Thank you so much sirr❤️❤️ Sir first പറഞ്ഞത് വളരെ ശെരിയാണ്. പലതരത്തിലുള്ള negative cmnts ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുകയാണ് പിന്നെ ഡിഗ്രി പഠിക്കാൻ താൽപ്പര്യം ഉണ്ട് but എല്ലാവരും പറയുന്നത് 3 years വെറുതെ കളയണ്ടാന്നാണ്🥺 sirinte video എല്ലാരേയും ഞാൻ ഒന്ന് ഇനി കേൾപ്പിക്കും😁🤍
Sir njan 2022 history A+ malayalm A+ ecnomics A+ sociology A+ englishA grade politics B+ anu undayirunnath. Njan computer course DA DTP. Kayinchu. Arabic 2 years kayinchu. Plus two humanities thulyatha ayuthiyanu. Sir anik athu course avum petfect avuka. Age 37 anu. Oru job vegam kittanulla advice tharuka. BBA course
സാർ എന്തു paranjalum100% കറക്റ്റ് ആയിരിക്കും. ഞാൻ സാറിന്റെ 10,+2 തുല്യത ക്ലാസ്സ് കേട്ടിരുന്നു. ഒരു രക്ഷയും ഇല്ല അത്രക്ക് ക്ലിയർ ആയിട്ട് നമുക്ക് മനസിലാകും. ഞാൻ സാറിന്റെ ചാനൽ subscrib ചെയ്തിട്ടുണ്ട് 😍🙏
ഞാൻ പ്ലസ്ടു കഴിഞ്ഞിട്ട് 10വർഷമായി.എനിക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഡിഗ്രി സെക്കന്റ് ഇയറിൽ എന്റെ കല്യാണം കഴിഞ്ഞു. ഞാൻ ഒരു വീട്ടമ്മയാണ്, എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ഏതു കോഴ്സ് തിരഞ്ഞെടുക്കണം? പ്ലസ്ടു ഹ്യുമാനിടീസ് ആണ് എടുത്തിരുന്നത്.
Sir njn after +2 BA English edkan aan vijarikunne becoz i love english, but sir after jobs njn utube il nokki enik adhil vellya thalparyam illa (skill illa) , enik different aayit cheyanam ennan, what can i do 😕plz help
Sir എനിക്ക് lawyer ആകാനാണ് താൽപ്പര്യം plus two kazhinje 3 year degree kazhinje llb course ne പോകുന്നതാണോ നല്ലത് അതോ plus two kazhinje 5yearle llb course ne പോകുന്നതാണോ നല്ലത് sirnte opinion entha... Pls reply sir..
Sir... Njn after 3year LLB ku vendi prepare cheyyukayanu but njn degree eth course aanu select cheyyandath..... Please replay 🙏🏻 Ee video njn ippozanu kaanunnath....
Sir enik +2 വിൽ 940 മാർക്ക് ഉണ്ട് (2016) ഹുമാനറ്റീസ് ആണ്.. ഈ മാർക്ക് ഇനി ഇമ്പ്രൂവ് ചെയ്യാൻ പറ്റോ? Ttc ക്ക് govnt കൊടുക്കാൻ വേണ്ടിയായിരുന്നു.. Plz replay
+2 kayinjitt മാർക്ക് കുറവാണെങ്കിൽ എന്ത് ചെയ്യും എന്ന ഭയം ആർക്കും വേണ്ട ജസ്റ്റ് ഒന്ന് പാസ്സായാൽ നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സ് ഏറ്റവും കുറഞ്ഞ ഫീസിൽ വാങ്ങി തരാം. msg or call me in 9746556438
ഫോറൻസിക് സയൻസ് ജോബുകളെല്ലാം സയൻസ് റിലേറ്റഡ് ആണ് എന്റെ അറിവിൽ സയൻസ് പഠിച്ചവർക്ക് ആണ് ആ കോഴ്സ് ചെയ്യാൻ ഏറ്റവും നല്ലത് എന്നാണ് കൃത്യമായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രം കോഴ്സ് തിരഞ്ഞെടുക്കുക
Sir njan oru humanities Student ann Enikk autonomous college I'll ba economics admission kkitttii 😢 Enikk history padikkane aaann aggraham then aided college I'll history kk kittubo ath edukkunnnath alle nallath Enik maths adhikam areeyilla atha How is better economics or history 🙏🙏🙏🙏 Please reply
@@AnilKumarECONLAB ഞാൻ ഹ്യുമാനിറ്റീസ് സ്റ്റുഡന്റ് ആണ് എന്റെ കോമ്പിനേഷനിൽ ഹിസ്റ്ററി ഇല്ല അപ്പൊ എനിക്ക് ഹിസ്റ്ററിക്ക് പോകാൻ പറ്റുമോ rply thannal വളരെ upakaramakumayirunnu
Thank you so much sirr❤️❤️
Sir first പറഞ്ഞത് വളരെ ശെരിയാണ്. പലതരത്തിലുള്ള negative cmnts ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുകയാണ് പിന്നെ ഡിഗ്രി പഠിക്കാൻ താൽപ്പര്യം ഉണ്ട് but എല്ലാവരും പറയുന്നത് 3 years വെറുതെ കളയണ്ടാന്നാണ്🥺 sirinte video എല്ലാരേയും ഞാൻ ഒന്ന് ഇനി കേൾപ്പിക്കും😁🤍
@@thalapathibhaktha6867 avastha🥲
Athe 🙃
Veetilirunn investment illathe mikacha varumanam nedam channel description il varoo...
Aa adh sheriya njanum idh ippo face cheydhkond irikuvan🥵
@@Anna_bee899 njanippalum confused aaan🥲🥴 degreekk aarum sammayikknilla🥺
2024 kanunavar undo😊
@@Zaassee 🖖🏻🖖🏻
Plus two exam timilum after plus two timilum sir ഞങ്ങളെ കൂടെ ഉള്ളതിൽ thank you so much oru paad nanni und🙏🙏🙏😇
So nice of you ❤️
നല്ല ക്ലാസ്സാണ് ഇത്രയും നന്നായി മനസ്സിലാക്കി തരാൻ മറ്റാർക്കും പറ്റില്ല സാറിന്റെ ഓരോ ക്ലാസ് 👍
കാത്തിരുന്ന വീഡിയോ. Very helpful👍👍👍👍. Thank U Sir🙏🙏🙏🙏
BA political science eduthu nannayi padicha civil service exam oke nannayi ezhuthan pattille?
Sir njan 2022 history A+ malayalm A+ ecnomics A+ sociology A+ englishA grade politics B+ anu undayirunnath. Njan computer course DA DTP. Kayinchu. Arabic 2 years kayinchu. Plus two humanities thulyatha ayuthiyanu. Sir anik athu course avum petfect avuka. Age 37 anu. Oru job vegam kittanulla advice tharuka. BBA course
Ba sociology calicut university le government college le raire course anu njan nokkiyitt ake onne kandullu self finance college le kure und
സർ. തത്തുല്യം +2കഴിഞ്ഞവർക് തുടർനുള്ള പഠനത്തെ കുറിച്ച വീഡിയോ ചെയ്യാമോ.🙏🙏
Mm😕
[1:12]Thankyou for your advise
പൊളിറ്റിക്കൽ സയൻസ് aan 👌👌
സാർ എന്തു paranjalum100% കറക്റ്റ് ആയിരിക്കും. ഞാൻ സാറിന്റെ 10,+2 തുല്യത ക്ലാസ്സ് കേട്ടിരുന്നു. ഒരു രക്ഷയും ഇല്ല അത്രക്ക് ക്ലിയർ ആയിട്ട് നമുക്ക് മനസിലാകും. ഞാൻ സാറിന്റെ ചാനൽ subscrib ചെയ്തിട്ടുണ്ട് 😍🙏
12 th vare malayalam medium thil ahn padichad
Pinne English medium padichal.......
കോളേജ് തലത്തിൽ ഫുൾ ഇംഗ്ലീഷ് ആണ് എന്നല്ല ക്ലാസ്സ് മിക്സ് ആയിരിക്കും നോട്സ് ഇംഗ്ലീഷിലും അങ്ങനെ പഠിച്ചാൽ ആണ് ഹയർ സ്റ്റഡി ബെറ്റർ ആക്കാൻ കഴിയൂ
Calicut university le malappuram jilla yile oru government Collage le matre ba sociology ullu tavanur Collage I'll a, avade kittan task anu 😮😮
Thank you very much sir 🙏 Very helpful
Sir njan 2014il +2paass aayathhannu. Pinneyy mrge kazhinju.distance aayi digree cheyyannamennund.eth cource aannu better
Sir +1 humanities ill history, geography, economics, hindi enna subject combination eduthal second language ayyi hindi edutha oral ethu cheyyum
Sir please reply tharumo..
1:46 true 🙂
Sir degree malayalam thil ezhunan pattumo agane ezhithiyal pani kittumo last
ഞാൻ political science degree main ആയി എടുക്കാൻ ആഗ്രഹിക്കുന്നു ഞാൻ 161 mark score ചെയ്തു എനിക്ക് admission കിട്ടുമോ?
Say exam ezhthi rslt vannavark apply cheyyan patto
Sir plus two humanities kazhingh ba economics eduthal though akumbo plus two economics mayi Bandham indavumo
Sir athyavashyam nalla mark nedan sadhichu plustwo equivalency nu....sarinte othiri help undayirunnu..Thank you sir
Sir humanitieskarkk labing poavan patto.degree edh cource Aanu idukkendath.pls rply
Aa daa pattumnnalle pareene
ഞാൻ പ്ലസ്ടു കഴിഞ്ഞിട്ട് 10വർഷമായി.എനിക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഡിഗ്രി സെക്കന്റ് ഇയറിൽ എന്റെ കല്യാണം കഴിഞ്ഞു. ഞാൻ ഒരു വീട്ടമ്മയാണ്, എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ ഏതു കോഴ്സ് തിരഞ്ഞെടുക്കണം? പ്ലസ്ടു ഹ്യുമാനിടീസ് ആണ് എടുത്തിരുന്നത്.
BA history, sociology, political science ഇവയിൽ ഏതെങ്കിലുമൊക്കെ സെലക്ക്റ്റ് ചെയ്യാവുന്നതാണ്
Thank you💯✨️sir
Sir,
BA political science adhika college kalilum ellallo....scope elle?
സ്കോപ് ഉള്ളത് തന്നെയാണ്
BA malayalam ... government Colleges Malappuramdh enthoke ind parayo sir⁉️ pls reply!!!!
Ah
Sir Ba history,politics, sociology, economics എന്നിവയൊക്കെ exam മലയാളത്തിൽ എഴുതാൻ പറ്റുമോ? Plzzz riply sir..... 🙏🙏🙏🙏
History pattum enn ketitt ind😊
Ithu moonum malayalathil ezhutham
Sir njn de el ed student aan. Degree eth sub edukkunnathaan better plz reply
Sir technical course admission kittananmengil plus two etra persantage mark venam ?
good video sir it will helpfull for us🙏👍♥️
Thanks Alot ❤️
@@AnilKumarECONLAB sir there is no need of thanks because you are God to us helping us for higher studies sir your videos are so helpfull ❤️
Kuranja fee l degree destens ayi cheyyan agrahikkunnu.njan oru house wife anu.BA Sociology Anu thalparyam.
Commerce ullavarkk koodi parayamo sir
ചെയ്യാം ട്ടോ
Tankyou sir very use full message 👍👍
പത്തനംതിട്ട ജില്ലയിൽ എവിടെ ഓക്കേ ഉണ്ട് സാർ
BA political Science ❤️
Nios 5subjuct എടുത്താണ് പാസ്സായത് അതുകൊണ്ട് ഡിഗ്രീ ക് ചേരാൻ പറ്റുമോ
Sir bsc psychology edukkan pattumo
Yes
Ba Economics maths taff anno plz reply
Sir njn after +2 BA English edkan aan vijarikunne becoz i love english, but sir after jobs njn utube il nokki enik adhil vellya thalparyam illa (skill illa) , enik different aayit cheyanam ennan, what can i do 😕plz help
Vere eshtam pole corse indallo degree's eduthu enn paranju job kittillallo, minimum alle degree vere nalla career option ind yt nokkiya mathi
Tnk u sir 😍 very helpful video ❤️
Sir എനിക്ക് lawyer ആകാനാണ് താൽപ്പര്യം plus two kazhinje 3 year degree kazhinje llb course ne പോകുന്നതാണോ നല്ലത് അതോ plus two kazhinje 5yearle llb course ne പോകുന്നതാണോ നല്ലത് sirnte opinion entha... Pls reply sir..
രണ്ടു രീതിയിലും കുഴപ്പമില്ല
Degree കഴിഞ്ഞു ആണെങ്കിൽ ആ ക്വാളിഫിക്കേഷൻ കൂടി ഉണ്ടാകുമല്ലോ
Sir... Njn after 3year LLB ku vendi prepare cheyyukayanu but njn degree eth course aanu select cheyyandath..... Please replay 🙏🏻 Ee video njn ippozanu kaanunnath....
BA SOCIOLOGY കേരളത്തിൽ എവിടെയൊക്കെ ഉണ്ട്?
ഒട്ടുമിക്ക കോളേജ് കളിലും ഉണ്ട്
Malayalattil eyuthan pattumo exam
മലയാളത്തിൽ എഴുതാം
@@AnilKumarECONLAB tank you sir
Sir enik +2 വിൽ 940 മാർക്ക് ഉണ്ട് (2016) ഹുമാനറ്റീസ് ആണ്.. ഈ മാർക്ക് ഇനി ഇമ്പ്രൂവ് ചെയ്യാൻ പറ്റോ? Ttc ക്ക് govnt കൊടുക്കാൻ വേണ്ടിയായിരുന്നു.. Plz replay
ഇനി പറ്റില്ല
Veetilirunn investment illathe mikacha varumanam nedam channel description il varoo...
Thank you sir
B.A Travel and Tourism Course ne kurich enthaan opinion?ath nalla course ano?plzz rply 🤔
നല്ല കോഴ്സ് ആണ് വാല്യൂ ഉണ്ട്
+2 kayinjitt മാർക്ക് കുറവാണെങ്കിൽ എന്ത് ചെയ്യും എന്ന ഭയം ആർക്കും വേണ്ട ജസ്റ്റ് ഒന്ന് പാസ്സായാൽ നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്സ് ഏറ്റവും കുറഞ്ഞ ഫീസിൽ വാങ്ങി തരാം. msg or call me in 9746556438
Sir anki degree Malayalam adukkanm athil subject Malayalam alle varaa English varumo pls reply sir😊
Humanities പഠിച്ചവർക്ക് b.com subject കിട്ടുമോ കൊടുക്കാൻ പൊട്ടുമോ degree ke മാനേജ്മെന്റ് കോട്ടയിൽ
Bro b. Com edutho
Sir ,
Degree distance padikkunnadh nallathaano ?
അതിന് കുഴപ്പമില്ല സാധാരണ degree പോലെ തന്നെ യാണ്
@@AnilKumarECONLAB hello sir♥️.
Distance degre നെ കുറിച് ഒരു video ചെയ്യുമോ......... 🙌🏼
Njan +2 kazige njan humantics Aane eaduthirunadhe sir apo eanike ba sociology eadukan pattile
Ba history നല്ല ആണോ
Humanities eduthal Bcom edukkan pattumo
Sir ba Sociology distance aayi eduthal after enth job kittum
B.A politics science matti
Humanties students ന് bba cource yedukkan patto
എടുക്കാം
bba, b.com yadukam
എത്ര മാർക്ക് വേണം total
Hello sir...njn higher secondary thullytha classinu chernnu...humanitiese ullu avide nekkadu schoolil aanu...but ella subjectum malayalathil aanu padippikkunath njn english medium aayirunnu padichath.....enth cheyyum oru solution paranj tharumo sir...enik commerce edukkanam interest undayirunnu ..but ath Trivandrume ullu...reply pls sir
Please Call 8113929490
Sir najan kala plus two sirente class attend chithu full mark kitty eppo ba history chiyunnu sir ba history class edukkumo sir
Etha collage?
BA ക്ലാസ്സുകൾ വീഡിയോ ഇത് വരെ ചെയ്തിട്ടില്ല views ഉണ്ടാവുമെങ്കിൽ try ചെയ്യാം
Sir.. If possible do BA economics classes too
Sir plus two history A grade aahnu total 78% mark.BA history Govt il admission kittumo?
Chilappo dah🥺❤️ kittatte
Sir njn plus two science aayrunnu.... Ini enik degreek humanities subjects eduth munnot povan pattumo
Sir degree politics eduthitt oru better option pryumo pg cheyatha
Degree admission date kayinja?
Sir reply👋🏻
Enik 78.5% humanities aanu...BA sanskrit edukana plan..govt college il kittan chance undo
3 year alle
Sir, bsc geology edukan patto
Yes
Sir TTC ye kurich oru video cheyyamo
ചെയ്യാം ട്ടോ
Sir, anthropology Bsc അന്നോ BA അന്നോ sub🤔
BHM scoop undoo sir
Sir
Data science ne kurich detail vedio cheyyo?
ചെയ്യാം ട്ടോ
60 % mark I'll calicut university de kezil government college le kittiya njan 😂😂😂 ee kollam community quta anu na tonane
തുല്യത പ്ലസ് 2 കഴിഞ്ഞവർക്ക് നല്ലത് ഏതാണ്
Plus two thulyatha result eppozhan varunnath
Sir ba history eduthal job kitto
Abroad padikunathine patti oru video cheyo please
ചെയ്യാം ട്ടോ
Sir, humanities eduthal forensic science edukkamen orupadu academy parayunnund angane edkkan kazhiyumo
ഫോറൻസിക് സയൻസ് ജോബുകളെല്ലാം സയൻസ് റിലേറ്റഡ് ആണ് എന്റെ അറിവിൽ സയൻസ് പഠിച്ചവർക്ക് ആണ് ആ കോഴ്സ് ചെയ്യാൻ ഏറ്റവും നല്ലത് എന്നാണ് കൃത്യമായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രം കോഴ്സ് തിരഞ്ഞെടുക്കുക
@@AnilKumarECONLAB Thank u sir
+2 humanities after b.com പഠിക്കാൻ പറ്റുമോ?
👍 sure പഠിക്കാം
@@AnilKumarECONLAB sir how? B. Com bachelor of commerce alle?
Namaste sir.....
Njan science sub.eduthu....3sub fail ayi...2010...ayirunnu year...
Ini fail Aya sub.mathram ezhuthi edukkan pattumo..govt.schoolil ayirunnu padichirunnadu... pls.reply sir.....
2010 ൽ ഉള്ളവർക്ക് ഇനി ചാൻസ് ഇല്ല എന്നാണ് ലാസ്റ്റ് സർക്കുലർ പറയുന്നത് ചാൻസ് ഉണ്ടെങ്കിൽ 2023 ൽ എക്സാം സർക്കുലർ വരുമ്പോൾ അപേക്ഷ കൊടുക്കാം
Thank you sir☺️🙏
Compartment exam pass ayork ethoke course cheyan patum bsc nursing edkan patuo pls reply sir
Bsc നഴ്സിംഗ് പഠിക്കാം കമ്പാർട്മെന്റ് കാർക്ക് വേർതിരിവ് ഒന്നും ഇല്ല ട്ടോ
Bmm course malayalathil padikkamo pls reply
Sir Say എഴുതിയ ഒരു കുട്ടിക്കി degree admit on kito
ഉയർന്ന മാർക്ക് ഉണ്ടെങ്കിൽ govt കോളേജിൽ അഡ്മിഷൻ കിട്ടും
അല്ലെങ്കിൽ പ്രൈവറ്റ് ആയിട്ടോ മറ്റോ ഡിഗ്രി ക്ക് ചേരാം
Sir Hotel maneg mentintte gov college evideyeke undann ariyamo
മലപ്പുറം തീരുർ ൽ ഉണ്ട്
ഗൂഗിൾ സേർച്ച് ചെയ്താൽ അറിയാൻ പറ്റും
Thank you sare
@@AnilKumarECONLAB per entage?
Sir BA psychology undallo?🤔
സോറി വിട്ടു പോയതാണ്
ഓർമിപ്പിച്ചതിന് നന്ദി ❤️
@@AnilKumarECONLAB aah ok sir🤝
@@AnilKumarECONLAB bsc psychology edukkan pattille sir
Psychologykk scop indoo?
@@anshiban.a4766 und
BA ECONOMIC EDUTHALO KARUNNTHAVR 👍🙂
In a vedio come to points direct not in admission process
ഇനിയും ഡിഗ്രി ക്ക് കൊടുക്കാൻ സമയം ഉണ്ടോ
Sir njan oru humanities Student ann
Enikk autonomous college I'll ba economics admission kkitttii 😢
Enikk history padikkane aaann aggraham then aided college I'll history kk kittubo ath edukkunnnath alle nallath
Enik maths adhikam areeyilla atha
How is better economics or history 🙏🙏🙏🙏
Please reply
Economics
@@Cheppu93 reason
@@Cheppu93economics or history
ഹ്യൂമന്റിസ് എടുത്തവർക്ക് b. Com എടുക്കാമോ. പ്ലസ് reply
Edukkam
Bsc phycolog edukkan pattillle sir
Yes എടുക്കാം 👍
Etra percentage venm gov t il kitan
Above 85 venam pinne luck ndeel kittum
Thank, you
MlT course ethra year job kittumo
2 year
ജോലി സാധ്യത കൂടുതൽ ആണ്
Sir, BA sanskrit edukkaan kazhiyumo sir?
Sanskrit പഠിച്ചിരിക്കണം
Sir, Sanskrit formally പഠിച്ചിരിക്കണം എന്നുണ്ടോ അതോ informal aayi പഠിച്ചിരുന്നാൽ മതിയോ?
Sir...BA history ku pattiye nalla collages/universities parayumo?
അങ്ങനെ നല്ലത് ചീത്തത് എന്നില്ല എവിടെ പോയാലും നമ്മൾ പഠിച്ചാൽ മാത്രമേ വിജയിക്കൂ
100%
സർ ഹ്യുമാനിറ്റീസ് ഏതു കോമ്പിനേഷൻ എടുത്താലും ഇതിനൊക്കെ പോവാൻ പറ്റുമോ pls rply
പോവാം no പ്രോബ്ലം
@@AnilKumarECONLAB ഞാൻ ഹ്യുമാനിറ്റീസ് സ്റ്റുഡന്റ് ആണ് എന്റെ കോമ്പിനേഷനിൽ ഹിസ്റ്ററി ഇല്ല അപ്പൊ എനിക്ക് ഹിസ്റ്ററിക്ക് പോകാൻ പറ്റുമോ rply thannal വളരെ upakaramakumayirunnu
Pls rply sir🥺🥺
Sir ba hindi course job chance undo ?
Basociyolagiclasschanaliledumo.please
Njan humanities aayirunnu full A+ഇണ്ട്. ഇനി bba, bcom എടക്കാനാണ് താല്പര്യം. Merritil കിട്ടോ
കിട്ടാൻ സാധ്യത കൂടുതൽ ഉണ്ട്
B.B.A edukunaavr ndooo..+2 humanities kazhijee
സയൻസ് അല്ലാത്ത ഏത് ഡിഗ്രി കോഴ്സും എടുക്കാം