മതസൗഹാർദ്ദത്തിന് എന്തിനാണ് ആനയെ എഴുന്നള്ളിക്കുന്നത്? വേറെ മാർഗങ്ങൾ ഇല്ലേ? ആനയെ വേണമെന്ന് ഉണ്ടെങ്കിൽ ഒരു ആന പോരേ? മനുഷ്യരുടെ ആനന്ദത്തിന് പാവം ഈ മൂക ജീവികളെ പ്രദർശിപ്പിക്കുന്നത് വിലക്കുക തന്നെ വേണം. കോടതി വിധിയോട് പൂർണമായും യോജിക്കുന്നു.
നീയൊക്കെ പൂരം എന്നും നേർച്ച എന്നും പറഞ്ഞു തമ്മിൽ തല്ലി ഇരുന്നോ.. ആന ഒരു വന്യജീവി ആണ്.. എത്ര ഇണക്കിയാലും അത് എപ്പോൾ വേണമെങ്കിലും ഉള്ളിലെ വന്യത പുറത്ത് കാണിക്കാം.. ആനയ്ക്ക് ഇത് മതത്തിൻ്റെ പരിപാടി ആണെന്നോ നിൽക്കുന്നത് തൃശൂർ ആണോ തിരൂർ ആണോ എന്നൊന്നും അറിയില്ല.. ആനകളെ എഴുന്നള്ളിക്കുന്ന പരിപാടി തന്നെ നിർത്തണം.
അല്ലാ, മുസ്‌ലിങ്ങളുടെ ആരാധനാലയത്തിനാണ് മസ്ജിദ് എന്ന് പറയുന്നത്. പിന്നെന്തിനാണ് മുസ്‌ലിങ്ങളുടെ മസ്ജിദ് എന്ന് എടുത്തു പറയുന്നത്. ഇതൊന്നും അറിയാത്തവരാണോ മാധ്യമപ്രവർത്തനം നടത്തുന്നത്.? അതിൽപ്പോലും വർഗീയതയും ദുർചിന്തയുമാണല്ലോ ഉള്ളത്..
മുസ്ലിമീങ്ങളുടെ നേർച്ച എന്ന് പ്രത്യേകം പറയാൻ കാണിച്ച ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത് എല്ലാത്തിലും ചെറിയ ഒരു തിരി കത്തിക്കൽ അതാണ് എല്ലാവരുടെയും ഒരു മനസ്സിൻറെ കുളിർമ😂
ഇത് മുസ്ലിംകൾ നടത്തുന്നതല്ല. അവിടെയുള്ള എല്ലാ മതസ്ഥരും കൂടി നടത്തുന്ന പ്രാദേശിക ഉത്സവം ആണ്. അതിന്റെ സ്വാഗത സംഘ - ഭാരവാഹി ലിസ്റ്റ് നോക്കിയാൽ മനസ്സിലാവും.അതൊരു മുസ്ലിം മഖ്‌ബറയോട് ചേർന്ന് നടത്തുന്നു എന്നത് ശരിയാണ്. സത്യം അറിഞ്ഞിട്ടും അത് മൂടി വെച്ചു അസത്യം പ്രചരിപ്പിക്കാൻ കാണിച്ച കർമ ന്യൂസിന്റെ നിലവാരം അപാരം.
It’s truly an unfortunate incident. The overwhelming odors from the nearby slaughterhouses, combined with the strong body scents emanating from the surrounded beef eaters, could easily provoke this sacred animal distressed and disoriented. Considering animal welfare, it would be ideal for organizers to raise public awareness about adopting a vegetarian diet at least two days prior to being in close proximity with such a majestic animal.
It is nothing to do with the temple Utsavam as this is a rare case. There should not be any restriction fo bringing elephants for temple festival. How many accidents are happeni g in our roads daily so first we should make steps to reduce it.
Nettipattam or thalayil kettu bubles are representing thirty three crores 33lakhs33thousand thirty three gods represataion is there. Mata souharddam!!!!!!!
നേർച്ച ആയപ്പോൾ ഇവിടെ കമെന്റ് ആനയെ കൊണ്ട് വന്ന പേരിൽ എന്തെല്ലാം കമെന്റ്.. നല്ലത്.. ഈ ചർച്ച ഈ തീരുമാനം ഈ കമെന്റ് എല്ലാ നേർച്ചയിലും ഉത്സവത്തിലും വേണം.... പിന്നെ ആന ഹിന്ദു വിന്റെ ആണ് ഗണപതി ആണ്.. മൂപ്പരെ പള്ളിപരിപാടിക്ക് കൊണ്ട് വന്നത് കൊണ്ടാവും ല്ലേ അവരാധികേ.. അല്ല അവതരികയേ... അപ്പോൾ ഉത്സവത്തിന് ഇടയുന്നത് നിങ്ങളോട് മൂപ്പർക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണോ 😌
ആനക്ക് വെള്ളവും ഭക്ഷണവും വിശ്രമവും ആവശ്യത്തിന് നൽകണം. ഈ വിധത്തിലുള്ള നേർച ഇസ്ലാമിലില്ല
ആനയെ കൊണ്ട് വരേണ്ട കാര്യം തന്നെയില്ല.. അത് ഏത് മതത്തിൻ്റെ പരിപാടി ആയാലും..
ഒട്ടകനേർച്ച പോരായിരുന്നോ. ??
Neercha islamililla
ആനയെ ആർക്കും തീരെഴുതി കൊടുത്തിട്ടില്ല
എല്ലാവരുടെയും ആണ്
ഒട്ടകവും അതുപോലെ തന്നെയാണ്
മതസൗഹാർദ്ദത്തിന് എന്തിനാണ് ആനയെ എഴുന്നള്ളിക്കുന്നത്? വേറെ മാർഗങ്ങൾ ഇല്ലേ? ആനയെ വേണമെന്ന് ഉണ്ടെങ്കിൽ ഒരു ആന പോരേ? മനുഷ്യരുടെ ആനന്ദത്തിന് പാവം ഈ മൂക ജീവികളെ പ്രദർശിപ്പിക്കുന്നത് വിലക്കുക തന്നെ വേണം. കോടതി വിധിയോട് പൂർണമായും യോജിക്കുന്നു.
ആനക്ക് അവാർഡ് കൊടുക്കണം.ആനക്ക് ബോധം വന്നു. അതിനെ സുന്നത്ത് ചെയ്യാതെ സൂക്ഷിക്കണം.
നിന്റെ അച്ഛന്റെ സുന്നത് കഴിക്കാതെ നോക്കിക്കോ കിളവാ 😁🤣
Endhado nannavathe
ഇത് കബർ ആരാധകരുടെ ജാറോത്സ വമാണ് ഇസ്ലാമല്ല
തിരിച്ച് ആകുമ്പോഴും പറയണം
sahodara.viswaam.aadumakatte.yidupooleyullavakkukal.prayogikan.paadilla
ഇത് മതേതരമാണ് കോടതി അംഗീകരിയ്ക്കും ക്ഷേത്രങ്ങളിലാണങ്കിൽ മാത്രമേ എതിർപ്പുണ്ടാകൂ
ഏക ദൈവ വിശ്വാസികൾ ഖബർ ആരാധിക്കും.
😂
ഖബർ ആരാധിക്കുന്നവർ ഖുർആൻ അനുയായികളല്ല.
ഖബർ ആരാധിക്കുന്നവരുടെ ലക്ഷ്യം സാമ്പത്തിക ചൂഷണമാണ്.
ഉടൻ വർഗീയതയായി..
ഇത് തൃശ്ശൂർ പൂരത്തിന് ഉള്ള ഒരു പണിയാണ് ഇനി ഈ കാരണം പറഞ്ഞ് ആയിരിക്കും അടുത്ത ബഹളം
വർഷം ങ്ങളായി നടക്കുന്ന നേർച്ച ആണ് നീ ഓക്കേ ജനിക്കുന്ന മുന്നേ ഈ നേർച്ച ആന ഉണ്ടാവർ ഉണ്ട് ഫാസ്റ്റ് time ann ingane undavune
പത്തി രൂപത്തഞ്ച് വർഷം മുമ്പ് ഈ പുതിയങ്ങാടി നേർച്ചക്ക് 30+ 35 ആനവരെയുണ്ടായിരുന്നു
അന്നു താനൊന്നും ജനിച്ചിട്ടുണ്ടാകില്ല 80 വർഷത്തോളം പഴക്കമുണ്ട്.ok
hindhu.viswasathil.chetatharam.parayan.oru.chansukoodi.khitti.hindhu.virodi
vijayani😂
നീയൊക്കെ പൂരം എന്നും നേർച്ച എന്നും പറഞ്ഞു തമ്മിൽ തല്ലി ഇരുന്നോ..
ആന ഒരു വന്യജീവി ആണ്.. എത്ര ഇണക്കിയാലും അത് എപ്പോൾ വേണമെങ്കിലും ഉള്ളിലെ വന്യത പുറത്ത് കാണിക്കാം..
ആനയ്ക്ക് ഇത് മതത്തിൻ്റെ പരിപാടി ആണെന്നോ നിൽക്കുന്നത് തൃശൂർ ആണോ തിരൂർ ആണോ എന്നൊന്നും അറിയില്ല..
ആനകളെ എഴുന്നള്ളിക്കുന്ന പരിപാടി തന്നെ നിർത്തണം.
മുസ്ലിം പള്ളികളിൽ മാത്രമല്ല ക്ഷേത്രത്തിലും പാടില്ല ആനകളെ മുഴുവൻ കാട്ടിലേക്ക് തിരിച്ചുവിടുക
സത്യം 👌
ആനക്ക് മതം ഇഷ്ടമല്ല. അതുകൊണ്ടാണ് ഇടക്കിടക്ക് മതം പൊട്ടിക്കുന്നത്.
satyam😂😂😂😂😂🎉
😂😂😂😂😂😂😂😂
ഈ ജാതി കണ്ണാപ്പി നേർച്ചക്ക് ഒക്കെ ആര് പറഞ്ഞു ❤ആനയെ കൊണ്ടുവരാൻ 😂😂
avare.sandoshavum.viswasavum.angineyengil.nadakatte.nammalendina.choriyuvan.poogunnadi.sahodara
ആന ആദ്യമായിട്ട് ഒന്നുമല്ലല്ലോ ഇടയുന്നത് താങ്കളുടെ സംസാരം കേട്ടാൽ ആന ഇടഞ്ഞതിന്റെ കാരണം മതപ്പാടല്ല മറ്റെന്തോ കാരണമാണെന്ന് തോന്നിപ്പോകും
ആനക്കെന്ത് മതസൗഹാർത്ഥം...
ആനനിർത്തണ്ട കാലം കഴിഞ്ഞു
അല്ലാ, മുസ്‌ലിങ്ങളുടെ ആരാധനാലയത്തിനാണ് മസ്ജിദ് എന്ന് പറയുന്നത്. പിന്നെന്തിനാണ് മുസ്‌ലിങ്ങളുടെ മസ്ജിദ് എന്ന് എടുത്തു പറയുന്നത്. ഇതൊന്നും അറിയാത്തവരാണോ മാധ്യമപ്രവർത്തനം നടത്തുന്നത്.? അതിൽപ്പോലും വർഗീയതയും ദുർചിന്തയുമാണല്ലോ ഉള്ളത്..
മുസ്ലിമീങ്ങളുടെ നേർച്ച എന്ന് പ്രത്യേകം പറയാൻ കാണിച്ച ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത് എല്ലാത്തിലും ചെറിയ ഒരു തിരി കത്തിക്കൽ അതാണ് എല്ലാവരുടെയും ഒരു മനസ്സിൻറെ കുളിർമ😂
അതിനു എന്തിനു നിന്നുകൊടുത്തു
@@A.M.NajeebGazal ഞാൻ ജാറത്തിനും നേർച്ചക്കും എതിരാണ് ഭായ്
ഇതിന്റെ ഹെഡിങ് വായിച്ചവർ ആരൊക്കെയുണ്ട്? എന്നിട്ട് എന്ത് തോന്നി
Enth sugam anno kittunath ithil okk🙂
മിണ്ടാപ്രാണികളെ നിരോധിക്കുക അവർക്ക് ബുദ്ധിയില്ലല്ലോ
ആന ബിജെപി ക്കാരനാണ്
Ojp😂
🙄😂😂
ഇത് ഒരു ട്രിക് ആണ്
ആന 😂😂ഹിന്തു ആണോ പുതിയ അറിവ് 😂😂
ആന ആദ്യമായിട്ട് ഒന്നുമല്ലല്ലോ ഇങ്ങനെ ഇടയുന്നത് എത്രയോ സ്ഥലങ്ങളിൽ ഉണ്ടാ യിട്ടുണ്ട്
അതുകൊണ്ട്?
പുതിയ ചില പരിഷ്കാരങ്ങൾ ! ഈ നെറ്റിപൊട്ടത്തിലെ ഗോളുകളും ചന്ദ്രക്കലകളും മറ്റും എന്താണ് പറഞ് തരുന്നത് എന്ന് ഇവർക്ക് വല്ല നിശ്ചയവും ഉണ്ടോ ?
മിണ്ടണ്ട.... അങ്ങനേലും അത് അവിടെ ഇരിക്കട്ടെ
ആന ഒരു ഗണപതി അല്ല അതൊരു മൃഗമാണ് അങ്ങനെയാണോ കോഴി ആരാവും
Nabi.
Koyopat
ആനക്ക് എന്ത് നേർച്ച എന്ത് പൂരം. അനക് എന്ത് മതം 😂
ഇത് മദപ്പാടുള്ള ആനയെ മനപൂർവ്വം കൊണ്ടുവന്നതായിരിക്കാനാണ് സാധ്യത. കഷ്ടം
എപ്പോൾ വേണമെങ്കിലും ഇടയാൻ സാദ്ധ്യത ഉള്ള ആനയെ എല്ലാവരും എല്ലായിടത്തും മനഃപൂർവം തന്നെയാണ് കൊണ്ട് വരാറുള്ളത്
അമ്പലത്തിൽ ഉത്സവത്തിൽ എത്ര പേരെ ചവിട്ടി കൊന്നിട്ടുണ്ട്
ഈ വാർത്ത കൂടുതൽ പൊളിപ്പിക്കാൻ ഇല്ല 😂😂😂
ഇത് മുസ്ലിംകൾ നടത്തുന്നതല്ല. അവിടെയുള്ള എല്ലാ മതസ്ഥരും കൂടി നടത്തുന്ന പ്രാദേശിക ഉത്സവം ആണ്. അതിന്റെ സ്വാഗത സംഘ - ഭാരവാഹി ലിസ്റ്റ് നോക്കിയാൽ മനസ്സിലാവും.അതൊരു മുസ്ലിം മഖ്‌ബറയോട് ചേർന്ന് നടത്തുന്നു എന്നത് ശരിയാണ്. സത്യം അറിഞ്ഞിട്ടും അത് മൂടി വെച്ചു അസത്യം പ്രചരിപ്പിക്കാൻ കാണിച്ച കർമ ന്യൂസിന്റെ നിലവാരം അപാരം.
ആട് നേർച്ച മതി ആയിരുന്നു 🤗🤗🤗
ഇവിടെ കാട്ടിക്കൂട്ടുന്നത് മുസ്ലിം ആചാരമല്ല. കാട്ടാനകൾ ഇറങ്ങട്ടെ. സ്വവർഗത്തെ രക്ഷിക്കൂ. തോന്നിവാസത്തിന് പേത് നേർച്ചയല്ല.
ആയിരകണക്കിന് ആനയോ, കേരളത്തിലെ നാട്ടാനകളുടെ എണ്ണം ഒന്ന് പഠിക്കുന്നത് നല്ലതാണ്
Nercha shirkkaanu.nercha nirodhikkanam
Super Chanal Newsar.
ആനയുടെ പേര് ..സൂക്ഷിക്കണം പൊള്ളേച്ച
It’s truly an unfortunate incident. The overwhelming odors from the nearby slaughterhouses, combined with the strong body scents emanating from the surrounded beef eaters, could easily provoke this sacred animal distressed and disoriented.
Considering animal welfare, it would be ideal for organizers to raise public awareness about adopting a vegetarian diet at least two days prior to being in close proximity with such a majestic animal.
Alhamdullilla
മുസ്ലിങ്ങളും ആനയെ ഉപയോഗിച്ച് തുടങ്ങിയോ. ഗണപതി മിത്തല്ലയോ 😂😂
It is nothing to do with the temple Utsavam as this is a rare case. There should not be any restriction fo bringing elephants for temple festival.
How many accidents are happeni g in our roads daily so first we should make steps to reduce it.
ചേച്ചി ഇത് മുസ്ലിം ആഘോഷം അല്ല
ആനയെ അതിന്റെ വഴിക് വീടുക നേർച്ചക്ക് ആന 😁😁😁😁😁😁👍👍👍
സൂപ്പർ
നേർച്ച യ്ക്ക് ആനയെ എഴുന്നള്ളിക്കരുത് അത് മതേതരമല്ല തെമ്മാടിത്തമാണ്. എന്നിട്ട് ഇപ്പോൾ എന്തായി മതേതരം 😂😂😂😂😂😂
👍👍
2.06...ആയിരകണക്കിന് ആനകൾ ആഘോഷങ്ങൾക്ക് ഇറങ്ങാറുണ്ട് 😅😅😅😅 തള്ളല്ലേ.... ചേച്ചി 🤣🤣
ഔ ലിയ ഉറങ്ങിപ്പോയി ഇത്ര കഴിവ് ഉള്ള ഔ ലിയക് ആ ന ഇടയോന്നത് മുൻ കൂട്ടി കാണാൻ കഴിഞ്ഞില്ല
😮😮😮
പള്ളിയിൽ പോത്തിനെ എഴുന്നള്ളിച്ചാൽ മതിയായിരുന്നു. : അവർക്ക് പറ്റിയ പോത്ത് തന്നെയാണ് '
എടൊ പോത്ത് തിന്നുന്നവനെ അല്ല ആന എറിഞ്ഞത് 😃
ആനക്ക് പകരം എഴുന്നള്ളിച്ച് മതി
Allahu bathichathavum
റോഡിലൂടെയുള്ള ഘോഷയാത്രയും മൃഗത്തെ ആണയിക്കുന്ന ആഘോഷവും ഒഴിവാക്കണം.
കാക്കകളും ആനയെ ഉപയോഗിച്ച് തുടങ്ങിയോ
Shia aayirikkum
😢😢😢😢
പടച്ചോന്റെ തിടമ്പ് ആനക്ക് പുടിച്ചില്ല.
ഇത് നിരോധിക്കണം
തൃശുർ പൂരം മുടങ്ങിയപ്പോൾ തി രൂർ പൂരം നടന്നത് ആണ് കാര്യമാക്കണ്ട
മതസൗഹ്ർത്ഥം പ്രാർത്ഥിച്ചാൽ പോരാ കൊണ്ടുവരാൻ സാധിക്കണം
എല്ലാ അനക ളയും കാട്ടിലേക്ക് തിരിച്ചയക്കുക..
മരിച്ചവന്റെ ഭാര്യാക്ക് സർക്കാർ ജോലി ഉടൻ നൽകുക
🥺😔
ഈ നേർച്ചക്കും ഇസ്ലാമിനും ഒരു ബന്ധവുമില്ല...
എരുമ പൊതു
ആരെങ്കിലും laser light അടിച്ചോ എന്ന് പരിശോധിക്കുക.
ഏക ദൈവ വിശ്വാസികൾ ഖബർ ആരാധിക്കും.
ഏകദൈവ വിശ്വാസികൾ കബർ ആരാധിക്കുകയില്ല ദൈവത്തെ യാണ് ആരാധിക്കുക കബർ സന്ത്രസിക്കാം
@@yali6891എന്തിനാ ചന്ത്രസിക്കുന്നത് ?
@@yali6891എന്തിനാണ് ശവം ചന്ത്രസിക്കുന്നത്?
എന്തിനാണ് ശവം ചന്ത്രസിക്കുന്നത്?
കബർ ആരാധിക്കുന്നവരുടെ ലക്ഷ്യം സാമ്പത്തിക ചൂഷണ ബിസിനസ്
പെർമിഷൻ' കൊടുക്കരുത്' ഏത് വക ' പരിപാടിക്കും
ഇവരൊക്കെ എന്നാ നന്നാവുക
Anekkend.nercha....
മാപ്രയെ ഇത് എല്ലാവിഭാഗംങ്ങളുടെയും നേർച്ചയാണ്, മാപ്രിയേ തീവ്ര വർഗ്ഗീയ ചാനൽ, അനക്കറിയുമോ സംഘിയാണോ യെന്ന്
ക്ഷേത്രത്തിൽ ഇടഞ്ഞാൽ മാത്രമേ കുഴപ്പമുള്ളൂ ഇത് കുഴപ്പമില്ല
ആനയേയും നെറ്റിപ്പട്ടത്തേയും ഇലത്താളത്തേയും ഹലാലാക്കി തുടങ്ങി, തുഞ്ചൻ്റെ പ്രതിമ സ്ഥാപിക്കുന്നതിനു മാത്രമേ പ്രശ്നമുള്ളു😂
അതിൽ മതം കാണാതെ എഥാർത്ഥ കാരണം എന്താണെന്ന് അറിയൂ.. തൊട്ടതിനും പിടിച്ചതിനും വർഗീയത കാണുന്ന മനസ് ഒഴിവാക്കൂ
@aaface ശ്ശൊ.... വർഗ്ഗീയതയില്ലാത്ത മനുഷ്യർ😂
പുതിയങ്ങാടി പിന്നെ വലിയങ്ങാടിയായി,പട്ടാമ്പി മണത്തല മുതലായ മാപിളപൂരത്തിനും ആനകൾ ഉണ്ടാവും
ആനയുടെ അറ്റം മുറിച്ചിരുന്നേൽ ‼️‼️
ആനയ്ക്കും കാര്യം മനസ്സിലായി.....
നേര്ച്ചക്ക് ആ ന വേണ്ട ന്ന അനക്ക് മനസിlayi
Very sad news 😢
Condolences to the victims' kith and kin 😢
നേർച്ചയല്ല മാപ്പിള പൂരം
Nettipattam or thalayil kettu bubles are representing thirty three crores 33lakhs33thousand thirty three gods represataion is there. Mata souharddam!!!!!!!
ഇതിന് ഒരു തീരുമാനം ആക്കണം ആന ഉത്സവത്തിന് മാത്രം മതി
അത് നന്നായി
പറഞ്ഞ് പറഞ്ഞ് കത്തിക്ക്
Aram nircha araam
ആനക്ക് നന്ദി
മദനി പറഞ്ഞത് ആന ഹറാം എന്ന് അല്ലെ
Konathile caption alallo
മാഡം തീരുർ പുതിയങ്ങാടി യാണ്. ബിപി അങ്ങാടി കോഴിക്കോട് അല്ലെ
ബി. പി. അങ്ങാടി തിരൂരിൽ ഉണ്ട്.
തിരൂരിൽ ഉള്ളത് BP അങ്ങാടി ( ബെട്ടത്ത് പുതിയങ്ങാടി)
കോഴിക്കോടുള്ളത് പുതിയങ്ങാടി മാത്രം
Ana elladhea nearchea nadathethellea
ഇതൊന്നും ഇസ്‌ലാമിൽ ഇല്ല.
Very good anaye drohikkuna Yellathineyum thookki yeriyanam yenale padikoo
സുന്നത്ത് ചെയ്യുമോ എന്ന ഭയത്താൽ വിഭ്രാന്തി വന്നതാകാം...
Anajaaram pallinerchak Aanaezunnallip paadilla
In kittab no aana!!!!
ആന ഒരു കൂട്ടർക്ക് മാത്രമോ
Aana😂R,S,S😂Aano??
Aanayude yennavum koottanam aalkare Marana sagyayum kootanam palli comeetycare pidichu jaililidanam
ഈ വിവരം ഔലിയെ അറീച്ചോ
Karma👍
Ithu Thrissur poorammpole akkaan nokkiyatha, Ganapathy mithanenghil nighalkku endhu aanapurathu ulsavam😂😂😂
Why Muslim use elephant
ആനയുടെ ചെവി വലിഞ്ഞുമുറുകി കെട്ടി മണിക്കൂറോളം നിർത്തുന്നത് അപകടം ചെവി വേദനകൊണ്ട് ആനയ്ക്ക് കൺട്രോൾ നഷ്ടപ്പെടും
Aaaana muttamururichittillayirunnu athaa😅😅
Niyamam karshanammakanam
ആന സംഘി യാണൊ?
നേർച്ച ആയപ്പോൾ ഇവിടെ കമെന്റ് ആനയെ കൊണ്ട് വന്ന പേരിൽ എന്തെല്ലാം കമെന്റ്.. നല്ലത്.. ഈ ചർച്ച ഈ തീരുമാനം ഈ കമെന്റ് എല്ലാ നേർച്ചയിലും ഉത്സവത്തിലും വേണം....
പിന്നെ ആന ഹിന്ദു വിന്റെ ആണ് ഗണപതി ആണ്.. മൂപ്പരെ പള്ളിപരിപാടിക്ക് കൊണ്ട് വന്നത് കൊണ്ടാവും ല്ലേ അവരാധികേ.. അല്ല അവതരികയേ...
അപ്പോൾ ഉത്സവത്തിന് ഇടയുന്നത് നിങ്ങളോട് മൂപ്പർക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണോ 😌
പാവം ശ്രീക്കുട്ടൻ 😂😂