അവതരണം കേമം. നല്ല ഭാഷാ ശുദ്ധി .ഗുരുവായൂരപ്പനെക്കുറിച്ചുള്ള കഥകൾ കേൾക്കുക മഹാഭാഗ്യം തന്നെ. അതനുഭവങ്ങൾ ആകുമ്പോൾ ഏറെ വിശേഷം. പ്രണാമം ഇതിങ്ങനെ കേൾപ്പിച്ചു തരുന്നതിൽ.
തിരുമേനി ദൂരേന്നു കാണുന്ന സാദാരണക്കാരായ ഞങ്ങൾ ഭക്തമാർക്ക് ഉണ്ടാവുന്ന ആത്മ നിർവൃതി പറഞ്ഞറിയിക്കാൻ വയ്യ അങ്ങനെ നോക്കിയാൽ അങ്ങയെ പോലുള്ളവർ എത്ര ഭാഗ്യവാന്മാരാണ് 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 ഓം നമോ നാരായണായ 🙏🏻
തിരുമേനിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഗുരുവായൂരപ്പൻ തരട്ടെ ഒരിക്കൽക്കൂടി ഭഗവാന്റെ അമ്മയുടെ സ്ഥാനം ഭഗവാൻ തന്നനുഗ്രഹിക്കട്ടെ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻
ഭക്തജനങ്ങൾ ഇല്ലെങ്കിലും ഗുരുവായൂരപ്പനെ അടുത്തിരുന്നു സേവിക്കാനുള്ള ഭാഗ്യം അതുതന്നെ ജീവിതത്തിൽ താങ്കൾക്ക് കിട്ടിയ ഒരു മഹാ ഭാഗ്യമായല്ലൊ. ഞങ്ങൾക്കും(ക്ലാസ്സ് മേറ്റ് സുഹൃത്തുകൾ )അത് ഒരു ഭാഗ്യമായി തോന്നി.ഇനിയും അങ്ങേക്ക് ഈ അസുലഭ മോഹൂർത്തം സിദ്ധിക്കുമാറാകട്ടെ എന്നു ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു 🙏ഹരേ കൃഷ്ണാ 🔥🙏
ഓം നമോ ഭഗവതേ വാസുദേവായ! ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ജനിച്ചു വളരാൻ കഴിഞ്ഞ ഭാഗ്യവാന്മാരിൽ ഒരാളാണ് ഞാൻ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഗുരുവായൂരും മമ്മിയൂരും തൊഴുതു വന്ന ശേഷമേ പ്രാതൽ കഴിക്കാറുള്ളൂ. 1992 മുതൽ ഉദ്ധ്യോഗസംബന്ധമായി മുംബൈയിൽ ആണ്. ഒരു തവണ നാട്ടിൽ വന്നപ്പോൾ ഭഗവാന്റെ പ്രസാദ ഊട്ട് കഴിക്കാൻ വളരെ ആഗ്രഹിച്ചു. എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായത്തിൽ പ്രസാദ ഊട്ട് ഗുരുവായൂർ നിവാസികൾക്ക് അല്ലെന്നും ദൂരെ നിന്നും വരുന്ന ഭക്തർക്കായാണ് കരുതുന്നതെന്നും അവൻ പറഞ്ഞപ്പോൾ പിന്നെ അതിനുവേണ്ടി തുനിഞ്ഞില്ല. എങ്കിലും എന്റെ മനസ്സിൽ ആ ആഗ്രഹം ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അമ്പലത്തിൽ കൊടിമരചുവട്ടിൽ നിന്നും ഭഗവാനെ കണ്ട് പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ പ്രസാദ ഊട്ട് കഴിക്കാൻ വളരെ ആഗ്രഹമുണ്ടെന്ന് ഞാൻ പ്രാർത്ഥിച്ചു. ആ നിമിഷം എന്റെ ചുമലിൽ തട്ടി അമ്പലത്തിലെ ഒരു കാവൽക്കാരൻ പ്രാതൽ പ്രസാദം കഴിക്കാനായി കൂപ്പൺ എനിക്കു തന്നു. സത്യത്തിൽ എന്റെ കണ്ണുനിറഞ്ഞു. എനിക്കങ്ങനെ ഭഗവാന്റെ പ്രസാദം കഴിക്കാനായി. എന്റെ പ്രാർത്ഥന ഗുരുവായൂരപ്പൻ കേട്ടതുപോലെയാണ് ഞാൻ ആ സംഭവത്തെ ഇന്നും വിശ്വസിക്കുന്നത്.
പ്രണാമം തിരുമേനി 🙏🙏 എൻ്റെ മകൻ്റെ വിവാഹ താലി തിരുമേനി പൂജിച്ചു തന്നത്. എനിക്ക് ഭഗവാൻ്റെ വലിയ അനുഭവമാണ് അന്ന് ഉണ്ടായത്.താലി എങ്ങനെ പൂജിച്ചു കിട്ടും എന്നു vishamikkukayairunnu. വളരെ നന്ദി.🙏🙏
തിരുമേനി നമസ്കാരം .ഞാൻ kothakurssy പട്ടർക്കോണം ശിവക്ഷേത്രത്തിനടുത്താണ് .എല്ലാം കേട്ടു .ഒരു പാട് സന്തോഷം അങ്ങയുടെ അനുഭവങ്ങൾ കേട്ടപ്പോൾ .ഞാനും എന്റെ കുടുംബവും എല്ലാ മാസവും ഗുരുവായൂരപ്പനെ കാണാൻ പോകാറുണ്ട് .ഭഗവാൻ അതിന് എന്നും സഹായിക്കട്ടെ എന്നും അങ്ങേക്ക് വീണ്ടും ഭഗവാന്റെ 'അമ്മ സ്ഥാനത്തു ഇരിക്കാൻ ഭാഗ്യം ഉണ്ടാവണമെന്നും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു ഒപ്പം devotee ചാനൽ അവതാരകക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു .കൃഷ്ണാ 🙏🙏🙏🙏
🙏ഹരേ ഗുരുവായൂരപ്പാ 🙏 കേട്ട് ഇരുന്ന് പോകുന്ന interview ❤❤ ഗുരുവായൂരപ്പാ എന്നുള്ള വിളിയിൽ തന്നെ കണ്ണ് നിറയുന്നു തൊണ്ട ഇടറുമ്പോലെ തോന്നുന്നു ❤🙏 🙏എന്റെ ഗുരുവായൂരപ്പാ അങ്ങയെ അറിയുംതോറും ആനന്ദം ഭക്തി നിറയുകയാണ് 🌹🌹🌹🌹🌹🌹🌹
അഭിമുഖത്തിലൂടെ .. ഇത്രയും . കാര്യങ്ങൾ അറിയാൻ .. സാധിച്ചതിന് .. തിരുമേനിക്കും... ആ വനിതക്കും നമസ്ക്കാരം. ഹൃദയസ്പർശിയായ .. വാക്കകളാണ് തിരുമേനി പറഞ്ഞതെല്ലാം... ഇറങ്ങുമ്പോഴുള്ള വിഷമം ... ഗുരുവായൂരപ്പ... ശരണം : ശരണം
നമസ്തേ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏 കണ്ണൻ്റെ പാദസേവ ഞാൻ കുറച്ച് നേരം പുറം തൊട്ട് കേട്ട് കണ്ണു നിറഞ്ഞ അനുഭൂതി.... ശരീരവും മനസ്സും പാദ സേവക്ക് വേണ്ടിയുള്ള കാത്തിരിപ്പ്... കൂടെ നിർമാല്യം മുതൽ അത്താഴപൂജ വരെയുള്ള വിവരണം ഓതി തന്ന മന്ത്രം പോലെയുള്ള അനുഭവം.. 🙏🙏🙏
തിരുമേനി എനിക്ക് വേണ്ടി ഒന്ന് ഗുരുവായൂരപ്പന് മുന്നിൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. കാരണം അത്രയും മോശം ആണ് എൻ്റെ സാഹചര്യം.മരണഘട്ടം തന്നേ ആണ്.എന്നും ഏതു നേരവും ഭഗവാനേ കരഞ്ഞ് വിളിക്കുന്നുണ്ട് പക്ഷേ എന്തോ ഭഗവാൻ കണ്ണടച്ച് നിൽക്കാണ് എന്നിലേക്ക്🙏🙏🙏🙏
@Sreelekshmi. S Subha ഇപ്പോഴത്തെ അവസ്ഥ നോക്കുമ്പോൾ ഇനിയൊരു സന്തോഷം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.മരണം കൊണ്ട് എല്ലാം തീരും എങ്കിൽ അത് തരട്ടേ ഭഗവാൻ 🙏🙏🙏🙏
@Sreelekshmi. S Subha സത്യം പറയാലോ ഈ വാക്കുകൾ കേൾക്കുമ്പോൾ വളരേ സന്തോഷം ഉണ്ട്. ഞാൻ രക്ഷപ്പെടും ജീവിക്കും എന്നൊന്നും എനിക്ക് അറിയില്ല എങ്കിലും ഒരാളെ ഭഗവാൻ രക്ഷിച്ചു എന്ന് കേൾക്കുമ്പോൾ വളരേ സന്തോഷം മനസ്സ് നിറഞ്ഞു പറയാന്🙏🙏🙏🙏 നന്നായി ഇരിക്കൂ
@Sreelekshmi. S Subha ഇനിയും ഇങ്ങനെ വിളിക്കണം ഭഗവാനേ എന്ന് എനിക്ക് അറിയുന്നില്ല സത്യം അത്രക്കും ഉള്ളുരുകി വിളിക്കുന്നുണ്ട് ഭഗവാനേ😭😭😭😭 മനസ്സ് കൈവിട്ടു ഇനി ദേഹം കൂടി കൈവിട്ടാൽ മതി എനിക്ക് അത്രക്കും ആയി
ഭഗവാനെ കൃഷ്ണ 🙏🏻 എത്ര സിംപിൾ ആയിട്ടാണ് ആ ലേഡി ഡ്രസ്സ് ചെയ്തു ഇന്റർവ്യൂ ചെയ്യുന്നത് വാക്കിലും ഇരുപ്പിലും എന്തൊരു yelimayanu . ഭഗവാൻ ആഗ്രഹിക്കുന്നതും ഇത് തന്നെ അല്ലേ 🙏🏻
പ്രണാമം തിരുമേനി🙏🏻 തീരുമേനിയുടെ അനുഭവങ്ങൾ കേട്ടിട്ട് വല്ലാത്ത ഒരു ദൈവിക അനുഭൂതി തോന്നുന്നു.🙏🏻ഭഗവാന്റെ ലീലാവിലാസങ്ങൾ അത്ര മഹത്താണല്ലോ🙏.നമ്മൾ ഒന്നും അല്ല,എല്ലാം ഭഗവാന്റെ ഇച്ഛകൾ ക്കനുസരിച്ചേ നടക്കു ള്ളുവല്ലോ.🙏🏻തിരുമേനിക്കു എത്ര ഭാഗ്യം കിട്ടി,ഭഗവാന്റെ കൂടെ ഒറ്റക്ക് ഇരിക്കാൻ സാധിച്ചല്ലോ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻
ഭ ഗ വാ നെ കു റീ ച്ചു കെ ൾക്കബോ ൾ 🙏ഒരു പാട് സന്തോഷം തോന്നുന്നു 💕അതു പോലെ തി രു മേ നി യുടെ അനു ഭ വങ്ങൾ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി 😢😮അദ്ദേഹം പറഞ്ഞത് എ ത്രയോ ശരിയാണ് ഭ ഗ വാ നെ പരി ജ രി ക്യാ നും ഒരു പാട് പുണ്യം ചെയ്തവർക്ക് മാത്രമേ കഴി യു 🙏കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏
അനുഭവങ്ങൾ ഒരു പാട് ഉണ്ട്. കുഞ്ഞുണ്ണി കണ്ണൻ എന്നും അരുകിലുള്ള പോലെ!! തിരുമേനി പറഞ്ഞതു പോലെ ഇത്തിരി അഹന്ത വന്നാൽ ഓടി മറയും. പിന്നെ കുറെ കരയണം.... തിരിച്ചു വന്നാൽ സമസ്താപരാധം ഏറ്റുപറയുകയേ വഴിയുള്ളൂ. ഗുരുവായൂരപ്പാ ശരണം🙏
തിരുമേനി നറുക്കെടുപ്പിൻ്റെ കാര്യം അവസാനം പറഞ്ഞപ്പോ ഇത് പാലനാട് സന്തോഷ് തിരുമേനി ഭഗവാൻ്റെ അനുഭവങ്ങൾ പറഞ്ഞപ്പോ ഈ കാര്യങ്ങളും പറഞ്ഞിരുന്നു അദ്ദേഹം.കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാമെല്ലാം ഭഗവാൻ്റെ ലീലാവിലാസങ്ങൾ🙏🙏🙏
അവതരണം കേമം. നല്ല ഭാഷാ ശുദ്ധി .ഗുരുവായൂരപ്പനെക്കുറിച്ചുള്ള കഥകൾ കേൾക്കുക മഹാഭാഗ്യം തന്നെ. അതനുഭവങ്ങൾ ആകുമ്പോൾ ഏറെ വിശേഷം. പ്രണാമം ഇതിങ്ങനെ കേൾപ്പിച്ചു തരുന്നതിൽ.
തിരുമേനി ദൂരേന്നു കാണുന്ന സാദാരണക്കാരായ ഞങ്ങൾ ഭക്തമാർക്ക് ഉണ്ടാവുന്ന ആത്മ നിർവൃതി പറഞ്ഞറിയിക്കാൻ വയ്യ അങ്ങനെ നോക്കിയാൽ അങ്ങയെ പോലുള്ളവർ എത്ര ഭാഗ്യവാന്മാരാണ് 🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 ഓം നമോ നാരായണായ 🙏🏻
തിരുമേനിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഗുരുവായൂരപ്പൻ തരട്ടെ ഒരിക്കൽക്കൂടി ഭഗവാന്റെ അമ്മയുടെ സ്ഥാനം ഭഗവാൻ തന്നനുഗ്രഹിക്കട്ടെ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻
ഭക്തജനങ്ങൾ ഇല്ലെങ്കിലും ഗുരുവായൂരപ്പനെ അടുത്തിരുന്നു സേവിക്കാനുള്ള ഭാഗ്യം അതുതന്നെ ജീവിതത്തിൽ താങ്കൾക്ക് കിട്ടിയ ഒരു മഹാ ഭാഗ്യമായല്ലൊ. ഞങ്ങൾക്കും(ക്ലാസ്സ് മേറ്റ് സുഹൃത്തുകൾ )അത് ഒരു ഭാഗ്യമായി തോന്നി.ഇനിയും അങ്ങേക്ക് ഈ അസുലഭ മോഹൂർത്തം സിദ്ധിക്കുമാറാകട്ടെ എന്നു ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു 🙏ഹരേ കൃഷ്ണാ 🔥🙏
ഓം നമോ ഭഗവതേ വാസുദേവായ!
ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ജനിച്ചു വളരാൻ കഴിഞ്ഞ ഭാഗ്യവാന്മാരിൽ ഒരാളാണ് ഞാൻ. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഗുരുവായൂരും മമ്മിയൂരും തൊഴുതു വന്ന ശേഷമേ പ്രാതൽ കഴിക്കാറുള്ളൂ. 1992 മുതൽ ഉദ്ധ്യോഗസംബന്ധമായി മുംബൈയിൽ ആണ്. ഒരു തവണ നാട്ടിൽ വന്നപ്പോൾ ഭഗവാന്റെ പ്രസാദ ഊട്ട് കഴിക്കാൻ വളരെ ആഗ്രഹിച്ചു. എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായത്തിൽ പ്രസാദ ഊട്ട് ഗുരുവായൂർ നിവാസികൾക്ക് അല്ലെന്നും ദൂരെ നിന്നും വരുന്ന ഭക്തർക്കായാണ് കരുതുന്നതെന്നും അവൻ പറഞ്ഞപ്പോൾ പിന്നെ അതിനുവേണ്ടി തുനിഞ്ഞില്ല. എങ്കിലും എന്റെ മനസ്സിൽ ആ ആഗ്രഹം ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അമ്പലത്തിൽ കൊടിമരചുവട്ടിൽ നിന്നും ഭഗവാനെ കണ്ട് പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ പ്രസാദ ഊട്ട് കഴിക്കാൻ വളരെ ആഗ്രഹമുണ്ടെന്ന് ഞാൻ പ്രാർത്ഥിച്ചു. ആ നിമിഷം എന്റെ ചുമലിൽ തട്ടി അമ്പലത്തിലെ ഒരു കാവൽക്കാരൻ പ്രാതൽ പ്രസാദം കഴിക്കാനായി കൂപ്പൺ എനിക്കു തന്നു. സത്യത്തിൽ എന്റെ കണ്ണുനിറഞ്ഞു. എനിക്കങ്ങനെ ഭഗവാന്റെ പ്രസാദം കഴിക്കാനായി. എന്റെ പ്രാർത്ഥന ഗുരുവായൂരപ്പൻ കേട്ടതുപോലെയാണ് ഞാൻ ആ സംഭവത്തെ ഇന്നും വിശ്വസിക്കുന്നത്.
❤❤❤
👍🙏
😊
Enikkum anubhavam und. 😊❤❤
ഭഗവാനെ കുറിച്ച് കേൾക്കുമ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറയുന്നു 🙏🙏🙏
കൃഷ്ണാഗുരുവായൂരപ്പാ.....
അതെ
@@varunraj3759 സ്സ്സ്ക്സ്, za, അ, അ, ഹ, ab za a.
Sathyam
Ģg8úì99
പ്രണാമം തിരുമേനി 🙏🙏 എൻ്റെ മകൻ്റെ വിവാഹ താലി തിരുമേനി പൂജിച്ചു തന്നത്. എനിക്ക് ഭഗവാൻ്റെ വലിയ അനുഭവമാണ് അന്ന് ഉണ്ടായത്.താലി എങ്ങനെ പൂജിച്ചു കിട്ടും എന്നു vishamikkukayairunnu. വളരെ നന്ദി.🙏🙏
🙏🏻😊❤️ അദ്ദേഹത്തിനു ഒരുതവണ കൂടി അവസരം കിട്ടട്ടെ ഗുരുവായൂരപ്പനെ സേവിക്കാൻ
തിരുമേനി നമസ്കാരം .ഞാൻ kothakurssy പട്ടർക്കോണം ശിവക്ഷേത്രത്തിനടുത്താണ് .എല്ലാം കേട്ടു .ഒരു പാട് സന്തോഷം അങ്ങയുടെ അനുഭവങ്ങൾ കേട്ടപ്പോൾ .ഞാനും എന്റെ കുടുംബവും എല്ലാ മാസവും ഗുരുവായൂരപ്പനെ കാണാൻ പോകാറുണ്ട് .ഭഗവാൻ അതിന് എന്നും സഹായിക്കട്ടെ എന്നും അങ്ങേക്ക് വീണ്ടും ഭഗവാന്റെ 'അമ്മ സ്ഥാനത്തു ഇരിക്കാൻ ഭാഗ്യം ഉണ്ടാവണമെന്നും ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു ഒപ്പം devotee ചാനൽ അവതാരകക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു .കൃഷ്ണാ 🙏🙏🙏🙏
ഗുരുവായൂരപ്പന്റെ അടുത്തിരുന്ന തിരുമേനീ..''' ഭഗവാന് എത്രയിഷ്ടമായിരിക്കും. അഹോ ഭാഗ്യം !!! ഭാഗ്യം !!! ഭഗവാനെ നേരിൽ കണ്ടതുപോലെയായി. പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമം🙏🙏🙏
കണ്ണാ, ഗുരുവായൂരപ്പാ🙏🙏🙏
ഞങ്ങളുടെ പാട്ടു മാഷായിരുന്ന കൃഷ്ണൻ മാഷിനു അങ്ങയെ സേവിക്കാനുള്ള അവസരം തന്നതിൽ ഒത്തിരി നന്ദി ഭഗവാന🙏🙏🙏
Kanna guruvayutappa kathukollane🙏🙏🙏🙏
ഹരേ കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ🙏🙏🙏♥️♥️🙏 ഭഗവാനേ തുണ🙏🙏🙏
അങ്ങയുടെ അനുഭവങ്ങൾ കേൾക്കാനും അറിയാനും ഉള്ള പുണ്യം ഉണ്ടായല്ലോ.. ഹരേ ഗുരുവായൂരപ്പാ 🙏
🙏നമസ്തേ തിരുമേനി 🙏ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏
Bhagavana...pranam
Harekrishna hare krishna krishna krishna hare hare. HareRama HareRama Rama Rama hare hare. AVIDUNNU PARAMA pujyanalle.Bhagavane Aviduthe athra varnichalum ..thygadhade varum .Annalum Bhagavante Aduth Oru manushya janmm kittiya njan valiya bhagyavathi thanne BHAGAVANE ADUTHA ORU JANMAM ANTHANU ANU ARYVILLA ANNALUM BHAGAVANE POOJA CHAYYAN BHAGYM THARANE.anne anugrahikkane .padapadhmangalil kody pranamm.

വീണ്ടും മേൽശാന്തിയായി സേവനമനുഷ്ഠിയ്ക്കാൻ ഭഗവാൻ തിരുമേനിയ്ക്കവസരം നല്കട്ടെ.
എനിക്കും അനുഭവങ്ങൾ കിട്ടിയിട്ടുണ്ട്. നോക്കു, നാം ഏകാഗ്ര ശ്രെദ്ധയോടെ വിളിച്ചാൽ അനുഭവം മുന്നിൽ കിട്ടും.👌
Very correct🥰🥰
❤Ss ente kannanunni ❤
@@syamrajr2720 ggģgg7ojjjn
Sathyam.... 🙏🙏🙏
@@syamrajr2720 0
എന്റെ ഗുരുവായൂരോമന കണ്ണാ❤️❤️❤️🙏🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ .... ഭഗവാനേ... ശരണം ...
ഭഗവാന്റെ അനുഗ്രഹത്താൽ ഭഗവാന്റെ നിത്യകർമ്മാനുഷ്ട്ങ്ങളിൽ ഭാഗമാവുക എന്ന മഹാഭഗ്യം : ..🙏
തിരുമേനിക്ക് ...
അഭിവാദ്യാൽ നമസ്കാരം...
Guruvayur Divotee Online സംരംഭകർക്ക് ....
ആശംസകൾ ...
അഭിനന്ദനങ്ങൾ🙏
ഭഗവാനും മേൽശാന്തിയും മാത്രമായി കഴിയാൻ സാധിച്ചത് ഒരു മഹാ പുണ്യം അല്ലെ. ആ അനുഭവം ഒരു ഭാഗ്യം തന്നെ. കൃഷ്ണ! ഗുരുവായൂരപ്പാ ശരണം 🙏🙏🙏
👍🙏
🙏🙏
കോവി ഡ് കാലത്തു 2020-ഉം 2021 മേൽശാന്തിയായവരെ ഒന്ന് കൂടി നറുക്കെടുക്കാതെ നിയമിക്കണം കാരണം ദക്ഷിണ ഗോവിന്ദായ നമ
@@krishnannamboothiri174 🙏🙏🙏
👍👍🙏🙏🙏🌹🌹🌹
ഭഗവാനേ... തെറ്റ് ചെയ്യാതെ ജിവിതം തിരണേ ഭഗവാനേ
🙏🌷 നമസ്കാരം തിരുമേനീ.. 🙏എന്റെ കണ്ണന്റെ ശ്രീലകത്തെ വിശേഷങ്ങൾ... അനുഭവവേദ്യമാകുന്ന കണ്ണന്റെ സാന്നിധ്യം... സുകൃതം തന്നെ... ഹരേ കൃഷ്ണ..ഇതൊക്കെ കേൾക്കാനും വേണമല്ലോ ഭാഗ്യം.. ഭഗവാനെ.. അങ്ങയോടുള്ള പാദ ഭക്തി.. അചഞ്ചളമായിരിക്കണേ..എന്നും... എല്ലാവർക്കും.. തുണയായിരിക്കണേ. കണ്ണാ.. മനോമോഹന... കാരുണ്യസിന്ധോ.. 💓🙏🙏
നാരായണ നാരായണ നാരായണ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏 ഗുരുവായൂരപ്പാ..
നമസ്തേ തിരുമേനി. അങ്ങേക്ക് ഗുരുവയുരപ്പാൻ ഇനിയും ഒരവസരം കൂടി കിട്ടേട്ടെ എന് പ്രാർത്തികുന്നു.
ഭഗവാനെ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണം. അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം. 🙏🙏🙏🙏
🙏ഹരേ ഗുരുവായൂരപ്പാ 🙏
കേട്ട് ഇരുന്ന് പോകുന്ന interview ❤❤
ഗുരുവായൂരപ്പാ എന്നുള്ള വിളിയിൽ തന്നെ കണ്ണ് നിറയുന്നു തൊണ്ട ഇടറുമ്പോലെ തോന്നുന്നു ❤🙏
🙏എന്റെ ഗുരുവായൂരപ്പാ അങ്ങയെ അറിയുംതോറും ആനന്ദം ഭക്തി നിറയുകയാണ് 🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏
എൻറെ കൃഷ്ണാ എൻറെ ഗുരുവായൂരപ്പാ ശരണം രാധേ രാധേ ശ്യാം സർവ്വം കൃഷ്ണ നമസ്തു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
എല്ലാ അറിയുന്നതിന് സാധിച്ചതിൽ വളരെ സന്തോഷം .നന്ദി നമസ്കാരം
തിരുമേനി കണ്ണന്റെ ഓരോ അത്ഭുതങ്ങൾ പറയുമ്പോൾ വീണ്ടും വീണ്ടും വന്നു കാണാൻ മോഹം അത്രയ്ക്ക് കൊതിയാകുന്നു
ഓം നമോ നാരായണായ 🙏
ഓം നമോ വാസുദേവായ 🙏
എന്റെ ഗുരുയൂരപ്പാ 🙏🙏🙏
അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ പുണ്യം 🙏🙏🙏
ഗുരുവായൂരപ്പാ 🌹ഒരു ദുരിതകാലം കഴിഞ്ഞു ❤️ 🙏♥️ ❤️
അഭിമുഖത്തിലൂടെ .. ഇത്രയും . കാര്യങ്ങൾ അറിയാൻ .. സാധിച്ചതിന് .. തിരുമേനിക്കും... ആ വനിതക്കും നമസ്ക്കാരം. ഹൃദയസ്പർശിയായ .. വാക്കകളാണ് തിരുമേനി പറഞ്ഞതെല്ലാം... ഇറങ്ങുമ്പോഴുള്ള വിഷമം ... ഗുരുവായൂരപ്പ... ശരണം : ശരണം
ഈ മനസ്ഥിതി ഉള്ള ഇദ്ദേഹത്തിന് മേൽശാന്തി പദവി കിട്ടിയതിൽ അത്ഭുതമൊന്നുമില്ല 🙏🙏
ഹരേ കൃഷ്ണ, പുണ്യാത്മാവേ പ്രണാമം. ഗുരുവായുരപ്പ പൂജ ചെയ്യുക ഇതിൽപരം എന്തേ വേണ്ടു. മേൽശാന്തിയാവാൻ ഇനിയും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
നമസ്തേ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏 കണ്ണൻ്റെ പാദസേവ ഞാൻ കുറച്ച് നേരം പുറം തൊട്ട് കേട്ട് കണ്ണു നിറഞ്ഞ അനുഭൂതി.... ശരീരവും മനസ്സും പാദ സേവക്ക് വേണ്ടിയുള്ള കാത്തിരിപ്പ്... കൂടെ നിർമാല്യം മുതൽ അത്താഴപൂജ വരെയുള്ള വിവരണം ഓതി തന്ന മന്ത്രം പോലെയുള്ള അനുഭവം.. 🙏🙏🙏
കണ്ണാ. കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏 ഭഗവാനെ ഓം നമോ ഭഗവത് വാസുദേവായ 🙏🙏🙏🙏🙏
Krishnaaaa❤
Hare krishnaaa 🙏🙏🙏
ഇനിയും ഭഗവാനെ സേവിക്കാൻ സാധിക്കുമാറാകട്ടെ 🙏🙏🙏
Om namo bhagavate vasudevaya, Om namo narayanaya
കൃഷ്ണ ...... ശ്രീ ഗുരുവായൂരപ്പാ.... ശരണം🙏🙏 തിരുമേനി : അങ്ങയ്ക്ക് കോടി പ്രണാമം🙏🙏
Very good interview, please do continue with your good efforts.
ജയ് ശ്രീഗുരുവായൂർരപ്പൻ 🙏❤️ ഹരി ഓം.... നാരായണ.... നാരായണ.
Great... i know him from my childhood.... Guruvayoorappan will give him more chances... Sure... Waiting for 2023 to see again as Melsanthi... 🙏🙏🙏
ഗുരുവായൂരപ്പാ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ
തിരുമേനി എനിക്ക് വേണ്ടി ഒന്ന് ഗുരുവായൂരപ്പന് മുന്നിൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. കാരണം അത്രയും മോശം ആണ് എൻ്റെ സാഹചര്യം.മരണഘട്ടം തന്നേ ആണ്.എന്നും ഏതു നേരവും ഭഗവാനേ കരഞ്ഞ് വിളിക്കുന്നുണ്ട് പക്ഷേ എന്തോ ഭഗവാൻ കണ്ണടച്ച് നിൽക്കാണ് എന്നിലേക്ക്🙏🙏🙏🙏
എൻ്റെ അവസ്ഥയും ഇത് തന്നെ ഭഗവാൻ കൈവിടില്ലാന്ന് വിശ്വാസിച്ച് വിളിക്കാം ഹരേ കൃഷ്ണാ😭😭🙏🙏🙏🙏🙏🙏🙏🙏🙏
@Sreelekshmi. S Subha ഞാൻ ഇപ്പോ അങ്ങനെ ഒരു സാഹചര്യത്തിൽ ആണ്. മരിച്ചാൽ മതി എന്നായി 😭😭😭
@Sreelekshmi. S Subha ഇപ്പോഴത്തെ അവസ്ഥ നോക്കുമ്പോൾ ഇനിയൊരു സന്തോഷം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.മരണം കൊണ്ട് എല്ലാം തീരും എങ്കിൽ അത് തരട്ടേ ഭഗവാൻ 🙏🙏🙏🙏
@Sreelekshmi. S Subha സത്യം പറയാലോ ഈ വാക്കുകൾ കേൾക്കുമ്പോൾ വളരേ സന്തോഷം ഉണ്ട്. ഞാൻ രക്ഷപ്പെടും ജീവിക്കും എന്നൊന്നും എനിക്ക് അറിയില്ല എങ്കിലും ഒരാളെ ഭഗവാൻ രക്ഷിച്ചു എന്ന് കേൾക്കുമ്പോൾ വളരേ സന്തോഷം മനസ്സ് നിറഞ്ഞു പറയാന്🙏🙏🙏🙏 നന്നായി ഇരിക്കൂ
@Sreelekshmi. S Subha ഇനിയും ഇങ്ങനെ വിളിക്കണം ഭഗവാനേ എന്ന് എനിക്ക് അറിയുന്നില്ല സത്യം അത്രക്കും ഉള്ളുരുകി വിളിക്കുന്നുണ്ട് ഭഗവാനേ😭😭😭😭 മനസ്സ് കൈവിട്ടു ഇനി ദേഹം കൂടി കൈവിട്ടാൽ മതി എനിക്ക് അത്രക്കും ആയി
കൃഷ്ണാ ഗുരുവായൂരാപ്പാ, ശരണം 🙏🏻🙏🏻🙏🏻
എത്രയോ ജന്മങ്ങളായുള്ള പുണ്യം... ഭഗവാനെ സേവിക്കാൻ......
ഹരേ കൃഷ്ണ 🙏ആ ദിവ്യാനുഭവം ഇനിയും കൈവരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
@@monyns4130 q
ഹരേ കൃഷണാ, ഇദ്ദേഹത്തിൻ്റെ പദങ്ങളിൽ നമസ്കാരം. ശതകോടി നമസ്കാരം.
എണ്ണ തേച്ചുകുളിപ്പിച്ചും വെണ്ണ വാരിയതു നൽകിയും കണ്ണനെപ്പോറ്റിയോരമ്മക്കെണ്ണി എണ്ണി നമിച്ചിടാം ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏
Eniyum Adheyhathinu Avasaram Guruvayoorappan Nelkanamayyennu Apeshikunu. Vineedamayi Guruvayoorappanode.
ഗുരുവായൂരപ്പാ.. അങ്ങയെ സ്പർശിച്ച.... അ ണി യിച്ചൊരുക്കിയ ആ.. കൈകളെ നമസ്കരിക്കുന്നു. ഭഗവാനെ അടുത്തുകണ്ട ആകണ്ണുകളെയും തിരുമേനി.. നമസ്കരിക്കുന്നു. ഭഗവാന്റെ ശ്രീലകത്തു കയറിയ പാദങ്ങളെയും നമസ്കരിക്കുന്നു.. ഭഗവാനെ.. ഒരിക്കൽക്കൂടി അങ്ങയുടെ തിരു നടയിൽ വന്നു ഭഗവാനെ കണ്ടു തൊഴാനുള്ള ഭാഗ്യം തരണേ.. ഗുരുവായൂരപ്പാ.. 🙏🙏🙏🙏🙏🙏❤❤❤❤❤❤❤
കൃഷ്ണാ ഗുരുവായുരപ്പാ കാത്തു കൊള്ളേണമേ കൊച്ചുമോൻറെ അസുഖം മാറണമേ
ॐ भगवते वासुदेवाय नमः ॐ नमो नारायण om bhagwate vasudeva namh om namo narayana
ഓം ഗരുഡവാഹനായ നമഃ 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏
സുജിത് 😍,, ഗരുഡൻ എ൯ദ് കൊ൯ഡ് വാഹനം ആയീ
ഭഗവാനെ കൃഷ്ണ 🙏🏻 എത്ര സിംപിൾ ആയിട്ടാണ് ആ ലേഡി ഡ്രസ്സ് ചെയ്തു ഇന്റർവ്യൂ ചെയ്യുന്നത് വാക്കിലും ഇരുപ്പിലും എന്തൊരു yelimayanu . ഭഗവാൻ ആഗ്രഹിക്കുന്നതും ഇത് തന്നെ അല്ലേ 🙏🏻
പ്രണാമം തിരുമേനി🙏🏻
തീരുമേനിയുടെ അനുഭവങ്ങൾ കേട്ടിട്ട് വല്ലാത്ത ഒരു ദൈവിക അനുഭൂതി തോന്നുന്നു.🙏🏻ഭഗവാന്റെ ലീലാവിലാസങ്ങൾ അത്ര മഹത്താണല്ലോ🙏.നമ്മൾ ഒന്നും അല്ല,എല്ലാം ഭഗവാന്റെ ഇച്ഛകൾ ക്കനുസരിച്ചേ നടക്കു ള്ളുവല്ലോ.🙏🏻തിരുമേനിക്കു എത്ര ഭാഗ്യം കിട്ടി,ഭഗവാന്റെ കൂടെ ഒറ്റക്ക് ഇരിക്കാൻ സാധിച്ചല്ലോ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻
🙏💐 Krishna Guruvayurappa Saranam 🌺🙏
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
കണ്ണാ എല്ലാവരെയും കാത്ത് രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
നാരായണ 🙏
🌹🙏🙏🙏🙏🙏🙏🙏🌹
🙏 ഹരേ കൃഷ്ണാ .... ഗുരുവായൂരപ്പാ .... ശരണം ... 🙏
🌹🌻🌹🌻🌹🌻🌹🌻🌹
ഭ ഗ വാ നെ കു റീ ച്ചു കെ ൾക്കബോ ൾ 🙏ഒരു പാട് സന്തോഷം തോന്നുന്നു 💕അതു പോലെ തി രു മേ നി യുടെ അനു ഭ വങ്ങൾ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി 😢😮അദ്ദേഹം പറഞ്ഞത് എ ത്രയോ ശരിയാണ് ഭ ഗ വാ നെ പരി ജ രി ക്യാ നും ഒരു പാട് പുണ്യം ചെയ്തവർക്ക് മാത്രമേ കഴി യു 🙏കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏
ഓം ഭഗവതേ വാസുദേവായ നമ:🙏🙏🙏🙏♥️♥️🙏🙏♥️♥️🙏 ഗോവിന്ദായ നമ: അച്ചുതായ നമ: അനന്തായ നമ:🙏👍🙏👍🙏👍🙏♥️♥️🙏♥️ ഹരേ കൃഷ്ണ🙏
കണ്ണാ കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹
അനുഭവങ്ങൾ ഒരു പാട് ഉണ്ട്. കുഞ്ഞുണ്ണി കണ്ണൻ എന്നും അരുകിലുള്ള പോലെ!! തിരുമേനി പറഞ്ഞതു പോലെ ഇത്തിരി അഹന്ത വന്നാൽ ഓടി മറയും. പിന്നെ കുറെ കരയണം.... തിരിച്ചു വന്നാൽ സമസ്താപരാധം ഏറ്റുപറയുകയേ വഴിയുള്ളൂ. ഗുരുവായൂരപ്പാ ശരണം🙏
സത്യം
👍
Hare krishna njagale Rakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Guruvayurappa 🙏🙏
ഭഗവാനെ കൃഷ്ണാ ........ 🙏🙏🙏🙏🙏
നമസ്തേ ശ്യാംജി. ഓം നമോ നാരായണായ '🙏🙏🙏🌹🌹🌹
ഓം നമോ നാരായണായ 🙏🙏🙏💞സർവം കൃഷ്ണാർപ്പണം അസ്തു 🙏🙏🙏💞
The authorities should give him once more chance to serve guruvayoorappan.
May god bless him 🙏
കൃഷ്ണാ ഗുരുവായൂരപ്പാ
എപ്പോഴും ഒപ്പം ഉണ്ടാകണെ
കൃഷ്ണാ നീ തന്നെ എല്ലാം 🙏🙏🙏🙏🕉️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
പ്രണാമം തിരുമേനി
തിരുമേനി നറുക്കെടുപ്പിൻ്റെ കാര്യം അവസാനം പറഞ്ഞപ്പോ ഇത് പാലനാട് സന്തോഷ് തിരുമേനി ഭഗവാൻ്റെ അനുഭവങ്ങൾ പറഞ്ഞപ്പോ ഈ കാര്യങ്ങളും പറഞ്ഞിരുന്നു
അദ്ദേഹം.കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാമെല്ലാം ഭഗവാൻ്റെ ലീലാവിലാസങ്ങൾ🙏🙏🙏
Excellent rendition hope someone brings more of his guruvayooru appan sthromkal
krishna Guruvayurappa .....Thripathangalil en athma pranam...aa thripathapadmangalil njan layichu cherename..,,
തിരുമേനി ഇനിയും മേൽശാന്തി ആയി കിട്ടും 👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നമസ്കാരം തിരുമേനി 🙏
Hare Krishna Hare Krishna
Krishna Krishna Hare Hare
Sree Guruvayoorappa ellavareyum kathukollene🙏🙏🙏🔥🔥🔥🍀🍀🍀🌿🌿🌿♥️♥️♥️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
എന്റെ ഗുരുവായൂർരപ്പാ എന്നെ ഒന്ന് രക്ഷിക്കൂ (കർമ്മം 🙏നൽകി അനുഗ്രഹിക്കു 😪😪😪)
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
Hare krishna guruvayurappa
🙏🙏🙏എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏
Krishna Guruvayurappaa🙏
Hare Krishna Guruvayurappa saranam ❤🙏❤🙏❤🙏🙏
🙏🙏🙏 Great , very simple melshanthi,God blessed you💗💗
എന്റെ കൃഷ്ണാ ......
ജയ ശ്രീഗുരുവായൂരപ്പാ🙏🙏
ജയ ശ്രീകൃഷ്ണ🙏🙏
എന്റെ കണ്ണാ ഭഗവാനേ അങ്ങയോട് കരഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
SreeGuruvayoorappasaranam. .
ഹരേ .....കൃഷ്ണാ ...
Guruvaayurappandye Anubava Story Listen, Divine Person, Sarvam Krishnarpanamasthu🔥
നല്ല കീർത്തനം 🙏
Sree Guruvayoorappa Saranam .Om Namo Bhagavàthe Vasudevaya
Hare rama hare krishan guruvayoorappa
HARE KRISHNA...SRI RADHAE RADHAE 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ........ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏