സച്ചിൻ വളർന്നത് സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലാണ്.. അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം.. അനിയന് വേണ്ടി ത്യാഗം സഹിച്ച ചേട്ടൻ, സഹോദരിയുടെ സ്നേഹം അങ്ങനെ ഒരു സപ്പോർട്.. ❤️❤️❤️
പൃഥ്വിരാജ്..❤ഞാനോ അല്ലെങ്കിൽ മറ്റാരോ നിങ്ങളെ പെട്ടെന്ന് കണ്ടാലും ..ഇങ്ങനെ ഒക്കെ സംഭവിക്കും ...same, നിങൾ എന്നെ നിങൾ ഒരിക്കലും ഓർക്കില്ല...പക്ഷേ ഞാൻ മറക്കില്ല..😊😊
രാജു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപാണ് ഈ സംഭവം നടന്നത് എങ്കിൽ സച്ചിന് രാജുവിനെ അറിയില്ലായിരിക്കും 'സ്വാഭാവികം ', സിനിമയിൽ അഭിനയിച്ചതിനു ശേഷം ആണ് ഈ സംഭവം എങ്കിൽ സച്ചിൻ അഭിനയിച്ചതാ, (ഏതെങ്കിലും സിനിമകളൊക്ക സച്ചിനും കണ്ടു കാണും )NB. രാജു രാജു എന്ന് വിളിക്കുന്നത് ബഹുമാനക്കുറവ് കൊണ്ടല്ല, രാജുവിന് മുൻപുള്ള വാക്ക് എഴുതാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് മംഗ്ലീഷിൽ പറ്റുന്നില്ല 😢😢😢😢😢
രാജു എട്ട അന്ന് നിങ്ങളുടെ രണ്ടുപേരുടെ അപ്പുറത്തെ സീറ്റിൽ ഇരുന്നത് ഞാനാണ് നമ്മൾ മൂന്നുപേരും ചേർന്ന് ഒരു സെൽഫി എടുത്തിരുന്നു അത് എന്താ പോസ്റ്റ് ചെയ്യാത്തത് ഞാൻ സെലിബ്രിറ്റി ഒന്നുമല്ലാത്ത കൊണ്ടായിരിക്കും, എന്തായാലും ആ മൂന്ന് പേരുടെ സെൽഫിയിൽ നിന്ന് എന്നെ വെട്ടി മാറ്റിയതിന് ഒരുപാട് നന്ദി 😢
ഓഹ് ഭാഗ്യവാൻ സ്വപ്നത്തിൽ ഞാനും മാസ്റ്ററും കൂടെ ഞാൻ കണ്ട സ്വപ്നം നിങ്ങൾക്ക് സാധ്യം ആയി സല്യൂട്ട് ❤...... നമ്മുടെ സ്വപ്നം മറ്റൊരാൾ നേടുമ്പോൾ നമുക്ക് അസൂയ തോന്നും അപ്പോൾ ആണ് നാം പരാജയപ്പെടുന്നത് അതും നാം മനസ്സുകൊണ്ട് ആസ്വദിച്ചൽ നമ്മുടെ ലക്ഷ്യം കുറച്ച് സമയം എടുത്താലും സാദിക്കും........ നന്ദി
ഞാനും നേരിട്ട് കണ്ടപ്പോൾ അദ്ഭുതം തോന്നി ❤വളരെ സിംപിൾ ആയ മനുഷ്യനാണ് .10 മിനിട്സ് ൽ കൂടുതൽ സംസാരിച്ചു .എന്റെ എക്സിബിഷൻ കാണാൻ വന്നതുകൊണ്ട് എന്നെ ഓര്മയുണ്ടാകും എന്നതിൽ ഞാൻ ഹാപ്പിയാണ് ❤ സച്ചിൻ
അത് നിങ്ങൾക്ക് വായനാ ശീലം ഇല്ലാത്തതോണ്ടാ... റീഡിങ് ഇഷ്ട്ടമുള്ളവർ ഒരു ദിവസം രണ്ടോ മൂന്നോ ബുക്ക് വായിച്ചു തീർക്കും ഞാൻ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക് എടുക്കും ഫ്രണ്ട്സ് നെകൊണ്ട് രണ്ടോ മൂന്നോ ബുക്ക് എടുപ്പിക്കും എന്നിട്ട് അവരുടെ കയ്യിൽ നിന്നും ആഹ് ബുക്ക് വാങ്ങിച്ചോണ്ട് വീട്ടിൽ വരും, പിന്നെ ഒരൊറ്റ ഇരിപ്പിനു ആമുഖം മുതൽ അവസാന പേജ് വരെ വായിച്ചു തീർത്തിട്ടെ എഴുന്നേൽക്കൂ
@@KoyassanKuttyഅയ്യോ ആ മുടി കറുത്ത പൂച്ചകണ്ണുള്ള സുന്ദരി ഇയാൾ ആയിരുന്നല്ലേ, ഇൻസ്റ്റയിലും fb യിലും ഒക്കെ ഐഡി തപ്പി കിട്ടിയില്ല, ഇപ്പോൾ എങ്കിലും ഭാഗ്യം ഉണ്ടായല്ലോ. ..🥹❤️
Ithu pole njan spainilekk pokumbol ente aduth oru player irunnirunnu ente swasam poyirunnu ath aarum allayirunnu sakshal 7CR❤❤❤ He was very humble and talked a lot ❤❤❤😊
പ്രിത്ഥ്വിരാജ് പറഞ്ഞത് സത്യം ആണ്. കാരണം autograph വാങ്ങിക്കാൻ വന്ന ആ passenger ഞാൻ ആണ്. പ്രിത്വിരാജ് early morning വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു തന്നതാണ് ആ biography. ഞാൻ വന്ന് ഓട്ടോഗ്രാഫ് വാങ്ങിയത് പ്രിത്വിക്ക് ഒട്ടും ഇഷ്ടായില്ല. ഞാൻ പോയ ഉടനെ പ്രിത്ഥ്വി സച്ചിൻ്റെ അടുത്ത് ഞാൻ ഇന്ന് വായിച്ചു തീർത്തതേ ഉള്ളു എന്നൊക്കെ പറയാൻ ശ്രമിച്ചു. ഭാഗ്യത്തിന് അങ്ങേർക്ക് മലയാളം അറിയാത്തോണ്ട് ഒന്നും മനസ്സിലായില്ല.
അതെ, ഏതോ ഒരുത്തൻ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നത് കേട്ടിരുന്നു. ഇനി കണ്ടാൽ ആളെ വിട്ട് അടിച്ചു കാലൊടിക്കും എന്നും പറഞ്ഞാരുന്നു. ഞാൻ ആയിരുന്നു അന്ന് അവരുട കൂടെ ഉണ്ടാരുന്നു
Same same but Different 😂😂ua-cam.com/users/shortsIkp7sI4UAFs?si=3L9eA8DeKKPjEPjC
Link vaayathilla manda comment box 😂😂
ഇത് പോലെയാണ് ഒരു സാധാരണക്കാരന് നിങ്ങളെ കാണുമ്പോഴും...
True amma bayakara boriyanu
But inger puliyanu
Ammayum marumolum (poornima) veruppikalinteyum pingachatinteyumbrand ambasidermara but prithi, wife ❤❤❤❤
Ivan badaai veeran😂
Evane jadayanu
Best cmnt❤️
ജാഡ തെണ്ടി 😀
Sachin ഒരു സംസാര പ്രിയനാണ്.... 🤗
Entai samsarichu bor adipicho😁
@@azluazlam5855 ninety thantha
Athu oru kuttam aano bro.
അതെയതെ... എന്നും കാലത്ത് എന്നേ വിളിക്കും.. വല്യ ശല്യാ...
നെഹ്ര യാണ് സംസാര പ്രിയൻ
"Sachin"❤ ഈ ഒരു പേര് മതി നമ്മുടെ പഴയ ബയോഗ്രഫി മൊത്തം ഓർക്കാൻ..
Sachin will remember once he watch Aadu jeevitham....❤❤
Right
💯
💯
സംഭവം ഒള്ളതാണെങ്കിൽ'ഇന്ന് early morning ഞാൻ വായിച്ച് തീർത്തതേ ഒള്ളൂ'എന്ന് തളളിയ ആളെ സച്ചിനും ജീവിതത്തിൽ മറക്കാൻ ഇടയില്ല
😂😂😂 sure
Athak oone pattiyum onte vayane pattim arayathonda
😂😂😂
വായന ശീലം ആക്കിയ ചില ആളുകൾക്ക് അങ്ങനെ ഒരു കഴിവ് കിട്ടും.... നമ്മൾ ഒരാഴ്ച എടുത്ത് വായിക്കുന്നത് ഒരു ദിവസം പോലും വേണ്ടാത്തവർ ഉണ്ട്
Typical Mallu
When Sachin come and sit with anyone, it will be goosebumps moment for him for whole life
He will ofcourse proud of you once he watch ur movie Aadujeevitham
സച്ചിൻ വളർന്നത് സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലാണ്.. അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം.. അനിയന് വേണ്ടി ത്യാഗം സഹിച്ച ചേട്ടൻ, സഹോദരിയുടെ സ്നേഹം അങ്ങനെ ഒരു സപ്പോർട്..
❤️❤️❤️
Sachin..... 👑💎🐐
പൃഥ്വിരാജ്..❤ഞാനോ അല്ലെങ്കിൽ മറ്റാരോ നിങ്ങളെ പെട്ടെന്ന് കണ്ടാലും ..ഇങ്ങനെ ഒക്കെ സംഭവിക്കും ...same, നിങൾ എന്നെ നിങൾ ഒരിക്കലും ഓർക്കില്ല...പക്ഷേ ഞാൻ മറക്കില്ല..😊😊
രാജു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപാണ് ഈ സംഭവം നടന്നത് എങ്കിൽ സച്ചിന് രാജുവിനെ അറിയില്ലായിരിക്കും 'സ്വാഭാവികം ', സിനിമയിൽ അഭിനയിച്ചതിനു ശേഷം ആണ് ഈ സംഭവം എങ്കിൽ സച്ചിൻ അഭിനയിച്ചതാ, (ഏതെങ്കിലും സിനിമകളൊക്ക സച്ചിനും കണ്ടു കാണും )NB. രാജു രാജു എന്ന് വിളിക്കുന്നത് ബഹുമാനക്കുറവ് കൊണ്ടല്ല, രാജുവിന് മുൻപുള്ള വാക്ക് എഴുതാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് മംഗ്ലീഷിൽ പറ്റുന്നില്ല 😢😢😢😢😢
പ്രിഥു
@@rimboche8237 പൃഥ്യുരാജ്, ഞാൻ പഠിച്ചു, (ഇപ്പോളത്തെ A+ അല്ല, പഴയ നാലാം ക്ലാസാ 😍😍😍😍)
പൃത്വിരാജ്
😂😂😂😂😂😂😂
@@ayshus7177'ഥ്വി'
രാജു എട്ട അന്ന് നിങ്ങളുടെ രണ്ടുപേരുടെ അപ്പുറത്തെ സീറ്റിൽ ഇരുന്നത് ഞാനാണ് നമ്മൾ മൂന്നുപേരും ചേർന്ന് ഒരു സെൽഫി എടുത്തിരുന്നു അത് എന്താ പോസ്റ്റ് ചെയ്യാത്തത് ഞാൻ സെലിബ്രിറ്റി ഒന്നുമല്ലാത്ത കൊണ്ടായിരിക്കും, എന്തായാലും ആ മൂന്ന് പേരുടെ സെൽഫിയിൽ നിന്ന് എന്നെ വെട്ടി മാറ്റിയതിന് ഒരുപാട് നന്ദി 😢
ഓഹ് ഭാഗ്യവാൻ സ്വപ്നത്തിൽ ഞാനും മാസ്റ്ററും കൂടെ ഞാൻ കണ്ട സ്വപ്നം നിങ്ങൾക്ക് സാധ്യം ആയി സല്യൂട്ട് ❤...... നമ്മുടെ സ്വപ്നം മറ്റൊരാൾ നേടുമ്പോൾ നമുക്ക് അസൂയ തോന്നും അപ്പോൾ ആണ് നാം പരാജയപ്പെടുന്നത് അതും നാം മനസ്സുകൊണ്ട് ആസ്വദിച്ചൽ നമ്മുടെ ലക്ഷ്യം കുറച്ച് സമയം എടുത്താലും സാദിക്കും........ നന്ദി
ഇതുപോലെ ആണ് sir ഞങ്ങൾക്കും പ്രിത്വിരാജ് sir😍നെ കാണാൻ ❤️🫂 respected🙏🏽🔥
ഞാനും നേരിട്ട് കണ്ടപ്പോൾ അദ്ഭുതം തോന്നി ❤വളരെ സിംപിൾ ആയ മനുഷ്യനാണ് .10 മിനിട്സ് ൽ കൂടുതൽ സംസാരിച്ചു .എന്റെ എക്സിബിഷൻ കാണാൻ വന്നതുകൊണ്ട് എന്നെ ഓര്മയുണ്ടാകും എന്നതിൽ ഞാൻ ഹാപ്പിയാണ് ❤ സച്ചിൻ
സംഭവം സത്യം ആണ്. കാരണം ഞാനാണ് സച്ചിൻ ഇരുന്ന സീറ്റ് 🔥
Appo nee aanu ivide hero
ഞാൻ ആണ് ജനലെ കുടെ നോക്കിയപ്പോ പുറത്ത് കണ്ട പൊന്മാൻ.
😂
അങ്ങനെ ആണെങ്കിൽ ഞാനാണ് ആ flight 😁😁
പുള്ളി ഒപ്പിട്ട നീല പേന അത് ഞാനാ lexy
ക്രിക്കറ്റ് ദൈവത്തിന് എന്ത് രാജു
കമന്റ് സെക്ഷൻ പൊളിയാണല്ലോ ചിരിച്ചു വയ്യായെ ♥️😅😅😅😅😅
പ്രിത്വിരാജ് പറയുന്നത് സത്യം ആണ് ഇവരുടെ വിമാനത്തിന്റെ അടുത്തുകൂടി എന്റെ വിമാനം പോയപ്പോൾ വിൻറ്റോഗ്ലാസിൽ കൂടി കണ്ടിരുന്നു ഇവർ സംസാരിക്കുന്നത് 🤗
ഹഹ ഹഹ
Avar samsarikkunnatu najn kakkusil irunnapo kettarunn.. very true incident
I am 😂while am reading ur comment.It was a sad day.your comment made me laugh.
@@chinnu7700 ✌
Njn ayirrnu pilot
നിങ്ങൾ രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടമാണ്.!
❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤❤
ഇന്ന് കാലത്ത് തന്നെ വായിച്ചു തീർന്നത് നന്നായി 😂അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് വിചാരിക്കും 😌
😂😂
സത്യം... ഇവനൊക്കെ വിചാരം തള്ളുന്നത് നമുക് മനസിലാവില്ലന്നാണ്.... ഇന്ന് രാവിലെ ... Uff.. ഇജ്ജാതി addon
അത് നിങ്ങൾക്ക് വായനാ ശീലം ഇല്ലാത്തതോണ്ടാ... റീഡിങ് ഇഷ്ട്ടമുള്ളവർ ഒരു ദിവസം രണ്ടോ മൂന്നോ ബുക്ക് വായിച്ചു തീർക്കും
ഞാൻ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക് എടുക്കും ഫ്രണ്ട്സ് നെകൊണ്ട് രണ്ടോ മൂന്നോ ബുക്ക് എടുപ്പിക്കും എന്നിട്ട് അവരുടെ കയ്യിൽ നിന്നും ആഹ് ബുക്ക് വാങ്ങിച്ചോണ്ട് വീട്ടിൽ വരും,
പിന്നെ ഒരൊറ്റ ഇരിപ്പിനു ആമുഖം മുതൽ അവസാന പേജ് വരെ വായിച്ചു തീർത്തിട്ടെ എഴുന്നേൽക്കൂ
@@misribinthmuhammadhali1306👏👏
മരിക്കും മുൻപ് ഉള്ള.. വലിയ ഒരു ആഗ്രഹം ആണ് ഞാനുമായി ഒന്ന് സംസാരിക്കാൻ. സച്ചിൻസാറിന്.......❤❤❤❤❤
Ipoll aaranennu orma kaanum rajuvetta ee video atheham kandittundenkil athehathinu sandhosham undavum 😊😊😊😊❤❤❤
രാവിലെ വായിച്ചു തീർത്തെ ഒള്ളു... പിന്നെ ഓർക്കുന്നത് സച്ചിൻ ചെവിക്കല്ലിനിട്ട് ഒരൊറ്റ അടി കൊടുക്കുന്നതാണ്.. കൂടെ കള്ള പന്നി എന്ന ഡയലോഗും 😂
കള്ള പന്നി എന്നായിരിക്കില്ല... കള്ള രായപ്പ😂എന്നായിരിക്കും
കോമഡി ആണോ ഉദേശിച്ചത്?
സച്ചിൻ ❤❤❤❤❤❤❤
ഏതൊരുവന്റെയും അഹന്ത അവസാനിക്കുന്ന നിമിഷമാണത്....❤
എനിക്ക് ജീവിതത്തിൽ മറക്കാൻ കഴിയില്ല... ❤️
നിങ്ങളുടെ രണ്ടുപേരുടെയും മുൻപിൽ ഇരുന്ന് യാത്ര ചെയ്ത ഞാൻ.. അത് ഇപ്പോഴും ഓർക്കുന്നു
😂😂😂😅😅😅😅😅😅😅😅😅😅😅😅
Wowwwww
എന്തിനാ മുന്നിൽ ആക്കിയത്. രണ്ടുപേരുടെയും ഇടയ്ക്ക് കയറി ഇരിക്കാരുന്നല്ലോ. 😁😁
നിൻ്റെ അണ്ടി ! .... Ok bye 🥴🤚
🤣🤣@@happylife7843
True...i was the pilot
🤣🤣🤣
God of cricket and one of the best human beings in the world
ഈ പറഞ്ഞത് സത്യമാണ് , ഞാൻ ആയിരുന്നു അവരുടെ backil ഇരുന്നത് 😊❤️🩹
Oh Greate 👍🏼.. Our sachin❤️❤️
ശരിയാണ് ഞാനായിരുന്നു എയർഹോസ്റ്റസ് 😊
Yes njan orkunnu, njan aayirunnu pilot
Yes njn ayirunu aoeroplane
നിങ്ങലിൻ്റെ ഒക്കേ സീറ്റായിരിന്നു ഞാൻ😂😂😂😂
സത്യമാണ്....ഞാനാണ് സച്ചിൻ ടെണ്ടുൽക്കർ..
പ്രിഥ്വീ നിങ്ങൾ പൊളിയാണ്❤❤❤
അന്ന് ആ ഫ്ലൈറ് ഓടിച്ചത് ഞാൻ ആയിരുന്നു അതൊക്കെ ഒരു സമയം 😊
😂
സച്ചിൻ ❤my hero
എന്റെ വക ഇരിക്കട്ടെ
സച്ചിൻ എന്റെ അനിയനാണ്
നിങ്ങൾ രണ്ട് പേരും ഈ ഇന്ത്യയുടെ മാണിക്യവും മരതഗവും ആണ് ചേട്ടന്മാരെ... 💚💕💚💕🌹💙💠💠💠💚🌷
ആ biography ഞാൻ ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നു!
സച്ചിൻ അതൊരു വികാരമാണ് രാജ്യമാണ് 🎉🎉🎉
sathyamaan.... njan aayirunu sachin
U r a real mannn മനുഷ്യ
നിങ്ങൾ പോളിയാണ് രാജിവെട്ടാ
പ്രിയപ്പെട്ടവൻ സച്ചിൻ ❤
സംഭവം സത്യമാണ്.. ആ ഫ്ളൈറ്റിൽ ഇഞ്ചിമിട്ടായി വിൽക്കാൻ കയറിയപ്പോൾ ഞാനും ഇവരെ കണ്ടിരുന്നു
😂😂😂😂
😂😂😂😂
😂😂😂
😆😆
😂😂
എന്റെ അടുത്ത് പ്രിത്വിരാജ് വന്നു ഇരുന്നാലും same feel🥰
സംഭവം സത്യം ആണ്... ഞാൻ ആയിരുന്നു അന്ന് ആ ഫ്ലൈറ്റ് ആയി അഭിനയിച്ചത്......
😂
That's Sachin ❤
സത്യമാണ് നിങ്ങളുടെ തൊട്ട് പുറകിലിരുന്ന എനിക്ക് നിങ്ങൾ പിറുപിറുക്കുന്നത് കാരണം നല്ല ഡിസ്റ്റർബ്ൻസ് ഫീൽ ചെയ്തിരുന്നു. .!
Njan ningale side seatil undayirunnu. Annu nammal athu paranju chirichath ormayundoo😂
😂😂
@@KoyassanKuttyഅയ്യോ ആ മുടി കറുത്ത പൂച്ചകണ്ണുള്ള സുന്ദരി ഇയാൾ ആയിരുന്നല്ലേ, ഇൻസ്റ്റയിലും fb യിലും ഒക്കെ ഐഡി തപ്പി കിട്ടിയില്ല, ഇപ്പോൾ എങ്കിലും ഭാഗ്യം ഉണ്ടായല്ലോ. ..🥹❤️
ഓ... അതാണോ നിങ്ങൾ ഹെഡ്ഫോൺ അവസാനം വരെ ചെവിയിൽ വച്ചിരുന്നു.😂
@@thewaymaker4799 ഓഹ് താങ്കൾ അത് ശ്രെദ്ധിച്ചിരുന്നല്ലേ. ..!
Ithu pole njan spainilekk pokumbol ente aduth oru player irunnirunnu ente swasam poyirunnu ath aarum allayirunnu sakshal 7CR❤❤❤ He was very humble and talked a lot ❤❤❤😊
NICE EXPERIENCE , I CAN ONLY DREAM OF TALKING TO SACHIN IN MY LIFE TIME . Thanks Prithviraj ❤
Sachin❤❤❤❤❤❤❤
Love you sachin🥰🥰
സംഭവം സത്യമാണ് കാരണം അവർ അന്ന് പോയത് എൻ്റെ ഫ്ലൈറ്റിൽ ആയിരുന്നു 😮
😂
😂
It is true.....but i really remember dear Raju❤
Sachin bro❤
പ്രിത്ഥ്വിരാജ് പറഞ്ഞത് സത്യം ആണ്. കാരണം autograph വാങ്ങിക്കാൻ വന്ന ആ passenger ഞാൻ ആണ്. പ്രിത്വിരാജ് early morning വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു തന്നതാണ് ആ biography. ഞാൻ വന്ന് ഓട്ടോഗ്രാഫ് വാങ്ങിയത് പ്രിത്വിക്ക് ഒട്ടും ഇഷ്ടായില്ല. ഞാൻ പോയ ഉടനെ പ്രിത്ഥ്വി സച്ചിൻ്റെ അടുത്ത് ഞാൻ ഇന്ന് വായിച്ചു തീർത്തതേ ഉള്ളു എന്നൊക്കെ പറയാൻ ശ്രമിച്ചു. ഭാഗ്യത്തിന് അങ്ങേർക്ക് മലയാളം അറിയാത്തോണ്ട് ഒന്നും മനസ്സിലായില്ല.
ഇന്ത്യക്കാരുടെ.. മോനാണ് സച്ചിൻ.. ഞമ്മളെ സച്ചിൻ.
ഇനി,സച്ചിൻ ആട് ജീവിതത്തെ പറ്റി പറയുന്ന സീൻ ആണ് 🎉,, 😮❤❤❤
Sachin❤️❤️❤️❤️❤️❤️
ഇന്ന് രാവിലെ എന്നുള്ളത് oru രണ്ടു ദിവസം നേരത്തെയാക്കാൻ പറ്റുവോ... പറ്റില്ലല്ലേ....
😂😂😂😂😂😂😂
The one and only master cricketer❤
മരണ സച്ചിൻ fan😅😂
TVM
മനുഷ്യൻ അല്ലെ സച്ചിൻ
പുള്ളി പറഞ്ഞത് സത്യമാണ്. ഞാനായിരുന്നു ആ വിമാനത്തിന്റെ ഡ്രൈവർ 😌😌😌
Njn anu flight inu fuel adikan vannath orma yundo
Vimanathinte 'driver'!
Pilot who?
Poda athinuu pettroladichathu njana njanum kettarunnu athu
ഡ്രൈവർ അല്ലടാ പൊട്ടാ കപ്പിത്താൻ 😂😂😂
Tyre ine njan Katt adicjond nee plane odichu.. allel kaanarunn😂
King ❤ Sachin
ഇദ്ദേഹം പറയുന്നത് സത്യമാണ്. അന്ന് ഈ ഫ്ലൈറ്റിൽ ഞാൻ ഉണ്ടായിരുന്നു.. ഇവരുടെ സംസാരം ഞാൻ കേട്ടായിരുന്നു...
Aaha aa frontil irunu chevi vattam pidichondirunath ningalayirunallee,, njan backil ninu kandayirunu
@@Ribin123c ബാക്കിൽ എന്തായിരുന്നു നിൻ്റെ പണി😂😂
😂ambala kallanmaare enkile ningale ellarem njn kandaarunn...njn athile airhostess aayirunn....❤
@@AmmuRs-yx9mjappo enne ormayille nan an aa flight parathiyath 😉😁
@@worldaffairs8031 captain neegala....unbelievable........
അന്ന് ഓട്ടോഗ്രാഫ് വാങ്ങാൻവന്ന passengerഞാൻ ആയിരുന്നു എന്നാണ് എന്റെ ഓർമ
Peace always Love
Sachin❤❤❤❤❤
Etippo aa flightile ellaarum comment boxik undallo driver ulpade😂❤
😂 Also conductor indu 😂
Sachin❤️
Chithha👇
ua-cam.com/users/shortswtGJj6mPVZI?si=wUkyyqXDADjccnQR
സംഭവം സത്യമാണ് , ബാക്കിൽ നിന്ന് ആ biography കൊണ്ടുകൊടുത്ത് ഓട്ടോഗ്രാഫ് വാങ്ങിയ passanger ഞാനാണ് ❤
Alla njana
@@diya1690njanakum adh
Ningal randu peril arayalum kollam ann vangiya pen ingu thirichu thannonam 😌
ശെരിക്കും..🤔
@@RajappanThengummoodu തളളിയതാ ...😂😂😂😂 ഒപ്പ് ചോദിച്ചയാൾ മലയാളിയാണെങ്കിൽ പൃഥ്വിരാജിനോട് ഒരു ഹായ് എങ്കിലും പറയുമായിരുന്നു...
Njanum katta fan
സച്ചിന്റെ ഏഴയലത്ത് നിക്കാനാവില്ല ഒരു സിനിമ താരത്തിനും..അത്രക്ക് ആരാധകരാണ്..
Flightnu akatho
@@nathkazhakuttom2462😂😂😂😂
@@nathkazhakuttom2462😂
True😊
സത്യമാണ്.. ഞാൻ ഫ്ലൈറ്റ് ഓടിക്കുന്ന സമയത്ത് ഇന്ധനം തീരാതെ തന്നെ ഫ്ലൈറ്റ് പറപ്പിച്ച ഏക പൈലറ്റ് എന്ന റെക്കോർഡ് എനിക്ക് കിട്ടി
ഇന്ധനം ഇല്ലെങ്കിൽ എന്താ... തള്ളാൻ പൃഥ്വിരാജ് ഉണ്ടല്ലോ...
No prithvi he will remember you.🥰😍. after seeing ur goat 🐐 life movie
Sachin Tendulkar the real goat of cricket 😊😊
God
ആട് ആണോ
@@savithapraveenkumar4576 GOAT- Greatest Of All Time
Sachin oru vigharam annee ......only 80s and 90 s kids will realize that
സച്ചിനെ കൊണ്ട് ഇങ്ങോട്ട് മിണ്ടിച്ച മഹാൻ 😆
😂
😂😂😂😂😂😂
ഞാനും 🥰🥰🥰സച്ചിൻ ❤❤❤❤
Tendulkar❤
Comment വായിച്ചു ചിരി നിർത്താൻ വയ്യ.... ഫോട്ടോ എടുത്തുകൊടുക്കാൻ ഞാനേ ഉണ്ടായിരുന്നുള്ളു...
ഇന്ന് രാവിലെ വായിച്ചു തീർത്തതേ ഉള്ളൂ സാർ.......
😂😂
അതു പുള്ളി തള്ളിയതാ
@@Travancoretravelellavarum thannepole aavvooo😂😂
രോമാഞ്ചിഫിക്കേഷൻ..
എന്തൊരു തള്ള് 😄
DONT BE JELOUS TO PRITHVI HE IS GOOD ACTOR ❤
ശെരിയാ അന്ന് ഞാൻ ആയിരുന്നു ഫസ്റ്റ് ഓഫീസർ ആ ഫ്ലൈറ്റിൽ
Yeah its true..... I was the tire of ur plane... 💀
ഞാൻ ആയിരുന്നു അന്നത്തെ സെക്കന്റ് ഓഫീസർ.. ഹലോ സാർ ഇപ്പോൾ എവിടെ ആണ് 🫡🫡
@@arunvijayan6083Dubai yil
ഏറ്റവും ഇഷ്ടമുള്ള ഓർമകളുടെ പുസ്തകം പൊടി തപ്പിഎടുത്താൽ അതിൽ ഏറ്റവും അധികം ഉള്ള വാക്ക് സച്ചിൻ എന്നായിരിക്കും ❤️
Le sachin : ithream famous aya ennodu mindatheaa eee? 🦚🦚🦚🦚🦚 ethaa😂😅😂😅😂
I want see virat kohli😊
He is saying the truth. I was the driver of that airplane ❤❤
Conductor alle?
@@deepaktheLegend1991no I was the conductor that day😂.
Sachin the great
അമ്മയുടെ മകൻ തന്നെ 😂😂😂😂
Prithvi🔥
ഈ പറഞ്ഞതെല്ലാം ശരിയാണ്. ഞാനാണ് സച്ചിൻ.
So.... Irritating!!
😂😂😂❤
Sachin Tendulkar ❤
അന്ന് നിങ്ങൾ രണ്ടു പേരും വാ തോരാതെ സംസാരിച്ചത് എന്നെ കുറിച്ചായിരുന്നു എന്ന കാര്യം രഹസ്യം ആയി തന്നെ ഇരുന്നോട്ടെ രാജു..
അതെ, ഏതോ ഒരുത്തൻ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുണ്ടെന്ന് അവർ പറയുന്നത് കേട്ടിരുന്നു. ഇനി കണ്ടാൽ ആളെ വിട്ട് അടിച്ചു കാലൊടിക്കും എന്നും പറഞ്ഞാരുന്നു. ഞാൻ ആയിരുന്നു അന്ന് അവരുട കൂടെ ഉണ്ടാരുന്നു
നല്ല അഭിനേതാവ്!✌🏼