മുനമ്പത്ത് സമരം ശക്തമാക്കാൻ ക്രൈസ്തവ സഭകളും തീരദേശവാസികളും | Munambam Waqf Land Row

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 119

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 дні тому +33

    അഭിനന്ദനങ്ങൾ സഭ യോട് ഒപ്പം 👏👏👏👏

  • @JebyJose-dg2ye
    @JebyJose-dg2ye 2 дні тому +50

    ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ലാ ,, സകല മനുഷ്യരുടെയും നിലനില്പിൻ്റെ പ്രശ്നം തന്നെയാണ് ,,

    • @francisca1741
      @francisca1741 2 дні тому +6

      Yes, അതേ ഇത് എല്ലാവരുടെയും പ്രശ്നം ആകുന്നു 😢😢😢

    • @raghur2001
      @raghur2001 2 дні тому +3

      💯. The anti constitutional amendment put waqf above sc and parliament

    • @RKV0785
      @RKV0785 2 дні тому +2

      ഈ മുനമ്പം പ്രശ്നം 2021& 2024 ഇലക്ഷന് മുൻപ് ഹൈബി ഈഡൻ v d സതീശന് പരാതി കൊടുത്തതാണ്. മനോരമ ഉൾപ്പടെ, കർദിനാൾ ബിഷപ്പ് പുരോഹിതർ കന്യാസ്ത്രീകൾ എല്ലാവർക്കും ഈ പ്രശനം അറിയാം. പക്ഷേ
      ജനങ്ങളെ സഹായിച്ചില്ല, ഹൈബി ഈഡൻ/ VD സതീശൻ്റെ സഹായത്തോടെ, പുരോഹിതരുടെ ഒത്താശയോടെ, ജനങ്ങൾ
      കോടതിയിൽ തോറ്റു. സഭ സഹായിച്ചില്ല. ചില പുരോഹിതരുടെ സ്വത്ത് ബിനാമി മിസ്ലീം ഞ്ഞളാണ്. രാഷ്ട്രീയക്കാരും സഭയും ജനങളുടെ സ്ഥിതി ഇത്ര മോശമായ വരെ ഇടപെട്ടില്ല. ഈ നിലപാട് Wakf Board സഹായം ആയി. പ്രൊഫ ജോസഫ് പാല ബിഷപ്പ് കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ എല്ലാവരും, സഭയാൽ വഞ്ചിക്കപ്പെട്ടൂ
      ബിജെപി കാർ ഇടപെട്ടപ്പോൾ, സഭ പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടു സഭയെ സംശയത്തോടെ നോക്കണം
      ഇന്ത്യയുടെ ഭാഗമായിരിരുന്ന , ഹിന്ദുക്കളുടെ കൂടെ താമസിക്കാൻ പറ്റില്ല എന്നു വാശി പിടിച്ചു, രാജ്യം വിഭജിപ്പിച്ച, മുസ്ലിം രാജ്യമാക്കിയ
      പാകിസ്താനിൽ ബ.ഗ്ലാദേശിൽ വഖഫ് ഉണ്ടോ ? അവിടുത്തെ ഹിന്ദു സിഖ ക്രിസ്ത്യാനിയോ, ഭൂമി എങ്ങനെ സ്വീകരിക്കും.? അവർക്ക് തുല്യ അവകാശം വേണ്ടേ ?

    • @JackJackz-vg1nk
      @JackJackz-vg1nk 2 дні тому +1

      കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി

    • @momtagegod4009
      @momtagegod4009 2 дні тому

      Kaalu kavachu nilkaruthu , wacuf kondupokum.
      BJP kku vote cheitu idatu valatu jihadikale tholpikkuka.

  • @AlexH-re5lw
    @AlexH-re5lw 2 дні тому +62

    ചില നമ്പറുകൾ ഇറക്കി സമരക്കാരെ പിന്തിരിപ്പിക്കാൻ നോക്കുകയാണ് ഞമ്മന്റെ ആളുകളും കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ നേതാക്കളും.

    • @riyaspk-m8v
      @riyaspk-m8v 2 дні тому

      അവർ സംഘർഷം ഉണ്ടാകാതെ ഇരിക്കാൻ ആണ് നോക്കിയത്........ കയ്യേരിയ വാഖ്ഫ് ഭൂമി ഒഴിഞ്ഞു താടാ ആദ്യം....... മോഡി വാഖ്ഫ് ബില്ല് പാസ്സ് ആക്കി എടുക്കണ്ടേ അത് നടക്കില്ല.... അഖിലേഷ് yadav മമത ബാനർജീടെ പാർട്ടി ഒക്കെ ഉണ്ടെടാ രാഗ ❤️

    • @riyaspk-m8v
      @riyaspk-m8v 2 дні тому

      Rss ഉണ്ടെന്നുള്ള ധൈര്യത്തിൽ അല്ലേട.നീ ഒക്കെ Rss നിരോധിക്കും

    • @SaijKBhaskar
      @SaijKBhaskar 2 дні тому

      പാട്ടത്തിന് എടുത്ത ഭൂമി എങ്ങനെ ആട വഖഫ് ആയതു വല്ലവന്റെയും ഭൂമി കൊള്ളാ അടിക്കാൻ നടക്കുന്ന ടീം അല്ലെ ഈ വഖഫ് നടക്കില്ല മോനെ ​@@riyaspk-m8v

    • @binuts4010
      @binuts4010 2 дні тому +1

      മലബാർ കലാപകാലത്തു അവിടെ നിന്ന് പോയവരുടെയും സ്ഥലം തിരിച്ചു കൊടുക്കേണ്ടേ കോയ.​@@riyaspk-m8v

    • @SajuSajal-n7o
      @SajuSajal-n7o 2 дні тому

      Bjp verannam manipur akanam 😂

  • @babuthomas7690
    @babuthomas7690 2 дні тому +19

    വക്കഫ് കയ്യേറ്റം തടയുന്ന പുതിയ ബില്ലിന് അനുകൂലമായി കേരളത്തിലെ എല്ലാ എംപി മാരും വോട്ട് ചെയ്യുക.

    • @JackJackz-vg1nk
      @JackJackz-vg1nk 2 дні тому +1

      കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി

    • @momtagegod4009
      @momtagegod4009 2 дні тому +1

      Kaalu kavachu nilkaruthu ,vacuf kondupokum.

  • @vipinvijayan9088
    @vipinvijayan9088 2 дні тому +59

    140 MLA മാർ ഒന്നിച്ച് ചേർന്ന് വഖഫിന് അനുകൂലമായി പ്രമേയം പാസാക്കി , ഇത്തരം വൃത്തികേടുകൾക്ക് എതിരെ സംസാരിക്കാൻ ഒരാളെങ്കിലും നിയമസഭയിൽ ഉണ്ടാകണം
    Vote for BJP 💯👍

    • @kainadys
      @kainadys 2 дні тому

      Prabhudha voters mandanmaar alle........😂

    • @JackJackz-vg1nk
      @JackJackz-vg1nk 2 дні тому +5

      കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി

    • @kainadys
      @kainadys 2 дні тому +1

      @JackJackz-vg1nk Fort Kochi Taluk-ile Chellanam enna sthalam muzhuvanum, Thaliparamba Nagara-sabha kettidam ulppede ulla Town muzhuvanum Waqaf aanenna claims vannittundu.....😀

    • @JackJackz-vg1nk
      @JackJackz-vg1nk 2 дні тому +1

      @@kainadys ivanmaar main aayum beach areas aanu nokkunne

    • @kainadys
      @kainadys 2 дні тому

      @@JackJackz-vg1nk Fakistan jihadies-inu boat-il varuvaan ulla soukaryam aanu nokkunnathu......😀

  • @Justin-li5kj
    @Justin-li5kj 2 дні тому +22

    Shave ലച്ചദീപ് shave ഗാസ shave മണിപ്പൂർ സിനിമാ താരങ്ങൾക്കും ഇതിന് മറുപടി കൊടുക്കണം...

    • @mohandas-id4dn
      @mohandas-id4dn 2 дні тому

      കള്ളപ്പണം വച്ചു എടുക്കുന്ന സിനിമയിൽ അഭിനയിച്ചെങ്കിൽ അല്ലെ.... ഇത്രയും വരുമാനം undakun

  • @Attitude_lover_RP2
    @Attitude_lover_RP2 2 дні тому +25

    ബിജെപി ജയിക്കും 🎉🎉🎉🎉

  • @kottaram6897
    @kottaram6897 2 дні тому +24

    ശക്തമായ തീരുമാനം എടുക്കാൻ സാധിക്കുന്നവർമാത്രമേ സമരത്തിന് നിൽക്കാവ് ഇതു ഒരു ചെറിയ വിഷയമല്ല 🎉🎉🎉🎉🎉

  • @narayanannarayanan3944
    @narayanannarayanan3944 2 дні тому +16

    വഖഫിനെതിരെ ശക്തമായ ബോധവത്കരണം നടത്തണം. ഇത് മുനമ്പത്തിന്റെ പ്രശ്നമല്ല. ഇന്ത്യ നേരിടുന്ന ഭീഷണിയാണ്. വിജയീഭവ.

  • @sajujoseph6646
    @sajujoseph6646 2 дні тому +9

    ബിജെപി ❤❤

  • @Abraham-t4m
    @Abraham-t4m 2 дні тому +2

    ബിജെപി ക്ക്‌ വോട്ട് ചെയ്തു കേരളത്തിൽ ഭരണം കൊടുക്കണം,, അൽ മതേതരത്വം വേണ്ട 💪💪

  • @jinojoseph7
    @jinojoseph7 2 дні тому +2

    സുറിയാനി ക്രിസ്ത്യൻ ആയ ഞാൻ കഴിഞ്ഞ കുറച്ചു നാളായി ബിജെപി സഹയാത്രികൻ ആണ്. കോൺഗ്രസ്സിനാണ് എന്റെ കുടുംമ്പം മുഴുവൻ വോട്ടു ചെയ്തു കൊണ്ടിരുന്നത്. ഇവരുടെ മുസ്ലിം പ്രീണനം കൊണ്ട് ഞാൻ മാറി ചിന്തിച്ചു. മുസ്ലിങ്ങൾക്ക് മാത്രം കേരളത്തിൽ ജീവിച്ചാൽ പോരല്ലോ... 🧡

  • @Pushpanathanpk
    @Pushpanathanpk 2 дні тому +6

    വഖഫിന് മെത്ത വിരിക്കുന്ന LDF, UDF കൊള്ളക്കാരെ തെരഞ്ഞെടുപ്പ് നടക്കുന്ന 3 മണ്ഡലങ്ങളിൽ നിങ്ങളുടെ വോട്ടിലൂടെ ശക്തി കാണിക്കുക..

  • @tux008
    @tux008 2 дні тому +9

    പ്രിയപ്പെട്ട വക്കഫിന് വേണ്ടി കൈ മെയ് മറന്ന് പണി എടുക്കുന്ന പിങ്കിക്കും രാകുലിനും രമ്യക്കും എല്ലാവരും വോട്ട് ചെയ്യുക 💚💚💚

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 дні тому +5

    ഇന്ത്യ യിൽ എല്ലായിടത്തും ഇത് പോലെ പ്രധിഷേതിക്കുക

  • @raghur2001
    @raghur2001 2 дні тому +9

    തൃശ്ശൂരിലെ സംവദിദായകരോട് കേരളം മുഴുവൻ കടപ്പെട്ടിരിക്കുന്നു . ഇടത്താനും വലതനും പറ്റിച്ചു നിങ്ങളുടെ കിടപ്പാടം വരെ VKF കൊണ്ടുപോവാൻ തുടങ്ങുമ്പോൾ എതിർത്ത് പറയാൻ കേരളത്തിൽ നിന്നും ഒരു എംപി ഇന്നുണ്ട് എന്നത് തന്നെ ആശ്വാസം ..ബാക്കി 19 വാഴകളെ കണ്ടവരുണ്ടോ ? Comment in Manorama

  • @surendranappuzhiappuzhi3161
    @surendranappuzhiappuzhi3161 2 дні тому +7

    നിയമം എടുത്തു കളയയുന്നത് വരെ സമരം നിർത്തരുത് കാരണം അല്ലെങ്കിൽ ഈ പ്രശനം വീണ്ടും വരും

  • @nm23-z3s
    @nm23-z3s 2 дні тому +7

    ജമാഅത്തെ കോൺഗ്രസ്‌ന് ഉള്ള തിരിച്ചടി ആകട്ടെ ഈ തിരഞ്ഞെടുപ്പ്

  • @riyaspk-m8v
    @riyaspk-m8v 2 дні тому +3

    ആരു എതിരായാലും ഞങ്ങടെ വോട്ട് മാത്രം മതി പ്രിയങ്കജിയ്ക്കു ജയിക്കാൻ.... രാഗ ❤️

  • @mathewks3098
    @mathewks3098 2 дні тому +14

    നിന്റെ വീട് നാളെ മുതൽ ഞാൻ എടുക്കുമെന്ന് പറയുന്നത് മതേതരത്വം. അതിനെ നീ ചോദ്യം ചെയ്താൽ അത് വർഗീയം.

  • @SundharanVp-yb6cw
    @SundharanVp-yb6cw 2 дні тому +5

    സമരത്തിലേക്ക് ഇതുവരെയും എത്തി നോക്കാത്ത ഇടതന്റെയും വലതന്റെയും നാടകക്കാർ ഇനി കൂട്ടമായി സമരത്തിന് പിന്തുണയെക്കും ജാക്രതൈ 😒

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 дні тому +8

    കോൺഗ്രസ്‌ ആണ് ഈ അവസ്ഥയിൽ എത്തിച്ചത്. അവിടെ കുടിയിറക്കാൻ പോകുന്ന വഖഫ് ന്റെ ജൂഡിഷിൽ അധികാരത്തെ തിരുത്തുക.

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 дні тому +16

    മുനമ്പം വിഷയം വർഗിയ ചേരിത്തിരിവ് ഉണ്ടാക്കും എന്ന് പറയുന്നവർ പറയുക. CPM ഉം കോൺഗ്രസ്‌ ഉം കൈ കോർത്ത് ചെയ്തതാണോ അതിനെ പ്രതിരോധിക്കുന്നതാണോ യഥാർത്ഥ വർഗിയ ചേരിത്തിരിവ്?

  • @momtagegod4009
    @momtagegod4009 2 дні тому +1

    Support support and full support to BJP

  • @kurienthomas6124
    @kurienthomas6124 2 дні тому +3

    Judicial right only for indian judiciary ❤❤❤

  • @mohandas-id4dn
    @mohandas-id4dn 2 дні тому +1

    എന്റെ അച്ചോ ഇനിയെങ്കിലും തലച്ചോറ് ആർക്കും അടിമകളെ പോലെ പണയം വക്കാതെ ചിന്തിച്ചു വോട്ട് ചെയ്യു.... വേണമെങ്കിൽ ഒരു ഇടയലേഖനവും ഇറക്ക്.. വിശ്വാസികൾക്ക്..... ഇടതു വലതന്മാരുടെ സുഗിപ്പികൾ വാക്കുകൾ കേൾക്കാതെ B j. P മാത്രമേ കാണുള്ളൂ. കണ്ണ് തുറന്നു കാണു എല്ലാം

  • @Typing-w8f
    @Typing-w8f 2 дні тому +2

    CAA വന്നാൽ ന്യൂന പക്ഷങ്ങൾ വീട് വിട്ട് ഇറങ്ങേണ്ടി വരും എന്ന് പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കിയവരെ ആരെയും വക്കഫിന്റെ കാര്യത്തിൽ കാണുന്നില്ലല്ലോ. ഇനി എങ്കിലും മലയാളി മനസിലാക്കണം ഇവരുടെ ഇരട്ടത്താപ്പ്. മാറി ചിന്തിക്കാൻ സമയമായി, ഇല്ലെങ്കിൽ ശെരിക്കും വീട് വിട്ട് ഇറങ്ങേണ്ടി വരും... ☝️

  • @joshysebastian11
    @joshysebastian11 2 дні тому +1

    Vote for bjp myself and my family from no onwards casting our vote to bjp only

  • @shammijose7754
    @shammijose7754 2 дні тому +1

    👍👍👍

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 17 годин тому

    Jai hind

  • @appukuttan6466
    @appukuttan6466 2 дні тому +1

    Vote again and again to congress and CPM

  • @Kalipaanl
    @Kalipaanl 2 дні тому +18

    ബിജെപി ക്ക് വോട്ട് കൊടുക്ക് നിങ്ങൾ

    • @SebastianKc-gy3qc
      @SebastianKc-gy3qc 2 дні тому +1

      ഞങ്ങൾ മനുഷ്യർക്ക് വോട്ട് കൊടുക്കുന്നത്

    • @rejeeshr2741
      @rejeeshr2741 2 дні тому

      Ningal jayipicha pennu pidiyan sashi udane raskshikkan varum

  • @Mathew5644
    @Mathew5644 2 дні тому

    ശബയോടൊപ്പം

  • @rubeenarejeena8837
    @rubeenarejeena8837 2 дні тому +3

    രാഹുൽ മാങ്കുട്ടത്തിൽ😂 എവിടെ😂 ഇവിടെ വന്ന് പ്രസംഗിക്ക്😂😂 വലിയ വീരവാദം മുഴക്കുന്നുണ്ടല്ലോ?😂 എവിടെ ഷാഫിmp😊😊😊

  • @Subin-Suresh
    @Subin-Suresh 2 дні тому

    വിശ്വാസത്തിൻ്റെ പേരിലുള്ള ഈ സംഘടനാശക്തി കണ്ട് ഹൈന്ദവർ പഠിക്കാനുണ്ട്. അതില്ലെങ്കിൽ ജനാധിപത്യത്തിൽ ഒര് വിലയും ഉണ്ടാവില്ല. ഇന്ന് കേരളാ സ്റ്റോറി പ്രദശിപിച്ചവർ, നാളെ കശ്മീരി ഫയൽസും പ്രദർശിപ്പിക്കും. ഒര് കപട മതേതരനും ചോദിക്കാൻ ഉള്ള ധൈര്യം ഉണ്ടാവില്ല.

  • @RKV0785
    @RKV0785 2 дні тому +2

    ഈ മുനമ്പം പ്രശ്നം 2021& 2024 ഇലക്ഷന് മുൻപ് ഹൈബി ഈഡൻ v d സതീശന് പരാതി കൊടുത്തതാണ്. മനോരമ ഉൾപ്പടെ, കർദിനാൾ ബിഷപ്പ് പുരോഹിതർ കന്യാസ്ത്രീകൾ എല്ലാവർക്കും ഈ പ്രശനം അറിയാം. പക്ഷേ
    ജനങ്ങളെ സഹായിച്ചില്ല, ഹൈബി ഈഡൻ/ VD സതീശൻ്റെ സഹായത്തോടെ, പുരോഹിതരുടെ ഒത്താശയോടെ, ജനങ്ങൾ
    കോടതിയിൽ തോറ്റു. സഭ സഹായിച്ചില്ല. ചില പുരോഹിതരുടെ സ്വത്ത് ബിനാമി മിസ്ലീം ഞ്ഞളാണ്. രാഷ്ട്രീയക്കാരും സഭയും ജനങളുടെ സ്ഥിതി ഇത്ര മോശമായ വരെ ഇടപെട്ടില്ല. ഈ നിലപാട് Wakf Board സഹായം ആയി. പ്രൊഫ ജോസഫ് പാല ബിഷപ്പ് കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ എല്ലാവരും, സഭയാൽ വഞ്ചിക്കപ്പെട്ടൂ
    ബിജെപി കാർ ഇടപെട്ടപ്പോൾ, സഭ പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടു സഭയെ സംശയത്തോടെ നോക്കണം
    ഇന്ത്യയുടെ ഭാഗമായിരിരുന്ന , ഹിന്ദുക്കളുടെ കൂടെ താമസിക്കാൻ പറ്റില്ല എന്നു വാശി പിടിച്ചു, രാജ്യം വിഭജിപ്പിച്ച, മുസ്ലിം രാജ്യമാക്കിയ
    പാകിസ്താനിൽ ബ.ഗ്ലാദേശിൽ വഖഫ് ഉണ്ടോ ? അവിടുത്തെ ഹിന്ദു സിഖ ക്രിസ്ത്യാനിയോ, ഭൂമി എങ്ങനെ സ്വീകരിക്കും.? അവർക്ക് തുല്യ അവകാശം വേണ്ടേ ?

  • @ZphInternational
    @ZphInternational 2 дні тому

    Priest Amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alexcleetus6771
    @alexcleetus6771 2 дні тому

    Save gasa team evidapoyi kashttam

  • @subramanian6067
    @subramanian6067 2 дні тому

    🎉❤🎉❤

  • @trimologystatus2286
    @trimologystatus2286 2 дні тому +2

    Bharatham only for indians 😊

  • @sajithbosebose8660
    @sajithbosebose8660 2 дні тому

    Avare sahaayikkunhavare thirichusahaayikkum allathe kidappaadam adichedukkunhavare support cheyyunhavareyano support cheyyendath.

  • @rubeenarejeena8837
    @rubeenarejeena8837 2 дні тому +2

    Vote for Bjp👍👍👍👍👍

  • @dins1448
    @dins1448 2 дні тому

    For the victory of social fabric ,democracy & socialism. Why can’t you sacrifice your land , property & children’s .

  • @K.A74
    @K.A74 2 дні тому

    Secularism means speaking, working and living for one community but asking for votes from everyone.Kerala Bhranthalayam rightly said by someone.

  • @kainadys
    @kainadys 2 дні тому

    Fort Kochi Taluk-ile Chellanam enna sthalavum eppol Waqaf-inte aanennu claim vannittundu......😂

  • @appukuttan6466
    @appukuttan6466 2 дні тому

    Judiciary it is not Pakistan or Afghanistan. Why they are not active in U.P

  • @appukuttan6466
    @appukuttan6466 2 дні тому

    Wayanad bjp will win. Molly and boban will not come back to kerala. Christians Modi will be your Angel

  • @achuromeo4190
    @achuromeo4190 2 дні тому +3

    യാതൊരു കാരണവശാലും മുസ്‌ലിം സംഘടനകളെ സമരപന്തലിൽ കയറ്റരുത്. വിഴിഞ്ഞം സമരം പൊളിച്ചത് പോലെ ഈ സമരവും പൊളിക്കും.

  • @prasanthprakasan3931
    @prasanthprakasan3931 2 дні тому

    Manipur kanda congress munambam kandilla.

  • @ananthaharijith1965
    @ananthaharijith1965 2 дні тому +1

    Vote for Congress. Don’t communalize the issue.

  • @mahbadsaadi4263
    @mahbadsaadi4263 2 дні тому

    ഒരാൾ അയാളുടെ സ്വത്ത് പള്ളിക്കോ അമ്പലത്തിനോ ചർച്ചിനോ നൽകിയാൽ പിന്നീട് അത് കൈകാര്യം ചെയ്യുന്നവരുടെ സ്വാർത്ഥ താൽപര്യങ്ങളോ അശ്രദ്ധയോ കാരണം ആ സ്ഥാപനത്തിന് നഷ്ടപ്പെട്ടാൽ തിരിച്ച് ലഭിക്കുക എന്നത് ന്യായമല്ലേ

    • @SrutiTravelvlogs
      @SrutiTravelvlogs 2 дні тому

      സേട്ട് സ്വത്ത്‌ കൊടുത്തത് ഫാറൂഖ് കോളേജിനാണ്, പള്ളിക്കല്ല. കോളേജ് ആ ഭൂമി മത്സ്യ തൊഴിലാളികൾക്ക് പണം വാങ്ങി വിറ്റു. എന്നിട്ടിപ്പോ ആ ഭൂമി വക്ഫ് നു വേണം എന്ന് പറഞ്ഞാൽ കൊടുക്കാൻ പറ്റില്ല. ഇത് പാകിസ്ഥാൻ അല്ല ഇന്ത്യ ആണ്

  • @sakeertc2229
    @sakeertc2229 2 дні тому

    മണിപ്പൂർ

    • @pushpalatha598
      @pushpalatha598 2 дні тому +1

      മണിപ്പൂർ വിഷയം INDI സഖ്യത്തിൻ്റെ ഒരു failed Tool KIT ആയിരുന്നു😂😂😂

  • @TMP710
    @TMP710 2 дні тому +5

    നമ്മുടെ ക്രിസ്ത്യൻ MLA മാരെ കൂടി വിളിച്ചോ.. പ്രതിഷേധം നടത്താൻ 🤣🤣🤣🤣😂😂😂

  • @georgepattery4278
    @georgepattery4278 2 дні тому

    Please don't communalise. this issue.

    • @georget44
      @georget44 2 дні тому +5

      It's NOT an issue of Christians only, All, people of all religions, all over India are Impacted. Church took initial step to support the poor, and only BJP came forward to Support first.

    • @nm23-z3s
      @nm23-z3s 2 дні тому

      അതേ communalise ചെയ്തത് കോൺഗ്രസ്‌ അല്ലേ,... എന്തിനാണ് പ്രത്യേക മതവിഭാഗത്തിന് മറ്റുള്ളവരുടെ വസ്തു കയ്യേറാൻ അധികാരം കൊടുത്തത്??? ഈ നിയമം തിരിച്ചു ആരുന്നേൽ ഈ നാട്ടിൽ എന്തൊക്കെ നടന്നേനെ..... ക്രിസ്ത്യനികൾക്ക് ആരുടേയും സ്ഥലം കയ്യേറാൻ പറ്റും എന്നുള്ള നിയമം ഉണ്ടെന്ന് കരുതുക,മുസ്ലിംസ് താമസിക്കുന്ന സ്ഥലം ഒഴിഞ്ഞു പോകണം എന്ന് പറഞ്ഞു നോട്ടീസ് കൊടുത്താൽ എന്തായേനെ ഇവിടെ??? തിരിച്ചു ആയത്കൊണ്ട് കാര്യങ്ങൾ ശാന്തമായി പോകുന്നു

    • @pushpalatha598
      @pushpalatha598 2 дні тому

      What do you mean by that ?

  • @aruna.k9722
    @aruna.k9722 2 дні тому

    💪🔥👍