പ്രഭാത പ്രാര്‍ത്ഥന November 25 # Athiravile Prarthana 25th November 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 27 лис 2024
  • പ്രഭാത പ്രാര്‍ത്ഥന November 25 includes Athiravile Prarthana 25th November 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam ​

КОМЕНТАРІ • 106

  • @salimajoseph966
    @salimajoseph966 3 дні тому +6

    എന്റെ മകളുടെ കൂട്ടുകാരി ക്കു വേണ്ടി ആണ് ഞാൻ ഈ പ്രാർത്ഥന സഹായം ചോദിക്കുന്നത് 2ചെറിയ കുട്ടികളുടെ അമ്മയാണ് കാൻസർ ആണ് ഇന്ന് ഒരു ഓപ്പറേഷൻ ഉണ്ട് യാതൊരു കുഴപ്പവും കൂടാതെ അവിടുന്നു ആ കുട്ടിയെ രക്ഷികേണമേ മുഴുവൻ സമയവും അവിടുന്നു കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 3 дні тому +3

    Easowye ennu anugrahamulla divasam ayirikkename 🙏makkalkku nalloru bhavi nalkkename 🙏molkku ennu Bcom first semaster exam nallathupole ezuthan anugrahikkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏Ammeyeum pappaeum kathukollename 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏easowye epozum kude undakkename 🙏njagalkku kaval ayirikkename 🙏Amen 🙏

  • @Nihanyaaaa
    @Nihanyaaaa 3 дні тому +2

    എന്റെ പിതാവേ ന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 3 дні тому +5

    എൻെറ ഈശോയേ ഈ പ്രഭാതത്തിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു അപ്പാ കഴിഞ്ഞ രാത്രി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ആ കരങ്ങളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണേ ആശീർവാദിക്കണെ പാപവഴികളിൽ വീഴാതെ കൈപിടിച്ച് നടത്തണമേ ഈശോയേ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ 🙏🙏♥️♥️🕯️🕯️🌹🌹✝️

  • @shubinedwin3954
    @shubinedwin3954 3 дні тому

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @geethaanto5233
    @geethaanto5233 3 дні тому

    ഈശോയേ എന്റെ മകളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.കരുണയായിരിക്കേണമേ.കൂടെയുണ്ടാകേണമേ..അവളും കൂട്ടുകാരും പോകുന്ന യാത്രയിൽ കൂടെയുണ്ടാകേണമേ.തെറ്റായ സാഹചര്യങ്ങളിൽനിന്നും രക്ഷിക്കേണമേ.ദുഷ്ടശക്തികളിൽനിന്നും രക്ഷിക്കേണമേ🤲🤲🤲🤲🙏🙏🙏🙏

  • @Sreelethapk
    @Sreelethapk 3 дні тому +3

    Ente eshoyea angaude kripa njangalil undakanamea🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 3 дні тому +1

    Ente pithave ente eshoye anghu eniku thanna anugraghathinum kaurunythinum kodanukodi nandhiyum sthuthiyum samarppikunnu Amen

  • @bindhushajishaji7932
    @bindhushajishaji7932 3 дні тому +1

    Ente pithave ente eshoye lokthil ulla Ella makkalyum anghayude karanghalil samarppichu prarthikunnu ellavaryum kathu rekshikaname Amen

  • @shubinedwin3954
    @shubinedwin3954 3 дні тому

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ

  • @anniejames6657
    @anniejames6657 3 дні тому +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @imbroke7886
    @imbroke7886 3 дні тому +1

    കർത്താവെ, എന്റെ യേശുവേ അടിയന്റെ മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ.

  • @jamesantony9168
    @jamesantony9168 3 дні тому +1

    🙏🌹🙏. Amen. 🙏🌹🙏 My God My Lord 🙏🌹🙏 Amen. 🙏🌹🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 3 дні тому +1

    I Thank you Jesus I Praise you Jesus I adore you Jesus I love you Jesus. Forgive us and bless us. You are my all in all. I surrender all my life and family brothers,sisters and my loved ones especially my son and husband in your feet. Bless us abundantly. Be with me always and guide me through out with holy spirit in every situations. Protect us and bless us physically, mentally, emotionally and spiritually. I trust in you strongly my Father. Have mercy and grace upon me and each one of us. Please give ear to my humble prayers. Amen Alleluia. 🙏🙏🙏❤❤❤

  • @JohnThomas-fx7pq
    @JohnThomas-fx7pq 3 дні тому +2

    Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Ngan Nanni Parayunnu Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen

  • @AntonyKannampully
    @AntonyKannampully 3 дні тому

    ഈശോയേ. എല്ലാവരും.അനുഗ്രഹിച്ച
    വഴി.നടത്ത്ണെ.സ്തുതി.ഹലെലൂയ. നന്ദി.ആരാധന ❤❤❤❤❤❤

  • @sonyjoseph7449
    @sonyjoseph7449 4 дні тому +2

    Heavenly Father with the great full heart i come before you receive your heavenly power full abundant blessings grace open doors of opportunities financial success abundance come to my trading business today in my life shower with the riches of your grace

  • @marysharfin7983
    @marysharfin7983 3 дні тому +1

    Thank you O Lord for your Blessings and prayers and protecting my family from all evil and harm.
    Thank you to all Fathers for your prayers and blessings for Dr.Jennefer and Johnathan as they are better now in tge name of Jesus,Amen🙏🏻🙏🏻🙏🏻🙏🏻

  • @vijayammats
    @vijayammats 3 дні тому +1

    T.S Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni Amen njangaleum elllavareyum kathu kathu reshikkaname anugrahikkaname nanni Amen njangalekku thanna anugrahanjakalkku nanni thettukal shemikkane njangalekku kavalum God bless kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni amen amen ente eshoye ente makkal akhil ariya vivaham thadasam matti nadathi tharename kruna undakaname anugrahikkaname nanni Amen Amen Amen 🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 4 дні тому +7

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🕯️🕯️🙏🤲🤲🙏

  • @gladiessebastian5102
    @gladiessebastian5102 3 дні тому +2

    Bless us Lord Alleluia Amen 🙏 ❤🌹🌹🌹🌹🌹🌹🌹🌹❤🙏

  • @bindhushajishaji7932
    @bindhushajishaji7932 3 дні тому +1

    Ente pithave ente eshoye ente kunjughalude jeevitham anghayude karanghalil samarppichu prarthikunnu avarku nalla vazhiyum nalla jeevithavum aauragohyavum koduthu angrahikkaname Amen

  • @jayasreenair4865
    @jayasreenair4865 3 дні тому +1

    Th🌹ank you Jesus for giving me one more beautiful day with you🙏❤

  • @mithunseethal4672
    @mithunseethal4672 4 дні тому +2

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯

  • @mercyvarghese9197
    @mercyvarghese9197 3 дні тому

    Eshuve enneyum ente kudumbhatheyum makkaleyum jeevita pankaliyude rogangal vishamangal vedanakal purnamayum soukyappeduthane anugrahikkane asheervadikkane ❤

  • @martinjoseph8604
    @martinjoseph8604 3 дні тому +1

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @samkuttysamuel4413
    @samkuttysamuel4413 3 дні тому

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @Joann61
    @Joann61 3 дні тому

    Yesuve Nan angayil saranapadunu

  • @YadavRathesh
    @YadavRathesh 3 дні тому +1

    My lord my God 🙏🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 3 дні тому

    കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏

  • @vkwilson802
    @vkwilson802 3 дні тому +1

    Jesus bless our children with your love

  • @Joann61
    @Joann61 3 дні тому

    Yesuvemathave ante makalayum kunjumakalayum kathukollanay anugrahikanay karunayarikanay Amen Avemaria 🙏🏻

  • @geethul6003
    @geethul6003 4 дні тому +2

    ഈശോയെ അങ്ങേ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏 ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണേ നാഥാ. അച്ഛൻറെ കാലിലെ ചൊറിച്ചിൽ എല്ലാം മാറ്റണം. കാലിൽ ചൊറിഞ്ഞ് മുറിവുകൾ എല്ലാം ഉണങ്ങി തരണേ. പഴയതുപോലെ അച്ഛനെ ജോലിക്കു പോവാൻ കഴിയണം 🙏🙏🙏 അങ്ങേ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു. തളർത്തി കളയല്ലേ നാഥാ😢😢

  • @sophiyathampi8140
    @sophiyathampi8140 3 дні тому

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe sahayikkaname

  • @anniejames6657
    @anniejames6657 3 дні тому +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @bijukunjumon2078
    @bijukunjumon2078 3 дні тому +3

    ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sindhuks9964
    @sindhuks9964 3 дні тому

    Enta eesyeo avdannu anugrahaikkanama Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉 🎉🎉🎉🎉

  • @kochuranijoseph5837
    @kochuranijoseph5837 3 дні тому +1

    Karthave sahayikkanea

  • @jessammatomy4417
    @jessammatomy4417 3 дні тому +1

    Thank you jesus🙏

  • @ushasaseendran2252
    @ushasaseendran2252 3 дні тому +1

    എന്റെ ഈശോയെ, ഈ രാത്രി ഇത്രയും ആശ്വാസം തന്ന്, നല്ല ഉറക്കം തന്ന അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു. ഇന്ന് ഞങ്ങൾ എനിക്കുവേണ്ടി ഡോക്ടറെ കാണുവാൻ പോകാൻ ആഗ്രഹിക്കുന്നു. എന്റെ ദൈവമേ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു. കർത്താവെ ഞങ്ങളെ കുടുംബമായി അവിടത്തേക്ക് നന്ദി പറയുന്നു. 🙏🙏🙏

  • @benedictjohn9187
    @benedictjohn9187 4 дні тому +1

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @AlvinGeorgePaul007
    @AlvinGeorgePaul007 3 дні тому +1

    PRAISE BE TO GOD AMEN 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 дні тому

    Ente elaya molke oru joli aaki tharanne amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle avalude Ella dusichha chinthakal maattane amme mathave eeshoye Kai vidalee amme mathave eeshoye 🙏

  • @jobellajoby9576
    @jobellajoby9576 3 дні тому

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ്, ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു.. ആമേൻ 🙏🙏🙏❤❤❤

  • @marypeter9110
    @marypeter9110 3 дні тому +1

    ഈശോയെ ഇന്ന് അനുഗ്രഹമുള്ള ദിവസം ആയിരിക്കണമേ 🙏ഞാൻ കാത്തിരിക്കുന്ന ലോൺ ഇന്ന് കിട്ടാണമേ 🙏ആമേൻ ഈശോയെ 🙏🙏❤️❤️

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 дні тому

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @anchammajosef3537
    @anchammajosef3537 4 дні тому +1

    Praise the lord Amen 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💐💐💐💐💐

  • @teenathomas4696
    @teenathomas4696 4 дні тому +2

    Amen 🙏🙏

  • @Joann61
    @Joann61 3 дні тому

    Yesuvemathave gollyellathe erikunna allamakalayum samarpikunu prathygichu reema mole samarpikunu ouru golly thannu anugrahikanay karunayarikanay Amen Avemaria 🙏🏻

  • @Joann61
    @Joann61 3 дні тому

    Yesuvemathave praganat ayirikunna allamakalayum prathygichu reeja molayum samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻

  • @lessleyantony8449
    @lessleyantony8449 4 дні тому +1

    Thank you Jesus praise the lord

  • @geethul6003
    @geethul6003 4 дні тому +2

    ഈശോ അമ്മയുടെ മൂക്കിൻറെ തടുപ്പ് ഇല്ലാതാക്കി തരണേ 🤲🤲🤲 മകൻറെ പഠിത്തത്തിൽ അലസത മാറ്റണം നാഥാ ഈശോയെ

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 дні тому

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @mercyvarghese9197
    @mercyvarghese9197 3 дні тому

    Eshuve nandhi sthuthi sthosthram mahathwam aaradhana ithuvare Daivam thanna ella anugrahangalkkum kodanukodi nandhi ❤

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 3 дні тому

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @omanavarghese368
    @omanavarghese368 3 дні тому +2

    ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിന് നന്ദി പറയുന്നു ഈശോയെ സ്തോത്രം നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SujathaSuja-w2b
    @SujathaSuja-w2b 3 дні тому

    Appaaa ente mona kathukollanama. Nadhaaa 24daysnullil ente monte psoriasis ellam oru padu polum ellatha ellam matti kodukanama Appaaa ente monte sankadangal ellam matti anugrahikanama amen ❤

  • @Joann61
    @Joann61 3 дні тому

    Ammaante Asrayama

  • @Joann61
    @Joann61 3 дні тому

    Thankyou jesuspraise TheLord Halaluya Amen 🙏🏻

  • @lathajames1953
    @lathajames1953 3 дні тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖

  • @sophiyathampi8140
    @sophiyathampi8140 3 дні тому

    Eshoye ente ammakkum pappakkum chechikkum kudumbathinum arkkum orapathum varuthalle eshoye enik nalloru jeevitham nalkaname

  • @princejohn6740
    @princejohn6740 2 дні тому

    karthavea kathukollanamea,ente thettu kuttangal ennodu kshamikkanamea,ammayude asukham ellam mattaname,arudeyum munpil thala kunikkan edavararuthea,duty cheyumbol arudeyum munpil thala kunikkan edavararuthea,ente vivaham pettannu nadakkan sahayikkanea,accident pattiiyavarode kude erikkanamea,njangale kathukollanamea,avale orthu prarthikkunnu.Amen

  • @SreejaPrasad-u3m
    @SreejaPrasad-u3m 3 дні тому +1

    1 പത്രൊസ് 5:10 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
    5:11 ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏

  • @leelalouis667
    @leelalouis667 3 дні тому

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @joyesjoykutty2742
    @joyesjoykutty2742 4 дні тому +13

    എന്റെ ഈശോയേ അപ്പാ അങ്ങേ കൃപയാൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളിന്മേൽഅങ്ങയുടെ കരുണ വർഷിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേ അനുഗ്രഹിക്കണമേ എന്റെ ഈശോയേ ഞങ്ങൾക്കെതിരെവരുന്ന അപകടങ്ങളിൽ നിന്നും സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ വിശ്വാസത്തിലും സ്നേഹത്തിലും വിശ്വസിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @pjbabu7949
    @pjbabu7949 3 дні тому

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @ratnavalliratna4854
    @ratnavalliratna4854 3 дні тому +2

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങേയുടെ നാമത്താൽ ഞങ്ങളുടെ നിയോഗം ഇന്ന് തന്നെ സഫലീകരിച്ചു തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @sainaranirs6565
    @sainaranirs6565 4 дні тому +3

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @BijuGeorgeBijuGeorge-ev5fs
    @BijuGeorgeBijuGeorge-ev5fs 3 дні тому

    O Jesus Christ bless our family with good health 🙏

  • @EdwinEdwin-y7m
    @EdwinEdwin-y7m 3 дні тому +1

    Tisha❤❤❤❤❤❤

  • @marrywilson2582
    @marrywilson2582 4 дні тому +1

    🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏

  • @jinipa1678
    @jinipa1678 3 дні тому +1

    Anngrace ne അനുഗ്രഹിച്ചു നന്നായി പഠിക്കാന്‍ സഹായിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @lissyppaul6702
    @lissyppaul6702 3 дні тому

    Thank you Jesus and amma to give me your kind and grace in me and my family members aman

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 3 дні тому

    Jesus have been on us and give us peace

  • @Joann61
    @Joann61 3 дні тому

    Amen Avemaria Halaluya Amen 🙏🏻

  • @christopherantony5648
    @christopherantony5648 3 дні тому

    Amen 🙏 ❤️💐🤲🌸🙏

  • @stalingomez4179
    @stalingomez4179 3 дні тому +1

    🙏🙏🙏

  • @johnsoncj4869
    @johnsoncj4869 3 дні тому

    Blessings from the LORD shall he receive,
    and right reward from the God who saves him.(Ps 24:5)
    ❤. JESUS LOVES YOU. ❤

  • @teenathomas4696
    @teenathomas4696 4 дні тому +2

    ❤️

  • @ReenaFrancis-i8u
    @ReenaFrancis-i8u 3 дні тому

    Entte esoye e prabhatham kanan kazhijathil nanni parayunnu nadha.

  • @manjubinny8997
    @manjubinny8997 3 дні тому

    Amen😢😢😢😢

  • @marysantamaria-zd3kz
    @marysantamaria-zd3kz 3 дні тому

    🙏😘🕯🙏😘🕯🙏😘🕯🙏😘🕯🙏😘🕯

  • @thomaskuttychacko3913
    @thomaskuttychacko3913 3 дні тому +1

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻🌷🌷🌷🌷🌷🌷⚘️⚘️⚘️⚘️🌹🌹🌹🌹🌹

  • @GeorgeKoottatti
    @GeorgeKoottatti 3 дні тому

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹😘😘😘😘🙏🙏🙏🙏😘😘😘😘👏👏👏👏👏

  • @thomaskutty6986
    @thomaskutty6986 3 дні тому +1

    Brother pray for me

  • @pjbabu7949
    @pjbabu7949 3 дні тому

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 💐 wife 🌺 Sheela 🥀 and 🌻 me 🌺 all 🌷 amen 💐💐🌷🥀🌻🌺🌷💐🌺🥀🌻🌺🌷🥀🌻🌺🌷🥀🌹🌷🥀🌻🌺🌷🥀🌻🌺🥀

  • @reemabaksy3848
    @reemabaksy3848 3 дні тому

    ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാത്തുകൊള്ളേണമേ!!! എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തിതരേണമേ!!!ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️

  • @presannaas3819
    @presannaas3819 3 дні тому

    എന്റെ കുഞ്ഞു വാവയെ കാത്തുകൊള്ളണമേ, ഇന്നപലിശ ക്കാരൻ വരല്ല് എനിക്ക് കൊടുക്കാൻ രൂപ ഇല്ല രഷിക്കേണമേ

  • @presannaas3819
    @presannaas3819 3 дні тому

    എന്റെ ഈശോയെ വാവാച്ചിമോന്റ് അസുഖം മാറ്റി തരേണമേ 🙏🌹❤️

  • @thomaskutty6986
    @thomaskutty6986 3 дні тому +1

    Amen esoya amen

  • @reethajackson6711
    @reethajackson6711 3 дні тому

    Amen Eashoye nanni Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye praise the lord 🙏🙏 I love you Jesus 🙏 I need you Jesus 🙏 pray for us 🙏❤️

  • @lissybiju3397
    @lissybiju3397 3 дні тому

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @Tesi9999
    @Tesi9999 4 дні тому +1

    ആമേൻ 🙏🏻🙏🏻

  • @anandt3337
    @anandt3337 3 дні тому

    Thank you my lord Jesus Christ Amen 🙏🙏🙏🙏 bless me my family and friends with nearbys all Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosealex671
    @rosealex671 3 дні тому

    Praise🙏 and thanks🙏🌹🙏 to you🙏 my🙏 jesus🙏

  • @cleetusfernandez2135
    @cleetusfernandez2135 3 дні тому

    ആമേൻ

  • @aswathysreejesh9985
    @aswathysreejesh9985 3 дні тому

    AMEN 🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @annammathomas8829
    @annammathomas8829 3 дні тому

    Praise the Lord 🙏

  • @Beenaraju-v7g
    @Beenaraju-v7g 3 дні тому +1

    🙏🙏🙏

  • @Joann61
    @Joann61 3 дні тому

    Yesuve mathave rogavasthayil ulla allamakalayum samarpikunu karunayarikanay prathygichu savyer pappayude eppozhulla alla asugam sugapaduthanay karunayarikanay Amen 🙏🏻