ജിന്റോ ബിഗ് ബോസിന് പറ്റിയ Gamer അല്ല | firoz khan | Bigg Boss Season 6 | Jinto | Jasmin

Поділитися
Вставка
  • Опубліковано 28 тра 2024
  • #firozbiggboss #firozkhan #biggbossmalayalamseason6 #bbms6 #jasmin #jinto
    Firoz khan interview.Firoz talks about Akhil marar and Bigg Boss issue. Firoz Khan is a South Indian actor who participated in the Bigg Boss Malayalam season 3 .
    firoz khan,Akhil Marar,bigg boss,mohanlal,celluloidmagazine,firozkhan,firozbiggboss,Mohanlal,biggbossmalayalam,bbms6,bb,biggbossm6,akhilmarar,akhilmarabiggboss,bb6malayalambiggboss,BBMS6,bb6,bb6malayalam,mohanlal salary bigg boss,How much did Mohanlal get for Bigg Boss?,jasmine jafar munna,jasmine jafar marriage,jasmine jafar marriage updation
    Please Subscribe- goo.gl/jWXBGL
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    GET SOCIAL WITH US!
    WEBSITE - celluloidonline.com/
    FACEBOOK - / celluloidmagazine
    INSTAGRAM - / celluloidfilmmagazine
    TWITTER - / celluloidkerala
    --------------------------------------­---------------------------------
    BUSINESS MAIL- celluloidmagazine@gmail.com
    ---------------------------------------­---------------------------------
    #celluloidmagazine #celluloid

КОМЕНТАРІ • 180

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp Місяць тому +49

    നീ എന്തൊക്കെ മോങ്ങിയാലും cup ജിൻ്റോ കൊണ്ട് പോകും ❤️‍🔥

  • @Kalpanikam-c8e
    @Kalpanikam-c8e Місяць тому +66

    നിന്നെക്കാൾ കൊള്ളാം Jinto

  • @sobhanakumari6570
    @sobhanakumari6570 Місяць тому +21

    നീ ആരാടാ ജിന്റോയെ കുറ്റം പറയാൻ

  • @user-nw5ol7zk5z
    @user-nw5ol7zk5z Місяць тому +50

    ജിൻ്റോ❤❤❤❤❤❤

  • @NishaBiju-vd6ux
    @NishaBiju-vd6ux Місяць тому +37

    ഇയാൾ ഭയങ്കര game ആണല്ലോ അവിടെ കളിച്ചത് അതുകൊണ്ടാണല്ലോ കപ്പ് കാട്ടിയത് ഇയാള ടെ സംസാരം കേട്ടാൽ ഇയാൾക്കാണ് കപ്പ് കിട്ടിയത്.. jinto❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @NightwolfD200
    @NightwolfD200 Місяць тому +45

    BB6 Title Winner Jinto Bro 💪🔥🥰

  • @anilalex3147
    @anilalex3147 Місяць тому +16

    Jinto ❤

  • @Roseroseeee860
    @Roseroseeee860 Місяць тому +11

    ശിക്കാരി ശംഭു നിങ്ങളാരുന്നു, ഗെയിം എന്താന്നുപോലും അറിയില്ലാരുന്നു നിങ്ങൾക്ക്, അതുകൊണ്ടാണ് പാതിവഴി ഇട്ടേച്ചു പോകേണ്ടി വന്നത്, ജിന്റോ ഗെയിം കളിയ്ക്കുന്നതുകൊണ്ടാണ് പ്രേക്ഷകർ ജിന്റോയെ ഇഷ്ടപെട്ടത്, സംസാരം കൊണ്ടോ തന്റേടം കൊണ്ടോ പ്രേക്ഷകരെ ഇഷ്ടപ്പെടുത്താൻ സാധിക്കില്ല, പ്രേക്ഷകരിലേയ്ക്ക് എന്ത് കൊടുത്താലാണ് പ്രേക്ഷക ഇഷ്ട്ടം നേടാൻ സാധിയ്ക്കുന്നത് എന്ന് മനസിലാക്കാൻ നല്ലൊരു ഗെയ്മർക്ക് സാധിയ്ക്കും അത് ജിന്റോയെകൊണ്ട് മാത്രമേ സാധിച്ചിട്ടില്ല, ഇപ്പോഴും ആ ഇഷ്ട്ടം പ്രേക്ഷകരിൽ നിലനിർത്താൻ സാധിയ്ക്കുന്നുണ്ടെങ്കിൽ അത് ജിന്റോ നല്ലൊരു ഗെയ്മറും കൂടി ആയതുകൊണ്ടാണ്,

  • @lekhalekha3249
    @lekhalekha3249 Місяць тому +6

    അയ്യോ ഫിറോസ് നീ ഇത് പറയുമ്പോൾ നീ BB വന്ന് കാട്ടിക്കൂട്ടിയത് ഓർമ്മ വരുന്നേ ശംഭോ മഹാദേവാ

  • @dhwanydheeraj6007
    @dhwanydheeraj6007 Місяць тому +25

    Ellam koodi othupodichu vannalum nammalude vote jintoyku. Aru vijarichalum nammude arudeyum vote splitavilla. Ini palarum. Varum jintoye tholpikan.
    Jinto🏆🏆🏆🏆🏆🔥🔥🔥🔥🧡🧡🧡🧡

  • @rayyanrahim7931
    @rayyanrahim7931 Місяць тому +33

    Jinto❤❤

  • @DaisyBaby-ni3ub
    @DaisyBaby-ni3ub Місяць тому +16

    ഇയാൾ ജീവിതത്തിലും B.Bhouse ലും വേണ്ടാതവനായില്ലേ

  • @omanavr3111
    @omanavr3111 Місяць тому +5

    എന്തായാലും നിന്നെക്കാൾ കൊള്ളാം ജിന്റോ.. എല്ലാം അറിയാമെങ്കിൽ താൻ എന്താ അവിടെ പിടിച്ചു നിൽക്കാഞ്ഞതെ

  • @jaisyjohn6884
    @jaisyjohn6884 Місяць тому +7

    തുടക്കത്തിൽ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ പറഞ്ഞത് ഇപ്പോൾ എങ്ങനെയാണ് ഒരു ജാസ്മിൻ പക്ഷം, എന്തിനാണ് ഇയാളുടെ പുറകെ നടന്ന് എങ്ങനെ ഇൻറർവ്യൂ എടുക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല.

  • @sanasherbin
    @sanasherbin Місяць тому +7

    ശിക്കാരി ശംഭുനെ തൊടാൻ ഭീരു സായി പേടിക്കണം

  • @johnsonmathew7289
    @johnsonmathew7289 Місяць тому +8

    പുള്ളി കാണിക്കുന്നത് പുള്ളിയുടെ ഗയിമാണ്. കൂടുതൽ ആളുകൾ, ഫാമിലികൾ ഇഷ്ടപ്പെടുന്നത് അതിൻ്റെ ഭാഗമാണ് അത് ആ ഗയിമിൻ്റെ വിജയമാണ്. നിങ്ങൾ ഉദ്ദേശിക്കുന്ന ഒച്ചവെച്ച് അഗ്രസ്സി വായ,വായിട്ടലച്ചുള്ള ഗയിം മാത്രമല്ല ഗയിം' അയാൾ ജനഹൃദയങ്ങളിൽ ഇടം നേടിയെങ്കിൽ അത് അയാളുടെ വിജയമാണ്. അങ്ങനെ നിൽക്കുന്നത് അയാളുടെ ഗയിമല്ലേ.

  • @minibabu9953
    @minibabu9953 Місяць тому +7

    ഈ guest ഭയങ്കര കളിയാണ് Big Bus ൽ നടത്തിയ ത്?

  • @mathukuttyem4768
    @mathukuttyem4768 Місяць тому +6

    Jinto super👍❤❤❤👍❤❤❤... Shikkari shambu ningal anu.. Jinto very clever.. 👍❤❤❤❤👍❤❤❤

  • @ShibuMC-uc9ni
    @ShibuMC-uc9ni Місяць тому +9

    ഇവനൊക്കെ കരയിലിരുന്നു കപ്പൽ ഓടിക്കാനല്ലേ പറ്റു
    കരയിലിരുന്നു കപ്പൽ ഓടിച്ചത് കൊണ്ടാണ് പെട്ടന്ന് പുറതാകേണ്ടി വന്നത് 😏😏😏😏😏

  • @Axnaa558
    @Axnaa558 Місяць тому +7

    Jintooo🎉🎉

  • @Lia22_07
    @Lia22_07 Місяць тому +18

    അത് തൻ്റെ തോന്നലാണ് മനുഷ്യ

  • @shyllashylla6437
    @shyllashylla6437 Місяць тому +4

    നീ ജീവിതത്തിലും ശിക്കാരി ശംഭു, ബിഗ്ബോസിലു० ശിക്കാരി ശ०ഭുവാണല്ലോ. മറ്റുള്ളവരേ കുറ്റം പറയാൻ എന്ത് മിടുക്കനാണ്. അല്പൻ.

  • @kamalsuliman2448
    @kamalsuliman2448 Місяць тому +24

    എന്തിനാ ആ പാവം ജിന്റോയെ കുറ്റം പറയുന്നത് ഫിറോസ് നന്നായി കൂടെ അനക്

    • @ShameemTechVlogs
      @ShameemTechVlogs Місяць тому +4

      കള്ളം അല്ലല്ലോ സത്യം തന്നെ എന്തിന് അവിടെ നിക്കുന്നെ ഒരു ഗെയിം കളിക്കില്ല 😏

    • @ShelbyMkVI
      @ShelbyMkVI Місяць тому +2

      Avane pidichu purathakki ,Hindi bb copy adichu show irakkiyathinu pidich purathakki e myrane 🤣ayinte asooyaya

  • @FCPARAVUR
    @FCPARAVUR Місяць тому +37

    Jintoo 💥💥💥💥

  • @snehamolsaneesh4242
    @snehamolsaneesh4242 Місяць тому +4

    ഒരുപാടു കാര്യങ്ങൾ ചെയ്ത ഭാര്യയും ഭർത്താവും കപ്പടിക്കാതെ എടുത്തു ദൂരെ കളഞ്ഞത് അകത്തുള്ള എല്ലാവരും ചേർന്ന് ആ മനുഷ്യനെ എതിരെ നിന്നിട്ടും ആ മനുഷ്യൻ ഇതുവരെ അവിടെ നിന്നതും വെളിയിൽ ഇത്രയും ജനത്തിന്റെ ഇഷ്ട്ടം നേടിയിട്ടുണ്ടെകിൽ ആ മനുഷ്യൻ അതിനുള്ളിൽ ചെയ്ത കാര്യങ്ങൾ തന്നെ ആണ് കിട്ടാത്ത മുന്തിരി പുളിക്കുമെടെ ഇയാൾ അതിനുള്ളിൽ ചെയ്തത് ജനം കണ്ടത് ആണ് 😄

  • @salypaul-gc5kq
    @salypaul-gc5kq Місяць тому +3

    Jinto cannot express or convince others like Jasmin and other contestants

  • @surabhiedk3458
    @surabhiedk3458 Місяць тому +35

    Jinto ❤support💪💪💪💪💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kasi962
    @Kasi962 Місяць тому +12

    Ara eee parayunne😂

  • @jiminsgurl9329
    @jiminsgurl9329 Місяць тому +5

    Ee erunnu paraunna nariyekkal nallavananu jinto bro

  • @DRP-wx7hy
    @DRP-wx7hy Місяць тому +17

    നീ ആയിരുന്നു കഴിഞ്ഞ സീസണിലെ ശിക്കാരി ശംബു 😂😂😂

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Місяць тому +33

    Jinto❤❤❤❤❤❤❤❤❤❤❤

  • @LechuMeera
    @LechuMeera Місяць тому +29

    ജിന്റോ ❤❤❤

  • @kesiamerinrajan
    @kesiamerinrajan Місяць тому +3

    സംസാരിക്കാൻ കഴിവു കൂടി mask ഇട്ടു നടന്നവനാണ്…. അതു തന്നെയല്ല രണ്ടു പേരു കൂടി ഒറ്റ contestant ആയി പോയവനാണ്

    • @RajaniS-ue7it
      @RajaniS-ue7it Місяць тому +1

      രണ്ട് പകൽ മാന്യന്മാർ,,,,,ജിൻ്റോ ശിക്കാരി ശംഭു അല്ല ❤ ജിൻ്റോ ഒരുപാട് ഇഷ്ടം ആണ് ❤

  • @salmamusthafa8047
    @salmamusthafa8047 Місяць тому +4

    നിങ്ങൾ ഈ പറയുന്ന ഏറ്റവും തരം താഴ്ന്ന കാര്യം ആണ് മറ്റുള്ളവരെ കുറ്റം പറയുന്നത്

  • @sibirajan5863
    @sibirajan5863 Місяць тому +2

    Ellavarum game paranju kalikkunnu. Jinto parayathe kalikkunnu

  • @s_i_l_e_n_tp_o_w_e_r4611
    @s_i_l_e_n_tp_o_w_e_r4611 Місяць тому +2

    jinto chindhich plan cheith kalikkunilla. Pakshe ayalku pattunna reethiyil kalikunund. Athanu ayalude vijayavum. Jasmin drama mathrame nadathittullu.

  • @vibin.b.k
    @vibin.b.k Місяць тому +4

    Yes. Jabri combo പോയതിന് ശേക്ഷം content jinto യിക്ക് ഇല്ലാ. ആദ്യമേ രതീഷ് out ആയത്, sijo and rocky fight, rocky ejected ആയി, sijo one month മാറി നിന്ന്. അപ്പോൾ jabri combo യേ എതിർക്കുന്ന jinto യേ ആൾക്കാർ കാണുന്നു. അങ്ങനേ ആണ്‌ jinto യിക്ക് support കേറിയത്. ഒരു bigg boss season രാജാവ് ഒന്നും പറയാൻ ഉള്ളാ gamer അല്ലാ jinto. ഇ season നെഗറ്റീവ് content കൊണ്ട് ഉണ്ടാക്കിയാ jabri combo യിൽ ആയി.

    • @justinjose6550
      @justinjose6550 Місяць тому +1

      Correct 💯

    • @lijomathew8942
      @lijomathew8942 Місяць тому

      ജാസ്മിൻ വെറും കൂതറ. അവൾക്ക് ഒരു കണ്ടന്റ്റും ഇല്ല. വൃത്തികെട്ടവൾ

  • @rosammababu6692
    @rosammababu6692 Місяць тому +2

    Jinto❤❤❤❤❤❤

  • @jiminsgurl9329
    @jiminsgurl9329 Місяць тому +3

    Jinto bro jenuvinanu

  • @ridhustipsandtricks709
    @ridhustipsandtricks709 Місяць тому +3

    ചേട്ടൻ ആരാണാവോ???? എനിക്ക് നിങ്ങളെ അറിയില്ല.... But ഞങ്ങടെ jinto ചേട്ടനെ അറിയാം bcz അങ്ങേര് ഒരു പാവം പാവം gamer ആണ്.... പ്രേക്ഷക മനസിനെ കീഴടക്കിയ bb6 contestant...

  • @SunithaKk-hq3tq
    @SunithaKk-hq3tq Місяць тому +2

    Anthanu eyal parayunnathu jinttappan supera

  • @Reghu-pb1ow
    @Reghu-pb1ow Місяць тому

    അപ്പോള് നിങൾ ആര് ആണ്
    എന്ത് അയാളും പൊതുജനം
    ജിൻ്റോ യ ഇഷ്ടപ്പെടുന്നു ❤❤❤

  • @sajimonthomas
    @sajimonthomas Місяць тому +1

    Firoz khan prnja oru karyam tettanu... Wild cardsnu cup kodukkilla ennthu... Last hindi bbyil cup adichthu wild card aanu... Pinne votingl alle cup kittunnthu allate show nadattinnvr tirumanikkuntil aano....

  • @rincyrincyrincy9745
    @rincyrincyrincy9745 Місяць тому +1

    Pashtte pullineya vilichiruthi xhodikkunne eyale big boss thanne chavittiporathakkethalle
    Parachile kettal eyyal vinner ayapola😅😅

  • @rajeshjoseph4990
    @rajeshjoseph4990 Місяць тому +2

    True. Jinto is fake and irritating. Bb6 audience didn't get any king so forcefully some guys made him the king of the season mainly some who hate jasmine. Some guys due to hatred towards Jasmine does it.

  • @user-dp5yn4ni2k
    @user-dp5yn4ni2k Місяць тому

    ഫിറോസ്. നീ.ഒരു. നല്ല ആൾ.ആണേലും അത് കൊണ്ട് തന്നെ വേഗം. പുറത്ത് വന്നത്😂😂😂😂😂😂😂jinto❤❤❤❤❤❤❤

  • @adhiadhie4661
    @adhiadhie4661 Місяць тому +2

    Jintappan

  • @rajeevrajeev9474
    @rajeevrajeev9474 Місяць тому +13

    e പറയുന്ന ആള് കൊള്ളാം 😂😂

  • @Bankoos__brothers
    @Bankoos__brothers Місяць тому +1

    Shikari shamu aranthu ellavarkum ariyam. Than onu podu... Jinto appan♥️♥️♥️♥️♥️

  • @richusworld9993
    @richusworld9993 Місяць тому +3

    അത് നിന്റെ കാര്യമല്ലേ. പോയി വീട്ടിലിരിക്കെടാ

  • @salypaul-gc5kq
    @salypaul-gc5kq Місяць тому +2

    Jinto nae കുറ്റം parayallae firoz ekka

  • @jiminsgurl9329
    @jiminsgurl9329 Місяць тому +1

    Than parayana cheenju nariya varthamansm jinto bro orikkalum parayillA athanu ayalude vijayam

  • @joicyantony5356
    @joicyantony5356 Місяць тому +1

    Firose areyenghilum innuvare nallathu paranjitundo. Ahamgaram mathram.

  • @bijumk3195
    @bijumk3195 Місяць тому +1

    Firoz Khan you are sikary sambu

  • @lanapk3722
    @lanapk3722 Місяць тому +18

    സത്യം കറക്റ്റ് ആണ് 👍👍

  • @MIDHUFFYT-ft1id
    @MIDHUFFYT-ft1id Місяць тому +13

    താങ്കൾ വളരെ കൃത്യനിഷ്ഠമായി കാര്യങ്ങൾ വീക്ഷിച്ചു വിലയിരുത്തുന്നു.. Crct.. Valuable points 🥰🥰🥰

    • @Thulassi
      @Thulassi Місяць тому

      പോടാ. Mayire

    • @Mumbaidon12365
      @Mumbaidon12365 Місяць тому

      Jasminte karyam alle valare correct ayit paranju😂

  • @thamannafarooq5978
    @thamannafarooq5978 Місяць тому

    Jinto correct points correct sthalath parayunnund❤

  • @sandhyakiran8688
    @sandhyakiran8688 Місяць тому

    Neeyaa shikaari shambu, jinto❤❤❤

  • @shabudavid823
    @shabudavid823 Місяць тому +1

    കറക്റ്റ് ആണ് പറഞ്ഞത്

  • @MOSFETOGaming
    @MOSFETOGaming Місяць тому

    Jinto❤❤❤❤❤

  • @vishnu_vk7316
    @vishnu_vk7316 Місяць тому +14

    രണ്ട് വെട്ടാവളിയന്മാർ ഇരുന്ന് മോങ്ങുന്നു 😂

  • @akshayacv1206
    @akshayacv1206 Місяць тому +3

    സ്വജാതി സ്നേഹം ആണോ ജാസ്മിൻ നു കപ്പ്‌ കിട്ടാൻ

  • @julietangelanicetus5213
    @julietangelanicetus5213 Місяць тому +1

    Iyal muslim ayathukondu jasmine winner akanam..🤣🤣🤣🙏
    Bb3 il 3 pravasyam warning koduthittum nannayilla...avasanam evict akki vittu...ippol wife um iyale venda..🤣🤣🤣iyalkku vattanu iyale interview nu vilikkunnavare venam adyam odichittu tallan..💯

  • @AishuShereef
    @AishuShereef Місяць тому +8

    Sathyamaan ningal paranjath

  • @user-ex7nc3kl1n
    @user-ex7nc3kl1n Місяць тому +5

    Jinto ❤️❤️❤️❤️

  • @pushpalathak2784
    @pushpalathak2784 Місяць тому +1

    Ath avarude aalukalude alle anganeparayu

  • @rosammababu6692
    @rosammababu6692 Місяць тому +2

    Pennumpillayum ittitu poyi ennalum midukananenu pRayua irunu😮

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Місяць тому

    Bb യ്ക്ക് പറ്റാത്ത ഗെയിമർ ആണെങ്കിൽ ജിന്റോയെ bb വിളിച്ചത് എന്തിന് 🤣
    ഒന്ന് പോടോ മത്തങ്ങതലയ 🤣
    ജിന്റോ തന്നെ വിന്നർ ♥️

  • @user-ho4sg2mc4i
    @user-ho4sg2mc4i 29 днів тому

    ജിന്റോ കപ്പ്‌ അടിക്കും എന്ന് ആയപ്പോൾ എല്ലാം കൂടി കരച്ചിലാണല്ലോ

  • @jimshad29
    @jimshad29 Місяць тому

    അതെങ്ങനെ ഫിറോസേ വൈൽഡ് കാർഡുകൾ ഒരു മാസം മാത്രം കളിക്കുന്നവർ എന്ന് നീ വിലയിരുത്തുന്നത്‘30 ദിവസം ആവുന്നതിനു മുൻപ് അവർ അവിടെ വരുന്നുമുണ്ട് പിന്നെ game ശക്തമായി കളിച്ചു ജനങ്ങൾ ഇഷ്ടപ്പെട്ടു 100 ദിവസം നിന്നാൽ 70 ദിവസം ആയില്ലേ പിന്നെ എന്താ കപ്പ് കിട്ടുന്നതിന്.മറ്റു ഭാഷകളിൽ കിട്ടിയിട്ടില്ല എന്ന് നീ എങ്ങനെ പറയുന്നു പോയി aneshikkedo കിട്ടിയിട്ടുണ്ട്.😂

  • @user-no8hb3on8g
    @user-no8hb3on8g Місяць тому +4

    ജിന്റോ ❤️❤️❤️❤️

  • @user-dp5yn4ni2k
    @user-dp5yn4ni2k Місяць тому

    നീ.കുടുംബം. രണ്ട്. ആയ ത്അത്.കൊണ്ട് തന്നെ

  • @jubaidithjesi6227
    @jubaidithjesi6227 28 днів тому

    ആണിന് പറ്റും പക്ഷേ പെണ്ണിന് പറ്റില്ല അതെന്താടോ അങ്ങിനെ ഫിറോസിന്റെ അനുഭവമാണോ

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Місяць тому +1

    Iyalo ellam lalettan warning thannu theerkkum ennum vicharichu ninnittu avsanam moooooo... Poyi shikkari shambu

  • @jojichacko487
    @jojichacko487 Місяць тому

    ജിൻ്റോ ശിക്കാരി ശംഭു എങ്കിലും ആണല്ലോ .. ബാക്കിയുള്ള വാഴകളേക്കാൾ ഭേതമാണ് ..

  • @kamalsuliman2448
    @kamalsuliman2448 Місяць тому +2

    നീ ഗൈമാരാണോ ഫിറോസ് പിന്നെ എന്താ നിനക്ക് കപ്പ് അടിക്കാൻ പറ്റിയില്ല

  • @safa6074
    @safa6074 Місяць тому +1

    ഇവൻ ആരാ വെറുതെ ആള് ആവാൻ vanneka

  • @SajithaSaji-gg7lo
    @SajithaSaji-gg7lo Місяць тому

    ഓരോ ആൾക്കും അവരുടേതായ ഗെയിം ഉണ്ട്. താങ്കൾ പറയുന്ന പോലെ ഗെയിം കളിക്കണം എന്നില്ല. താങ്കൾ അവിടെ കാണിച്ചു കൂട്ടിയത് എല്ലാരും കണ്ടതാണ് മണ്ടൻ ഗെയിം

  • @rahulvb2083
    @rahulvb2083 Місяць тому

    Avante oru Mask 😂😂😂

  • @maninair6964
    @maninair6964 28 днів тому

    ഫിറോസ് നിങ്ങൾ bb യിൽ കാണിച്ചു കൂട്ടിയതൊക്കെ ജനങ്ങൾ മറന്നിട്ടില്ല. ജിന്റോ bb ക്കു പറ്റിയ മെറ്റീരിയൽ അല്ലെങ്കിൽ എങ്ങനെ ആടോ bb യിൽ സെലക്ട്‌ ആയത് . ചുമ്മാ തള്ളാതെ വേറെ പണി നോക്ക് ഫിറോസ്.

  • @truthwins4085
    @truthwins4085 Місяць тому +8

    Jinto തന്റെ instagram Bio’ൽ “Season-6 Winner” എന്നു already കൊടുത്തു 😂
    PR strong ആയ വിശ്വാസം… വളി വിട്ടു നുണയുണ പറഞ്ഞ് cup ഉറപ്പായി 😂

    • @Thulassi
      @Thulassi Місяць тому

      Ano

    • @Mumbaidon12365
      @Mumbaidon12365 Місяць тому +1

      Ningal jasminte pr alle atleast edak okke peru mattu😂

    • @amalrajpc2876
      @amalrajpc2876 Місяць тому

      പട്ടി തൂറണ പോലെ നിൻ്റെ വായിൽ തൂറിയിടണം . പൊളിയടാ വായ നിൻ്റെ തന്തയെ കൊണ്ട് തൂറിയ്ക്ക് '

  • @ShelbyMkVI
    @ShelbyMkVI Місяць тому

    Shikkari shambu niyada thyli mone 🤣hindi bigboss kandupadich show irakkan noki ,pidich purath aaki 😅😅

  • @user-ii5rd8po2e
    @user-ii5rd8po2e 29 днів тому

    നീ ആരാന്നാ ഇവന്റെ വിചാരം ഫിറോസ് മോനെ

  • @Lucky-ruel15
    @Lucky-ruel15 Місяць тому

    അതിനു ഈ നയിൻ്റെ മോൻ ഏതാണ് ഇവനും ഇവിൻ്റെ വാപ്പയും ശിക്കാരി ശംഭു ആണെന്ന് എല്ലാവർക്കും അറിയാം

  • @Axnaa558
    @Axnaa558 Місяць тому

    Ne aanu shikaari shambu

  • @susyrajan6883
    @susyrajan6883 29 днів тому

    നിന്നെപ്പോലെ ചവിട്ടി പുറത്താക്കി ഇല്ല അത് പോരേ

  • @jiminsgurl9329
    @jiminsgurl9329 Місяць тому

    Eyale pole nunakal paranju parathan kaziyathathano thani paraunna kazivu

  • @saazsa
    @saazsa Місяць тому +2

    വളരെ കറക്റ്റ് ആയിട്ട് തോന്നി

  • @truthwins4085
    @truthwins4085 Місяць тому +6

    Jinto : “girls ഒന്നിനും കൊള്ളില്ല”
    Jinto : “സ്വന്തം നേട്ടത്തിന് അപ്പനെ വരെ കൊല്ലും”
    നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, bad touch, രജിത്ത് കുമാർ നാടകം, ടാസ്ക് കുളമാക്കൽ Jinto’ക്ക് നല്ല് PR ഉണ്ടെന്ന് രതീഷിനോട് പറഞ്ഞു

    • @JaidenStark.
      @JaidenStark. Місяць тому +4

      Jaffer Blocky Army arrived 😅😅😅

    • @akhilpakku8400
      @akhilpakku8400 Місяць тому +2

      Jaffer ikka hi

    • @Muhammedanees.v
      @Muhammedanees.v Місяць тому +2

      Ijj alladuthum indallo jaffar 😂😂 ee comments alla video lum indallo ingalkk vare pani ille oru video yil 10 comments ingale vaka ondakum😂😂athum jinto kk yathirayulla comment um 😂😂nallam kashttapedunnund jaffar😂

    • @ShelbyMkVI
      @ShelbyMkVI Місяць тому +1

      Jaffarinte molde engagement video vannitund .vegam poyi 💊ready aaki .afsaline poyi theri vilikk 🤣

    • @rayyanrahim7931
      @rayyanrahim7931 Місяць тому +1

      😂😂

  • @MunthasMunthas-el4hh
    @MunthasMunthas-el4hh Місяць тому

    Ee marangodane aara ingotu vilichath😡

  • @pushpalathak2784
    @pushpalathak2784 Місяць тому

    Ninne Kal budhiund jintone kuttamparayan athraku Nee poarakuttamparayan vannirikuunu

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Місяць тому

    ഒന്നുപോടോ. ബുജി കളിക്കല്ലെ. നീ ലോ അണ്ണൻ

  • @SibiSibi-ld1om
    @SibiSibi-ld1om Місяць тому

    നിനക്ക് തോന്നും കാരണം bb വിന്നർ അല്ലേടാ

  • @anithapanaru
    @anithapanaru Місяць тому

    Nee e parncha. Allangil. Nee varrummathau athanu nintha wife nina eisu poyyathu

  • @mansooralik9919
    @mansooralik9919 Місяць тому

    Nee ara ..?

  • @radharavi4816
    @radharavi4816 Місяць тому

    ഒന്ന് പോടെ നീ ബിഗ് ബോസിൽ നിന്ന് പെട്ടെന്ന് ഇറങ്ങിയതല്ലേ

  • @sumishiva6677
    @sumishiva6677 Місяць тому

    നിയ്യും നിന്റെ വൈഫ് um ബിഗ്‌ബോസിൽ എന്താ ചെയ്തത്.... നിങ്ങൾ കളിച്ചോ...

  • @sheenalalu4994
    @sheenalalu4994 Місяць тому

    Than kapeesh anu

  • @shaibasreejith7586
    @shaibasreejith7586 Місяць тому +7

    ഫിറോസ് കുശുമ്പൻ

  • @SamsungJ-rr7fw
    @SamsungJ-rr7fw Місяць тому +1

    ജാസ്മിൻ സ്ട്രോങ്ങ്‌ ലേഡി 💪💪💪💪💪❤️❤️❤️❤️