ഞാനും നിലവിളിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു... But contraction കൂടി കൂടി വരുമ്പോ അറിയാതെ അലറി കരഞ്ഞു പോകുവാണ്... എത്രെ ശ്രെമിച്ചിട്ടും control ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല... മനപ്പൂർവം ഒച്ചയും ബഹളവും ഉണ്ടാക്കുന്നത് അല്ല... ദയവു ചെയ്തിട്ട് ലേബർ റൂമിൽ duty ക്ക് നിക്കുന്ന docters നോടും നഴ്സ്മാരോടും പറയുവാണ്... ഒച്ച ഉണ്ടാക്കുന്നു എന്ന് പറഞ്ഞു pain എടുത്ത് കിടക്കുന്ന ആളോട് shout ചെയ്യരുത്... അവർ മനപ്പൂർവം അല്ല ചെയ്യുന്നത് എന്ന് നിങ്ങൾക്കും അറിയാം... Control ചെയ്യാൻ കഴിയാത്ത pain ആണ് ഡെലിവറി pain... അവരെക്കൊണ്ട് control ചെയ്യാൻ പറ്റുന്ന കാര്യം ആണെങ്കിൽ തീർച്ചയായും ആ situation ൽ അവർ സഹകരിക്കും, ഒച്ച ഉണ്ടാക്കാതെ control ചെയ്യും...
ഞങ്ങളുടെയും ഒരു surprise ആയിരുന്നു... എപ്പോഴും period miss ആവുമ്പോ test cheyummayirunnu but negative ആയിരുന്നു... അങ്ങനെ oct 7th (2020) ന് ആണ് test cheyunnath അപ്പോ eattan ആണ് test cheythath... പിന്നെ ഞാൻ വന്ന് നോക്കുമ്പോൾ ആൾ ഭയങ്കര happy ഞാൻ നോക്കുമ്പോ അതാ two pink lines... I was shocked... Epo 9th month aayi... June 8th ആണ് date എല്ലാരും പ്രാർത്ഥിക്കണേ.... 🥰🥰🥰🥰🥰🥰🥰🥰🥰
Happy to watch thz...this is my scnd prgncy and stepping to 9th month ☺️elarum pray cheyanam..frst prgncy ll -BP kaarnm baby nne kittyila 😓😞soo please include me and my baby also in ur dua’s
ഞാൻ 4 മാസം prgnt ആണു ഈശ്വരൻ അനുഗ്രഹിച്ചു വോമിറ്റിംഗ്, അമിത ക്ഷിണം ഒന്നും എനിക്ക് ഇല്ല ചെറിയ ബാക്ക് പെയിൻ മാത്രമേ എനിക്ക് ഉള്ളൂ.... ഇതെല്ലാം ഉള്ളവരുടെ അവസ്ഥ ഓർക്കാൻ വയ്യ
Almost ente story inghne aarnu... But theere pain illarnu..adaarju ente problem.. pain illathond elrum vijarichu c section vendi varoonu..but atlast enik endhoo oru budhimut thoni nursinod paranjapol avar nokiyapol babyde thalade purathek vannanu paranju..alllah.....alhamdulillah .....
ഞാനും രണ്ട് ഡെലിവറി ടൈമിലും യാതൊരു ബഹളവും ഉണ്ടാക്കിയിട്ടില്ല.. doctors and nurses കൂടെ ഉള്ളവരോട് പറഞു .. പാവമായിരുന്നൂ.. കുറെ നേരം സഹിച്ചു.. ശാന്തമായിരുന്നു.... നല്ല കുട്ടി ആയിരുന്നു എന്നൊക്കെ
Marriage kazhinju. 4 years aayii ella masavum njn pregnancy card vangi nokkum but ithu vare ente cardil two lines thelijittilla 😢 ennalum njn pratheekshayode kathirikkunnu..
Mine was like it was pandemic period. I never thought that I reach home. By God grace reach home and returned back with in 3month. Mine was also surprise. Pcod check chaiyan poya nan pergant ahh eni. Nan shock ayi. Vittel ethi 28days of quarantine. Then regular check up. Then delivery ward pain express chaiyan padiela satyam nan karayano atho chirikano.5 per undayi runnu athil 1st nan ayirunnu..
chechi..idakidak njan pause cheythu..then,i felt every moments which i went through in my labour.thank you for making me remembering each and every second,every contractn,pain,and the moment i screamed for the last...pen kuttiyadonn ketta aa nimishham...ellam...thank u
Chechide 2 videos njan kandu...same as my experience... 2 months thudagi bleeding... Bed rest... After that 5 months thudagi cervical incompetence... Again bed rest... High sugar... Daily 3 times insulin... Vomiting.... I cried a lot... Finally on November 1st he came.... Baby boy... After that depression... I don't know how I survived that situation.... Now he Is 1 year old... Arav❤️
Enthu kondennu ariyilla but ente Kannu niranju ee katha ketitu... Chettan pwoli.. ithanu njan kannuna first video of you.. and am not able to leave without subscribing this channel... 🤗
Hooo... Njan ente delivery time orthu poyi.... Biriyani kazhichu deliveryk poya njan😊... Really laughed alot... And remembered all the beautiful moments which i have😊
I had the same problem.. Contractions in the 6th month.. Doctors could directly see the baby's sack.. and i lost my baby..i really wish if my doctor asked me to take bed rest to save my baby..
@@yourstrulyshilpabala soo happy to see your reply.. Yes, we are looking for our angel, but in a trance right now coz of covid.. Btw, i studied as your junior in IHS. We used to be in the same school bus on special class days.. 😍
എനിക്കും ഇതേ പോലെ തന്നെയായിരുന്നു 8.30 ക്കു pain induce cheythitu നല്ല പൈൻ ആയപോഴും ഇവര് വന്നു നോകീല ലാസ്റ്റ് ഞൻ അങ്ങട് പോയി അപ്പോഴേക്കും ബേബിടെ ഹെഡ് പോരഹ് വന്നിരുന്നു crct12.14 മോളു വന്നു 😂
Ente delivery pole 8 am pain thudangy avar pain koodumbo parayan paranju adutha pain il enik baby out akumbole thonni dr indayilla .njan paranju dhe kochu thallunnu varunnuunnu pettennu ellarum ready set 8.15 nu baby out nurse oke koodi delivery eduthu dr vannapolek ellam kazhinju
Chechi entem idhupole thanne aarnu ...unexpected pregnancy .1 week before pregnancy kit itt test cheyth .i was pregnant..vomiting...cervix problems ..my delivery date is sep 7th ..same as usual..pray for me
Well presented Dear💜❤️ ശരിക്കും അറിയണമെന്ന് ആഗ്രഹിച്ച കാര്യമായിരുന്നു✨️ actually ചേച്ചീന്റെ വാക്കുകളിലൂടെ തന്നെ ആ സമയങ്ങളിൽ ഉള്ള feelings ഞങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്✨️Besides,your eyes speak all things💓 Then ചേച്ചീന്റെ കണ്ണുകൾ നിറയുമ്പോഴൊക്കെ എന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു❤️🤗And Your Smile make me Happy✨️ The bgm and your words was stealing my Heart💓 I memorize my mom while watching it💖 And i feel the way you talk to us is like being very close to someone❤️🤗And also his words expressed his caring towards you✨️ Actually Didn't seem to skip even 1 second and then i watch any of your videos without skipping even 1 second❤️🤗 Such a Beautiful Fam❤️ And God Bless You Dears❤️💜 Stay Safe and Healthy✨️ Much Love💓❤️ Eagerly Waiting to see Next Part😍
Haii chechii...njn ipo 3rd month pregnant Annu. ... one year baby ind ...oka pettann arnnu...but now iam happy for that ..nale njngade 4th wedding anniversary annu
ഞാൻ ആദ്യം ആയ ശില്പ youtub channel കാണുന്നത്... Ful confusison ആയിരുന്നു 🤣becuse yami 3year ayi അപ്പൊ eppozano delivery കുറിച്ച് shaer ചെയുന്നത്.... ഞാൻ ഓർത്തു ഒരു മാസം ആയതേ ഉള്ളു എന്ന് 🤣🙏.......... യനിക്കും ശില്പയെ പോലെ ആയിരുന്നു frist &secend dellveryum...after delvery അയ്യോ ഓർമ്മിക്കാൻ പറ്റത്തില്ല ആ ഒരു അവസ്ഥ 🥰ഇപ്പോൾ എന്റെ മക്കൾക്കു 6&5year ayi🙏
ഞാനും നിലവിളിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു... But contraction കൂടി കൂടി വരുമ്പോ അറിയാതെ അലറി കരഞ്ഞു പോകുവാണ്... എത്രെ ശ്രെമിച്ചിട്ടും control ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല... മനപ്പൂർവം ഒച്ചയും ബഹളവും ഉണ്ടാക്കുന്നത് അല്ല... ദയവു ചെയ്തിട്ട് ലേബർ റൂമിൽ duty ക്ക് നിക്കുന്ന docters നോടും നഴ്സ്മാരോടും പറയുവാണ്... ഒച്ച ഉണ്ടാക്കുന്നു എന്ന് പറഞ്ഞു pain എടുത്ത് കിടക്കുന്ന ആളോട് shout ചെയ്യരുത്... അവർ മനപ്പൂർവം അല്ല ചെയ്യുന്നത് എന്ന് നിങ്ങൾക്കും അറിയാം... Control ചെയ്യാൻ കഴിയാത്ത pain ആണ് ഡെലിവറി pain... അവരെക്കൊണ്ട് control ചെയ്യാൻ പറ്റുന്ന കാര്യം ആണെങ്കിൽ തീർച്ചയായും ആ situation ൽ അവർ സഹകരിക്കും, ഒച്ച ഉണ്ടാക്കാതെ control ചെയ്യും...
Sathyam 😮
Sathyam
ഞങ്ങളുടെയും ഒരു surprise ആയിരുന്നു... എപ്പോഴും period miss ആവുമ്പോ test cheyummayirunnu but negative ആയിരുന്നു... അങ്ങനെ oct 7th (2020) ന് ആണ് test cheyunnath അപ്പോ eattan ആണ് test cheythath... പിന്നെ ഞാൻ വന്ന് നോക്കുമ്പോൾ ആൾ ഭയങ്കര happy ഞാൻ നോക്കുമ്പോ അതാ two pink lines... I was shocked... Epo 9th month aayi... June 8th ആണ് date എല്ലാരും പ്രാർത്ഥിക്കണേ.... 🥰🥰🥰🥰🥰🥰🥰🥰🥰
Prardhikkam😁
❤ prarthikaam🤩
പ്രാർത്ഥിക
ഡെലിവറി kayinjo. Nth baby yaa
എന്തെടുകുന്നു കുഞ്ഞുവാവ
Happy to watch thz...this is my scnd prgncy and stepping to 9th month ☺️elarum pray cheyanam..frst prgncy ll -BP kaarnm baby nne kittyila 😓😞soo please include me and my baby also in ur dua’s
Prayers and Love ❤️
Tension adikanda kto..elam nere aakm ..b cool
I too faced the cervical incompetence and losed my two babies and finally I get my angel on Dec 2020 I was on complete bed rest with catheter
God Bless ❤️🥰
When I cried out things went well for me. Delivery was simple for me. But after that comes the real struggle.
The way he looks at you, when u r explaining your story is simply adorable ❤️❤️❤️❤️
The way he looks at you is everything ❤️
ഞാൻ 4 മാസം prgnt ആണു ഈശ്വരൻ അനുഗ്രഹിച്ചു വോമിറ്റിംഗ്, അമിത ക്ഷിണം ഒന്നും എനിക്ക് ഇല്ല ചെറിയ ബാക്ക് പെയിൻ മാത്രമേ എനിക്ക് ഉള്ളൂ.... ഇതെല്ലാം ഉള്ളവരുടെ അവസ്ഥ ഓർക്കാൻ വയ്യ
, ഞ്ഞനും 4month പ്രെഗ്നന്റ് ആണ്
ഫുൾ ഛർദിയും
Njn 2 months mudhal labour room vare chardhichu🙄
@@aidaabdulsalam9893 Ennit kuttyy etha...
@@snehashanil5523 girl baby🥰
Njanum anganarunnu.
Hey Shilpa, im pregnant . This is my 6th month of pregnancy and watching your story gave me a lot of positivity about the delivery.
കെമിസ്ട്രിയിലെ പ്രേതം അല്ലെ🤣🤣🤣🤣
🤣🤣🤭
@@shifazera7902 ...yes ah സിസ്റ്ററുടെ ചോദ്യം🤣😃
🤭🤭🤭🤭🤭🤭🤭🥴
@@rosesmol9587 ..അതേടാ ആഹ് സിസ്റ്ററുടെ ചോദ്യം🤣🤣
😃😃😃😃
ശില്പ പറഞ്ഞത് സത്യം ആണ്... ഞനും ഒരു അമ്മ ആണ് അന്നത്തെpain എനിക്ക് explain ചെയ്യാൻ കഴില്ല.... But it was amazing ❤❤❤
It's like I watched a movie of shilpas pregnancy story. That much presice it was..god bless you.such a wonderful person you are..
How kind of you ❤️
That was the most realistic experience I have ever heard. Really appreciable.
Married അല്ലാത്ത ഞാൻ ഇത് കേട്ടിരുന്നു പോയി. ഒരു കഥ പോലെ ❤❤
Njanum..karanju
Lots of love to you guys ❤️
ഞമ്മളും 😎
ആന്നെ.... 🌼
The way he's looking at you ❤️❤️
Touch wood ❤️😘
Actually husband and wife medical field allathathanu nalathenu thonunu like us.. Pne nalla supportive aya doctor and nurses anenki tension kurayum
Hi shilpa chechy...am pregnant and It's just an amazing motivation for me
All my wishes dear💕
Happy to watch this, stepping towards the fourth month of pregnancy.. Peaceful one❤
Good luck Mommy to be❤️
🥰🧚♂️
Ohhh congrtzz❤❤
10 ഡേയ്സ് കാത്തിരിക്കണം ഞങ്ങളുടെ ബേബിയെ കാണാൻ... ഡെലിവറി സ്റ്റോറി കാണലാണ് ഇപ്പോൾ മെയിൻ ഹോബി
Good luck dear ❤️🥰
Haa baby sugaalle ☺☺☺
Haa baby sugaalle ☺☺☺
Almost ente story inghne aarnu... But theere pain illarnu..adaarju ente problem.. pain illathond elrum vijarichu c section vendi varoonu..but atlast enik endhoo oru budhimut thoni nursinod paranjapol avar nokiyapol babyde thalade purathek vannanu paranju..alllah.....alhamdulillah .....
Baagyavathee
Wow... 🤩👌
❤️❤️❤️
ഞാനും രണ്ട് ഡെലിവറി ടൈമിലും യാതൊരു ബഹളവും ഉണ്ടാക്കിയിട്ടില്ല.. doctors and nurses കൂടെ ഉള്ളവരോട് പറഞു .. പാവമായിരുന്നൂ.. കുറെ നേരം സഹിച്ചു.. ശാന്തമായിരുന്നു.... നല്ല കുട്ടി ആയിരുന്നു എന്നൊക്കെ
14 hours ആണ് delovery pain അനുഭവിച്ചത്.. . Starting muthale nalla contraction ഉണ്ടാരുന്നു.. But utres വികസിക്കുന്നുണ്ടാരുന്നില്ല... പുലർച്ചെ 3 ക്ക് pain തുടങ്ങിട്ട് evening 3 ആയിട്ടും മോൾ paguthi മാത്രേമേ ഇറങ്ങിയിട്ടുണ്ടാരുന്നോളു... Cant imagin that painful hours...
Warrior ❤️
Marriage kazhinju. 4 years aayii ella masavum njn pregnancy card vangi nokkum but ithu vare ente cardil two lines thelijittilla 😢 ennalum njn pratheekshayode kathirikkunnu..
Everything will be fine dear.. Still waiting for that day in ou life. It's been 7 years..
@@shahanaarshad4588 ❤️
We too.. 4 years... tested today also.. negative..
@@Sona-Sbn ellam seri aavum
@@akkuakhil728 thank u😊
എനിമ മേടിക്കാൻ പോയപ്പോ nice ആയിട്ട് ഡെലിവറി കഴിഞ്ഞു.... ശുഭം 😂😂😂😂😂
🤣
Enima endha
@@archanap6233 before delivery vayar clean aakkan marunnu tharum.. That's enima
Mine was like it was pandemic period. I never thought that I reach home. By God grace reach home and returned back with in 3month. Mine was also surprise. Pcod check chaiyan poya nan pergant ahh eni. Nan shock ayi. Vittel ethi 28days of quarantine. Then regular check up. Then delivery ward pain express chaiyan padiela satyam nan karayano atho chirikano.5 per undayi runnu athil 1st nan ayirunnu..
🤗
Shilpa paranjath correct aanu, delivery pain appo kazinjal pinnedu aarku paranju kodukkan pattilla marannu pokum pinne athu
Feb 26 Aayirunnu ente delivery normal. Padachone enikath orkan vayya endhoru pain aayirunnu. Alari karanju njan bt nurse appo paraya endha kutti eth ninak pain thudangiyitte ullu eth onnum oru pain allennu.padachone enikath onnum orkan polum vayya athrak pain aayirunnu. Karanjit enik energy motham poyi. Alhamdulillah 5 hrs kond ente molu vannu❤️
Omg so much background happens during delivery time? Ketit pedi thoni ithiri bcs am unmarried 😁 anyway you spoke soooo sweet way!❤️ Thankyou chechi❤️
Don’t worry ❤️ it will all be Good!
Two months more to welcome our cutie pie...🥰 delivery stories kanunnath anu ipo main hobby😂
Good Luck dear! Enjoy every bit!
1week more to welcome my 🥰
Take care n njoy anju.,❤️
@@jasminjasmin5162 vava enth paraynu😻
Sajin shafna oru videoyil konduvaa
«Njan enima vagan poya nereth ivlukeri agg prasavichu «😂😂😂Vishnu chetten powlich
😍 ente deliverym same sittuation aayirunnu. Docters expect cheytha timin munne nadannu. Same ithu pole thanne babyde head erangi varaan thudangaippozhanu doctore vilichathum okke. Nanum valland bahalam onnum undakkiyirunnilla, appo avarum athra pain onnum aayittillenn karuthi ninnu... Angnae ellam pettannarnnu😄
Aww mommy! ❤️
Shilpa chechy I love the way you narrate the entire story ❤️ and I don't know why 84 people dislike the video🙄
🤗❤️
@@yourstrulyshilpabala ty for replying ❤️
So much positivity.... You always do justice to your subscribers
❤️🙏🏻
chechi..idakidak njan pause cheythu..then,i felt every moments which i went through in my labour.thank you for making me remembering each and every second,every contractn,pain,and the moment i screamed for the last...pen kuttiyadonn ketta aa nimishham...ellam...thank u
U deserve more subscribers😍
Now 6 month. Am waiting.😊😊.. 🥰
ചേച്ചി ഞാൻ pregnent ആണ് monday ആണ് ഡേറ്റ്
May god bless you dear
Mashallah
Wow! Getting Close! Good luck and all wishes 💕
@@yourstrulyshilpabala thankss chechi
delivery kazhinjo
Hahahha dat sister 🤣 " chemistry le pretham alle" 😆
Same situation for me... I delivered my baby in 7.5 months...
Chechide 2 videos njan kandu...same as my experience... 2 months thudagi bleeding... Bed rest... After that 5 months thudagi cervical incompetence... Again bed rest... High sugar... Daily 3 times insulin... Vomiting.... I cried a lot... Finally on November 1st he came.... Baby boy... After that depression... I don't know how I survived that situation.... Now he Is 1 year old... Arav❤️
🤗❤️
9 months start cheythu. Eppo main Pani delivery story kanalanu🥰
Ours was also unplanned pregnancy.no pregnancy issues..but post delivery for 3months was horrible.
Adyamayt kandatha..nalla rasund shilpede samsaram...❤❤
Chemistry yile pretham polichh😂
Mrg പോലും കഴിഞ്ഞിട്ടില്ല.. എന്നാലും വീഡിയോ till the end വരെ ഞാൻ kandu... എന്ത് cute aayitta explain ചെയ്തത്... ❤️❤️❤️
Entem
Aww how sweet dear! Thank you ❤️
20 days to meet my first baby 😍
God Bless you dear💘
കല്യാണത്തിന്റെ വീഡിയോ കണ്ട് വന്നത്.... Husband ഇപ്പോഴാണ് ഹാൻഡ്സമായതു 😜😜😜🙏🙏
Enthu kondennu ariyilla but ente Kannu niranju ee katha ketitu... Chettan pwoli.. ithanu njan kannuna first video of you.. and am not able to leave without subscribing this channel... 🤗
Aww. Welcome my dear ❤️
@@yourstrulyshilpabala lots of love for your reply.. 😘
Thank u so much maam....... Im 2 month of my pregnancy....its help me alot
Shillpaaa thaan thanne poolle same story thanne yaayirunnu enttethummm but aaaa stitching story hooo my god
🤗
Same 7thmonth എനിക്ക് ഇതേ problem ആരുന്നു.....എന്റെ മോളുട്ടി ഓണക്കുട്ടി ആണ് തിരുവോണം
Njan 8month pregnant anu.this video very helpful . motivational video
awww the way he looks at you....!!!!
Nearly 50 days more to meet my baby🤰🤰🤱
Awww Good luck 🥰❤️
Thanks Chechi for sharing delivery story 😍😍😍
Etra pain anelum deivery experience oru expedition nu poya kadha pole parayan ellarkum ishtamanu...11 yrs munne njanum enjoy cheythu, inim enjoy cheyyan pattum enna pratheekshayode, still waiting....
Njan 4-5times contration calculate cheythita husbandinod parayunnath vayaru vedana pole thonnunnu ennu. But ettan viswasichilla, mindathe kidannu urangiko ennu paranju😂
Ashyooo!!😂❤️
Oru kunjine kittan aagrahikkunna njn😊prarthikkaney
Prayers 😇❤️
Hooo... Njan ente delivery time orthu poyi.... Biriyani kazhichu deliveryk poya njan😊... Really laughed alot... And remembered all the beautiful moments which i have😊
Haha aww😂
Chechintem chettantem marriage life ne kurich parayo
Ithu kettappo shilpayodu orupaad istam thonni. Vishnu ettanodum. Kure chirichu. Athum pularche 2 manikku
Orupaadu sneham❤️
മുക്ക്... മുക്ക്... മുക്ക്.... ലേബർ റൂമിലെ സംഗീതം😌
ആ സംഗീതം കേട്ടല്ലേടോ താനും ഞാനും ഒക്കെ ഉണ്ടായേ..
Nammude veetile oralu samsarikunnath pole thonni ,love you chechi😍
Aww I’m happy to hear that 💞
@@yourstrulyshilpabala ❤
Way of talking is so good and friendly.👍
Very cute moluu.. Stay blessed. Happy to see you both😘😘😘😘
Really liked this video..n eagerly waiting for the second part ❤️❤️
I had the same problem.. Contractions in the 6th month.. Doctors could directly see the baby's sack.. and i lost my baby..i really wish if my doctor asked me to take bed rest to save my baby..
Everything is going to be okay dear. Be strong, angel is on the way to you 🤗
@@yourstrulyshilpabala soo happy to see your reply..
Yes, we are looking for our angel, but in a trance right now coz of covid..
Btw, i studied as your junior in IHS. We used to be in the same school bus on special class days.. 😍
Niggle Friendshipp vedio kanikk...
Chechi please show your makeup collection it's a humble request🥰❤️❤️qq
Ee video kandkondirikkumpo thanne nta vayattilum oral nallapole kick cheyyunnind😂😂 july il purath varan waiting aanu nte kanmani
Aww! Good luck dear!
എനിക്കും ഇതേ പോലെ തന്നെയായിരുന്നു 8.30 ക്കു pain induce cheythitu നല്ല പൈൻ ആയപോഴും ഇവര് വന്നു നോകീല ലാസ്റ്റ് ഞൻ അങ്ങട് പോയി അപ്പോഴേക്കും ബേബിടെ ഹെഡ് പോരഹ് വന്നിരുന്നു crct12.14 മോളു വന്നു 😂
Nammuk ettavum ariyunna randuper irunnu avarude experience parayumpole,,indu..kettirikan... 👍👍👍👍
Ente delivery pole 8 am pain thudangy avar pain koodumbo parayan paranju adutha pain il enik baby out akumbole thonni dr indayilla .njan paranju dhe kochu thallunnu varunnuunnu pettennu ellarum ready set 8.15 nu baby out nurse oke koodi delivery eduthu dr vannapolek ellam kazhinju
Ma sha allah..petten kazhnjo...enth babya
Paavam..nalla sahanashakthiyulla aalanennu thonnunnu shilpa...njanokke hospital polichillanneyullu...
2പ്രെഗ്നൻസിയിലും progesterone ഇൻജെക്ഷൻ എടുക്കേണ്ടി വന്ന ഞാൻ. 2nd 10 മിനുട്ടിൽ enima പോലും ഇല്ലാതെ urgent ഡെലിവറി നടന്ന ഞാൻ 😪😪
Haha achodaa ! It’s okay 😉
Ajay chettan ❤ Eva chechi
Chechi entem idhupole thanne aarnu ...unexpected pregnancy .1 week before pregnancy kit itt test cheyth .i was pregnant..vomiting...cervix problems ..my delivery date is sep 7th ..same as usual..pray for me
All the best and lots of love dear ❤️
The way of ur talking was too good
Kann edukan thonunila choo chweet😘
🤗
Chemistryile pretham😂😂love u chechus,,,❣❤nice presentation
😂❤️
Oru ചിരി illaaanddu ee video kaanan pattilla ❤️
🤗
Well presented Dear💜❤️
ശരിക്കും അറിയണമെന്ന് ആഗ്രഹിച്ച കാര്യമായിരുന്നു✨️
actually ചേച്ചീന്റെ വാക്കുകളിലൂടെ തന്നെ ആ സമയങ്ങളിൽ ഉള്ള feelings ഞങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്✨️Besides,your eyes speak all things💓
Then ചേച്ചീന്റെ കണ്ണുകൾ നിറയുമ്പോഴൊക്കെ എന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു❤️🤗And Your Smile make me Happy✨️
The bgm and your words was stealing my Heart💓
I memorize my mom while watching it💖
And i feel the way you talk to us is like being very close to someone❤️🤗And also his words expressed his caring towards you✨️
Actually Didn't seem to skip even 1 second and then i watch any of your videos without skipping even 1 second❤️🤗
Such a Beautiful Fam❤️
And God Bless You Dears❤️💜
Stay Safe and Healthy✨️
Much Love💓❤️
Eagerly Waiting to see Next Part😍
Thank you darling ❤️
Notification kandapole odi vanavar like adi
😍 Yu r so swwet chechi, the way of interaction to us, genuine, humble
❤️🙏🏻
Silpa njanum 3 months pregnant Anu plz prayer for me
Prayers and Love dear ❤️
Jan pregnant ayappo ente umma paranjad ethra veadana vannalum idilum valiya veadana varum enn karudanam enn
A lovely relatable video.. thanks for doing this video
ua-cam.com/video/DQ8vPasQJTw/v-deo.html
Enth rassaa kettirikkaan...... samayam pokunnathee ariyunnilla...... kadhapole oroonnum kettit njn ariyaathe thanne njn enthe head move cheythu pokunnu😄🥰😘💞
🤗
Chechide friendsne kudee videoll kanikkanammm😀😀😌🥰🥰😘😘🤩🤩😘😘😘🥰🥰🥰😍😍😍
Ennalum chechii ...... Pavam chettan vangitt vannitt mathi ayirunnu 😅😅
🤣🤣
Njan enima vaangan poya samayath ival keri prasavichu 😂😂
Wow.. nice presentation ❤️❤️❤️❤️cool talk💟
Haii chechii...njn ipo 3rd month pregnant Annu. ... one year baby ind ...oka pettann arnnu...but now iam happy for that ..nale njngade 4th wedding anniversary annu
Me too.. Enikum ithupole 1 week munne arinju...
Heyyy !
Is your husband working in kannur aster mims hospital?
I have seen him several times from there☺️
Yes he is :)
Delivery kazhinjha udane milk varillallo.pinna shilpayude explanation kollaatto
Thank you dear.
Milk ennathu Colostrum aanu tto 😀
@@yourstrulyshilpabala ente delevery March 8 nu aayirunnu eniykku udane milk vannillayirunnu appol nurse paranjhu milk two days aakum varaan ennu.
Adutha partn wait 🥰
Bhavanechidem shafnthantem koode oru vedio chyyuo
ഹായ് ചേച്ചി tnk uu so much igane oru vdeo ittathinu. So cute and beautiful
Shafna chechye kondvaruo please
shafna chechy ivarude ara
Frend
Oru film kanda pole part1 and 2.athra nannaayirunn kandondum kettondum irikkaan
Thank you dear❤️