സർപ്പത്തുള്ളൽ നടത്തുന്നത് ഈ ടീമിലെ തന്നെ ആളുകൾ ആണോ?? എന്തായാലും സംഗതികൊള്ളാം. ഒരപേക്ഷയുണ്ട്. ഇത്തരം പാട്ടുകൾ ഒരുവിശ്വാസത്തിന്റെ ഭാഗമാണ്. അത് ഗാനമേളകളിൽ ഉൾപെടുത്താതിരിക്കുക. പാട്ട് ഇഷ്ടായി. 🙏🏻
ഒരു നാട് മുഴുവൻ അന്ധവിശ്വാസത്തിന്റെ പിടിയിൽ. എന്താചെയ്യാ. ഏതുനാട്ടിൽ ഉള്ളവർക്കും ഇപ്പോൾ വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യമുണ്ടല്ലോ. പക്ഷേ ഭ്രാന്തുആർക്കും പിടിക്കാമല്ലോ അല്ലേ. ലഹരിയിൽ മൂത്തുനിൽക്കുന്ന ആൾക്ക് ആവേശം പകർന്ന് എന്തും ചെയ്യിപ്പിക്കാം എന്നതിന്റെ ഉദാഹരണം
ശെരിയാണ് ദയവുചെയ്തു ഈ പാട്ടുകൾ ഇങ്ങനെ ഗാനമേളകളിൽ പാടാതിരിക്കുക ആചാരങ്ങളും അനിഷ്ടനങ്ങളും വിശ്വാസം ഇല്ലെങ്കിലും മറ്റുള്ളവരെക്കൊണ്ട് കളിയാക്കാനുള്ള ഇടവരുത്തരുത് 🙏🙏🙏🙏🙏🙏🙏🙏
Njan oru Muslim annu but ethe anubhaam ente kudumbathilum undayi😢 njagall usthathinte adukkall poyi sariyakki sarppadhosham ullathukonta eganokke undayathu enna.. Kudi ale paranjathu....usthathu chodhichu athinte predhividhi chaythu....padachone orthu ethonnum nisaramayi kanaruthu....ente munnil anubhavamunttu...padachon kakatte ellareyum
പാടി വന്ന പാട്ടിൽ അവർ നാഗനൃത്തം ചെയ്തത് അവരുടെ മാനസികാവസ്ഥ മൂലമാണ്. ആ പാട്ടുകഴിഞ്ഞു വിശ്രമം നൽകി വെള്ളം തളിച്ച് അവരെ ശാന്തമാക്കണമായിരുന്നു. അല്ലാതെ നമ്മുടെ പാട്ടിന്റെ ശക്തിയാണെന്ന ഭാവത്തിൽ വീണ്ടും ആ അമ്മയെ പ്രയോജനപ്പെടുത്തിയത് തെറ്റാണു. നാഗപൂജ ചടങ്ങുകളിൽ ഇത്തരം തെറ്റുകൾ അനുവദിക്കില്ല. ഇങ്ങനെ പോയാൽ ഇതിനോട് വിയോജിക്കേണ്ടി വരും.
ഈ കല അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ഉണ്ടാവുമെങ്കിൽ പരിസരം ഒരു കാർപ്പെറ്റ് ഇട്ട് വൃത്തി ആക്കാമായിരുന്നു. കലാകാരന്മാർ സംഘാടകരെ അറിയിക്കണമായിരുന്നു. ആ വൃത്തിഹീനമായ പരിസരത്ത് ആ സ്ത്രീ ഇഴയുത് കാണുമ്പോൾ സങ്കടം തോന്നുന്നു. ബന്ധുക്കളുടെ മുഖവും സങ്കടത്തിലാണ്.
പ്രിയപ്പെട്ടവരെ ഇത് ടെക്നോളജി വളർന്നത് അറിയാതെയെന്നും അല്ല കേട്ടോ, ഭഗവാനിൽ ദൃഢമായ വിശ്വാസത്തിലും ഭക്തിയും അപൂർവ്വം ചിലർക്ക് ലഭിക്കുന്ന സൗഭാഗ്യമാണ്, അത് പാടിയവരുടെ സ്വരത്തിലും ഭഗവാനെ കണ്ട് അതിലോട്ട് അവർ ഇറങ്ങി ചെന്നത് കൊണ്ടാണ് ' ടെക്നോളജി അറിയുന്നവർക്കൊക്കെ സിനിമ കാണുമ്പോ മാത്രമെ കോരിത്തരിപ്പ് ഒക്കെ വരൂള്ളു, യാഥാർത്ഥം അറിയാൻ നാട്ടിൻ പുറത്തോട്ട് നടക്കുന്ന പരിപാടിക്കും ഉത്സവത്തിനും ഒക്കെ ഒന്ന് പോവുന്നത് നല്ലതാണ ' Hare Krishna jai sree Radhe Radhe sarvam Sree Radhakrishnarpanamasthu Namasthe
അവിടെ അങ്ങനെ സംഭവിച്ചപ്പോൾ ആ സ്ത്രീയെ ക്ലിയർ ആക്കാൻ നോക്കാതെ. പരിപാടിക്ക് ഊക്കം കൂട്ടാൻ അതൊരു അവസരമായി മുതലെടുത്ത് . കഷ്ടം കണ്ടുനിൽക്കുന്നവരും പരിപാടി നടത്തുന്നവരും പരിപാടിക്ക് നിറം കൂട്ടാൻ അതിനെ പ്രോത്സാഹിപ്പിക്കുന്നു... . പാടുന്ന ആൾ ആകട്ടെ പാടുന്നയാൾക്ക് സദസ്സിൽ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആക്കാനായി അതിനെ പ്രോത്സാഹിപ്പിക്കുന്നു
ശരിയാണ്, അയാള്‍ക്ക് പാടുന്നത് താൽക്കാലികമായി ഒന്ന് നിർത്താമായിരുന്നു. പാമ്പിന്‍ തുള്ളല്‍ നടത്തുന്ന കുടുംബത്തിലെ അംഗമായിരിക്കാം സ്ത്രീ. ഈ പാട്ട് അവരുടെ ഉപബോധ മനസ്സിലെ ഭയം, ഭക്തി എല്ലാം കൂടി ഒരു വിഭ്രാന്തിയിൽ എത്തിച്ചു. സ്ഥലകാലബോധം മറന്ന് അവരെ പാമ്പ് ആക്കി.
അവർ ഒരിക്കലും ആഗ്രഹിക്കില്ല ഇത്രയും ജനങ്ങളുടെ മുന്നിൽ ആണ് അവർക്ക് ആടണമെന്ന് പാവം നാഗയക്ഷിയമ്മയുടെ പാട്ട് അവരെ അവരല്ലാതാക്കിയതാണ് മറ്റു ദേവതകൾ ശരീരത്തു കേറി ഭക്തർ എന്തൊക്കെ ചെയ്യുന്നു നാഗവും ദേവതയാണ്
പുശ്ചിക്കേണ്ടതിനെ പുശ്ചിക്കുക തന്നെ വേണം.. മനുഷ്യൻ തന്നെയുണ്ടാക്കിയ കുറെ ദൈവങ്ങൾ.. ഓരോ മതക്കാരും അവരുടെ ദൈവത്തെ വാഴ്ത്തി പാടുന്നു.. അപ്പോൾ ഏതാണ് ശരി... മനസ്സിൽ പതിഞ്ഞുപോയ അന്ധവിശ്വാസം ഇതുപോലുള്ള സന്ദർഭത്തിൽ പുറത്ത് ചാടുന്നു..
@@manikandankm125 സത്യം എല്ലാം മനുഷ്യരുണ്ടാക്കിയതാ അവരുടെ നില നിൽപ്പിന്, വിശപ്പ് അതാണ്. അതിനു മതമില്ല രാഷ്ട്രീയമല്ല, കൊറോണ വന്നപ്പോൾ കണ്ടില്ലേ ഒരു തേങ്ങയുമില്ല. വിശപ്പ് മാത്രം. ആര് സഹായിക്കുന്നുവോ അവരാണ് എല്ലാം
മാഷേ ഇതെവിടെയ നടന്നെ.....
മാഷിന്റെ ഈണവും ആപ്പാട്ടിന്റെ താളവും തുള്ളാത്ത ആരും തുള്ളിപ്പോകും അത്രക്ക് സൂപ്പറാ മാഷേ ❤❤❤❤
പുതുശ്ശേരി ജനാർദ്ദനൻ
ഈ പാട്ടുകൾ സർപ്പം തുള്ളലുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ മാത്രം ആലപിക്കുക 🙏
ചിരിപ്പിച്ച്. കൊല്ലും. 😜
സർപ്പത്തുള്ളൽ നടത്തുന്നത് ഈ ടീമിലെ തന്നെ ആളുകൾ ആണോ?? എന്തായാലും സംഗതികൊള്ളാം. ഒരപേക്ഷയുണ്ട്. ഇത്തരം പാട്ടുകൾ ഒരുവിശ്വാസത്തിന്റെ ഭാഗമാണ്. അത് ഗാനമേളകളിൽ ഉൾപെടുത്താതിരിക്കുക. പാട്ട് ഇഷ്ടായി. 🙏🏻
ഇതൊരു നാടൻ പാട്ട് alle
Yes
അദേഹത്തിന്റെ പാട്ട് സൂപ്പർ... ആ പാട്ടിന്റെ ശക്തി അപാരം 👍👍
മനസ്സിൽ അടിഞ്ഞുകൂടിയിരിക്കുന്ന അന്ധവിശ്വാസത്തിൽ നിന്ന്.., പുറത്ത് ചാടുന്ന... മാനസികാവസ്ഥ
ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള ഉരുളലാണു പാവം സമ്പന്നർ ഇതൊക്കെകൻടു രസിച്ചു വീട്ടിൽച്ചെന്നു ആഹാരംകഴിച്ചു ബോധമാറ്റുകി ട ന്നാലും ചില്ലറ കിട്ടുമല്ലോ എന്ന ബോതത്തോടെ ഈപ്രായത്തിലും ഉരുളുന്നു അമ്മമാരുള്ളമക്കളെ അ യപക്കത്തു ബിരിയാണി ആയാലും നമ്മുടെ വീട്ടിൽ കഞ്ഞി മതി ഒരമ്മമാരെയും ഇങ്ങിനെ ഉരുളാൻ അയക്കരുത്
No
കറക്റ്റ്💯💯💯💯💯💯
ഹിപ്നോട്ടിക്
ഒരു നാട് മുഴുവൻ അന്ധവിശ്വാസത്തിന്റെ പിടിയിൽ. എന്താചെയ്യാ. ഏതുനാട്ടിൽ ഉള്ളവർക്കും ഇപ്പോൾ വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യമുണ്ടല്ലോ. പക്ഷേ ഭ്രാന്തുആർക്കും പിടിക്കാമല്ലോ അല്ലേ. ലഹരിയിൽ മൂത്തുനിൽക്കുന്ന ആൾക്ക് ആവേശം പകർന്ന് എന്തും ചെയ്യിപ്പിക്കാം എന്നതിന്റെ ഉദാഹരണം
ഉപബോധ മനസ്സിന്റെ പ്രവർത്തനം മാത്രം
Corect
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്❤️❤️🙏
Njn oru bakthayane but edhenth koprayamane ganamelakkano eee kali.kalameyuthu pattu ambalangalilaane allathe ganamela parambil alla
കളമെഴുത്തും പാട്ടും നടക്കുന്നിടത്ത് ഇഴയും. പക്ഷെ ഇത് ഗാനമേളയുടെ ഇടയിലാണ്. ഇതിന് എന്ത്ദൈവത്വമാണ് ഉള്ളത്.
എവിടെയായാലും ദൈവികതയല്ല.. ഇത് കാലങ്ങളായി മനസ്സ്ൽ അടിഞ്ഞ് കൂടിയത് പുറത്ത് ചാടിക്കുന്ന ഒരു വിദ്യയാണ്.
വേദിയിൽ മുടിയാട്ടവും മുറ്റത്തുള്ളത് സർപ്പത്തുള്ള ലുമാണ്. 🙏 വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ പുച്ഛിക്കരുത്.
❤️
ശെരിയാണ്
ദയവുചെയ്തു ഈ പാട്ടുകൾ ഇങ്ങനെ
ഗാനമേളകളിൽ പാടാതിരിക്കുക
ആചാരങ്ങളും അനിഷ്ടനങ്ങളും
വിശ്വാസം ഇല്ലെങ്കിലും മറ്റുള്ളവരെക്കൊണ്ട് കളിയാക്കാനുള്ള
ഇടവരുത്തരുത് 🙏🙏🙏🙏🙏🙏🙏🙏
only kulathozhil...
Ys
Olu
ഓം നാഗരാജാവായ നമ:
ഓം നാഗയക്ഷ്യായ നമ:
ഓം ചിത്രകൂടായ നമ:
ഓം പാമ്പുമേക്കാട്ടമ്മേ... ശരണം
ഓം മഞ്ഞാറശ്ശാലയമ്മേ... ശരണം
ഓം പാതിരിക്കാട്ടുമന...ശരണം
പാമ്പാവാനുള്ള രണ്ട് വഴികളിൽ മികച്ചത് 😄
Njan oru Muslim annu but ethe anubhaam ente kudumbathilum undayi😢 njagall usthathinte adukkall poyi sariyakki sarppadhosham ullathukonta eganokke undayathu enna..
Kudi ale paranjathu....usthathu chodhichu athinte predhividhi chaythu....padachone orthu ethonnum nisaramayi kanaruthu....ente munnil anubhavamunttu...padachon kakatte ellareyum
മനുഷരിൽനാരായണനുശിവനു൦ നാഗങളു൦ കുടിരെകാളലുനനു അവരെഅഠിഞുവിളിചചാ൪വരു൦
ഈ പാട്ട് ആത്മീയതയുടെ ആഴങ്ങളിലേക്ക് അവര് പോലും അറിയാതെ അവരെ കൊണ്ടുപോയി
മനസ്സിലെ ദൃഢമായ ഈശ്വര വിശാസം അത് ദൈവ ചൈതന്യമാണ് 👍
ഇതാരാ. കൈലാസസ്വാമികളോ. ഇത് മൊഴിഞ്ഞത്😅😅😅
@@Svs-r3y 😂😂😂
@@Svs-r3y 😂
Peeeeeeeeee🤣🤣
@@Svs-r3y 😂😂😂😂🤣🤣🤣🤣🤣
പുതുശ്ശേരി ജനാർദ്ദനൻ ❤❤❤👍👍👍
ഇത്രയും മനോഹരമായി പാടാൻ കഴിഞ്ഞാൽ ആരും ആടി പോകും .... സൂപ്പർ🎉🎉🎉
ജനാർദ്ദനൻ പുതുശ്ശേരി 👌👌👌👌 വളരെ നല്ല പാട്ട് കാരനാണ് 30 year ആയി പാടുന്നു
Pambu adunathupola thane undu theivathinta anugragam thanne
പാടി വന്ന പാട്ടിൽ അവർ നാഗനൃത്തം ചെയ്തത് അവരുടെ മാനസികാവസ്ഥ മൂലമാണ്. ആ പാട്ടുകഴിഞ്ഞു വിശ്രമം നൽകി വെള്ളം തളിച്ച് അവരെ ശാന്തമാക്കണമായിരുന്നു. അല്ലാതെ നമ്മുടെ പാട്ടിന്റെ ശക്തിയാണെന്ന ഭാവത്തിൽ വീണ്ടും ആ അമ്മയെ പ്രയോജനപ്പെടുത്തിയത് തെറ്റാണു. നാഗപൂജ ചടങ്ങുകളിൽ ഇത്തരം തെറ്റുകൾ അനുവദിക്കില്ല. ഇങ്ങനെ പോയാൽ ഇതിനോട് വിയോജിക്കേണ്ടി വരും.
😂😂😂😂 veraity dance ✨✨💃💃💃🕺
എന്തു മനോഹരമായ ആചാരങ്ങൾ
നോക്കിനിൽക്കാൻ കൊറേ കുതിരകൾ...
കഴുതകൾ
സൂപ്പർ പാട്ട് 🙏❤🌹
Namaste
Manusyante ullil kochile muthal adichepikuna visvasangal purath chadi ..ith thanallae ealla parupadikalilum uranj thullalum eallam chaiumpo serikum sambhavikunath
വേദിയിൽ പാമ്പിനെ കണ്ടത് പോലും ഇല്ല എന്താ കഥ
Oru kalakarante kazhivv ithuthannee annuu
ഞങ്ങളുടെ നാട്ടിലും ഉണ്ടായിട്ടുണ്ട് ഒടുവിൽ പാട്ട് പാടുന്നവർ നിർത്തേണ്ടി വന്നു..
എവിടെ
@@soumyasoumya5178 ശോഭപറമ്പ് താനൂർ
ഓം നാഗരാജായ നാഗായ മുഖ്യായ പതയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😃😃😃😃
👌🏻👌🏻👌🏻😍❤
ഇത് ഉറപ്പായും നിരോധിക്കേണ്ട ആചാരങ്ങളിൽ പെട്ടത് ആണ് പെണ്ണിനെ വികൃതമായി കണ്ട് ആസ്വദിക്കാൻ കുറെ പേർ നിൽക്കുന്നു
ചേച്ചി ഒരു നിമിഷം നാടൻ പാട്ട് കേട്ടപ്പോൾ നാഗനി ആയി മാറിയതാ. 😅
ഇതു പറഞ്ഞപോലെ വേദി മുഴുവൻ പാമ്പുകളുടെ ബഹളം ആയിരുന്നല്ലോ അടിപൊളിയായിട്ടുണ്ട്
വന്ദിച്ചില്ലേലും നിന്ദിക്കരുത് 🙏🙏
ഈ നാടിന്റെ ഒരു അവസ്ഥ
Brahma,Vishnu maheswaran mar janmam kodutha samudaya Maya pulluvarkku maaathrame naagangale komarathinte dehath kettuvanum ,athepole aa dehathilninnu erakkuvanum ariyukayulloo, pothu ediyil orikkalum naagapaattu paadaruthu, athu nammude kankanda daivamaya naagangale parihasikkunnathinu thulyamanu, naagangale preethipeduthanulla adikaaram pulluvarkku maathramanu, athine aarum mothalakkan nokkaruthu
🙏🏻🙏🏻
Hipnotiacal addict aanu…
🙏🙏🙏🙏w🙏
കാലം മാറിയാലും ഇതൊന്നും മാറാൻ പോകുന്നില്ല.
പാമ്പിന് ചെവിയില്ലെന്ന് അറിയില്ലേ ? ?? ???
അതെ പാമ്പിന് ചെവിയിലാ 😄😄😄😄
@@geethaabraham9912 😂😢😅
വട്ട് കേസ്.
ഈ കല അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ഉണ്ടാവുമെങ്കിൽ പരിസരം ഒരു കാർപ്പെറ്റ് ഇട്ട് വൃത്തി ആക്കാമായിരുന്നു. കലാകാരന്മാർ സംഘാടകരെ അറിയിക്കണമായിരുന്നു. ആ വൃത്തിഹീനമായ പരിസരത്ത് ആ സ്ത്രീ ഇഴയുത് കാണുമ്പോൾ സങ്കടം തോന്നുന്നു. ബന്ധുക്കളുടെ മുഖവും സങ്കടത്തിലാണ്.
ആ ഇഴയുന്ന ആളിന് വിഷമം ഇല്ല പിന്നെയാ 🤔🤔😜😜😜.
ജനാർത്ഥനൻ പുതുശ്ശേരി 🔥🔥🔥🔥
പ്രിയപ്പെട്ടവരെ ഇത് ടെക്നോളജി വളർന്നത് അറിയാതെയെന്നും അല്ല കേട്ടോ, ഭഗവാനിൽ ദൃഢമായ വിശ്വാസത്തിലും ഭക്തിയും അപൂർവ്വം ചിലർക്ക് ലഭിക്കുന്ന സൗഭാഗ്യമാണ്, അത് പാടിയവരുടെ സ്വരത്തിലും ഭഗവാനെ കണ്ട് അതിലോട്ട് അവർ ഇറങ്ങി ചെന്നത് കൊണ്ടാണ് ' ടെക്നോളജി അറിയുന്നവർക്കൊക്കെ സിനിമ കാണുമ്പോ മാത്രമെ കോരിത്തരിപ്പ് ഒക്കെ വരൂള്ളു, യാഥാർത്ഥം അറിയാൻ നാട്ടിൻ പുറത്തോട്ട് നടക്കുന്ന പരിപാടിക്കും ഉത്സവത്തിനും ഒക്കെ ഒന്ന് പോവുന്നത് നല്ലതാണ ' Hare Krishna jai sree Radhe Radhe sarvam Sree Radhakrishnarpanamasthu Namasthe
ഓ... മാറ്റവരുടെ ആളാ 😜😜😜
Bhavathi endhu swabhagiyam annena udeshikuney.pavapettavar avar andhamayi oronnu viswsichu cheyunnu avarudey vivarakuravu kondu .ethu onum bhakthi alla kutti .snake daivam sabhicha oru uragam annu
@@ancyayona1733 aa kidannurulunna chechi oru pavappetta kudumbathile chechiyanennu thonnunnu.... Valya veeettile chechimara arenkilum ingane kidannurulunnthu kandittundo... Avarkentha viswasamonnumille appol........ ... Avarum ivarepole thanneyalle viswasikunnu... Ee kalikal kalikkan pavappettavaneye kittu....... Bakiyulla valya veettukar athu kandu saubhagyamaennu parayanum...... Avaronnu urundu kanikatte.... Ithiri Pulikkum..... Melokke mannupattule😁😁 .... Pavam chechi
സത്യം 🙏🏻
അതെ സത്യം 😍👍👏
🙏🙏🙏🙏🙏🙏🙏🙏🙏
ഉപബോധ മനസ്സിന്റെ അഴിഞ്ഞാട്ടം
ഏതായാലും ഇവളെ പേടിച്ച് പാമ്പുകൾ മാളത്തിൽ ഒളിച്ചു
😂😂😂
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശ മുണ്ട് എന്ന് പാടാൻ തോന്നുന്നില്ലേ😂. ഏതു braandaanu അടിച്ചത് ആവോ ചേച്ചി😢
ഇദ്ദേഹം പാട്ടിഷ്ടം❤🙏
🙏🙏🙏🙏🙏🙏👌🙏🙏🙏🙏🙏
ആ ചേച്ചീ കുളിക്കുമ്പോൾ മറ്റുംഈ പാട്ട് കേൾകാതിരുന്നാൽ മതിയായിരുന്നു 😄😄😄😄
അവിടെ അങ്ങനെ സംഭവിച്ചപ്പോൾ ആ സ്ത്രീയെ ക്ലിയർ ആക്കാൻ നോക്കാതെ. പരിപാടിക്ക് ഊക്കം കൂട്ടാൻ അതൊരു അവസരമായി മുതലെടുത്ത് . കഷ്ടം കണ്ടുനിൽക്കുന്നവരും പരിപാടി നടത്തുന്നവരും പരിപാടിക്ക് നിറം കൂട്ടാൻ അതിനെ പ്രോത്സാഹിപ്പിക്കുന്നു...
. പാടുന്ന ആൾ ആകട്ടെ പാടുന്നയാൾക്ക് സദസ്സിൽ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആക്കാനായി അതിനെ പ്രോത്സാഹിപ്പിക്കുന്നു
സത്യം
Bebco zindabad
ഭക്തിയിൽ ലയിച്ചു ചേരുന്നു ഉപ ബോധത്തോടെ ( പക്ഷേ ഒരു പുരുഷനും മനം മറിയുന്നില്ല കൈകെട്ടി നിൽക്കുന്നു എന്നല്ലാതെ,)
Purushanmarilum praveshikkaarundu. Kandakarnan, Gandhrvan okke aanungalude bodyil aanu praveshikkaaru.kandittullathu paranju enne ullu. Viswasikkunnavarkku viswasikkaam. Aviswasikkunnavarkku anganeum avam
അറിയാതെ ദൈവത്തിലേക്ക് പോകുന്ന സ്വാരം. ഈ മാഷിനെ ഒന്ന് കിട്ടാൻ എന്തുചെയ്യും
ഉഴിയണം
.
e paattu paadumbozheku inganeyundu, janardhanan eavide poi pasdiyalum, aarenkilum ithu pole aavum, nammade naatukaaranaane😄👍
" swasakosam sponge poleyanu......ethra dust adichu keri ennariyilla.😢
ഒരു പട്ടി കടിക്കാൻ വന്നാൽ അവർ അപ്പോ എണീറ്റ് ഓടുന്നത് കാണാം😅😂😂😂
ഇതേ എവിടെയാ
ഈ യുഗത്തിലും ഇങ്ങനെ യുള്ള അന്ധവിശ്വാസികൾ ഉണ്ടോ
ഇളകാത്തവരെ ഇളക്കാൻ ചിലുടെ ശബ്ദത്തിനുകഴിയു० സ०ഗീതത്തിനു०കഴിയു० ഇനിമറ്റുഅടിപൊളിപാട്ടാണെങ്കിൽ സത്രീപുരുഷഭേതമന്യേ നൃത്ത०ചവിട്ടു० അതാണ് മനുഷ്യമനസ്സ് ഇതു० ഒരുതര० ഹിപ്നോട്ടിസത്തിന് വിധേയമാകൽതന്നെ
Orennam chechi kku kodutha pambu vadi avum
ആ പെണ്ണിനോ ബോധം ഇല്ല. ഈ പാടുന്ന ആൾ എങ്കിലും അല്പം മനുഷ്യത്വം കാണിക്കണമായിരുന്നു.
താങ്കൾക്ക് ഇതിനെ പറ്റി അറിയില്ലെങ്കിൽ പറയണ്ട
ശരിയാണ്, അയാള്‍ക്ക് പാടുന്നത് താൽക്കാലികമായി ഒന്ന് നിർത്താമായിരുന്നു. പാമ്പിന്‍ തുള്ളല്‍ നടത്തുന്ന കുടുംബത്തിലെ അംഗമായിരിക്കാം സ്ത്രീ. ഈ പാട്ട് അവരുടെ ഉപബോധ മനസ്സിലെ ഭയം, ഭക്തി എല്ലാം കൂടി ഒരു വിഭ്രാന്തിയിൽ എത്തിച്ചു. സ്ഥലകാലബോധം മറന്ന് അവരെ പാമ്പ് ആക്കി.
@@ambadyappu325 മറ്റുള്ളവർക്ക് അതിനെപറ്റി അറിയില്ല 🙏
😂
@@ambadyappu325 നൊന്തോ?, രോഗശാന്തി ക്കാര് പാസ്റ്ററു മാരു ടെ അടുത്ത് ഇങ്ങനേ ചില ayitam കാണാം.എല്ലാം വട്ടാണ്.
Ente ദൈവമേ നീ കാണുന്നില്ലേ
നല്ല. അടികിട്ടാത്തതിന്റെ. കുറവ്.
അതു കറക്റ്റാ
Kanan njanundegil adi vechene😅😅
,😄😄
അന്ധവിശ്വാസം
വേദിയിൽ ഒരു പാമ്പിനെ പോലും കണ്ടില്ലല്ലോ!
ഇത് ഏതാ ട്രൂപ്?
ഒന്നാന്തരം നാടകം,അതുംഈനൂറ്റാണ്ടിൽ.സൂപ്പർ.
Pastor's karumbol enthu nadakom
Aa അത് കാണാറുണ്ട്... പാസ്റ്റർസ് തലയിൽ കൈവെക്കുമ്പോ കുറെ എണ്ണം തുള്ളി തുള്ളി വീഴുന്നത് 😂
😮😮😮😮
മനുഷ്യൻ ബാഹ്യകാശം കണ്ടുതുടങ്ങി 😂
Nagakanyaka🐍🐍🐍
ഒരു മര്യാദ വേണം അതു ഏ തുകാര്യത്തിനായാലും.. 🤪🤪🤪🤪
Motham paambennu paranjittu onne kandullooo, enthonnnaaade ithu
പാടാനോ പാടി തുള്ളാനോ തുള്ളി പക്ഷെ ഇതിന്റെ ദേഹത്ത് നിന്ന് നാഗത്തിനെ ഇറക്കാൻ ഏത് പാട്ട് പാടി🙏
കയറ്റാനേ പറ്റൂ, ഇറക്കൽ ഇവരെ കൊണ്ട് നടക്കില്ല.
🙏🏻
E Paatt Egane Paadi Nashipikkano
E Nadappattu Samithi Athrapora
🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃
ഒറിജിനൽ നാടൻ പാട്ടുകളാണ് ഇതിൽ ഉള്ളത് അത് ആഴത്തിൽ പതിയുന്നത് സാധാരണക്കാരിലേക്കും .ഇനി പോരായ്മ താങ്കൾ ഒന്നു വിശദമാക്കിയാലും.
സ്റ്റേജ് കൊടുക്കേണ്ടതായിരുന്നു
പാട്ടുകാര് കൊണ്ടു വരുന്നതാണ് പെന്തകോസ്ത് വേദി പോലെ
ആ പാട്ട് കേട്ടപ്പോൾ ആ സ്ത്രീകളിൽ ഉണ്ടായിരുന്ന ഭൂതങ്ങൾ active ആയതാണ് കാരണം. അവർ കാണിക്കുന്ന ചേഷ്ടകൾ നോക്കുക.
Caption kandappo vijarich paadi kaynju laast sherikkum paamb vannoonn😂😂😂
Why couldn't they stop the music
No men were doing the same thing
അവർ ഒരിക്കലും ആഗ്രഹിക്കില്ല ഇത്രയും ജനങ്ങളുടെ മുന്നിൽ ആണ് അവർക്ക് ആടണമെന്ന് പാവം നാഗയക്ഷിയമ്മയുടെ പാട്ട് അവരെ അവരല്ലാതാക്കിയതാണ് മറ്റു ദേവതകൾ ശരീരത്തു കേറി ഭക്തർ എന്തൊക്കെ ചെയ്യുന്നു നാഗവും ദേവതയാണ്
Yes.
👍
ഒരു ദൈവവും ആരുടേയും ശരീരത്തിൽ കയറില്ല.തലക്ക് വെളിവില്ലാത്ത കുറേയെണ്ണം.
@@Svs-r3y വിശ്വാസം രക്ഷിക്കട്ടെ
Hyper histeria
Lajjavathi kettal thullatha aara ullathu Athupoleyithum . Avarkithanu viswasam....
പുതിയതരം മെന്റൽ പാമ്പ് 😁😁😁
Baki bagam kude undengil idu
സ്കൂൾ തു ടങ്ങാൻ 1 കോടി അനുവദിച്ചിരിക്കുന്നു.
🙏🙏🙏
നല്ല താളബോധം ഉണ്ട്
ഇതിന്,,chiklsa,,,ഇല്ലാ,,,
കള്ള് അധിഖമിയതാണ്
ആ പെണ്ണിന് നാലടി കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു. പാട്ടുകാരും മറ്റു നേതാക്കളുമൊക്കെ കണ്ടംവഴി ഓടും
🙏🌹❤
oro maranagal pamb ayalko vivekamilla,gayakante oru karyam kastam ithupole ulla janam
Raja bangala thanne😂😂
വിശ്വാസം അതല്ലേ എല്ലാം
പുച്ഛിക്കരുത് ഒരു വിശ്വാസത്തേയും
ഒന്ന് പോടൊ.എന്ത് വിശ്വാസം. ഏതു ദൈവമാണ് മനുഷ്യനോട് ഇങ്ങനെ ഒക്കെ കാണിക്കാൻ പറഞ്ഞത്.അന്ധവിശ്വാസം,bhraanthaakunnath ആണ് ഇത്.
Nilath kidanurulugayano vishosam?
Kodungllr Barani paattinekkaal Mecham ethaanu 👍
പുശ്ചിക്കേണ്ടതിനെ പുശ്ചിക്കുക തന്നെ വേണം.. മനുഷ്യൻ തന്നെയുണ്ടാക്കിയ കുറെ ദൈവങ്ങൾ.. ഓരോ മതക്കാരും അവരുടെ ദൈവത്തെ വാഴ്ത്തി പാടുന്നു.. അപ്പോൾ ഏതാണ് ശരി... മനസ്സിൽ പതിഞ്ഞുപോയ അന്ധവിശ്വാസം ഇതുപോലുള്ള സന്ദർഭത്തിൽ പുറത്ത് ചാടുന്നു..
സത്യം, ഇതിൽ ഒരു വിശ്വാസം ഉണ്ട്,
Why only ladies
വിസ്കി ധാരാളം വലിച്ച് കോറ്റിയാൽ ബ്രാഡി പോലല്ല
പിന്നീടാണ് ചൂടാവുക
തൊന്നിയവാസം , ആണ് ഇതിൻ്റെ പേര്, പാടിയത് ok സ്റ്റേജിൽ paadendath സ്ത്രീയുടെ മുൻപിൽ വന്നു പാടിയാൽ , കേരളം ഭ്രാന്താലയം ആണ് പണ്ടെ വിവേകാനന്ദൻ പറഞ്ഞത് ശെരി
Viswasam nallathanu.but ithokke andha viswasam ale
ഇത് കള്ളുകുടിയന്മാർക്ക് അവകാശപ്പെട്ട ആചാരമാണ്. 😀😀😀
പള്ളികളിൽ കാണുന്നത് കഞ്ചാവടിക്കാർക് അവകാശപെട്ടതും അല്ലേ