Kottayam Nazeer 02 | Charithram Enniloode 1955 | Safari TV

Поділитися
Вставка
  • Опубліковано 15 жов 2024
  • #Charithram_Ennillode #Safari_TV #Kottayam Nazeer
    Kottayam Nazeer 02 | Charithram Enniloode 1955 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 120

  • @SafariTVLive
    @SafariTVLive  3 роки тому +8

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @muralimohan8020
    @muralimohan8020 3 роки тому +12

    പ്രിയപ്പെട്ട നസീർ...
    നമ്മൾ ആദ്യം ഒന്നിച്ച നാടകത്തേക്കുറിച്ചും നമ്മുടെ മിമിക്രി തുടക്കത്തേക്കുറിച്ചും പറഞ്ഞതു കേട്ടപ്പോൾ ആ പഴയ കാലത്തേക്ക് ഓർമ്മകൾ പോയി.എന്നേയും ഇതിൽ പരാമർശിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി...
    കുമ്പഴ മുരളി....🙏🙏🙏🙏

  • @muhamedshafishafi7387
    @muhamedshafishafi7387 3 роки тому +16

    നസിർ ഇക്കയുടെ എപ്പിസോഡ് ഇട്ടതിൽ വളരെ സന്തോഷമായി
    സഫാരി ടീവി നന്ദി

  • @poomana96.8
    @poomana96.8 3 роки тому +2

    ഡോക്ടർ അസീസ് എന്ന സ്നേഹസമ്പനായ, ഉപ്പയുടെ മകനായി പിറന്നു എന്നതാണ് നസീർ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യം, ആ നിഷ്കളങ്കമായ സ്നേഹം സുഹൃത്തുക്കളായ ഞങ്ങൾക്കും അനുഭവിക്കാ൯ സാധിച്ചു.... ഉപ്പയെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ അദ്ദേഹം അടുത്തു നിൽക്കുന്ന പ്രതീതി. ഓ൪മകളുടെ പൂനിലാമഴ പെയ്യുന്ന അവതരണത്തിന് ഒത്തിരി ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ👏👏👏 🙏🥰😘

  • @abhijiths.r1916
    @abhijiths.r1916 3 роки тому +11

    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്ന ഓരോ അതിഥികളുടെ പൂർണ്ണമായ എപിസോടുകൾ പ്രത്യേകം playlist ആയി upload ചെയ്താൽ പഴയ കുറേ വിട്ടുപോയ എപ്പിസോഡുകൾ കാണാൻ എളുപ്പമായി..
    ചില playlist ഇപ്പൊ തന്നെ അങ്ങനുണ്ട്.. for eg മാമുക്കോയ..

  • @Eyes977
    @Eyes977 3 роки тому +44

    നമ്മുടെ മല്ലപ്പള്ളി 😍കറുകച്ചാൽ 😍അനിക്കാട് 😍 കോട്ടയം നസീർ 😍

  • @johnantony7237
    @johnantony7237 2 роки тому +2

    ഇപ്പോൾ ഒരു കോട്ടയം കാരൻ ആയതിൽ അഭിമാനിക്കുന്നു...

  • @ravindranp602
    @ravindranp602 2 роки тому +1

    എല്ലാം തുറന്ന് പറഞ്ഞു ള്ള ഈ ചിരി 🙏🏻👍👍!

  • @RootSystemHash
    @RootSystemHash 3 роки тому +2

    എല്ലാ കലാകാരന്മാർക്കും പ്രചോദനമായി നസീർ ഇക്കയുടെ വാക്കുകൾ.

  • @bijakrishna7048
    @bijakrishna7048 3 роки тому +3

    Many many thanks to SGK sir for bringing wonderful narrators..

  • @vibins4240
    @vibins4240 3 роки тому +22

    കോട്ടയം നസിർ നമ്മുടെ സ്വന്തം നാട്ടുകാരൻ വെണ്ണികുളം മല്ലപ്പള്ളി കറുകച്ചാൽ കോട്ടയം

  • @Linsonmathews
    @Linsonmathews 3 роки тому +11

    നസീർ ഇക്കയുടെ പെയിന്റിംഗ് വേറെ ലെവൽ ആണ് ❣️❣️❣️

  • @Thejomation
    @Thejomation 3 роки тому +25

    *മിമിക്രി സൂപ്പർ സ്റ്റാർ 🤩💖💖💖*

  • @aneeshponnuz1760
    @aneeshponnuz1760 3 роки тому +4

    നസീർക്ക താങ്കൾ സത്യത്തിൽ ശരാശരി മലയാളികൾക്ക് ചരിത്ര പുരുഷൻ തന്നെ ആണുട്ടോ,, എന്താന്നെന്നോ,, 100 % മലയാളികളിൽ 60 % ത്തിൽ പെട്ട,, ഒരു സാധാരണ ജനങ്ങൾ ഉണ്ട്,,,ജീവിത സാഹചര്യങ്ങളിൽ പ്രതികരിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ,, സ്വപ്നങ്ങൾ ഒരുപാട് ഉണ്ടായിട്ടും അതിലൊന്നും എത്തിച്ചേരാൻ കഴിയാതെ പോയ ഒരു ജന സമൂഹം ഉണ്ട്,, കഴിവ് കേട് കൊണ്ടല്ല അവർ കണ്ട് വളർന്നു വരുന്ന സാഹചര്യങ്ങൾ അവരെ പിന്ദരിപ്പിക്കുന്നത് ആയിരികം,, ഞാൻ പറഞ്ഞ് വന്നത്,, ഇക്കയും,, നമ്മുടെ സന്തോഷേട്ടനും,, നിങ്ങളുടെ ഉയർച്ചയ്ക്കു വേണ്ടി ഒരിക്കലും നിങ്ങളുടെ നന്മയും പേർസണലാറ്റിയും കളയാതെ,,,ആരെയും തോൽപിച്ചു മുന്നേറണം എന്ന് നിങ്ങൾക് തോന്നാതെ നിങ്ങളൊക്കെ ഇന്ന് എത്തിച്ചേർന്നിട്ടുള്ള ഇപ്പോഴത്തെ ജീവിതത്തിൽ നിങ്ങൾ സത്യായിട്ടും real heros ആണ് ഈ പറഞ്ഞ 60 %ജനങ്ങളിലും,,💞💞💞💞💞💞💞💞💞👍

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 роки тому +3

      താങ്ക്സ് 🤩🤩🤩🤩🤩🙏🙏🙏🙏

    • @vishnumilan9972
      @vishnumilan9972 3 роки тому +2

      അതേ വളരെ ശെരിയാണ്....

  • @annievarghese6
    @annievarghese6 3 роки тому +20

    ആയാത്രയിൽ മിമിക്രി യുടെതുടക്കം.ബാക്ബെൻഞ്ചിലിരുന്നാലും കോട്ടയംനസീർമിമിക്രിയിൽ ഒന്നാമൻതന്നെ.

  • @kuriansartwork6220
    @kuriansartwork6220 3 роки тому +2

    നല്ല അനുഭവങ്ങൾ.
    കേട്ടിരിന്നു പോകും

  • @Mahadev-d6y
    @Mahadev-d6y 3 роки тому +1

    Mimicry king ❤️ നസീർക്ക

  • @simsonpaulson1591
    @simsonpaulson1591 3 роки тому +3

    My favourite mimicry artist ❤️❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +8

    ചരിത്രം എന്നിലൂടെയിൽ ശ്രീനിവാസനെ കൊണ്ടുവരണം..

  • @mmurali938
    @mmurali938 3 роки тому

    Super episode. I am a big fan of Sri Nazeer

  • @diljithritz9
    @diljithritz9 3 роки тому +2

    Nalla avatharanam nazir chettan 🥰❤🥰😘😘

  • @santhuvs5027
    @santhuvs5027 3 роки тому +1

    Kottayam naseer... 😍😍😍 mimicry super ⭐⭐⭐⭐⭐

  • @sudevsugathan3867
    @sudevsugathan3867 3 роки тому +1

    nalla bhangiyayi sambavangal ellam vykthamayum adukiyum parayunu.. kidilam 🙂

  • @kannandevu5328
    @kannandevu5328 3 роки тому

    നല്ല അവതരണം...

  • @sakthigarage1932
    @sakthigarage1932 3 роки тому +12

    കറുകച്ചാൽ ❤

  • @pauljoseph2811
    @pauljoseph2811 3 роки тому +12

    കണ്ട് സമയം പോയതറിഞ്ഞില്ല....

  • @poppystravel3593
    @poppystravel3593 3 роки тому +10

    മല്ലപ്പള്ളി 🥰

  • @philipchittettumannil8965
    @philipchittettumannil8965 3 роки тому +6

    കറുകച്ചാൽകാരൻ്റെ സന്തോഷം പങ്കിടുന്നു

  • @libinvarghese111
    @libinvarghese111 3 роки тому +5

    മല്ലപ്പള്ളി 😍

  • @mgajith
    @mgajith 3 роки тому +2

    നസീർ ഇക്ക നോർമൽ അയി സംസാരിച്ചാലും പുള്ളിയുടെ മുഖത്തു നമുക്ക് അറിയാവുന്ന ഒരുപാടു നടന്മാരുടെ മുഖഭാവങ്ങൾ മിന്നി മറയുന്നുണ്ട് 🤩

  • @bijurv1642
    @bijurv1642 3 роки тому

    You are a great artist..... nd ..I'm waiting for ur.
    Story

  • @mohammedshariq495
    @mohammedshariq495 3 роки тому +2

    Kadhayude idak evidelum okke chettante Signature numberukal idane chetta

  • @mtasamadmta
    @mtasamadmta 3 роки тому +4

    ഇത് പൊളിക്കും

  • @artist6049
    @artist6049 3 роки тому +6

    തുടക്കത്തിൽ 01:17 പറഞ്ഞ കാര്യങ്ങൾ ,,,എന്റെ കാര്യവും ഇതുതന്നെ🌝

    • @rajimadampurath4645
      @rajimadampurath4645 3 роки тому

      നസീർ ഇക്ക പച്ചയായ തുറന്നുപറച്ചിലുകൾ ഒരു മുഖംമൂടിയും ഇല്ലാതെ പച്ച ആയിട്ട് നിങ്ങൾ പറയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് ഒരായിരം ആശംസകൾ

    • @VM_WORLD_VLOGS
      @VM_WORLD_VLOGS 3 роки тому

      @@rajimadampurath4645 അത് സന്തോഷ് ജോർജ് കുളങ്ങരയുടെ റിസർച്ചും കാര്യങ്ങളും ഉണ്ട്

  • @suvarnaappu1131
    @suvarnaappu1131 3 роки тому +1

    Good presentation Ikka

  • @superhits8798
    @superhits8798 3 роки тому +2

    Simplicity is his quality

  • @bipithcherkool6499
    @bipithcherkool6499 3 роки тому +1

    Great ♥

  • @jobinbabyjoseph7214
    @jobinbabyjoseph7214 3 роки тому

    Very good safari tv

  • @naturelvillege5372
    @naturelvillege5372 3 роки тому +7

    താങ്കൾക്‌ വടകര യുമായി ഉള്ള ബന്ധം ഒന്നു പറയണേ 😊

  • @sajithaashraf8281
    @sajithaashraf8281 3 роки тому

    സന്തോഷം ജീവിത ചരിത്രം കേട്ടിട്ട്

  • @nammals
    @nammals 3 роки тому +1

    ഇത്രെയും തിരിച്ചടികളും യാത്രകളും കഷ്ടപാടുകളുടെയും തേച്ചു മിനുക്കി എടുത്തത് കൊണ്ടാവും നസീറിക്കയ്ക് ഇത്ര പൊൻതിളക്കം

  • @varungeorge200342
    @varungeorge200342 3 роки тому +7

    ചങ്ങനാശ്ശേരിയുടെ മതസഹോദ്യരത്തിന്റെ മഹിമ😚😚😚

    • @bijuathiparamnil272
      @bijuathiparamnil272 3 роки тому

      ബിഷപ്പ് അതൊക്കെ നശിപ്പിച്ചില്ലേ 🙄

    • @sarathamal1567
      @sarathamal1567 3 роки тому +4

      ഏതെങ്കിലും ഒരു സാദാരണ സൗഹൃദതിൽ അതിലും ജാതിയും മതവും കയറ്റി മതേതരത്വം കാണുന്നവന്റെ മനസാണ് യഥാർത്ഥ വർഗീയ

    • @mykingdom2263
      @mykingdom2263 3 роки тому

      ഈ ചിന്തയാണ് വർഗീയത

    • @bijuathiparamnil272
      @bijuathiparamnil272 3 роки тому

      @@mykingdom2263 അല്ലാതെ ബിഷപ്പ് പറഞ്ഞതല്ല അല്ലേ?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому

      @@bijuathiparamnil272 Bishop paranjathil enthanu thettu.athu adheham manasilkiya karyam akam paranjthu.

  • @trendinghilights2473
    @trendinghilights2473 3 роки тому +1

    Welcome to expo 2020 Dubai ♥️

  • @cijoykandanad
    @cijoykandanad 3 роки тому +7

    ഞാൻ പ്രൊജക്റ്റ്‌ വരച്ചിട്ട് ടീച്ചർ പറഞ്ഞു ഇനി വേണ്ട എന്ന്

  • @Socra_Tez
    @Socra_Tez 3 роки тому +3

    കറുകച്ചാലിന്റെ സ്വന്തം നസീർക്ക ❤

  • @najimalachalil7868
    @najimalachalil7868 3 роки тому +4

    കോഴിക്കോട് തൊട്ടിൽപാലത്തുള്ള എന്റെ ഉമ്മയും കോട്ടയത്തുള്ള താങ്കളും കസിൻസാണെന്ന് പറഞ്ഞിട്ട് മുമ്പ് ആരും വിശ്വസിച്ചിരുന്നില്ല .

  • @manurajendran5296
    @manurajendran5296 3 роки тому +1

    നസീർ ഇക്ക ❤️🥰

  • @noushadomban8909
    @noushadomban8909 3 роки тому

    ഞാൻ കാർ പെയിന്റ് മിക്സർ

  • @pradeeppadette8458
    @pradeeppadette8458 3 роки тому

    Ending BGM maattamo sgk plzzzz

  • @renjipnairrenjipnair7695
    @renjipnairrenjipnair7695 3 роки тому +1

    Mr. Santhosh .....this person is innocent

  • @adarshp.sankar5681
    @adarshp.sankar5681 3 роки тому

    എവിടെ എപ്പിസോഡ് 3 🤔

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @maheshvs_
    @maheshvs_ 3 роки тому +1

    Appo ini Monday kanaam 👍☺

  • @prpkurup2599
    @prpkurup2599 3 роки тому

    നമസ്കാരം നസീർ ഭായ്

  • @NoName-ql2lf
    @NoName-ql2lf 3 роки тому +3

    അലി മണിക്ഫാനെ കൊണ്ടു വരൂ ഇതിൽ...

  • @jayaprakashk5607
    @jayaprakashk5607 3 роки тому +1

    Missing Babil Chettan ❤️

  • @Vazhikatti1991
    @Vazhikatti1991 3 роки тому +3

    Biju........ അപ്പി Biju😂

  • @nizarminnu
    @nizarminnu 3 роки тому +1

    Abhinayam innum ariyilla

  • @sreeleshbhaskaran664
    @sreeleshbhaskaran664 3 роки тому +4

    Who like to see Vava Suresh in Charithram enniloode?

  • @vipinns6273
    @vipinns6273 3 роки тому +6

    😍👌👏👍❤

  • @Cheruthuruthikkaran
    @Cheruthuruthikkaran 3 роки тому +1

    കോട്ടയം നെസിർക നിങ്ങൾ പുലിയാണ്

    • @savad8182
      @savad8182 3 роки тому +1

      പുലിയെയും മനുഷ്യനെയും നിനക്ക് തിരിചറിയില്ലെ

    • @muhamednoushad6778
      @muhamednoushad6778 3 роки тому +1

      @@savad8182 ഭാഷയും പ്രയോഗവും താങ്കൾക്ക് അറിയൂലെ

  • @pradeepkumarm.p5208
    @pradeepkumarm.p5208 3 роки тому

    Ekka, nigal ethra sweet ayittanu samsarikkunnnathu..

  • @josephkottukappally
    @josephkottukappally 3 роки тому

    👌

  • @achuthskumar588
    @achuthskumar588 3 роки тому +1

    🙏❤️

  • @sajanjames4852
    @sajanjames4852 3 роки тому

    Babil perunna 🙏

  • @navaneethkarod935
    @navaneethkarod935 3 роки тому +1

    🥰

  • @navaneethamcreation8758
    @navaneethamcreation8758 3 роки тому

    😊👍

  • @chachufarzana
    @chachufarzana 3 роки тому +1

    , first 🥇

  • @aryansatheesan8084
    @aryansatheesan8084 3 роки тому +2

    Sgk fans like adi♥️

  • @assathyaassathya5364
    @assathyaassathya5364 3 роки тому

    ❤🧡💛💚💙💜💓💗💖

  • @stanlyvjohn8153
    @stanlyvjohn8153 3 роки тому +2

    കറുകച്ചാൽ മോഡേൺ തീയേറ്ററിനു എതിർ വശം ........

  • @ebinantony2008
    @ebinantony2008 3 роки тому +1

    💚

  • @saneshmk7248
    @saneshmk7248 3 роки тому

    Pattumenkil adutha episode muthal labour india de announcement onnu ozhivakkanam.
    It always kills the mood.
    either keep it at the beginning or keep it at the end.

    • @syamsagar439
      @syamsagar439 3 роки тому +3

      സഫാരിയുടെ ഏക പരസ്യമല്ലേ, നോ പ്രോബ്ലം

  • @godisgreat3387
    @godisgreat3387 3 роки тому +1

    ♥️♥️🌹🌹

  • @mahinbabu3106
    @mahinbabu3106 3 роки тому +1

    👍👏👌❤

  • @jobanjoban6826
    @jobanjoban6826 3 роки тому

    Anna pandu uk vannappol pala european pennungaleyum adichu vellavum adichichu flight poya kadhayum und annu aa hotel bar boy ente frnd arunnu

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 3 роки тому

    ഇടക്ക് ബാലചന്ദ്രൻ മേനോൻ വരുന്നു

  • @vishnumohanan1878
    @vishnumohanan1878 3 роки тому +1

    🥰🥰🥰🥰

  • @santofrancis4692
    @santofrancis4692 3 роки тому

    ☺️

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому

    Van il kashtappette yathra cheythathine patti paranjappol innathe chila vlogermare orth poyi nammal yenthenkilum aayath aare karanamayo avare ormiyillathavarane palarum ennal nazeerine yellavarodum nadhiyund.

  • @Niz311
    @Niz311 3 роки тому

    സിനിമയിൽ ശോഗമാണ് ഇങ്ങേരു

  • @noushad2777
    @noushad2777 3 роки тому

    👍

  • @manumadhav3523
    @manumadhav3523 3 роки тому +1

    21.15 velikkirunnu naseer sir mandi penne ennu parayunnathu onnorthu nokiye🤣🤣🤣

  • @jishnusivakumarcs8737
    @jishnusivakumarcs8737 3 роки тому

    🙂🙂🙂🙂🙂🙂🙂🙂🙂

  • @cijoykandanad
    @cijoykandanad 3 роки тому +1

    തള്ളുന്ന ബാപ്പ എന്തൊരനുഭവം

    • @ammusankaran2380
      @ammusankaran2380 Рік тому

      ആ ബാപ്പയാണ് ഈ നേട്ടത്തിന് പിന്നിൽ... നന്നായി പാടുന്ന എന്റെ ഒരു ബന്ധുവിന്റെ ഭാവി അദ്ദേഹത്തിന്റെ അച്ഛന്റെ പരിഹാസം എത്രമാത്രം നശിപ്പിച്ചു എന്ന് എനിക്ക് നേരിട്ട് അറിയാം

  • @jibuj731
    @jibuj731 3 роки тому

    ജി.വി. ആനിക്കാടൻ എന്നല്ലേ ആ പറഞ്ഞ ആളുടെ പേര്? എൻ. സി എന്ന് തെറ്റിപ്പറഞ്ഞതാണോ?

  • @paachucalicut
    @paachucalicut 3 роки тому

    1

  • @jayesh.kunju.antony4453
    @jayesh.kunju.antony4453 3 роки тому

    ,💝💝🌹🌹🌹

  • @renjipnairrenjipnair7695
    @renjipnairrenjipnair7695 3 роки тому +1

    Mr. Santhos this person is innocent ....but sorry to say don't try to shame us , this selection is diminishing the value of this program..compared to people presented here.....especially just previous person.....as of life experience compared to....don't under estimate viewers

    • @lenysony
      @lenysony 3 роки тому +6

      Yah Santhosh sir will bring Barak Obama for you …

    • @tvrsyam
      @tvrsyam 3 роки тому +4

      How can you measure a person?

    • @bibinbaby3809
      @bibinbaby3809 3 роки тому +4

      Just say your thing. Sir Santosh knows what the audience wants

    • @sujithssiv575
      @sujithssiv575 3 роки тому +3

      He is multitalented person....not a third rate mimicry artist....

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 3 роки тому +1

    ❤❤❤

  • @ebinantony2008
    @ebinantony2008 3 роки тому +1

    💚

  • @giripk
    @giripk 3 роки тому

    🥰🥰🥰

  • @joicelijo
    @joicelijo 3 роки тому

    👍