മഞ്ജുളയാലും നെൻമിനി ഇല്ലവും കുന്നികുരുവും കൃഷ്ണനും | ഗുരുവായൂരിലെ നെൻമിനി ഇല്ലം
Вставка
- Опубліковано 7 лют 2025
- @MokshaYatras ഗുരുവായൂർ അമ്പാടിക്ക് തുല്യമാകുന്നത് നിഷ്കളങ്കമായ ചില വിശ്വാസങ്ങളും ചരിത്രവും കൂടി ചേരുമ്പോഴാണ്. അരയാലും ,വൃക്ഷങ്ങളും ,കാവും ,നെൻമിനി ഇല്ലത്തെ ഉണ്ണിയും ,കണ്ണനെ കണ്ടവരാണ്... കണ്ണനെ അറിഞ്ഞവരാണ്. .. ആ കാഴ്ചകളിലേക്ക് നമ്മളെത്തുമ്പോൾ പീലി ചൂടിയ ഉണ്ണി കണ്ണൻ നമുക്ക് മുന്നിലും ലീലകളാടും ..
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
ഗുരുവായൂരപ്പൻ എന്ന സത്യം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ. സത്യത്തിൽ എന്റെ ബാല്യകാലം മുതൽ ഗുരുവായൂരപ്പന്റെ ഭക്ത ആയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ എപ്പോൾ വരണം എന്ന് തോന്നിയാലും അതിനു വഴി ഒരുക്കും. കഴിഞ്ഞ തവണ തിരുവോണത്തിന് ചോറും കഴിച്ചിരുന്നപ്പോൾ എനിക്ക് തോന്നി കണ്ണനെ ഒന്നു കാണണം എന്ന്. ഞാൻ ഭർത്താവിനോട് പറഞ്ഞു. ഒരു വിഷമവും പറഞ്ഞില്ല. അന്ന് വൈകുന്നേരം യാത്ര തിരിച്ചു. പിറ്റേന്ന് തൊഴാൻ ചെന്നപ്പോൾ ഭയങ്കര തിരക്കു. ഞങ്ങൾ വരിയിൽ നിന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ കാവിവേഷത്തിൽ എന്തൊക്കെയോ അലച്ചും പറഞ്ഞും വരുന്നു. ഇത്രയും ആൾക്കാര് നിന്നിട്ടും എന്റെ മുൻപിൽ വന്നു നിന്നു. എന്നിട്ട് നിന്റെ ഗുരുവായൂരപ്പൻ എന്നെ ഭ്രാന്തനാക്കി എന്ന് ഉറക്കെ വിളിച്ചു പറയുന്നു എനിക്ക് പേടിയായി. കുറച്ചു കഴിഞ്ഞപ്പോൾ അനൗൺസ് ചെയ്യുന്നു. ഇനി നട അടയ്ക്കുകയാണ്. 10മണി വരെ ദര്ശനമുള്ളു എന്ന്. ആള്കാരെല്ലാം തിരികെ പോകുന്നു. അത് കണ്ടു സങ്കടത്തോടെ കരഞ്ഞും കൊണ്ട് മുന്പിലെ ഭണ്ഡാരപ്പെട്ടിയിൽ കാണിക്കയു മിട്ടു തിരികെ നടന്നു. അപ്പോൾ ഞാൻ വിചാരിച്ചു കണ്ണനെ കണ്ടില്ല മേൽശാന്തിയെ കണ്ടു അനുഗ്രഹംവാങ്ങാമെന്നു. ഞങ്ങൾ പിറകു വശത്തൂടെ അമ്പലത്തിനകത്തു കയറി. മേൽശാന്തിയുടെ റൂമിനു താഴെ വന്നപ്പോൾ.അദ്ദേഹം വിശ്രമിക്കുകയാണ് കുറച്ചുനേരം കാത്തിരിക്കാൻ പറഞ്ഞു. ഞാൻ അമ്പലത്തിൽ നോക്കി കണ്ണനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അപ്പോൾ ഒരാൾ വന്നു ചോദിച്ചു എന്താ ഇവിടെ ഇരിക്കുന്നതെന്നു. ഞാൻ കാര്യം പറഞ്ഞു. അപ്പോൾ കണ്ണനെ കണ്ടില്ലേ. ഇല്ല എന്ന് തിരികെ പറഞ്ഞു. അപ്പോൾ ഒരു ബ്രാഹ്മണ കുടുമ്പം കണ്ണന് കദളിക്കുല സമർപ്പിക്കാൻ വന്നു. അവരുടെ അനുവാദത്തോടെ വാതിൽ തുറന്നു കണ്ണനെ കണ്ണ് നിറയെ കാണാൻ അവസരം തന്നു.
കൃഷ്ണനപ്പറ്റി ഓരോന്നും കേൾക്കുമ്പോളും അറിയുമ്പോളും മനസ് തൃപ്തിയാകുവാണ് അറിയാതെ കണ്ണു നിറയുന്നു ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് ചേച്ചിയുടെ വാക്കിൽ നിന്ന് മോക്ഷം ലഭിക്കും ചേച്ചിയുടെ പേരു തന്നെ മോചിത മോചിപ്പിക്കുന്ന ആൾ മോചിത ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിലുള്ള എല്ലാവർക്കും കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകും എല്ലാത്തിനും നന്ദി ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
കൃഷ്ണാ .... ഗുരുവായൂരപ്പാ .... അടിയനെ കടാക്ഷിക്കണേ ..... സൗഖ്യം നൽകണേ .....
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഹരി ഓം
Innum guruvayur kure kure anubhavangal undaakunnund.. Enikk 3 anubhavam undaayitund.. Ingane ethrayo aalukalk, unnukkanane poleyum pala pala reethiyilum, prathikkunna pole varum. ❤🌹
ഓം നമോ ഭഗവതേ വാസുദേവായ
Vengeri ellathe unni au choru koduthadu enna nu kettirikkanu
@@saraswathyk4493 is it?....
നെന്മേനി ഇല്ലത്തെ കാര്യം പറഞ്ഞപ്പോൾ ഞാൻ പൂന്താനം ഇല്ലത്തു പോയ അനുഭവം. ഒരുപാട് പുണ്യം. കൃഷ്ണ ഗുരുവായൂരപ്പ
ശ്രീ ഗുരുവായൂരപ്പാ നാരായണാ
വളരെ നല്ല അവതരണം..
H jo TX
"" Nice presentation maam""👌👌🙏
നെൻമിനി ഇല്ലത്തെ കുഞ്ഞുണ്ണി ആണുപോൽ നമ്മുടെ സൽക്കഥ പാത്രമയോന്..... ഉണ്ണൂ ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണൂ.. ഗുരുവായൂരപ്പാ കൃഷ്ണാ......🙏🙏🙏
Sarvam Sreekrishna padaravindarpanamasthu ❤❤❤❤
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾
മോചന അറിവുകൾ പകർന്നു ഹരേ കൃഷ്ണ
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare rama rama rama hare hare
Krishna guruvayurappa🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ.....
മോക്ഷയ്ക്ക് അഭിനന്ദനങ്ങൾ
Nice presentation, soothing voice.
Very good
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
അവതരണം വളരെ നന്നായിട്ടുണ്ട്🙏
ഹരേ കൃഷ്ണാ
Parayunnath kelkumbole kothi akunnu.... romancham kond njan urukunnu ente kannnaaaaa
Krishna Guruvayoorappa🙏🏾
നല്ല അവതരണം 👌👌
Ente guruvayoorappaaaaa
🕉💗കൃഷ്ണാ ഗുരുവായൂരപ്പാ💗🕉
Super ❤❤❤❤❤❤
ഭഗവാനെ ഗുരുവായുരപ്പാാാ 🙏🙏🙏🙏
Krishna Guruvayurappa
Beautiful presentation. Absolutely divine
ഭക്തി സാന്ദ്രമായ അവതരണം
really i feel bhakthi. mochitha ( your appearance is very nice. expecially avoid the english words) regularly i viewed moksha program . very much informative.
saravan maheswer
indian writer.
BEAUTIFUL INTRODUCTION ♥️
Krishna....guruvayoorappaa
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഭഗവാൻ എപ്പോഴും നമ്മോടു കൂടെയുണ്ടാകുമെന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാവുന്ന നഗ്ന സത്യങ്ങളാണ് മഞ്ജുളയാലും നെൻമേനി ഇല്ലവും പരിസരങ്ങളും. അവതാരികയുടെ ഭക്തി നിർഭരമായ അവതരണ ശൈലി പ്രശംസനീയം തന്നെ . ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തി'ന് അവരും ഈ വീഡിയോയുടെ അണിയറപ്രവർത്തകരും പാത്രീഭവിക്കട്ടെ എന്ന് ഭഗവാനോടു് പ്രാർത്ഥിക്കുന്നു '
നെൻമിനി ഇല്ലം?
നെൻ മനി ഇല്ല o കണ്ടപ്പോ ഗുരുവായൂരപ്പനെ കണ്ടപോലെ കുന്നിക്കുരുകണ്ടപ്പോൾ അതിലേറെ സന്തോഷം ഓം നമോ നാരായണ
Om namo narayanaya thanku chachi 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Othiri thanks kettooo masukondu njanum oppamundayirunnu
Hare Krishna 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏
കൊള്ളാം.
Bhakthynirbharamayittulla avatharanam.Keep it up n go ahead.
Welcomeharekrishna
Nalla avatharanam. Krishna guruvayoorappa
Excellent narration....
നല്ല അവതരണം ക്യാമറയും നന്നായിട്ടുണ്ട്
Nice Video
I have become fan of your അവതരണ ശൈലി and Writing / original script. You are flawless. God bless. Hare....
Great
മോക്ഷക്ക് എല്ലാം പിന്തുണയും 🙏ഹരേ കൃഷ്ണ 🙏🕉️
ഭഗവാനെ 🙏
Dear mocitha your presentation is excellent. I watch this program regularly in amritha t. V. All the best dear.
നന്ദി
Very good explanation
Thank you so much for this lovely informative video
❤❤
🌷🙏🙏🙏🌷
🙏🙏🙏🙏🙏🙏🙏🙏
❤Krishna Krishna krishna
Hare krishna
Good one.. Keep going. Paranju kondeyirikkkoo..
Thankyou so much 🙏
ഓം നമോ നാരായണായ
Adhayamai njan kandu 2019 manjulal
""SREE.. GURAVEEE... NAMAH!!!!!!!!!!!!!!!!!!!!!
കണ്ണാ
Monu choru kodukkan agrahichu.Cheriya kuttiye eduth ethra neram queue nilkkendi varum ennu akulappettu."Vannal mathi"ennu Bhagavan paranjathayi thonni.Chennu.Rathri 8 maniyodaduppich.Queue ninnu budhimuttendi vannilla.15 minittinakam chorunu kazhinju.Pinneyum ethrayo anubhavangal.Parayan vakkukalilla Krishna...🙏
Beautiful
Thanks Moksha
I am very happy to see this vedio
പുണ്യ ജന്മം ഹന്ത ഭാഗ്യം ജനാനാം
Orupatu snehathote orupatu nanni engane nerittu adriana soubhagyam anubhavippikkan kazhiunnathinu
Thanks and wishes to Moksha for your all good informations
Very interesting to hear about that famous illam.Traditions should be kept up.Whenever we go to such temples we get a peace of mind which can't be expressed merely in words.Something more than that.
Guruvayurappa
ഗുരുവായൂർക്കാർ
Kanankazhijhath Janmmapunyam krishna
Krishnaaaaa, by,. Beenasureshkumar, calicut
Ohm namo narayanaya namaha
Loving all the Moksha yatras🙏 Mochita’s narration is absolutely endearing 🙏
👌👌👌👍👍👍
Gud
You very very smart
Nice information thanks.
Chechi thank you ....for teaching us..
Prashob K.P 🙏🙏🙏
മോക്ഷ യുമായി ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നു .......
കൃഷ്ണ
Ketit kulirukorunnu nenmeni unnik dharsanam nalkiyabhagavane ee agathigalk ithoke kananulla bhagyamundagumo
Krishna
👍👍👍
ഇനി ഗുരുവായൂർ വരുമ്പോൾ അവിടെ പോകണം
👏👍
Thank you chechi🙏🙏
Ettavum puthuya oru arivane ee kittiya video guruvayoorappante kadhakal ethra kettalum mathi varilla atha sathyam
Krishna rakshikkane
Om Namo bhagavathee vasudevaya
എന്റെ നാട് ഗുരുവായൂർ
Excellent presentation, very informative,complete knowledge about the subject, Great work Mochitha, Good job, please keep it up.. Very nice..many of us does not know all these things because
we are far from Guruvayoor and also we stay abroad, and i would like to share it wirh many of the NRIs..
🙏🏻🙏🏻🙏🏻