ബ്രസീൽ എന്തുകൊണ്ട് തോറ്റു? | Argentina vs Brazil | Copa America | Final

Поділитися
Вставка
  • Опубліковано 9 вер 2024
  • Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 226

  • @mzeditz6196
    @mzeditz6196 3 роки тому +131

    Copa america ഇത്രയും ആഘോഷം അക്കിയ മലയാളത്തിൽ മറ്റൊരു ചാനൽ ഇല്ലാ😄

  • @albinjoshy1136
    @albinjoshy1136 3 роки тому +42

    Neymar played well 👏🇧🇷🔥

  • @frontalcortex8110
    @frontalcortex8110 3 роки тому +180

    അഭിലാഷേട്ടാ നമ്മൾ 🇦🇷🏆കപ്പ് എടുത്തു

  • @thefallenpriest3312
    @thefallenpriest3312 3 роки тому +105

    അവരുടേതായ ദിവസങ്ങളിൽ ഏത് ടീമും വമ്പൻ ടീമുകളെ അട്ടിമറിക്കും. Well played Brazil.🇧🇷🇧🇷🔥🔥

    • @shahad-sw5dv
      @shahad-sw5dv 3 роки тому +7

      വമ്പൻ ടീമോ ബ്രസീലോ. ഒലക്ക 😄

    • @thefallenpriest3312
      @thefallenpriest3312 3 роки тому +12

      @@shahad-sw5dv പാരഗ്വായ് ബൊളീവിയ ഒക്കെ വെച്ച് നോക്കുമ്പോൾ Argentina വമ്പൻ ടീമല്ലേ.? അതുപോലെ അർജന്റീനയുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള കാര്യമാ പറഞ്ഞത്.

    • @sreeharips4010
      @sreeharips4010 3 роки тому +2

      @@thefallenpriest3312 poli ans💓💓

    • @suhailjesisuhail8472
      @suhailjesisuhail8472 3 роки тому +12

      @@shahad-sw5dv 28 വർഷത്തിനു അത്യമായി കപ്പെടുത്ത നിങ്ങൾക് ഇത്ര തണ്ടോ 😂😂😂.... ചെങ്ങായിമാരെ ഈ വർഷത്തിനുള്ളിൽ 10 എണ്ണം ആണ് ബ്രസീൽ എടുത്തിട്ടുള്ളത്... അതിൽ ഒന്ന് 2019.... കൈ ഇല്ലാത്ത നിങ്ങളാണോ ചെറുവിരൽ ഇല്ലാത്ത ഞങ്ങളെ കളിയാക്കുന്നത്... 😂😂😂😂

    • @johnsca1325
      @johnsca1325 3 роки тому +5

      @@suhailjesisuhail8472 തോറ്റാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല ഓരോരോ വാണങ്ങളെ 😂😂😂

  • @njranooptk3939
    @njranooptk3939 3 роки тому +49

    Casimero defensive midfielder anu.allathe creative mid fielder alla

    • @lost2788
      @lost2788 3 роки тому +3

      ഓന്ക്ക് ഒരു ഒലക്കിം അറീല bro🤣🤣

    • @Manaf-pb9hu
      @Manaf-pb9hu 3 роки тому +3

      @@lost2788 ijjonnu mandikka

    • @lost2788
      @lost2788 3 роки тому

      @@Manaf-pb9hu anakk vanegi ijj mandikko

    • @Manaf-pb9hu
      @Manaf-pb9hu 3 роки тому

      @@lost2788 ohoo

  • @munavvirk7462
    @munavvirk7462 3 роки тому +19

    Kalikandorkk ariyaa eadh teama nallinam kalicheann 💛💛💛💛💛🇧🇷

    • @franklinrajss2310
      @franklinrajss2310 7 місяців тому

      അർജൻ്റീന തന്നെ 🇦🇷🔥

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +93

    *അര്ജന്റീണക്കും മെസ്സികും ജയിച്ചേ പറ്റു 😎😎🔥😎🔥😎😎🔥😎🔥😎🔥ജയിച്ചു 😍😍😍ഇനി അങ്ങോണ്ട് ശീലം ആയിക്കോളീം 🇦🇷🔥*

  • @muhammedanask9794
    @muhammedanask9794 3 роки тому +35

    ജയത്തിന്റെ കൊടുമുടിയിൽ കയറിയപ്പോഴും തോറ്റ തന്റെ സുഹൃത്തിനെ മറക്കാതിരുന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു

  • @Isha6413-x8b
    @Isha6413-x8b 3 роки тому +80

    ബ്രസീൽ നന്നായി കളിച്ചു
    എന്തൊക്കെ ആയാലും എന്നും ബ്രസീൽ 🇧🇷🇧🇷🇧🇷

    • @anabellayt5459
      @anabellayt5459 3 роки тому

      😂😂😂

    • @shabeebkt6961
      @shabeebkt6961 3 роки тому +1

      @@anabellayt5459 ney and brazil statics final statics nokkoo

    • @mohammedjazil1968
      @mohammedjazil1968 3 роки тому +1

      @@shabeebkt6961 bro goalil alle karym
      Argentina 1 goal adichthnh sheshsm defenselkk irnghi , idh thanne anh Argentina ella kaliylum kalichadh

    • @justtimepass8094
      @justtimepass8094 3 роки тому

      😂😂😂

  • @Muhammedshifasshafi
    @Muhammedshifasshafi 3 роки тому +59

    Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🏆🏆🏆🏆🏆❤️

  • @iabhishek1662
    @iabhishek1662 3 роки тому +85

    എല്ലാവരും നന്നായി കളിച്ചു ബ്രസീലും well.. എന്തായാലും എല്ലാം പ്രവചന സംഘടനകൾക്കും തെറ്റി മെസ്സി തൻറെ ആദ്യ ഇൻറർനാഷണൽ ട്രോഫി സ്വന്തമാക്കിയിരിക്കുന്നു.. അതും ബ്രസീലിൽ ചെന്ന്..

    • @champion4610
      @champion4610 3 роки тому +2

      bro argentina host cheyyanda copa aayirunnu.Covid karanam brazil etteduttu. avar host cheytillarnenkil copa ye nadakkillarnu. Argentina played well so they won. Angane parayunnatavum uchitam.

    • @iabhishek1662
      @iabhishek1662 3 роки тому

      @@champion4610 brazil chenn adichu🙄

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +54

    അഭിലാഷേട്ടാ.. വാമോസ് അര്ജന്റീന🔥🔥😌😁🇦🇷🇦🇷

  • @gireeshsachu1477
    @gireeshsachu1477 3 роки тому +20

    അഭിലാഷേട്ടാ നമ്മൾ ജയിച്ചു 💪💪💪🇦🇷🇦🇷🇦🇷🇦🇷

  • @foronlyforyou5407
    @foronlyforyou5407 Рік тому +5

    Neymer കരയുന്നത് കണ്ടപ്പോൾ എന്ന് പറഞ്ഞപ്പോൾ ആ anchor ഒന്ന് തൊലിച്ചു.... ഇത്തവണ വേൾഡ്കപ്പ് Brazil അങ്ങാനും എടുത്താൽ.... മീഡിയ One ന് ഞങ്ങൾ ഒരു സമ്മാനം തരുണ്ട്ട്ടാ

  • @afzalmollah8319
    @afzalmollah8319 3 роки тому +16

    നിങ്ങൾ എന്താ പറയുന്നത്,,, ഏത് സമയത്തും അര്ജന്റീന ഗോൾ വഴങ്ങുന്ന അവസ്ഥ ആയിരുന്നു ഗ്രൗണ്ടിൽ,,, കളം നിറഞ്ഞു കളിച്ചത് ബ്രസീൽ ആണ്

    • @hellothere4887
      @hellothere4887 3 роки тому

      പോടോ

    • @afzalmollah8319
      @afzalmollah8319 3 роки тому

      @@hellothere4887 അര്ജന്റീന പോയി അറിഞ്ഞില്ലേ

    • @franklinrajss2310
      @franklinrajss2310 Місяць тому

      ​@afzalmollah8319 അതേ കപ്പ് എടുത്തു വീണ്ടും 🇦🇷🏆

  • @milesmorales8499
    @milesmorales8499 3 роки тому +34

    Viva Brazil 🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @abduladhil2788
    @abduladhil2788 3 роки тому +6

    മെസ്സിയെ പൂട്ടാൻ നിന്നപ്പോ ഡിമരിയയെ പൂട്ടാൻ അവർക്ക് കഴിഞ്ഞില്ല ..അതാണ് തോൽക്കാൻ കാരണം

  • @hashimleo3099
    @hashimleo3099 3 роки тому +26

    *VAMOS ARGENTINA 🇦🇷🇦🇷🇦🇷*

  • @jestinjomon3392
    @jestinjomon3392 3 роки тому +8

    Coutinho 💔

  • @a_l_o_o_f_7
    @a_l_o_o_f_7 3 роки тому +97

    അർജന്റീനയെക്കാൾ കൂടുതൽ ഗോളടിക്കാത്തത് കൊണ്ട് 😜

  • @moviecreater1362
    @moviecreater1362 3 роки тому +10

    Neymar kali chakali 👍👍👍👍🇧🇷🇧🇷🇧🇷🇧🇷🇧🇷 viva brazil uyir

  • @rrr9484
    @rrr9484 3 роки тому +9

    ഇന്ന് ഗോൾ അടിച്ചത് മരിയ No:11,അസിസ്റ്റ് ഡി പോൾ No:7... കളിനടക്കുന്നത് 11/7/21നമ്പറും കാലവും ഒത്തുചേർന്നപ്പോൾ മിശിഹാ കിരീടം ചൂടി

    • @SHAHID_
      @SHAHID_ 3 роки тому

      21 minute goal

  • @aksavad3266
    @aksavad3266 3 роки тому +6

    ഈ വർഷത്തെ കോപ്പയെ ഇത്രയേറെ ഫോളോ ചെയ്ത വെറൊരു ദൃശ്യ മാധ്യമം കേരളത്തിലില്ല.അഭിനന്ദങ്ങൾ അഭിലാഷ് & ടീം

  • @shabeebkt6961
    @shabeebkt6961 3 роки тому +6

    De poul 👏👏🇧🇷

  • @iabhishek1662
    @iabhishek1662 3 роки тому +7

    Vamous

  • @leonaugustin7213
    @leonaugustin7213 3 роки тому +5

    അഭിലേഷ് ഏട്ടൻ ❤❤

  • @shadowcops2892
    @shadowcops2892 3 роки тому +4

    Thotitt nayam parayaruth nan Argentina 🇦🇷🇦🇷🇦🇷

  • @athulanil8391
    @athulanil8391 3 роки тому +3

    Vamos🥳🇦🇷🇦🇷🇦🇷🇦🇷❤❤❤❤

  • @abeershan664
    @abeershan664 3 роки тому +2

    2022 world cuppil dybala undaayal madhiyayirunnu

  • @aromalnandhu2337
    @aromalnandhu2337 3 роки тому +5

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @njranooptk3939
    @njranooptk3939 3 роки тому +8

    Oru mistakilnilla a goal vanne allankil brazil jaichene

    • @sensahir240
      @sensahir240 3 роки тому +2

      Normal time extra time goal veenillel penalty shootout, I think emi better than ederson in shootout, so argentina would eventually win

    • @jithinkrishna1356
      @jithinkrishna1356 3 роки тому

      Ayinn Brazil adicha

  • @analkrishnak2247
    @analkrishnak2247 2 роки тому +2

    Viva brazil🇧🇷🇧🇷🇧🇷

  • @spiderman6173
    @spiderman6173 3 роки тому +27

    Brazil തന്നെ ആണ് കളിച്ചത് ഏതാ ഇവൻ. അര്ജന്റീന ഡിഫെൻസ് മാത്രം കൊള്ളാം. കളി അറ്റാക്ക് ചെയ്തു കളിച്ചത് ബ്രസീൽ ആണ്

    • @muhammedanfaltkm7728
      @muhammedanfaltkm7728 3 роки тому +5

      ivar full AR faan aan

    • @shibili4512
      @shibili4512 3 роки тому +5

      Kali thott nikkana alkar pinne defend cheyth kalikkoo, ivanetha

    • @spiderman6173
      @spiderman6173 3 роки тому +3

      @@shibili4512 നിന്റെ സർട്ടിഫിക്കറ്റ്ന്റെ ആവിശ്യം ഞങ്ങൾക്കില്ല. ആസിഫ് സഹിർ im വിജയൻ പോലുള്ളവർ ബ്രസീലിന്റെ കളിയെ തന്നെയാണ് പുകഴ്ത്തിയത്. ബ്രസീലിന്റെ പിഴവിൽ നിന്നൊരു ഗോൾ അല്ലാതെ ക്രീയേറ്റീവ് ആയി ഒന്നും അര്ജന്റീനക്ക് അവകാശപ്പെടാനില്ല

    • @spiderman6173
      @spiderman6173 3 роки тому +1

      @@shibili4512 ഏത് നിമിഷം വേണേലും ഗോൾ വഴങ്ങുന്ന അവസ്ഥയിലായിരുന്നു അര്ജന്റീന കളിച്ചത്

    • @jithinkrishna1356
      @jithinkrishna1356 3 роки тому +2

      @@spiderman6173 Ennit Brazil goal adichoo .Argentina yk kittiya avsarm Argentina Ath nnayii upayogich goal aki matii...Braziloo?

  • @shakirsq934
    @shakirsq934 3 роки тому +2

    Vamos uyir🇦🇷🇦🇷😻🇦🇷🇦🇷

  • @kash_i7708
    @kash_i7708 3 роки тому +5

    🇧🇷

  • @subinraj4216
    @subinraj4216 3 роки тому +5

    ബ്രസീലിനു goal അടിക്കാൻ കഴിഞ്ഞില്ല.... നുമ്മുടെ പിള്ളേര് സമ്മതിച്ചില്ല....അവരുടെ നിക്കറു കീറി സാധനം ഇങ്ങു എടുത്തു 😀😀😀

  • @mufsilmufuek1632
    @mufsilmufuek1632 2 роки тому +1

    Vamosss 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷 ഇനി ഖത്തർ ഞമ്മൾ ഇങ് എടുക്കും vamosss 😘😘😘😘😘😘😘😘😘🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @nabeelahmed7471
    @nabeelahmed7471 3 роки тому +5

    Brazil thirich verum makkale 🇧🇷💥

  • @sijop.johnson9094
    @sijop.johnson9094 2 роки тому +1

    നെയ്മർ uyir

  • @oneshotff8520
    @oneshotff8520 3 роки тому +6

    🔥

  • @saviosaji1537
    @saviosaji1537 3 роки тому +1

    Vamos Argentina 🔥🔥🔥💙💙🇦🇷🇦🇷

  • @anasvt6799
    @anasvt6799 3 роки тому +31

    എന്താ അഭിലാഷ് ജി പറയുന്നത്.... നല്ല കളി ബ്രസീൽ കളിച്ചു.. നല്ല മുന്നേറ്റം.. നയ്‌മർ ഇന്ന് കളിച്ചു എന്ന് പറ... അർജെന്റിന ഒരു ഗോൾ മാത്രം.. അവർ പിടിച്ചു നിന്നു .. 👍👍

    • @muhammadmhd7586
      @muhammadmhd7586 3 роки тому +9

      അപ്പുറത്തു എന്താ നിങ്ങൾ ഗോൾ പോസ്റ്റ്‌ കണ്ടീല

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +8

      അര്ജന്റീനയുടെ ഡിഫെൻസ് നന്നായി കളിച്ചു.. അത് കൊണ്ട് ഗോൾ അടിക്കാൻ കഴിഞ്ഞില്ല

    • @muhammadmhd7586
      @muhammadmhd7586 3 роки тому +1

      @@shabeebmuhammedc8811 അപ്പൊ ബ്രസീലിന്റെ ഡിഫൻസ് ഇല്ലാത്തോണ്ടാണോ അര്ജന്റീന ഗോൾ അടിച്ച്

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +3

      @@muhammadmhd7586 ബ്രസീലിന്റെ ഡിഫെൻസിനെ കബളിപ്പിച്ചു ഗോൾ അടിച്ചു..
      ഡിഫെൻസ് ഉണ്ടായാൽ മാത്രം പോരാ..

    • @muhammadmhd7586
      @muhammadmhd7586 3 роки тому

      @@shabeebmuhammedc8811ഞങൾ ഡിഫൻസ് മാത്രം കളിച്ചു എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നെ

  • @mansoorahmmed9541
    @mansoorahmmed9541 3 роки тому +8

    Goal adikkathathukond

  • @zainulabid3919
    @zainulabid3919 3 роки тому +2

    But neymer play well

  • @saifualsham
    @saifualsham 3 роки тому +1

    വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷🇦🇷

  • @michaelgh69
    @michaelgh69 3 роки тому +1

    Vamos 🇦🇷

  • @faz7265
    @faz7265 Рік тому +1

    bruno G is there for qatar.

  • @christanmessi9614
    @christanmessi9614 2 роки тому

    Vamos Argentina

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому +5

    Referring തീരെ പോരാ .... very bad..

    • @mubashirvlog8803
      @mubashirvlog8803 Рік тому

      റഫറി group okke മെസ്സിക്ക് ഒരു cup ആ പദ്ധധിയിൽ ഉണ്ട് അത്കൊണ്ടല്ലെ njr നെത്തിരെ ഇത്ര വലിയ കണ്ടം foul ചെയ്തിട്ടും ഒരു red പോലും എടുക്കാത്തത് മലവാണം റഫറി😬

  • @thinkforgood8979
    @thinkforgood8979 3 роки тому +2

    We want Subair Ikka 💪

  • @ramshadkadoor10
    @ramshadkadoor10 3 роки тому +3

    VIVO ബ്രസീൽ 🇧🇷🇧🇷🇧🇷

  • @rashirashi4540
    @rashirashi4540 3 роки тому +1

    🇧🇷🔥🔥🔥

  • @vajidnani2665
    @vajidnani2665 3 роки тому +4

    argentina jayichadh kond brazeel thottu

  • @justtimepass8094
    @justtimepass8094 3 роки тому +1

    🇦🇷🇦🇷🇦🇷

  • @wasimwasim8480
    @wasimwasim8480 3 роки тому +1

    Brazil played well than Argentina but bad luck ☹

  • @farooqmuhamed3138
    @farooqmuhamed3138 3 роки тому +2

    ഫാൻസിന്റെ അഹങ്കാരം കൊണ്ട് 🇧🇷🇧🇷🇧🇷🇧🇷തോറ്റു

    • @dashnbb9311
      @dashnbb9311 2 роки тому

      Yes അത് തന്നെ

  • @muhammedthasleem5975
    @muhammedthasleem5975 3 роки тому +6

    വിജയവും പരാജയവും ഒരു നാണയത്തിന് ഇരുവശങ്ങളാണ് ആരെങ്കിലും ജയിക്കും ആരെങ്കിലുമൊക്കെ തോൽക്കും ഇവിടെ കുറെയെണ്ണം നിലവിളിച്ചിട്ടും ഒരു കാര്യവുമില്ല കളിയിൽ ജയിക്കുന്നവൻ പണക്കാരൻ കോടീശ്വരൻ ഹാർഡ് വർക്കർ

  • @nowyorkdood6172
    @nowyorkdood6172 2 роки тому +1

    അർജന്റീന ക്ക് നല്ലൊരു അടിപൊളി കൺഠം ഡിഫൻസ് ഉണ്ട്

    • @liverpool8769
      @liverpool8769 2 роки тому +1

      Otathendi🤣

    • @rockey8272
      @rockey8272 2 роки тому +1

      @@liverpool8769 ബ്രസീലിന് മാഴ്സലോ 🤢🤣😆

    • @mubashirvlog8803
      @mubashirvlog8803 Рік тому

      Yaa💯😬,

  • @abel.r.h
    @abel.r.h 3 роки тому

    ഫോണും പിടിച്ചിരിക്കുന്ന ചേട്ടന്റെ സംസാരം ഒന്നുകൂടി മെച്ചപ്പെടേണ്ടിയിരിക്കുന്നു. മാത്രവുമല്ല, അഭിലാഷ് ഒക്കെ സംസാരിക്കുമ്പോൾ മുഴുവനാക്കാൻ സമ്മതിക്കാതെയാണ് ആ ചേട്ടൻ ഇടപെടുന്നത്. കേൾക്കുമ്പോൾ അത് അരോചകം ആണ്. പരുപാടി ഒന്നൂടെ ഉഷാറാകട്ടെ ❤️

  • @sinansinu9242
    @sinansinu9242 3 роки тому

    🇦🇷🇦🇷🇦🇷🇦🇷❤️❤️❤️😍😍😍🔥🔥🔥🔥

  • @sanjujose9588
    @sanjujose9588 3 роки тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @wandoornews4232
    @wandoornews4232 3 роки тому

    Hi

  • @fazilkp2502
    @fazilkp2502 3 роки тому

    Messi messi messi magision leonel messi

  • @praveensebastian4956
    @praveensebastian4956 3 роки тому

    Kollam Brazil thattathu eanthu kond eannu evide erunnu mammal vileruthunnu poliiiii

  • @mukeshthuravoor9806
    @mukeshthuravoor9806 3 роки тому +2

    Ningalude prakku kondu

  • @user-gg7cb1nq7v
    @user-gg7cb1nq7v 2 роки тому

    ആരാ ഫൗൾ വെച്ചത് കൂടുതലേന്ന് നോക്കുന്നത് നല്ലതാ

  • @kattappuramsasi9618
    @kattappuramsasi9618 3 роки тому +1

    എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞാൽ എന്താ

  • @shabeebcpshahabazz1012
    @shabeebcpshahabazz1012 3 роки тому

    Brazil kalikkatyhathu kondu

  • @itsme-hl6gd
    @itsme-hl6gd 3 роки тому +4

    Jesus nu vilakanu pinne yangane Jesus erakum pottatharam parayaruth 😅😅

  • @sidheequen724
    @sidheequen724 3 роки тому

    Abhilashetta on air aano guysh😂😂

  • @abhishekhari6386
    @abhishekhari6386 3 роки тому

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @zainulabid3919
    @zainulabid3919 3 роки тому +1

    Brazil not play 🇧🇷

  • @midlajmidu7211
    @midlajmidu7211 3 роки тому

    Abhilashe mara Moora ara fan enn vicharich oru channel vann irikkimbo ella team nte kali angeekarikkan padi🤫

  • @wazeem9916
    @wazeem9916 Рік тому

    Jayam parajayam oke kaliyail ullathu ndhaylum 1 team jaykumalo pakshey argentina ki oru luck undayarunu 1goal ale jaychathe😂

  • @dopeblckkk
    @dopeblckkk 3 роки тому +2

    Dey casemeiro dmf anu😂

  • @basithabdul1360
    @basithabdul1360 3 роки тому +1

    ഓഫ് സൈഡ് ഗോളടിച്ച് വിജയിച്ചു

    • @DRMET-vy7ci
      @DRMET-vy7ci 3 роки тому +2

      Nalla nyayam....angott maari irnn karanno

    • @balkeeskhaleel337
      @balkeeskhaleel337 3 роки тому +2

      Ath referry elle theerumaanikkendath...thottaal pinne angne okke parayaalo

  • @adhilshihab710
    @adhilshihab710 3 роки тому +1

    Abhilashettan nammde aalaattaa😃❤vamos🇦🇷🎉

  • @muhammedaleefchundattu
    @muhammedaleefchundattu 3 роки тому

    🇦🇷oduvil

  • @rf007.aworldofillusions2
    @rf007.aworldofillusions2 Рік тому

    രാഷ്ട്രീയ ചായ്‌വ് ഇടതന്മാർ കൂടുതലും

  • @fanofprophetnathan
    @fanofprophetnathan 3 роки тому

    ബ്രസീൽ നിരയിൽ ഒരു അധ്വാനിക്കുന്ന ക്രിയേറ്റീവ് മിഡ് ഫീൽഡറുടെ അഭാവം... ഓസ്കാറിന് ശേഷം അങ്ങനൊരു ആളുടെ സേവനം അവർക്കില്ല...
    നെയ്മർ എന്ന ഫൗളുകൾ അതിജീവിക്കാൻ കഴിയാത്ത ഒരു കളിക്കാരനെ ഒറ്റ സ്ട്രൈക്കർ ആക്കിയാലോ ക്രിയേറ്ററുടെ റോൾ ഏല്പിച്ചാലോ... അത് വിജയിക്കില്ല..
    പ്രധാനപ്പെട്ട ഒരു പ്രശ്നം കണ്ടത്...വിനീഷൃസ് നെ വിശ്വാസത്തിലെടുത്ത് കളിക്കാൻ നെയ്മർ ഇഷ്ടപ്പെട്ടില്ല..
    ഫൈനലിൽ ഏറ്റവും കുറഞ്ഞ കളി അത് ഫ്രഡ് ആയിരുന്നു...

  • @sreeharis7406
    @sreeharis7406 3 роки тому +4

    Brazil enganokke kalichalum Argetinayude thattu thannuthanne irikkum.Vamos Argentina.

  • @lioking6512
    @lioking6512 3 роки тому

    അഭിലാഷ്... ടാർഗറ്റ് ആണ്. ടാർജറ്റ് അല്ല

  • @stanleestine637
    @stanleestine637 10 місяців тому +1

    Nalla ooobiya match aaayirunu neymare foul cheythu naari edutha cup ellla poyi chathude

  • @rajappankottayam6058
    @rajappankottayam6058 3 роки тому +2

    ബ്രസീൽ ജയിച്ചില്ല , അതുകൊണ്ട് തോറ്റു . എന്താ ബായ് ?

  • @Thanks3195
    @Thanks3195 3 роки тому +6

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ അ റാഫ് ടാക് എന്തിന് കൊള്ളാം

  • @muhamedashmil5837
    @muhamedashmil5837 3 роки тому

    hi nammude subairkka evide?

  • @cryptovlogger9142
    @cryptovlogger9142 3 роки тому

    Argentina oru goal adichu kazhinju bus parking aarunnu 🤣

  • @sinansinu9242
    @sinansinu9242 3 роки тому +1

    മൊട്ട 😂😂😂😂

  • @sanfeershazz1957
    @sanfeershazz1957 3 роки тому

    ജസൂസ് അല്ല അഭിലാഷേട്ടാ.... ജീസസ്

    • @abelmaniroyleomessi10
      @abelmaniroyleomessi10 3 роки тому +1

      No. Ath nammidr pronounciation theyyam. Actually it is jasooos.

    • @abelmaniroyleomessi10
      @abelmaniroyleomessi10 3 роки тому

      Englishil ath jeesus aayi👍👍

    • @sanfeershazz1957
      @sanfeershazz1957 3 роки тому

      @@abelmaniroyleomessi10 commentators jeesus ennaan parayaar name pronounciation anusarich maaro..?🤔

    • @abelmaniroyleomessi10
      @abelmaniroyleomessi10 3 роки тому +1

      Ee jeesus ennath english version aan. Brazil language Portugese aan. Avar parayunath jesoos ennan. Pakshe english comentators ath Jesus enn parayum. For example in Argentina, they call their country arhentina(h instead of g).

    • @abelmaniroyleomessi10
      @abelmaniroyleomessi10 3 роки тому +1

      Pulleede per pulli parayunath jesoos ennan. Mammal jeesus ennum😀

  • @akthar8822
    @akthar8822 2 роки тому

    Onn podoo

  • @shakirsq934
    @shakirsq934 3 роки тому

    Akhileshattan uyir😻😻

  • @user-gj9zs7jb1i
    @user-gj9zs7jb1i 3 роки тому +2

    1 St view

  • @ashraf8999
    @ashraf8999 3 роки тому +3

    ലോകകപ്പ് ഇവർക്ക് രണ്ടാൾക്കും കിട്ടില്ല അത് നമ്മളെ മുത്ത് കൊണ്ടുപോകും

    • @muhamedfarhanc
      @muhamedfarhanc 3 роки тому +3

      CR 🥰🥰

    • @salsabeel1077
      @salsabeel1077 3 роки тому +13

      Athyam nigal quater kadakkan nokku🤣😂

    • @oficial3839
      @oficial3839 3 роки тому

      @@salsabeel1077 😆😆😅😂

    • @ajaythulasidharan9268
      @ajaythulasidharan9268 3 роки тому

      നടക്കാത്തെ സ്വപ്നം ഒരാള് വിചാരിച്ചോണ്ട് ഒന്നും നടക്കില്ലലോ

    • @dashnbb9311
      @dashnbb9311 2 роки тому

      @@muhamedfarhanc ആദ്യം qualify cheyyan nokku

  • @user-ih8qn5ki9z
    @user-ih8qn5ki9z 3 роки тому +1

    ഇനി ജയിച്ചാൽ വല്ലതും കിട്ടോ..... നിങ്ങൾക്ക്.. 👎👎👎👎

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 роки тому

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sujish6694
    @sujish6694 3 роки тому +1

    Vamos💋💋💋🇦🇷🇦🇷🇦🇷