ഉടമ്പടി നിയോഗ പ്രാർത്ഥന / 01 ശനി February 2025 / Udambadi Prayer / Inner Healing / Grace By God
Вставка
- Опубліковано 7 лют 2025
- അമ്മേ മാതാവേ. കുടുംബ ജീവിതത്തിൽ ഒറ്റപ്പെട്ട പോയവരെയും
സഹായിക്കുവാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലൂടെ പരാജയപ്പെട്ട് പോയവരെയും..
പ്രാർത്ഥിക്കുവാൻ പോലും ആരും ഇല്ലാത്തവരെയുംഅമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.
മാതാവേ കടബാധ്യതകളാൽ വിഷമിക്കുന്ന മക്കളെ. അമ്മ ഏറ്റെടുക്കണമേ. മരണം മുന്നിൽകണ്ട് ജീവിക്കുന്ന ഒരുപാട് മക്കൾ ഉണ്ട്.
അവര്‍ക്ക് സന്തോഷമാകും വിധം അമ്മ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ.
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ.. അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ...
കൃപാസന മരിയൻ സായാഹ്ന പ്രാർത്ഥന
പരിശുദ്ധ അമ്മേ കൃപാസന പ്രസാദപര മാതാവേ..
അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ..
കൃപാസനത്തിലെ മരിയൻ കൃപാഭിഷേക ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനയോട് ചേർത്ത് എന്റെ ആവശ്യം സാധിച്ചു തരേണമേ
സ്വർഗ്ഗ 1
നന്മ 1
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ...
അങ്ങയെ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എന്റെ കുടുംബത്തിന് ശക്തി തരേണമേ
ആദി ചൊവ്വാഴ്ച കൃപാസനത്തിൽ ഉപവാസം എടുത്ത് പ്രാർത്ഥിക്കുന്ന സർവ്വരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ..
സ്വർഗ്ഗ 1
നന്മ 1
അമ്മേ...പരിശുദ്ധ അമ്മേ... കൃപാസന പ്രസാദ വരമാതാവേ... അങ്ങയെ സന്നിധിയിൽ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കുവാൻ എനിക്ക് ശക്തി തരേണമേ.. ആദി ഞായറാഴ്ച കൃപാസനത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ദമ്പതി ധ്യാനത്തിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന സർവരുടെയും പ്രാർത്ഥനയോട് ചേർത്ത് എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരേണമേ...
സ്വർഗ്ഗ 1
നന്മ 1
വിശ്വാസപ്രമാണം 1
ഈ ഗ്രൂപ്പിലെ ഏവരെയും പ്രാർത്ഥനയിൽ ഓർക്കേണമേ..
#kruepasanam #kreupasanamlive #kreupasanam #kreupasanamlivetoday #kreupasanammorningprayer #kreupasanamprathyaksheekaranaprarthana #kreupasanamsakshyam #kreupasanamudambadiprayerinmalayalam #kreupasanameveningprayer #kreupasanamtuesdayretreat #kreupasanamofficialyoutubechannel #kreupasanammarianshrine #kreupasanamtestimonylatest #kreupasanampratyakshikaranprarthanatoday #kreupasanamdhyanam #kreupasanamlivetodayyoutube #kruepasanamand #kreupasanamakantonywife #kreupasanammorningandeveningprayer
#japamalarally #japamalarallykreupasanam #japamalarallykreupasanamlivetoday #japamalarally2024 #japamalarallykreupasanam2024 #japamalarallykreupasanam2024date #kreupasanamjapamalarally2023 #japamalarallyand
#niyogaprarthana #niyogaprarthana #niyogaprarthanalivetoday #niyogaprarthanatoday #niyogaprarthanaday7 #niyogaprarthanaday5 #niyogaprarthanaday6 #niyogaprarthanaday10 #niyogaprarthanaday12 #niyogaprarthanaday11 #niyogaprarthanaoctober10 #niyogaprarthana2024 #niyogaprarthanalive #niyogaprarthanaday14 #niyogaprarthanaday1 #niyogaprarthanaday3 #niyogaprarthanaand #niyogaprarthanainmalayalam #niyogaprarthanamathewvayalamannil #niyogaprarthanamathewvayalamannillivetoday #niyogaprarthanaday2 #niyogaprarthanaday4 #niyogaprarthanaoctober1 #niyogaprarthanainmalayalamtoday
#frvpjosephkreupasanamspeech #frvpjosephkreupasanaminterview #frvpjosephkreupasanaminterview #frvpjosephkreupasanamlatestvideos #frvpjosephkreupasanamtuesday #frvpjosephkreupasanamlatest #frvpjosephkreupasanam #frvpjosephkreupasanamofficial #frvpjosephkreupasanamtodaylive #frvpjosephkreupasanamlive #frvpjosephkreupasanamofficiallive #frvpjosephkreupasanamtalks #frvpjosephkreupasanamudambadi
അമ്മേ മാതാവേ വീടു പണി ഭംഗിയായി തീരുവാനുള്ള കൃപ തരണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ
പതാകയെ അമ്മയെ പരിശുദ്ധ അമ്മയെ ഉടമ്പടി അനുജനും പരിഹാരത്തിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ പ്രതിഷേധ സാക്ഷിയായി ഉയർത്തണം എന്ന് പ്രാർത്ഥിക്കുന്നു മാതാവേ സമാധാനം എൻറെ അമ്മയുടെ അച്ഛൻറെ രോഗങ്ങൾക്ക് സൗഖ്യം തരണം എന്ന് പ്രാർത്ഥിക്കുന്നു മാതാവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും മാതാവിനെ വിശ്വസിക്ക് കോടാനുകോടി നന്ദി പറയുന്നു രണ്ടു മക്കളെ അവരുടെ ജോലി വിഷയത്തിന് മാതാവിൻറെ ഈശോ കരങ്ങളിലേക്ക് പ്രാർത്ഥിക്കുന്നു അമ്മ
ഈശോയെ അവിടുത്തെ സാക്ഷിയാക്കി എന്നെ മാറ്റേണമേ
ആമേൻ.
Ente ഇശോപ്പേ അവിടുത്തെ ഹിതം എന്നിലും എന്റെ കുടുംബത്തിലും നിറവേറട്ടെ.. എന്റെ അമ്മ മാതാവേ അവുടുത്തെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ... ഞങ്ങൾക്ക് ആവശ്യമുള്ളത് എന്തെന്ന് അവിടുത്തേക്ക് അറിയാമല്ലോ അമ്മേ അപ്പയോടു ഞങ്ങൾജ്‌ക് വേണ്ടി അപേക്ഷിക്കേണമേ.. അപ്പയെ ഞങ്ങൾക്ക് ആവശ്യമുള്ളത് അവിടുന്ന് ഞങ്ങൾജ്‌ക് തരുവെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു... കർത്താവിനെ കൈമാരാനുള്ള അനുഗ്രഹം അവിടുന്ന് ഞങ്ങൾക്ക് നൽകേണമേ അമ്മേ..
മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ കടങ്ങൾ തീർത്തുതുതരേണമേ
Amme മാതാവേ എന്റെ മക്കളെ കാത്തുകൊളാണമേ
നന്ദി നന്ദി അമ്മേ കൃപാസനമാതാവേ നന്ദി നന്ദി എന്റെ കാലിന്റെ വേദന മാറ്റിതരേണമേ.......നന്ദി
മാതാവേ കാത്തു കൊള്ളണമേ ഞങ്ങളെ വഴി നടത്തണമേ ആവേ മരിയ
ജോബി എവിടെ ആണെങ്കിലും എന്നേ ഇപ്പോൾ വിളിക്കണം 🙏🙏ഇപ്പൊ എന്നേ വിളിക്കാൻ തോന്നിപ്പിക്കണേ അമ്മേ... ഇവിടെ വന്നു സാക്ഷ്യം എഴുതാൻ ഇടയാക്കണേ 🙏🙏അമ്മേ.. മാതാവേ.. സ്തോത്രം,, സ്തുതി.. നന്ദി അമ്മേ... അമ്മേ എന്റെ കണ്ണീർ കാണാനേ 🙏🙏🙏😭😭😭
അമ്മേ മാതാവേ കനിയണമേ ഇന്നു അമ്മേ സാലറി കിട്ടാൻ കനിയണമേ അമ്മേ
സഞ്ചാരി മാതാവേ ഈ ദാസിയുടെ ഭവനത്തിൽ വരണമേ അമ്മേ മാതാവേ
Amme mathave karthavinte anugrahathal ente rogam poornamayi matti tharename molude jeevitham santhoshamakki kodukkename Amen❤
അമ്മേ മാതാവ് എന്റെ മകന് വേണ്ടി പാർത്ഥിക്കുന്നു അവൻ പഠിക്കാനുള്ള വഴി ഒരുക്കി കൊടുക്കണേ പരീക്ഷ എഴുതാൻ വഴി ഒരുക്കണേ കുട്ടു കെട്ട് എല്ലാം മാറ്റികൊടുക്കണേ ആമീൻ 🙏🙏🙏🙏🙏
മാതാവേ. എന്റെ സ്വർണം തിരിച്ചു തരാൻ അമ്മയുടെ ഇടപെടൽ മുകേനെ സാധിച്ചു തരണേ അമ്മ മാതാവിന്റെ അനുഗ്രഹമുണ്ടവനെ
Mathave parisudha amme prathyashaprathanail ulpeduthane amen🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️
അമ്മേ പരിശുദ്ധമ്മേ ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ ഞങ്ങൾക് തരണേ അമ്മേ
Jesus son of David heal Arun John and Reena Roseline and deliver our family from Black magic namaste 🙏
മാതാവേ എനിക്ക് സഹിക്കാൻ വയ്യാത്ത ശരീരവേദന എത്രയും പെട്ടെന്ന് മാറ്റിതരണേ 🙏🏼
Raji. എനിക്ക് job. കിട്ടണേ
Vijaya. എനിക്ക് സ്ഥലം വീടും. കിട്ടാൻ. അനുഗ്രഹിക്കണമേ
അമ്മേ മക്കളെ നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ🙏
ഈശോയെ ചേട്ടന്റെ ചെക്ക് ബാങ്കിൽ നിന്ന് ഇന്ന് തന്നെ മാറി കിട്ടണമെന്ന് അപേക്ഷിക്കുന്നു.. അമ്മേ തിരുക്കുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനാണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ 🙏ഞങ്ങളുടെ ആവശ്യങ്ങൾ അവിടെ ന്നു അറിയുന്നു അമ്മേ നടത്തി തരണമേ 🙏ഞാൻ ആഷിക്കുന്ന കാര്യം ങൾ ethryum. വേഗം നടത്തി തരണേ അവിടെ തെ സാക്ഷി ആക്കി തരണമേ 🙏😢
അമ്മ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ എന്തെങ്കിലും ഒരു വഴി കാണിച്ച് തരണോ എന്റെ അമ്മയ്ക്ക് അസുഖം മാറ്റി സുഖവും സന്തോഷ വും തരണോ എന്റെ മക്കളെയും ഭർത്താവിനെയും അമ്മ മാതാവ് കാത്ത് രക്ഷിക്കണോ
അമ്മേ mathave nte സങ്കടങ്ങൾ മാറ്റിത്തരേണമേ
എൻ്റെ മാതാവേ എൻ്റെ മോനുവിൻ്റെ ഫിക്സ് എന്ന രോഗം പൂർണ്ണമായി മാറ്റിക്കൊടുക്കണേ
മാതാവ ഭവന ഇല്ലാത്ത മക്കൾ ഒരുപാട് പേരുണ്ട് അമ്മയുടെ നാമത്തിൽ അവർക്ക് ഭവനം കിട്ടണമേ
അമ്മേ മാതാവേ ഓയൂർ യുള്ള vasthu വിന്റ തടസം നിക്കി ഇ മാസത്തിൽ പ്രമാണം എഴുതാൻ കഴിയണേ
നിങ്ങളുടെ കടബാധ്യതകൾ മാധാനം മോളുടെ എസ്എസ്എൽസി എക്സാം പരീക്ഷ എഴുതുന്ന വർഷം പഠിക്കാനുള്ള ബുദ്ധിയും ബോധം പരിശുദ്ധ അമ്മേ മാതാവ് കൊടുത്ത അനുഗ്രഹിക്കേണമേ
എന്റെ ഈശോ എന്റെ പ്രത്യേകനിയോഗം എനിക്ക് നടത്തി തരണമ...
Ente amme ..ente ella agrahanjalum sadhichu tharenamee..
Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee..
Eniku ethrayum pettannu nalloru joli seriyakki tharenamee..
Ammaykum chettanum kudumbathinum ella apathu kalil ninnum apakadanjalil ninnum roganjalil ninnum mukthi nalki dheer ghayus nalkenamee..
Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum undakenamee..Aamern..
ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ
ഞാൻ എവിടെ പോയി ജോലി ചെയ്താലും പൈസ കിട്ടുന്നില്ലല്ലോ എന്റെ പൈസ യുടെ പ്രയാസം കൊണ്ടല്ലേ ജോലിക്ക് പോയത്.
അവിടുത്തെ ചേച്ചി സാമ്പത്തികമായി തകർന്നിരിക്കുവാ ചേച്ചിക്ക് ലോൺ പൈസ ബാങ്കിൽ നിന്ന് കിട്ടേണമേ അവിടുന്ന് കൈ വിടല്ലേ
കുഞ്ഞുങ്ങളുടെ അസുഖം മാറ്റി അവരെ കാത്തുകൊള്ളണമേ
എന്റെ ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ
മുടക്കം കൂടാതെ ലോൺ അടക്കാൻ കഴിയേണമേ
❤❤❤Hallelujah ❤Hallelujah ❤Hallelujah ❤❤❤
❤Amme mathave ente èlla avishagalum sadhichu tharanam amme nanny ❤❤❤❤❤❤❤
അമ്മ മാതാവേ ഈ മാസം 5-ാം തിയതി എന്റെ സാമ്പത്തിക പ്രയാസം തിർത്ത് തരണമേ.🙏🏻🙏🏻🙏🏻🙏🏻😭😭😭
Amme madave entea kudumthile vizuthykarnum nakaname. Amme entea Amme Prarthana kettarulaname amen.
അമ്മേ ഭർത്താവിന്റെ ജോലി തടസം മാറ്റി തരണേ 🙏🏼മോന്റെ ദേഷ്യം മാറ്റി അവനെ പഠിച്ചു മിടുക്കൻ ആവാൻ സഹായിക്കേണേ അമ്മേ 🙏🏼
Amme mathave ente niyoganghal sadichu tharename 🙏
അമ്മ മാതാവേ തികളാഴ്ച്ച it exam ഉള്ള കുട്ടികൾക്കു അമ്മടെ അനുഗ്രഹം ഉണ്ടാകാനo മാതാവേ 🙏🙏
അമ്മേ മാതാവേ എൻ്റെ കുഞ്ഞിനെ അമ്മ മാതാവ് kathu kollanm അമ്മേ
അമ്മേ പരിശുദ്ധ മാതാവേ എന്നെ പ്രതീക്ഷിക്കരണ ത്തിന്റെ സാക്ഷി യാക്കി മറ്റേണമേ
Amen ♥️🙏🙏🙏🙏🙏🙏
Amme parishuddha Amme mathave ente prarthana kelkkaname kaividalle Amme mathave Amen Amen Amen Hallelujah Hallelujah 🙏🙏🙏
അമ്മേ മാതാവേ😭🙏
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏
അമ്മ മാതാവേ 1/2/2025🙏🙏🙏🙏🙏
അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ 🙏🏼🙏🏼
Ammae pray for us, please solve our problems Amen ❤️🌹🙏
Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ
Amme molk oru joli nalki anugrahikename🙏🏼🙏🏼🙏🏼
മോളെ കാത്തോളണേ 🙏🏼അമ്മേ അവളെ നന്നായി പഠിക്കാൻ സഹായിക്കേണേ 🙏🏼
മാതാവേ ഞങ്ങളെ ഒരു റബർ പാട്ടത്തിനായി നോക്കിയിരിക്കുന്നു അത് ഞങ്ങൾക്ക് കിട്ടണം എന്ന് മാതാവിനോട് അപേക്ഷിക്കുന്നു
Amen yete mathapithakalude sakadakal iru shemmam ondakaname 🙏
അമ്മേ 🙏🏻💕💚❤️
Mathava anta mothram Pathapola proteen pokonna thumattetharannamaMathava❤❤
മാതാവേ എന്നെ കൈ വിടല്ലേ ഇ മാസം തിരുന്നതിന് മുൻപ് എന്നെ ഹോസ്പിറ്റലിൽ നിന്ന് വിളിക്കണേ
Amen Amen Amen
Amen❤❤❤❤
പിതാവേ എൻ്റെ husband ന് ethrayum പെട്ടന്ന് നാട്ടിൽ വരാനുള്ള അനുഗ്രഹം നൽകണമേ.ഞങ്ങൾക്ക് ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.
Amme krepasanam amme ammayude prethyaksheekaranathinte Sakshi aki mataname❤
അമ്മേ എന്റെ എല്ലാ കടങ്ങളും തീർത്തു തരണമേ എന്റെ ജപമാല മാതാവേ ❤❤❤❤❤❤❤
Amen
Amme innethe njangalude ella karriengalum nallethayi nadethitharene 🙏
Main bedsheet mein devmada mein അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ അമ്മയുടെ പ്രതിഷേധത്തിന്റെ ഭാഗമാക്കി 🕯️🕯️🕯️🕯️❤️❤️❤️❤️✝️✝️✝️✝️✝️✝️
Samayathinmel adhikaaramulla amme ente monte mel karunayaakaname
അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റേണമേ മാതാവേ
Amme ente chechiyude marumol makkaleyum kondu avalude veettil ninnum thirichu vareneme 🙏🙏🙏
Amme ente brother ne samarpikkunu daivame...pls give him and family the blessings of you 🙏🙏🙏🙏
അമ്മേ മാതാവേഎൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ
Amme mathave ente mone ammayude kyyil. Njan elpikkùnù Amme mathave anugrahikanam
മാതാവേ കടബാധ്യതകൾ തീർത്ത് തരേണമേ. അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരേണം മാതാവേ പാസ്പോർട്ട് തിരികെ ലഭിക്കുന്നതിനും മാതാവേ നല്ലൊരു കമ്പനിയിൽ ജോലി വാങ്ങി തരേണമേ. അമ്മ മാതാവേ ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കി അമ്മേ ലോൺ അടയക്കാൻ ഒരു വഴി ഇന്ന് തരേണമേ
AdithyanAshika nalla padikan amma mathava anugrahikana nalla sobhavathil valaran Amma mathava anugrahikana
Hallelujah
Ammae endae kudumbathae kannokanamae🙏🏼🙏🏼
Amme mathaveeee ente mon nalla oru joli Sheri aakki kodukkane ente mathave
Amme mathave ente kunjinu padikkuvan sahayikkane,shradha kodukkane 🙏
എന്റെ അമ്മ 🙏🏻
Amme mathave anugrakikane
അമ്മേ മാതാവേ എൻ്റെ hasbettinu ഉടൻ. ജോലിക്ക് പോകാൻ തോന്നണം അമ്മേ അമ്മേ
😅amme mathave ente chechi mariyammayude വീടുപണിക്കാവശ്യമായ loan ethrayum vegam kittuvan കൃപയെകേണമേ ആമേൻ
അമേഎനെരഷികണേ
Amme mathave
അമ്മേ വീട് പണി പൂർത്തീകരിക്കാൻ സഹായിക്കണേ
Amme parisuda amme njagalude vasthuvum nilavum vilppichu taraneme. Loan close akkanane. Amen 🙏
എൻ്റെ മോന് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കാം അമ്മ മാതാവ് സഹായിക്കണം അമ്മേ❤
🙏🙏Amave mathavae help my son to write his exam well today🙏
+ 1 Cor 7 : 23. , Heb 4 :16 , Luke 7 : 5 🙏🙏🙏 👍👍👍 2004 December 7 afternoon 🕝 🙏🙏🙏.Ante Kripasanam Amme alla udampadi makaludeum kuravukaludemel karunayayirikename 🙏
Amme mathave kathukollenname
Amma mathave enikk innu thanne kinaril vellam thannu anugrahikkaname🙏🏻
എൻ്റെ മാതാവേ ഞങ്ങൾക്ക് ആവിശ്യമായ സാമ്പത്തിക സഹായത്തിനുമേൽ വഴി എത്രയും വേഗം തുറക്കണമെ
Amme mathave edapedane albudham pravarthikkane nte jeevithathil Nte kudumbathil njagale anugrahikkanee
Parisudaamme nagalude barappedunna ella problattinum paraharam tannu anugrahikkane amme
Amme Madhave sanchari Madhave please come to my home bless my children
Amme mathave makkale samarpikkunnu
Holy mother Mary i bring my financial struggle crisis situation before you i pray for open doors of opportunities to improve financial difficult situation I faced every moment of daily life
തിരികെ കൊടുക്കാനുള്ള വഴി യും കാണിച്ചുതരണമേ 🙏🙏🙏🙏
Amme koode undakename🙏🏼🙏🏼
Ente അനിയന് നല്ല ഒരു ജോലി കൊടുക്കണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു
എനിക്ക് ലോൺ കിട്ടാനുള്ള തടസം മാറി പോകണം ആമേൻ ആമേൻ ആമേൻ
Amme mathave edapedane albudham pravarthikkane nte jeevithathil Nte kudumbathil
അമ്മേ mathave ente niyogagal sadich tharename