MOM OF TWO & A WORKING WOMAN | KAS 3RD RANK HOLDER PARVATHI SHARES HER SUCCESS STORY | KAS

Поділитися
Вставка
  • Опубліковано 8 жов 2021
  • To Join our KAS Classroom Coaching👇🏻:
    𝐂𝐨𝐮𝐫𝐬𝐞 𝐋𝐢𝐧𝐤: web.neyyarapp.com/course/kera...
    To Join our KAS Online Coaching👇🏻:
    𝐂𝐨𝐮𝐫𝐬𝐞 𝐋𝐢𝐧𝐤: web.neyyarapp.com/course/kera...
    To know more about PSC Courses - Register Now👇🏻
    www.talentkerala.com/enquiry-...
    For more📞: 8943384338, 9645285757, 9048575714
    𝐓𝐚𝐥𝐞𝐧𝐭 𝐀𝐜𝐚𝐝𝐞𝐦𝐲 𝐊𝐀𝐒 𝐒𝐮𝐜𝐜𝐞𝐬𝐬 𝐆𝐫𝐨𝐮𝐩-ൽ അംഗമാകൂ.....
    താഴെ കൊടുത്തിരിക്കുന്ന link ൽ click ചെയ്ത് ഇപ്പോൾ തന്നെ join ചെയ്യാം
    chat.whatsapp.com/CjeLr4K105z...
    ഈ 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲-യിൽ join ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ.
    📌പരീക്ഷകളുടെ Notification , Syllabus, Exam date തുടങ്ങിയ സുപ്രധാനമായ അറിയിപ്പുകൾ.
    📌Free Study Materials and Current Affairs updates.
    📌പരീക്ഷകളിൽ വിജയം നേടുന്നതിനുതകുന്ന Study Plan
    📌Study Plan അനുസരിച്ച് പഠനം വിലയിരുത്തുന്നതിനുള്ള Practice tests.
    📌PSC പരീക്ഷയുടെ നിലവാരത്തിൽ നടത്തുന്ന മാതൃകാ പരീക്ഷകൾ( All Kerala Ranking).
    📌വിദഗ്ധരായ അധ്യാപകരുടെ Guidance.
    തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും KAS stream 2 പരീക്ഷയിൽ 3rd റാങ്ക് നേടിയ പാർവ്വതി , രണ്ട് കുട്ടികളുടെ അമ്മയും ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരിയുമാണ് . ചിട്ടയായ പഠനത്തിലൂടെ എങ്ങനെയാണ് KAS പരീക്ഷയിൽ ഉന്നത റാങ്ക് നേടിയത് എന്ന് പാർവ്വതി പറയുന്നു . മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും കണ്ടിരിക്കേണ്ട വീഡിയോ.
    #KAS #Topper #ias
    Kerala Administrative Service (KAS)
    Administrative Service (KAS) is the state civil service and bureaucracy in the Indian state of Kerala. The officers for this post are recruited by the Kerala Public Service Commission through an exam which is known as the KAS examination. The statewide combined competitive examination is conducted for the recruitment of various state civil service cadres.
    Mom of Two & a Working Woman | KAS 3rd Rank Holder Parvathi Shares Her Success Story | KAS
    #KAS #Topper #PSC #UPSC #gk #currentaffairs #ias #ssc #ips #kerala #generalknowledge #keralapsc #civilservices #india #civilservant #exam #prelims #malayalam #upscexam #lbsnaa #study #ssccgl #motivation #civilservice #kpsc #upscprelims
    Subscribe to our channel for more updates:
    TALENT ACADEMY-യുടെ OFFICIAL WEBSITE
    talentkerala.com/
    TALENT ACADEMY-യുടെ OFFICIAL TELEGRAM CHANNEL
    t.me/talentpsconline
    Do not try to upload these videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner.

КОМЕНТАРІ • 213

  • @TalentAcademyOnline
    @TalentAcademyOnline  Рік тому +2

    To Join our KAS Classroom Coaching👇🏻:
    𝐂𝐨𝐮𝐫𝐬𝐞 𝐋𝐢𝐧𝐤: web.neyyarapp.com/course/kerala-psc/degree-level/kas-offline-2023-24/64e0c46b6bf95a001e770e74
    To Join our KAS Online Coaching👇🏻:
    𝐂𝐨𝐮𝐫𝐬𝐞 𝐋𝐢𝐧𝐤: web.neyyarapp.com/course/kerala-psc/degree-level/kas-2024-online-live/64d5e7aa012509001ef4994d
    To know more about PSC Courses - Register Now👇🏻
    www.talentkerala.com/enquiry-form/
    For more📞: 8943384338, 9645285757, 9048575714
    𝐓𝐚𝐥𝐞𝐧𝐭 𝐀𝐜𝐚𝐝𝐞𝐦𝐲 𝐊𝐀𝐒 𝐒𝐮𝐜𝐜𝐞𝐬𝐬 𝐆𝐫𝐨𝐮𝐩-ൽ അംഗമാകൂ.....
    താഴെ കൊടുത്തിരിക്കുന്ന link ൽ click ചെയ്ത് ഇപ്പോൾ തന്നെ join ചെയ്യാം
    chat.whatsapp.com/CjeLr4K105zBXoPev83U7L
    ഈ 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲-യിൽ join ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ.
    📌പരീക്ഷകളുടെ Notification , Syllabus, Exam date തുടങ്ങിയ സുപ്രധാനമായ അറിയിപ്പുകൾ.
    📌Free Study Materials and Current Affairs updates.
    📌പരീക്ഷകളിൽ വിജയം നേടുന്നതിനുതകുന്ന Study Plan
    📌Study Plan അനുസരിച്ച് പഠനം വിലയിരുത്തുന്നതിനുള്ള Practice tests.
    📌PSC പരീക്ഷയുടെ നിലവാരത്തിൽ നടത്തുന്ന മാതൃകാ പരീക്ഷകൾ( All Kerala Ranking).
    📌വിദഗ്ധരായ അധ്യാപകരുടെ Guidance.

  • @navabhvanaarts....1398
    @navabhvanaarts....1398 2 роки тому +158

    പാർവതിയെ നേരിട്ട് അറിയാം. എപ്പോഴും സന്തോഷവതിയാണ്. ആരെയും മനസ്സിലാക്കാൻ കഴിയുന്ന പ്രകൃതം. പാർവതിയുടെ വിനയമാണ് ഈ വിജയം. അതു തന്നെ ജീവിത വിജയവും

  • @JMJ.1974
    @JMJ.1974 2 роки тому +71

    പാർവതിയുടെ വിജയം പാർവതിയുടെ വിനയം ആണ്. തനിക്കു ഉള്ള അറിവ് മറ്റുള്ളവർക്ക് എളിമയോടെ നൽകാൻ നല്ല മനസുള്ള ഒരു വ്യക്തി. ജീവിതവിജയാശംസകൾ 👏👏👏👏❤

    • @tkgopi1406
      @tkgopi1406 Рік тому +1

      എല്ലാവർക്കും മാതൃകയാവട്ടെ അഭിനന്ദനങ്ങൾ 👌👌👌🌹

  • @achankovilajith4685
    @achankovilajith4685 2 роки тому +9

    വിജയപര്‍വ്വതത്തിന്‍റെ കൊടുമുടിയിലും വിനയസാഗരം പോലെ പാര്‍വതി.. ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും, സമര്‍പ്പിതമായ പ്രയത്നശേഷിയുടെയും വിജയം.. തുടര്‍ന്നും പരീക്ഷകളെഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടി പ്രോല്‍സാഹന ജനകമായി, വിജ്ഞാനപ്രദമായി ഈ അഭിമുഖമൊരുക്കിയ ടാലന്‍റ് അക്കാഡമിയോട് നന്ദി ...
    റാങ്ക് ജേതാവ് ശ്രീമതി . പാര്‍വതി ചന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..
    ഒപ്പം, എന്‍റെ സഹപ്രവര്‍ത്തകന്‍ ശരത് കുമാറിന്‍റെ കുടുബത്തിന്‍റെ അസുലഭ സന്തോഷത്തില്‍ അഭിമാനം, ആഹ്ളാദം, ആദരം..!!!

  • @akhiladevadas3000
    @akhiladevadas3000 2 роки тому +18

    എന്റെ പാർവതി ടീച്ചറിന് ഹൃദയം നിറഞ്ഞ ആശംസകൾ , ടീച്ചറിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ആകാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം തോന്നുന്നു, ടീച്ചർ പഠിച്ച സ്കൂളിൽ പഠിക്കാൻ സാധിച്ചു, ഇതിനേക്കാളും ഉയരത്തിൽ എത്താൻ കഴിവുള്ള ആളാണ്‌ ടീച്ചർ, ഒരുപാട് ഉയരങ്ങളിലെത്തട്ടെ 😍😍😍

  • @veenaap4311
    @veenaap4311 2 роки тому +5

    So humble... All the best ma'am...

  • @devikaat6780
    @devikaat6780 2 роки тому +9

    We are proud of you dear mam .All the best for your future career

  • @sowmyasumesh9149
    @sowmyasumesh9149 2 роки тому +6

    Proud of u mam .supr motivation

  • @baby_mochi2395
    @baby_mochi2395 2 роки тому +10

    Congrats dear Parvathy teacher❤❤

  • @harikrishnan4980
    @harikrishnan4980 2 роки тому +5

    Ningalude swabavam ningale eniyum valya uyarangalil ethikkum

  • @keerthanak1930
    @keerthanak1930 2 роки тому +10

    Thankyou so much for motivating me 😍and congrats 😍

  • @sarithajp8534
    @sarithajp8534 2 роки тому +7

    Very Inspiring achievement

  • @lovedrops2107
    @lovedrops2107 2 роки тому +2

    So Inspiring... Congrats

  • @Neelima76
    @Neelima76 2 роки тому +5

    Congrats mam🥰 Great ❤️❤️

  • @rakhiak857
    @rakhiak857 2 роки тому +5

    Congrats mam.very inspiring mam

  • @user-pp5mf5nv4y
    @user-pp5mf5nv4y 2 роки тому +7

    Congratulations Parvathi teacher 😘😘

  • @sharjinashaheed6660
    @sharjinashaheed6660 2 роки тому +2

    congrats teacher.. parvathy teacher nteyum sarath sir nteyum samuhathodulla vinayavum pravarthikalude nanmayumaanu ningalude ella anugrahanghalkkum kaaranam
    god bless u ☺

  • @dr.adithya_sreeja
    @dr.adithya_sreeja 2 роки тому +5

    Congrats teacher ❤️🥰

  • @carpediem210
    @carpediem210 2 роки тому +2

    Congratulations mam❤️❤️

  • @sureshkumark6738
    @sureshkumark6738 2 роки тому +3

    Congratulations teacher 😍😘😍

  • @user-it4sl2vs7v
    @user-it4sl2vs7v 2 роки тому +6

    Congrats 👏🏼👏🏼

  • @jaleelasajan2294
    @jaleelasajan2294 2 роки тому +3

    Parukkutteee congrats dear...... ❤️❤️❤️❤️🥰🥰🥰🥰

  • @lallulallu3628
    @lallulallu3628 2 роки тому +4

    Congrats..... 😍

  • @shyjavnair8638
    @shyjavnair8638 2 роки тому +1

    congratulations God bless you

  • @indu7777-j9p
    @indu7777-j9p 2 роки тому +2

    Congratulations dear💓

  • @bipinatb3893
    @bipinatb3893 2 роки тому +5

    Congratulations👏👏

  • @archaau4998
    @archaau4998 2 роки тому +2

    Congratulations 👌👌

  • @deepikamohandas116
    @deepikamohandas116 2 роки тому +3

    Congratzz 😍

  • @gkplus6132
    @gkplus6132 2 роки тому +6

    Down to earth🥰

  • @inspireyou..
    @inspireyou.. 2 роки тому +2

    Congratzzz🌹🌹

  • @aleenasebastian3077
    @aleenasebastian3077 2 роки тому +2

    Congrats👍👍🤗🤗

  • @sreedeviv.s7917
    @sreedeviv.s7917 2 роки тому +4

    Congrats ✌️

  • @shabnamoim9602
    @shabnamoim9602 2 роки тому +65

    എന്തൊരു വിനയം.നന്നായി ജനങ്ങളെ സേവിക്കാൻ കഴിയട്ടെ

  • @vvrsblog8764
    @vvrsblog8764 2 роки тому +2

    Congratulations mam

  • @shijinavk1949
    @shijinavk1949 2 роки тому

    congratulations and all the best

  • @sharoosssvlog8339
    @sharoosssvlog8339 2 роки тому +2

    Congratulations teacher

  • @BeatCStechnicals
    @BeatCStechnicals 2 роки тому +93

    ഇതേ പോലെ തന്നെ ഞാനും . 2018 NET നേടി റിസൽട്ട് വന്നപ്പോഴേക്കും ഹയർ സെക്കന്ററി & കോളേജ് അദ്ധ്യാപക ജോലിയിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി കഴിഞ്ഞിരുന്നു. അത് കഴിഞ്ഞ് ഒരു സ്കൂളിൽ ഗസ്റ്റായി പഠിപ്പിക്കാൻ കയറി. കൊറോണ വന്നപ്പോൾ ആ ജോലി പോയി PSC ക്ക് വേണ്ടി പഠിക്കാൻ തുടങ്ങി. പ്രിലിംസ് പാസായി ഇനി LD നേടണം എന്നിട്ട് പഠിച്ച് KAS വാങ്ങണം.

  • @jipsonjosy3334
    @jipsonjosy3334 2 роки тому +1

    Congratulations 👏👏👏👏

  • @ananthu9013
    @ananthu9013 2 роки тому +10

    Congrats Teacher❤️

  • @shimipeter7519
    @shimipeter7519 2 роки тому +2

    Thank talent..very good motivation.

  • @smt2544
    @smt2544 2 роки тому +17

    Mam , Mains engane anu ezhuthiyath. Malayalam/english
    Sir interview experiance add cheythal nanayirunu

  • @flankyt2978
    @flankyt2978 2 роки тому +2

    Congratulations 👍👍

  • @Harismm0
    @Harismm0 2 роки тому +1

    Inspiring..

  • @yamunagangadevi9375
    @yamunagangadevi9375 2 роки тому +3

    Hearty congratulations dear Parvathy.God bless you 👍

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 10 місяців тому

    Congratulations to Parvathi.May God bless you always with lots of happiness and health 🌹❤️🌹👏👍

  • @salmahalkd2955
    @salmahalkd2955 2 роки тому +1

    Congrts chechy👍

  • @Trip908
    @Trip908 2 роки тому

    Proud to be your student mam👍👍👍👍

  • @chithrabibinraj9394
    @chithrabibinraj9394 2 роки тому +2

    Congratulations dear friend

  • @arunkrishnanr
    @arunkrishnanr 2 роки тому +1

    ആശംസകൾ❤️

  • @KJR66
    @KJR66 2 роки тому

    Congratulations my dear friend parvathy

  • @dainspiredboy
    @dainspiredboy 2 роки тому +1

    Congrats aunty👏👏👏

  • @pravishank1452
    @pravishank1452 2 роки тому

    Great mam...

  • @Psc_easy
    @Psc_easy 2 роки тому

    Congratulations chechi

  • @jyothimathew9273
    @jyothimathew9273 2 роки тому +6

    Congrats 👏

  • @sreekalar.h9603
    @sreekalar.h9603 2 роки тому +1

    Congras Parvathy ,,,

  • @annmariajose5572
    @annmariajose5572 2 роки тому

    Inspiring mam

  • @remaanil2574
    @remaanil2574 2 роки тому +1

    Congratulations

  • @rajinandhakumar7223
    @rajinandhakumar7223 2 роки тому

    Congratulations 🙏

  • @sureshkumark6738
    @sureshkumark6738 2 роки тому +1

    Motivation is video 🤗🤗

  • @athulyas730
    @athulyas730 2 роки тому

    Congrats chechi

  • @veenavijayan5381
    @veenavijayan5381 2 роки тому +5

    UPSC background illatha orale enkilum kandallo santhosham... ath kanumbazhe psc matram noki irikana orupad perk inspiration aavu😊

  • @ashams4997
    @ashams4997 2 роки тому +1

    Congrats

  • @manojmani2314
    @manojmani2314 2 роки тому +1

    God bless 🙏🙏

  • @muhammedfayis62
    @muhammedfayis62 Рік тому

    Chechiyude voice kettapo vallatha oru positive feel

  • @ansalathsainu715
    @ansalathsainu715 2 роки тому

    Congratulations mam🥰

  • @sanufaris9972
    @sanufaris9972 2 роки тому +3

    ♥️👏👏👍

  • @greeshmag122
    @greeshmag122 2 роки тому

    Congrats 👍

  • @sreeshmasreeshma7264
    @sreeshmasreeshma7264 2 роки тому

    Congratulations parvathi

  • @aswathygirichandran7157
    @aswathygirichandran7157 2 роки тому

    Congratulations my dear friend

  • @sjvlogsss7831
    @sjvlogsss7831 2 роки тому +2

    Hearty congratulations dear Parvathy teacher ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chinchuchinchu8332
    @chinchuchinchu8332 2 роки тому +2

    👏👏🥰

  • @love0736
    @love0736 2 роки тому

    Congrats ♥️♥️

  • @sangeethasangee6431
    @sangeethasangee6431 2 роки тому +4

    Njnangalude parvathy teacher😍

  • @sitharau192
    @sitharau192 2 роки тому

    congrats parutty

  • @achu541
    @achu541 2 роки тому +6

    ഞാൻ ഗവ.സർവ്വീസിൽ കയറിയിട്ട് 2വർഷവും, 10 മാസവുമായി. ഇതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബത്തോടും, പിന്നെ Talentനോടുമാണ്❤️. എന്റെ മകന് ഒരു വയസുള്ളപ്പോഴാണ് ഞാൻ പOനം ആരംഭിച്ചത്. എന്റെ കൂട്ടിയേക്കാളേറെ ഞാൻ എടുത്തു നടന്നിട്ടുള്ളത് LDC Talent Rank fileനെ ആണ്. 100നുള്ളിൽ റാങ്ക് നേടണമെന്ന് ആഗ്രഹത്തോടുകൂടി പഠിച്ചു. പക്ഷേ 115മത്തെ റാങ്കാണ് നേടാൻ സാധിച്ചത്. എങ്കിലും ആ കഠിനശ്രമം മറ്റു മത്സരപരീക്ഷകളിലും പ്രകടിപ്പിക്കാൻ സാധിച്ചു. UPSA മൂന്നാം റാങ്ക് നേടി. ഇപ്പോൾ അധ്യാപികയാണ്. മറ്റുള്ളവർ പറഞ്ഞു കേട്ടിരുന്ന പോലെ ഒരുപാട് advices ഉം, deletions ഉം കൊടുക്കാനുള്ള അവസരങ്ങളും ജീവിതത്തിലൂടെ കടന്നുപോയി. Head quarter vacancyയിലായിരുന്നു എന്റെ LD Clerk ആയുള്ള ആദ്യ നിയമനം. തിരുവനന്തപുരത്ത് വർക്ക് ചെയ്യുന്ന സമയത്ത് പലപ്പോഴും ഗിരീഷ് സറിനെ കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. Talent publications ആണ് എന്റെ ജീവിതം മാറ്റിമറിച്ചത് എന്ന് പറയാനും, നന്ദി രേഖപ്പെടുത്താനും വേണ്ടി... ഇപ്പോഴും മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന അവരോട് ഞാൻ ടാലൻറ് മാത്രമാണ് suggest ചെയ്യാറുള്ളത്. Thanks ❤️Talent academy

    • @rekhasankar5180
      @rekhasankar5180 2 роки тому

      Hello mam, njn psc examsinu vendi prepare cheyyukayanu.. but Oru proper guidance illathe nadakkilla enna nirasa aanu ipol.. psc pattern mariyathkond depression stagil aanu..plz mam onnu guide cheyyamo

    • @achu541
      @achu541 2 роки тому

      @@rekhasankar5180 എന്നോടാണോ?

    • @rekhasankar5180
      @rekhasankar5180 2 роки тому

      @@achu541 athe

    • @rekhasankar5180
      @rekhasankar5180 2 роки тому

      Teacher 115 rank nediya LDC ku vendi njn othiri try cheythaya.. but examnu entha pattunnath ennu ariyilla

    • @achu541
      @achu541 2 роки тому +1

      @@rekhasankar5180I can.. But how ?

  • @Kukku270
    @Kukku270 2 роки тому

    Congrats tr ❤️❤️❤️

  • @sanusanuvnair6176
    @sanusanuvnair6176 2 роки тому

    👏🏻👏🏻👏🏻👏🏻👏🏻❤

  • @ashav9960
    @ashav9960 2 роки тому

    Parvathy congrats dear

  • @priyamadhu8374
    @priyamadhu8374 2 роки тому +2

    Congrats Parvathy 👍🙏......Wishes from Priyachechi

  • @anoopanoop2790
    @anoopanoop2790 2 роки тому

    Ur talk to prove more apt for u this post..

  • @deepika-en5df
    @deepika-en5df 2 роки тому

    Love u chechyyyy

  • @user-nr6ed2vi4q
    @user-nr6ed2vi4q Рік тому

    Congrats ma'am ❤

  • @bharathbosepsc1663
    @bharathbosepsc1663 2 роки тому +2

    Poli

  • @rejithareghuvaran4286
    @rejithareghuvaran4286 2 роки тому +4

    Ente school first anu highly talented girl 2000 560 mrks kitty Malayalam medium student anu

  • @sindhusabusabu7472
    @sindhusabusabu7472 2 роки тому

    Congrats madam

  • @rubeenato3338
    @rubeenato3338 2 роки тому +1

    Enganayan job m 2 kuttikalm okeyayt koode idhn prepare cheyan pattunnadh. Detail aayt Aryan kazinjekl inspiration ayene

  • @ponnu89863
    @ponnu89863 2 роки тому +1

    💜

  • @saraths6923
    @saraths6923 2 роки тому

    Great

  • @jayalekshmirj735
    @jayalekshmirj735 2 роки тому +2

    Congratulations ❤️

  • @dreamcatcherajsal7335
    @dreamcatcherajsal7335 2 роки тому +10

    Congratulations Mam I also wish to acquire a govt job and after that I want to be a KAS officer

  • @aneeshjs
    @aneeshjs 2 роки тому

    Deserves 👏

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 2 роки тому

    👏👏👏

  • @vimalkrishna4937
    @vimalkrishna4937 2 роки тому +1

    👍👌👌❤️

  • @kannankl4701
    @kannankl4701 2 роки тому +1

    Hatz off..🤍

  • @nihalvallath7302
    @nihalvallath7302 2 роки тому

    👍👍

  • @_parava_highflyers_tmlm_3050
    @_parava_highflyers_tmlm_3050 2 роки тому +6

    Proud of you mam. Congratulations❤❤😍

  • @user-qi8yg9yt6k
    @user-qi8yg9yt6k 2 роки тому

    💗

  • @sreekalageo6179
    @sreekalageo6179 2 роки тому +4

    എന്റെ നാട്ടുകാരി ഈ ചേച്ചി, എനിക്കു അറിയാം എന്നെ പഠിപ്പിച്ചിട്ടുണ്ട്

  • @Jay-dj2uk
    @Jay-dj2uk 2 роки тому +2

    Congrats....❤️❤️❤️

  • @Mitra8109
    @Mitra8109 2 роки тому +1

    congrats mam