സ്വകാര്യ ആശുപത്രിയിലും രോഗികളെ സഹായിക്കാനാവും | Dr V P Gangadharan

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 48

  • @janakyradhakrishnan1143
    @janakyradhakrishnan1143 9 місяців тому +11

    സാർ നെ പ്രതീക്ഷിച്ചു RCCyil വന്ന എനിക്ക് അന്ന് ഭയങ്കര സങ്കടം ആയിരുന്നു. എന്നാൽ Dr രതീഷ് ആണ് എന്റെ ഈശ്വരൻ.13 വർഷം കഴിഞ്ഞു... Dr ടെ വാക്കുകൾ ഇന്നും എന്നെ നടത്തുന്നു

    • @ArunRaj-mz9px
      @ArunRaj-mz9px 4 місяці тому

      @@janakyradhakrishnan1143 നിങ്ങൾ രക്ഷപെട്ടു എന്ന് കരുതിക്കോളൂ ഇയാളുടെ കയ്യിൽ പെട്ടിരുന്നേൽ ഇപ്പോൾ ഈ കമന്റ്‌ ഇടാൻ നിങ്ങൾ ഉണ്ടാകില്ല

    • @peerankiunda3509
      @peerankiunda3509 2 місяці тому

      Enthayirunnu asugam?

  • @സത്യംസത്യമായി

    നിയമം ഒന്നും എനിക്ക് ബാധകമല്ല എന്ന അഹങ്കാരം എത്ര ഉന്നതനായാലും നന്നല്ല.!!

  • @sankarnaryanan3679
    @sankarnaryanan3679 2 роки тому +13

    ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

  • @rajandaniel1532
    @rajandaniel1532 Рік тому +10

    Rcc is the best hospital with highly qualified doctors for cancer treatment

  • @rekhaabraham8734
    @rekhaabraham8734 2 місяці тому

    Dr ❤super

  • @tessymoljacob6843
    @tessymoljacob6843 Рік тому +2

    Balance your work and personal life.

  • @sobhavikram6968
    @sobhavikram6968 2 роки тому +2

    Dr ne enike onnu kanan pattumoplease. ente marumakal ke ippmole ee asukam ayirikkunnu. Onnu sahayikumo doctor

  • @jessyjessy7615
    @jessyjessy7615 Рік тому

    🙏

  • @sachithroy740
    @sachithroy740 3 місяці тому +2

    Private sector... Business mathramanu.... Marcket il ......Medical shopsil available aayittulla medicine mathramee randusthalathum ulluuu.... Pavam rogikal

  • @ushacr2196
    @ushacr2196 2 роки тому +3

    RCC yil doctor anubhavicha karyangal oru varshika pathippil undayirunnu.chillarayalla anubhavichathu

  • @pippiladan
    @pippiladan Рік тому +3

    ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം .
    പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം .
    എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം
    ഇതിനെക്കുറിച്ച് ഗംഗതരൻ എന്തു പറയുന്നു ?

  • @prajukv9287
    @prajukv9287 Рік тому +3

    പണമുടക്കാൻപുറത്തുപോയിവേറെഒന്നുംപറയാൻ ഇല്ല

    • @ArunRaj-mz9px
      @ArunRaj-mz9px 4 місяці тому

      @@prajukv9287 അതെ സത്യം

    • @vijayakumar753
      @vijayakumar753 3 місяці тому

      Enthineyum negative aayi kanaruthu innu indiayil vachu eetavum ganakeeyanaya prashasthanaya doctor aanu adheham

  • @tosy86
    @tosy86 Рік тому +6

    Paysa ku vendi

  • @puzhayoramenterprices3460
    @puzhayoramenterprices3460 Рік тому

    In

  • @sobhavikram6968
    @sobhavikram6968 2 роки тому

    Please doctor. Kudalil ayirunnu. arinjilla. ippol liver l ayirikkunnu. Njangal valare vishamathil aane. Doctor onnu kanan enthu cheyyanam

    • @ushacr2196
      @ushacr2196 2 роки тому +1

      Ippol ernakulam Lakeshore anennu thonnunnu

    • @Ambuambuzzz
      @Ambuambuzzz 2 роки тому

      @@ushacr2196 Indira Gandhi hospital il und.

    • @robertjoy2125
      @robertjoy2125 Рік тому

      Tripunithirayil und search in google

    • @Happyfa379
      @Happyfa379 Рік тому

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @aryasaliniramachandran9161
      @aryasaliniramachandran9161 10 місяців тому

      Ipo engane und??

  • @junjaj2811
    @junjaj2811 Рік тому

    Namuk ariyam RCC director arakiyayuth

  • @CreativePools
    @CreativePools Рік тому

    Privatil pavapetta oru rokikkum kayaranpolum pattilla eni channal kudubam vilkanam. Avasana ashryam rcc

  • @GishiG-si8gf
    @GishiG-si8gf Рік тому

    9

  • @muhammadnizam729
    @muhammadnizam729 2 роки тому +9

    Cash thanne kaaranam.vere onnumilla sahayikum polum.

  • @MisriyaMashood
    @MisriyaMashood 3 місяці тому

    Rrc kurch issue ill udayrinnu

  • @ArunRaj-mz9px
    @ArunRaj-mz9px Рік тому +4

    Iyalude varthamanathil veezharuth anubavam ullond parayanu

    • @Ambuambuzzz
      @Ambuambuzzz Рік тому +2

      Endhanu problem

    • @ArunRaj-mz9px
      @ArunRaj-mz9px Рік тому

      @@Ambuambuzzz എന്റെ അമ്മയ്ക്ക് മലദ്വാര കാൻസർ ആയിരുന്നു ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി അവിടത്തെ ഡോക്ടർ റേഡിയേഷൻ ചെയ്യാൻ പറഞ്ഞു അപ്പോൾ ഞങ്ങൾ ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ലു പോയി ഇയാളെ കണ്ടു ഇയാൾ പറഞ്ഞു ഒന്നും പേടിക്കാൻ ഇല്ല റേഡിയേഷൻ ചെയ്തിട്ട് വരാൻ ഞങ്ങൾക്ക് അടുത്തുള്ളത് കോഴിക്കോട് മിംസ് ആയത്കൊണ്ട് അവർ പറഞ്ഞു കീമോ എടുക്കുന്നതാണ് നല്ലത് ഇത് സ്പ്രെഡ് ആവാൻ ചാൻസ് കാണുന്നുണ്ട് ന്നു പക്ഷെ ഇയാളെ വിളിച്ചപ്പോൾ കീമോ എടുക്കണ്ട ലേക്ക്ഷോർ ഹോസ്പിട്ടൽ ലു വന്ന് 30 റേഡിയേഷൻ എടുക്കാൻ പറഞ്ഞു ആ ടൈമിൽ അമ്മയ്ക്ക് കാലിന്റെ കഴലയിലേക്കും മൂത്ര സഞ്ചിയുടെ ഭാഗത്തേക്കും സ്പ്രേഡ് ആയി എന്നിട്ടും അവർ അത് കാര്യമാക്കിയില്ല അത് റേഡിയേഷിൻ ലു കവർ ആകും പറഞ്ഞു എന്നിട്ട് സർജറി ചെയ്യാം പറഞ്ഞു അങ്ങനെ സമയം പോയി ഇപ്പോൾ എല്ലായിടത്തും സ്പ്രെഡ് ആയപ്പോൾ ഇനി ഒന്നും ചെയ്യാൻ ഇല്ല പറഞ്ഞു അങ്ങനെ ഞങ്ങൾ ഇപ്പോൾ കോഴിക്കോട് മിംസ് ലു ആണ് കീമോ ചെയ്യുന്നത് ഇപ്പോൾ ....കുറേ പറയാൻ ഉണ്ട് ടൈപ്പ് ചെയ്താൽ തീരില്ല

    • @AKN_subscribe
      @AKN_subscribe Рік тому

      Poda thendi

    • @rahikiran2476
      @rahikiran2476 4 місяці тому +2

      He is such a rude attitude from my personal experience

    • @ArunRaj-mz9px
      @ArunRaj-mz9px 4 місяці тому +1

      @@Ambuambuzzz പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന് അതെന്നെ പ്രശ്നം

  • @junjaj2811
    @junjaj2811 Рік тому +1

    Waste ayi chanelil interview codukaruth

  • @aneeshchandran9023
    @aneeshchandran9023 3 місяці тому

    Sirnnu Cancer varathe nokkanne,karanam sirku vannaal njagllude kashttam 😂

  • @johnyak3373
    @johnyak3373 Рік тому +6

    ഇയാൾ പണം ഉണ്ടാക്കാൻ പോയി. ഈ ഗംഗാധരന് എന്ത് ആദർശമാണ് ഉള്ളത്. ഈ പണക്കൊതിയനെ ഒന്നും ചർച്ചയ്ക്ക് ഒന്നു വിളിക്കരുത്.

    • @abyfilims3553
      @abyfilims3553 Рік тому

      ചെലകണ്ട 😡

    • @binduraju5128
      @binduraju5128 Рік тому +1

      True

    • @ahamednishad3789
      @ahamednishad3789 9 місяців тому +2

      He is good doctor

    • @ahamednishad3789
      @ahamednishad3789 9 місяців тому +3

      Enthe fatherne gagadaran sir chikilsikune und enik toniyilla...God bless you doctor gagadaran sir

    • @ArunRaj-mz9px
      @ArunRaj-mz9px 4 місяці тому

      @@ahamednishad3789 ആട്ടിൻ തോൽ അണിഞ്ഞ ചെന്നായകളെ മനസ്സിലാക്കാൻ അല്പം വൈകും

  • @cbnaircbnair9050
    @cbnaircbnair9050 Рік тому

    Pottas, what an expression in your face.

  • @junjaj2811
    @junjaj2811 Рік тому

    Ella seniors witit party de allalle