വിശുദ്ധ തിരുവെഴുത്തുക്കളെ ആധാരമാക്കി യേശു ക്രിസ്തുവിന്റെ പാപ പരിഹാരബലി ഉയിർപ്പ് പുനർ അഗമനം, ക്രിസ്തുവിൽ മരിച്ചവരുടെ punarudhanam, അന്ത്യ ന്യായവിധി, കർത്താവിന്റെ ഭരണം എന്നിവ എപ്പോഴാണ് ദുരുപദേശം ആയി മാറിയത്
Remembering the birth, death, resurrection of Christ is my gospel says Paul. Christ came to the world not for living but giving His life a ransom for many
മനുഷൃരെ വിധിക്കാനും മുട്ടുകുത്തിക്കാനും മനുഷൃരുടെ നിലവിളി കേള്‍ക്കാനും സ്തുതിയും പ്രശംസയും ആഗ്രഹിക്കുന്നതുമായ ഒരു വൃക്തിത്വമല്ല ദൈവത്തിനുളളത് . ഇതെല്ലാം ഭൗതീക മനുഷൃരുടെ ചേഷ്ടകളാണ് . മനുഷൃര്‍ക്കുണ്ടാകുന്ന നന്മകളും തിന്മകളും മനുഷൃരുടെ പ്രവര്‍ത്തികളുടെ ഫലമാണ് . ഒരു നെന്മണിയില്‍ നിന്നും നൂറ് നെന്മണിയും ഒരു മാവില്‍നിന്നും നൂറ് കണക്കിന് മാങ്ങായും ഒരു ചാണ്‍ മരച്ചീനി കന്പ് നട്ടാല്‍ കിലോകണക്കിന് മരച്ചീനിയും തരുന്ന ദൈവത്തിന്റെ ക്യപയെ തിരിച്ചറിയാത്ത മനുഷൃര്‍ ദൈവത്തെ സ്തുതിച്ചിട്ടും ദൈവത്തോട് പരിഭവിച്ചിട്ടും കാരൃമില്ല . അടപ്പത്ത് വെളളം വച്ച് തീയുമിട്ട് കഞ്ഞി വേണമെന്ന് പ്രാര്‍ത്ഥിച്ചാല്‍ കിട്ടില്ല ,പാടത്ത് നെല്‍വിത്ത് വിതച്ച് കളപറിച്ച് പരുപാലിച്ചാല്‍ ആറ് മാസത്തിനു ശേഷം വിളവെടുത്ത് കഞ്ഞി കുടിക്കാം . പല വിശ്വാസികളും അധ്വാനിക്കാതെ എടു കുടുക്കെ ചോറും കറിയും എന്ന മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത് . ദൈവം ഇഷ്ടന്റെയും ദുഷ്ടന്‍റെയും മേല്‍ ഒരുപോലെ മഴപെയ്യിക്കുന്നു ! ആ മഴയെ തക്കത്തില്‍ പ്രയോജനപ്പെടുത്തുന്നവന്‍ നന്മ അനുഭവിക്കും അല്ലാത്തവന്‍ പുതപ്പിനടിയില്‍ കയ്യും വച്ച് മറ്റവനോട് ഇരക്കും .
I accept the fact that the wrath of God is absurd as it is simply an emotion. The concept of God does not fit in. However, love too is just an emotion. If God is explained as love, we attribute a human emotion to God
He is quoting Romans 5:8 ... Your comment here revealing that you not watching the full video ... Whether your comment having anything to do with this video ... Next Verse ( from Romans) also he explained in Malayalam ... I understood that you not understood it ... You were a paid person to write against his videos ...
ക്രിസ്തു പഠിപ്പിച്ചു , കര്‍ത്താവേ ,കര്‍ത്താവേ എന്നു വിളിക്കുന്ന ഏവനുമല്ല ,എന്റെ പ്രവര്‍ത്തികളെ ചെയ്യുന്നവനാണ് എന്റെ സ്നേഹിതന്‍ . പഴയ നിയമ(നൃായ ) പ്രമാണിമാര്‍ ദൈവം പ്രതികാരം ചെയ്യുന്നവനാകയാല്‍ ഭയപ്പെടണം എന്ന് സ്ഥാപിക്കാന്‍ പരിശ്രമിച്ചു , എന്നാല്‍ ക്രിസ്തു മുഖാന്തിരം വന്ന പുതിയ നിയമപ്രകാരം ,ദൈവം സ്നേഹമാണെന്ന് ക്രിസ്തു തെളിയിച്ചു !!! മനുഷൃത്വമാണ് ദൈവീകതയുടെ മുഖമുദ്ര. മനുഷൃത്വം ഇല്ലാത്ത ഒരുവന്‍ എത്ര സമുന്നതനായാലും ആരും ഒരു വിലയും കല്പിക്കയില്ല !!
ദൈവത്തെ കണ്ടിട്ടുളളവർ ആരുമില്ല , കണ്ടിട്ടുളളവർ ജീവിച്ചിരുന്നിട്ടുമില്ല ! ദൈവം മേഘത്തിലും കൊടുങ്കാറ്റിലും കടന്നു പോയാറെ മോശ ഭയന്ന് ഗുഹയിൽ ഒളിച്ചു . അവൻ പുറത്തു വന്നിട്ട് ദൈവത്തിന്റെ മുൻ ഭാഗമല്ല പിൻ ഭാഗമേ കണ്ടുളളു ! വിവേചന ബുദ്ധി ഉണ്ടായ ആദിമ മനുഷൃർക്ക് പ്രക്യതി പപ്രതിഭാസങ്ങളുടെ നിഗൂഢതയും ആഘാതയും അവരുടെ അജ്ഞ മനുസ്സുകൾക്ക് സഹിക്കാനാവുന്നതായിരുന്നില്ല . ഇങ്ങനെയുളള പ്രക്യതി പ്രതിഭാസങ്ങളിൽനിന്നും രക്ഷ പെടാൻ വേണ്ടി അങ്ങനെയുളള സമയങ്ങളിൽ വിരണ്ട് ഗുഹകളിലും പൊത്തുകളിലും അഭയം തേടിയിരുന്നു . പിന്നീടുണ്ടായ അവരുടെ ചിന്തയിൽ അവർക്ക് ഭയം ഉളവാക്കിയ പ്രതിഭാസങ്ങൾക്ക് പിന്നിൽ അവയെ നിയന്ത്രിക്കുന്ന ഒരു സത്വം ഉണ്ടെന്ന ഊഹാഭോഗത്തിൽ നിന്നുമാണ് ഇന്നുളള ദൈവ വിശ്വാസത്തിന്റെ സമസ്ഥ മേഖലയിലെക്കും, പഠനങ്ങളിലേക്കുമുളള കടന്നുകയറ്റം . എന്നാല്‍ ഇന്നും അതേക്കുറിച്ചുളള സതൃാന്വേഷണം തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നു .
Christ consold at cross '' every thing fullfilled ! '' He lived , worked , and died for us ! He was not sacrificing an innocent animal or material that hasnt a concious mind but Christ was conciously victimising Himself to save us , the innocent victims !!*
മനുഷൃരുടെ രക്ഷ ക്രിസ്തുവിന്റെ ആഹ്വാനങ്ങളെ കേട്ട് അതിനനുസ്സരിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ സാദ്ധൃമാകൂ ! അല്ലാതെ ക്രിസ്തു ജനിച്ചതോ മരിച്ചതോ ഒന്നുംതന്നെ സ്വയം സമൂഹത്തില്‍ മാറ്റം വരുത്തുകയില്ല
For God, hardships are not punishments but corrections, cause man disregarded the good & easy way at Eden. Bible says of the manner "When you see him you be as he is" which does not mean you be like him (remember the serpents words to Eve) but means you be IN Him. The mistake that the Fallen angels made is to be Like Him only to become devil (ruling Paganism), which would be the case of men also who try be like him, instead of In him. Now, God has no time, so a punishment as man says but for God a correction however hard it may seem, does not matter for him how ever long it takes to correct, even as man is given a free mind. What did Christ mean "I am the Way" ?
ആദം ഹവ്വമാരെ ഏദൻ പാറൂദീസയിൽ നിന്നും ഇറക്കിവിട്ടപ്പോൾ കെരൂപുകളെ തിരിയുന്ന വാളിന്റെ ജാലയുമായി നിർത്തി കവാടം അടച്ചു യേശു ക്രിസ്തുവിന്റെ എന്നേക്കുമുള്ള ഏക ശരീര യാഗത്താൽ അഥവാ കർത്താവ് ആ വാളിൻ റെ വെട്ട് ഏറ്റപുതു വഴി തുറന്നു അതിൽ വിശ്വസിക്കുന്നവർക്ക് പാപമോചനം ഉണ്ടാകുന്നു അഥവാ രക്ഷ ലഭിക്കുന്നു
ഏവരും ദൈവ മക്കള്‍ എന്ന സതൃത്തെ സ്ഥാപിക്കുന്നതാണ് സുവിശേഷം !! ക്രസ്തു മാത്രമല്ല നമ്മളും ദൈവ മക്കളാണെന്ന കാരൃത്തില്‍ ആര്‍ക്കാണ് സംശയം ഉളളത് , എന്നാല്‍ ചിലര്‍ മുടിയനായ പുത്രനു സമരായി ദൈവ നിഷേധികളായിത്തീരുന്നു എന്നേയുളളു . അവരും മനം തിരിഞ്ഞ് ദൈവത്തിലേക്ക് വരണം എന്നതാണ് ക്രസ്തുവിലുളള സുവിശേഷത്തിന്റെ പൊരുള്‍ . അല്ലാതെ അപ്പനെ നിഷേധിക്കുന്ന മക്കളെ പിണ്ഡം വച്ച് പുറത്താക്കുന്ന '' ''നൃയപ്രമാണമല്ല '', സുവിശേഷം !!! നൃയപ്രമാണത്തെ നീതീകരിക്കുന്ന വിശ്വാസികളെ ഇതിലേ വരൂ , ഇത് ശ്രദ്ധിക്കൂ !!
[21/10/2021, 9:30 am] K.K.Varghese: ഇന്നലെവരെ നമ്മുടെ പൂർവ്വികർ അനുഭവിച്ചിരുന്ന അടിമത്തിൽനിന്നും വിമോചിപ്പിക്കുവാനളള ക്രിസ്തുവിന്റെ തീവ്രശ്രമത്തെ ലോകാധിപതികൾ ചെറുത്തു തോല്പിച്ചു .അതിന് അടിമ സന്തതികളായ നമ്മളും ഒത്തു നിന്നു , ഇന്നും തഥൈവ !!! [29/10/2021, 7:11 pm] K.K.Varghese: ജീവനുളള മനുഷൃരെ നിന്ദിക്കുന്നതിനാൽ നീയും നിന്ദിതനാകുന്നു എന്ന് മാത്രമല്ല ഈ ഭൂമിയെ നീ നരകമാക്കുകയും ചെയ്യുന്നു . ഈ ഭൂമിയാണ് സ്വർഗ്ഗം , ഈ ഭൂമിയെ നരകമാക്കുന്നവൻ പിശാചിന്റെ സന്തതി !!
സഹോദരാ, എന്തിനാണ് മനുഷൃര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പിന്നാലെ ഇങ്ങനെ പോകുന്നത് ? യേശു ക്രിസ്തു വന്നത് അത്ഭുതങ്ങളും , അതിശയങ്ങളും പ്രവര്‍ത്തിച്ചു ജനങ്ങളെ വിസ്മയിപ്പിക്കാനാണോ ? അങ്ങനെ ആയിരുന്നു എങ്കില്‍ രോഗവും മരണവും ഇല്ലാത്ത മനുഷൃരെ സ്യഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ ? അല്ല ? ദൈവം എന്ത് അത്ഭുതമാണ് പ്രവര്‍ത്തിക്കാതിരിക്കുന്നത്. നമ്മള്‍ ജീവന്‍ ഉളള ഒരു ദേഹിയായി ,കാണുന്നു, കേള്‍ക്കുന്നു, തിന്നുന്നു, രുചിക്കുന്നു,മണക്കുന്നു, സംസാരിക്കുന്നു, ചിന്തിക്കുന്നു, വിവേചിക്കുന്നു , ഇതൊന്നും അത്ഭുതങ്ങളല്ലേ ? അല്ല ,ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ മറന്നുപോയി ! മനുഷൃന് ഇല്ലാതെ പോയത് വിവേചന ബുദ്ധിയാണ്. വിവേചനബുദ്ധി ഉണ്ടയിരുന്നു എങ്കില്‍ ഇത്തരത്തില്‍ മനുഷൃനെ സ്യഷ്ടിക്കുക മാത്രമല്ല , അവനും, അവന്‍റെ തലമുറകള്‍ക്കും, നിതൃമായി ഈ ഭൂതലത്തില്‍ ജീവിച്ചു പോകേണ്ടതിന് ആവശൃമായ സകലതും ക്രമീകരിച്ച് പരിപാലിച്ചുവരുന്ന ദൈവത്തെ മറന്ന്, അവിടെ ദൈവം, ഇവിടെ ദൈവം എന്നുപറഞ്ഞ് ദൈവത്തെ അന്വഷിച്ചു നടക്കുകയില്ലല്ലോ ? ദൈവത്തിന്‍റെ നിശ്വാസത്തില്‍നിന്നുമാണ് സകലതും ഉളവായിട്ടുളളത്. അല്ല - നിരീശരവാദിയോടും , ഇതുതന്നെയാണ് പറയാനുളളത്. നീയും ഇടയ്ക്കുനിന്നൊന്നും മുളച്ചുവന്നതല്ലല്ലോ ? അങ്ങനെയെങ്കില്‍ ആദിയില്‍ ഉണ്ടായ ജിവ-തുടിപ്പിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ് നാം ഓരോരുത്തരും. അതായത് എവിടെ നിന്നും ആദിയില്‍ രക്തത്തിനും ,അസ്ഥിക്കും മാംസത്തിനും ഊര്‍ജ്ജം ലഭിച്ചുവോ അതേ ശക്തിയുടെ (സര്‍വ്വ ശക്തന്‍) പിന്‍ തലമുറകളാണ് നാം ഓരോരുത്തരും. അങ്ങനെ സ്യഷ്ടിയാല്‍ത്തന്നെ ദൈവ- സന്തതികള്‍ ആണ് നാം ഓരോരുത്തരും! ദൈവ മക്കള്‍ എങ്കില്‍ ഇനി ദൈവത്തെ തേടി നടക്കണമോ ? നാം തന്നെ സകലതും ! നമുക്കു നമ്മെത്തന്നെ പൂര്‍ണ്ണമായി കാണാന്‍ കഴിയുകയില്ലല്ലോ ! അങ്ങനെയെങ്കില്‍ നമ്മുടെ മുന്പില്‍ കാണപ്പെടുന്ന നമ്മുടെ പ്രതിബിംബമായ സഹോദരന്‍ തന്നെയല്ലേ നമ്മുടെ ദൈവം ! നിന്നെപ്പോലെതന്നെ നിന്‍റെ സഹോദരനെയും സ്നേഹിക്കുക .അതാണ് ക്രിസ്തു , ദൈവത്തെ സ്നേഹിക്കുന്നവരെക്കുറിച്ച് തരുന്ന ഉപദേശം !!
പൊതുവിൽ എഴുതുന്നത് .....വന്ന ക്രിസ്തുവിനെ അടിച്ച് വളച്ച് ഒടിച്ച് ചങ്ക് കുത്തി കീറി , ക്രൂശിച്ച് കൊന്ന് മടക്കി അയച്ചു എന്നിട്ട് പറയുകയാ , അവൻ മരിക്കാൻ വന്നവനാണെന്നും അവന്റെ രക്തംകൊണ്ട് മാത്രമേ പണ്ടെങ്ങോ ആദാം എന്ന ഒരുത്തന്‍ പഴം തിന്നതുവഴി ഉണ്ടായ പാപം തീരൂ എന്ന് ! എന്നിട്ടും തീർന്നില്ല പിന്നെയും പറയുകയാ അവൻ ഇനിയും വരുമെന്ന് ! വന്നാൽ ഇനിയും എന്ത് കൂടുതല്‍ അതിക്രമമാണ് അവനെ ചെയ്യാന്‍ കരുതി വച്ചിട്ടുളളത് ? ഒന്നാം നൂറ്റാണ്ട് മുതൽ കൊറെ പരീശന്മാര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ! അവരെല്ലാം ഒന്നും കാണാതെ കടന്നുപോയി . താങ്കളും ഞാനും ആ വഴിതന്നെ കടന്നുപോകും ! അതുകൊണ്ട് വന്ന ക്രിസ്തുവിനെ ആദൃം അംഗീകരിച്ച് അവന്റെ വഴികൾ തിരിച്ചറിയൂ . ഇതുവരെയും നിങ്ങൾ ദാവീദ് പുത്രനായ ക്രിസ്തുവിനെയാണ് പ്രതൃാശിച്ചും പ്രണയിച്ചും ജീവിക്കുന്നത് എന്നാൽ അവൻ മനുഷൃപുത്രനാണെന്ന് (ജനകീയന്‍ ) തിരിച്ചറിയുന്പോൾ അവന്റെ പ്രതൃക്ഷത പൂർണ്ണമാകും , അന്ന് അവൻ പ്രതൃാശിച്ച മനുഷൃപുത്രന്‍ , തേജസ്വൽക്കരിക്കപ്പെട്ട് മഹത്വപ്പെടുന്ന , ദൈവരാജൃത്തിൽ പ്രവേശിക്കുകയുംചെയ്യാം
പാപത്തിന്റെ ശമ്പളം ആയ മരണത്തിൽ നിന്ന് നിത്യ ജീവനിലയ്ക്കും ഉള്ള രക്ഷക്കായി മനുഷ്യ പുത്രൻ വന്നു... ക്രിസ്തു വിന്റെ ശരീര രക്തം ഭക്ഷിച്ചു ഒന്നായി മാറിയ നമ്മൾ ളെ മരണത്തിനു തടയാൻ ആവില്ല അങ്ങനെ നാം നിത്യജീവൻ പ്രാപിക്കുന്നു. ഈഈഡൻ തൊട്ടത്തിലുള്ള ജീവന്റെ വൃക്ഷം ആണ് ക്രിസ്തു. പരുദീസയിൽ ആദം രുചി നോക്കാത്ത ഫലം ആണ് ക്രിസ്തു . രക്ഷ എന്നാൽ മരണത്തിൽ നിന്നും ജീവനിൽ ലേക്ക് ഉള്ള രക്ഷ ആണ്. അത് ക്രിസ്തു നമുക്ക് സൗജന്യമായി നൽകുന്നു,. തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നിത്യ ജീവൻ പ്രാപിക്കുവാൻ ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തിനെ സ്‌നേഹിച്ചു...
പതിവ് live ഇങ്ങനെ ഈ Q&A പരിപാടി ആക്കിയത് കൊള്ളാം 🙏🏼 പക്ഷേ ചോദ്യം ചോദിക്കുന്നവരെ എവിടുന്നു കിട്ടിയതാണോആവൊ ? topic ആയി ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ, വർത്തമാനങ്ങൾ. GG class attend ചെയ്യുന്നവർക്ക് കുറച്ചു കൂടി quality ചോദ്യങ്ങൾ ചോദിക്കാമായിരുന്നു 😀 "ചില GG വിരുതന്മാർ Pastor പഠിപ്പിച്ചു കൊടുത്ത സാധനങ്ങൾ, pastor പറയാനിരുന്നത് pastor പറയുന്നതിന് മുമ്പേ വിളമ്പുന്നതും കേട്ടു" 😀 ഒരുത്തൻ പാസ്റ്ററെ അങ്ങോട്ട് പഠിപ്പിക്കാനും ഒരു ശ്രമം നടത്തിയോ എന്ന് തോന്നിപോയി.😀😀😀 കുറച്ചും കൂടി intellect ഉള്ള ആൾക്കാരെ കൊണ്ട് ചോദിപ്പിച്ചിരുന്നെങ്കിൽ നല്ല കുറേ ഉത്തരങ്ങൾ കിട്ടിയേനെ. ഈ പരിപാടി മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒരു topic നിശ്ചയിച്ചു public ന് open ആക്കി session ൽ പങ്കെടുക്കാൻ apply ചെയ്യുന്ന (thru facebook or email) ആദ്യ 30-50 പേരുടെ Q&A session ആയി നടത്തിയാൽ കുറച്ചും കൂടി intellectual ചോദ്യങ്ങൾ വന്നേനെ, public ന് മറുപടിയും കിട്ടിയേനെ. ചോദിക്കുന്നവരേ കൂടി വീഡിയോയിൽ കാണിക്കുമെങ്കിൽ പരിപാടി കൊഴുക്കും 😀 എന്നിരുന്നാലും പരിപാടി കൊള്ളാം. Purpose of Incarnation കുറച്ചു കൂടി വ്യക്തമായി.
@@rajanpaul3477 ... First you do not listen to him ... For You & Sstheesh K K can join his live & prove in his face, that he is wrong (he challenging to do so too ) as these fellows in this video ...
@@John_Sobhan nothing to prove. I know him very well from his previous positions. He is a total backslider and a fraud. He needs to repent before god. This is not a debateable issue.
പൊതുവിൽ എഴുതുന്നത് .....വന്ന ക്രിസ്തുവിനെ അടിച്ച് വളച്ച് ഒടിച്ച് ചങ്ക് കുത്തി കീറി , ക്രൂശിച്ച് കൊന്ന് മടക്കി അയച്ചു എന്നിട്ട് പറയുകയാ , അവൻ മരിക്കാൻ വന്നവനാണെന്നും അവന്റെ രക്തംകൊണ്ട് മാത്രമേ പണ്ടെങ്ങോ ആദാം എന്ന ഒരുത്തന്‍ പഴം തിന്നതുവഴി ഉണ്ടായ പാപം തീരൂ എന്ന് ! എന്നിട്ടും തീർന്നില്ല പിന്നെയും പറയുകയാ അവൻ ഇനിയും വരുമെന്ന് ! വന്നാൽ ഇനിയും എന്ത് കൂടുതല്‍ അതിക്രമമാണ് അവനെ ചെയ്യാന്‍ കരുതി വച്ചിട്ടുളളത് ? ഒന്നാം നൂറ്റാണ്ട് മുതൽ കൊറെ പരീശന്മാര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ! അവരെല്ലാം ഒന്നും കാണാതെ കടന്നുപോയി . താങ്കളും ഞാനും ആ വഴിതന്നെ കടന്നുപോകും ! അതുകൊണ്ട് വന്ന ക്രിസ്തുവിനെ ആദൃം അംഗീകരിച്ച് അവന്റെ വഴികൾ തിരിച്ചറിയൂ . ഇതുവരെയും നിങ്ങൾ ദാവീദ് പുത്രനായ ക്രിസ്തുവിനെയാണ് പ്രതൃാശിച്ചും പ്രണയിച്ചും ജീവിക്കുന്നത് എന്നാൽ അവൻ മനുഷൃപുത്രനാണെന്ന് (ജനകീയന്‍ ) തിരിച്ചറിയുന്പോൾ അവന്റെ പ്രതൃക്ഷത പൂർണ്ണമാകും , അന്ന് അവൻ പ്രതൃാശിച്ച മനുഷൃപുത്രന്‍ , തേജസ്വൽക്കരിക്കപ്പെട്ട് മഹത്വപ്പെടുന്ന , ദൈവരാജൃത്തിൽ പ്രവേശിക്കുകയുംചെയ്യാം
പെന്തക്കോസ്തു ദുരുപദേശത്തെ തകർക്കുന്ന വീഡിയോകൾക്കായി നന്ദി... 👍👍
വിശുദ്ധ തിരുവെഴുത്തുക്കളെ ആധാരമാക്കി യേശു ക്രിസ്തുവിന്റെ പാപ പരിഹാരബലി ഉയിർപ്പ് പുനർ അഗമനം, ക്രിസ്തുവിൽ മരിച്ചവരുടെ punarudhanam, അന്ത്യ ന്യായവിധി, കർത്താവിന്റെ ഭരണം എന്നിവ എപ്പോഴാണ് ദുരുപദേശം ആയി മാറിയത്
Beautiful message. 🕊✝️🙏
അവന്റ മരണത്താൽ ഞങ്ങളുടെ മരണം മഞ്ഞുപോകുവാൻ അവനെ അവന്റെ സ്നേഹം നമ്മുടെ അടുക്കലേക്കു അയച്ചു
Remembering the birth, death, resurrection of Christ is my gospel says Paul. Christ came to the world not for living but giving His life a ransom for many
Glorious gospel is just unstoppable 💪💪💪
Super
Amen
Then why Christ died in the cross? When I continued listening, I got the answer. Thank you pastor and thanks to our Lord.
Amen Hallelujah ❤
🙏amen...
Crystal clear👌👌👌👍👍👍🙏🙏🙏
❤
മനുഷൃരെ വിധിക്കാനും മുട്ടുകുത്തിക്കാനും മനുഷൃരുടെ നിലവിളി കേള്‍ക്കാനും സ്തുതിയും പ്രശംസയും ആഗ്രഹിക്കുന്നതുമായ ഒരു വൃക്തിത്വമല്ല ദൈവത്തിനുളളത് . ഇതെല്ലാം ഭൗതീക മനുഷൃരുടെ ചേഷ്ടകളാണ് . മനുഷൃര്‍ക്കുണ്ടാകുന്ന നന്മകളും തിന്മകളും മനുഷൃരുടെ പ്രവര്‍ത്തികളുടെ ഫലമാണ് . ഒരു നെന്മണിയില്‍ നിന്നും നൂറ് നെന്മണിയും ഒരു മാവില്‍നിന്നും നൂറ് കണക്കിന് മാങ്ങായും ഒരു ചാണ്‍ മരച്ചീനി കന്പ് നട്ടാല്‍ കിലോകണക്കിന് മരച്ചീനിയും തരുന്ന ദൈവത്തിന്റെ ക്യപയെ തിരിച്ചറിയാത്ത മനുഷൃര്‍ ദൈവത്തെ സ്തുതിച്ചിട്ടും ദൈവത്തോട് പരിഭവിച്ചിട്ടും കാരൃമില്ല . അടപ്പത്ത് വെളളം വച്ച് തീയുമിട്ട് കഞ്ഞി വേണമെന്ന് പ്രാര്‍ത്ഥിച്ചാല്‍ കിട്ടില്ല ,പാടത്ത് നെല്‍വിത്ത് വിതച്ച് കളപറിച്ച് പരുപാലിച്ചാല്‍ ആറ് മാസത്തിനു ശേഷം വിളവെടുത്ത് കഞ്ഞി കുടിക്കാം . പല വിശ്വാസികളും അധ്വാനിക്കാതെ എടു കുടുക്കെ ചോറും കറിയും എന്ന മനോഭാവമാണ് വച്ചുപുലര്‍ത്തുന്നത് . ദൈവം ഇഷ്ടന്റെയും ദുഷ്ടന്‍റെയും മേല്‍ ഒരുപോലെ മഴപെയ്യിക്കുന്നു ! ആ മഴയെ തക്കത്തില്‍ പ്രയോജനപ്പെടുത്തുന്നവന്‍ നന്മ അനുഭവിക്കും അല്ലാത്തവന്‍ പുതപ്പിനടിയില്‍ കയ്യും വച്ച് മറ്റവനോട് ഇരക്കും .
🙏🙏❤
👌
Well explained. You are the gift of God 🙏
ആപത്തിന്റെ ശമ്പളം മരണമത്രേ
Yes 🙏 Yes 🙏 yes 🙏
താങ്കൾ നല്ല വിവരം ഉള്ള ആൾ തന്നെ
വരേണൃ വർഗ്ഗത്തിന്റെ പീഡനത്തിൽനിന്നും സാധാരണ ജനങ്ങളെ വിമോചിപ്പിക്കുന്നതോടൊപ്പം ദൈവക്യപ സർവ്വ ജനത്തിനും പ്രാപൃമാക്കുക എന്നതാണ് പുതിയ നിയമ സന്ദേശം !
So we should have Knowledge 👍
We should believe that we all are saved. That's all.
If death of Christ has no meaning to our salvation, why we should celebrate Good Friday and Easter
Allenkilum oru apple kazhichathinu ithra valya shiksha kodukkano🤔
I belong to Syrian orthodox church, never heard about an angry God ,but punishment is there if no repents
I accept the fact that the wrath of God is absurd as it is simply an emotion. The concept of God does not fit in. However, love too is just an emotion. If God is explained as love, we attribute a human emotion to God
ദൈവീകരണം നടന്നതിനു ശേഷം പഴയ കാര്യങ്ങൾ ഓർക്കുമോ
Everyact has an equal and opposit reaction
ചുരുക്കിപ്പറഞ്ഞാൽ റോമാലേഖനം എഴുതിയ പൗലോസ് അപ്പോസ്തോലന് തെറ്റുപറ്റി എന്നാണ് ഷിബു ബ്രദർ പറയുന്നത് , മറ്റുള്ളവർ അനുകൂലിക്കുകയും ചെയ്യുന്നു
Why are you hearing (seeing) all his videos ?
He is quoting Romans 5:8 ... Your comment here revealing that you not watching the full video ... Whether your comment having anything to do with this video ... Next Verse ( from Romans) also he explained in Malayalam ... I understood that you not understood it ... You were a paid person to write against his videos ...
ക്രിസ്തു പഠിപ്പിച്ചു , കര്‍ത്താവേ ,കര്‍ത്താവേ എന്നു വിളിക്കുന്ന ഏവനുമല്ല ,എന്റെ പ്രവര്‍ത്തികളെ ചെയ്യുന്നവനാണ് എന്റെ സ്നേഹിതന്‍ . പഴയ നിയമ(നൃായ ) പ്രമാണിമാര്‍ ദൈവം പ്രതികാരം ചെയ്യുന്നവനാകയാല്‍ ഭയപ്പെടണം എന്ന് സ്ഥാപിക്കാന്‍ പരിശ്രമിച്ചു , എന്നാല്‍ ക്രിസ്തു മുഖാന്തിരം വന്ന പുതിയ നിയമപ്രകാരം ,ദൈവം സ്നേഹമാണെന്ന് ക്രിസ്തു തെളിയിച്ചു !!! മനുഷൃത്വമാണ് ദൈവീകതയുടെ മുഖമുദ്ര. മനുഷൃത്വം ഇല്ലാത്ത ഒരുവന്‍ എത്ര സമുന്നതനായാലും ആരും ഒരു വിലയും കല്പിക്കയില്ല !!
ദൈവത്തെ കണ്ടിട്ടുളളവർ ആരുമില്ല , കണ്ടിട്ടുളളവർ ജീവിച്ചിരുന്നിട്ടുമില്ല ! ദൈവം മേഘത്തിലും കൊടുങ്കാറ്റിലും കടന്നു പോയാറെ മോശ ഭയന്ന് ഗുഹയിൽ ഒളിച്ചു . അവൻ പുറത്തു വന്നിട്ട് ദൈവത്തിന്റെ മുൻ ഭാഗമല്ല പിൻ ഭാഗമേ കണ്ടുളളു ! വിവേചന ബുദ്ധി ഉണ്ടായ ആദിമ മനുഷൃർക്ക് പ്രക്യതി പപ്രതിഭാസങ്ങളുടെ നിഗൂഢതയും ആഘാതയും അവരുടെ അജ്ഞ മനുസ്സുകൾക്ക് സഹിക്കാനാവുന്നതായിരുന്നില്ല . ഇങ്ങനെയുളള പ്രക്യതി പ്രതിഭാസങ്ങളിൽനിന്നും രക്ഷ പെടാൻ വേണ്ടി അങ്ങനെയുളള സമയങ്ങളിൽ വിരണ്ട് ഗുഹകളിലും പൊത്തുകളിലും അഭയം തേടിയിരുന്നു . പിന്നീടുണ്ടായ അവരുടെ ചിന്തയിൽ അവർക്ക് ഭയം ഉളവാക്കിയ പ്രതിഭാസങ്ങൾക്ക് പിന്നിൽ അവയെ നിയന്ത്രിക്കുന്ന ഒരു സത്വം ഉണ്ടെന്ന ഊഹാഭോഗത്തിൽ നിന്നുമാണ് ഇന്നുളള ദൈവ വിശ്വാസത്തിന്റെ സമസ്ഥ മേഖലയിലെക്കും, പഠനങ്ങളിലേക്കുമുളള കടന്നുകയറ്റം . എന്നാല്‍ ഇന്നും അതേക്കുറിച്ചുളള സതൃാന്വേഷണം തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നു .
Christ consold at cross '' every thing fullfilled ! '' He lived , worked , and died for us ! He was not sacrificing an innocent animal or material that hasnt a concious mind but Christ was conciously victimising Himself to save us , the innocent victims !!*
മനുഷൃരുടെ രക്ഷ ക്രിസ്തുവിന്റെ ആഹ്വാനങ്ങളെ കേട്ട് അതിനനുസ്സരിച്ച് പ്രവർത്തിക്കുന്നതിലൂടെ മാത്രമേ സാദ്ധൃമാകൂ ! അല്ലാതെ ക്രിസ്തു ജനിച്ചതോ മരിച്ചതോ ഒന്നുംതന്നെ സ്വയം സമൂഹത്തില്‍ മാറ്റം വരുത്തുകയില്ല
For God, hardships are not punishments but corrections, cause man disregarded the good & easy way at Eden.
Bible says of the manner "When you see him you be as he is" which does not mean you be like him (remember the serpents words to Eve) but means you be IN Him. The mistake that the Fallen angels made is to be Like Him only to become devil (ruling Paganism), which would be the case of men also who try be like him, instead of In him.
Now, God has no time, so a punishment as man says but for God a correction however hard it may seem, does not matter for him how ever long it takes to correct, even as man is given a free mind.
What did Christ mean "I am the Way" ?
ആദം ഹവ്വമാരെ ഏദൻ പാറൂദീസയിൽ നിന്നും ഇറക്കിവിട്ടപ്പോൾ കെരൂപുകളെ തിരിയുന്ന വാളിന്റെ ജാലയുമായി നിർത്തി കവാടം അടച്ചു യേശു ക്രിസ്തുവിന്റെ എന്നേക്കുമുള്ള ഏക ശരീര യാഗത്താൽ അഥവാ കർത്താവ് ആ വാളിൻ റെ വെട്ട് ഏറ്റപുതു വഴി തുറന്നു അതിൽ വിശ്വസിക്കുന്നവർക്ക് പാപമോചനം ഉണ്ടാകുന്നു അഥവാ രക്ഷ ലഭിക്കുന്നു
മനുഷൃരെല്ലാം പൊട്ടന്മാരോ ?
ഏവരും ദൈവ മക്കള്‍ എന്ന സതൃത്തെ സ്ഥാപിക്കുന്നതാണ് സുവിശേഷം !!
ക്രസ്തു മാത്രമല്ല നമ്മളും ദൈവ മക്കളാണെന്ന കാരൃത്തില്‍ ആര്‍ക്കാണ് സംശയം ഉളളത് , എന്നാല്‍ ചിലര്‍ മുടിയനായ പുത്രനു സമരായി ദൈവ നിഷേധികളായിത്തീരുന്നു എന്നേയുളളു . അവരും മനം തിരിഞ്ഞ് ദൈവത്തിലേക്ക് വരണം എന്നതാണ് ക്രസ്തുവിലുളള സുവിശേഷത്തിന്റെ പൊരുള്‍ . അല്ലാതെ അപ്പനെ നിഷേധിക്കുന്ന മക്കളെ പിണ്ഡം വച്ച് പുറത്താക്കുന്ന '' ''നൃയപ്രമാണമല്ല '', സുവിശേഷം !!! നൃയപ്രമാണത്തെ നീതീകരിക്കുന്ന വിശ്വാസികളെ ഇതിലേ വരൂ , ഇത് ശ്രദ്ധിക്കൂ !!
[21/10/2021, 9:30 am] K.K.Varghese: ഇന്നലെവരെ നമ്മുടെ പൂർവ്വികർ അനുഭവിച്ചിരുന്ന അടിമത്തിൽനിന്നും വിമോചിപ്പിക്കുവാനളള ക്രിസ്തുവിന്റെ തീവ്രശ്രമത്തെ ലോകാധിപതികൾ ചെറുത്തു തോല്പിച്ചു .അതിന് അടിമ സന്തതികളായ നമ്മളും ഒത്തു നിന്നു , ഇന്നും തഥൈവ !!!
[29/10/2021, 7:11 pm] K.K.Varghese: ജീവനുളള മനുഷൃരെ നിന്ദിക്കുന്നതിനാൽ നീയും നിന്ദിതനാകുന്നു എന്ന് മാത്രമല്ല ഈ ഭൂമിയെ നീ നരകമാക്കുകയും ചെയ്യുന്നു . ഈ ഭൂമിയാണ് സ്വർഗ്ഗം , ഈ ഭൂമിയെ നരകമാക്കുന്നവൻ പിശാചിന്റെ സന്തതി !!
സഹോദരാ, എന്തിനാണ് മനുഷൃര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പിന്നാലെ ഇങ്ങനെ പോകുന്നത് ? യേശു ക്രിസ്തു വന്നത് അത്ഭുതങ്ങളും , അതിശയങ്ങളും പ്രവര്‍ത്തിച്ചു ജനങ്ങളെ വിസ്മയിപ്പിക്കാനാണോ ? അങ്ങനെ ആയിരുന്നു എങ്കില്‍ രോഗവും മരണവും ഇല്ലാത്ത മനുഷൃരെ സ്യഷ്ടിച്ചാല്‍ മതിയായിരുന്നല്ലോ ? അല്ല ? ദൈവം എന്ത് അത്ഭുതമാണ് പ്രവര്‍ത്തിക്കാതിരിക്കുന്നത്. നമ്മള്‍ ജീവന്‍ ഉളള ഒരു ദേഹിയായി ,കാണുന്നു, കേള്‍ക്കുന്നു, തിന്നുന്നു, രുചിക്കുന്നു,മണക്കുന്നു, സംസാരിക്കുന്നു, ചിന്തിക്കുന്നു, വിവേചിക്കുന്നു , ഇതൊന്നും അത്ഭുതങ്ങളല്ലേ ? അല്ല ,ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ മറന്നുപോയി ! മനുഷൃന് ഇല്ലാതെ പോയത് വിവേചന ബുദ്ധിയാണ്. വിവേചനബുദ്ധി ഉണ്ടയിരുന്നു എങ്കില്‍ ഇത്തരത്തില്‍ മനുഷൃനെ സ്യഷ്ടിക്കുക മാത്രമല്ല , അവനും, അവന്‍റെ തലമുറകള്‍ക്കും, നിതൃമായി ഈ ഭൂതലത്തില്‍ ജീവിച്ചു പോകേണ്ടതിന് ആവശൃമായ സകലതും ക്രമീകരിച്ച് പരിപാലിച്ചുവരുന്ന ദൈവത്തെ മറന്ന്, അവിടെ ദൈവം, ഇവിടെ ദൈവം എന്നുപറഞ്ഞ് ദൈവത്തെ അന്വഷിച്ചു നടക്കുകയില്ലല്ലോ ? ദൈവത്തിന്‍റെ നിശ്വാസത്തില്‍നിന്നുമാണ് സകലതും ഉളവായിട്ടുളളത്. അല്ല - നിരീശരവാദിയോടും , ഇതുതന്നെയാണ് പറയാനുളളത്. നീയും ഇടയ്ക്കുനിന്നൊന്നും മുളച്ചുവന്നതല്ലല്ലോ ? അങ്ങനെയെങ്കില്‍ ആദിയില്‍ ഉണ്ടായ ജിവ-തുടിപ്പിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ് നാം ഓരോരുത്തരും. അതായത് എവിടെ നിന്നും ആദിയില്‍ രക്തത്തിനും ,അസ്ഥിക്കും മാംസത്തിനും ഊര്‍ജ്ജം ലഭിച്ചുവോ അതേ ശക്തിയുടെ (സര്‍വ്വ ശക്തന്‍) പിന്‍ തലമുറകളാണ് നാം ഓരോരുത്തരും. അങ്ങനെ സ്യഷ്ടിയാല്‍ത്തന്നെ ദൈവ- സന്തതികള്‍ ആണ് നാം ഓരോരുത്തരും! ദൈവ മക്കള്‍ എങ്കില്‍ ഇനി ദൈവത്തെ തേടി നടക്കണമോ ? നാം തന്നെ സകലതും ! നമുക്കു നമ്മെത്തന്നെ പൂര്‍ണ്ണമായി കാണാന്‍ കഴിയുകയില്ലല്ലോ ! അങ്ങനെയെങ്കില്‍ നമ്മുടെ മുന്പില്‍ കാണപ്പെടുന്ന നമ്മുടെ പ്രതിബിംബമായ സഹോദരന്‍ തന്നെയല്ലേ നമ്മുടെ ദൈവം ! നിന്നെപ്പോലെതന്നെ നിന്‍റെ സഹോദരനെയും സ്നേഹിക്കുക .അതാണ് ക്രിസ്തു , ദൈവത്തെ സ്നേഹിക്കുന്നവരെക്കുറിച്ച് തരുന്ന ഉപദേശം !!
ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ തെറ്റാണന്നു സമ്മതിച്ചാൽ ഇവിടെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ശരിയാണെന്ന് ഉറപ്പിക്കാം
Who told you Bible is correct ?
ആ കാൾ നിങ്ങളുടെ പഠിപ്പീരെ തെറ്റാണെന്നാണ് സൂചിപ്പിക്കുന്നത്
Iu
പൊതുവിൽ എഴുതുന്നത് .....വന്ന ക്രിസ്തുവിനെ അടിച്ച് വളച്ച് ഒടിച്ച് ചങ്ക് കുത്തി കീറി , ക്രൂശിച്ച് കൊന്ന് മടക്കി അയച്ചു എന്നിട്ട് പറയുകയാ , അവൻ മരിക്കാൻ വന്നവനാണെന്നും അവന്റെ രക്തംകൊണ്ട് മാത്രമേ പണ്ടെങ്ങോ ആദാം എന്ന ഒരുത്തന്‍ പഴം തിന്നതുവഴി ഉണ്ടായ പാപം തീരൂ എന്ന് ! എന്നിട്ടും തീർന്നില്ല പിന്നെയും പറയുകയാ അവൻ ഇനിയും വരുമെന്ന് ! വന്നാൽ ഇനിയും എന്ത് കൂടുതല്‍ അതിക്രമമാണ് അവനെ ചെയ്യാന്‍ കരുതി വച്ചിട്ടുളളത് ? ഒന്നാം നൂറ്റാണ്ട് മുതൽ കൊറെ പരീശന്മാര്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ! അവരെല്ലാം ഒന്നും കാണാതെ കടന്നുപോയി . താങ്കളും ഞാനും ആ വഴിതന്നെ കടന്നുപോകും ! അതുകൊണ്ട് വന്ന ക്രിസ്തുവിനെ ആദൃം അംഗീകരിച്ച് അവന്റെ വഴികൾ തിരിച്ചറിയൂ . ഇതുവരെയും നിങ്ങൾ ദാവീദ് പുത്രനായ ക്രിസ്തുവിനെയാണ് പ്രതൃാശിച്ചും പ്രണയിച്ചും ജീവിക്കുന്നത് എന്നാൽ അവൻ മനുഷൃപുത്രനാണെന്ന് (ജനകീയന്‍ ) തിരിച്ചറിയുന്പോൾ അവന്റെ പ്രതൃക്ഷത പൂർണ്ണമാകും , അന്ന് അവൻ പ്രതൃാശിച്ച മനുഷൃപുത്രന്‍ , തേജസ്വൽക്കരിക്കപ്പെട്ട് മഹത്വപ്പെടുന്ന , ദൈവരാജൃത്തിൽ പ്രവേശിക്കുകയുംചെയ്യാം
പാപത്തിന്റെ ശമ്പളം ആയ മരണത്തിൽ നിന്ന് നിത്യ ജീവനിലയ്ക്കും ഉള്ള രക്ഷക്കായി മനുഷ്യ പുത്രൻ വന്നു... ക്രിസ്തു വിന്റെ ശരീര രക്തം ഭക്ഷിച്ചു ഒന്നായി മാറിയ നമ്മൾ ളെ മരണത്തിനു തടയാൻ ആവില്ല അങ്ങനെ നാം നിത്യജീവൻ പ്രാപിക്കുന്നു. ഈഈഡൻ തൊട്ടത്തിലുള്ള ജീവന്റെ വൃക്ഷം ആണ് ക്രിസ്തു. പരുദീസയിൽ ആദം രുചി നോക്കാത്ത ഫലം ആണ് ക്രിസ്തു .
രക്ഷ എന്നാൽ മരണത്തിൽ നിന്നും ജീവനിൽ ലേക്ക് ഉള്ള രക്ഷ ആണ്. അത് ക്രിസ്തു നമുക്ക് സൗജന്യമായി നൽകുന്നു,.
തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നിത്യ ജീവൻ പ്രാപിക്കുവാൻ ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തിനെ സ്‌നേഹിച്ചു...
In orthodoxy salvation means we becoming like God. നാം ദൈവത്തിൻറെ മക്കളായി തീരുവാൻ നമ്മെ പ്രാർത്ഥനകളിൽ ഓർപ്പിക്കുന്ന പിതാക്കന്മാരെ ....
മക്കളെ ശിക്ഷിക്കാത്ത അപ്പൻ അവരെ സ്നേഹിക്കുന്നില്ല
അപ്പൻ ശിക്ഷിക്കാത്ത മകൻ ആരുള്ളൂ
ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്
ഷാരൂഖാൻ്റെ മകൻ. തന്ത തന്നെ പറഞ്ഞതല്ലേ? അതിൻ്റെ അനുഭവം കാണുന്നല്ലോ? ഒരു ഉദാഹരണം
മക്കളെ അപ്പൻ ശിക്ഷിക്കുന്നത് തീയിലെറിഞ്ഞാണോ ?
എന്റെ സഹോദരന്മാരെ നിങ്ങൾ ഇ പൊട്ടനെ വിട്ടേച്ചു കർത്താവായ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായ സ്വീകരിക്കുക
പൊട്ടനെ പെന്തോ ചതിച്ചാൽ പെൻതോയെ ദൈവം ചതിക്കും😂😂
ഇദ്ദേഹം വല്ലാതെ പരിഭ്രാന്തനായിരിക്കുന്നു !
ഈ പാവം മനുഷൃൻ പാസ്റ്ററുടെ ബിനാമിയോ ?
പതിവ് live ഇങ്ങനെ ഈ Q&A പരിപാടി ആക്കിയത് കൊള്ളാം 🙏🏼
പക്ഷേ ചോദ്യം ചോദിക്കുന്നവരെ എവിടുന്നു കിട്ടിയതാണോആവൊ ? topic ആയി ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ, വർത്തമാനങ്ങൾ.
GG class attend ചെയ്യുന്നവർക്ക് കുറച്ചു കൂടി quality ചോദ്യങ്ങൾ ചോദിക്കാമായിരുന്നു 😀
"ചില GG വിരുതന്മാർ Pastor പഠിപ്പിച്ചു കൊടുത്ത സാധനങ്ങൾ, pastor പറയാനിരുന്നത് pastor പറയുന്നതിന് മുമ്പേ വിളമ്പുന്നതും കേട്ടു" 😀 ഒരുത്തൻ പാസ്റ്ററെ അങ്ങോട്ട് പഠിപ്പിക്കാനും ഒരു ശ്രമം നടത്തിയോ എന്ന് തോന്നിപോയി.😀😀😀
കുറച്ചും കൂടി intellect ഉള്ള ആൾക്കാരെ കൊണ്ട് ചോദിപ്പിച്ചിരുന്നെങ്കിൽ നല്ല കുറേ ഉത്തരങ്ങൾ കിട്ടിയേനെ.
ഈ പരിപാടി മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒരു topic നിശ്ചയിച്ചു public ന് open ആക്കി session ൽ പങ്കെടുക്കാൻ apply ചെയ്യുന്ന (thru facebook or email) ആദ്യ 30-50 പേരുടെ Q&A session ആയി നടത്തിയാൽ കുറച്ചും കൂടി intellectual ചോദ്യങ്ങൾ വന്നേനെ, public ന് മറുപടിയും കിട്ടിയേനെ.
ചോദിക്കുന്നവരേ കൂടി വീഡിയോയിൽ കാണിക്കുമെങ്കിൽ പരിപാടി കൊഴുക്കും 😀
എന്നിരുന്നാലും പരിപാടി കൊള്ളാം. Purpose of Incarnation കുറച്ചു കൂടി വ്യക്തമായി.
സഹോദരാ , താങ്കൾക്ക് സതൃ വിശ്വാസ പ്രബോധനം സാദ്ധൃമല്ലായെങ്കിൽ ഈ പ്രഹസനം നിർത്തുകയാണ് മെച്ചം
കഷ്ടം ഷിബുവിനെ കേൾക്കാനും മണ്ടന്മാരുണ്ടെല്ലോ
ഞാനിയാളെ കല്ലെറിയുന്നു
Please don't listen to this backslider. He is a complete deception.
Can’t agree with you …
I agree with You ( ഭാഗീകമായി)
@@satheeshkk9569 He is all over the map. Tomorrow shibu may convert to Hinduism
Be careful