ഗുരുദേവ കവിതയുമായി ഹൃദയം കീഴടക്കുന്ന സമദാനിയുടെ സുന്ദര പ്രസംഗം - കേൾക്കാതിരിക്കരുത്

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 52

  • @sudarsananvk5491
    @sudarsananvk5491 2 роки тому +56

    അദ്ദേഹം അറിവിൻെറ ഭണ്ഡാരമാണ്.അദ്ദേഹത്തിൻെറ അറിവ് സമൂഹത്തിനേ നന്മയിലേക്കു നയിക്കട്ടെ എന്ന് ആശംസിക്കുന്നു.ഈ കാലത്ത് ഇദ്ദേഹത്തെപോലുളളവരാണ് നമുക്ക് ആവശൃം.മനുഷൃമനസ്സിലെ അജ്ഞാനത്തെ അകററി വെളിച്ചത്തിലേക്കു നയിക്കാൻ അദ്ദേഹത്തിൻെറ വശൃവചസ്സുകൾക്കു സാധിക്കും. അദ്ദേഹത്തിന് ദൈവം ദീർഘായിസ്സ് നൽകട്ടെ.

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Рік тому +14

    ഇതു പോലുള്ള പ്രസഗം ആണ് നാടിനു ആവിശ്യം

  • @AslamKm-n7m
    @AslamKm-n7m 6 місяців тому +1

    സമധാനി അക്ഷരങ്ങളെ കൊണ്ട് മായാജാലം തീർക്കുന്ന അത്ഭുതപ്രതിഭ ❤❤❤❤

  • @shareef1044
    @shareef1044 Рік тому +10

    അടിപൊളി 👍👍👍🤲🤲🤲

  • @suharanazar7792
    @suharanazar7792 Рік тому +4

    👍👍👍👍

  • @AbdulGafoorVayalilakath
    @AbdulGafoorVayalilakath 7 місяців тому +3

    സമദാനി സാഹിബിന്റെ ഹൃദയത്തിന്റെ അകത്തട്ടുകളിൽ നിന്ന് എടുക്കുന്ന ഗ്രന്ഥക്കെട്ടുകളിൽ നിന്ന് പ്രസംഗവേദികളിലെ ആവശ്യത്തിന് അനുസരിച്ച് എടുത്തു ഉപയോഗിക്കാൻ കഴിയുന്ന വാക്കുകളിൽ നിന്ന് ഇന്ന് മനസ്സിലാക്കാൻ സാധിച്ചത് പഴയകാല ഗുരുക്കന്മാർ തമ്മിൽ കാണുമ്പോൾ സംസാരിച്ചത് ഇന്നത്തെ പോലെയുള്ള ചതിയും വഞ്ചനയും കാൽവാരലും ആയിരുന്നില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു

  • @ashrafkk8946
    @ashrafkk8946 2 роки тому +10

    Super

  • @Vishnu-tg7og
    @Vishnu-tg7og 3 роки тому +9

    അറിവും,പ്രസംഗവും വാഗ്മിത്വവും ഗംഭീരം! അതുല്യം!!. പക്ഷേ................................................................................................
    ......................................................

    • @kunhimohamed7328
      @kunhimohamed7328 Рік тому

      പക്ഷെ സംഘികളുടെ അതി പ്രസര കാലത്ത് എല്ലാം അപ്രസക്തം. അല്ലേ ബ്രോ?

    • @shoufimmuhammed4314
      @shoufimmuhammed4314 Рік тому

      Enthanu pakshe? ??

    • @kunhimohamed7328
      @kunhimohamed7328 Рік тому +2

      @@shoufimmuhammed4314.............,..................................................................പക്ഷെ താങ്കൾ ഒരു ഇസ്ലാം മത വിശ്വാസിയാണ്. മനസ്സ് കൊണ്ട് ഞങ്ങൾ അംഗീകരിച്ച ഭരണ ഘടനയായ വിചാരധാരയിലെ ആഭ്യന്തര ശത്രുക്കളിൽ ഒന്നാം സ്ഥാനം ലഭിച്ച വിഭാഗം. ബ്രാഹ്മണർക്ക് മേധാവിത്തമുള്ള ഹിന്ദു രാഷ്ട്രത്തിൽ രണ്ടാം തരം പൗരന്മാരായി ജീവിക്കേണ്ടവർ. മുസ്ലിംകളാണ് ഇവിടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള പ്രധാന തടസ്സം. അവരുടെ വിശ്വാസമനുസരിച്ച് മനുഷ്യരെല്ലാം ഏകോദര സഹോദരന്മാരാണ്. എന്നാൽ ഹിന്ദുക്കളിൽ ഒരു വിഭാഗം സവർണ മേധാവിത്തത്തെ അംഗീകരിക്കുന്നവരും വേറൊരു വിഭാഗം ബ്രഹ്മണന്റെ പ്രീതി സമ്പാദിച്ചാൽ അടുത്ത ജന്മത്തിൽ ബ്രഹ്മണാനായി ജനിക്കാമെന്നും ഇല്ലെങ്കിൽ ബ്രാഹ്മണ ശാപം ലഭിക്കുമെന്നുമൊക്കെ ആത്മാർഥമായി വിശ്വസിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. വിഭജന കാലത്ത് അവർ പാകിസ്താനിലേക്ക് പോയിരുന്നുവെങ്കിൽ ഇവിടെ നിഷ്പ്രയാസം ഹിന്ദു രാഷ്ട്രം സ്ഥാപിക്കാമായിരുന്നു.
      ((( അങ്ങനെയങ്ങനെ ഒരു പാട് പക്ഷേകൾ ഉണ്ട് സഹോ )))))

    • @abdulnassereh7601
      @abdulnassereh7601 Рік тому +2

      നിജസ്ഥിതി അറിയാൻ ശ്രമിക്കുക.കെട്ടുകഥ വിശ്വസിക്കരുത്.

    • @shylajainspires4674
      @shylajainspires4674 Рік тому +1

      കൃഷ്ണന്റെ പാട്ട് ഇതാണല്ലേ

  • @majeedchavakkade9542
    @majeedchavakkade9542 Рік тому +3

    ashamsakal samadanisr

  • @RRr-jf2pu
    @RRr-jf2pu 3 роки тому +11

    മനുഷ്യർ ലോകത്തു എവിടെയും ഒരു പോലെയാണ്, ഒന്നാണ് എന്നറിയാൻ വലിയ അറിവുവേണ്ട, മനുഷ്യരിലേ വൈരുധ്യം അറിവിലൂടെയാണ് കണ്ടെത്തുന്നത്.. ഒരുമതവും പഠിക്കാത്തവന് ഒരു ഭേദചിന്തയുമില്ല... ഒരു പണ്ഡി ത്യവുമില്ലാത്ത നിഷ്കളങ്കൻ ഒരു വിവരക്കേടും പറയുന്നില്ല,അല്ലെങ്കിൽ പറയാനറിയില്ല, നാട്ടിൽ പണ്ഡിതന്മാരാണ് എല്ലാപ്രശ്നങ്ങളും ഉണ്ടാക്കുന്നത്...നിങ്ങളുടെ മനസ്സ് ഒന്നും എഴുതാത്ത സ്ലേറ്റ് പോലെയായാൽ ഒരുവിരുദ്ധ ചിന്തയും നിങ്ങളിൽ കടന്നു വരില്ല

  • @tomykabraham1007
    @tomykabraham1007 Рік тому +5

    എല്ലാര്ക്കും സമാദാനം ആയെല്ലൊ 😂😂😂

  • @jeenajames8406
    @jeenajames8406 Рік тому +1

    Madhavikuttiye orma varum e nariye kanumbol pinne enthu parayan

    • @rinshisworld3182
      @rinshisworld3182 Рік тому

      Jeena james, സമദാനി അല്ല തന്നെ പ്രേമിച്ചത്, സമദാനി എനിക്ക് മകനെപോലെ ആണെന്ന്, മാധവിക്കുട്ടി തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. മാധവികുട്ടിയുടെ മകൻ നാലപ്പാടും ഇത് പറയുന്നുണ്ട്. അപ്പോൾ അതീവ ധൈര്യശാലിയായിരുന്ന മാധവിക്കുട്ടിയും, അവരുടെ മകനും എല്ലാം പൊട്ടന്മാരും ഭീരുക്കളുമാണോ?മാധവിക്കുട്ടിക്ക് 1970 കൾ മുതൽ തന്നെ ഇസ്ലാം മതത്തോട് അതീവ താല്പര്യം ഉണ്ടായിരുന്നു എന്നും മാധവികുട്ടിയുടെ മകൻ പ്രൊഫസർ നാലപ്പാട്ട് തുറന്ന് പറയുന്ന ഇന്റർവ്യൂ യു ട്യൂബിൽ തന്നെയുണ്ട്. ഇതിനൊന്നും ഒരു വിലയുമില്ലേ....

    • @subairfornstar8066
      @subairfornstar8066 Рік тому

      നിന്റെ ആ ഓർമ്മ എത്ര കാലമുണ്ടാവും

    • @AbdulSalam-ze9ri
      @AbdulSalam-ze9ri 10 місяців тому

      kettu kadhagalundaki janangale kabalippikkunnavare viswasikkunna pampara viddigalaya naarigale enthu vilikkanam?

  • @mkumaramban5991
    @mkumaramban5991 Рік тому +2

    PattipolYasi mion

  • @chandrasekharan9760
    @chandrasekharan9760 3 роки тому +3

    ചോടോ

    • @bijutd2893
      @bijutd2893 2 місяці тому

      എന്തോന്ന് ചോടോ

  • @sreesree3819
    @sreesree3819 3 роки тому +7

    65 വയസുകാരിയെ പ്രേമം നടിച്ചു നശിപ്പിച്ചു

    • @sandhyasathyan5221
      @sandhyasathyan5221 2 роки тому +11

      നല്ലതിനേ മാത്രം കണ്ടാൽ മതി മറ്റുള്ള മോശ കാര്യം നമ്മൾക്കൊരു വിശ്വാസ്യവുമില്ല ആരോ എവിടയോ പറഞ്ഞു എന്തോ പറഞ്ഞു അത്ര കണ്ടാ മതി ഇദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ

    • @keralap569
      @keralap569 2 роки тому +1

      Religion is the curse ...look into the Abyss of islamic religious Hadis and suras

    • @phoenixvideos2
      @phoenixvideos2 2 роки тому

      @@sandhyasathyan5221
      ലീലയെ പറ്റിക്കാൻ തമാശ പറഞ്ഞു
      ലീല സത്യമാക്കി ,"മരണവും"

    • @abdulraheem611
      @abdulraheem611 2 роки тому +4

      അറിയാവുന്ന സത്യം പറയൂ സഹോദരാ വിഡ്ഢിത്തം പറയാതെ

    • @abdulraheem611
      @abdulraheem611 2 роки тому +4

      സത്യം അന്വേഷിച്ച് പ്രചരിപ്പിക്കുക നി ദൈവത്തിങ്കൽ തിരിച്ചു പോകേണ്ടവനാണ് എന്ന ബോധത്തോടെ

  • @ManojMr-r7e
    @ManojMr-r7e Рік тому +5

    Supper

  • @muhammedaliameen2744
    @muhammedaliameen2744 Рік тому +1

    💪💪