"നീയെന്നോട് കളിക്കല്ലേ , നിന്നെ ഞാൻ കളി പഠിപ്പിക്കും " | Mohanlal | Jagathy | Janardhanan

Поділитися
Вставка
  • Опубліковано 23 лип 2019
  • Official Website: www.sainavideo.com/
    Subscribe the Channel: goo.gl/eMq8Zv
    ***Follow Us**
    Facebook: / sainavideovision
    Twitter: / sainavidvision
    About Us
    Have fun and entertainment to its fullest! Malayalam Comedy Compilation UA-cam channel aims to entertain everyone with great comedy clips from latest and those classic, evergreen Malayalam movies. Stay subscribed to get the daily dose of entertainment and relaxation.
  • Комедії

КОМЕНТАРІ • 131

  • @peace-bw3sz
    @peace-bw3sz 4 роки тому +39

    മുതലാളിമാര് ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +30

    *അന്നേ ഇവർ അന്നംമുടക്കികൾ ആയിരുന്നല്ലേ* 😬

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 4 роки тому +44

    സിനിമ ആണെങ്കിലും ഇന്നത്തെ സമൂഹത്തിൽ ഇപ്പോഴും "കണ്ണൻമെയലാളി"മാര് ഒത്തിരി ഉണ്ട്.

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 2 роки тому +3

      Ippo pinarayi communism kannan muthalali types aanu, they lost communism

    • @homedept1762
      @homedept1762 Рік тому

      സത്യം. പിന്നെ ഇന്ന് കറകളഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാർ ഇല്ലാതെപോയി.

  • @MOVIEMANIAC-tv7vb
    @MOVIEMANIAC-tv7vb 4 роки тому +108

    അന്നമ്മക്ക് മരുന്ന് വാങ്ങാൻ അന്ന് തന്ന 50 രൂപയുടെ വില ഈ 5 ലക്ഷത്തിനില്ല...
    യഥാർത്ഥ സഖാവ് അതാണ്‌ 💓

  • @midhunmidhunmr2083
    @midhunmidhunmr2083 4 роки тому +72

    പ്രഷറും, പ്രമേഹവും ഉള്ള മുതലാളിമാരെ നിയൊക്കെ കണ്ടിട്ടുള്ളു "

  • @winpointeducation
    @winpointeducation 4 роки тому +34

    മോഹൻലാൽ പൊളി ആണ്

  • @awa-248
    @awa-248 3 роки тому +20

    ലാലേട്ടൻ അഭിനയം സൂപ്പർ 👌👌❤❤

  • @abhilashnarayanan131
    @abhilashnarayanan131 Рік тому +10

    6:40 ufffffff എന്നാ ഒരു ഡയലോഗ് 👏👏👏

  • @tnt7298
    @tnt7298 4 роки тому +174

    അന്ന് അന്നമ്മക് മരുന്ന് വാങ്ങാൻ തന്ന 50 രൂപയുടെ വില 5 ലക്ഷത്തിന് ഇല്ല. അതാണ് value

  • @Malabarswamy
    @Malabarswamy 4 роки тому +229

    ഇപ്പോഴത്തെ സഖാക്കളുടെ നിലവാരം കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു.

    • @muhammedfayis62
      @muhammedfayis62 4 роки тому +5

      U r right..mohanlal ipo etho oru maya lokathanu....adehathinte value swayam komali vesham ketti nadakkanu...ip9 plastic surgery cheyth face okke ake poyi

    • @manish3106
      @manish3106 3 роки тому +7

      ഇപ്പോഴത്തെ ചെറ്റകൾ ഇതിലും തറയാണ്

    • @aneshmalayammal
      @aneshmalayammal 3 роки тому +11

      എല്ലാ വികാരവും വിചാരവും ഉള്ള വ്യക്തികൾ തന്നെയാണ് കമ്മ്യൂണിസ്ററ് ആയി മാറുന്നത്‌ . ഒരു കമ്മ്യൂണിസ്റ്റിനു ഒരു പാട് നല്ല ഗുണങ്ങളും ശീലങ്ങളും ആവശ്യമാണ് . എന്ന് അവനു അതിൽ വ്യതിചലനം ഉണ്ടാകുന്നുവോ അന്ന് മുതൽ അവൻ കമ്മ്യൂണിസ്റ്റല്ല .വിഷയങ്ങളുടെ മെറിറ്റ് അറിയാതെ കമ്മ്യൂണിസ്റ്റുകാരെ ജനറലൈസ് ചെയ്യുന്ന അവർ പറയുന്ന ഡയലോഗ് ആണിത്

    • @manojms2924
      @manojms2924 3 роки тому +1

      Yyyvy ggggyyy yyyyy gggg ggg g g gggggv

    • @9762868318
      @9762868318 3 роки тому +1

      @AGK സഖാവെ

  • @Mithuamira
    @Mithuamira 4 роки тому +109

    We lost our Mohan lal.. No Lucifer can brake out lal salaaam

  • @sunilmon4951
    @sunilmon4951 4 роки тому +4

    adipoli...

  • @midhunmidhunmr2083
    @midhunmidhunmr2083 4 роки тому +17

    മൊത്തത്തിൽ അയാളൊരു വ്യാജൻ ആണ്

  • @rajeevradheyam3352
    @rajeevradheyam3352 4 роки тому +29

    പാർട്ടി ഉണ്ടാക്കി ഉണ്ടാക്കി ഇപ്പോൾ പാർട്ടിയിൽ ആരും അല്ലാതായി

    • @baijubaiju201244
      @baijubaiju201244 3 роки тому

      ഉണ്ട് കുറെ &&&&&₹₹#@@=**-

    • @LUMIERESOUNDS
      @LUMIERESOUNDS 2 роки тому +3

      V S ന്റെ അതെ അവസ്ഥ

  • @abhijithmk698
    @abhijithmk698 4 роки тому +11

    All hats of to venu nagavalli sir

  • @matzz6075
    @matzz6075 3 роки тому +26

    Mohanlal really a legend....neettoran character still unbeatable....excellent political movie

    • @rahulpalatel7006
      @rahulpalatel7006 Рік тому

      Ithokke aanu power allandey Lucifer alla.Lucifer okke maraka thallal aanu.

  • @bobz9175
    @bobz9175 Рік тому +5

    ഈ സിനിമയിലെ മരം കൊണ്ട് വരുന്ന ലോറിക്കാരൻ ഞാൻ ആണ്

    • @VettichiraDaimon
      @VettichiraDaimon Рік тому

      അപ്പോ നല്ല പ്രായം കാണുമല്ലോ 😅

  • @shakunjumeeran359
    @shakunjumeeran359 4 роки тому +2

    Mohan lal super.....

  • @Akash-ch3lo
    @Akash-ch3lo Рік тому +2

    Nuances even in a aggressive character! Just Mohanlal things……..❤❤❤❤

  • @ANOKHY772
    @ANOKHY772 Рік тому +5

    ഇന്ന് മരുന്നിന് പോലും ഇതേപോലെ ഉള്ള ശക്തമായ സിനിമകൾ ഇല്ലല്ലോ എന്നോർക്കുമ്പോ ഇന്നത്തെ യുദ്ധലമുറയോട് സഹതാപംമാത്രം

  • @tnt7298
    @tnt7298 4 роки тому +15

    Laletten mass aanu

  • @vishnubabu9035
    @vishnubabu9035 Рік тому

    ഇത് ഒക്കെ ആണ് പടം 🔥❤️

  • @binoopwarrier6780
    @binoopwarrier6780 4 роки тому +1

    nice....

  • @devadasdas3164
    @devadasdas3164 Рік тому

    ലാലേട്ടൻ സൂപ്പർ 😘

  • @vipindas2067
    @vipindas2067 4 роки тому +3

    sooper

  • @sreejithsreelal2756
    @sreejithsreelal2756 3 роки тому +13

    Koonatile COMMUNISAM. MOTHALALIMAR undayale THOZHILALIKAL undaku.
    CAPITALISM 💪is what we need for development

  • @rahul-kb7xn
    @rahul-kb7xn 2 роки тому +1

    Mohanlal fan from lithuania

  • @itzarun4u
    @itzarun4u 4 роки тому +3

    Can any1 send link to the song which played at end of this vedio..
    Itz a request

    • @itzarun4u
      @itzarun4u 4 роки тому +1

      @@malayalamcomedycompilation thank you sir

  • @superpayyans1554
    @superpayyans1554 14 днів тому

    Once a legend always a legent

  • @sajeev8400
    @sajeev8400 Рік тому +1

    Lal is Lal... unbeatable

  • @vishnuprasad725
    @vishnuprasad725 2 роки тому +8

    ആ കണ്ണട മേശയിലേക്ക് വലിച്ചെറിയുന്ന ആ നാച്ചുറൽ ആക്ട് ..അതാണ് ഇങ്ങേരെ ബോർ ൺ നാച്ചുറൽ ആക്ടർ കംപ്ലീറ്റ് ആക്ടർ എന്നൊക്കെ വിളിക്കുന്നത്

  • @zerin.
    @zerin. Рік тому

    2:32 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 5 років тому +4

    Uniyyetan 1st...😁😁

  • @homedept1762
    @homedept1762 Рік тому +1

    മോഹൻലാലിന്റെയും മമ്മൂട്ടിയുടേയുമൊക്കെ സുവർണ്ണകാലം 2000 വരെയായിരുന്നു.

  • @shibin9065
    @shibin9065 Рік тому +1

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ

  • @andrews13
    @andrews13 4 роки тому +2

    1.11

  • @sangeethnv2001
    @sangeethnv2001 Рік тому

    Sahaghakal annu innum

  • @mujeebrahman7453
    @mujeebrahman7453 Рік тому

    ഇതൊക്കെയായിരുന്നു സിനിമ

  • @chemicrystalchemistry3860
    @chemicrystalchemistry3860 4 роки тому +2

    Kidilam movie

  • @blacktigericompanyprajoybl3759
    @blacktigericompanyprajoybl3759 4 роки тому +32

    Ithanu dyfi party alle?

  • @bijinraj334
    @bijinraj334 4 роки тому +7

    Urappikkamo🥰🥰

  • @prabeeshram5046
    @prabeeshram5046 Рік тому

    Sakakanmar idu Kandu padiku
    Nadineyim natukareyum snehikuna sakakanmar aku

  • @Gkm-
    @Gkm- 3 роки тому

    😂😂😂😂

  • @billa976
    @billa976 2 роки тому

    Serikum tv thomasine swandeenichanchu aa swathu motham undakkikye

  • @dejojoseph1470
    @dejojoseph1470 4 роки тому +4

    Lalsalam

  • @subhashbabu5810
    @subhashbabu5810 4 роки тому +4

    Movie name_ LALSALAM

  • @_ponnu
    @_ponnu Рік тому

    🤣🤣🤣🤣🤣🤣

  • @rams5687
    @rams5687 4 роки тому +20

    1947 to 1980 communism was good and top leaders were saints , and after that ahankaram muthu oru koppuvum ariyatha kure cherupakar partyeyum keralatheyum nashipichu.After 1980 many top leaders moved to congress.

  • @ajchirackal3878
    @ajchirackal3878 Рік тому

    Parambaryam kaathu sookshikkunna party

  • @ikkakka1
    @ikkakka1 2 роки тому

    superrrrrr
    @
    sub& share

  • @deepaksebastian8688
    @deepaksebastian8688 3 роки тому +7

    One of the Kerala communist leader vargaese vaidyan story

  • @jazeemjazee4531
    @jazeemjazee4531 Рік тому

    Move name?

  • @subashk2015
    @subashk2015 2 роки тому +5

    നെട്ടുരാന്റ പല അവസ്ഥയുമാണ് ഇപ്പോഴുള്ള
    സഖാക്കൻമാരും അനുഭവിക്കുന്നത്.
    കറിവേപ്പില .

  • @rkr1809
    @rkr1809 4 роки тому +3

    Movie name

  • @Elite_Beads_Design
    @Elite_Beads_Design 3 роки тому +2

    Gotti kaliyanel enikkisthamalla. Kabadiyanel njan maduthu. Chess anel boar a. mattethelum kaliyanel pranju nokku. time undel participation nu njan ready

  • @nishalmuhammedrk3746
    @nishalmuhammedrk3746 3 роки тому +1

    Movie name???

  • @Travel_Eat_Drive
    @Travel_Eat_Drive 3 роки тому

    6. 42 that's Kerala ldf true

  • @nandhukichu9060
    @nandhukichu9060 4 роки тому +2

    Ashokan😁

  • @jeemonv2078
    @jeemonv2078 4 роки тому +4

    Movie name please

  • @geevascheriyan2359
    @geevascheriyan2359 4 роки тому +1

    2.37 to 2.40..... Must watch

  • @billa976
    @billa976 2 роки тому

    Ethoru kalla kadayathnu.

  • @aneeshah5733
    @aneeshah5733 4 роки тому +6

    കിണ്ണകാച്ചി പടം

  • @praveenkuruppath
    @praveenkuruppath 4 роки тому +1

    Mass movie lalsalam

  • @imagicstudio7133
    @imagicstudio7133 4 роки тому +4

    23 suddus and counting

  • @jayarajannairk6414
    @jayarajannairk6414 Рік тому

    .

  • @bilalspplanettirurtirur4356
    @bilalspplanettirurtirur4356 4 роки тому +4

    സിനിമ ഏതാ.....?

  • @justinejacob6137
    @justinejacob6137 4 роки тому +14

    അന്ന് നെട്ടൂരാൻ മുതലാളി... ഇന്നു മുത്തൂറ്റ് മുതലാളി... citu all set to fight bourgeoisies...jai jai citu ...jai jai cpm😅😅

  • @ranjithr6356
    @ranjithr6356 2 роки тому

    Ithanu communism ippozhathe sakhakkalu nonu kannuvo entho.. ...

  • @ifchaw
    @ifchaw Рік тому

    annama was religious and followed everything related her religion but Geeta and murali they followed everything party wanted or enforced as usual Hindu sasi

  • @justinejacob6137
    @justinejacob6137 4 роки тому +3

    Communist party (,Kannan,)...hihihi

  • @Galaxy-rz3xu
    @Galaxy-rz3xu 3 роки тому +1

    മലയാള സിനിമയുടെ ചരിത്രത്തിൽ സഖാവ് രാഘവൻ ഒപ്പമെത്താൻ ഒരു സഖാവ് എന്നു വരെ വന്നിട്ടില്ല അത് നെട്ടൂരാൻ ആയാൽ പോലും

    • @georgevarghese5448
      @georgevarghese5448 3 роки тому +3

      നേട്ടൂർ സ്റ്റീഫൻ കഴിഞ്ഞേ ഉള്ളു

  • @kishor460
    @kishor460 2 роки тому

    Communist annum innum oru matom illaa

  • @lijugangotri
    @lijugangotri Рік тому

    നമ്മളെ മുതലാളിമാർ ആണ് പിന്നെ എന്തിനു പാർട്ടിയിൽ വേറെ മുതലാളിമാർ, ഇപ്പോഴത്തെ ശെരിക്കുള്ള സഖാക്കൾ ഇതാണ്

  • @_ponnu
    @_ponnu Рік тому

    🤣🤣🤣

  • @irshadk4673
    @irshadk4673 4 роки тому +6

    Movie name

    • @NRKUMAR1972
      @NRKUMAR1972 4 роки тому +1

      LAL SALAM.....SUPER HIT POLITICAL MOVIE BY VENU NAGAVALLY....
      WRITTEN BY CHERIAN KALPAKAVADI....

    • @NRKUMAR1972
      @NRKUMAR1972 4 роки тому +1

      LAL SALAM...SUPER HOT POLITICAL MOVIE BY VENU NAGAVALLY....
      WRITTEN BY CHERIAN KALPAKAVADI...