Othupalli - O Sajna Album Video Songs

Поділитися
Вставка
  • Опубліковано 10 вер 2024
  • Song:Othupalli
    Album:O Sajna
    Singer:Afsal,Rajalakshmi
    Year:2006
    Direction:Noushu Shameer
    Banner:Time Pass Videos

КОМЕНТАРІ • 22

  • @shabanasinimo
    @shabanasinimo Місяць тому +7

    ഓർമ്മകൾ ഓടി ഒളിക്കുന്ന മനസിന്റെ തളിർ ചില്ലയിൽ നിറമുള്ള ഒരായിരം ഓർമ്മകൾ സമ്മാനിച്ച അഫ്സൽ ഇക്ക പാടിയ അടിമനഹോരം ആയ ഒരു സോങ്

  • @Safnarshad
    @Safnarshad 8 місяців тому +22

    ഈ സോങ് ഞാൻ ഒരുപാട് സെർച്ച്‌ ചെയ്തിരുന്നു... 🥰...

  • @rishadhas4263
    @rishadhas4263 7 місяців тому +18

    90s kidinte favourite song... 😢😢

  • @mohammedhashimhashim6963
    @mohammedhashimhashim6963 6 місяців тому +7

    Kure കൊല്ലമായി കേട്ടിട്ട് ഇടയ്ക്ക് ee പാട്ട് വായിൽ വരും... 😇ഇപ്പഴാ കിട്ടിയേ

  • @shajeerkhannajeeb570
    @shajeerkhannajeeb570 8 місяців тому +9

    തിരഞ്ഞ് നടക്കുക ആയിരുന്നു

  • @basithmayanad8758
    @basithmayanad8758 6 місяців тому +3

    ഓത്തുപ്പള്ളീ..പോയിടും നാൾ
    ഓർത്തിരുന്നു...വെണ്ണിലാവേ
    ഓത്തുപ്പള്ളീ..പോയിടും നാൾ
    ഓർത്തിരുന്നു...വെണ്ണിലാവേ
    അവളെൻ കിനാവിൽ തെളി
    യുന്ന നേരം അറിയാതെയാ
    രോ മൊഴിയുന്ന നേരം....ഒരു
    പാടു മോഹം അറിയുന്നുവോ
    (ഓത്തുപ്പള്ളീ.....)
    ആവണി ചെറു പൊൻക്കിനാ
    വിൽ പുഞ്ചിരി തേൻ ചുണ്ടു
    മായി തങ്കമേ ഒരു മൊഞ്ചുണ
    ർത്തി ഒപ്പനക്കൊട്ടുമായി....2
    വന്ന കിളിമകളെ....എന്റെ വ
    ർണ്ണക്കിളി മകളെ....കത്തിപ്പ
    ടരും ഖൽബിന്റെ കൂട്ടിൽ ത
    ത്തി കളിക്കും കണ്ണുമാ....യി
    വെള്ളിനിലാവേ... കന്നിനിലാ
    വേ ഓളങ്ങൾ തമ്മിൽ ചേലു
    മായി നീ വിളിച്ചില്ലെ...... അരി
    കെ നീ വിളിച്ചില്ലെ.... നീ വിളി
    ച്ചില്ലെ.... അരികെ നീ വിളിച്ചി
    ല്ലെ....
    ഓത്തുപ്പള്ളീ..പോയിടും നാൾ
    ഓർത്തിരുന്നു...വെണ്ണിലാവേ
    നോവിൻ തെല്ലിൻ മിന്നലോ
    ടെ പൊന്നുരുക്കും പൂവുമാ
    യി അമ്പിളിക്കടലാസ്സിലന്ന്
    പൊൻ മഷിയിൽ മുത്തുമാ
    യി....2
    നീ അണഞ്ഞില്ലെ...... ചാരെ
    നീ അണഞ്ഞില്ലെ....ആലന്ത
    ക്കൂട്ടിൽ മോഹത്തിനായ് ആ
    ടിയുലഞ്ഞൊരു മാവിന്റെ ചോ
    ട്ടിൽ ആവാരം പൂക്കൾ നുളളു
    ന്ന നേരം ആറ്റിൻ ചിറകടി കേ
    ൾക്കുന്ന നേരം നീ മറഞ്ഞില്ലെ....
    എങ്ങോ പൊയി മറഞ്ഞില്ലെ 2
    ഒാത്തുപ്പള്ളീ..പോയിടും നാ
    ൾ ഓർത്തിരുന്നു....വെണ്ണിലാ
    വേ....2
    അവളെൻ കിനാവിൽ തെളി
    യുന്ന നേരം അറിയാതെ ആ
    രോ മൊഴിയുന്ന നേരം ഒരു
    പാടു മോഹം അറിയുന്നുവോ
    F :ഓത്തുപ്പള്ളീ..പോയിടും നാ
    ൾ ഓർത്തിരുന്നു....വെണ്ണിലാ
    വേ.....

  • @kinginibless1063
    @kinginibless1063 4 місяці тому +1

    നോവ് നിറഞ്ഞ കുറെ ഓർമ്മകൾ തിരിച്ചു പോകാൻ കൊതിക്കുന്ന നല്ല കുറെ നാളുകൾ

  • @yasirptmukkam3989
    @yasirptmukkam3989 5 місяців тому +3

    ആവണി ചെറു ponkinaavil ❤❤❤❤...

  • @amanmohammeds4227
    @amanmohammeds4227 Місяць тому

    Ethra naal aay thirayunnu ❤❤

  • @user-cc5fj4tx4v
    @user-cc5fj4tx4v Місяць тому +1

    Kureyayi search cheyyunnu ❤

  • @jishasyam2019
    @jishasyam2019 6 місяців тому +1

    Orupad eshttam ulla song 90's 💕 avarkk orikkalum marakkan pattatha kalam❤edakk search cheythappol ellayirunnu eppo kandathil sandhoshammm...❤

  • @user-ve4hg2pm3y
    @user-ve4hg2pm3y 2 місяці тому

    My favourite song 🥰

  • @aniltpm1279
    @aniltpm1279 3 місяці тому

    ❤ 7 ആം ക്ലാസ്സ്‌ 😔

  • @noushadputhoor7926
    @noushadputhoor7926 8 місяців тому +1

    ❤️❤️❤️

  • @AhnasMuhammad-wp8ti
    @AhnasMuhammad-wp8ti 10 місяців тому +1

    ❤😢

  • @choosecraft6862
    @choosecraft6862 8 місяців тому

  • @AseenaSabeer
    @AseenaSabeer 9 місяців тому

    Nesto

  • @ansiyakader9028
    @ansiyakader9028 9 місяців тому +1

    ❤️❤️

  • @shifar1235
    @shifar1235 6 місяців тому

    ❤😢😢

  • @ansasrahiman3082
    @ansasrahiman3082 8 місяців тому

    ❤😢😢