ജീവനെടുത്തത് കുട്ടിയുടെ അമ്മാവൻ! എന്തിന് കൊലപ്പെടുത്തി എന്ന ചോദ്യത്തിന് മൗനം ഉത്തരം | Balaramapuram
Вставка
- Опубліковано 5 лют 2025
- ജീവനെടുത്തത് കുട്ടിയുടെ അമ്മാവൻ! എന്തിന് കൊലപ്പെടുത്തി എന്ന ചോദ്യത്തിന് മൗനം ഉത്തരം
#KeralaPolice #Balaramapuram #Child #Trivandrum
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഞങ്ങൾ ഒക്കെ എത്ര ഭാഗ്യവാന്മാർ , ഇപ്പോളും ഞങ്ങളുടെ അമ്മാവന്മാർ എത്ര സ്നേഹസമ്പന്നന്മാർ ❤❤❤❤❤❤
ഒരു മന്ത്രവാദി ഇതിൻ്റെ പിന്നിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അമ്മയ്ക്കു പങ്കുണ്ട്
അതെ❤❤❤
ഇപ്പോഴും നമ്മളുടെ മക്കളുടെ ഓരോ കാര്യങ്ങൾക്കും അമ്മാവൻ മാർ മുൻപന്തിയിൽ ഉണ്ടാകും
Yes ഇപ്പോഴും എന്റെ കുഞ്ഞമ്മാവൻ ❤❤❤❤❤
എൻറെ കുടുബം🔥🔥🙏🙏🏽🙏🙏🏽🙏
ആവീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ കുഞ്ഞണെന്ന് ഏതേലും മന്ത്രവാദി പറഞ്ഞു കാണും
Athe😮
അതെ....😢😢 2025 ആയത് ആരൊക്കെയോ അറിഞ്ഞിട്ടില്ല
Kunju thaniyea irangy samadhi aayathaa 👀👀 en avum ini parayunea
😂😅😂@@meghananair809
Ninte achan kond ittenna 24 news kanichadhu@@meghananair809
എറിയാൻ എടുത്തപ്പോഴും ആ കുട്ടി അമ്മാവനോട് ചിരിച്ചിട്ട് ഉണ്ടാവും😢
ഹൃദയസ്പർശിയായ Word
ഇത് വായിച്ചപോ നെഞ്ചോന്ന് പിടഞ്ഞു.എനിക്കുമുണ്ട് ഒരു മോൾ.ഒന്ന് വീണാൽ പോലും സഹിക്കില്ല
E comment orupad karayichu
😟😞😥😥😥
Sad news
കുറ്റം ചെയ്തു കഴിഞ്ഞു വരുന്ന ശിക്ഷയെ കുറിച്ച് ഇപ്പൊ ആർക്കും ഒരു പേടിയും ഇല്ലാതായി....
Ippol Siksha Illallo. Malayittu Seerkarichu Bhiriyaniyum Koduthu Sukhippuchu Iruthukayalle. Appol Ellavarkkum Jayilil Pokan Ishttam Kanum. Vikasanam Jayilil.😭😭😭😭😭😭😭
അത് കേൾക്കുമ്പോൾ തന്നെ കണ്ണിന് വെള്ളം വരുന്നു😢 ജീവനോടെ എറിഞ്ഞു കുട്ടിയെ ഇവിടെ ഒരുപാട് ആളുകൾ കുട്ടികൾ ല്ലാതെ നിരാശയിൽ ജീവിക്കുന്നു
അതേ.... ഈ.... മക്കൾക്ക് വേണ്ട എങ്കിൽ, ആർക്കെങ്കിലും കൊടുത്തു കൂടെ? 😡😡... പാവം കുഞ്ഞ് 😭😭.
നിരാശ വേണ്ട...
വിത്തുകൾ കൂടുതൽ ഉള്ള
ഫലവർഗങ്ങൾ കഴിക്കൂ...
ആഹാരം തന്നെ അമൃതും ആണ്
കുട്ടികൾ ഉണ്ടാകും....
ചക്ക
മാതളപ്പഴം
വെള്ളരിക്ക
കുക്കുമ്പർ
ചുരുക്കത്തിൽ
പന്നി തിന്നുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കുക
പന്നി പെറും പോലെ എന്ന പ്രയോഗം കേട്ടിട്ടുണ്ടോ
അതിലൊക്കെ.... ഒരുപാട് രഹസ്യങ്ങൾ... ഒളിഞ്ഞിരിപ്പുണ്ട്.......
🙏🏻🙏🏻
👌😔
@@kareekkadans അതാണോ ഈ പന്നിയിറച്ചി തിന്നുന്നവരുടെ മക്കൾ പന്നി തിന്നുന്ന ഭക്ഷണം പോലെ waste ആയി പോകുന്നത് അതായത് ഉത്തമാ നാടിനും നാട്ടാർക്കും കൊള്ളരുതാത്തവൻ😂😂😂😂😂
പണ്ടൊക്കെ അമ്മാവന്മാർക്ക് ആയിരുന്നു പെങ്ങന്മാരുടെ മക്കളോട് ഒരുപാട് സ്നേഹം ഞങ്ങളുടെ കുഞ്ഞുനാളിൽ രാവിലെ കൂടെ വന്നു കിടക്കുന്ന അമ്മാവൻ ഇപ്പോഴത്തെ അമ്മാവന്മാർ ഇങ്ങനെ എങ്ങനെ തോന്നുന്നു😢
കൃഷ്ണന്റെ അമ്മാവൻ കംസനെ അറിയില്ലേ ?
Endhunada myre adhinidiyil ninte oombal@@Nishpakshanvarggeyavirodhi
എന്റെ അമ്മേടെ അനിയൻ... കുമ്മാവൻ ഒരു തെണ്ടിയാണു... അവനു അമ്മേനേം പെങ്ങന്മാരെയും കണ്ടൂടാ... പണം മാത്രം മതി... കൊല്ലാൻ പോലും മടിക്കാത്തവനാണ്...
😂@@Nishpakshanvarggeyavirodhi
ഒരു നാറി ഇങ്ങനെ ചെയ്തു എന്നു കരുതി ബാക്കി ഉള്ള അമ്മാവന്മാരെ അങ്ങനെ പറയല്ലേ 🙏
വല്ല ജ്യോൽസ്യൻമാരും പറഞ്ഞു കാണും ആ കുട്ടിയാണ് കടങ്ങൾക്ക് കാരണം എന്ന്. അല്ലെങ്കിൽ അച്ഛനെ കുറ്റക്കാരൻ ആക്കാൻ വേണ്ടി. എന്തായാലും പാവം പിഞ്ചുകുഞ്ഞിനെ എങ്ങനെ എറിയാൻ തോന്നി ആ ദ്രോഹിക്ക് 😢😢
ഇന്ന് വിധി നാളെ അത് നടപ്പില്ലാക്കണം. എന്ന നിയമം വരണം.....
ആ കുട്ടി ശ്വാസം കിട്ടാതെ പിടക്കുന്ന ആ രംഗം ഒന്നോർത്തു നോക്കൂ എല്ലാവരും. എന്നിട്ട് രാത്രി ഉറങ്ങൻ കഴിയോ എന്നും നോക്കി നോക്കു 😢.
😢😭😭
നമുക്ക് കഴിയില്ല. പക്ഷെ കഴിയുന്ന ദുഷ്ടന്മാർ ഉണ്ടെന്ന് മനസിലായില്ലേ
@@JalajaManju ഇത്തരം news കാരണം പലപ്പോഴും ഉറക്കം നഷ്ടപ്പെട്ട ആളാടോ ഞാൻ. ദിവസവും പടച്ചോനോട് പ്രാർത്ഥിക്കും ഇത്തരം news ഒന്നും ഉണ്ടാകരുത് എന്ന്. എന്റെ ഉറക്കമോ നഷ്ടപ്പെട്ടു, ഈ കമന്റ് വായിക്കുന്ന കുറച്ചു പേർക്കും നഷ്ടപ്പെടട്ടേ എന്ന് കരുതി 🥺. പറഞ്ഞത് തെറ്റാണ് എന്നറിയാം, എന്നാലും മനസ്സ് അങ്ങനെ മരവിച്ചു പോയി.
ഏതെങ്കിലും മന്ത്രവാദികൾ പറഞ്ഞിട്ടുണ്ടാകും ഈ കുട്ടിയാണ് ഇവരുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം എന്ന്
Correct
കറക്റ്റ് അതും ഇപ്പം പുറത്തു വരും
Correct
സാമ്പത്തിക പ്രശ്നം ഉണ്ടെങ്കിൽ ആ കുഞ്ഞു എന്ത് ചെയ്തു 😟
കടം രണ്ടു വയ്യസ് ആയ കുട്ടി ക്ക് എന്ത് ചെയ്യാൻ പറ്റും... നീ ഒക്കെ വല്ല പണിക്കും പോണം.. വരവ് അറിഞ്ഞു ചിലവ് നടത്തണം... തെ രുവിൽ ജീവിതം കൊണ്ട് നടക്കുന്ന മാതാപ്താക്കളും കുട്ടികളും ഉണ്ട് ഈ ലോകത്ത്... അവരും ജീവിച്ചു പോകുന്നല്ലോ 😢😢😢
👍👍👍🙏🙏🙏
👍👍👍
👍👍
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഞാൻ 😞😞😞
Ee vasrsham athinulla bagyam undakum, daivam anugrahikkum urapp
Kittum samayam akumbol god tharum
@@NimaDeepuithavana happy akum👍
ഈ യൂട്യൂബ് തുറക്കാന്‍ പറ്റാത്ത അവസ്ഥ ആയി 😢😢
ഇതുപോലൊരു അമ്മാവനെ ആർക്കും കിട്ടാതിരിക്കട്ടെ
അവനെ ജനങ്ങൾക്ക് വിട്ടു കൊടുക്ക് അപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടും 👍🏻
കഷ്ടം പാവം കുഞ്ഞു😢😢😢എന്ത് ദുഷ്ടജന്മങ്ങൾ💔💔💔ഇനിയെങ്കിലും🙏🙏🙏
ദൈവത്തെ ഓർത്തു ഇവനെ എങ്കിലും നാല് ആൾകാണ്കെ പരസ്യമായി തല വെട്ടി കളയാൻ ഇവിടുത്തെ നിയമം തയ്യാർ ആകണം എങ്കിലേ ചിലർക്ക് എങ്കിലും ഇനി ഒരു തെറ്റ് ചെയ്യുമ്പോൾ ഉള്ളിൽ ഭയം വരൂ
വേണ്ട. അതൊക്കെ സൗദി അറേബ്യയിൽ മതി. നമ്മുടേത് പരിഷകൃത സമൂഹമാണ്
ഞാൻ pm അയാൾ കൊണ്ടുവരാം e നിയമം 🎉🎉
അങ്ങനെ പറയരുത്. അതു ആറാം നൂറ്റാണ്ടിൻ്റെ നിയമം ആണ്. Evde നടക്കുന്നത് 21 നൂറ്റാണ്ടിൻ്റെ കാര്യങ്ങൾ അല്ലേ. ശിക്ഷിക്കാൻ പാടില്ല. Theettipotti പുറത്ത് വിടും.
Adh mathram parayale bro.. arabigalude niyamam ayad kond adh mathram patoola. Sthreegalum kunhungalum peedippikkapettalum kollapettalum kuzhapamilla. Parayunnavarude swandham veetil sambavikkunnad vare..😢
ഇത്തരം കൊലപാതകം ചെയ്തു കഴിഞ്ഞ് എത്ര നാടകം കളിച്ചാലും ഒരു ദിവസം പിടിക്കപ്പെടും അത് ദൈവം സത്യം. ഇനി ഇങ്ങനെ തോന്നുനവർ മനസ്സിനെ നേരായ വഴിക്കി തിരിച്ചു വിടു.
വല്ല ജ്യോത്സനും പറഞ്ഞു കാണും കൊല്ലാൻ പാവം മോൾ 😢😢😢
മഹാ പാപി എങ്ങനെ തോന്നിയെടാ ഉറങ്ങി കിടക്കുന്ന ആ പൈതലിനെ ഈശ്വര 😭😭
😭😭😭
നമ്മുടെ കേരളം എത്ര സുന്ദരം ന്ത് നല്ല ഭരണം ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ കുളിർമയുള്ളത്
എൻ്റെ ഖേര ലം... എ ത്ര.. സുന് ഡരം__ 😋
എല്ലാത്തിനും കാരണം ഇവിടുത്തെ നിയമ സംവിധാനം👍🏼👍🏼ആർക്കും നിയമത്തെ ഭയമില്ലതായി, ആക്കി, ജയിൽ- ഹൈ സെക്യൂരിറ്റി സുഖവാസ കേന്ദ്രം, നല്ല ആഹാരം.... കുറച്ചു നാൾ കഴിഞ്ഞിറങ്ങുമ്പോൾ പുറത്തിറങ്ങാൻ സുഖിച്ചു ജീവിക്കാം,, എന്തൊരു നാടാണിത്..
അമ്മാവനെയും അമ്മയെയും ആ കുടുംബത്തിലെ എല്ലാത്തിനെയും അകത്താക്കണം : ദുഷ്ടജാതികള് 😢😢😢
ദിവസവും ഇതുതന്നെ വാർത്തകൾ മനസു വല്ലാത്ത വേദന 😢
ഇങ്ങനെനം ചില മനുഷ്യർ 🙂
അമ്മാവൻ സന്മതിച്ചെന്നും പറഞ്ഞ് അയാൾ മാത്രമാണോ പ്രതി അതോ വേറെ ആരെങ്കിലും ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും.കാരണം 2 വയസ്സുള്ള കുട്ടി ആരുടെ കൂടെയാണ് കിടന്നു ഉറങ്ങിയത് എന്നകാര്യത്തിൽ പോലും അവർക്ക് ഉറപ്പില്ല. അതിൽ നിന്ന് തന്നെ ആ കുട്ടിയോടുള്ള അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കാം
ആൾ ദൈവങ്ങൾ കോടി കുത്തി വാഴുന്ന കാലമാണ് ഇതൊക്കെ.......
ജനുവരി 2025 കൊലപാതകികളുടെ മാസം....
ഇതൊക്കെ എങ്ങനെ😢
എന്നെയൊക്കെ അച്ഛനെക്കാളും അമ്മയേക്കാളും നോക്കിയത് മാമൻ ആണ്.
നിഷ്ഠൂരമായ കൊലപാതകം നമ്മളെ നോക്കുകയാണ് അതെ നിങ്ങളെയും
അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചാൽ പോരായിരുന്നോ 😓
ബിരിയാണി ചിക്കനും വാങ്ങി കൊടുത്തു ചോദ്യം ചെയ്യാം രണ്ടു കുത്ത് കുത്തിയ മണിയായി പറയും
അമ്മാമ്മ നിങ്ങളെ ഞാന്‍ ചെന്താമര എന്ന് വിളിചോട്ടോ ,,,,
ജീവിതം തുടങ്ങുo മുമ്പേ അവസാനിപ്പിച്ചു കളഞ്ഞില്ലേ😢😢😢
സഹിക്കാൻ കഴിയുന്നില്ല എന്റെ മോനും ഈ പ്രായം ആണ് എന്തൊരു വേദന എടുത്തിടാവും ആ കുഞ്ഞു എന്തിനാ കൊന്നത് എനിക്ക് തരയിരുന്നു പൊന്നു പോലെ നോക്കിയാന ഞാൻ അല്ല എങ്കിൽ കുട്ടിക്കൾ ഇല്ലാത്തവർക്ക് കൊണ്ടുക്കായിരുന്നില്ല പാവം മോളു
Valya nanma maram anenkil ethenkilum orphanage poyi oru kunjine eduthu valarthu😂😂😂 Dialogue vittu like vangan irangiyekua😂 pakshe arum like thannilla alle 😁
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ആളുകൾ ഉണ്ട്. കഷ്ടം
*അമ്മാവനെ ആരും തെറി വിളിക്കരുത്, വിളിച്ചാൽ നമ്മൾക്കെതിരെ കേസ് വരും 🤣🤣🤣🤣🤣🤣🤣🤣🤣🤣*
ആ കുഞ്ഞിനെ അങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നിയട ----- മോനേ😢😢😢
അമ്മാവൻ കുഞ്ഞിനെ എടുത്തപ്പോ അത് ചിരിച്ചു കൊണ്ടാവില്ലേ ഇരുന്നത്, കിണറ്റിൽ ഇട്ടു കൊല്ലാനാണെന്ന് അറിഞ്ഞുകാണില്ല 😢😭
മനുഷ്യ ജീവന് തീരെ വില ഇല്ലാത്ത കാല ഘട്ടം
ഇവരെയൊന്നും വെറുതെ വിടരുത് 👍
വല്ലവരും വളർത്തിയേനെ എന്തിനു കൊന്നു. 🥲 ഒരു കുഞ്ഞിനോട് എങ്ങിനെ ചെയ്യാൻ തോന്നുന്നു. 😭
കൊല്ലും കൊലയും ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലല്ലോ 😢😢
ഇനിയിപ്പോ സുഖമായി ഉണ്ടുറങ്ങി ജയിലിൽ കിടക്കാം ഒന്നുമറിയണ്ടല്ലോ കുറച്ച് നാൾ കഴിഞ്ഞ് ശിക്ഷയിൽ ഇളവു കിട്ടും അതും അല്ലേൽ കുറേ കഴിഞ്ഞ് പുറത്തിറങ്ങി നടക്കാം.. കൊല്ലുന്നവരെ വെറുതെ വിടുന്ന ആണല്ലോ നമ്മടെ നിയമ വ്യവസ്ഥ..കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന നിയമം ഇവിടെ വരണം..എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു അല്ലേൽ ഇവിടുത്തെ ജയിലുകൾ നിറയും
എന്തൊരു അമ്മാവൻ
എങ്ങനെ തോന്നി ഇത് ചെയ്യാൻ
അമ്മയെക്കാളും സ്നേഹം ഉണ്ടാവണ്ട ആൾ
എന്തിനാണ് ഈ ക്രൂരത ചെയ്തത്.അവനെ എന്തു ചെയ്യണമെന്ന് .......?
കടം ഉണ്ടേൽ കുട്ടിയെ എന്തിനു കൊന്നു കുട്ടി കടം വീട്ടില്ല എന്നു പറഞ്ഞിരുന്നോ
അവർക്ക് വേണ്ട എങ്കിൽ എനിക്ക് തരാമായിരുന്നില്ലെ ആകുഞ്ഞിനെ
കുട്ടിയുടെ അമ്മ നല്ല നടിയാണെന്ന് അവരുടെ മെമ്പർ പറയുന്നുണ്ട്.. കടക്കാർ ക്യാഷ് ചോദിച്ചു വീട്ടിൽ വരുമ്പോൾ ഇവൾ നന്നായി നാടകം കളിക്കും എന്നാണ് മെമ്പർ പറഞ്ഞത്..ഉമ്മറത്തു ഇരുന്ന അച്ഛനെ കട്ടിലിൽ കിടത്തി പുതപ്പു കൊണ്ടു മൂടി, അച്ഛൻ മരിക്കാൻ കിടക്കുകയാണ്.. തരാൻ ഉള്ള ക്യാഷ് പിന്നെ തരം എന്ന് വരെ ഈ സ്ത്രീ പറഞ്ഞിട്ടുണ്ട്..
കേരളം ഇപ്പൊ ഒരുപാട് അങ്ങ് വളർന്നുല്ലേ 🙂
Athee😢😢😢
തരംതാഴ്ന്നു പോയി
അന്ധ വിശ്വാസങ്ങൾ വളർന്നു 😭
Unchecked Ideologies will devastate the Social order...
Study nineteenth century russian scenario
വീട് ഉണ്ടായിട്ടും വാടക വീട്ടിൽ താമസിക്കുന്നു
ഒന്നെ ഈ കുഞ്ഞു കുടുംബത്തിനു വല്ല ദോഷം ആണെന്ന് ഏതേലും പൊട്ടൻ പറഞ്ഞിട്ടുണ്ടാകും.
അല്ലാതെ എല്ലാരും അറിഞ്ഞു ഒരു പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കോ
എന്റ മക്കളുടെ അമ്മവന്മാർ എന്റ മോനു 20 വയസു ഒരാളിക് 13 വയസു രണ്ടുപേരും അവരുടെ ജീവൻ ആണ് ഇങ്ങനെയും ഒരു അമ്മവനോ പാവം കുഞ്ഞു കുട്ടി അതിന എങ്ങനെ കൊള്ളാൻ തോന്നി പിശാച്
ഇനി avnj മാനസിക രോഗം nnu പറയണം.. അതാണല്ലോ trend ipo🙁
അത് പറഞ്ഞല്ലോ.... News il ഉണ്ടായിരുന്നല്ലോ... മാനസിക രോഗം ഉണ്ടെന്ന് സംശയിക്കുന്നത് ആയിട്ട്.... പിന്നെ കാര്യങ്ങൾ easy ആയല്ലോ... ശിക്ഷയും ഇല്ല ഒന്നും ഇല്ല....
ഈ കൊച്ചു കേരളത്തിൽ etha നടക്കുന്നെ
യഥാ രാജ തഥാ പ്രജ
ഒറ്റ നല്ല വാർത്ത ഇല്ലല്ലോ നാട്ടിൽ 😢
പാവം വാവ അതിനു എന്ത് ariyam??😢😢😢സ്വന്തം കുടുംബം തന്നെ, even അമ്മ തന്നെ കൊല k കൂട്ട് 😢😢😢😢
Eni Sugajeevitham 👍🏼🙂
ദൈവമേ ഈ ലോകത്തിന്റെ പോകു എങ്ങോട്ടാണ്
ഇവൻ മാത്രം ആവില്ല..അമ്മയ്ക്കും അറിയാമായിരുന്നിരിക്കണം
എന്താണ് ഈ കേരളത്തിന് സംഭവിച്ചത്...😱 എന്നും കേൾക്കുന്നുണ്ടല്ലോ...രണ്ടും മൂന്നും കൊലപാതകങ്ങൾ..എങ്ങോട്ടാ ഈ പോക്ക്...എന്താ ഇവിടെ നടക്കുന്നത്...
What is happening
ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത്
D N A test ഇതിൽ പ്രധാനമാണ്.
ഇപ്പോൾ കേരളത്തിൽ ഈ അടുത്തിടെ ഒരുപാട് കൊലപാതകങ്ങൾ നടക്കുന്നു.. ഇത് വളരെ ഗൗരവം ഉള്ള വിഷയം ആണ്.....
ഇവിടെ പലതും നടക്കും അത്രക്. നല്ല നിയമം ആണേ...
എങ്ങനെ സാധിക്കുന്നു....
രോഹിണി നക്ഷത്രത്തിൽ ജനിച്ചാൽ അമ്മാവന് ദോഷം എന്ന് പണ്ടത്തെ ആളുകൾ പറയാറുണ്ട്.. അങ്ങനെ വല്ലതും ആണോ എന്തോ 😢😢
ഈ നാട്ടിൽ ഒരു ഭരണ വ്യവസ്ഥ ഇല്ലേ, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
He must be shielding his sister
ശിക്ഷ പോരാ... അതാണ് ഇങ്ങനെയൊക്കെ ചെയുന്നത്...
വേറൊരു ഫോട്ടോ ആണ് ഒരു ന്യൂസ് ൽ കണ്ടത് ethano അമ്മാവൻ 😮
അമ്മാവൻ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു...
കൊലപാതകം ചെയ്താലും വലിയ ശിക്ഷകൾ കിട്ടൂലെന്ന നിയമത്തിന്റെ ഉറപ്പ് അതാണ് ധൈര്യം.
എനിക്ക് ഒക്കെ ഇത്രേം പ്രായം ആയിട്ടും അമ്മ vtl chellumbo അമ്മാവൻ choru വരെ vari tharum.Ithokke kanumbo athine poovitt poojikan thonnum
വല്ല ആപിചാരകകർമങ്ങളും
അത് അവന് ഒറ്റക്കല്ല
ദുർമന്ത്രവാദം സാധ്യത തള്ളിക്കളയരുത്…
Niyamam strong Allaathathkondaan ithokke nadakkunnath.
My uncle's are like parents'
വീട്ടിൽ നടക്കുന്ന അത്യാഹിത ങ്ങൾ ക്ക് കാരണം കുട്ടി ആണെന്ന് ജ്യോതിഷി പറഞ്ഞ് കാണും 😢😢 കുടുംബം മൊത്തം തീരുമാനിച്ച് കാണും😢
ഇവനൊക്കെ മനുഷ്യനാണോ ഇത്ര അധപതിച്ചു സാക്ഷരത കേരള മനുഷ്യർ
അമ്മയും അമ്മാവനും അച്ഛനും ഒക്കെ കൊള്ളാം ദുഷ്ടന്മാർ 😡
ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ ക്രൂൻ മനുഴൃനായികൊണ്ടിരിക്കുന്നു ലജ്ജിക്കു ലോകമേ😢😢
കമ്സ്സൻ..... അവതാരം എടുത്തിരിക്കുന്നു..... എന്റെ ദേവിയെ..... നാം എന്താ ഈ കേക്കണത്.....
വീണ്ടും ഹംസൻ...
2025 😢😢😡😡.. മാസം ആരംഭം തന്നെ രാവിലെ എണീറ്റപ്പോ കൊച്ചിയിലെ കത്തി കുത്ത് കേസില് തുടങ്ങി മാസം അവസാനത്തിൽ എത്തി നികുമ്പോഴും ഒരു ദിവസം പോലും ഒരു പ്രശ്നം പോലും ഇല്ലാത്ത ദിവസം ഇല്ല 😢😢😢😮
😢
Ammavande photo randu chanalil randu aalanallo
ദൈവത്തിന്റെ സ്വന്തം നാടിന് എന്താണ് സംഭവിക്കുന്നത്...... 🤔
അന്ധവിശ്വാസത്തിന്റെ സ്വന്തം നാട്.... 2025 ആയിട്ടും എന്താ ഇതിനൊന്നും മാറ്റം വരാത്തത്....
എങ്ങനെ തോനുന്നു may മോനെ.നിനക്കൊക്കെ ഇങ്ങനെ ചെയ്യാൻ. കുട്ടികളില്ലാത്ത arkelklum കൊടുത്താലും മതിയല്ലോ..
മിത്രോംസ്, നമ്മൾ യുപിയെ പോലെയാവുന്നു
ഇപ്പോൾ up മുഴുവൻ മാറി കേരളം നശിച്ചു
ബിജെപി ഇന്ത്യയിൽ ഉള്ളത് തന്നെ അന്ധ വിശ്വാസം വരുത്തുന്നു ഇനീ ഇതും ഇതിന് അപ്പുറം നടക്കും
അന്ധവിശ്വാസം ഈ ലോകത്ത് ഉണ്ടാക്കിയത് അർത്ഥബ കമ്മികളും ഇസ്ലാമും ആണ് അതുകൊണ്ട് അധികം മോങ്ങണ്ട
Yenikum ammavantey sneham kitteettundu. Pakshey yentey makanu athu kitteettullya. Yentey sahodaranu upadravikkanum deshyapedanum maathrey ariyulloo. Yentey makanu athil bhayanfara sankadam undu😢😢😢😢😢😢
ജയിലിൽ ദേഹം അനങ്ങതെ തീറ്റി പോറ്റുന്നത് ആദ്യം നിർത്തുക ശിക്ഷ മരണ ശിക്ഷ ഉറപ്പുവരുത്തുക
അങ്ങനെ സ്വയം ഏറ്റെടുത്ത് പറയും പോലെ പറയുമ്പോ ഇവന്‍ കുറ്റം ഏറ്റെടുത്ത് പറയും പോലെ ഉണ്ട്... ചെയതത് വേറെ ആരോ ആണ്
വെറുതെ പോലീനേ കുഴപ്പിക്കല്ലേ സേട്ടാ😂
🥲😢engane thoonuneda droohi ennik 20 vayase ullu ennikum und 2 vayasulla anandraval avl vannel pine njn mobile use vere kurach avlde kooda epoo time spend cheyune
അവനു കൊടുക്കണ്ടടത് പോലെ കൊടുത്താൽ സത്യം അവൻ തുറന്ന് പറയും
എങ്ങനെ സാധിക്കുന്നു നാറികളെ ആ കുഞ്ഞിനെ കൊല്ലാൻ.. ആ കുട്ടിയുടെ ആ ചിരി എന്ത് രസമായിരിക്കും..
വല്ല അന്ധവിശ്വാസം ആയിരിക്കും പിന്നിൽ