+2 കഴിഞ്ഞവർക്ക് വേഗത്തിൽ ജോലി ലഭിക്കാൻ 10 കോഴ്സുകൾ

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 208

  • @moluvlogs8482
    @moluvlogs8482 3 роки тому +778

    എനിക്ക് നല്ല താല്പര്യം ഉണ്ട് ഉമ്മ ന സഹായിക്കാൻ അതിനാണ് ഞാൻ പെട്ടന്ന് ജോലിക്ക് പോകാൻ പോകുന്നത്

  • @Spymedia.
    @Spymedia. 4 роки тому +131

    സാറിൻ്റെ എല്ലാ വീഡിയോസും ഞാൻ സ്ഥിരമായി കാണാറുണ്ട്.
    വിലപ്പെട്ട വിവരങ്ങൾ ആകർഷണീയമായി അവതരിപ്പിക്കുന്നു.

  • @9249105053
    @9249105053 4 роки тому +14

    വളരെ ഉപകാരപ്രദമായ കരിയർ നിർദേശങ്ങൾ

  • @RIFUSVIBES786
    @RIFUSVIBES786 4 роки тому +45

    Good information...
    സാറിന്റെ അവതരണം ഒരു രക്ഷയുമില്ല . 👍👍👍

  • @walkingtobepositive...9104
    @walkingtobepositive...9104 4 роки тому +51

    പുതിയ അറിവാണ് ഇതെല്ലാം...
    Good job...go ahead dear...

  • @AbdulMajeed-mg4bw
    @AbdulMajeed-mg4bw 4 роки тому +30

    വളരെ ഉപകാരപ്രദമായ വിവരണം
    നന്ദി സൈതലവി സാർ

  • @lulu_koduvally
    @lulu_koduvally 11 місяців тому +4

    UA-cam ജോലി ചെയ്യാനാണ് താൽപ്പര്യം 😊

  • @nahastravels
    @nahastravels 4 роки тому +13

    Saidu sir. Good video at the right time. Shared to many groups.

  • @beevihasoora2312
    @beevihasoora2312 4 роки тому +18

    Good information,,plus two kazhinj endh cheyyumenn theerumanangal edukan kazhiyatha kuttikalk valare upakarapradham

  • @Shifa_muneeb
    @Shifa_muneeb 2 роки тому +3

    Sir sslc full aplus und ippo plus one il aan humanities aan eduthath.... അപ്പോ ഹ്യുമാനിറ്റീസ് എടുത്തവർക് നഴ്സിംഗ് എടുക്കാം പറ്റുവോ സർ plzz ripley

    • @sahlasherin1529
      @sahlasherin1529 2 роки тому +1

      Ni

    • @sahlasherin1529
      @sahlasherin1529 2 роки тому +1

      No

    • @nishmanishu6730
      @nishmanishu6730 2 роки тому

      Pattum.ente friend padichallo നയ്സിംഗ്. Aval ഹ്യുമാനിറ്റീസ് aayirunnu +2 padichath

    • @thamanna7925
      @thamanna7925 2 роки тому

      Bsc nursing patulla

    • @nasilanazar7101
      @nasilanazar7101 Рік тому +1

      ​@@thamanna7925 general nursing pattumenn thonunu😊 thirakki nokku😊

  • @jaseelak8151
    @jaseelak8151 4 роки тому +16

    Valare ubakaramulla video anu

  • @AJMAL_23_
    @AJMAL_23_ 2 роки тому +16

    എനിക്ക് കേൾവി കുറവ് ഉണ്ട്. എനിക്ക് പറ്റിയ കോഴിസ് ഏതാ പറഞ്ഞു തരോ. .. 🙂♥️

  • @safvanc3077
    @safvanc3077 4 роки тому +30

    Thank u sir... For ur precious time. It will surely help to us...i got the clear picture of merchant navy... 👍👏

  • @beegiLakshadweep
    @beegiLakshadweep 4 роки тому +33

    Sir ന്റെ എല്ലാ വീഡിയോസും വളരെ നല്ലത് ആണ്

  • @joshybenedict5370
    @joshybenedict5370 3 роки тому +55

    ഏത് കോഴ്സ് വേണമെങ്കിലും തെരഞ്ഞെടുത്തോ രക്ഷിതാക്കളോട് ഒരു അപേക്ഷയുണ്ട് എഞ്ചിനയിംഗിനു് മാത്രം മക്കളെ വിടല്ലേ . എന്തെല്ലാം പ്രതീക്ഷയോടെയാണ് എന്റെ മകനെ എഞ്ചിനയറിംഗിന് ചേർത്തത് ഗവ കോളേജിൽ തന്നെ കിട്ടി പാസ്സായി . ഒരു വർഷത്തെ ഒരു കോഴ്സ് വേറെയുംചെയ്ത ഇന്നും ജോലിയൊന്നും ആയിട്ടില്ല

    • @jainibrm1
      @jainibrm1 2 роки тому

      ua-cam.com/video/sYPUjDUJ52M/v-deo.html

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി Рік тому

      ജോലി വീട്ടിൽ കൊണ്ടുവന്ന് തരില്ല😮 ബേംബെക്ക് വിട്😮 കിട്ടും😊

    • @joshybenedict5370
      @joshybenedict5370 Рік тому +3

      എന്റെ മകൻ കൊച്ചി ഇൻഫോപാർക്കിൽ നല്ല കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്നു ഒരു വർഷത്തോളമായി അന്ന് ജോലിയൊന്നും ശരിയാകാത്ത നിരാശയിൽ കമന്റിട്ടതാണ് 🙏

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി Рік тому +3

      @@joshybenedict5370 Info Park അവസാന വാക്കല്ല അതിനപ്പുറവും വിശ്വാത്തര കമ്പനികൾ ഉണ്ട്, Expenince and Language ability to face job requirments once achive only jobl Kiss you

    • @Shehnn111
      @Shehnn111 7 місяців тому +4

      Job kittiyille ini ith deleat aaku

  • @asifali1872
    @asifali1872 3 роки тому +8

    Merchant Navy 🤩

  • @meghamanikadan6152
    @meghamanikadan6152 2 роки тому +8

    Sir njan plus 2 kazhinju
    Humanities batch ayyirunnu
    Ini enth edukkanamenn confused anu
    kurach nal kond padich nalloru joli venam
    Athinu ethanu nalle course

  • @ABDULBASITH-PAACHU
    @ABDULBASITH-PAACHU Рік тому

    Bse Zoology കോഹ്സ് എടുക്കാൻ എന്ത് ചെയ്യണം ഇപ്പോൾ +2കഴിഞ്ഞു ബയോളജി സയൻസ് ആയിരുന്നു ഗവർമെന്റ് കോളേജിൽ കിട്ടുമോ ഏതൊക്കെ കോളേജിലാണ് ഈ കോഹ്സ് ഉള്ളത്

  • @bubu.__
    @bubu.__ Рік тому +2

    Sir enik teaching aan ishtam ,so njn btech edth povan aan plan. So if i take btech what would be the best branch to take if I am planning to teach in some colleges or something. Is it necessary to take core branches ?

  • @mariatom7236
    @mariatom7236 2 роки тому +13

    സർ ഞാൻ ഡിഗ്രി പഠിച്ചുകൊണ്ടിരുക്കുകയാണ് njan differently abled student aanu 12 certificate vechukonde jolik apply cheyithal kittumo nerittulla niyamanangal undo jolik keranamennu ആഗ്രഹമുണ്

  • @safirahnavas7728
    @safirahnavas7728 3 роки тому +16

    Plus two kayinj 8 years aayi..swandhamaayi yendhelum okke nedanam..fmly ye sahaayikkenam yenn aagrahamullork oru way paranju tharumou.plus two commerce aayirunnu

    • @arunkmpr6868
      @arunkmpr6868 2 місяці тому

      കോഴ്സന് poya

  • @shameemak4782
    @shameemak4782 3 роки тому +36

    Innale +2 kayinjavar indooo

  • @kalanrocks1234
    @kalanrocks1234 Рік тому +1

    🙂ഞാൻ ഹ്യുമാനിറ്റീസ് ആണ് പഠിച്ചത് pass aayi. 2 yearinakam job kittuna valla corsum ondo 🙂urgent aan

    • @Misriyaaa669
      @Misriyaaa669 6 місяців тому

      Eppo enth cheyyunnu enn parayo

  • @cenasphoenixdiaries737
    @cenasphoenixdiaries737 4 роки тому +9

    Fashion designing & Mathematics... 👌 Sir

  • @rameesramees8840
    @rameesramees8840 2 роки тому +16

    Sir ITI Automobile ന് ശേഷം പഠിക്കാൻ പറ്റിയ കോഴ്സ് ഏതാ

    • @Wizzcooo
      @Wizzcooo 21 день тому

      Bro ipo entha cheyyunne

  • @safuvanpp7647
    @safuvanpp7647 4 роки тому +8

    Well work and well done

  • @vishnupriya391
    @vishnupriya391 4 роки тому +7

    Keep going sir

  • @thapasyaajineshthapasyaaji977
    @thapasyaajineshthapasyaaji977 2 роки тому +5

    Sir ,njn ippol degree kazhinju psc nokkunnund ithinte koode distant ayi bed cheyyan oru chance kitiyitund ..sir which is better option focusing on psc only or doing distant bed with psc ...pls reply sir

  • @srk9447
    @srk9447 4 роки тому +9

    Suuuuperb sir 👌

  • @mohammedbanish872
    @mohammedbanish872 4 роки тому +6

    നല്ല സന്ദേശം sir

  • @shasedpl
    @shasedpl 4 роки тому +6

    Good informations thanks alot

  • @jaseelak8151
    @jaseelak8151 4 роки тому +8

    Spr sir....

  • @arshadmadridista6680
    @arshadmadridista6680 4 роки тому +10

    Good information sir 💯

  • @shafeena7676
    @shafeena7676 Рік тому

    Sir എന്റെ മകന്നു ലോജ്സ്റ്റിക് കോഴ്സ് പഠിക്കണം എന്നുണ്ട് അത് പഠിച്ചാൽ ജോലിസാധ്യതാ ഉണ്ടാവുമോ കേരളത്തിൽ എവിടേ ഏതു കോളേജിൽ ആണ് ഈ കോഴ്സ് ഉള്ളത്

  • @cherryrxstylesAkay___
    @cherryrxstylesAkay___ 3 роки тому +11

    എന്ദുവാടെ +2scince ആണല്ലോ ഫുൾ🤤

  • @donbosco6916
    @donbosco6916 Рік тому +1

    4:02

  • @zemisworld8399
    @zemisworld8399 3 роки тому +24

    Humanities പഠിച്ചവർക്ക് ഉള്ള എന്തെങ്കിലും പറഞ്ഞു theruo

  • @butcherfitness961
    @butcherfitness961 4 роки тому +7

    💪💪🥰 nice info....keep going👌👌💪

  • @fayasfayas5252
    @fayasfayas5252 3 роки тому +5

    Commerce karkk onnulle 😓

  • @LittleBuddhapsychologybyakhila
    @LittleBuddhapsychologybyakhila 4 роки тому +7

    Good information ❤️❤️

  • @ABDULMajid-mg9xo
    @ABDULMajid-mg9xo Рік тому +1

    ഞാൻ ബി കോം കഴിഞ്ഞു ഓഡിയോളജി കോഴ്സ് ചെയ്യാൻ പറ്റുമോ

  • @sharonjoseph7356
    @sharonjoseph7356 2 роки тому +7

    Humanities kazhinjavrkulla course ondo...

  • @basheerpmoideenkutty
    @basheerpmoideenkutty 2 роки тому +4

    ഇരുന്നാൽ പോരാ
    നിന്നും നടന്നും ചെയ്യുക
    Thanks
    Keep it up
    Be Positive

  • @sreejithchandransreejith7712
    @sreejithchandransreejith7712 2 роки тому +1

    History പഠിച്ചാൽ എന്തൊക്കെ ആവാം

  • @abhijith3465
    @abhijith3465 16 днів тому

    Sir enik airport field job kernam ennane agrham avaiton course nallathano

  • @jannarabeeh1333
    @jannarabeeh1333 2 роки тому +6

    12 വിദ്യാഭ്യാസം മാത്രം ഉള്ളൂപ്.13 വർഷം മുന്നേ passoutt ആയി 80% mark science course... പിന്നീട് തുടർ പഠനം നിന്നു പോയി. ഇപ്പൊൾ അപകർഷത ബോധം എന്നിൽ വേട്ടയാടുന്നു ഇനി എന്തെങ്കിലും കോഴ്സ് ചെയ്യാൻ സാധിക്കുമോ .....😔😔😔😔

    • @edufoundation7355
      @edufoundation7355  Рік тому

      പഠനത്തിലേക്ക് തിരിച്ചു വരൂ. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കൂ

    • @dianapaul2206
      @dianapaul2206 Рік тому

      Avodha course admission adukkan interested ano

    • @Shahnazshana123
      @Shahnazshana123 Місяць тому

      Njanum same problethil nilkunnu thanik enthenkilum set aayo

  • @jencyshibu2348
    @jencyshibu2348 5 місяців тому

    Hello Ante molkku bba aviation..cheranam 3year aanu parayunne....placement uddu.nallathano....chochi aanu

  • @jinsajaison2058
    @jinsajaison2058 4 роки тому +5

    Sir cyber securitykku vendath enthokkeyanennu onn explain cheyyamo

  • @shirinshaz4649
    @shirinshaz4649 3 роки тому +3

    Sir. ...enikk computerilaan kuduthal thalparyam njn eadhaa edukkndye....humnitsaan eduthadh. ..71%ind puls two il. .pettan joli labhikknm adhin endhaan cheyyndye

    • @avodhaedutech3607
      @avodhaedutech3607 3 роки тому

      Ethical hacking, digital marketing, plz contact me

  • @cartoon_hub_kochu_tv
    @cartoon_hub_kochu_tv Рік тому +2

    Humanities eduthavark aviation padikkan patto plz reply sir

  • @shynimolj2612
    @shynimolj2612 5 місяців тому

    Fee and duration koodi paranjenkil

  • @dianapaul2206
    @dianapaul2206 Рік тому +1

    Avodha course admission adukkan interested ano

  • @shamilaRilvan62
    @shamilaRilvan62 4 роки тому +5

    Spr sir

  • @jasliyanichu5771
    @jasliyanichu5771 Рік тому

    Enikum

  • @Yoonusparammel
    @Yoonusparammel 4 роки тому +21

    Sir
    ഈ ഒരു ഇൻഫർമേഷൻ ഞങ്ങളിലേക്ക് എത്തിച്ചതിന് വളരെയധികം നന്ദി
    By
    Yoonus Parammel
    Yoonus

  • @aswathinair3776
    @aswathinair3776 2 роки тому +2

    cyber security humanities kutikalk edkaan patumoo

  • @vinithaponnu6040
    @vinithaponnu6040 2 роки тому +3

    Bharathiar University distance degree kk value undo

  • @bincy0634
    @bincy0634 4 роки тому +6

    2nd whatsapp group undo. Undenkil Athinte link please.

    • @edufoundation7355
      @edufoundation7355  4 роки тому

      chat.whatsapp.com/LphE4rjEvA063WeMCfl383

    • @VikasSonnad
      @VikasSonnad Рік тому

      @@edufoundation7355 sir Njn BA graduated anu politics anu subject.. Enikk pattiya course etha

  • @reshmavnair4280
    @reshmavnair4280 Рік тому +1

    Sir medical scribing nallathanoo

  • @sreelakshmi7469
    @sreelakshmi7469 2 роки тому +2

    Sir commerce padichavarkk ulla kaaryangal kudi

  • @anum.a1186
    @anum.a1186 Рік тому +2

    Sir aa valiyamala thiruvanthapuram sthalatha ente vasam😂

  • @abmanaf9571
    @abmanaf9571 4 роки тому +6

    👍

  • @AbbasEraniyan
    @AbbasEraniyan Рік тому

    Plas two 2visayam.poyi.ini.enda.padikka.aarengilum.parnju.tarumo

  • @Anandhu_2004
    @Anandhu_2004 2 роки тому +4

    Ithiin okke salary ethre kittum ehnn parenju theramo

    • @Shehnn111
      @Shehnn111 7 місяців тому

      Salari nokki poya orr thengim nadakkoola

  • @shabnaspm6452
    @shabnaspm6452 4 роки тому +2

    Super sir 👍👍👍👍

  • @Ttt88895
    @Ttt88895 2 роки тому +2

    Job potential of physiotherapy is far less. Majority not have proper job and underpayed

  • @MuhammadRishal-j3m
    @MuhammadRishal-j3m 2 місяці тому

    🎉

  • @shameemmuhamed7949
    @shameemmuhamed7949 4 роки тому +5

    👍👍👍👍

  • @RamadeviRavi-kz9ir
    @RamadeviRavi-kz9ir Рік тому +1

    Sir degree kazhinjavarkkulla job scope ulla course kalea kurich parayamo

  • @RasheedCt-nq3fk
    @RasheedCt-nq3fk Рік тому +1

    +2Humanities kazinavark ulla corse?

  • @encountergaming2200
    @encountergaming2200 Рік тому

    Bro marchant navy padikan lon kittuvo

  • @rinshur7648
    @rinshur7648 4 роки тому +8

    😍😍😍

  • @abdullamahmood3464
    @abdullamahmood3464 Місяць тому

    എന്റെ മോൾ ലോജിസ്റ്റിക് പഠിച്ചു ജോലി ശരിയാട്ടില്ല

  • @agiknr6451
    @agiknr6451 Рік тому +1

    Sir salary koode parayamayrunnu...😅

  • @sreejasree1737
    @sreejasree1737 2 роки тому +1

    Sir njn degree b.com kazhiju .vegam job kittuna course parayumo

  • @nabeesanabeesa8272
    @nabeesanabeesa8272 2 роки тому +1

    Sir atomubil enginiyar avan patumo humantis eduthavark patumo

  • @aflahaflu1915
    @aflahaflu1915 Рік тому +1

    21 വയസ്സാവുമ്പോ ജോലി കിട്ടോ

  • @musthafamuthu7619
    @musthafamuthu7619 2 роки тому +1

    Speech therapy coursen entha cheyyendad

  • @ebraheemalawiye5897
    @ebraheemalawiye5897 4 роки тому +2

    Good

  • @jubnafathima7036
    @jubnafathima7036 4 роки тому +4

    Vry helpful vdo👍🏻👍🏻👍🏻

  • @ElaraKitchen369
    @ElaraKitchen369 4 роки тому +3

    😍👍

  • @musthafachm6729
    @musthafachm6729 2 роки тому

    ഓൺലൈൻ ആയിട്ട് പഠിക്കാൻ പറ്റുമോ

  • @rishusvlog6111
    @rishusvlog6111 3 роки тому +10

    നമ്പർ തരോ sir നിങ്ങളുടെ

  • @ismailkottakkal8451
    @ismailkottakkal8451 4 роки тому +1

    Super

  • @shanilas5554
    @shanilas5554 4 роки тому +2

    Sir Austronut ആവാൻ ഏതു course ആണ് പഠിക്കേണ്ടത്

  • @t.a.salamvpz3240
    @t.a.salamvpz3240 3 роки тому +4

    Law LLB ക്ക് ചേരാൻ plus 2 വിൽ ഏത് ഗ്രൂപ്പാണ് വേണ്ടത്

    • @kunhimohammed3177
      @kunhimohammed3177 3 роки тому

      ഹ്യൂമറ്റിസ്

    • @abdulmanas1782
      @abdulmanas1782 3 роки тому

      ഏതും ആവും

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ 2 роки тому

      Humanities aanu nallathu

    • @Aleeshafilvavlogs
      @Aleeshafilvavlogs Рік тому

      LLB ku ഏത് ഗ്രൂപ്പ്‌ എടുത്തവർക്കും ചേരാം. ഹ്യുമാനിടീസ് എടുത്തവർക്കും ചേരാം ❤

  • @nihasn6037
    @nihasn6037 3 роки тому +1

    Merchant navy commerce kark patuo

  • @happyfam4521
    @happyfam4521 Рік тому

    Age limit ndoo sir

  • @ramshad2312
    @ramshad2312 Рік тому +1

    Navy science vende?

  • @Jezmijestin
    @Jezmijestin Рік тому +1

    Eniki CA padikan paisaaa venm athin an njn jolik povunth

    • @Atom-h9c
      @Atom-h9c Рік тому +2

      Try education loan

  • @chandrakumarmelattur857
    @chandrakumarmelattur857 Рік тому +5

    Agriculture ne scope undoo Sir

  • @nihasn6037
    @nihasn6037 3 роки тому

    Ithoke padichal kitumo joli

  • @nayeemnrk736
    @nayeemnrk736 4 роки тому +4

    Super and very very helpless informations sir
    👍👍👍👍👍👍👍👍👍👍

  • @prevasipennuanna7950
    @prevasipennuanna7950 3 роки тому

    നമ്പർ തരാമോ.. പ്ലീസ്.... അര്ജന്റ് ആണ്... പ്ലീസ്

  • @27_athulyajamshi68
    @27_athulyajamshi68 3 роки тому +4

    Fashion designe nallathano

  • @jitheshp9763
    @jitheshp9763 3 роки тому +2

    🙏

  • @pushparajm3010
    @pushparajm3010 Рік тому

    BBA karya mille

  • @mayar3120
    @mayar3120 3 роки тому

    BPEd admission egane annu sir

  • @UnkownCat-r6b
    @UnkownCat-r6b 2 роки тому

    😐🔥

  • @alanpb476
    @alanpb476 2 роки тому +42

    *ADMISSION NOTICE 2022
    *Hello students....🤚*
    *നിങ്ങൾ +2 വിജയകരമായി പൂർത്തീകരിച്ചില്ലേ..?*
    *നിങ്ങൾ +2 വില്‍ ഹ്യൂമാനിറ്റീസ്,കോമേഴ്‌സ്, സയൻസ് ഏതും ആവട്ടെ.....*
    *ഇനിയും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കന്‍ ഏതു കോഴ്സ് എടുക്കണം എന്ന് തീരുമാനിച്ചിട്ടില്ലേ....*
    *പുത്തന്‍ തലമുറയിലെ വൈവിധ്യമാര്‍ന്ന ഒട്ടനവധി കോഴ്സുകളും അവയുടെ ജോലി സാധ്യതകളെയും കുറിച്ച് അറിയാന്‍ ഞങ്ങള്‍ സഹായിക്കാം.*
    *കുറഞ്ഞ ചിലവിൽ kerala/tamilnadu/karnataka എന്നിവിടങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ അഡ്മിഷൻ ചെയ്യ്തു കൊടുക്കുന്നു.*
    *+2 കഴിഞ്ഞ് എന്തുചെയ്യണം എന്ന് പറഞ്ഞു തരാൻ ആരും ഇല്ലേ...!*
    എന്തു പഠിക്കണം...?
    എവിടെ പഠിക്കണം...?
    ഏത് യൂണിവേഴ്സിറ്റി പഠിക്കണം...?
    *Doubt തന്നെ Doubt*
    ടെൻഷൻ ആകേണ്ട " *just* ഒരു *msg* ചെയ്യൂ..."
    നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്
    Call/Whatsapp
    7025291562
    *Paramedical Courses*
    💉Nursing, BSc/ General
    💉Pharm D
    💉B.Pharm
    💉D.Pharm
    💉Cardiac Care technical
    💉Perfusion Technology
    💉Cathlab Technology
    💉Clinical Optometry
    💉Dental Hygiene
    💉Dental Mechanic
    💉Dental Technician
    💉Medical Imaging & Technology
    💉Medical Lab Technology
    💉Medical Records
    💉Medical X Ray Technology
    💉Nuclear Medicine Technology
    💉Occupational Therapy
    💉Operation Theatre and Anaesthesia Technology
    💉Ophthalmic Assistant
    💉Radiographic Assistant
    💉Radiotherapy
    💉Respiratory Therapy
    💉Blood Transfusion Technology
    💉BSc Renal Dialysis
    *Commerce Courses*
    ☄CA Chartered accountant
    ☄CMA Cost Management Accountancy
    ☄CS Company Secretary (Foundation)
    ☄BCom Regular
    ☄BCom Taxation &Tax Procedure
    ☄BCom Travel & Tourism
    ☄BCom Bank Management
    ☄BCom Professional
    ☄BBA / BBM Regular
    ☄BFM Bachelor of Financial Management
    ☄BMS
    ☄BAF etc
    _Science Courses (3 Years)_
    🔵BSc Agriculture
    🔵BSc Horticulture
    🔵BSc Forestry
    🔵BSc Nutrition and Dietetics
    🔵BSc Home Science
    🔵BSc Sericulture
    🔵BSc Fisheries
    🔵BSc Oceanography
    🔵BSc Geology
    🔵BSc Anthropology
    🔵BSc Forensic Science
    🔵BSc Digital Forensic
    🔵BSc Food Technology
    🔵BSc Dairy Technology
    🔵BSc Computer Science
    🔵BSc Physics
    🔵BSc Chemistry
    🔵BSc Mathematics
    🔵BSc Zoology
    🔵BSc Botany
    🔵BSc PCM
    🔵BSc CBZ etc
    For all students
    🔵BSc Hotel Management
    🔵BSc Interior Design
    🔵BSc Fashion Design
    🔵BSc Mass Communication
    🔵BSc Electronic Media
    🔵BSc Multimedia
    🔵BSc Visual Communication
    🔵BSc 3D Animation etc
    Humanities Courses (for Science students also)
    🗣Advertising,
    🗣Criminology
    🗣Economics
    🗣Fine Arts,
    🗣Foreign Languages,
    🗣English
    🗣Journalism,
    🗣Library Science
    🗣Physical Education
    🗣Political Science
    🗣Social Work
    🗣Sociology
    🗣Travel and Tourism
    ➡Business Management,
    ➡Bank Management,
    ➡Event Management,
    ➡Hospital Management
    ➡Human Resources​ Managemet
    ➡Logistics മാനേജ്മെന്റ്
    ➡ ₊₉₁ 7025291562
    Law Courses (3/5 Years)
    🗞LLB
    🗞BA+LLB
    🗞B.Com + LLB,
    🗞BBM+LLB,
    🗞BBA. +LLB
    *👍MEDICAL COURSES*
    (NEET Must)
    BAMS Ayurveda
    BHMS. Homoeopathy
    BDS Dental
    BVSc Veterinary
    *B.Tech/** BE (4year)*
    ⚙Petro Chemical Engg
    ⚙Petroleum Engg
    ⚙Civil Engineering
    ⚙Mechanical Engg
    ⚙Aeronautical Engg
    ⚙Aerospace Engg
    ⚙Agricultural Engg
    ⚙Architecture Engg
    ⚙ Artificial Intelligence and Data Science
    ⚙ Automobile Engineering
    ⚙Avionics Engineering
    ⚙BioMedical Engg
    ⚙Bio Technology
    ⚙Chemical Engineering
    ⚙Ceramics Engineering
    ⚙Computer Science
    ⚙Electronics & Communication
    ⚙Electrical & Electronics Engg
    ⚙Environmental Science
    ⚙Information Science
    ⚙Industrial Engineering
    ⚙Industrial Production
    ⚙Marine Engineering
    ⚙Medical Electronics
    ⚙Mining Engineering
    ⚙Manufacturing Science
    ⚙Naval Architecture
    ⚙NanoTechnology
    ⚙Polymer Technology
    ⚙Textile Technology
    ⚙Robotics and Automation
    ⚙Genetic etc
    👍BSc Nautical Science
    *Polytechnic (10th,12th)*
    ✅Civil Engineering
    ✅Mechanical
    ✅Automobile
    ✅Computer Science
    ✅Electronics and Communication
    ✅Electrical Engineering
    ✅Petro Chemical
    ✅ Marine Engineering
    ✅ Textile
    ✅ Production etc
    _New job opportunity Courses_
    🔴BBA / BCA/ BBM
    🔴BBA Aviation
    🔴BBA Air Cargo Management
    🔴BBA Aeronautical
    🔴BBA Retail Marketing
    🔴BBA Customer Care Management
    🔴BBA Airline & Airport Management
    🔴BBA Cargo Management
    🔴BBA Office Management
    🔴BBM Hospital Management
    🔴BBA Logistics
    💻BCA Artificial Intelligence
    💻BCA Cloud Computing
    👨🏻‍🎓MBA Logistics, Finance, Marketing, HRM, Aviation etc
    Architecture(5 years)
    🎢B.Arch (NATA is Compulsory)
    For seat booking, click👇
    *Sent any enquiries in What's app*
    7025291562
    📲🤝🏻

    • @easylearningwithme9642
      @easylearningwithme9642 Рік тому

      Which paramedical course is best after bsc zoology and also scope in abroad