മുടി തഴച്ചു വളരാൻ റോസ്മേരി |How to make rosemary oil for hair growth|Rosemary oil for hair growth

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 663

  • @ranisree836
    @ranisree836 11 місяців тому +190

    എന്റെ ഒരു ഫ്രണ്ട് പറഞ്ഞു റോസ് മേരി ഓയിൽ നല്ലതാണെന്ന് ഞാൻ വില നോക്കിയപ്പോൾ വില കണ്ടപ്പോൾ വാങ്ങാനുള്ള ആഗ്രഹം ഞാൻ അടക്കി വച്ചു ഇന്ന് റോസ് മേരി ഓയിൽ നമുക്ക് തയ്യാറാക്കാമെന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി അതിന്റെ ഉപയോഗവും എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു ഈ വീഡിയോ Share ചെയ്തതിന് നന്ദി

    • @Ladymade_by_rekha
      @Ladymade_by_rekha  11 місяців тому +8

      🙂❤

    • @kasi6329
      @kasi6329 11 місяців тому +9

      റോസ്മേരി ഓയിലിനെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു തന്നു റേറ്റും കാര്യങ്ങളും എല്ലാം കറക്റ്റ് കൂടുതലാണെന്ന് എനിക്കറിയാം ഞാൻ മേടിക്കാൻ വേണ്ടി ഇരിക്കുക പക്ഷേഞാൻ മേടിക്കാൻ വേണ്ടി ഇരിക്കുക പക്ഷെ റേറ്റിന്റെ കാര്യം കൊണ്ടാണ് മടിച്ചു നിൽക്കുന്നത് വീഡിയോ നന്നായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആകട്ടെ

    • @valsammachacko6587
      @valsammachacko6587 10 місяців тому +2

      508 രൂപ

    • @NishaNisha-fsivakesh
      @NishaNisha-fsivakesh 9 місяців тому +1

      ഞാൻ നും....

    • @Midhu180
      @Midhu180 9 місяців тому

      Onlineil rate kuravanu

  • @kasi6329
    @kasi6329 11 місяців тому +4

    റോസ്മേരി ഓയിലിനെ കുറിച്ച് നല്ല രീതിയിൽ തന്നെ പറഞ്ഞു എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ തന്നെയാണ്

  • @jamsheenaparammel3684
    @jamsheenaparammel3684 11 місяців тому +3

    റോസ്മേരി ഓയിൽ വീട്ടിൽ ഉണ്ടാക്കുന്നത് വളരെ വ്യക്തമായി തന്നെ പറഞ്ഞു 👍🏻thanks for sharing 👍🏻👍🏻

  • @sandeeppranavam-h1v
    @sandeeppranavam-h1v 11 місяців тому +4

    റോസ്മേരി ഓയിൽ വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് തയ്യാറാക്കി കാണിച്ചത് സത്യം പറഞ്ഞാൽ ഈ റോസ്മേരി ഓയിലിന് വളരെ ഭയങ്കര വിലയാണ് ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും ആയി എത്തുക

  • @rsnairkuniyil1836
    @rsnairkuniyil1836 5 місяців тому +19

    ഈ എണ്ണ ഞാൻ ഇതുപോലെ തന്നെ ഇപ്പോൾ തയ്യാറാക്കി വെച്ചിട്ടുണ്ട് ഇതിന്റെ കൂടെ ഉലുവ കരിഞ്ചീരകം കറ്റാർവാഴ ഒരു വെറ്റില തുളസി കറിവേപ്പില എല്ലാം ചേർത്തിട്ടാണ് ഉണ്ടാക്കിയത്👌🏻

    • @lakshmipriyasajeevan8808
      @lakshmipriyasajeevan8808 3 місяці тому

      Atheganeya undakkiyath parayaamo?? Effective aano

    • @ZsddDrr
      @ZsddDrr 2 місяці тому

      റോസ് മേരി കയിൽ ഉണ്ടാക്കാനാ വശ്യമായ ചേരുവൾ വ്യക്തമായി പറയുക

  • @redwings3449
    @redwings3449 11 місяців тому +1

    ഈ ഓയിൽ നെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതിൻറെ ഇത്രയും നല്ല ഗുണങ്ങൾ ഒന്നുമറിയില്ലായിരുന്നു ഇത് നമുക്ക് വളരെ സിമ്പിളായി തന്നെ വീട്ടിൽ ഉണ്ടാക്കാമല്ലോ

  • @mohammedfayiz7490
    @mohammedfayiz7490 11 місяців тому +2

    റോസ് മേരി ഓയിലിനെ കുറിച്ച് ആദ്യമായി കേൾക്കുകയാണ്
    ഒന്ന് ഉണ്ടാക്കണം

  • @deepakkrishna9042
    @deepakkrishna9042 4 місяці тому +4

    ഇങ്ങനെ ഒരു എണ്ണയെ പറ്റി കെട്ടിട്ടില്ലായിരുന്നു. ഇപ്പോൾ ആണ് കാണുന്നത്, കൊള്ളാം 👌

  • @RedRose-g2c
    @RedRose-g2c 8 місяців тому +3

    മുടി കുറവുള്ളവർക്ക് വളരെ നല്ല വീഡിയോ ആണ് 🎉 നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു 🎉❤

  • @diyak837
    @diyak837 11 місяців тому +1

    വളരെ വ്യക്തമായി പറഞ്ഞുതന്നു. റോസ്മേരി ഓയിൽ ഉണ്ടാകുന്നത്.

  • @khadeejamohammed8432
    @khadeejamohammed8432 6 місяців тому +7

    ഞാൻ കുറെ പച്ചമരുന്നുകൾ ചേർത്ത് എണ്ണ കാച്ചുന്നത് അതിൽ റോസ്മേരി ചേർത്ത് കാച്ചി ഉപയോഗിക്കാമോ
    ഞാൻ 3ലിറ്റർ എണ്ണ ഒരുമിച്ചു കാചാറുണ്ട്

  • @My_world214
    @My_world214 11 місяців тому +1

    Rosemary oil nallathanenu paranju ketitundu.namukkum swanthamaayi undakkamenullath ipozha ariyunne.

  • @minya3795
    @minya3795 11 місяців тому +3

    ഇങ്ങനെയുള്ള ഒരു ഓയിലിന് പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @leelammajose8479
    @leelammajose8479 8 місяців тому +3

    ഓയിൽ ഉണ്ടാക്കുന്ന വീഡിയോ വിശദമായി പറഞ്ഞും കാണിച്ചും തന്നതിന് നന്ദി 🙏🙏❤️❤️❤️😊

  • @asiyaasi1582
    @asiyaasi1582 11 місяців тому +1

    Useful video
    Simple aayit paranju thannu …rosemary oil redy akunnath.
    Hair falling kong bhayangaraayit budhimutanu
    Correct time il thanne ee video kandu👍🏻
    Thank u for sharing

  • @marjufood
    @marjufood 11 місяців тому +1

    ഇത് ആദ്യമായിട്ടാണ് ലോ കാണുന്നത് റോസ്മേരി ഓയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി 👍

  • @aswathipj5627
    @aswathipj5627 11 місяців тому +2

    Rose Mary oil Njan Ithuvare kettitila video kandapol try cheyan nokkam undakkinokkitu parayam

  • @thansiyarasi-pb3os
    @thansiyarasi-pb3os 11 місяців тому +2

    ഞാൻ ആദ്യമായാണ് ഈ ഓയിലിനെ കുറിച്ച് കേൾക്കുന്നത്. പേര് കേട്ടപ്പോൾ തന്നെ ഒരു കൗതുകം

  • @easycook123
    @easycook123 11 місяців тому +1

    Ellam valare vekthamayi paranju thannu, thank you

  • @sooryakarthik6645
    @sooryakarthik6645 8 місяців тому +2

    Rosemary engane use cheyyamennu aadyamayi kaanuvanu.. Thanks for sharing 👍🏻

  • @afrazahra2301
    @afrazahra2301 11 місяців тому

    rose mary oil ithuvare undakunath kanditilarunu, enthayalum easy ayi undaki kanich thannu, useful and effective aya ee oil veetil undaki nokateto

  • @anumol5700
    @anumol5700 11 місяців тому +1

    Rose mery oil ne kurich kettittund.. Ith veettil undakkamennu ariyillayirunnu.. Ella karyanghalum nannayi paranju thannu

  • @SandSan-y2w
    @SandSan-y2w 8 місяців тому +1

    Rose Mary oil orupad nallathanu ennu kettit und Epo ath undakunnathm kandu super ayit und ❤

  • @shanashibilshana4085
    @shanashibilshana4085 9 місяців тому +5

    Ningalude video and comment box vayichappol thanne enikk undayirunna ella samshayangalum maarikkitty❤, ellavarudeyum samshayangalkk reply koduthath valare useful aayi

  • @DhiyaasOnlinestore
    @DhiyaasOnlinestore 11 місяців тому +1

    Inganoru oiline patti aadhyamaayan kelkunnath informative vedio thanks for sharing

  • @krishi_shristi
    @krishi_shristi 2 дні тому

    I was searching for a hair growth serum and littleetra reactivaate hair growth serum looked interesting as the ingredients seemed really beneficial. It contains Redensyl, Rosemary and several other beneficial ingredients. These ingredients are well-known for promoting hair growth. I started using it and I think it does reduce hair fall. It is light and non-sticky, so it can be applied easily. With consistent use of 2.5 months, I have noticed good hair growth and new growth of baby hairs.

  • @icmworld1144
    @icmworld1144 5 місяців тому +5

    Valare nalloru Vedio ayirunnu . Rose mery ye kurich njan kettirunnu. Valare yakthamayitt ennann ariya pattiyad

  • @fathimamol8961
    @fathimamol8961 11 місяців тому +1

    ഇങ്ങനെ ഒരു ഞാൻ ആദ്യമായിട്ടാ കാണുന്നത്. നല്ല useful video. ഇങ്ങനെ ഉണ്ടാക്കി ഉപയോഗിച്ച് നോക്കട്ടെ 👍🏻

  • @ShamiShamee-pn6jv
    @ShamiShamee-pn6jv 11 місяців тому

    Rosemary hair oil orupad useful ayittund enthayalum ith undakkunnath first time anu kaanunnath useful vedio

  • @niranjananichusniranjanani1927
    @niranjananichusniranjanani1927 7 місяців тому +2

    Thanks chechi njnum vagan irunatha rate kuduthalythkond vendenu vachu ee video orupad upakaramayi thanks

  • @afrazahra2301
    @afrazahra2301 5 місяців тому +1

    very useful video, rosemary irupund ivde, enthayalum ee reethiyil oil undaki nokam

  • @geethuharidas1628
    @geethuharidas1628 Місяць тому +4

    30 gram Rosemary edukkumbo ethre litre oil venam....?

  • @rayliyu8557
    @rayliyu8557 11 місяців тому +1

    Ee oil be kurichu ee aduthayittanu kettirunnad,,, hair loss ne okke nallad anu arinjirunnu

  • @treesajose3146
    @treesajose3146 11 місяців тому

    Rosemary oil itra simple aayi veetil und akkam alle❤ thank you ❤

  • @Nazersuhara
    @Nazersuhara 11 місяців тому +2

    Rosemary oil preparing is very easy, thanks for sharing

  • @sreelakham
    @sreelakham 4 місяці тому +3

    Valare nalloru useful ayittulla video. Nannayittundu presentation. You explained very well.

  • @backerfaris7256
    @backerfaris7256 4 місяці тому +4

    Njan oru bottilil Castor oil coconut oil koodi mix akki anu vechittullath athinte koode oru half bakam rosemerry oil ozhich use akkiyal prblm undoo....

  • @sooryakarthik6645
    @sooryakarthik6645 11 місяців тому +1

    Well explained about the Rosemary oil making procedure. 👍🏻 Thanks for sharing

  • @deepakkrishna9042
    @deepakkrishna9042 5 місяців тому +2

    മുടി വളർത്താൻ നമ്മൾ എന്തെല്ലാം പ്രയോഗങ്ങൾ നടത്തുന്നു. ഇത് ഉപകരിക്കും എന്ന് കരുതാം 👌

  • @Ajikutty981
    @Ajikutty981 5 місяців тому +3

    Njan sadharana normal velichenna thech shamboo use cheyith wash cheyaru ini velicjennaki pagaram ith thech kulikamo

  • @aparnanair9220
    @aparnanair9220 8 місяців тому +2

    Oil tech massage chaythitt ann thanne shampoo use chayth kazhuki kalayan pattuva

  • @sabian8066
    @sabian8066 11 місяців тому +3

    നല്ല മാറ്റമുണ്ട് ഞാൻ യൂസ് ചെയ്യാറുണ്ട്, പുതിയ മുടിയൊക്കെ വന്നു നീളവും വെക്കാൻ തുടങ്ങി, rosemarry coconut oil caster oil ith moonnum mix cheythanu use cheyyunne

    • @mubeena9318
      @mubeena9318 10 місяців тому +1

      Elam ore alavano edukunath
      Boil cheyunundo

    • @Ladymade_by_rekha
      @Ladymade_by_rekha  9 місяців тому

      അളവും use ചെയ്യേണ്ട രീതിയും ഈ താഴെ ലിങ്കിൽ കാണുന്ന വിഡിയോയിൽ ഉണ്ട്.ua-cam.com/video/WMGAxXdVDQQ/v-deo.htmlsi=un6vqfHNHvQ5rxYL

    • @Ladymade_by_rekha
      @Ladymade_by_rekha  9 місяців тому

      @mubeena9318

  • @SarishmaAshwin
    @SarishmaAshwin 11 місяців тому +1

    Well explanied video ayirinu ❤ Very useful video ❤ nalla manan ollathe ayirikum

  • @user-wv3qc2yv5ubanu
    @user-wv3qc2yv5ubanu 8 місяців тому +1

    Kesyam oil an use cheyunnathu.athinte kude mix cheyamo

  • @harichandanaj3251
    @harichandanaj3251 5 місяців тому +2

    Ingane choodakkathe veruthe coconut oil il rosemary dried leaves kurach nal itt vachit use cheyyumbo dilute aakno?

  • @Adithya-i8y
    @Adithya-i8y Місяць тому +3

    Arichedutha shesham vere oil add cheyyano pls reply

  • @deepamenon7617
    @deepamenon7617 11 місяців тому +1

    First time seeing the new making of rosemary oil...awesome video..detailed explanations...keep going

  • @Itsmesajnaansar
    @Itsmesajnaansar 9 місяців тому +3

    Njaninnu undakki ee oil.... 🥰

  • @nafrazjebinaBasheer
    @nafrazjebinaBasheer 11 місяців тому +1

    very useful video & easy understand ,thanks for sharing

  • @ayaanshika
    @ayaanshika 6 місяців тому +2

    Rosemary oilm Castor oilm coconut oilm kood cherth oil ndkki use aakkn pattvo

    • @Ladymade_by_rekha
      @Ladymade_by_rekha  6 місяців тому +1

      Coconut oil + rosemary oil + castor oil mix cheyth use cheyyam. Cheyyenda alavu channelil oru video aayit ittittund.

  • @greshmabijoy2316
    @greshmabijoy2316 9 місяців тому +1

    Rosemaryude dry leafinu pakaram Rosemary amd curry leave powder use cheyth ee oil undakavo

  • @neemaanilkumar
    @neemaanilkumar 5 місяців тому +3

    100 ml nammal upayogikkunna oil lekk aano 5drops rosemery oil cherkkendathu

  • @sarathpanakkal23
    @sarathpanakkal23 3 місяці тому +7

    Oil നമുക്ക് direct അടുപ്പിൽ ഉണ്ടാക്കാൻ പറ്റില്ലേ... ഇത് പോലെ ഒരു പാനിൽ വെള്ളം തിളപ്പിച്ചാണോ ചെയ്യേണ്ടേ

  • @abhijithmohan291
    @abhijithmohan291 21 день тому +3

    Ingredients ഇട്ടു കാച്ചിയ എണ്ണയിൽ ഇട്ട് Dilute ചെയ്യാൻ പറ്റുമോ???

  • @shamsuddeenshabin
    @shamsuddeenshabin 5 місяців тому +1

    Useful ആവും ഈ ഒരു video,, Rose merry നല്ലതാണെന്ന് പണ്ടേ പറയാറുണ്ട്

  • @vindhyamolev5963
    @vindhyamolev5963 6 місяців тому +2

    നമ്മൾ സാധാരഎണ്ണ undakkunnuennaente kude rose meri use cheyamo. Enna kachi edunnante kude

  • @LathaSree-rq9wv
    @LathaSree-rq9wv 7 місяців тому +2

    Rosemaryude dried sticks bolltlil labhikunundu
    Athu upayogichal pore madam..

    • @Ladymade_by_rekha
      @Ladymade_by_rekha  7 місяців тому +1

      Mathi. Rosemary leaves Bottled and packet both are available in shops.

  • @airplant118
    @airplant118 10 днів тому +1

    Hi yithinte calculation onnu koodi parayaavo

  • @rashidarashi6338
    @rashidarashi6338 7 місяців тому +1

    Karinjeeraka ennayil cherth upayogikkamo

  • @RifaRusdhavlog
    @RifaRusdhavlog 11 місяців тому +1

    ഞാൻ അത്യമായി an ഓയിൽ നെ കുറിച്ചു അറിയുന്നത് താരൻ ഉണ്ട് ഒന്ന് ട്രൈ cheyyanam❤❤❤❤

  • @kifashadin5689
    @kifashadin5689 5 місяців тому +3

    very useful video anu thanku for sharing to us.ipo kore ad kanarund rosemary water kurch

  • @Corniche19
    @Corniche19 9 днів тому +1

    പച്ച റോസമേരി ലീഫ്സ് ഓയിൽ ഉണ്ടാകാൻ ഉപയോഗികമേ

  • @Creative_Gum_
    @Creative_Gum_ 6 місяців тому +2

    Kaachiya ennayude koode ith use akiyal kuzhapam indoo

  • @shamal-d5n
    @shamal-d5n 3 місяці тому +2

    Vitamin d kuravullar techal mudi valarumo

  • @amiloveshore
    @amiloveshore 7 місяців тому +12

    Hlo ഞാൻ സാധാരണ എണ്ണ കാച്ചി ഉപയോഗിക്കുന്നതിൽ റോസ് mary ലീഫ് ഇട്ട് എണ്ണ കാച്ചാൻ പറ്റുവോ...

  • @marjufood
    @marjufood 8 місяців тому

    വീഡിയോ ഒരുപാട് ഇഷ്ടായി താങ്ക്യൂ 👍❤️

  • @SM-qs1nc
    @SM-qs1nc 11 місяців тому +2

    Ente veetil oru valya rosemary bush und... Fresh leaves kondu namuk enna kachan pattuvo?

  • @myfashionworld138
    @myfashionworld138 7 місяців тому +1

    Kaachiya ennayil use cheyyamo reply

  • @JUHIMARIYAM-w7u
    @JUHIMARIYAM-w7u 2 місяці тому +2

    3year kids use cheyan pattumo

  • @amithatv1438
    @amithatv1438 15 днів тому

    Kaachiya ennayil ith upayogikkan pattumo

  • @sanamnach8252
    @sanamnach8252 2 місяці тому +1

    Can i use fresh rosemary leaves?

  • @Amyaira1020
    @Amyaira1020 7 місяців тому +1

    Nammal use cheyyunna eth oil nte koodeyum ith mix cheyth upayogikamo

  • @rejic3887
    @rejic3887 7 місяців тому +3

    ഇതു ശരിയാണ് ഞാനും എന്റെ ഫ്രണ്ടും try ചെയ്തു, മുടികൊഴിച്ചിലിന് വരെ കുറവുണ്ട്

  • @leslieshaju1928
    @leslieshaju1928 5 місяців тому

    Chechi coconut oil + alovera gel + rosemary leaves angana use cheyyan pattumo

  • @LionelMessiLM-cu1fo
    @LionelMessiLM-cu1fo 28 днів тому

    Chechi....velichenna direct bowlil ozhich rosemarry itt boil cheyuthu oru average flamil.. Nallonam burn cheythittund... Kure samayam purath vech ippol cool aayi.. Ath upayoghikkan pattumo.. Atho ozhivakkano... Reply please

  • @thansiyarasi-pb3os
    @thansiyarasi-pb3os 4 місяці тому +1

    Njan use cheyyunnathaanu.. Nalla result aanu👌👌

  • @ZeanZea
    @ZeanZea 6 місяців тому +1

    Fresh leaf edukkamo enna kaachaan?

  • @diyahhhhhh17
    @diyahhhhhh17 9 місяців тому +1

    Ithupole rosemary coconut oil cherth double boil cheytha shesham direct ithu thalayi thekkamo atho veendum coconut oil cherth dilute cheyyano

    • @Ladymade_by_rekha
      @Ladymade_by_rekha  9 місяців тому +2

      Rosemary leaves coconut oil cherthundakkumbol ath rosemary essential oil aavum. Rosemaryude extract aanath. Athinu shesham vere carrier oilumayi dllute cheyth (diluted quantity as in the video) scalpil apply cheyyam. Carrier oil aayi coconut oil, olive oil, badam oil, oke use cheyam

  • @nayanajohnson009
    @nayanajohnson009 7 місяців тому +1

    Double boil method allandu normal aayi ee oilil rosemary leaves dried ittu thilappikkan pattumo?

  • @leslieshaju1928
    @leslieshaju1928 5 місяців тому +1

    Idinde koode alovera add cheyyamo

  • @shileenavargheese700
    @shileenavargheese700 6 місяців тому +3

    Olive oil use cheyyamo?

  • @as9104
    @as9104 19 днів тому +1

    Chechi Oru doubt...coconut oil Itt Hair wash Cheythit hair unangeett rosemary water spray cheyyan paadundo
    Enik dandruff und so ngn weekly thrice ketaconazole shampoo use cheyyarund
    Shampoo use cheyth hair unangeettum rosemary water spray cheyyan paadundo plz reply

  • @JUHIMARIYAM-w7u
    @JUHIMARIYAM-w7u 3 місяці тому +1

    Kariyeppum nellikayum nallanayum coconut oil kachiya ennayil use cheyan pattumo

  • @AyanshanjuPraveen
    @AyanshanjuPraveen 10 місяців тому +1

    Enna kachumbol athinte koode mattu ingredients nte koode rosemary leave itt kaachan pattuo?

    • @Ladymade_by_rekha
      @Ladymade_by_rekha  10 місяців тому

      Rosemary essential oil oru hot oil catagoryil ulla oil aanu so castor oil oke use cheyunna pole veroru carriar oil nte koode mix cheythu use cheyanam.

  • @dancingueen
    @dancingueen 9 місяців тому +3

    Parachute ayurvedic + rose marry use cheyyamo

  • @AbhijithSoumya
    @AbhijithSoumya 5 місяців тому +2

    ആയുർവേദ കൂട്ടുകളും റോസ്മേരിയും കൂടെ ആവണക്കെണ്ണ ചേർത്ത് എണ്ണ കാച്ചിയൽ കുഴപ്പമുണ്ടോ

  • @SijoshJose-c4x
    @SijoshJose-c4x 6 місяців тому +2

    Thanku mam❤

  • @sajilal.s7959
    @sajilal.s7959 4 місяці тому

    Direct aayit vergin oil and dry rosemary kaachi eduthhaal effect kittumoo

  • @ammupanicker1221
    @ammupanicker1221 7 місяців тому +2

    Etre neram oil thechita wash cheyan patuka

    • @Ladymade_by_rekha
      @Ladymade_by_rekha  7 місяців тому +1

      Normal nammal oiling cheyunna pole thanne cheyyam. Min 20 minutes.

  • @Dhanizz-of4wz
    @Dhanizz-of4wz 8 місяців тому +1

    Veetil pachamarunn vech oile undakunnund.aa bottill aakiya shesham adhilek aad cheydhal madhiyo.100 ml oilek rosemerry oile ethra aad cheyyam

  • @reshmareshus5185
    @reshmareshus5185 8 місяців тому +3

    Chechii..ithil aloevera curry leaves okke add cheyyan patumo

    • @Ladymade_by_rekha
      @Ladymade_by_rekha  8 місяців тому

      Rosemary essential oil undakkumbol ath mathram cherkkunnathanu nallath. Aloevera onnum cherkkendathilla. Venemenkil mattulla herbs use cheythulla oilil ee oil cherth use cheyyam. Dilute cheyth mathram.
      Thank you for ur comment🙂. Stay connect to my channel❣️

  • @speedstersoul6891
    @speedstersoul6891 8 місяців тому +1

    Direct use cheyanayt eathra litter coconut oil il 10gm Rosemary use cheyanam

    • @Ladymade_by_rekha
      @Ladymade_by_rekha  7 місяців тому

      100 ml il 1 to 3 spoon vare cherkkam. 500ml il 10- 15 spoon rosemary add cheyyam.

  • @reshmareshus5185
    @reshmareshus5185 8 місяців тому +1

    Njn Parachute oil aanu use cheyyunne athinte koode use cheyyan patumo??undakkumbol normal coconut oil eduthal mathio

    • @Ladymade_by_rekha
      @Ladymade_by_rekha  8 місяців тому +2

      Cheyyam. Undakkumbol coconut oil, olive oil,ithilethenkilum use cheyyam

    • @reshmareshus5185
      @reshmareshus5185 8 місяців тому

      @@Ladymade_by_rekha thank youuu

  • @gayathri7148
    @gayathri7148 8 місяців тому +1

    Cheechi appol rosemary water direct hairil apply cheyyumbo ph chnge avuo endhelum kuzappam undo

  • @Adhidevshort2019
    @Adhidevshort2019 7 місяців тому +1

    അലോവരാ ഇട്ടു കാച്ചിയ എണ്ണലിയിൽ ഇതു ചെയർത്തു ഉപയോഗിക്കമോ

  • @shalimashalu3906
    @shalimashalu3906 6 місяців тому +1

    Dilute cheyyunath parayo..?? 100 gram oilil etra drops rosemary oil ittatanu dilute cheyyendath

  • @chaithanya6435
    @chaithanya6435 Місяць тому

    Preg ladies nu use cheyamo?

  • @rahanassar7326
    @rahanassar7326 Місяць тому +2

    Ith essential oil allaalo, rosemary infused oil aahn. Essential oilnte atra concentration indavilla. Can be use more than 2 3 drops i think.

  • @TomThomas-ew7yc
    @TomThomas-ew7yc 7 місяців тому +1

    Chechi paranjathu pole rosemary oil undakkiyathinuu shesham nammal thekkunne oil hairil appply chythiyt ahno ith thekkandth

  • @arunimaarunima3671
    @arunimaarunima3671 6 місяців тому +2

    Chechi plz rply tharane... Nammal veettile aavashyathinu okke vangunna oil ille KERA brand okke athil cheyyamo plz rply

    • @Ladymade_by_rekha
      @Ladymade_by_rekha  6 місяців тому

      Cheyyam. But nadan velichenna, pure aaya coconut oil, like millil aattiya oil okke kittuanenkil athanu ettavum nallath. Ella brand coconut oilum pure alla.

    • @Ladymade_by_rekha
      @Ladymade_by_rekha  6 місяців тому

      Organic coconut oil namukk online sale und. If u want just msg me.

    • @arunimaarunima3671
      @arunimaarunima3671 6 місяців тому +1

      @@Ladymade_by_rekha Engane contact cheyya

    • @Ladymade_by_rekha
      @Ladymade_by_rekha  6 місяців тому

      Marumol coconut oil & spices. Contact no. 9745234287

    • @Lech___uzz
      @Lech___uzz 6 місяців тому

      ​@@Ladymade_by_rekha parachute use cheyyamo