പതിവ് തെറ്റിക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പായസവുമായി ഉണ്ണികൃഷ്ണനെത്തി | P K Kunhalikutty | Onam

Поділитися
Вставка
  • Опубліковано 20 сер 2024
  • ഓണാഘോഷത്തിൽ കുഞ്ഞാലിക്കുട്ടി. പതിവ് തെറ്റിക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പായസവുമായി ഉണ്ണികൃഷ്ണനെത്തി. കുഞ്ഞാലിക്കുട്ടിയുടെ ഓണവിശേഷങ്ങളിലേക്ക് .
    Politician P K Kunhalikutty celebrates Onam at his home. Malappuram former district panchayat president A P Unnikrishnan also joins Kunhalikutty on the festival day.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 202

  • @faisalbossbossfaisal3157
    @faisalbossbossfaisal3157 Рік тому +58

    ഉണ്ണികൃഷ്ണൻ ചേട്ടനെ ഒരുഭാട് പ്രാവശ്യം നേരിട്ട് കണ്ടിട്ടുണ്ട് അദ്ദേഹം നല്ല ഒരു മനുഷ്യസ്സ്‌നേഹി ആണ് ഹാപ്പി ഓണം

  • @SalinBabu9181
    @SalinBabu9181 Рік тому +58

    കുഞ്ഞാലികുട്ടി സാറിന് എന്റെയും കുടുംബത്തിന്റെയും ഓണശംസകൾ... ❤❤❤❤👍😍
    എനിക്ക് വളരെ ഇഷ്ടമുള്ള നേതാകളിൽ ഒരാളാണ് എന്നുമല്ല നല്ല നേതാക്കളിൽ ഒരാൾ ആണ് ആദ്യഹം 👍

  • @sukumarankv807
    @sukumarankv807 Рік тому +137

    കുഞ്ഞാലികുട്ടി സാഹിബിനും കുടുമ്പത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

  • @mishal_101
    @mishal_101 Місяць тому +4

    ഉണ്ണിയേട്ടന്റെ കുഴിമാടത്തിൽ നിന്ന് മടങ്ങി ഇത് കണ്ട് പോകുന്നു... ഇനി വരില്ല ഓരോണത്തിനും ലീഗിന്റെ ഈ കണ്ണിലുണ്ണി 😢💚

  • @gopalkasergod2700
    @gopalkasergod2700 Рік тому +126

    കുഞ്ഞാലിക്കുട്ടി സാഹിബിന് ഓണാശംസകൾ

  • @borntowin5323
    @borntowin5323 Рік тому +74

    കുഞ്ഞാപ്പയും ഉണ്ണി കൃഷ്ണേട്ടനും 🌹🌹🌹🌹🌹

  • @rakeshchelambanc9633
    @rakeshchelambanc9633 Рік тому +20

    കുഞ്ഞാപ്പക്കും കുടുംബത്തിനും ഓണാശംസകൾ

  • @user-xk5zp7xf9r
    @user-xk5zp7xf9r Рік тому +62

    സാഹിബിനും സൗഹൃദങ്ങൾക്കും ഓണാശംസകൾ ❤

  • @urumaalbiz8276
    @urumaalbiz8276 Рік тому +38

    കുഞ്ഞാലിക്കുട്ടി__കുട്ടി.ഉണ്ണികൃഷ്ണൻ__ഉണ്ണി.നല്ലകൂട്ട്കെട്ട്!ഇതെങ്ങനഒത്തെട്യേ..🤗

  • @varughesejames6522
    @varughesejames6522 Рік тому +51

    ഇതാണ് നമ്മുടെ ഓണം

  • @aazzinindi
    @aazzinindi Рік тому +48

    അതാണ് മലപുറം 😍🌷💕🤘

  • @uvaisabdulla3886
    @uvaisabdulla3886 Рік тому +15

    കുഞ്ഞാലിക്കുട്ടി ❤️❤️

  • @noufalm902
    @noufalm902 Рік тому +9

    മലപ്പുറത്തിന്റെ സ്വന്തം നേതാവ്
    ഒരുപാട് വികസനങ്ങൾ കൊണ്ടു വന്ന mla ആണ്

  • @user-vu5od6ph9i
    @user-vu5od6ph9i Рік тому +17

    കുഞ്ഞാലിക്കുട്ടി സാഹിബ്ബിന് ആയുരാരോഗ്യ സൗഖ്യവും ഓണാശംസകളും നേരുന്നു.

  • @hamedyousaf2516
    @hamedyousaf2516 Рік тому +55

    എല്ലാവരെയും ചേർത്തുപിടിക്കണം അതായിരിക്കണം ആഘോഷങ്ങൾ പക്ഷേ അതിൽ ലഹരി വേണ്ട കേട്ടോ

  • @subairmecherikkal7825
    @subairmecherikkal7825 Рік тому +35

    ഉണ്ണിയേട്ടൻ അടുത്ത MLA ആണ് ഞങ്ങളുടെ മലപ്പുറത്ത്‌ നിന്ന്

  • @fromcazrod4178
    @fromcazrod4178 Рік тому +32

    Pk 💚💚

  • @hassankuttykotta3587
    @hassankuttykotta3587 Рік тому +19

    👌ഒണാശംസകൾ നേരുന്നു 💐

  • @ismayilkunjukt3037
    @ismayilkunjukt3037 Рік тому +3

    കുഞ്ഞാപ്പയും ഉണ്ണിക്കുട്ടനും എല്ലാ കേരളീയർക്കും എൻറെ പൊന്നോണാശംസകൾ

  • @hafeelhafeel1237
    @hafeelhafeel1237 Рік тому +56

    വിശകല ഇത് എങ്ങനെ സഹിക്കും...

    • @nationalistindian367
      @nationalistindian367 Рік тому +8

      Muslim le Sudapikale cherukkaan Sasikalamaarude aavasyam unde.. Visham ulla sudapikalum undallo..avare aaru neridum

    • @user-lb3mt9ld9p
      @user-lb3mt9ld9p Рік тому +4

      @@nationalistindian367 സത്യം

    • @07K550
      @07K550 Рік тому +9

      വിഷകല മാത്രം അല്ല..ഇസ്ലാമിലെ ചില മത പണ്ഡിതര് ഒക്കെ ഇതിനൊക്കെ എതിരാണ്..അവരുടെ ഒക്കെ മുഖത്തുള്ള അടി ആകട്ടെ ഇത്..എല്ലാവരും ജാതി മത ചിന്തകൾക്ക് അതീതമായി സ്നേഹത്തോടെ പോകട്ടെ😍

    • @ithalpallath6770
      @ithalpallath6770 Рік тому +1

      Diplomatic musliyarmar engane dahikkum? Avarkk Onasadhya unnan paadilla ennalle

    • @hafeelhafeel1237
      @hafeelhafeel1237 Рік тому +7

      @@07K550 സുഹൃത്തേ ഏതെങ്കിലും ഒരു ഇസ്ലാം പണ്ഡിതൻ മതം നോക്കി മാത്രം സഹായം ചെയ്യണം എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ അങ്ങനെ പറയുന്നവൻ ഇസ്ലാമിൽ പെട്ടവനല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.. കാരണം നിങ്ങൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അയൽ പാകത്തുള്ള 40 വീടിലെ ആൾക്കാർ കഴിച്ചിട്ടുണ്ടോ എന്ന് നോക്കൽ നിർബന്ധം ആക്കിയ മതം ആണ് ഇസ്ലാം, ആ പറഞ്ഞതിൽ ഒരിടത്തും പറഞ്ഞിട്ടില്ല ആ 40 വീടും മുസ്ലിമിന്റെ ആയിരിക്കണം എന്ന് ...

  • @shabin4206
    @shabin4206 Рік тому +33

    എല്ലാർക്കും ഓണാശ്സകൾ.. 😍

  • @butterfly4113
    @butterfly4113 Рік тому +25

    PK GOOD LEADER

  • @abdullatheef2211
    @abdullatheef2211 Рік тому +9

    SKN അടിപൊളി ആയെല്ലോ എല്ലാ കേരളീയർക്കും മൂർക്കൻസ് റൈസ് ഫ്ലോർ &ഓയിൽ മില്ല് കുടുംബത്തിന്റെ ഓണം ആശംസകൾ നേരുന്നു

  • @Sainurangattoor
    @Sainurangattoor Рік тому +2

    പതിവ് പോലെ നമ്മക്കൊക്കെ കൊടുന്നു തരുന്നവരോട് ഞാൻ നന്ദി രേഖപെടുത്തുന്നു ഞാൻ ഫേമസ് അല്ലാത്തോണ്ട് ആണ് നിങ്ങളൊക്കെ ചാനലിൽ അറിയാതെ പോയത് ക്ഷമിക്കണേ

  • @ajticlt4697
    @ajticlt4697 Рік тому +22

    Great leader PK

  • @sudheerbabup.p3054
    @sudheerbabup.p3054 Рік тому +5

    കുഞ്ഞാലിക്കുട്ടി സാഹിബിന് സ്നേഹാശംസകൾ

  • @aboobackaro3838
    @aboobackaro3838 Рік тому +20

    Enthoru kaazhcha ee souhrdham ealla kaalathum nila nilkkatte 😍😍😍happy onam aall peapple

  • @baseermohammed3402
    @baseermohammed3402 Рік тому +25

    പണമുള്ള ആളുകൾ ഓണം ആഘോഷിക്കുന്നു പണമില്ലാത്ത പാവപ്പെട്ട ജനങ്ങൾ വീട്ടിൽ ചമ്മന്തി അരച്ച് റേഷൻ ചോറ് തിന്ന് ഓണം കൂടുന്നു

    • @hitmanbodyguard8002
      @hitmanbodyguard8002 Рік тому +10

      പണം ഇല്ലത്തവർ ഓണ സമയത്ത് എങ്കിലും പണിക്ക് പോയി 4 ക്യാഷ് ഉണ്ടാക്കി ഓണ സദ്യ കഴികും.

    • @kasaragodchekkan5569
      @kasaragodchekkan5569 Рік тому +2

      @@hitmanbodyguard8002 appo pannik povathe engane Paisa avvum

  • @Still_waiting4U
    @Still_waiting4U Рік тому +8

    പാണക്കാട് തങ്ങളുടെ വീട്ടിൽ വളർന്നതാണ് ഉണ്ണിയേട്ടൻ...

  • @monoosisha6563
    @monoosisha6563 Рік тому +8

    Happy onam 😍 kunjappa uyir💕💕💕

  • @shamilp1570
    @shamilp1570 Рік тому +16

    Malappuram 🥰😘😘

  • @hamzatk8867
    @hamzatk8867 Рік тому +2

    പതിവായി തുടരുക എന്നു വേണോ...തുടരുന്നതാണല്ലോപതിവ്,പതിവ് തുടരെ ഉണ്ടാവുകയും ചെയ്യും

  • @sarammasaramma2126
    @sarammasaramma2126 Рік тому +10

    വെരിഗുഡ് 👍❤️❤️👍

  • @sreejithsatheesan8613
    @sreejithsatheesan8613 Рік тому +3

    Happy onam dear leader

  • @fasalch13
    @fasalch13 Рік тому +3

    Correct words pk sahib

  • @navasummar884
    @navasummar884 Рік тому +3

    SUPER ❤️💚💯

  • @sheikhahmed8167
    @sheikhahmed8167 Рік тому +4

    Good

  • @shihabudheenp3779
    @shihabudheenp3779 Рік тому +7

    എല്ലാവർക്കും എന്റെ ഓണാശംസകൾ🌸🌺🌸🌺🌸🌻🏵️🌼💐🌹🥀🌷🌺🏵️🌻

  • @swabirvtvtaameen2983
    @swabirvtvtaameen2983 Рік тому +3

    Pk ❤👍💚

  • @rajishouk
    @rajishouk Рік тому +4

    Happy Onam..🎊

  • @SIMS777
    @SIMS777 Рік тому +3

    Pk 😘😘

  • @ashraft238
    @ashraft238 Місяць тому

    ഉണ്ണിയേട്ടന്റെ മരണശേഷം കാണുന്നവരുണ്ടോ

  • @mohdmohammed40
    @mohdmohammed40 Рік тому +1

    സ്നേഹ ബന്ധം എന്ന് പറയുന്നത് ഇതാണ്

  • @sethumadhavan2106
    @sethumadhavan2106 Рік тому +1

    Happy onam sethumadhavan(Kuwait)

  • @manumanuop5209
    @manumanuop5209 Рік тому +5

    കുഞ്ഞാപ്പ പോളിയല്ലെ

  • @sa-admuhammed
    @sa-admuhammed Рік тому +1

    കുഞ്ഞാലികുട്ടി ഹ ഹ ഹാ 😂

  • @fasalch13
    @fasalch13 Рік тому +2

    Happy onam 24

  • @Prasanth322
    @Prasanth322 Рік тому +5

    ❤️❤️❤️

  • @ashrafmanghala1205
    @ashrafmanghala1205 7 місяців тому

    പി കെ ഇയാൾ വേങ്ങര എന്ന എരിയിലെ പഴയ കാലത്തേ ഒരു ജൻമി കുടുംബ മാണ് ....... എളിമ ഉള്ള മനുഷ്യനാണ് .....

  • @munna4582
    @munna4582 Рік тому +4

    🔥🔥🔥🥰

  • @abdulbasit261
    @abdulbasit261 Рік тому +2

    Pk unni 🔥🔥👍

  • @sarookedutechpsc
    @sarookedutechpsc Рік тому +3

    ❤️

  • @thoufeekkhorath601
    @thoufeekkhorath601 Рік тому +1

    Very good News

  • @TCKalamcod
    @TCKalamcod Рік тому +1

    Congratulations sk n 💐💐💐

  • @Still_waiting4U
    @Still_waiting4U Рік тому +1

    Love you Kunjalikutti

  • @gangadharan8441
    @gangadharan8441 Рік тому +1

    K Sahib 🙏🙏🙏

  • @trollmedia7
    @trollmedia7 Рік тому

    Uff... ഇല്ലേൽ മതേതരത്വം ദാ തകർന്നു പോയേനെ...

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 Рік тому +1

    എല്ലാവർക്കും ഓണാശംസകൾ

  • @urumaalbiz8276
    @urumaalbiz8276 Рік тому +7

    24ന്ഓണാശംസങ്ങൾ,?😱

  • @rafeeqbabu5424
    @rafeeqbabu5424 Рік тому +1

    Happy Onam

  • @ishamkallai6762
    @ishamkallai6762 Місяць тому

    ഉണ്ണിയേട്ടൻ 😢😢😢

  • @nazeemnaaz3582
    @nazeemnaaz3582 Рік тому +1

    Happy onam

  • @fasalch13
    @fasalch13 Рік тому +3

    Unni etta family happy onam

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz Рік тому

    EXCELENT

  • @muradkerala4621
    @muradkerala4621 Рік тому +2

    🌹🌹🌹

  • @roopeshlachu1948
    @roopeshlachu1948 Рік тому +1

    അൽപ്പം🍦 ഐസ് ക്രീമും കൂടെ ആവാമായിരുന്നു.....

    • @Mr.Np897
      @Mr.Np897 Рік тому

      Aaayikott konduthara

  • @sirajpp2591
    @sirajpp2591 Рік тому

    Manushyan onnikate .madham perilek mathram churungate .vargeeyadha thulayate......Happy onam🎊🥰

  • @reghunath.s3141
    @reghunath.s3141 Рік тому +2

    🙏🙏🙏

  • @jeevanandane2802
    @jeevanandane2802 Рік тому +2

    Appol " Pathivu thettikkathe Jaleel saivinu Painuvinte Payasam ethiyille?."

  • @shantalks9155
    @shantalks9155 Рік тому +3

    ❤️😍

  • @halahulayt4064
    @halahulayt4064 Рік тому

    ❤pk❤️

  • @mohammedbasheer9947
    @mohammedbasheer9947 Рік тому +4

    💪💪💪💪💪💪👍👍👍👍👍👍

  • @perfectok8467
    @perfectok8467 Рік тому +1

    pk🔥

  • @fasiljathiyeri6186
    @fasiljathiyeri6186 Рік тому +1

    Pk 💚 unni krishnan

  • @mohamedthanneer1986
    @mohamedthanneer1986 Рік тому +2

    👍

  • @safeerbabupp6467
    @safeerbabupp6467 Рік тому +1

    👌

  • @shamilayar1255
    @shamilayar1255 Рік тому +2

    💚💚

  • @mohammedpallikkara253
    @mohammedpallikkara253 Рік тому

    Nice 🤝

  • @user-lb3mt9ld9p
    @user-lb3mt9ld9p Рік тому +4

    കുഞ്ഞാപ്പ.......

  • @Hyrengedeen
    @Hyrengedeen Місяць тому

    😢😢😢😢

  • @irshadichu6665
    @irshadichu6665 Рік тому +1

    😍👌

  • @basheervpz989
    @basheervpz989 Рік тому

    ശ്രീ ഏട്ടാ എന്റെ മോൾ താങ്കളോട് സംസാരിക്കാൻ കുറേ ശ്രമിച്ചു , പക്ഷേ കിട്ടിയില്ല . ഒന്ന് വിളിക്കാമോ മോളെ . അവൾക്ക് ഒത്തിരി ഇഷ്ടമാ താങ്കളെ

  • @sauron9287
    @sauron9287 Рік тому +1

    ♥️♥️♥️♥️♥️♥️

  • @shihabhazmi888
    @shihabhazmi888 11 місяців тому

    ❤❤

  • @nireeshwaravaanam
    @nireeshwaravaanam Рік тому

    1:18 da da

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Місяць тому

    Kunjalikutty keralathinte abhimaanam

  • @praveen8017
    @praveen8017 Рік тому

    💓

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 Рік тому +1

    United district malappuram ( UDM)
    Is love

  • @user-pm2ob9wb3x
    @user-pm2ob9wb3x Рік тому +3

    കൊല്ലത്ത് 2 മാപ്രകളേ നാട്ടുകാര്‍ കോല്‍കളികളിച്ചു എന്നു കേട്ടു വേദന മാറിയോ

  • @siddiquesiddique1986
    @siddiquesiddique1986 Рік тому

    👍👍👍👍

  • @charlicharli3903
    @charlicharli3903 Рік тому

    Ariyathathu kond chodikuva..
    Unnikrishnan pokumbol 24 newsneyum vilichitano payasam kodukkan poye…??
    Enganeyanenkil ente veetil ninum onam sadya kazhikan ente friends (muslims, Hindus and Cristians) vararund.. njan asianet newsne vilikamenu thonunu report cheyyan..

  • @amalsjose5485
    @amalsjose5485 Рік тому +6

    Ice cream arunnu നല്ലത് 😝

    • @aboobackervp3510
      @aboobackervp3510 Рік тому +2

      നല്ലത് എന്ന് തോന്നുന്നവർക്ക്
      അത് കഴിക്കാം

  • @butterfly4113
    @butterfly4113 Рік тому +1

    MANASIL NALLA SANDHOSHAM

  • @bijujoseph9289
    @bijujoseph9289 Рік тому +10

    ശ്രീകണ്ഠ നിങ്ങൾക്ക് സന്തോഷവാ അല്ലേ ഞാൻ എറണാകുളത്താണ്. താങ്കളുടെ ചാനൽ ഈ ഓണം ദിവസം ആ വിഴിഞ്ഞത്തെ ആ മക്കളുടെ അമ്മമാരുടെ കണ്ണുനി പോയി കാണടോ. കൊച്ചിയിൽ കിടക്കുന്ന ഞങ്ങൾ ഓണം ആഘോഷിക്കുന്നില്ല. കാരണം ആ സിമന്റ് മുറിയിൽ കിടക്കുന്ന അമ്മമാരുടെ വീഡിയോ കണ്ടതിനു ശേഷം ഞങ്ങൾ എടുത്ത ഒരു തീരുമാനമാണ്

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Рік тому +2

      Biju ജോസെഫെ : നിന്റെ കണ്ണുകളിൽ എന്തോ നിന്ന് കത്തുന്നു : വാക്കുകൾക്കും എടൊ വിളികൾക്കും മൂത്താശാരിയുടെ ചാട്ടുളിയുടെ വേഗത : ചാത്തന്മാരുടെ മുഖപ്രസാദം നഷ്ടപ്പെട്ടിരിക്കുന്നു : ആരാണ് നീ എന്തിനിവിടെ വന്നു : അറിയാനുള്ള ആധി എല്ലാ മലയാളികളുടെ അന്തരാളത്തിലും കിടന്നു ചില ചിലയ്ക്കുന്നു : സഹോദരാ ഇന്നൊരു ദിവസം മലയാളികൾ 2 വർഷത്തെ ഇടവേളക്കു ശേഷം സമാദാനപരമായി സന്തോഷത്തോടെ ഓണം ആഗഹിഷിച്ചോട്ടെ : വിഴിഞ്ഞത്തെ ജനങ്ങളുടെ പ്രശനം വളരെ സീരിയസ് തന്നെ ആണ് കിടപ്പാടം നഷ്ടപെടുമ്പോഴേ അതിന്റെ സങ്കടം മനസ്സിലാവൂ : അതൊരു കേന്ദ്ര സംസ്ഥാന പ്രൊജക്റ്റ് അല്ലേ : രണ്ടിടത്തും സമ്മർദം ചെലുത്തി അവരുടെ അവകാശങ്ങൾ Sk യെയും 24 നെയും മുൻ നിർത്തി നമുക്കൊരുമിച്ചു അവർക്കു നേടിക്കൊടുക്കാം

    • @aboobackervp3510
      @aboobackervp3510 Рік тому

      ജീവിതത്തിൽ ബുദ്ധിമുട്ടുകളും
      പ്രയാസങ്ങളും സന്തോഷവും
      എല്ലാം ഉണ്ടാകും ഇത് പോലെ
      അല്ലെങ്കിൽ വേറൊരു വിധത്തിൽ ആയിരിക്കും ജീവിതത്തിൽ പല ബുദ്ധിമുട്ടു
      കളും അനുഭവിക്കേണ്ടിവരും
      ഇവർ സമരം ചൈതത്കൊണ്ട്
      എല്ലാവരും അറിഞ്ഞു ആരും
      അറിയാതെ എത്രയോ ബദ്ധിമു
      ട്ടുന്നവരുണ്ടാകും.

  • @niranjank9000
    @niranjank9000 Рік тому

    ഐസ്ക്രീം കൊടുക്കുന്നത് ആയിരുന്നു നല്ലത്

  • @user-bv5mv6yf7p
    @user-bv5mv6yf7p Рік тому

    ഐസ് ക്രീം അല്ലെ കൊടുക്കേണ്ടത് 🤣🤣🤣🤣🤣🤣

    • @shushuhaib9888
      @shushuhaib9888 Рік тому

      manushyarku thettu pattam pakshe manushyarude nanma kannan shramikoo sahodara

  • @muhammadibrahimmuhammadibr4053

    Suoppre

  • @muhammednavasarakkal
    @muhammednavasarakkal Рік тому +1

    കുഞ്ഞാപ്പാക് ഉണ്ണി കൃഷ്ണന്റെ പെരയിലേക്ക് പോവാൻ പാടില്ലേ

    • @aboobackervp3510
      @aboobackervp3510 Рік тому +2

      അത് ഓരോരുത്തരുടെ ഇഷ്ടം

  • @muhammedashiq9316
    @muhammedashiq9316 Рік тому

    What is this ? Should not promote selfishness

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Місяць тому

    Kunjappak deergayuss kodukkane padachone