കൊതിയൂറും ഉണക്ക മാങ്ങാ അച്ചാർ ll dried mango pickle ll അടമാങ്ങ അച്ചാർ ll Sindhu's food style

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 145

  • @Anithastastycorner
    @Anithastastycorner 2 роки тому +1

    കൊള്ളാം മോളേ എനിക്ക് eshttayitto

  • @Fancy484
    @Fancy484 2 роки тому +1

    ഉണക്ക മാങ്ങ അച്ചാർ കൊള്ളാം നന്നായിട്ട് ഉണ്ട് ചൂട് കഞ്ഞി യിൽ ഈ അച്ചാർ ഇട്ട് കഴിക്കൾ wow എന്തായിരിക്കും ടേസ്റ്റ് ഓർക്കുന്പോൾ തന്നെ വായിൽ വെള്ളം വരുന്നു
    Lk37.

  • @dcolours5028
    @dcolours5028 2 роки тому +1

    സിന്ധു നല്ല അടിപൊളി അച്ചാർ ആണ് ട്ടോ ഉണക്ക മാങ്ങ അച്ചാർ സൂപ്പർ ആയിട്ടുണ്ട് ട്ടോ കണ്ടപ്പോൾ കൊതിയായി

  • @Souparnikamritham-7
    @Souparnikamritham-7 2 роки тому +1

    എനിക്ക് വളരെയേറെ ഇഷ്ടമാണ് ഈ ഉണക്ക മാങ്ങ അച്ചാർ വളരെ ടേസ്റ്റ് ആയിട്ട് തന്നെ എങ്ങനെ തയ്യാറാക്കണമെന്ന് നല്ലൊരു അവതരണത്തിലൂടെ പറഞ്ഞു മനസ്സിലാക്കി തന്നു .ഏതൊരാൾക്കും ഈ ഒരു വീഡിയോ കണ്ടാൽ മാങ്ങാ അച്ചാർ തയ്യാറാക്കി എടുക്കാൻ പറ്റും. നല്ലൊരു വീഡിയോ ആയിരുന്നു..

  • @vlogbyiju1841
    @vlogbyiju1841 2 роки тому +1

    ഉണക്ക മാങ്ങാ അച്ചാർ നല്ല ടേസ്റ്റ് ആവുമല്ലോ, നന്നായി ഉണ്ടാക്കി കാണിച്ചു

  • @jithusschannel
    @jithusschannel 2 роки тому +2

    ഒണക്ക മാങ്ങ അച്ചാർ കൊള്ളാം എനിക്ക് ഇഷ്ടം ആയി..... ട്ടോ 👍

  • @AnuLivingVids
    @AnuLivingVids 2 роки тому +4

    Wow എനിക്ക് വളരെ ഇഷ്‌ടമാണ്‌ ഈ അച്ചാർ ❤️ഇവിടെ അടമാങ്ങ എന്നാണ് പറയുന്നത് 😋അച്ചാർ സൂപ്പറായിട്ടുണ്ടെട്ടോ 😋👍

  • @monai3759
    @monai3759 2 роки тому +1

    ലൈക് 20. കനം കുറച്ച് നീളത്തിൽ ചെറുതായി അരിഞ്ഞ് ഉപ്പ് പുരട്ടി വെയിലത്ത് വെച്ച് ഉണക്കിയ മാങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ മാങ്ങാ അച്ചാർ ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ് കഴിക്കാൻ 😋👍❣️

  • @jazzkitchen3708
    @jazzkitchen3708 2 роки тому +1

    Dry mango pickles vallare nannayi cheithu kannichu tto

  • @TASTEMAKER78
    @TASTEMAKER78 2 роки тому +1

    Dry mango pickle kollatto nannayittund ithu ende favorite aanu choodu chorinoppam oru pidi aahaa

  • @BamisPlate255
    @BamisPlate255 2 роки тому +1

    Unakka manga achar kazhichityundu. Suoerb tasty anu. Chorinu ithundengil pinne verinnum venda. Manga unakkunnathum eduthu vekkumnathim okke oru rasamulla kaxhchayum anu. Recipe kollllatto

  • @purple3514
    @purple3514 2 роки тому +1

    Ohhh super അച്ചാർ ആണ് ഉണ്ടാക്കിയിട്ട് ഇടുമ്പോൾ ഒന്നു കൂടി ടേസ്റ്റ് കൂടും

  • @shyneeskitchenandvlogs1411
    @shyneeskitchenandvlogs1411 2 роки тому +1

    Supper achar ithuvare kazhichittilla engilum oththiri ishtaayitto

  • @kippskitchen7761
    @kippskitchen7761 2 роки тому +1

    ഈ ഒരു അച്ചാറ്മതി ഒരു പറ ചോറുണ്ണാൻ സൂപ്പർ നന്നായിട്ടുണ്ട്👍🏻

  • @malappuramarifa
    @malappuramarifa 2 роки тому +1

    ഉണക്ക മാങ്ങാ അച്ചാർ വളരെ അപൂർവം ആണ് കാണുക വളരെ നന്നായി ട്ടുണ്ട് tasty yummi ഈസി ആണല്ലോ ഉണ്ടാക്കാൻ 👌👌

  • @SalamSallu
    @SalamSallu 2 роки тому +2

    സിന്ധുസെ നല്ല സൂപ്പർ അച്ചാർ.. വീഡിയോ അടിപൊളി 😍😍

  • @ASOOSMIX1
    @ASOOSMIX1 2 роки тому +1

    ന്റെ പൊന്നു ഒന്നും പറയാനില്ല ഉണക്ക മാങ്ങാ അച്ചാർ പൊളി ഉണക്ക മാങ്ങാ കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു 👌കിടു ഐറ്റം

  • @Sabifoodstories
    @Sabifoodstories 2 роки тому +1

    ഇതിനെ ഉണക്കമാങ്ങ അച്ചാർ ഞാൻ ആദ്യം കാണുകയാണ് ട്രൈ ചെയ്യ് കേട്ടോ ഇതുപോലെ കിട്ടുമ്പോൾ 👌🤤

  • @Kadukumani
    @Kadukumani 2 роки тому +1

    ഉണക്കമാങ്ങാ അച്ചാർ എന്റെ favourite ആണ്‌ ..കാണുമ്പോ തന്നെ ആ മണം അടിച്ച പോലെ 😋

  • @PRABHASVEGGIEWORLD
    @PRABHASVEGGIEWORLD 2 роки тому +1

    അമ്മ ഉണ്ടാകാറുണ്ട് അടമാങ്ങാ. സൂപ്പർ ടേസ്റ്റ് അല്ലേ. Good share ഡിയർ

  • @fathimasworld2020
    @fathimasworld2020 2 роки тому +2

    ഉണക്കമാങ്ങാ അച്ചാർ അടിപൊളി. ❤️👍നല്ല ടേസ്റ്റ് ആണ് 👍

  • @MisriyafamilyVLOG
    @MisriyafamilyVLOG 2 роки тому +2

    Woooo അടിപൊളി ആണല്ലോ കൊതിപ്പിച്ചു 🥰🥰🌹 ഉണക്ക മാങ്ങ അച്ചാർ ഗുഡ് പ്രസന്റേഷൻ 🥰🥰 mouthwatering 🥰

  • @BEENASFOODCOURT
    @BEENASFOODCOURT 2 роки тому +1

    എന്റെ favourate ഉണക്ക manga

  • @Thayyaravlogzshainysebastian
    @Thayyaravlogzshainysebastian 2 роки тому +1

    Ithu polichuto. Eniku ishtayi. Enikku ithupole onnu try cheythu nokanam.

  • @dhiyaanddanie7888
    @dhiyaanddanie7888 2 роки тому +1

    അടിപൊളി ഉണക്ക മാങ്ങ അച്ചാർ ആണല്ലോ

  • @heavenoffoodies3496
    @heavenoffoodies3496 2 роки тому +1

    അടിപൊളി അച്ചാർ ആണല്ലോ കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു 😇

  • @OurTasteBuds
    @OurTasteBuds 2 роки тому +1

    ആഹാ കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋

  • @Perfectokonlypositive823369w
    @Perfectokonlypositive823369w 2 роки тому +1

    അല്ലെങ്കിലും ഉണക്കമാങ്ങ അച്ചാറിന് ടേസ്റ്റ് അല്പം കൂടുതലാണ്. എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി ചേച്ചി.നല്ല അടിപൊളി സൂപ്പർ അച്ചാർ.

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 2 роки тому +1

    ഒന്നും പറയാൻ ഇല്ല ഉണക്ക മാങ്ങാ അച്ചാർ അടിപൊളി 👌👌👌😋

  • @jpinteriorstudio337
    @jpinteriorstudio337 2 роки тому +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്
    അവതരണം പൊളിച്ചു 🙏🙏🙏🙏🌹🌹

  • @salcohub2819
    @salcohub2819 2 роки тому +1

    വിഡിയോ വളരെ നന്നായിട്ടുണ്ട്

  • @SHANUSWAYANAD
    @SHANUSWAYANAD 2 роки тому +1

    ചോറിന്റെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റി ആവും

  • @lalkochummanjacob3675
    @lalkochummanjacob3675 2 роки тому +1

    ഉണക്കമാങ്ങ അച്ചാർ അടിപൊളി , കൊതിപ്പിച്ചു

  • @aswathipa923
    @aswathipa923 2 роки тому +1

    First like and comment🤩 super maanga achar😋🤤

  • @nasidailylife3976
    @nasidailylife3976 2 роки тому +1

    Kollatto, achar thayyarakkunna reethi nannayi kanichu thannu, mouthwatering recipe😋👍

  • @AntonypThomas
    @AntonypThomas 2 роки тому +2

    നല്ല tasty ആണ് ഉണക്ക മാങ്ങാ അച്ചാർ, looking yummy yummy❤

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 роки тому +1

    Kollamallo valera ishtamay 🥰

  • @shamusvlog3734
    @shamusvlog3734 2 роки тому +5

    ഉണക്കമാങ്ങ അച്ചാർ വളരെ നന്നായിട്ടുണ്ട് 😋👌🏽
    ലൈക് 1 ❤️

  • @WOWMUMMY
    @WOWMUMMY 2 роки тому +2

    Dry mango pickle look absolutely delicious tasty and yummy my friend 😋

  • @anilpaluvai4071
    @anilpaluvai4071 2 роки тому +1

    ഒന്നും പറയാനില്ല പൊളി😋😋😋

  • @Advaitdilip
    @Advaitdilip 2 роки тому +3

    Superayittundu achar recipe!!!!!Looks yummy and nice!!

  • @vkavlog8438
    @vkavlog8438 2 роки тому

    Nalla kottiyitnna achar aanu . Chorinthe kude kazikhan ulla ugran sambhavazam

  • @AthulyasWorld
    @AthulyasWorld 2 роки тому +1

    ഉണക്ക മാങ്ങ അച്ചാർ സൂപ്പർ ആയിട്ടുണ്ട്👌👌👍👍

  • @akkarasworld6811
    @akkarasworld6811 2 роки тому +1

    ഹോ കണ്ടിട്ട് കൊതിയാവുന്നു 😋

  • @TravelShades
    @TravelShades 2 роки тому +1

    Like 8
    Manga achaar preparation Adipoli.

  • @BABEESHKASHI
    @BABEESHKASHI 2 роки тому +3

    ഉണക്ക മാങ്ങ അച്ചാർ കിടു ആണ് ട്ടോ കൊതിവന്നവർ ഉണ്ടെകിൽ ലൈക് ഇവിടെ പൊട്ടിക്കു

  • @shanibaskitchen5178
    @shanibaskitchen5178 2 роки тому +1

    Wow🥰...achar thakarthu👌 kandondirunnapo kodhiyayi poyi😋😋

  • @goodfoodiemaker1822
    @goodfoodiemaker1822 2 роки тому +1

    Ithenikk. Othiriishttamayi. Unakkamangachar.adipoli 👌👌

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 роки тому +1

    ഉണക്ക മാങ്ങാ അച്ചാർ നന്നായിട്ടുണ്ട് 👌👌

  • @misriyaamsvlogs8361
    @misriyaamsvlogs8361 2 роки тому +1

    ഉണ്ണക മാങ്ങ അച്ചാർ സൂപ്പർ

  • @shasvlogs9747
    @shasvlogs9747 2 роки тому +2

    Unakka manga achar😋

    • @jptdrawingandcartoon
      @jptdrawingandcartoon 2 роки тому +1

      Please🙏🙏🙏🙏 ent channel jpt😔😔😔😔😔 drawing😔😔😔😔😔😔 onnum sub tharammo please🙏🙏🙏🙏🙏🙏

  • @deviscurryworld6054
    @deviscurryworld6054 7 місяців тому +1

    Adamanga recipe super

  • @anoopettansmedia7039
    @anoopettansmedia7039 2 роки тому +1

    Enik orupadu ishtam aanu ethu 😁🌹

  • @harithamediavision
    @harithamediavision Рік тому +1

    അടിപൊളി 🥰🥰🥰🥰

  • @ARVRVlogs
    @ARVRVlogs 2 роки тому +1

    34lk looks delicious
    Mouthwatering dear

  • @Maayacreations
    @Maayacreations 2 роки тому

    Ivde veetil und മാങ്ങ ഉണ്ടാക്കി nokkam

  • @AmaluzzCraftWorld
    @AmaluzzCraftWorld 2 роки тому +2

    കൊതിപ്പിക്കല്ലേ സിന്ധു സെ 👍👍

  • @Sangeethsn9846
    @Sangeethsn9846 6 місяців тому +1

    Very nice

  • @vlogwithsreelakshmi3486
    @vlogwithsreelakshmi3486 2 роки тому +1

    കൊതിപ്പിക്കാൻ വന്നതാണോ

  • @runs6372
    @runs6372 2 роки тому +1

    എല്ലാം കൂട്ടി വാട്ടിയെടുത്ത അച്ചാർ എനിക്കിഷ്ടമായി കുറച്ചു കിട്ടാൻ എന്താ വഴി 😊

    • @sindhusfoodstyle
      @sindhusfoodstyle  2 роки тому

      ഇങ്ങോട്ട് പോരെ ഡിയർ 😊

  • @journeywithsudheesh843
    @journeywithsudheesh843 2 роки тому

    wow..variety pickle polichuuu

  • @athiratheertha4490
    @athiratheertha4490 Рік тому +1

    Vellathil kuthirth cherkumbo kure naal achar aayit eduth vakkan pattumo? Kedu varumo?

    • @sindhusfoodstyle
      @sindhusfoodstyle  Рік тому +1

      Choodu vellathil kuthirthu vechal mathi keduvarila 💖

    • @athiratheertha4490
      @athiratheertha4490 Рік тому +1

      @@sindhusfoodstyle thank u. Njn manga upp thirummj unakki vachnd. Achar engane aakuanu ariyathe irikyarnu. Angane search cheithapazha video kandath

    • @sindhusfoodstyle
      @sindhusfoodstyle  Рік тому +1

      @@athiratheertha4490 ok thank you so much dear👍💖

  • @MinisRecipeReadz
    @MinisRecipeReadz 2 роки тому

    Very nice dried mango pickle

  • @binzbabu6227
    @binzbabu6227 Рік тому +1

    Super👍🏻

  • @lakshmikutty1229
    @lakshmikutty1229 2 роки тому +1

    Wow super pickle

  • @Naveen-yo1co
    @Naveen-yo1co 2 роки тому +1

    Nice dear☺️💜

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 роки тому +3

    എനിക്ക് വയ്യേ 😄ഇങ്ങനെ കൊതിപ്പിക്കാവോ. ഉണങ്ങിയ മാങ്ങാ വെറുതെ കഴിച്ച ഞാൻ 😄🤭ഇനിപ്പോ അടുത്ത മാങ്ങാ സീസണിൽ ഇങ്ങനെ ഉണക്കി വെച്ച് തയ്യാറാക്കി നോക്കണം. വായിൽ കപ്പലൊടിക്കൊണ്ടിക്കുന്നു 😍

  • @Maayacreations
    @Maayacreations 2 роки тому

    Vinegar choodakkan pattuo

    • @sindhusfoodstyle
      @sindhusfoodstyle  2 роки тому

      അധികം നേരം തിളപ്പിക്കരുത് 😊

  • @Sangeethsn9846
    @Sangeethsn9846 6 місяців тому +1

    👍🏻

  • @shainusworld
    @shainusworld 2 роки тому +2

    ഉണക്ക മാങ്ങാ അച്ചാർ കണ്ടിട്ട് കൊതിയായി. ടേസ്റ്റ് അപാരം തന്നെ

  • @sundargopalan5686
    @sundargopalan5686 Рік тому +1

    അതിനുള്ള ഗ്രേവി ചട്ടിയിൽ തയ്യാറായപ്പോൾ തന്നെ നാവിൽ വെള്ളം ഊറി ...❤❤

  • @malappuramarifa
    @malappuramarifa 2 роки тому +1

    L16

  • @Malayakamstategallery
    @Malayakamstategallery 2 роки тому +1

    👍👍👍😋😋

  • @abdulhameedmather1709
    @abdulhameedmather1709 3 місяці тому +1

    Koduthu koduthu ente achar karinju poyi.

  • @divyaskitchen7994
    @divyaskitchen7994 2 роки тому +1

    Unaka maga achar adipoli 😋👍

  • @prasadpk7086
    @prasadpk7086 2 роки тому +1

    😋😋😋