യൂട്യൂബ് വീടിന്റെ താക്കോൽ ദാനം / ഇത്രെയും ആർഭാടമായൊരു താക്കോൽ ദാനംനിങ്ങൾ ഇന്നേവരെ കണ്ടിട്ടുണ്ടാവില്

Поділитися
Вставка
  • Опубліковано 7 лют 2025
  • യൂട്യൂബ് വീടിന്റെ താക്കോൽ ദാനം
    / ഇത്രെയും ആർഭാടമായൊരു താക്കോൽ ദാനം നിങ്ങൾ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുണ്ടാവില്ല

КОМЕНТАРІ • 336

  • @MuneeraT-pm8oi
    @MuneeraT-pm8oi 2 місяці тому +140

    നീയാണ് യഥാർത്ഥ മുത്തുമണി, അള്ളാഹു നിനക്ക് അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲

  • @ansia9076
    @ansia9076 2 місяці тому +46

    ദുനിയാവിൽ ഭവനം നൽകിയവന് ആഹിറത്തിൽ പടച്ചവൻ സ്വർഗത്തിൽ ഒരു കൊട്ടാരം പണിയട്ടെ 🥹🥹🤲

    • @semisemi6001
      @semisemi6001 2 місяці тому

      Ameen

    • @jnj-n4u
      @jnj-n4u Місяць тому

      Ameen
      Veedillaathajaan ❤Alhamdulillah

  • @lasheesworld
    @lasheesworld 2 місяці тому +64

    മുത്തുമണീ...അവരുടെ
    മുഖം കാണിക്കാതെ, അഭിമാനത്തെ മുറിപ്പെടുത്താതെ നീ ചെയ്തതാണ് വലിയ പുണ്യ പ്രവർത്തി, അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീൻ )🤲❤❤❤

  • @RaihanathN-s6o
    @RaihanathN-s6o 2 місяці тому +6

    ഇനിയും ഒരു പാട് പാവങ്ങളുടെ കണ്ണീരു തുടക്കാനും അവിടെ പുഞ്ചിരി വിടർത്താനും കഴിയട്ടെ🎉

  • @fathimafathi9852
    @fathimafathi9852 2 місяці тому +22

    മുത്ത് മണിയെ..... ഇജ്ജ് ചെയ്തതാ ശെരി.... ഓലെ മുഖം കാണിക്കാതിരുന്നത് നന്നായി.... മറ്റുള്ളവരുടെ മുൻപിൽ അഭിമാനം പണയം വെക്കേണ്ട അവസ്ഥ ഇല്ലല്ലോ.... അവരുടെ തെറ്റ് അല്ലല്ലോ ഇങ്ങനെ ഒരു അവസ്ഥ വന്നത്..... ഇനിയും ഒരുപാട് പേർക്ക് വീട് വെച്ചുകൊടുക്കാൻ നാഥൻ തുണക്കട്ടെ 👍👍👍👍

  • @sahiraanees5278
    @sahiraanees5278 2 місяці тому +20

    എന്നും പ്രാർത്ഥിക്കുന്നു സൗകരിയമുള്ള ഒരുവീടിന് വേണ്ടി🤲insha allah🤲😍

  • @HamsappaKottappurath
    @HamsappaKottappurath 2 місяці тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @jeenaROOH
    @jeenaROOH Місяць тому

    വീടില്ലാതെ വീട് വയ്ക്കാൻ നിവർത്തി ഇല്ലാതെ എന്നെപോലെ വാടക വീട്ടിൽ താമസിക്കുന്നവർക്കു ഈ വീട് കാണുമ്പോൾ സന്തോഷം ആണ് 🥰 ഈ വീട് വെച്ച് കൊടുക്കാൻ പടച്ചോൻ ഇവരെ സഹായിച്ചല്ലോ 🙏 സ്വന്തമായി ഒരു കുഞ്ഞു വീട് എന്റെയും ഒരു സ്വപ്നവും ആഗ്രഹവും ആണ് പടച്ചോൻ തരട്ടെ 🙏🙏🙏

  • @mohamedkhilab502
    @mohamedkhilab502 2 місяці тому +64

    അൽഹംദുലില്ലാഹ് അള്ളാഹു ഖബൂൽ ചെയ്യട്ടെ. പകരം അള്ളാഹു നിങ്ങൾക്കു സ്വർഗം നെൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ

    • @jinshidjidu9828
      @jinshidjidu9828 2 місяці тому +1

      ആമീൻ

    • @saboorasafeer7243
      @saboorasafeer7243 2 місяці тому +1

      ആമീൻ

    • @shameera1494
      @shameera1494 2 місяці тому

      അൽഹംദുലില്ലാഹ് നന്നായി...🎉🎉🎉🎉

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd 2 місяці тому +7

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @salamtirur7295
    @salamtirur7295 2 місяці тому +11

    അറ്റമില്ലാത്ത നന്മകൾ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ.. ഇനിയും പാവങ്ങള സഹായിക്കുക.. നിങ്ങൾക്ക് രക്ഷയാണ്

  • @emeraldoneyoutubers9026
    @emeraldoneyoutubers9026 2 місяці тому +7

    മക്കളെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @Sinushamsu
    @Sinushamsu 2 місяці тому +28

    അൽഹംദുലില്ലാഹ്
    അങ്ങനെ യാണ് കൊടുക്കേണ്ടത്
    പരസ്യം ആയി കൊടുക്കുന്നതിൽ
    ഒരു ഫ്രതി ഫലം ഉണ്ടാവില്ല സഹായിച്ചവരെ അല്ലാഹുവിന് അറിയാമല്ലോ സഹായിച്ചു സഹകരിച്ച വർക്ക് അർഹമായ ഫ്രതി ഫലം റബ്ബ് നൽകട്ടെ 🤲

  • @moinucaremoinucare2298
    @moinucaremoinucare2298 2 місяці тому +4

    ഇതിന് സഹായിച്ച എല്ലാവർക്കും നാഥൻ അവരെയും സഹായിക്കും തീർച്ച ,സഹായിച്ച എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശ ങ്ങളും നിറവേറ്റി കൊടുക്കട്ടെ ,ആമീൻ

  • @meharushareef3743
    @meharushareef3743 2 місяці тому +5

    കാണിക്കാതെ ചെയ്തതാണ് ഏറ്റവും റാഹത്തായത് അൽഹംദുലില്ലാഹ്
    അതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲

  • @khairunisarasheedmuthu-qc3ch
    @khairunisarasheedmuthu-qc3ch 2 місяці тому +30

    കാക്കൂ എന്താണ് പറയേണ്ടത് എന്ന് അറിയില്ല,"ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം കൊടുത്തു".മരണം വരെയും ഓരോ സെക്കൻ്റിലും,കാക്കൂനും പേരറിയാത്ത നാട് അറിയാത്ത സഹായിച്ച് എല്ലാവർക്കും ഹൃദയത്തില് നിന്നും പ്രാർത്ഥനകൾ മാത്രം!😊.ഇനിയെങ്കിലും ഓട് തലയിൽ വീഴും എന്ന് പേടിച്ച് ഉറങ്ങാത്ത രാത്രികളിൽ കാവൽ ഇരിക്കണ്ടല്ലോ? ആരും ഇറക്കി വിടില്ല,പാമ്പും പഴുതാരയും പേടിക്കേണ്ട,മുത്ത് മണി,ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒരു പക്ഷെ വാക്കുകൾക്ക് അപ്പുറമാണ് നന്ദിയും പ്രാർത്ഥനകളും കടപ്പാടും.

  • @AnilCk-vy8jx
    @AnilCk-vy8jx 2 місяці тому +62

    മുത്തുമണി നിന്നെപ്പോലെ എല്ലാ യൂട്യൂബ് ചാനലുകാരും ചിന്തിച്ചിരുന്നെങ്കിൽ എത്ര പാവപ്പെട്ടവർക്ക് വീട് കിട്ടിയേനെ ❤🙏

  • @RaseenaRasi-k1g
    @RaseenaRasi-k1g 2 місяці тому +7

    ഒന്നും പറയാനില്ല ബ്രോ 🎉🎉🎉
    ഇതാണ് യഥാർത്ഥ charity

  • @ThasneembanuBanuumer
    @ThasneembanuBanuumer 2 місяці тому +24

    Alhamdulillah
    ഓരോ Youthers നും ഇതൊരു മാതൃക ആവട്ടെ

  • @alianuali5103
    @alianuali5103 2 місяці тому +13

    മാഷാ അല്ലാഹ് ഇജു മുത്തല്ലാ മുത്ത് രത്നമാണ് പ്രാർത്ഥനയിൽ ഉണ്ടാവും.ഇതിൽ സഹായിച്ച സഹകരിച്ച എല്ലാവർക്കും ആകുടുംബത്തിനും അല്ലാഹ് നല്ലത് വരട്ടെ.പ്രാർത്ഥനയോടെ മക്കയിൽ നിന്നും ❤

  • @s4saju
    @s4saju 2 місяці тому +26

    താക്കോൽ വാങ്ങുന്ന ആളുകൾക്ക് മറ്റുള്ളവരുടെ മുമ്പിൽ അഭിമാനം നഷ്ടപ്പെടാതെ താക്കോൽ ദാനം ചെയ്തില്ലേ.... മറ്റുള്ളവർ ഇത് മാതൃകയാക്കട്ടെ... എന്തൊക്കെ കോലാഹലങ്ങൾ ആയിരിക്കും ഇങ്ങനെ യൊരു കാര്യം ചെയ്യുമ്പോൾ...hats off to you 🥳🥳subscribed 💥💥

  • @abdulmanaf9782
    @abdulmanaf9782 2 місяці тому +13

    പ്രിയ സഹോദരാ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു ❤👍

  • @razakek532
    @razakek532 2 місяці тому +56

    മുഗം കാണിക്കാതെ ചെയ്തു കൊടുത്ത ഇങ്ങള്ക് ❤❤❤

    • @safeeqdinu2560
      @safeeqdinu2560 2 місяці тому +2

      ശരിയാ ഇവനാണ് ഹീറോ

  • @jayasreejayamohan7314
    @jayasreejayamohan7314 2 місяці тому +3

    Valare nalla karyam ...all the best ❤❤❤

  • @rafeeqcp8663
    @rafeeqcp8663 2 місяці тому +9

    അൽഹംദുലില്ലാഹ് അള്ളഹു. ബർക്കത്ത് ചെയ്യട്ടെ 🤲🤲🤲

  • @NibinTomAbraham-w8d
    @NibinTomAbraham-w8d 2 місяці тому +2

    God bless you brother ❤❤❤❤❤❤❤❤❤❤❤❤❤

  • @Rechu448
    @Rechu448 2 місяці тому +11

    👏👏👏👏👏👏👏👏എന്താ പറയേണ്ടേ അറിയുന്നില്ല കണ്ണ് നിറഞ്ഞു പോയി 👍👍👍👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ നിങ്ങൾ ഉയരങ്ങളിൽ എത്തിയാൽ കൂടെ ഒരുപാട് കുടുംബങ്ങൾ രക്ഷപെടും 👍👍👍👍

  • @SekkeenaNk
    @SekkeenaNk 2 місяці тому +13

    മാഷാഅല്ലാഹ്‌. അല്ഹമ്ദുലില്ല. അള്ളാഹു നിങ്ങൾക് എല്ലാ നിലയിലും ഹൈറും ബർകതും. അഫ്യത്തും. ദീർഘ യുസ്സും. നൽകട്ടെ. ആമീൻ. 🤲🏼❤️👌🏼🌹

  • @yousufpk9443
    @yousufpk9443 2 місяці тому +9

    ഇരുലോകത്തും നിങ്ങളെ അള്ളാ കാത്തിടട്ടെ ഇനിയും ഇതുപോലെ പാവങ്ങൾ സഹായിക്കാനുള്ള മനസ്സും ആരോഗ്യവും ആയുസ്സും സമ്പത്തും നിങ്ങൾക്ക് എല്ലാവർക്കും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sajithasaji946
    @sajithasaji946 2 місяці тому +9

    അള്ളാഹു ബർക്കത്ത് ചൊരിയട്ടെ
    നിങ്ങൾക്കും ആ കുടുബത്തിനും

  • @shajithasalim1731
    @shajithasalim1731 2 місяці тому +1

    അല്ലാഹുവിന്റെ അനുഗ്രഹം മക്കളെ നിങ്ങക്ക് എന്നും ഉണ്ടാകട്ടെ ആമീൻ 🤲🤲🤲

  • @lillikuttythomas270
    @lillikuttythomas270 2 місяці тому

    ദൈവം നിങ്ങള എല്ലാവരെയും അന്യ ഹിക്കട്ടെ ഇനിയും സഹായിക്കണമെ ഞങ്ങൾക്ക് , ഇല്ലാതെ വന്നാൽ തരണം🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍

  • @jabbarp4313
    @jabbarp4313 2 місяці тому +4

    ഞാൻ മുക്കത്ത്കാരൻ
    അഭിമാനിക്കുന്നു.....
    എല്ലാവർക്കും ദൈവം അനുഗൃഹം ചൊരിയട്ടെ....
    ആമീൻ.

  • @mukamikumari8163
    @mukamikumari8163 2 місяці тому +1

    മോനെ നീയ്യാണ് മുത്ത് 👍👍🥰
    💙💙💙💙💙💙💙💙💙💙💙💙💙

  • @abdulkadarbinsaleem2986
    @abdulkadarbinsaleem2986 2 місяці тому +4

    അൽഹംദുലില്ലാ സുമ്മ അൽഹംദുലില്ല ഇതിനെയാണ് പരസ്യം ഒന്നു പറയേണ്ടത് ഇങ്ങനെ സഹായങ്ങൾ ചെയ്തതിനുശേഷം ആ കടയുടെ പേരുകൾ പറയുമ്പോൾ അൽഹംദുലില്ല വളരെ സന്തോഷം കടക്കാർക്ക് ബർക്കത്ത് ചെയ്യട്ടെ സഹായിച്ചു എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലംനൽകി അല്ലാഹു അനുഗ്രഹിക്കട്ടെ കൂടെ ഇതിന് മുന്നിൽ നിന്ന് ചുക്കാൻ പിടിച്ച നിനക്കും അല്ലാഹു ബർകത്തും ചെയ്യട്ടെ

  • @najmasidhik25
    @najmasidhik25 2 місяці тому +1

    വീട്ടുകാരെ പബ്ലിക്കിൽ കാണിക്കാത്തതിന് ബിഗ് സല്യൂട് 👍👍👍👍❤️❤️

  • @sindhuramadas9865
    @sindhuramadas9865 2 місяці тому +1

    പണ്ട് ചെടികൾ വെക്കുന്നതിന്റെ ഒക്കെ വീഡിയോ കണ്ടിരുന്നു. പിന്നെ ഇന്നാണ് കാണുന്നത് 🙏🏻🙏🏻🙏🏻🙏🏻

  • @navalzain2286
    @navalzain2286 2 місяці тому

    Padachavante kaarunyam ellavarilum varshikkatte, ❤️🤲

  • @zainudheenz7753
    @zainudheenz7753 2 місяці тому +4

    MASHA ALLAH ALHAMDULILLHA ALLAH എന്നും തൗഫീഖ് നൽകട്ടേ. آمين🤲

  • @EmiEmirsha
    @EmiEmirsha 2 місяці тому

    സൂപ്പറായിട്ടൊ മോനെ ❤️

  • @AliKhairunneesa
    @AliKhairunneesa 2 місяці тому +5

    അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളെപ്പോലെ ഉള്ളവരെയെല്ലാം ആക്കിറവും ദുനിയാവും വിജയിപ്പിച്ചു തരട്ടെ ആമീൻ യാറബ്ബൽ ആആലമീൻ

  • @RajilaThayyil
    @RajilaThayyil 2 місяці тому +2

    Allah, arhemaaya predifelem nelkettaaaa❤

  • @sabihjifri6205
    @sabihjifri6205 2 місяці тому +3

    യഥാർത്ഥ മുത്ത്മണി.. ❤❤ഒരേ പൊളി ..❤❤❤😂😂

  • @salmasathar6066
    @salmasathar6066 2 місяці тому +1

    അൽഹംദുലില്ലഅൽഹംദുലില്ലാ അൽഹംദുലില്ലനീയാണ് മുത്ത്

  • @muhammedjunaid8763
    @muhammedjunaid8763 2 місяці тому +7

    മുത്തു മണി വഹാബ് ബ്രോ പടച്ചോൻ, അനുഗ്രഹിക്കട്ടെ നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവൃത്തി കാണുബോൾ സന്തോ ഷം കൊണ്ട് കണ്ണ് നിറയുന്നു

  • @safeeqdinu2560
    @safeeqdinu2560 2 місяці тому +4

    മാഷാ അള്ളാ ഇനിയും മുമ്പോട്ട് പോവാൻ കഴിയട്ടെ 🤲🤲 ഞങ്ങൾക്ക് സ്ഥലവും ഇല്ല വീടും ഇല്ല ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണം

  • @HussainSafco
    @HussainSafco 2 місяці тому +1

    Masha Allah
    Super veed
    നിങ്ങൾക്കും ഇതിന് സഹായിച്ച എല്ലാവർക്കും ചുരുങ്ങിയത് ഒരു രണ്ടായിരം വീണ്ടെങ്കിലും അർഹത പെട്ടവർക്ക് ഉണ്ടാക്കി കൊടുക്കാൻ allahu സഹായിക്കട്ടെ🤲

  • @RecipesFathimaz
    @RecipesFathimaz 2 місяці тому +1

    Masha Allah 👌👌👍👍🎉🎉

  • @Vasantha-x3f
    @Vasantha-x3f 2 місяці тому +2

    നല്ല മനസ്സ് മനുഷ്യ സ്നേഹം👍🥰🙏

  • @muhemmadtk4436
    @muhemmadtk4436 2 місяці тому +1

    ❤❤❤❤🎉🎉 നീ ചെയ്യുന്നതാണ് ചാരിറ്റി ❤❤❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 місяці тому +4

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @Hanna-yq1oe
    @Hanna-yq1oe 2 місяці тому

    Nallakatiam cheytha sahodaranay God bless you

  • @MumthasV-zz2gf
    @MumthasV-zz2gf 2 місяці тому +6

    മാഷാഅള്ളാഹ് അള്ളാഹു അർഹമായ പ്രതിഫലംതരട്ടെ.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനും നാഥൻ അർഹമായ പ്രതിഫലം തരട്ടെ. എന്ത് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അള്ളാഹു നീക്കിതരട്ടെ. ഇരുലോകത്തും എല്ലാവരെയും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കു മാറാകട്ടെ. നിങ്ങളുടെ ദുആയിൽ സാധുവായ എന്നേയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ. എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം തരട്ടെ. ആമീൻ. ദുആ വസിയ്യത്തോടെ.🤲🤲🤲🤲🤲🤲🤲🤲🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @anaswnd
    @anaswnd Місяць тому

    ഞങ്ങളെയും ഇതു പോലെ ആരെങ്കിലും സഹായിച്ചിരുന്നു എങ്കിൽ. മഴ പെയ്താൽ വീട് ആകെ ചോർന്നൊലികും. വീട്ടിനുള്ളില്‍ വെള്ളമാണ്.

  • @RamlathRamlath-i5k
    @RamlathRamlath-i5k 2 місяці тому +2

    Nee,,nalla,oru,mon,,deergayush,,,labikkattea,,aameen

  • @haseenanasar8637
    @haseenanasar8637 2 місяці тому +3

    അൽഹംദുലില്ലാഹ് masha allah ഉയർച്ചയിൽ എത്തട്ടെ

  • @AishaBeevi-f3r
    @AishaBeevi-f3r 2 місяці тому +1

    Allahu anugrahikkatte..you. are so Great

  • @lailabii9338
    @lailabii9338 Місяць тому

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @M.R.X_Vlog
    @M.R.X_Vlog 2 місяці тому +6

    അൽ ഹംദുലില്ലാഹ് അല്ലാഹു ഖൈർ നൽകട്ടെ

  • @NasnaNasna-do4cf
    @NasnaNasna-do4cf 2 місяці тому +1

    ഒരു മെസ്സേജ് ഇട്ട മതി ഞങ്ങൾ പോയി വാങ്ങി കൊടുന്നു കൊടുക്കും 🥰

  • @SafanaJaleel-k4m
    @SafanaJaleel-k4m 2 місяці тому +4

    അവർക്കു പറഞ്ഞാൽ തീരാത്ത സന്ദോഷം ആയിരിക്കും masha allah

  • @Maimoonath-kb4gr
    @Maimoonath-kb4gr 2 місяці тому +1

    ഇനിയും egene പ്രവർത്തിക്കാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും ആയുസും നെൽകെട്ടെ aameen

  • @SharafuabidSharafuabid
    @SharafuabidSharafuabid 2 місяці тому +1

    അൽഹംദുലില്ലാഹ് ♥️♥️♥️

  • @ABBASCP-x2i
    @ABBASCP-x2i 2 місяці тому +9

    നിങ്ങൾക്കും ഇതിൽ പങ്കാളിയായ വർക്കും പടച്ച റബ്ബ് ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲

    • @ASOOSMIX1
      @ASOOSMIX1 2 місяці тому

      ആമീൻ 🤲

  • @redshotking1040
    @redshotking1040 2 місяці тому +2

    Nalla manushyan fase കണിക്കഥത്തിന് big salute

  • @rushdaok7334
    @rushdaok7334 2 місяці тому +2

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 2 місяці тому +1

    നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

  • @Abida-tc8bo
    @Abida-tc8bo 2 місяці тому +3

    കണ്ണ് നിറഞ്ഞു പോയി masha allah അൽഹംദുലില്ലാഹ് ആവിട്ടിൽ അ വർക്കുഹൈറും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അള്ളാഹു അ തതി ന്റെ പിന്നിൽ പ്രവൃത്തി ചവർക്ക് അർഹമായ പ്രതിഫലം നൽകുമാറാവട്ടെ ആമീൻ

  • @AkhilRaj-sv2bh
    @AkhilRaj-sv2bh 2 місяці тому +2

    എന്റെ വീടും. തകർന്നു നിലംpo tharayi നില്കുന്നു. ആരേലും ഒന്നുസഹായിച്ങ്കിഉപകാരമായി

  • @jayasreejayamohan7314
    @jayasreejayamohan7314 2 місяці тому

    Ella asamsamkalum ningalkkum ...veettukarkkum ..❤❤❤

  • @masala-wg4qp
    @masala-wg4qp 2 місяці тому +4

    ഇത് പോരെ മച്ചാനെ 😍😍🥰🥰😍😍🥰😘🙏🙏🙏🙏🙏🙏💞💞💞

  • @Hishamkolathur
    @Hishamkolathur 2 місяці тому +1

    ഞാൻ വാടകക്ക് ആണ്.10.കൊല്ലം ആയി. ഒരു വീട് കിട്ടു ആണെങ്കിൽ വളരെ ഉപകാരം. ഇക്ക കൂലി പ്പണിയിൽ ആണ്.. മാഷാ അള്ളാ

  • @ayshabi8540
    @ayshabi8540 2 місяці тому +4

    അള്ളാ ഹു നല്ല മനസ്സിന്റെ ഉടമായയി ഗുണം പടച്ചവൻ തരും അൽഹംദുലില്ല മോനെ

  • @hameedk7813
    @hameedk7813 2 місяці тому +1

    അൽഹംദുലില്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ

  • @AbdulSatharkm
    @AbdulSatharkm 2 місяці тому +3

    الحمد لله ماشاء الله تبارك الله بارك الله فيكم 🤲🤲🤲

  • @kareemtk308
    @kareemtk308 2 місяці тому +1

    Masha Allah അല്ലാഹു ഹയർ നൽകട്ടെ

  • @haneefam2179
    @haneefam2179 2 місяці тому +3

    മാഷാ അല്ലാഹ്. റബ്ബ് ഖൈറും ബർക്കത്തും നൽകട്ടെ. ആമീൻ

  • @shameera1494
    @shameera1494 2 місяці тому

    അൽഹംദുലില്ലാഹ് അത് നന്നായി.....

  • @ramlaabdulsalaam5765
    @ramlaabdulsalaam5765 2 місяці тому +5

    അല്ലാഹുവേ....
    .

  • @shameerkh6247
    @shameerkh6247 2 місяці тому

    Good ❤❤❤❤

  • @shaju755
    @shaju755 2 місяці тому

    മുത്തേ ഒരു ♥️♥️ ഉമ്മ

  • @mufi8418
    @mufi8418 2 місяці тому

    Allahu pratihi falam tharatteammen

  • @lillikuttythomas270
    @lillikuttythomas270 2 місяці тому

    സൂപ്പർ വീട്❤❤❤❤

  • @AbdullaAli-q2n
    @AbdullaAli-q2n 2 місяці тому +1

    ഞങ്ങൾക്കും തരണേ വീടും സ്ഥലവും ഇല്ല ഇക്കായുടെ കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞ് റെസ്റ്റിലാണ് രണ്ട് മക്കളുമുണ്ട് അല്ലാഹു ഖൈർ ആക്കട്ടെ

  • @abdulnazarabdulnazar3138
    @abdulnazarabdulnazar3138 2 місяці тому

    Maasha allah. Oru veedinte vila (means) avishyam orupaad anubhavichatha. Njangalkum baithu rahma kittiyapolothoru oru feeling. Onnu illathavsnn ith thanne dharalam. alhamdulillah. ❤❤❤

  • @asluaslam960
    @asluaslam960 2 місяці тому +1

    മാഷാ അള്ളാ ഈ നല്ല മനസ്സിന് അള്ളാഹു ബറകത്ത് ചെയട്ടെ..... ഞങ്ങളും ഒരു പാട് കാലമായി വാടക വീട്ടിലാണ് : സ്വന്തമായി സ്ഥലവും ഇല്ല ഒരു വീട് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @shijaskhan9918
    @shijaskhan9918 2 місяці тому +1

    40 വർഷമായി വാടകയ്ക്ക് നിൽക്കുന്നു

  • @fjcreations8400
    @fjcreations8400 2 місяці тому

    ഇങ്ങൾ പോളിയാണ്

  • @sabicookingchanal
    @sabicookingchanal 2 місяці тому +1

    നിങ്ങളുടെ വീഡിയോ ഇന്നാണ് ഞാൻ കണ്ടത് ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ എൻറെ അനിയത്തി ഒരു വയ്യാത്ത കുട്ടി യാണ്എൻറെ അമ്മ പണിയെടുക്കുന്നോടത്ത് ഒരു 6 സെൻറ് സ്ഥലം അവരെഴുതി കൊടുത്തിട്ടുണ്ട് അവിടെ വീട് വയ്ക്കണമെന്ന് നല്ല ആഗ്രഹമുണ്ട്

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 місяці тому

    mashallah ❤❤❤❤👍👍💐💐

  • @raufkc239
    @raufkc239 2 місяці тому +6

    പടച്ചൻ തൗഫീഖ് നല്കുമാറാവട്ടെ ആമീൻ

    • @HamzaHamza-rj1so
      @HamzaHamza-rj1so 2 місяці тому

      ❤❤❤🤲🏻ee👍👍👍💚💚💚💚👍

  • @aminarawha5138
    @aminarawha5138 2 місяці тому

    ما شاء الله تبارك الله 👍🏻👍🏻👍🏻🤲🤲🏠💰🤲

  • @niya9024
    @niya9024 2 місяці тому +4

    മാഷാഅല്ലാഹ്‌ 🤲🤲 ഒത്തിരി സന്തോഷം ❤️ ഇങ്ങനെയുള്ള ചാനൽ സപ്പോർട് ചെയ്യേടത്..

  • @jeseeract3519
    @jeseeract3519 2 місяці тому

    ❤❤❤❤❤ iganea veanam..❤❤❤

  • @darkff7283
    @darkff7283 2 місяці тому

    Mashallah super

  • @majidaniaz8492
    @majidaniaz8492 2 місяці тому +3

    Mashallah... Ithu thanneyanu sheriyaya reethi... Padachon ningalku ella anugrahangalum tharate... Ameen

  • @Angel_of_dream
    @Angel_of_dream 2 місяці тому

    മാഷാ അല്ലാഹ്,ഒക്കെ സൂപ്പർ ഇനി സ്റ്റൈർ ഹാൻഡിൽ വർക്കും കൂടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഇന്ഷാ അല്ലാഹ്

  • @teenzvlogz4419
    @teenzvlogz4419 2 місяці тому +1

    🤗🤗🙏🙏🤝🤝🤝God bless you

  • @DEDLY__ZICK
    @DEDLY__ZICK 2 місяці тому

    Masha Allah super❤

  • @shanifamuhammed1764
    @shanifamuhammed1764 2 місяці тому

    Masaha അള്ളാഹു