സർഗം, ഭരതം, ഹിസ്‌ഹൈനസ് മൂന്നുപേരും മൂന്നാണെന്ന് നെടുമുടി | Nedumudi Venu | Kairali TV

Поділитися
Вставка
  • Опубліковано 15 вер 2024
  • #kairalitv #kairalinews
    സർഗം, ഭരതം, ഹിസ്‌ഹൈനസ് മൂന്നുപേരും മൂന്നാണെന്ന് നെടുമുടി | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 71

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому +38

    തിലകൻ സർ മഹാ നടൻ തന്നെയാണ്. എങ്കിലുംഈ വേഷത്തിന് ഏറ്റവും യോഗ്യൻ നെടുമുടി ചേട്ടനാണ് ...,❤️❤️

  • @rajann9115
    @rajann9115 2 роки тому +24

    നെടുമുടി സാ൪ നിങ്ങൾ ഒരു അപൂ൪വ കലാകാരൻ ആണ്. തിലകൻ സാറും അഭിനയ കുലപതി ആണ്. രണ്ടു വൻ മര൦ അഭിനയത്തിെൽ.

  • @pathanamthittakaran81
    @pathanamthittakaran81 2 роки тому +9

    ഒരിക്കലും മരിക്കുന്നില്ല വേണു ചേട്ടൻ സിനിമകളിലൂടെ ജനങ്ങളിൽ ജീവിക്കും പ്രണാമം 🙏

  • @sasikumarav2061
    @sasikumarav2061 2 роки тому +56

    ഒരിക്കലും ,ആ റോളിലേക്ക് തിലകൻ എന്ന പ്രതിഭ ചേരില്ല

  • @babup.k9000
    @babup.k9000 2 роки тому +94

    തിലകൻ വലിയ നടൻ തന്നെ സംശയമില്ല,
    എന്നാൽ ഹിസ് ഹൈനസിലെ റോളിൽ തിലകൻ മതിയാവില്ല. അതിന് ഈ അതുല്യ പ്രതിഭ തന്നെ അവസാന വാക്ക് .

    • @rajuviswanadh5102
      @rajuviswanadh5102 2 роки тому +2

      വർഗീയത എന്ന് വന്നോ അവിടെ തീർന്നു നല്ല നാടനായാലും ചീത്ത നാടനായാലും ഇപ്പോ അതെങ്കിലും സിനിമ കാണാൻ പോകുന്നുണ്ടോ നമ്മുടെ പണം ബ്കൊണ്ട് ഇവന്മാർ വലുതായി sondam കുടുംബം പട്ടിണി ഇല്ലാതെ കഴിയാൻ നോക്കുക 500 കൊടുത്തു 2 മണിക്കൂർ സിനിമ കണ്ടു തീർക്കുന്നതിനെ കാട്ടിയും കടലിലെ thira enni ഇരിക്കുക ഇന്നത്തെ സിനിമ അങ്ങനെതന്നെ

    • @hareeshmr1398
      @hareeshmr1398 2 роки тому +2

      Thilakanekkalum nalla nadanaanu

    • @achu4195
      @achu4195 2 роки тому +2

      @@rajuviswanadh5102 ivde Vann ee video kand comment idan vendi phonil net recharge cheytha paisa kond veetilekk 1kg pachari vangi koduthal ath shareerathil enkilum pidikkum

    • @rajuviswanadh5102
      @rajuviswanadh5102 2 роки тому

      @@achu4195 😄😄😄👍

    • @subinmathew4945
      @subinmathew4945 2 роки тому +3

      @@rajuviswanadh5102 നമ്മുടെ പണം കൊണ്ട് വലുതായെന്നോ?😂 അങ്ങിനെയാണെങ്കിൽ നാട്ടിലെ ബാർബർമാരും ഓട്ടോ ഡ്രൈവർമാരുമൊക്കെ താങ്കളെ കണ്ടാൽ ഓച്ഛാനിച്ചു നിൽക്കേണ്ടി വരുമല്ലോ

  • @anjanagnair6151
    @anjanagnair6151 2 роки тому +64

    Sri തിലകന്‍ എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ്‌ എങ്കിലും his highness ലെ തമ്പുരാന്റെ role sri നെടുമുടി വേണുവിന് മാത്രമേ ചേരുകയുള്ളു

    • @vishnupillai9407
      @vishnupillai9407 2 роки тому +5

      Thilakanum cherum.

    • @georgekottaram
      @georgekottaram 2 роки тому +10

      @@vishnupillai9407 illa cherilla

    • @beatyouofficial116
      @beatyouofficial116 2 роки тому +6

      #AnjanaGnair ആരും തർക്കിക്കണ്ട...തിലകൻ ചേട്ടന്റെ റോൾ ചെയ്യാൻ വേണു ചേട്ടന് കഴിയില്ല...വേണുച്ചേട്ടന്റെ റോൾ ചെയ്യാൻ തിലകൻ ചേട്ടനും കഴിയില്ല..രണ്ട് പേരും ഇതിഹാസങ്ങളാണ്..ഇതിഹാസങ്ങൾ തമ്മിൽ താരതമ്യം ഇല്ല

    • @georgekottaram
      @georgekottaram 2 роки тому +5

      @@beatyouofficial116 both are extra ordinary actors and I have great respect for both. Some of those roles they did probably could have been done by both equally well. However there are other roles which were suitable only for Nedumudi and not for Thilakan and the reverse is also true. Can't imagine Thilakan in that role in his highness Abdullah. Again it's just my opinion.. others may not agree or disagree

    • @deepakt65
      @deepakt65 2 роки тому +6

      @@vishnupillai9407 ഹിസ് ഹൈനസ് അബ്ദുള്ള എഴുതിയ ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. അത് തിലകന് പറ്റിയ role അല്ല എന്ന്. You tubeൽ വീഡിയോ കിടപ്പുണ്ട്.

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 роки тому +30

    തിലകൻ മികച്ച നടൻ എന്നതിൽ യാതൊരു സംശയം ഇല്ല,,,, പക്ഷെ നെടുമുടി വേണു അത് വേറെ റേഞ്ച് ആണ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +2

      തികച്ചും യോഗ്യത വേണുച്ചേട്ടന് ആണ് ഒരു കഥാപാത്രം അതു അദ്ദേഹം തന്നെ തിലകൻ ചേട്ടൻ സന്ദേശം അതു വേണുച്ചേട്ടൻ ശരിയാവില്ല thilakan ചേട്ടൻ വേണം...

    • @kiranpgangadharan6750
      @kiranpgangadharan6750 2 роки тому +6

      2 പേരും legends ആണ്, nedumudi കുറച്ചു കൂടി flexible ആണ്.

    • @mohanlal-tw5lp
      @mohanlal-tw5lp 2 роки тому +5

      well said.......Nedumudi was more versatile .....

  • @sreekumar3606
    @sreekumar3606 2 роки тому +4

    Thilakan maha ahankari

  • @dradityasuresh4126
    @dradityasuresh4126 2 роки тому +10

    Legend... ❤️❤️❤️❤️

  • @Keraleeyan-v4l
    @Keraleeyan-v4l 2 роки тому +26

    ഭാരത് അവാർഡ് കൊടുത്ത് ആദരിക്കാൻ രാജ്യം മറന്ന രണ്ട് മഹാനടന്മാർ നെടുമുടിവേണു സാറും, തിലകൻ സാറും,

    • @HK-mf1ve
      @HK-mf1ve 2 роки тому +2

      add Jagathi ….and that completes the list.

    • @Keraleeyan-v4l
      @Keraleeyan-v4l 2 роки тому +2

      @@HK-mf1ve അതെ സഹോദരാ പകരം വക്കാൻ ഇല്ലാത്ത അതുല്യ നടൻ ജഗതി ശ്രീകുമാർ

    • @636jackie
      @636jackie 2 роки тому +4

      Can't agree.....jagathi is far behind to other two. Infact, jagathy is over rated. Jagathy very rarely acted in different roles.

    • @mohanlal-tw5lp
      @mohanlal-tw5lp 2 роки тому +1

      @@636jackie well said.... Jagathy acted mostly in 'comedy' roles ...

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +10

    ഓർമപ്പൂക്കൾ 🙏♥😥

  • @swaminathan1372
    @swaminathan1372 2 роки тому +5

    നെടുമുടി ചേട്ടൻ തന്നെ ഇതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്.., ചില വേഷങ്ങൾ തിലകൻ ചേട്ടൻ ചെയ്താലെ ശരിയാകൂ എന്ന്.., അതുപോലെ തന്നെ ചിലവേഷങ്ങൾ നെടുമുടി ചെയ്താലെ ശരിയാകൂ..🙏🙏🙏

  • @mkk8014
    @mkk8014 2 роки тому +17

    വേണുചേട്ടനല്ലാതെ വേറെരു ആളില്ലാ
    ഇ വേഷം ചെയ്യാൻ

  • @jthn2897
    @jthn2897 2 роки тому +4

    The real complete actor..

  • @hareeshmr1398
    @hareeshmr1398 2 роки тому +2

    Thilakanu oru pattunu vrithiyayi lip kodukkan pattuo. Iddeham ethu role um cheyyum

  • @mathewjohn8126
    @mathewjohn8126 2 роки тому +1

    Great Guy

  • @unnikrishnan5204
    @unnikrishnan5204 2 роки тому +2

    Legend

  • @fshs1949
    @fshs1949 2 роки тому +1

    It is a big loss to cine industry. We miss you. Kodu Mudi.

  • @vijeshak55
    @vijeshak55 2 роки тому +9

    തിലകനെ കാണാൻ .ഒരു തമ്പുരാൻ്റെ .ലുക്കില്ല.' അത് തന്നെ കാര്യം.. അത്തരം വേഷം. നെടുമുടി വേണുവിന് മാത്രമേ .പറ്റൂ..

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 роки тому +2

    രണ്ടുപേരും മഹാപ്രതിഭകൾ .....

  • @sojurajan6818
    @sojurajan6818 2 роки тому +10

    തിലകൻചേട്ടൻ ആരുന്നു ഇ റോൾ ചെയ്തിരുന്നെങ്കിൽ എല്ലാരും തിരിച്ചു paranjene

    • @shinedas8499
      @shinedas8499 2 роки тому

      അതും ശെരിയാണ്

    • @bennypm8754
      @bennypm8754 Місяць тому

      ഒരിക്കലുമില്ല

  • @sreerock4661
    @sreerock4661 2 роки тому +6

    His highness onjm tilakanu patillla

  • @aruntom3131
    @aruntom3131 2 роки тому +4

    എന്റെ അഭിമാനം ആയിരുന്നു കുട്ടനാട്ടുകാരൻ ആയ നെടുമുടി വേണു.. എനിക്ക് എന്റെ നാട്ടുകാരെ ഓർക്കുമ്പോൾ തന്നെ നെടുമുടിയെ ഓർമ്മ വരുമായിരുന്നു..

  • @Godofdaytrades
    @Godofdaytrades Місяць тому +1

    The real hero of his highness abdulla is nadumudi venu....

  • @Akash_Murali
    @Akash_Murali 2 роки тому +1

    Versatile

  • @simpsonmathew1361
    @simpsonmathew1361 2 роки тому +1

    Ath enthayalum thilakanu aa role cherula

  • @jmjmhr4760
    @jmjmhr4760 2 роки тому +2

    ഒരാൾ ചെയ്തുവെച്ച റോൾ മറ്റൊരാളെ ചിന്തിക്കാനാവില്ല. തിലകൻ ചെയ്താൽ മോശമാകും എന്ന് എങ്ങനെ പറയനാവും. അങ്ങനെ ആണെങ്കിൽ അയാൾ ഒരു മികച്ച നടനല്ല എന്നല്ലേ

    • @_.Aswin._
      @_.Aswin._ 2 роки тому

      അതാണ് സത്യം

  • @prasadk950
    @prasadk950 2 роки тому +4

    ജിലേബി അന്നോ ഇഷ്ട്ടം ലഡ്ഡു വന്നോ ചോദിച്ചാൽ ഉത്തരം ഇല്ല രണ്ടു ഇഷ്ട്ടം അതാ നെടുമുടി സാർ തിലകൻ സാർ സം ഗീ തം അത് നെടുമുടി സാർ തന്നെ പകരം ഇല്ല 😊

  • @vipindas5715
    @vipindas5715 2 роки тому +4

    തിലകൻ ചേട്ടൻ ആ റോൾ ചെയ്തിട്ടില്ലാതിടത്തോളം കാലം, തിലകൻ ചേട്ടന് ആ റോൾ ചേരില്ലന്ന് ആർക്കും പറയാൻ സാധിക്കില്ല..

    • @kurianjoseph2699
      @kurianjoseph2699 2 роки тому

      Sadhikum.athinu nedumudi aa role cheythal mathy sangeethanjante role ingere jazhinje vere aalullu.thilakan mikacha nadan thanne.pskshe ithu poleyulla jalpanangal ennumundayirunnu.

    • @rmk25497
      @rmk25497 Місяць тому +1

      സരോവരം എന്ന സിനിമ കണ്ടാൽ മതി മനസിലാവും .
      തിലകൻറെ body language ഒരു സംഗീതവിദ്വാന് യോജിച്ചതല്ല

  • @truthfinder9654
    @truthfinder9654 2 роки тому

    കാട്ടുകുതിര സ്‌ഫെടികം പെരുന്തച്ചൻ
    ഇവയിൽ വേണു ചേട്ടനെ സങ്കൽപ്പിക്കാൻ പറ്റുമോ
    അതുപോലെ സ്‌ഫേഡികത്തിലെ പോലീസ് ആയ നെടുമുടി , ഭരതത്തിലെ നെടുമുടി ആകാശദൂതിലെ നെടുമുടി, ചെല്ലപൻ ആശരി തകര അതിൽ തിലകനെ സങ്കൽപ്പിക്കാൻ ആകുമോ..
    ഇല്ല..
    രണ്ടും രണ്ടു പ്രഗത്ഭർ ആണ്.

  • @rajuviswanadh5102
    @rajuviswanadh5102 2 роки тому +5

    നസീർ രാഷ്ട്രീയത്തിലിറങ്ങി തിലകൻ jatheeyatha കളിച്ചു അതാ പാളിച്ച സത്യമല്ലേ

    • @shikkarishambhu1182
      @shikkarishambhu1182 2 роки тому +1

      തിലകനല്ല ജാതീയത കളിച്ചതു ഒരു സമയത്തു തിരുവനന്തപുരം നായർ ലോബി വളരെ ശക്തിയായി തന്നെ മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്നതു നൂറു ശതമാനം സത്യമാണ് കലാഭവൻ മണിയുടെ കാര്യമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ് മോഹൻലാലും കൂട്ടരും ഒരിക്കൽ ഒരു പാർട്ടിയിൽ വെച്ച് ശ്രീനിവാസൻ ഉണ്ടെന്നോർക്കത്തെ മലയാളസിനിമയിൽ അങ്ങനെ നമ്മൾ നായന്മാർ ആധിപത്യം സ്ഥാപിച്ചു എന്നു പറഞ്ഞതിനെക്കുറിച്ചു കൈരളിയുടെ തന്നെ ഒരു ഇന്റർവ്യൂ ഇൽ ശ്രീനിവാസൻ തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ് ഇപ്പോഴത്തെ തലമുറ എന്തായാലും അതിൽ നിന്നൊക്കെ മലയാള സിനിമയെ പുറത്തുകൊണ്ടുവന്നു

    • @rajuviswanadh5102
      @rajuviswanadh5102 2 роки тому +7

      @@shikkarishambhu1182 അപ്പോൾ മമ്മൂട്ടി നായരാണോ ആരു അഭിനയിച്ചാലും നല്ല നടന്മാരെ അംഗീകരിക്കണം സത്യമല്ലേ jatheeyatha പിനെ ഉണ്ടാക്കിയത്

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +4

      Nalla nadan aanu thilakan sir ..but addehathinte swbavam athra clear aaayrunilla ..ennath palarum parnjitund

    • @chimmusworld7041
      @chimmusworld7041 2 роки тому +1

      @@sivinsajicheriyan7937 yes. That's right

    • @jayaprakashk5607
      @jayaprakashk5607 2 роки тому +1

      @@rajuviswanadh5102 Mammotty Nair alla but muslim aanu annum innum Malayala cinemayil ulla randu lobbykal aanu Muslim lobbiyum Nair lobbiyum