'‌'എടുത്ത ബോഡികളിലൊന്നും ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല'' | Life Jacket | Tanur Boat Accident

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 68

  • @vinuvigneswarrp1762
    @vinuvigneswarrp1762 Рік тому +9

    ലൈഫ്ജക്കറ്റ് ഇല്ലാതെ എന്തിനാപ്പിന്നെ ബോട്ട്...?? 😭💔

  • @chandukutty3644
    @chandukutty3644 Рік тому +8

    ഈ ദുരന്തം നടന്നത് അനാസ്ഥയാണ് കാശുണ്ടാക്കാനുള്ള ആർത്തിയാണ് ഇതിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം ........ എല്ലാ സഹോദരി സഹോദരങ്ങൾക്കും കുഞ്ഞുങ്ങൾക്കും നിത്യ ശാന്തി നേരുന്നു ..........

  • @manu-jr5st
    @manu-jr5st Рік тому +14

    ഗ്ളാസിട്ട മുറിയിൽ ജാക്കറ്റ് ഉണ്ടായിട്ടും കാര്യമില്ല.

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +4

    സ്വന്തം ഭാര്യയെയും കൊച്ചു കുഞ്ഞുങ്ങളെയും കൂട്ടി ഒരു പോലീസ്ക്കാരൻ ഉൾപ്പടെ രാത്രി നേരത്തു കടല് കാണാൻ പോയി. പിന്നെ ആരാണ് ഇവരെ തടയാൻ. ഈ നേരത്തു യാത്രക്ക് പോയവർ ആണ് ശ്രദ്ധിക്കേണ്ടിയിരുന്നത്

  • @shamils5148
    @shamils5148 Рік тому +5

    സർക്കാരിന് നിയമം പറഞ്ഞ് പിഴ ക്കാശ് മാത്രം മതി ജീവൻ വേണേൽ സ്വയം ചിന്തിച്ചു രക്ഷപ്പെടുക. ജനം .

  • @spiderspider143
    @spiderspider143 Рік тому +4

    എല്ലാ ബോട്ടിനും വെള്ള പെയിന്റ് അടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.....

  • @lathifpv4277
    @lathifpv4277 Рік тому +3

    ബോട്ട് അപകടത്തിൽ ദുഃഖം രേഖപെടുത്തുന്നു, നമുക്ക് ബോട്ടിന്റെ കളർ മാറ്റാം അല്ലെ 🙏

    • @shifnaa3264
      @shifnaa3264 Рік тому

      Sheriyaa ini onnu kalar mathee nalle thanne irakkam

  • @maharinnsvahidmaharinns3996
    @maharinnsvahidmaharinns3996 Рік тому +1

    അവിടെ നിയമവിരുദ്ധമായി സർവീസ് നടത്തിയ എല്ലാ ബോട്ടുകളും പിടിച്ചെടുക്കണം

  • @hamsa0123
    @hamsa0123 Рік тому +7

    ഇങ്ങനെ ഒരു ബോട്ട് സർവീസ് നടത്താൻ എന്ത് ചെയ്യണമെന്ന് മുൻസിപ്പാലിറ്റിക്ക് അറിയില്ല

    • @shifnaa3264
      @shifnaa3264 Рік тому

      Ariyillakil ariyunnavarod chodikkanam allakil endhina aa jolikk nilkunnath

  • @jabirkodakkad8524
    @jabirkodakkad8524 Рік тому +17

    അല്ലാഹു മരണപ്പെട്ടവർക്ക് സ്വർഗ്ഗം കൊടുക്കട്ടെ

    • @faseeletc9136
      @faseeletc9136 Рік тому

      🤲

    • @tomjoseph4054
      @tomjoseph4054 Рік тому +1

      കൊന്നിട്ട് സ്വർഗം കൊടുത്തിട്ടു എന്ത് തേങ്ങ ഉണ്ടാക്കാനാ

  • @geobasil7105
    @geobasil7105 Рік тому +4

    കേരളത്തിലെ ബോട്ടുകളിൽ എത്ര Life Jacket ഉണ്ട്? 4-5 എണ്ണം 40- 50 യാത്രക്കാർക്ക് .ഇത് ആർക്കും അറിയില്ലേ! അധികൃതർ ഉറങ്ങുകയായിരുന്നോ? കൊച്ചിക്കായലിലെ ബോട്ട യാത്രയെ നോക്ക്?

  • @PETSLOVER-v6w
    @PETSLOVER-v6w Рік тому +8

    😢😢അശ്രദ്ധ എത്ര ആളുടെ ജീവൻ എടുത്ത് കളഞ്ഞു 😒😒

  • @jaisonsaju756
    @jaisonsaju756 Рік тому +2

    എല്ലാം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതൊക്കെ അന്വേഷിക്കാൻ നാട്ടിൽ ആരും ഇല്ല അപകടം നടന്നുകഴിഞ്ഞാൽ എല്ലായിടത്തും ഇഷ്ടം പോലെ ആൾക്കാർ വന്നു കഴിഞ്ഞു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @ihsan6135
    @ihsan6135 Рік тому +2

    100%സത്യം ആണ് അദ്ദേഹം പറഞ്ഞതു

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Рік тому +20

    കടപ്പുറം ടീമിന്റെ ഗുണ്ടായിസമാണ് ഇതൊക്കെ 🙏🙏പുറത്ത് നിന്നും വേറൊരുത്തനെയും ഇവർ അടുപ്പിക്കില്ല

    • @bushrachikku5216
      @bushrachikku5216 Рік тому +1

      Kadappuram alukal undayath nannayi.Avidirunnu commentidan nalla sugaaa

    • @aboobacker8192
      @aboobacker8192 Рік тому +1

      കടപ്പുറം ഗുണ്ടായിസം ഉണ്ടെങ്കിലും. വെള്ളപൊക്ക സമയത്ത് ഇവര് നമ്മളെ ഒരുപാട് സഹായിച്ചിരുന്നു

  • @rajasthanaale9657
    @rajasthanaale9657 Рік тому

    So sad 😢 Om Shanti 😊👍

  • @mollysojan7959
    @mollysojan7959 Рік тому

    Safely ensure for all passengers
    If no safety please not allow to give licence .

  • @alexthomas3784
    @alexthomas3784 Рік тому +1

    Corruption...

  • @elcaro7313
    @elcaro7313 Рік тому +6

    Kerala police 🤡

  • @abdulnasserc4108
    @abdulnasserc4108 Рік тому

    കനോലി കനാലാണ്.

  • @jaisreeram-xy8es
    @jaisreeram-xy8es Рік тому

    ....ദൈവം ക്ഷമ നൽകട്ടെ🌹അടുത്ത നിയമവുമായി പണ രായി വരും

  • @Conjua9686
    @Conjua9686 Рік тому

    This is not the first time happening...what that government doing ? After the incident only people are alert ..

  • @rajasthanaale9657
    @rajasthanaale9657 Рік тому

    Om Santi 👍

  • @alexthomas3784
    @alexthomas3784 Рік тому

    Without life jacket don't travel .

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому +3

    അസ്സലാമു അലൈക്കും 🤣🤣

    • @888------
      @888------ Рік тому

      😊 lifejacket കാവി നിറം ആണ് ഹറാം😂😂

    • @shahanas883
      @shahanas883 Рік тому +3

      ഒരപകടം നടന്നു ഇത്ര ജീവൻ പൊലിനീട്ടും നിന്റെയൊക്കെ മനസ്സ് 🙏

    • @rajasthanaale9657
      @rajasthanaale9657 Рік тому

      😂😂😂😂😂

    • @rajasthanaale9657
      @rajasthanaale9657 Рік тому

      ​@@888------ let go 😡 green 🍏💚

  • @unnibh4514
    @unnibh4514 Рік тому +2

    Eni pavapetta odicha aale kuttum parayum. Owners and govt servants will be good people. Still slavery going on kerala

  • @worldcupqualifiers9818
    @worldcupqualifiers9818 Рік тому +1

    Marana pattavere neethan areela

  • @ranaranu4300
    @ranaranu4300 Рік тому +2

    ഇത്രയും വിശദമായി അറിയുന്ന താങ്കൾ ഒരു കംപ്ലയിന്റ് കൊടുക്കാന്നായിരുന്നു

  • @killer-ff-123
    @killer-ff-123 Рік тому

    അധികാരികളുടെ അനാസ്ഥ.

  • @nishachacko8811
    @nishachacko8811 Рік тому

    😢😢😢😢

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому +3

    Super 😀ഇനിയും മരണ നിരക്ക് ഉയരട്ടെ 😂😂😂

  • @purpleocean8912
    @purpleocean8912 Рік тому +1

    🥀🥀🥀🥺🥺🥺

  • @georgekc2152
    @georgekc2152 Рік тому

    Boatintei Hull Form Kandal thanei Ahriyilei Pazhaya Fishing Boat Transformation Nadathiyathaheinu😂
    Ethu Design Cheythu Koduthavaneyum Kerala Sarkarinu veindi Design(Boat Length is less than 24m ) Approve & Survey Cheythu Koduthavaneyum manapoorvem ahya Narahathyakku (Section 302 of IPC) Case aeduthu arrest cheythu vicharana nadathi Kodathi Zikshikanem.

  • @sanusree2718
    @sanusree2718 Рік тому

    🙏🙏🙏😔😔

  • @888------
    @888------ Рік тому +1

    പോയെൽ ഇക്കു thaannu കിടന്നു .lipe ജാക്കറ്റ് കാവി കളർ ആണ്..ഹലാൽ അല്ല😮

  • @killer-ff-123
    @killer-ff-123 Рік тому +2

    അധികാരികളുടെ അനാസ്ഥ.