Rhe kids can either be trying to blame others by pointing fingers at school. School kutikagal oke inathe kalathu oke ethu reetyil, especially rich ones mentality oke chimtikuga
ഇത്രയും വല്യ ഒരു സ്കൂളിൽ ഇങ്ങനെ ഒരു മരണം നടന്നിട്ട് അതുമായി ബന്ധപ്പെട്ട് ആരോപണം വന്ന അവസ്ഥയിൽ അവരുടെ തന്നെ കുട്ടികളോട് ഇതിനെ പറ്റി, ( ചാറ്റ് ) ഒന്നും ചോദിക്കാനോ ക്ലിയർ ചെയ്യാനോ കഴിവ് ഇല്ലാത്തവരാണോ ഈ സ്കൂൾ മാനേജ്മെന്റ്... 😄😄😄ഇവരാണോ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ കേരളത്തിലെ ടോപ് 😂😂😂
മക്കളുടെ മുഖം മാറിയാൽ തിരിച്ചറിയാൻ മാതാപിതാക്കൾ ക്കു ആകണം.. അതിനു സമയം ഇല്ലേൽ കണ്ടെത്തണം..ജോലി തിരക്കു എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ പറ്റില്ല ഒരു മതാപിതാക്കൾക്കും..ചെറിയ വരുമാനത്തിലും ജീവിക്കാൻ പഠിക്കണം.. ഒരാൾക്ക് വലിയ ജോലി തിരക്കാണെങ്കിൽ മറ്റേ ആൾ കുറച്ചു ജോലി കുറക്കണം .. മക്കൾ കഴിഞ്ഞിട്ട് മതി എന്തും..അവർക്ക് പണം അല്ല കൊടുക്കേണ്ടത് കരുതൽ ആണ്.. രണ്ടു പേരും കൂടെ ചത്തു കെടന്നു പണി എടുത്തു ലാസ്റ്റ് മക്കൾ കാണില്ല.. ഇന്നത്തെ ജനറേഷൻ അങ്ങനെ ആണ്. ഒന്ന് ചിന്തിക്കാം, മൂന്നു മാസം ആ കുഞ്ഞു ഇത്രയും ടോർചർ അനുഭവിച്ചു.. അമ്മയോ അപ്പനോ അറിഞ്ഞില്ല, മകൻ ഷെയർ ചെയ്തില്ല. ആ അമ്മയ്ക്കും അപ്പനും മകന്റെ മാനസിക വൈകാരിക പ്രശ്നങ്ങൾ തിരിച്ചറിയാൻ പറ്റിയില്ല.. ഒന്ന് മുഖം വടിയാൽ നമുക്ക് മനസ്സിലാകിലേ.. പിന്നെയാണോ ഇത്രയും ക്രൂരത.. എല്ലാവരും ഉത്തരവാദികൾ. ആർക്കും ഒഴിവു കഴിവില്ല പറയാൻ
@@NaseeraRahman-eb1zc ചെറിയ ക്രൂരത ഒന്നും അല്ല നടന്നത്..ഏറ്റവും മോശം മാനസിക അവസ്ഥയിൽ ആണ് ഒരാൾ ആത്മഹത്യാ ചെയ്യുന്നേ.. പ്രത്യേകിച്ച് ഒരു ചെറിയ കുട്ടി അത്ര അധികം ടെൻഷൻ അനുഭവിക്കുമ്പോൾ പേരെന്റ്സ് മനസ്സിലാകില്ല എന്നാണോ. കുട്ടി പറഞ്ഞില്ല ശെരി.. നമ്മൾക്ക് മനസ്സിലാകിലേ ഇത്രയും മോശം സിറ്റുവേഷൻ.. മനസ്സിലാകും.
Mihirinte amma paranja pole ," Justice for Mihir" enna social media page koodi delete chythenkil, school has got some role to play as the page was created by his friends which might include his classmates !!
ഒരു unaided school അല്ലേ. 9ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ റാഗിംഗ് ചെയ്തു എന്ന് പറയുന്നത്.. അവിടെ എത്തി സ്കൂൾ വിദ്യാഭ്യാസം. ഒരിക്കലും ഒന്നും പുറത്തു വരൂല. മാനേജ്മെന്റ് അത് പുറത്തു വിടില്ല. അത് ഒരു സർക്കാർ സ്കൂൾ ആയിരിക്കണം എന്നാൽ ഈ പറഞ്ഞ മീഡിയ, സമൂഹവും എല്ലാം ആ സ്കൂളിലിനെ ഒരു തരത്തിൽ വളരാൻ സമ്മതിക്കില്ല. അവർ ആ schooline കാലങ്ങളായി പിന്തുടരും. MES സ്കൂൾ ഇത് പോലെ ഒരു അനുഭവം ഉണ്ടായില്ലേ. ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. സർക്കാർ മാനേജ്മെന്റ് സംരക്ഷിക്കുക ഉള്ളൂ. ഇപ്പോൾ എവിടെ ചൈൽഡ് ലൈൻ. അവർക്ക് ഒന്നും പറയാൻ ഇല്ലേ
‘pracharikkunnath thettaya karyangal’ ee statementin aa school managementin ethire case file akk for misleading! Shame on that school. Academic year kazhiyarayallo dear parents of that reputed school ningade kuttikale vere schoolilott aikko, ividatha law onnum chylla.
Police should get involve… School has no right to decide if it is a crime or not. Let the Police decide If proved the Students are responsible the this School should be shut down so that no other child or school should repeat it.
They are trying to cover up the senior kids, because these are rich kids😂
Rhe kids can either be trying to blame others by pointing fingers at school.
School kutikagal oke inathe kalathu oke ethu reetyil, especially rich ones mentality oke chimtikuga
നാളെ ഒരു കുട്ടിക്കും ഇത് പോലെ ഒരു ദുരനുഭവം ഉണ്ടാകരുത്
Theliv kittan kutty Marich ille....what stupidity are these school managements saying
ഇത്രയും വല്യ ഒരു സ്കൂളിൽ ഇങ്ങനെ ഒരു മരണം നടന്നിട്ട് അതുമായി ബന്ധപ്പെട്ട് ആരോപണം വന്ന അവസ്ഥയിൽ അവരുടെ തന്നെ കുട്ടികളോട് ഇതിനെ പറ്റി, ( ചാറ്റ് ) ഒന്നും ചോദിക്കാനോ ക്ലിയർ ചെയ്യാനോ കഴിവ് ഇല്ലാത്തവരാണോ ഈ സ്കൂൾ മാനേജ്മെന്റ്... 😄😄😄ഇവരാണോ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ കേരളത്തിലെ ടോപ് 😂😂😂
മക്കളുടെ മുഖം മാറിയാൽ തിരിച്ചറിയാൻ മാതാപിതാക്കൾ ക്കു ആകണം.. അതിനു സമയം ഇല്ലേൽ കണ്ടെത്തണം..ജോലി തിരക്കു എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ പറ്റില്ല ഒരു മതാപിതാക്കൾക്കും..ചെറിയ വരുമാനത്തിലും ജീവിക്കാൻ പഠിക്കണം.. ഒരാൾക്ക് വലിയ ജോലി തിരക്കാണെങ്കിൽ മറ്റേ ആൾ കുറച്ചു ജോലി കുറക്കണം .. മക്കൾ കഴിഞ്ഞിട്ട് മതി എന്തും..അവർക്ക് പണം അല്ല കൊടുക്കേണ്ടത് കരുതൽ ആണ്.. രണ്ടു പേരും കൂടെ ചത്തു കെടന്നു പണി എടുത്തു ലാസ്റ്റ് മക്കൾ കാണില്ല.. ഇന്നത്തെ ജനറേഷൻ അങ്ങനെ ആണ്. ഒന്ന് ചിന്തിക്കാം, മൂന്നു മാസം ആ കുഞ്ഞു ഇത്രയും ടോർചർ അനുഭവിച്ചു.. അമ്മയോ അപ്പനോ അറിഞ്ഞില്ല, മകൻ ഷെയർ ചെയ്തില്ല. ആ അമ്മയ്ക്കും അപ്പനും മകന്റെ മാനസിക വൈകാരിക പ്രശ്നങ്ങൾ തിരിച്ചറിയാൻ പറ്റിയില്ല.. ഒന്ന് മുഖം വടിയാൽ നമുക്ക് മനസ്സിലാകിലേ.. പിന്നെയാണോ ഇത്രയും ക്രൂരത.. എല്ലാവരും ഉത്തരവാദികൾ. ആർക്കും ഒഴിവു കഴിവില്ല പറയാൻ
are you acutally dumb or what???
എനിക്കും തോന്നിയത് അതാണ്
Aa kutti suspension kiti school mariyathanu.athu kondu ventilation parayan pedi kanum pavathinu
@@niks011yo are you dumb?
@@NaseeraRahman-eb1zc ചെറിയ ക്രൂരത ഒന്നും അല്ല നടന്നത്..ഏറ്റവും മോശം മാനസിക അവസ്ഥയിൽ ആണ് ഒരാൾ ആത്മഹത്യാ ചെയ്യുന്നേ.. പ്രത്യേകിച്ച് ഒരു ചെറിയ കുട്ടി അത്ര അധികം ടെൻഷൻ അനുഭവിക്കുമ്പോൾ പേരെന്റ്സ് മനസ്സിലാകില്ല എന്നാണോ. കുട്ടി പറഞ്ഞില്ല ശെരി.. നമ്മൾക്ക് മനസ്സിലാകിലേ ഇത്രയും മോശം സിറ്റുവേഷൻ.. മനസ്സിലാകും.
Mihirinte amma paranja pole ," Justice for Mihir" enna social media page koodi delete chythenkil, school has got some role to play as the page was created by his friends which might include his classmates !!
ഈ സ്കൂൾ ബഹിഷ്കരിക്കുക
ഒരു unaided school അല്ലേ. 9ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ റാഗിംഗ് ചെയ്തു എന്ന് പറയുന്നത്.. അവിടെ എത്തി സ്കൂൾ വിദ്യാഭ്യാസം. ഒരിക്കലും ഒന്നും പുറത്തു വരൂല. മാനേജ്മെന്റ് അത് പുറത്തു വിടില്ല. അത് ഒരു സർക്കാർ സ്കൂൾ ആയിരിക്കണം എന്നാൽ ഈ പറഞ്ഞ മീഡിയ, സമൂഹവും എല്ലാം ആ സ്കൂളിലിനെ ഒരു തരത്തിൽ വളരാൻ സമ്മതിക്കില്ല. അവർ ആ schooline കാലങ്ങളായി പിന്തുടരും. MES സ്കൂൾ ഇത് പോലെ ഒരു അനുഭവം ഉണ്ടായില്ലേ. ഇപ്പോൾ ഒന്നും കേൾക്കുന്നില്ല. സർക്കാർ മാനേജ്മെന്റ് സംരക്ഷിക്കുക ഉള്ളൂ. ഇപ്പോൾ എവിടെ ചൈൽഡ് ലൈൻ. അവർക്ക് ഒന്നും പറയാൻ ഇല്ലേ
സർക്കാർ സംരക്ഷിക്കില്ല.
Then what about those screenshots??Those chats between students are biggest proofs
Sfi?? Ksu???? Abvp??? Arumile aa kuttikk vendi chodhikan🙏😢
College allalo
The culprits are probably related to politicians 😅
Its an unaided schl
എല്ലാവരും ഇത് ഷെയർ ചെയ്യണം. സ്കൂളിന്റെ അവസാനം തീർപ്പാക്കണം 😢😢😢😢😢
1:54 if the criminals have money and power wht will the management done ?
High class ടീമിന്റെ വിഷയം ആണ് നമ്മളില്ലേ
Anyway the school bus having camera and bus employees are aware about this incident.
Ban this school
‘pracharikkunnath thettaya karyangal’ ee statementin aa school managementin ethire case file akk for misleading! Shame on that school. Academic year kazhiyarayallo dear parents of that reputed school ningade kuttikale vere schoolilott aikko, ividatha law onnum chylla.
School’n ethire shakthamai media nilanilkanam enn abyarthikunu....nangalkum und kutikal 😢
Global public school chittanikkara,Thiruvaniyoor. Google mapl keriyitt review cheyyu
Paisa kitty apo pinne school management onnum cheyilalo
1:38 unda ahn
Instagramam vendi vannu asianet news ith ariyan! Alle???
Asianet news nu fund ula school anu enu tonunu.ela tenditaratinum asianet news undakum
School management, you should reveal the truth.. because a child from your school lost his life !!!!!!
Ithu kakkante management aano
Alla chanagam management aan
Raging inu ethira karshanamayi nilapad sweekarikuna management alla...panathinu vendi karshanamaya nilapad sweekarikuna management an.
Ee schoolilek ini oru kuttiyeyum vidaruth ,sathyam theliyatte
Ellam panakarude makkala so sukhamayi ooriporum 👍🙂
Punarayikk honeyude kayyil parathikodukk
School pootikanam
Chat oru telleva alle
Sfi, ksu, avpb oke chatho
Why was he suspended from the orevious school ? Why doesn't his uncle know about it ?
Does that make these actions justifiable?
അമ്മയുടെ പൂറ്റിലെ സ്കൂൾ അടിച്ചുപൊളിക്കണം
Police should get involve…
School has no right to decide if it is a crime or not. Let the Police decide
If proved the Students are responsible the this School should be shut down so that no other child or school should repeat it.