കന്നുകാലികളെ കുറിച്ചുള്ള അറിവിൽ കുഞ്ഞികോയാക്കാക്ക് ഫുൾ മാർക്ക്🔥💯

Поділитися
Вставка
  • Опубліковано 8 січ 2023
  • #chattipparamba #cowfarming
    #kunjikoyakka # cattelmarket
    🌾ആട്, പശു, പോത്ത്, എരുമ, നാടൻ കോഴികൾ, താറാവ്, തുടങ്ങിയവ വളർത്തി ജീവിത മാർഗ്ഗം കണ്ടെത്തുന്ന കർഷകരെ പരിചയപ്പെടുത്തുകയും അവരുടെ കൃഷി വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന Jeevitha Margam എന്ന ഈ യൂട്യൂബ് ചാനൽ Subscribe ചെയ്യുക 🔔
    📱നിങ്ങളുടെ ആട് വളർത്തൽ , പശുവളർത്തൽ എന്നിവയെ കുറിച്ചുള്ള വീഡിയോ JEEVITHA MARGAM യൂ ട്യൂബ് ചാനലിൽ വരുവാൻ ആഗ്രഹമുള്ളവർ 6235 168 034 എന്ന നമ്പറിൽ വാട്സാപിൽ ബന്ധപ്പെടുക.
  • Домашні улюбленці та дикі тварини

КОМЕНТАРІ • 37

  • @AbdulMajeed-kg7xi
    @AbdulMajeed-kg7xi Рік тому +12

    എജ്ജാതി വിടലാ ഈ കാക്ക SP

  • @govindankelunair1081
    @govindankelunair1081 Місяць тому

    വളരെ നല്ല വീഡിയോ. ഒരുപാട് കാര്യങ്ങൾ കുഞ്ഞിക്കൊയ്ക്കയുടെ പക്കൽ നിന്നും അറിയാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ🙏🏼

  • @deegeeornaments1945
    @deegeeornaments1945 4 місяці тому +1

    മദ്രാസ്, തമിഴ്നാട് അങ്ങനെ പലേ സ്ഥലത്തും.........

  • @user-sf2xp2xx8v
    @user-sf2xp2xx8v Місяць тому +1

    കുഞ്ഞി കോയാക്ക ഒരു മുതലാണ്

  • @RydgFgh-sp1nf
    @RydgFgh-sp1nf 6 днів тому

    Udaipp iyal parayuna vilayude pagudi koduthal madi

  • @jubairmunna374
    @jubairmunna374 Рік тому +6

    Koyaka poli🥰🥰🥰🥰🥰

  • @jabirjabu3153
    @jabirjabu3153 Рік тому +9

    സത്യം പറയായല്ലോ ഞാന് ഇയാളെ തള്ള കേൾക്കാൻ വന്നതന് 👏👏കോയ വിടൽസ്😃😃😃

  • @soopymambra2417
    @soopymambra2417 Місяць тому +1

    എന്തിനാ സ്കൂൾക്ക് പോണോ ഞങ്ങളെയും കുറേ പറ്റിച്ചിട്ടുണ്ട് ഇതേപോലെ ചാവാളി കൊണ്ടുവരും അത്ര ചരട് ഒരു മണ്ണാങ്കട്ട ഉണ്ടാവില്ല പാലും ഉണ്ടാവില്ല ഈ പാവൊക്കെ എവിടെ കൊണ്ടുപോയി അമർത്തും കാക്ക വിടൽ മൊയ്തു കേട്ടിട്ടുണ്ട് ഇത് വിടൽ കോയ ചിരിക്കണ്ട ഫിലിമിലെ നിക്കാണ് ഹീറോ 😁🙏❤

  • @ashiqueash6950
    @ashiqueash6950 Рік тому +10

    കുമാരേട്ടൻ തോൽക്കും വിടലിൽ 😃😃

  • @SaleemSaleem-rw8fc
    @SaleemSaleem-rw8fc Рік тому

    👍👍👍

  • @RK-xy7dm
    @RK-xy7dm Рік тому

    ❤👍👍👍

  • @RydgFgh-sp1nf
    @RydgFgh-sp1nf 6 днів тому

    Nagal Areela

  • @AdarshkumarAdarshkumar-ww9er
    @AdarshkumarAdarshkumar-ww9er Місяць тому +2

    കോയ വിടൽ

  • @nasarwayanad7052
    @nasarwayanad7052 4 місяці тому +2

    8ലിറ്റർ കിട്ടിയാൽ ഒരുകിലെ ഇറച്ചി വാങ്ങൻ ഇണ്ടാവുമോ

  • @SumathiVava-gq9vb
    @SumathiVava-gq9vb 5 місяців тому +3

    1 മാസം ആയിട് ഉണ്ടകുള്ള മഅയളെ വിശേഷിക്കരുത് ഞാൻ പെട്ടു

  • @kareemuml7423
    @kareemuml7423 Рік тому +8

    ഇത് എന്ത് വിടൽ ആണ് ഇയാള് 😂

  • @SakkariyaJameela-ee1cs
    @SakkariyaJameela-ee1cs Місяць тому +1

    ഇയ്യാൾ കാളനെ പോത്താകും സയിസാന്

  • @liyakhan5556
    @liyakhan5556 Рік тому +1

    Chavali pashukalum koottathil undu. 😅

  • @user-qi3kf5yk2e
    @user-qi3kf5yk2e Рік тому +4

    സ്വർണം കൊണ്ട് ഉണ്ടാക്കിയതാണോ 😂

  • @suhailaFazal
    @suhailaFazal 10 місяців тому +1

    ഇയാളെ നമ്പർ

  • @suhailaFazal
    @suhailaFazal 10 місяців тому

    No

  • @nithinsagar1502
    @nithinsagar1502 Рік тому +6

    ആരും പോയി തല വെക്കരുത് എന്ത് വിലയാണ് പറയുന്നത് പശുവിനെ വളർത്തി ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകണം അല്ലാതെ ലക്ഷങ്ങൾ സമ്പാദിക്കാൻ അല്ല ഇയാളുടെ വില കേട്ടാൽ അങ്ങനെയാണ് തോന്നുന്നത്

  • @muhamadsidhiq5016
    @muhamadsidhiq5016 Рік тому +2

    8, 9, 7.5 ലിറ്റർ കിട്ടുന്ന നല്ല പയ്ക്കൾ 🤣🤣🤣🤣

  • @ismailkt6106
    @ismailkt6106 Рік тому +1

    കോയക്കാന ബർ തരൂ മെ

  • @rasheedpotachira5174
    @rasheedpotachira5174 2 місяці тому +2

    തള്ള് സഹിക്കൂല 😜

  • @sadikhkoranath6634
    @sadikhkoranath6634 Рік тому

    Ikkayude phone number pls...