇‍♀️🙇‍♀️

  • @manikuttyroy61
    @manikuttyroy61 4 години тому +2

    Ente veedinte japthy ozhivakky tharenamme

  • @ShirlyTomy-kw6ku
    @ShirlyTomy-kw6ku 2 години тому

    Yeasuve Magalude Vivaham Vegam Nadathitharename Amme Mathave pray for family

  • @ShamnShihab
    @ShamnShihab Годину тому

    Easoyengalkkuveedumsthalavumlabhikkaname. Vayarvedanamaattitaraname. Sabathvarthikkaname. Samadanamlabhikkaname

  • @lissammajoseph7451
    @lissammajoseph7451 3 години тому

    Please pray for protect me my all enemy s and forud case and forud trap 🙏

  • @bibinjacob8758
    @bibinjacob8758 3 години тому

    Karthave angeku manasu undengil eante budhimuttukall mati tharaname

  • @smijageorge3870
    @smijageorge3870 2 хвилини тому

    Eshoye e divyabaliyil njan enneyum ente kudumbatheyum samarpikuju kude undavaname sahayikaname anugrahikaname njagalude ella sariria budhimutukalum maty tharanam eshoye

  • @gegorgejoseph6854
    @gegorgejoseph6854 2 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @evanapoorna2874
    @evanapoorna2874 Годину тому

    Karathavee njn agrhikunna joli de nla oru shubha varatha inn thne kekkanne amen 🙏🙏🙏😢😢😢😢

  • @elsypj2764
    @elsypj2764 3 години тому +1

    Achan shamickaname. Enicku achante kurbanayanishtam.kurachu divasamayi,5-30 nu kittunnillallo acha.chothichathu vishamamayenkil shamickaname acha.yesuve NANNI.

  • @elizabathjose3455
    @elizabathjose3455 6 хвилин тому

    Jesues nala ulla university exam 95 abovemark tharanama 🙏

  • @miniroby9063
    @miniroby9063 Годину тому

    Yeshoye nangalae 3paraeyum ee baliyil samarpikunnu rogangalil ninnu kathukollanamae

  • @miniroby9063
    @miniroby9063 Годину тому

    Kadabadhyatha mattanamae

  • @renjupaul9596
    @renjupaul9596 3 години тому

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 3 години тому

    Father please pray for my Job Suspense period payment good order today and my Loan Approval today 🙏

  • @ElsammaRaju-y5r
    @ElsammaRaju-y5r Хвилина тому

    Eeshoye njagslude veedu pany poorthy aakkan sahayikkename ❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    സുനിൽ- റീബ
    അമൽ- ദിയ
    ജസ്റ്റിൻ - ദിവ്യ
    ജോസഫ് - സിനി റെയ്‌മോൻ -അനു
    അബ്രഹാം - സിമി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ- ഷൈൻ,
    മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @josephmt9137
    @josephmt9137 Годину тому

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @ShamnShihab
    @ShamnShihab Годину тому

    Easoyebharthavinupanilabhikkaname. Vegamcheettanpanivilikkaname. Easoyepanilabhikkaname

  • @maryxavier6890
    @maryxavier6890 2 години тому

    Enteamme ennthe divasam thannathinu nanni parayunnu kathukollename

  • @ShamnShihab
    @ShamnShihab Годину тому

    EasoyeshugarumcholestroleumEsrumnormalakkaname. Sareeravedanayumporamvedanayummattitaraname

  • @ShamnShihab
    @ShamnShihab Годину тому

    EasoyeEnteniyogagalsaadichutaraname. Tondayudevedanayumcoughummaattitaraname. Mookkadappumaartitaraname. Waaoyengaludemelkarunayayirikkaname

  • @ShamnShihab
    @ShamnShihab Годину тому

    Easoyebharthavinunallaorujolilabhikkaname