TRENDING KURTHIS AT BEST RATE😍😍😍

Поділитися
Вставка
  • Опубліковано 4 чер 2024
  • For orders WhatsApp 7907204002/7902840021
    Website : milanadesigns.in
    milanadesigns.in
    Milana designs
    Idukki
    Kerala
    Free shipping
    Immediately dispatch
    #milanadesigns #keralaonlinebotique #kurtis #kurtiset #cordsets #readytowear #partyweardress #chikankari #leadingclothingbrand

КОМЕНТАРІ • 250

  • @Kavyakrishnan.2024
    @Kavyakrishnan.2024 29 днів тому +6

    സത്യസന്ധ്യമായിട്ട് വീഡിയോസ് ചെയ്യുന്ന ഒരേ ഒരു ഓൺലൈൻ ബോട്ടിക്ക് milana ഡിസൈൻസ് ആണ്... Adipoli presentation

  • @Sheeja-Ramesh.2090
    @Sheeja-Ramesh.2090 29 днів тому +4

    വർണ്ണിക്കാൻ വാക്കുകളില്ല,പറയാൻ വാക്കുകൾ ഇല്ല, എഴുതാൻ വാക്കുകളില്ല 💕💕മനോഹരം മനോഹരം 👏👏

  • @divyat3956
    @divyat3956 29 днів тому +2

    Cotton ready to wear set kondu varamo? Milanayil ninnu mathrame ippol vangarollu. ❤️

  • @anaswarsnair5609
    @anaswarsnair5609 29 днів тому

    Chechi last co ords restok cheyyane kittiyilla

  • @preethajagannadhan8309
    @preethajagannadhan8309 14 днів тому

    ഇതിൽ കാണിക്കുന്ന pink kurthi restock കൊണ്ടുവരുമോ

  • @aamisvlog2411
    @aamisvlog2411 29 днів тому

    Ajrak kurthis design super 👌 ❤flared anarkali kurthi konduvarumo full sleeve 😊

  • @Venika.129
    @Venika.129 29 днів тому +3

    യൂട്യൂബ് ഓപ്പൺ ചെയ്താൽ എല്ലാം kurtis inta വീഡിയോസ് ആണ്... എന്നാൽ milana rs കുർത്തീസ് അടിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല..അടിപൊളി പ്രോഡക്റ്റ് ആണ് 🥰

  • @smithavarghese3631
    @smithavarghese3631 29 днів тому

    4xl please

  • @Cherrysakthi15
    @Cherrysakthi15 29 днів тому +1

    Niga wear paniruka kurthi supr... different different ta kurthis kondu varinga...rompa alaga iruku ..

  • @remyanishad9868
    @remyanishad9868 29 днів тому +1

    Njan milanayil ninnum 3 kurtis medichu.ellam super anu.vere shopil poyi vagan enik ipo thonnarilla.jeevayude presentation ath ket vagiyal enik oru satisfaction anu. Innathe kurthis ellam superb.but ipol aduth orennam mediche ullu.ennalum ella vediosum kananan try cheyyum

  • @nishajose7304
    @nishajose7304 29 днів тому

    Plus size for Georgette Kurtis pl

  • @jincynubin51
    @jincynubin51 29 днів тому +2

    Super, ennathe 2 kurthis order cheythu

  • @ranisebastian7854
    @ranisebastian7854 29 днів тому

    Milanayude kurthikal kanumbol thanne oru santhoshamanu😍ellam adipoli coloursil aanu👌👌😍super👌👌😍

  • @SoumyaAnilKumar123
    @SoumyaAnilKumar123 29 днів тому

    Ella kurthikalum onninonnu super...ethu eduknm ennu confution akum❤❤❤

  • @lasithakdas6839
    @lasithakdas6839 29 днів тому

    എല്ലാം സൂപ്പർ കളർസ് ഏതു വേണം എന്നു കൺഫ്യൂഷൻ വരും സൂപ്പർ

  • @bincyanna8441
    @bincyanna8441 29 днів тому +1

    Adipoli collection and affordable price ethu milanayil matrame ullu.pnne njan kandathil vachu beautiful presentation .athayathu clear ayi oro detailing paranju tharumm athupole njan vere boutique okke online presentation kandittundu dress kandal namukku edukkan thonnilla ethu ethu dress kanichalum nalla neat ayi athu kanikkum.njan oru sthiram customer anu .ente dress kandu ente friends um , cousins ellarum epol avidunna edukkunnathu . affordable price etra nalla collection evedeyum ella .shopil polum kurti set above 1000 anu . thanks milana . God bless you ❤

  • @A1234GAMER
    @A1234GAMER 29 днів тому +1

    Ee shopile kurti quality and stitching vere evideyum kittilla. Athrakkum super aanu. Njan vaangiyittundu❤❤

  • @athiraashwin6646
    @athiraashwin6646 29 днів тому +1

    സൂപ്പർ ആണ് ആദ്യം ആയി കാണുകയാ ❤️❤️വാങ്ങാൻ പൈസ ഇല്ലങ്കിലും മറ്റു
    ഉള്ളവരിലേക്ക് share ചെയ്യും ഉറപ്പാ ❤️❤️എല്ലാം നോക്കി നല്ല ഭംഗി und🥳

  • @raseenaamina9715
    @raseenaamina9715 29 днів тому

    Oru rakshayumillatha modelukal❤❤ eath model edukanamennanu .ellam super ella vediousum kanarund

  • @gangadhuneesh7885
    @gangadhuneesh7885 29 днів тому

    Nalla collection Ane ennum kanarund , kandu kandu. Vishamam Ane. , Ella vangan pattilalo❤

  • @Sanitha-Mohan.112
    @Sanitha-Mohan.112 29 днів тому

    Today 2 piece set looking nice and beautiful.. awesome and adorable collection chechi 💕💕

  • @sajitha1984
    @sajitha1984 25 днів тому +1

    ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്. എല്ലാം സൂപ്പർ ഡ്രസ്സ് ആണ്. ❤️❤️❤️

  • @ideasfromhome83200
    @ideasfromhome83200 29 днів тому

    Ellam rasamundu kaanan kurthiye kaatilum iyalidumppol kaanan superb aanu

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 29 днів тому

    Ready to wear set adipoli ആയിട്ടുണ്ട്❤ milana.വാങ്ങിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ notification വരുമ്പോ കാണാൻ ഓടി എത്തും.

  • @criminalff6839
    @criminalff6839 29 днів тому

    Ellam dipoli. Ellam kanunbol vngan thonnunnu... Ajrak. Chikankati👍👍 stiching kanumbol super. Bottom lengil varunnava undo

  • @sheejamanoj9807
    @sheejamanoj9807 28 днів тому

    കൂട്ടില്ലല്ലോ. എല്ലാത്തിനും 3 xl കൂടെ വേണം. വണ്ണം ഉള്ളൊരു എന്ത് ചെയ്യും.. എല്ലാം ഇഷ്ടമാകുന്നു.. പക്ഷെ സൈസ് ok akunnillallo😢

  • @ashish99730
    @ashish99730 29 днів тому +1

    Milana designs njangal kuwaitil erunnanu kannunnath ... video upload cheyyunnath njangal frnds allavarum wait cheyth erikkum...super presentation...ottum bor adippikkunnilla....keep going ...we support you....❤

    • @milanadesigns
      @milanadesigns  29 днів тому

      ❤️❤️❤️✅❤️❤️❤️❤️

  • @nishak3210
    @nishak3210 28 днів тому

    Nalla കുർത്കൾ different ആയിടുള്ള collection

  • @sindhupramod3836
    @sindhupramod3836 29 днів тому

    Super collections da......oro video kanumbolum athil ninnoke edukan thonnunnu. Edukukayum cheyyuvanu...❤❤❤❤Edutha ella kurtisum super finishing and super quality anu...tnq Jeeva❤

  • @nadhiyahamza1739
    @nadhiyahamza1739 29 днів тому

    Oru rakshayumilla chechi collections oke manasinagiyadh❤

  • @user-uy9sp4hx5b
    @user-uy9sp4hx5b 29 днів тому +1

    Ellam super...njan edaku medikarunddu..onninu onninu Mecham....presentation also good dear......

  • @nivedkrishna2464
    @nivedkrishna2464 29 днів тому

    Kurti winnersine select cheytha method super. You are realy a genuine and loving human 😍

  • @sujithasujitha1778
    @sujithasujitha1778 29 днів тому +1

    Super collection jeeva.ente top kitty.qulity annum parayanilla super❤❤❤❤

  • @Simi-sherin
    @Simi-sherin 29 днів тому +1

    Presentation very neat and clear..I like the way you presenting in each video.. today collection super

  • @KrishnaVeni-fw7rb
    @KrishnaVeni-fw7rb 29 днів тому

    എല്ലാം സൂപ്പർ ഏത് എടുക്കണം എന്ന്സംശയം❤

  • @JincyVivan
    @JincyVivan 29 днів тому +1

    Ellam super ane..❤❤❤but eppolum Vangan patthatha sahacharyam ane chechi..but ennum vedio kanunnunde..❤❤❤

  • @vindyamanoj3392
    @vindyamanoj3392 29 днів тому

    Ennatheyum pole innum kondu vanna ellaa patterns & colours superb aanu.. ❤❤❤

  • @akhilagb9420
    @akhilagb9420 29 днів тому

    Innathe collections kollam adipoli. Innale video il chechi oru mustard yellow colour le oru kurti ittirunille athupolatheth kond varamo. Ath kollatto

    • @milanadesigns
      @milanadesigns  29 днів тому

      Mole ath one yr munp Nammal video cheithatha

  • @athiraathi4823
    @athiraathi4823 29 днів тому

    Ella online channel ninnum vyathyasamanu milana
    Dress veriety kondum, collection kondum, avatharanam kondum
    And also quality and switching super aanu
    Chechi ye kanumbo thanne oru pleasant feel kittum
    Keep going
    All the best
    Milana yude otta vedio polum vidathe kanarund
    ❤❤❤❤❤

  • @user-ef2zr7jn3s
    @user-ef2zr7jn3s 29 днів тому

    Jeevande അവതരണം super. സിസ്റ്റർ അടിപൊളി

  • @remyasarasamma778
    @remyasarasamma778 29 днів тому

    എല്ലാം നല്ല മനോഹരമായ കളക്ഷൻസ് ആണ്. ഇത്രയും variety milanayil മാത്രം കാണാൻ കഴിയുന്നുള്ളു. ഞാൻ വേറെ ഒത്തിരി വീഡിയോസ് കാണാറുണ്ട്. അതിൽ നിന്നൊക്കെ ഒരുപാട് നല്ല കളക്ഷൻ, affordable rate എല്ലാം തന്നെ milanayil ഉണ്ട്. 💕💕💕💕💕💕💕💕

  • @minik2160
    @minik2160 29 днів тому

    Very trendy pattern anallo.. today pattern super and awesome 👍👍... amazing collection

  • @Nikhila796
    @Nikhila796 29 днів тому +1

    Kurtis super chechi
    Presentation oru rakshayumilla
    ❤❤

  • @atmabooks
    @atmabooks 29 днів тому +2

    ജീവയുടെ വാക്ക് ഞാൻ കടമെടുക്കുകയാണ്. ഒരു രക്ഷയും ഇല്ല കുർത്തികൾ

  • @aneezasalim7548
    @aneezasalim7548 29 днів тому +2

    അടിപൊളി ജീവാ.... സൂപ്പർ ആയിട്ടുണ്ട് 💞💞💞

  • @sumithak4306
    @sumithak4306 29 днів тому +2

    ഞാൻ 14 ഐറ്റംസ് വാങ്ങീട്ടുണ്ട് മിലാനായിൽനിന്നും, എല്ലാം സൂപ്പർ

  • @keerthyvsagar4248
    @keerthyvsagar4248 29 днів тому +1

    Nyra cut with chikkakkari കുർത്തി കൊണ്ടുവരുമോ ❤🥰

  • @AnjanaRenjith-256
    @AnjanaRenjith-256 29 днів тому +1

    I received my kurti yesterday.. perfect stitching and fitting.. lining also very good and comfortable to wear... today collection also poli

    • @milanadesigns
      @milanadesigns  29 днів тому

      Thanks for sharing🙏🙏🙏❤️❤️❤️

  • @hishamworld5275
    @hishamworld5275 29 днів тому +1

    എല്ലാം ദിവസവും കൊണ്ട് വരുന്നത് അടിപൊളി കുർത്തിയാണ് നമ്മുടെ ബാഡ്ജറ്റിന് ഒത്തുകുന്നതുമാണ് ഇന്നത്തത് അടിപൊളി കുര്തിയായിരുന്നു 👍👍milana👍👍

  • @mayaroy8658
    @mayaroy8658 29 днів тому +1

    ❤❤❤ എനിക്ക് ഇഷ്ട്ടമായി എല്ലാം കളഷനും അത്രയ്ക്കും അടിപൊളി ആണ് മിലനയുടെ കളക്ഷൻ എന്നും സൂപ്പർ കളക്ഷൻ ആണ് ❤❤❤❤❤ ചേച്ചി ഹെയർ കെട്ടിവെക്കുന്നതിലും ഭംഗി അഴിച്ചിടുന്നതാ കേട്ടോ 🥰🥰🥰🥰

  • @swalihacreations1187
    @swalihacreations1187 29 днів тому +1

    Collectione kurichu parayandaallo milana super collectionse kond vararullu.. Pinne chechikku hair kettathe freeyayi idumbozhanu kooduthal bhangi🥰

  • @ApsaraApsara-11
    @ApsaraApsara-11 29 днів тому

    Cord set adipoli ayittundu 🥰🥰..neck pattern um super super

  • @Smitha-1982
    @Smitha-1982 29 днів тому +2

    എന്നും കമന്റ്‌ ഇടും അടിപൊളിയാണ് 🥰🥰ഞാനും മേടിച്ചിരുന്നു കറക്റ്റ് ഫിറ്റ്‌ ആയിരുന്നു 🥰🥰👍

  • @Rose_Dixon
    @Rose_Dixon 29 днів тому +1

    മനസു നിറഞ്ഞ ഒരു വീഡിയോ. ഒരുപാട് കാണാൻ ആഗ്രഹിച്ച കുർതികളുടെ super collection in affordable prize range. കൂടുതലൊന്നും പറയാനില്ല. ജീവ എന്നും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർഥിക്കുന്നു.❤

  • @sindhukrishnan1791
    @sindhukrishnan1791 29 днів тому

    ഇന്നത്തെ എല്ലാം different models. Super 👏🏻👏🏻👏🏻

  • @Creationwitharadhya
    @Creationwitharadhya 29 днів тому +1

    Super collection vangan ippol school open time ayathinaal cash illa bt ennum video kanarundu screen shot eduth vayakkrumundu😢. kollaaam inganea variety yaayi winnersinea eduthathu❤❤❤

  • @aalu.
    @aalu. 29 днів тому

    Adipoli ✨ എല്ലാം ഒന്നിനൊന്നുമെച്ചം ഒരുപാട് ഇഷ്ടായി 👍❤️❤️❤️❤️❤️

  • @vipithakm6332
    @vipithakm6332 29 днів тому

    Ur way of presentation is awesome❤❤❤....Differnt style , differt matrial variety pattern🎉🎉🎉

  • @rajithasumesh7099
    @rajithasumesh7099 29 днів тому

    നല്ല കളക്ഷൻസ് ആണ്. എല്ലാം സൂപ്പർ 🥰. അവതരണം അതിലും സൂപ്പർ 🥰

  • @user-tp3fw8tn3q
    @user-tp3fw8tn3q 29 днів тому +1

    Adipoli collections ❤super 👌 comment section winners ingana eduthath nannayi mikkavarum arhada illatha arkanu kittaru ❤enthayalum collections polichu

  • @VikramAnnWorld
    @VikramAnnWorld 29 днів тому +1

    Everyday beautiful collections jeeva❤

  • @presteenaxavier1974
    @presteenaxavier1974 29 днів тому

    എല്ലാം ഒന്നിനൊന്ന് മനോഹരം.superb

  • @lekhasabu2451
    @lekhasabu2451 29 днів тому +1

    Njan valare kurache
    Video kanarullu but video kanumbol molde presentation anu eattavum attractive ayi thonnarullathu athodoppam standard ayitulla product kalum anu kondu varunnathu asugham okke mari onnude smart akan eppolum prardhikunnund all the best mole love you❤❤❤❤

  • @sabinakumar9293
    @sabinakumar9293 29 днів тому +1

    Ennum puthiya collections milana yil matrameyullu vere online store il ninnu vangunnekkal genuine products anu ethuvare oru 5kurthees vangi ellam good quality

  • @princinp2975
    @princinp2975 29 днів тому +1

    ഞാൻ ഇന്നലെ ഒരു top എടുത്തു, ഇന്നത്തെ എല്ലാ കളക്ഷൻസും എനിക്കിഷ്ടപ്പെട്ടു,റെഡ് കളർ ചിക്കൻകാരി ടോപ്പിൽ ജീവയെ കാണാൻ 👌

  • @nishasudhi4566
    @nishasudhi4566 29 днів тому

    നല്ല variety kurthis. Thanku ചേച്ചി ❤❤❤

  • @Simijaya
    @Simijaya 29 днів тому

    ഇന്നത്തെ കളക്ഷൻ സ് എല്ലാം സൂപ്പർ ആണ്.

  • @nyzanasaji6263
    @nyzanasaji6263 29 днів тому

    Oro videosum variety collections beautiful ❤❤❤

  • @malleshwarivasantha1297
    @malleshwarivasantha1297 29 днів тому +1

    Hi madam namaskaram Chikenkari Kurtis are excellent please upload 4xl and 5xl

  • @Swathicsajeev
    @Swathicsajeev 29 днів тому

    Jeeva ennatheyum pole ippozhum innum adipoli aayittund... ella divasavum 2 videos cheyyamo

  • @ramyabiju7567
    @ramyabiju7567 29 днів тому +1

    ഇന്നലെയും ഒന്ന് purchase ചെയ്തു പോയി 😂😂ഇന്നത്തെ collections അടിപൊളി തന്നെ ഇനി ഇന്നും വാങ്ങിയാൽ 😇😇😇 L❤VE UUUU MILANA🤩🤩🤩

  • @ammul2650
    @ammul2650 28 днів тому

    Innathe kurthis ellam superb...

  • @AshaAbhilash-bg1bg
    @AshaAbhilash-bg1bg 29 днів тому

    Confused aakkunna collections 🎉🎉

  • @sudhamuralidharan9197
    @sudhamuralidharan9197 29 днів тому

    Super collections today...ellam ishtapettu tto

  • @smithasushi7501
    @smithasushi7501 29 днів тому

    കുർത്തിസ് എല്ലാം സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടം ആയി അടിപൊളി ❤️❤️❤️❤️

  • @Suchishi
    @Suchishi 29 днів тому +1

    എല്ലാം നല്ലതാണ് vagikkanamennund ഇപ്പൊ കുറച്ച് tittayi പോയി😢

  • @manjukmanuMk-gu8ft
    @manjukmanuMk-gu8ft 29 днів тому

    Ennum super veriety collections ❤❤

  • @subagnanamurthy8194
    @subagnanamurthy8194 29 днів тому

    As usual no words to tell adipoli collections with affordable price👌👌👌👌👌👌

  • @bettyantony8102
    @bettyantony8102 29 днів тому

    Excellent collection... Purchased three kurtis...very good quality ❤

  • @Stella.ramola2024
    @Stella.ramola2024 29 днів тому

    2 piece set Looking nice and beautiful 😍😍😍

  • @bindhusoman2460
    @bindhusoman2460 29 днів тому

    Nalla soooooooper collection ❤❤

  • @user-tf1kv6ke2x
    @user-tf1kv6ke2x 29 днів тому

    Two piece setine dupatta undenkil superayene 🎉

  • @susammaantony5414
    @susammaantony5414 29 днів тому

    Beautiful collections and affordable prices ❤❤❤❤

  • @amans2556
    @amans2556 29 днів тому

    Ellam adipoli, super collection ❤❤❤

  • @ramyapriyesh7374
    @ramyapriyesh7374 29 днів тому

    Different collection super👍

  • @KatelynAnna-11
    @KatelynAnna-11 29 днів тому

    Very amazing collections at affordable with price..beautiful wonderful

  • @user-tb8rw9ze1p
    @user-tb8rw9ze1p 29 днів тому

    Chickenkari kurtikal സൂപ്പർ, എല്ലാം നല്ലതാണ് 🥰

  • @shabanajineef4991
    @shabanajineef4991 29 днів тому

    ഇന്നത്തെ എല്ലാം ബ്യൂട്ടിഫുൾ കളഴ്സ് ❤❤❤❤

  • @sujageorge2653
    @sujageorge2653 29 днів тому

    ഒരു രക്ഷയുമില്ല, മനോഹരമായ കുർത്തികൾ

  • @user-nt6vz4sq7j
    @user-nt6vz4sq7j 29 днів тому

    എല്ലാം ഒന്നിനൊന്നു മെച്ചം 👌🏻👌🏻

  • @kunjooworld1741
    @kunjooworld1741 29 днів тому

    എല്ലാം ഒന്നിനൊന്നു അടിപൊളി ആണ്

  • @ambikakuppadakkath6442
    @ambikakuppadakkath6442 29 днів тому

    All the kurtis are excellent stylish super color ❤❤❤

  • @raseenaansari239
    @raseenaansari239 29 днів тому

    Affordable price and super collection ❤❤❤

  • @bindukl5503
    @bindukl5503 29 днів тому +1

    കുർത്തികളെല്ലാം മനോഹരമാണ്. എല്ലാ പ്രായക്കാർക്കും എല്ലാ ശരീരപ്രകൃതിക്കും skintone നും ഇണങ്ങുന്നതും എല്ലാവർക്കും ഇഷ്ടപ്പെടുന്നതും ആണ് മിലാനയിലെ കുർത്തികൾ
    പലപ്പോഴും ഒരുപാടൊന്നും ടൈപ്പ് ചെയ്യാനുള്ള സമയക്കുറവു മൂലം ആണ് എല്ലാത്തിനും ചേർത്ത് ഒറ്റ കമൻ്റിൽ ഒതുക്കുന്നത്.ചിലപ്പോഴെല്ലാം വിശദമായി പറയാറും
    ഉണ്ട്.
    എല്ലാ കാര്യങ്ങൾക്കും
    All the best

  • @manjushasusan467
    @manjushasusan467 29 днів тому

    Super and beautiful collections 🎉

  • @anithasamuel7877
    @anithasamuel7877 29 днів тому

    Aahha colour full ❤

  • @Nithya.1990
    @Nithya.1990 29 днів тому

    Very nice and beautiful as always❤️❤️❤️

  • @zubaidaomr1830
    @zubaidaomr1830 29 днів тому

    എല്ലാം അടിപൊളി. 🥰

  • @savipn4848
    @savipn4848 29 днів тому

    All Kurtis are beautiful & elegant 👌👌

  • @aryaraj1746
    @aryaraj1746 29 днів тому

    Beautiful collections 🥰🥰