ഇത് മരിച്ചു കഴിഞ്ഞു പലരും പറയുന്നതാ. എത്ര എത്ര അനശ്വര ഗായകർ ഇനിയും ഇവിടെയുണ്ട്. ചിത്രച്ചേച്ചി, എസ്. ജാനകിയമ്മ, ഇവരിൽ നിന്നും തിരഞ്ഞെടുക്കാൻ സാക്ഷാൽ ഭാഗവാന് പോലും മനസ്സറിഞ്ഞു പറ്റുമോ.? 🤔. ഗാനം ആലപിക്കാൻ കഴിയുക എന്നത് ഒരു മുജ്ജന്മ സുകൃതം എന്നല്ലാതെ എന്ത് പറയാൻ 🙏
Jayaram is very smart and purposely he is crying because then only he can get sympathy from the public. I really hate this guy...show off in every sector...
വാണിയമ്മയുടെ മൃദുലമായ ശബ്ദം ഒരിക്കലും മറക്കാൻ കഴിയില്ല. Eternal !!
ഈ ശബ്ദവും ആലാപനശൈലിയിലും ഒരിക്കലും മറക്കാൻ കഴിയില്ല.
ഇത്രയും മാധുര്യമുള്ള ശബ്ദം വേറെ ആർക്കും ഇല്ലെന്ന് തോന്നുന്നു.
വിട്ടു പിരിഞ്ഞെങ്കിലും ഈ പാട്ടുകൾ അവരെ ഓർക്കാൻ ഒരുപാടല്ലേ. 🙏😔
❤
അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല പ്രിയ ഗായിക വാണിയമ്മയെ. പ്രണാമം
പ്രായത്തെ ചെറുത്തു തോൽപിച്ച മധുര മനോഹര നാദ വിസ്മയം.
വ്യത്യസ്ത ശബ്ദത്തിന്റെ ഉടമ
Good singer indeed. Vaniyamma. 🙏
True
പകരം വെയ്ക്കാനില്ലാത്ത ഗായിക 🙏🙏🙏🙏
Definitely
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിക വാണി ജയറാം സങ്കടമുണ്ട് എങ്കിലും മൂന്നു വർഷമായി അവർ ഒറ്റക്കായിരുന്നില്ലേ അവർക്ക് നിത്യശാന്തി നേരുന്നു വേദനയോടെ
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഗായിക വാണീജയറാം [ വാ ണ്യമ്മ ]
പ്രിയ ഗായിക വാണിയമ്മയ്ക്ക് പ്രണാമം 🙏🙏🙏🌹🌹🌹
What a beautiful singing. We lost a really wonderful singer. Ethra kettalum mathi varatha pattukal nalkiya gayika.
ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാവില്ല എന്ന തിരിച്ചറിയുമ്പോളാണ് ഇവരോടുള്ള ഇഷ്ടം വാനോളം ഉയരുന്നത്..പ്രണാമം വാണിയമ്മ 🌹
Pranamam..All difficult songs ...without difficulty...cool ,will be ever remembered and will live in hearts
മറക്കാൻ കഴിയില്ല ഒരിക്കലും പ്രിയ ഗായികയെ
🙏🙏🙏🙏🌹🌹🌹. Superhit pattukal padiyathu ellam
Vani jayaram heart singer ellvarkum ishtapedunna pola padunnu .A heart beat songer
തീരാനഷ്ടം.. 😢
എനിക്ക് ഏറ്റവും ഇഷ്ടം വാണ്യമ്മയുടെ സ്വരം
ഇത് മരിച്ചു കഴിഞ്ഞു പലരും പറയുന്നതാ. എത്ര എത്ര അനശ്വര ഗായകർ ഇനിയും ഇവിടെയുണ്ട്. ചിത്രച്ചേച്ചി, എസ്. ജാനകിയമ്മ, ഇവരിൽ നിന്നും തിരഞ്ഞെടുക്കാൻ സാക്ഷാൽ ഭാഗവാന് പോലും മനസ്സറിഞ്ഞു പറ്റുമോ.? 🤔. ഗാനം ആലപിക്കാൻ കഴിയുക എന്നത് ഒരു മുജ്ജന്മ സുകൃതം എന്നല്ലാതെ എന്ത് പറയാൻ 🙏
@@Human-z6f janakiyamma yum vanijayarum ethra nalla sabham😄chithra ivarkkoppamethilla😄
പ്രിയ ഗായിക വാണിയമ്മയ്ക്ക് കണ്ണീർ പ്രണാമം 😢😢❤️❤️🙏🙏
പ്രിയ വാണിയമ്മക്ക് പ്രണാമം.... 🙏🙏🙏🌹🌹
പാടിയത് എല്ലാം പൊന്നാക്കിയ മഹാപ്രതിഭ......
എന്തൊരു ക്ളിയാണ് ശബ്ദം......😢😢😢 ആദരാഞ്ജലികൾ...
കലാപ്രതിഭകൾക്കു ഒരിക്കലും മരണമില്ല.
അവരുടെ സൃഷ്ടികളിലൂടെ അവരെന്നും ജീവിക്കുന്നു.
പ്രണാമം.
🙏 ഓം ശാന്തി🙏
പി.ശിവശങ്കർ, ചെന്നൈ.
Aadaraanjalikal 🙏💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതിൽ ഒരുത്തനെയും മരിച്ചയിടത് കണ്ടില്ല ! ഇവരുടെ മികച്ച അഭിനയം!! സിനിമക്ക് പുറത്താണ് !!! 🐷🐷🐷
pranammmmmm🙏🙏🙏🙏
Sadnews
Pranamam
Great
❤എൻ്റെ വാണി യമ്മ😢
Vaniyammayu Adaranjalikal 🌹🙏🌹🙏🌹🙏
പ്രിയ ഗായിക വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ
👌👌👌
👍
🌹 condolences R I P amen @ 04 - 02 - 2023 🌹
Wonderful Singer 🙏🏻🙏🏻🙏🏻🌹
super
Pranamam
പ്രണാമം
🌷🌷🌷
പ്രണാമം
വാണിയമ്മക്ക് ആദരാഞ്ജലികൾ. God bless the soul. Great singer
നൊമ്പരമായി നമ്മുടെ വാണിയമ്മ..
മരണപ്പെട്ടു എന്നു
വിശ്വസിക്കാൻ പ്രയാസം....
🙏🙏🙏
പ്രണാമം🙏
Ithupoloru singer ini undavilla
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായിക വാണി ജയറാം സങ്കടമുണ്ട് എന്നാലും മൂന്നു കൊല്ലമായി അവർ ഒറ്റക്കായിരുന്നില്ലേ നിത്യശാന്തി നേരുന്നു വേദനയോടെ
Pranams🌹🙏
🙏🥀🌹
വാണിയമ്മ അമർ റെഹെ...
അമ്മയ്ക്ക് പ്രണാമം
പ്രണാമം 😔
Ethra nalum ee video evideyarunnu..
🙏🙏🙏🙏🙏🙏🙏
Bhagavane 78 vayasil yente sound pontumo ento ee prayattilym padan kazitunnatu adaragalikal.
Heartfelt condolences 🌹🌹🌹
😭😭🙏🏽🙏🏽🙏🏽
🙏🌹
🙏🙏🙏🙏😭😭😭😭😭😭😭😭
🥰🥰🥰👌👌👌🌹🌹🌹😞😞😞🙏
Shathakodi Pranamam. ....
Ellaa pattum heartil feelting tharunnath super song👍
അസ്സാധാരണമായ കഴിവുള്ള ഗായിക
🌹🌹🌹🌹❤️
പ്രിയ വാണിയമ്മക്ക് പ്രണാമം
വിശ്വസിക്കാൻ പറ്റുന്നില്ല
Manasin madiyile manthalire.... Chithra chechiykoppam ethra manohara🌹
Chithra ivarude pirake nilkkum😄😌
മലയാള സിനിമ ഉപയോഗിച്ചില്ല ഈ ശബ്ദ० 😔😪😔😔
അതെന്താ.. ഒരുപാട് പാട്ടുകൾ പാടിയിട്ടില്ലേ മലയാളത്തിൽ 🙄
Pranaamom,,davam,viliychaalpooyallee,patoo,
Vani Ammayk makkalille
ഇല്ല
Ammayke
Pranamam
Very sad demise
Johar, Vaniyamma. Hope the criminals behind the murder will be stringently punished.
🥲♥️🍂RIP Legend
വാണിയമക്ക് മക്കളില്ലേ
She doesn't have ...
@@jayanv1964 living in the flat alone, Such a great singer .unbelievable 🤔
Jayaram is very smart and purposely he is crying because then only he can get sympathy from the public. I really hate this guy...show off in every sector...
സംഗീതം അനാവശ്യം എന്ന് പുലമ്പുന്നവരെ പോലും സ്തംഭിപ്പിക്കുന്ന സ്വരസൗഭാഗ്യം
Athra super aano.
Pranamam🙏🌹
പ്രണാമം🙏
🙏🙏🙏🙏🙏🌹🌹🌹
🙏🙏
Pranamam
പ്രണാമം
Pranamam 🙏🙏
പ്രണാമം 😭😭🙏🙏🙏
🙏🙏
Pranamam