ഇവന്‍ ആരാ സര്‍ എരപ്പന്‍ : ജലീലിന് മറുപടിആയി PK ബഷീര്‍ നിയമസഭയില്‍

Поділитися
Вставка
  • Опубліковано 1 гру 2024
  • ഇവന്‍ ആരാ സര്‍ എരപ്പന്‍ : ജലീലിന് മറുപടിആയി PK ബഷീര്‍ നിയമസഭയില്‍

КОМЕНТАРІ • 243

  • @noufalTc
    @noufalTc Місяць тому +94

    എരപ്പൻ എന്ന വാക്ക് കേട്ടിട്ട് ഇത്രയും സന്തോഷം തോന്നിയ ദിവസം 😀😀😀😀

    • @muhammednaseer8154
      @muhammednaseer8154 Місяць тому +8

      സത്യം 😂

    • @P.m.Kunjumon
      @P.m.Kunjumon Місяць тому +2

      @@noufalTc 😂🤣

    • @Klr-o3f
      @Klr-o3f Місяць тому

      ജലീല്കാര്യം പറയുമ്പോൾ കൊങ്കിക്കും മുരീക്കും എന്താ ഇത്ര ബേജാറ്

    • @DJ-hx3gi
      @DJ-hx3gi Місяць тому

      ​@@muhammednaseer8154😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sabeelkk4740
      @sabeelkk4740 Місяць тому

      Thorappan koodiyan😅😅

  • @shahulhameed6155
    @shahulhameed6155 Місяць тому +29

    എരപ്പാ വിജയന് സുഖിപ്പികുകയാണ്

  • @abdulrahuman6217
    @abdulrahuman6217 Місяць тому +20

    അപ്പൊ കാണുന്നതിന് അപ്പന് വിളിക്കുന്ന ഇവന്റെ രാഷ്ട്രീയം ആർക്കുവേണം

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb Місяць тому +12

    നാടിന്റെ വികസനമൊന്നും ചർച്ചചെയ്യാനില്ല. ഇതിന്നാണല്ലോ ഇവന്മാരെ വോട്ട്ചെയ്ത് വിജയിപ്പിച്ചു വിടുന്നത്

  • @truthseeker4813
    @truthseeker4813 Місяць тому +18

    ജലീൽ ചോദിച്ചു വാങ്ങിയ പട്ടം എരപ്പൻ !!😅

  • @P.m.Kunjumon
    @P.m.Kunjumon Місяць тому +19

    ബഷീർക്ക ന്നിങ്ങൾ പോളിയാണ്. വൈബ്ആണ്. വേറെ ലെവൽആണ് 👍👌👏👏👏

  • @AsharafKozhikkara
    @AsharafKozhikkara Місяць тому +21

    കമ്മ്യൂണിസ്റ്റുകാരെ പറ്റി പറഞ്ഞിട്ടുണ്ട് അവർ ആർഎസ്എസുകാർ ആയിക്കഴിഞ്ഞാൽ പിന്നെ ആരെപ്പറ്റി പറയാനാ

  • @firozmohammed842
    @firozmohammed842 Місяць тому +13

    ഒരു കാര്യം മനസിലായി pk ബഷീർ സ്കൂളിൽ പോയില്ലെന്നും ഇന്ന് വരെ ചരിത്രം പഠിച്ചില്ലെന്നും വായിച്ചിട്ടില്ലെന്നും ഇപ്പൊ മനസിലായി 😂😂😂

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +6

    പ്രതിപക്ഷം ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ഈ ഓരോ വിഷയങ്ങളും വളരെ കൃത്യമാണ് വസ്തുതാപനമാണ് എന്നതുകൊണ്ട് അതിനു മറുപടി പറയാതെ അതിനെ പ്രതിരോധിക്കാൻ ഇരുപതും മുപ്പതും വർഷം ഉള്ള കഥകൾ വലിയ സംഭവമാക്കി പറയുന്നത്

  • @nycilah7050
    @nycilah7050 Місяць тому +10

    തൊരപ്പൻ... അവസാനം ചിരി കണ്ടാ 😂😂😂

    • @P.m.Kunjumon
      @P.m.Kunjumon Місяць тому

      കിട്ടേണ്ടത് കിട്ടിയപ്പോൾ ചിരികണ്ട 🦙ന്റെ 😂🤣

  • @jamaludheenvp9608
    @jamaludheenvp9608 Місяць тому +4

    ജലീൽ ഇനി എരപ്പൻ ജലീൽ എന്ന പേരിൽ അറിയപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.

  • @hussaincp2054
    @hussaincp2054 Місяць тому +15

    ജലീലെ ഇത്രയും അടിമത്തം വേണോ പിണറായി യോട്

    • @drraufwandoormyartandmysoc4076
      @drraufwandoormyartandmysoc4076 Місяць тому

      കിട്ടാനുള്ളത് രാജ്യ സഭ സീറ്റാണ് പിന്നെ കാലോ കയ്യോ എവിടെയും പിടിക്കാലോ ഒരു അഭിമാന ബോധം വേണം അതിനപ്പുറത്തു വേണ്ടത്ര വിവേകം വേണം അതില്ലാത്തത് കൊണ്ടാണ് തിരക്ക് പിടിച്ചു അദ്ദേഹം cpm ൽ എത്തിയത് തന്നെ
      ജനാധിപത്യ മതേതര സംസ്ഥാപനമാണ് രാഷ്ട്രീയം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ അദ്ദേഹത്തിന് ലീഗിൽ നിന്നു തന്നെ തന്റെ ലക്ഷ്യം നേടാമായിരുന്നു പക്ഷെ ശീഗ്ര വേഗതയിൽ അധികാരവും സ്ഥാനങ്ങളുമാണ് അദ്ദേഹം ഉന്നം വെച്ചത് അതിനായ് cpm ൽ ചാടിയെത്തി

  • @aram7117
    @aram7117 Місяць тому +3

    അല്പൻ., ഞാൻ ഒരു പണ്ഡിതൻ എന്നുപറയുന്നു..

  • @muhammednaseer8154
    @muhammednaseer8154 Місяць тому +6

    ആട് ജനം മറന്നു ഇപ്പോൾ പുതിയ പേര് pk ബഷീർ കൊടുത്തു 🤣🥰👍എരപ്പൻ 🤣😆

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 Місяць тому

      അവന്റെ ഉപ്പ കൂതി ഹാജി ആരാ നമ്പർ വൺ എരപ്പാളി

  • @sunilm211
    @sunilm211 Місяць тому +48

    അൽപ്പൻ
    എരപ്പൻ
    തൊരപ്പൻ
    ആട്
    അടിമ
    കൊച്ചാപ്പ
    മലപ്പുറം ദജ്ജാൽ...
    ഒരാൾക്ക് എത്രയെത്ര പേരാണ്?
    😅😅😅😅

    • @afsalbabu5060
      @afsalbabu5060 Місяць тому +3

      ഒന്നൂടെ ചേർക്കാനുണ്ട്.
      പ്രമുഖ പണ്ഡിതനും ഇന്ത്യൻ ഗ്രാൻന്റ് മുഫ്തിയുമാണ്. 😂😂

    • @abdulrahmana1863
      @abdulrahmana1863 Місяць тому

      M​@@afsalbabu5060മലപ്പുറം ചുക്കാൻ...

    • @muhammednaseer8154
      @muhammednaseer8154 Місяць тому +4

      ഇപ്പോൾ ഒന്ന് കൂടിയുണ്ട് ഇബിലീസ് 🤣

  • @muhammednashithkaranthoor173
    @muhammednashithkaranthoor173 Місяць тому +2

    യഥാർത്ഥത്തിൽ വിദ്യാഭ്യാസമുള്ള, നല്ല തീരുമാനങ്ങൾ എടുക്കാൻ പറ്റിയ ആളുകൾ വരണം നിയമസഭയിലേക്ക്, ഇത് ഒരു തരം അങ്ങാടിക്കച്ചറക്കാരുടെ നിലവാരമേയുള്ളു 😂

  • @MuhammedMuhsin-e9x
    @MuhammedMuhsin-e9x 26 днів тому

    ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലെങ്കിൽ വിദ്ദേശം പറയുക അതാണ് ബഷീർ 😁

  • @muhammedjamal6411
    @muhammedjamal6411 Місяць тому +12

    ആദ്യമായി പിണറായിയെ mla ആക്കിയ ജനസംഘത്തെ കുറിച്ചാണോ ജലീൽ പറയുന്നത്

    • @SibThomas-m8o
      @SibThomas-m8o Місяць тому

      കോ ലി ബീ സഖ്യം മറന്നോ കോൺഗ്രസ്സ്

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s Місяць тому +3

    Speker sir ജനങ്ങളുടെ ആവശ്യങ്ങൾ വല്ലതും പറയാനുണ്ടോ

  • @kaderchoori7733
    @kaderchoori7733 Місяць тому +9

    P K B ❤❤❤❤❤❤

  • @MujthabaFairooz-bq8ls
    @MujthabaFairooz-bq8ls Місяць тому +3

    ഇവരെയൊക്കൊ ആരാ അങ്ങോട്ട് അയച്ചത്

  • @rafeequeelayaril4151
    @rafeequeelayaril4151 Місяць тому +5

    അടിമ ജലീൽ

  • @Yahutty-nh5ty
    @Yahutty-nh5ty Місяць тому +4

    എരപ്പാ എരപ്പത്തരം പറയല്ല

  • @kasoott
    @kasoott Місяць тому +7

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂😂😂😂

  • @JamsheerVs-rd9fv
    @JamsheerVs-rd9fv Місяць тому +4

    ജലിൽ മിണ്ടതിരിക്കുന്നതാണ് നല്ലത്😂

  • @KAATRAYIKOOTTAM
    @KAATRAYIKOOTTAM Місяць тому +4

    ബഹുമാന്യനായ എരപ്പൻ ജലീൽ സംസാരിക്കട്ടെ കണ്ടിന്യൂ

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s Місяць тому +5

    ഇവർ ജയിച്ച് പോയത് ചിരിത്രം പറയാണണോ

    • @networkconnect2145
      @networkconnect2145 Місяць тому

      ithaanu sheriyaaya chodyam. pakshe aarum chodikkunnilla. elaavarum 20 30 40 50 100 kollam purakilaanu

  • @fathimathuzahrakp
    @fathimathuzahrakp Місяць тому +10

    C pm നെ പറ്റിപറഞ്ഞത് ശരി ആ CPM നെ RSS ആലയിൽ എത്തിക്കാൻ പിണറായി പണിയെടുക്കുന്നു എന്ന് പൊതുജനം സംശയിക്കുന്നു അതിനെശക്തി പകരുന്നതാണ് പിണറായി ടെ | അടുത്ത കാലങ്ങളിലേ സമീപനം

  • @ISHAM_K
    @ISHAM_K Місяць тому +2

    കള്ള ഹംക്...ജലീലെ യ്യി സി എച്ചി.നെ കുറിച്ച് പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ല ട്ടോ ☺️

    • @MuhammedMuhsin-e9x
      @MuhammedMuhsin-e9x 26 днів тому

      പറയേണ്ടത് ആരോട് ആയാലും പറയണം

  • @RasheedP-k8m
    @RasheedP-k8m Місяць тому +4

    ആട് കുനിഞ്ഞുനോക്ക് അവിടെ ഉണ്ട് ഒരു നീർക്കോലി വിവരദോഷി എന്തു പറയാനാണ്

  • @muthusithu4971
    @muthusithu4971 Місяць тому +3

    അൻവർ പറഞ്ഞതിന് മറുപടി ഒന്നും പറഞ്ഞില്ലല്ലോ

  • @Muhammed-e4v7j
    @Muhammed-e4v7j Місяць тому +2

    Pkb❤❤❤

  • @joejim8931
    @joejim8931 Місяць тому +1

    ഇവനൊക്കെ എന്നതാ നിയമസഭയിൽ കിടന്നു മറിക്കുന്നെ...
    വാ ചൊറിഞ്ഞു വരുന്നു...

  • @hameedk5456
    @hameedk5456 Місяць тому +4

    ആട് ജലീൽ
    പിണറായിയെ സുഖിപ്പിക്കുന്നു

  • @rasheeddinamani8641
    @rasheeddinamani8641 Місяць тому +2

    ചരിത്രം പറഞ്ഞു കൊണ്ട് സമയം കളയാതെ... നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കൂ അതിനാണ് ജനങ്ങൾ നിങ്ങളെ അയച്ചത്... റോഡുകൾ... ഹോസ്പിറ്റൽ... ദാരിദ്ര്യം ഇതൊക്ക ചർച്ച ചെയ്യുക

  • @aboobakkarbakkar3941
    @aboobakkarbakkar3941 Місяць тому

    ബഷീറിൽ നിന്ന് രക്ഷിക്കണം സർ

  • @sharafudheenk763
    @sharafudheenk763 Місяць тому

    എരപ്പാനെ പിന്നെ എരപ്പയെന്നല്ലാദേ പിന്നെന്താ വിളിക്കാ🤩🤩

  • @moideenkoya3824
    @moideenkoya3824 Місяць тому +1

    എരപ്പൻ എന്ന വാക്കിൻറെ അർത്ഥം അറിയാവുന്നവർ വിശദീകരിക്കുക

  • @bijugeorge6204
    @bijugeorge6204 Місяць тому +2

    Jaleel There is only One RSS CPI-M BJP'S Kannur Pinari Vijayan in CPI-M
    Only CPI-M, Muslim and Christian, Pinari Vijayan not in that list

  • @kaderchoori7733
    @kaderchoori7733 Місяць тому +3

    Thorappan

  • @Muhammed-e4v7j
    @Muhammed-e4v7j Місяць тому

    Pls talk about price of essential commodities, fuels & unemployment.

    • @Klr-o3f
      @Klr-o3f Місяць тому

      ലീഗാ ഓഫിസ് എന്നാണ് ബഷീർ കരുതിയത്

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb Місяць тому +1

    ഒട്ടുകാരൻ അഡ്ജലീൽ

  • @siddiquetk2662
    @siddiquetk2662 Місяць тому

    K T ജലീൽ അടിപൊളി പ്രസംഗം

  • @muhammedrasheed5362
    @muhammedrasheed5362 9 годин тому

    Sry for.... ❤❤

  • @musthafanp969
    @musthafanp969 Місяць тому +1

    ആടെ ചുകപ്പ് നെരച്ചു കാവിയായത് നീ അറിഞ്ഞില്ലേ

  • @MohamedkuttyIV
    @MohamedkuttyIV Місяць тому

    എരപ്പൻ എരപ്പൻ😂

  • @kcsreekumar6095
    @kcsreekumar6095 Місяць тому +2

    Purimon

  • @kabeerck8066
    @kabeerck8066 Місяць тому +1

    2026 ഓടെ ആ പരാമർശം നിർത്തും. പരാമർശം നടത്തിയത് കൊണ്ടാണ് ഇടയ്ക്കിടയ്ക്ക് ചായ സൽക്കാരം 😂

  • @minikurien116
    @minikurien116 Місяць тому

    Congress, cpm, fight, only, this, assambly,Kerala, politics, indian, politics, for, what,

  • @unnikrishnan5007
    @unnikrishnan5007 Місяць тому

    എരപ്പന്ന് ആരാ വിളിച്ചത് 😂
    അത് നന്നായി

  • @unnihyder
    @unnihyder Місяць тому

    ജലീലിന് ഒരു മന്ത്രി സ്ഥാനം urappikam

  • @abdulmajeedtt3880
    @abdulmajeedtt3880 Місяць тому

    Shariyaa jaleel ondh

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg Місяць тому +1

    Aadu Jalil

  • @avjagannathan3729
    @avjagannathan3729 Місяць тому

    പി കെ ബഷീർ കോഴി യെ കോയി എന്നു പറയുന്ന വിവരം ഉള്ള ബഷീർ മലയാളം എന്താണെന്നും അതിന്റെ അർത്ഥം എന്താണെന്നും അറിയാത്ത ഓനോട്‌ നന്നായി സംസാരിക്കണം എന്നു പറഞ്ഞാൽ എവിടുന്നു നന്നാകും.

  • @abdulkareemca2111
    @abdulkareemca2111 Місяць тому

    മാറാഡ് കലാപ സ്ഥലത്ത് മാറിക്കട എന്ന് പറഞ്ഞ് മുന്നോട്ടു പോകാൻ കാരണം അദ്ദേഹം r s s അനുഭാവി ആണെന്ന് അവര്ക് അറിയാമായിരുന്നു എന്ന് വേണം അനുമാനിക്കാൻ.

  • @razakmohammed2623
    @razakmohammed2623 Місяць тому +2

    ആടെ അത് മുന്നെ പറഞ്ഞതാ

  • @NajunajuNajunaju-y8n
    @NajunajuNajunaju-y8n Місяць тому

    നിപറഞ്ഞ മാർക്കിസ്റ്റ് 10കൊല്ലം ബേക്

  • @siyadmuhammed4047
    @siyadmuhammed4047 Місяць тому

    നിയമ സഭ ❌
    ചരിത്ര സെമിനാർ ✅

  • @Muhammedbava.pBava.p
    @Muhammedbava.pBava.p 5 днів тому

    ആദർശം അടിയറ വെച്ച ഭീരുവാണ് കെ ടി ജലീൽ

  • @ullattilaboobacker5941
    @ullattilaboobacker5941 Місяць тому

    Pv അൻവർ സാഹിബിൻ്റെ ആരോപണങ്ങൾ എല്ലാം ഭരണപക്ഷം മറച്ചുവെക്കുന്നു.

  • @nasirabdul4517
    @nasirabdul4517 Місяць тому

    jaleelinu ettavum nalla visheshanam

  • @latheefnishad1344
    @latheefnishad1344 Місяць тому +2

    Cammunistkar CPM ano?

  • @sureshgp50
    @sureshgp50 Місяць тому +2

    ഇയാളെ വിവരക്കേടാണ് ഫുള്ള് പറയുന്നത്

  • @SalamSawa-p5i
    @SalamSawa-p5i Місяць тому

    ആറല്ല ഒൻപതാണ് അല്ല ആ റാണ്

  • @MohamedkuttyIV
    @MohamedkuttyIV Місяць тому

    എരപ്പൻ ജീൽ

  • @RK120-z1o
    @RK120-z1o Місяць тому +2

    അല്ല ശംസിരെ ആരാ മുക്ക് മന്ത്രി ഈ ആട് ജലീൽ ആണോ 😂😂

  • @BG-bc4je
    @BG-bc4je Місяць тому

    You hear me😂😂😂😂😂😂

  • @gamingwithtz2095
    @gamingwithtz2095 Місяць тому

    അത് സത്യമല്ലേ കുട്ടി പാച്ചിസ്താൻ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 День тому

    RSS നെ പിന്താങ്കുന്നതല്ല തെറ്റ്. ആരോപിക്കുന്നതാണ് തെറ്റ്

  • @ullaskumarc33
    @ullaskumarc33 Місяць тому +2

    ആട് ജലീൽ ന് ബേഷാ കിട്ടി 🤭

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw Місяць тому

    ജലീൽ സിപിഎം. ന്റ് യും
    പിന്നാറയുടെ യും
    സപ്പോർട്ട് കിട്ടാൻ വേണ്ടി. പിരാദ്ദ്
    പറയാൻ

  • @KesavanKv-g1l
    @KesavanKv-g1l Місяць тому

    ഒരു ഫോൺ ഇൻ പരിപാടിയിൽ മുഖ്യ മന്ത്രി ആയിരുന്ന ഇ. കെ നായനാർ പറഞ്ഞിട്ടുണ്ടല്ലോ മാപ്പുറം ജൂനിയർ പാക്കിസ്താൻ ആണെന്ന് 🙏

  • @zaitundinersdnbhd
    @zaitundinersdnbhd Місяць тому

    എരപ്പൻ 😂😂😂ആട് ജലീൽ

  • @aswifkk8796
    @aswifkk8796 Місяць тому

    12:08 😂😂😂😂

  • @MusthafaP-b4m
    @MusthafaP-b4m Місяць тому +3

    എരപ്പൻ😂😂
    PKB പൊളിച്ചു

  • @munshimpm1601
    @munshimpm1601 27 днів тому

    😅😅

  • @sureshanm5736
    @sureshanm5736 Місяць тому

    Naarijaleel biriyani kallan

  • @samuelmj8412
    @samuelmj8412 Місяць тому

    വെറുതെ ഇവന്മാർ എല്ലാംകൂടി സമയം കളയുന്നു. ജെലിൽ താമസമില്ലതു അവിടെനിന്നും ചാടും.

  • @J7Samsung-n5h
    @J7Samsung-n5h Місяць тому +2

    🐃🐃🐃🐃🐃🐃🐃🐃🐃🐃🐃🐃

  • @gopivv6468
    @gopivv6468 2 дні тому

    രാജേഷേ ആദ്യം നിൻ്റെ ജലീലിൻ്റെ കാര്യം നോക്കടോ..
    ബഷീറിൽ നിന്ന് വേണ്ടത് ജലീലിന് കിട്ടിയില്ലൊ.
    സ്വർണ്ണത്തടത്ത് കാരൻ സ്വപ്ന ജലീലിനെ ഇതിലപ്പുറം പദം കൊണ് ഉപമിക്കാനില്ല..

  • @mlatheef7918
    @mlatheef7918 Місяць тому

    innathe.rashtteeriyavum.nalathe.rashttteeriyavum..parayu..mr.jaleel..

  • @Vijayan-nf9ig
    @Vijayan-nf9ig Місяць тому

    എരപ്പൻ എന്നാൽ മറ്റുള്ളവരോട് കാശ് ചോദിച്ചുവാങ്ങി ജീവിക്കുന്നവൻ ജലീൽ ആണൊ?

  • @KAATRAYIKOOTTAM
    @KAATRAYIKOOTTAM Місяць тому

    അങ്ങനെ ഒരു വാക്ക് പറയാൻ ഇന്ന് പിണറായി മുഖ്യന് പറയാൻ ധൈര്യം ഉണ്ടോ

  • @mahmoodmk8134
    @mahmoodmk8134 Місяць тому

    Erappan basheerinte appanano
    Mmmm yes

  • @vahidakg5283
    @vahidakg5283 23 дні тому

    ERRAPPAN.O

  • @Aboobacker-ir4ne
    @Aboobacker-ir4ne Місяць тому +3

    എടോ ജലീലേ
    ഇതൊക്കെ നിങ്ങളും മാർക്സിസ്റ്റുകാരും പണ്ടേ പറയണ കഥകളാണ്
    മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ എടുത്തിട്ടുള്ള ആർഎസ്എസ് സഹവർത്തിത്വം ഉണ്ടായ മുതൽ ഈ കാലം വരെ എപ്പോഴെങ്കിലും ആർഎസ്എസ് അനുകൂല നിലപാടുകൾ വല്ലതുമുണ്ടെങ്കിൽ പക്ഷേ അതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് മാർക്സിസ്റ്റ് പോളി പത്തുവർഷമായി ആർഎസ്എസുകാർക്ക് കേരളം അഴിഞ്ഞാടാൻ കൊടുത്ത ഈ സത്യം
    ഇത്രമേൽ അപകടകരമായ ഒരു ആർഎസ്എസ് മായുള ഒരു സഖ്യം ഒരു പാർട്ടിയും ഒരു ഭരണകൂടവും ഒരു കാലത്തും ചെയ്തിട്ടില്ല

  • @VeekayeS-h6o
    @VeekayeS-h6o Місяць тому +1

    നിയമസഭ യിൽ ഇല്ലാത്ത ബിജെപി യെ കുറിച്ച് സഭയിൽ വാക് പോര്.. 😂 എല്ലാരും അടുത്ത തിരഞ്ഞെടുപ്പിന് പേടിക്കുന്നു...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому

    Useless myth party useless 😮😮😮😮

  • @bijugeorge6204
    @bijugeorge6204 Місяць тому

    Who the hell Jaleel of Pinari Vijayan's pimp and Swapna agent

  • @shahulhameedpp1119
    @shahulhameedpp1119 Місяць тому +3

    വിചാരധാര വായിച്ചത് താങ്കൾ വിദ്യാഭ്യാസം കയ്കാര്യം ചെയ്തപ്പോൾ വിചാരധാര പി ജി ക്കു പാട പുസ്തകം ആക്കിയപ്പോൾ ആയിരിക്കും അല്ലേടാ എരപനിക്കാ.... 😀

  • @rabiarabi1541
    @rabiarabi1541 Місяць тому +1

    ഇയാൾ ആരാന്നറിയൊ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി

    • @P.m.Kunjumon
      @P.m.Kunjumon Місяць тому

      എരപ്പൻ അല്ല.. തൊരപ്പൻആണ്.. ജമാഅത് ഇസ്ലാമിയുടെ വോട്ട് വാങ്ങിവിജയിച്ചു എന്നിട്ട് മാധ്യമം ദിനപത്രം U. A. E. യിൽ നിരോധിക്കാൻ കത്ത് അയച്ച 🦙. 2. C. P. M. ന്റെ വോട്ട് വാങ്ങി A. R. ബാങ്കിൽ E. D. വരണം എന്ന്പറഞ്ഞ 🦙 3. മലപ്പുറംജില്ലരുപികരണത്തെ കുറിച്ച്.. E. M. S. എഴുതിയത് വായിച്ചിട്ടില്ലാത്ത 🦙

  • @sabeelkk4740
    @sabeelkk4740 Місяць тому

    Sabha joravan pkb venam ellavarkum😅😅😅

  • @pk-ch2xd
    @pk-ch2xd Місяць тому

    MLA,SchoolPovathaKODIPIDICHAGunddarajKallanmar,PaniAduthuJeevikkoooNattintaSapamKallaraThirichariyuga,JanamViddigalPakiChararMadrasaPadam,

  • @ebrahimevev4258
    @ebrahimevev4258 Місяць тому

    Pinarayi akkalathe c m aayirunilla.

  • @shareeftknbr
    @shareeftknbr Місяць тому

    പഴയ സിമി അല്ലെ നീ 😃

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому

    ഐസ്ക്രീം. ലീഗ് നുരയണൂ😅😅😅😅

  • @moosamoosavvm654
    @moosamoosavvm654 Місяць тому

    Erappanmar moorikalelle
    Budhi kurava 😂😂

  • @mhaneefacheenikkaparambil6727
    @mhaneefacheenikkaparambil6727 Місяць тому

    ആട് വടി കെടുത്തു. ബഷീർ അടിച്ചു

  • @kcsreekumar6095
    @kcsreekumar6095 Місяць тому

    Pannmon.what.tiell

  • @mlatheef7918
    @mlatheef7918 Місяць тому +1

    nilanilkan..cummuniste.kar..pazhamkatha..parayan..thudangi..