ജയനെ ജയിംസ് ബോണ്ടാക്കി ഒന്നു ടെസ്റ്റു ചെയ്തപ്പോൾ തന്നെ എല്ലാ ജെയിംസ് ബോണ്ടും നിഷ്പ്രഭരായി. പകരം വെക്കാനാരുമില്ലാത്ത ഒരേയൊരു ജയിംസ് ബോണ്ട് അതാണ് നമ്മുടെ ജയൻ
Wooowww... പറയാൻ വാക്കുകളില്ല അത്രയ്ക്കും സൂപ്പർ 😍 എന്റെ ജയേട്ടാ ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും സുന്ദരമായ പൗരുഷ രൂപം അങ്ങയുടേത് മാത്രമാണ് ❤️ I love you Jayettaaa 😘
ഇങ്ങേര് നേരത്തെ പോയത് നന്നായി ഇല്ലേൽ ഇന്നത്തെ പല പിള്ളകളും നാണംകെട്ടു ഒരു മൂലക്ക് കുത്തി ഇരിക്കേണ്ടി വന്നേനെ... 97 ഇൽ ജനിച്ച enne പോലും കട്ട fan ആക്കി കളഞ്ഞ മുതല് 🙏🙏🙏ജീവനോടെ ഉണ്ടായിരുന്നേൽ Amitabh ബച്ചൻ കഴിഞ്ഞാൽ ഏറ്റവും seniority ഉള്ള indian superstar 🔥🔥🔥Rajni പോലും 3 ആമത് വന്നേനെ 😎
♥️Fantastic, Malayalam's first and last Superstar❤ AI should try Jayan sir with a stuble grain look, Will look smashing and ultimate.Thanking this channel🙏🏻so much
ജയെന്റെ കരിസ്മയും സ്ക്രീൻ പ്രസന്റ്സും ഉള്ള ഒരു നടനും മലയാളത്തിൽ ഉണ്ടായിട്ടില്ല. അത് കഴിഞ്ഞ് നസീർ സാർ, സത്യൻ മാഷ്. ഇവർ മൂന്ന് പേരും കഴിഞ്ഞു മാത്രമേ മോഹൻലാലും മമ്മൂട്ടിയും വരുകയുള്ളൂ….
മറ്റ് ചില വര്‍ക്കുകള്‍ :
മോഹന്‍ലാലിന്റെ എമ്പുരാന്‍ ട്രൈലര്‍ : ua-cam.com/video/g5FDwW2Y0h4/v-deo.html
മോഹന്‍ലാലിന്റെ ബറോസ്സ് ട്രൈലര്‍ : ua-cam.com/video/q_yopAPU54E/v-deo.html
സി.ഐ.ഡി. നസീര്‍- വരുണ്‍ പ്രഭാകര്‍ കൊലക്കേസ് : ua-cam.com/video/nPrgb0BI95o/v-deo.html
മോഹന്‍ലാലിന്റെ രണ്ടാമൂഴം ഭീമ ട്രൈലര്‍ : ua-cam.com/video/bYC_H8UpFKc/v-deo.html
മമ്മൂട്ടിയുടെ "സഹ്‌റാനിയ" ട്രൈലര്‍ : ua-cam.com/video/3Y9mpdgUAfE/v-deo.html
ടോം ക്രൂയിസ് & മോഹന്‍ലാല്‍ "ദ ട്വിസ്റ്റ്" :ua-cam.com/video/Qbd6dZpxWB0/v-deo.html
രജനീകാന്ത്-ഷാറൂഖ് ഖാന്‍- ദ റോക്ക് "അറേബ്യന്‍ എക്സ്പ്രസ്സ്" ട്രൈലര്‍ : ua-cam.com/video/PhlyJcxXPqg/v-deo.html
മോഹന്‍ലാലിന്റെ വ്യത്യസ്ഥ കഥാപാത്രങ്ങള്‍ - എല്‍.സി.യു. : ua-cam.com/video/J_h_s-mF90U/v-deo.html
മരിച്ചു ജീവിക്കുക എന്ന് പറഞ്ഞാൽ ഇതാണ്... വേറൊരു നടനും ലഭിക്കാത്ത ഭാഗ്യം... ജയൻ 🌹🥰
ജയൻ കാലപ്പഴക്കം കൂടുമ്പോൾ മേന്മയേറുന്ന ലഹരിയാണ്... Awesome! This is Jayan magic...
സത്യമാണത്..ആ രൂപ ഭാവ പ്രകടനം അതുല്യമാണ്. അമൂല്യമാണ്...🥰👍👍👍👍
Excellent ...he is amazing
Sure
ജയിക്കാനായ് ജനിച്ചവൻ ജയൻ ❤
ജയൻ എന്നാൽ ഫയർ ആണ്❤
Wildfire ❤️
90 s വരെ ആക്റ്റീവ് ആയിരുന്നേൽ ഇത് പോലെ ഫയർ ഐറ്റം കിട്ടിയേനെ 🙏🏾
ജയനെ ജയിംസ് ബോണ്ടാക്കി ഒന്നു ടെസ്റ്റു ചെയ്തപ്പോൾ തന്നെ എല്ലാ ജെയിംസ് ബോണ്ടും നിഷ്പ്രഭരായി. പകരം വെക്കാനാരുമില്ലാത്ത ഒരേയൊരു ജയിംസ് ബോണ്ട് അതാണ് നമ്മുടെ ജയൻ
കോപ്പാണ് ഒന്ന് പോടെ തള്ള് നിർത്തി 🤣🤣
Wooowww... പറയാൻ വാക്കുകളില്ല അത്രയ്ക്കും സൂപ്പർ 😍 എന്റെ ജയേട്ടാ ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും സുന്ദരമായ പൗരുഷ രൂപം അങ്ങയുടേത് മാത്രമാണ് ❤️ I love you Jayettaaa 😘
❤❤❤❤❤Thank you so much 🥰🥰🥰❤🙏
👌👌💯
സൂപ്പർ ജയന്റെ വീഡിയോസ് ഇനിയും വരട്ടെ ❤❤❤
ജയൻ മരിച്ചിട്ടില്ല, ജന ഹൃദയങ്ങളിൽ ജീവിക്കുന്നു ✌️
Okay Parvathi 🌞😄🕉️
എന്റെ ജയേട്ടാ 🥰നിങ്ങൾ ഇല്ലാതെ എനിക്ക് എന്ത് ലൈഫ് മുത്തേ 🥰
പുള്ളീടെ അക്ഷനിൽ തെല്ല് വ്യത്യാസമുണ്ടെങ്കിലും ശരിക്കും ഞെട്ടിപ്പോയ്... തകർത്തു... 👍👍🌹🌹👍👍
ഇങ്ങനെയെങ്കിലും പ്രിയ നായകനെ കാണുമ്പോൾ മനസിന് സന്തോഷം തോന്നുന്നു ഇതു പോലെയുള്ള വിഡീയോ ഇനിയും പ്രതീക്ഷിക്കുന്നു... 👌👌👌
ജയന്റെ വീഡിയോസ് ഇനിയും വരട്ടെ ❤❤❤❤👌🙏
അടിപൊളി . ജെയിംസ് ബോണ്ട് 007 ഒരുപക്ഷേ അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ ജെയിംസ് ബോണ്ട് ആയി കാണാമായിരുന്നു one and one only Jayan sir
ഇങ്ങേര് എങ്ങാനും മരിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളെല്ലാം വെറും മൊണ്ണകളായി മാറിയേനേ..
സംഭാഷണം കൂടി കേൾക്കണമായിരുന്നു. .സംഗതി കിടിലൻ :🙏🙏🙏🙏👍👍👍❤️❤️❤️❤️❤️
വെറും 2 വർഷം മാത്രമേ ജയൻ ഫിലിം ഫീൽഡിൽ ഉണ്ടായിരുന്നൊള്ളു എന്നീട്ടും ജയൻ വേറെ ലെവൽ തന്നെ
6 years not 2
6 years
മലയാള സിനിമയുടെ ഒരേ ഒരു ഇതിഹാസം ജയൻ sir. 🗿🥵🔥
ജീവിച്ചിരുന്നെങ്കിൽ ഹോളിവുഡ് സനിമയിൽ പ്രകബനം കൊള്ളിച്ചേനെ, ആക്ഷൻ⭐ജയൻ🙏💕🔥👌
മെഗാ സ്റ്റാർ ജയൻ 🔥
super work. Do more. What a Personality Jaya sir's.
Thank you! 😍🥰👍 Sure bro..! Please share & support!💙💜🤎💛
ഏറ്റവും സൂപ്പർ ജയിംസ് ബോണ്ട് മറ്റൊരു ജയിംസ് ബോണ്ടും ്് ജയേട്ടൻറ ഏഴയലത്ത് പോലും വരില്ല
JAYAN is our personal pride.❤️❤️
megastar.. JAYAN sir😍😍😍😍😍😍😍🔥🔥🔥🔥
ഇനി ആരൊക്കെ ജനിച്ചാലും മരിച്ചാലും ജയൻ എന്ന ഇതിഹാസം ഒരു തരംഗമായി ഇവിടെ ഉണ്ടാകും
super❤ ഇത് മലയാളത്തിൽ ജയനുമാത്രം സാധ്യമാകുമായിരുന്നത്.
സൂപ്പർ thangalude വർക് 👍👍❤
Super 👌🏼
Krishnan Nair Alias Jayan
Thank you! ☺
Jayan super❤❤❤❤❤❤🌹
Thank you!😍
ഒരിക്കലും അണയാത്ത ദീപം
എന്നെന്നും ആവേശം
കാലത്തെ വെല്ലുന്ന ശക്തി
പഴകുന്തോറും അപൂര്‍വ്വമെന്ന് തിരിച്ചറിയുന്ന നമ്മളും.🥰👍👍👍
ശാപമോക്ഷത്തിൽ ജനിച്ചു കോളിളക്കതിൽ നഷ്ടപ്പെട്ടു❤
സൂപ്പർ ഇത് പോലെ പ്രേം നെസിർ നെയും ചെയ്യണം
Legen never die
The day another day
Jayan sir ❤❤❤❤
ഇങ്ങേര് നേരത്തെ പോയത് നന്നായി ഇല്ലേൽ ഇന്നത്തെ പല പിള്ളകളും നാണംകെട്ടു ഒരു മൂലക്ക് കുത്തി ഇരിക്കേണ്ടി വന്നേനെ... 97 ഇൽ ജനിച്ച enne പോലും കട്ട fan ആക്കി കളഞ്ഞ മുതല് 🙏🙏🙏ജീവനോടെ ഉണ്ടായിരുന്നേൽ Amitabh ബച്ചൻ കഴിഞ്ഞാൽ ഏറ്റവും seniority ഉള്ള indian superstar 🔥🔥🔥Rajni പോലും 3 ആമത് വന്നേനെ 😎
സൂപ്പർ സൂപ്പർ
👍👍👍👍👍👍
💯💯💯💯💯💯
🌹🌹🌹🌹🌹🌹
Woo💥💥💥jayan sir 💯🔥🔥🔥
നന്നായിട്ട് ഉണ്ട് മലയാള സിനിമയിൽ ഹോളിവുഡ് ലുക്ക് ഉള്ള നടമാരിൽ ഒരാൾ ആയിരുന്നു ജയൻ 🥰
ഇനി ലാലേട്ടൻ & മമ്മൂട്ടിയുടെ ചെയ്യാമോ
മുല്ലപെരിയാർ നു ശേഷം അവർ ഇല്ല 🌞😄
സൂപ്പർ 👌🏻👌🏻❤️❤️
Thank you! 🥰
സൂപ്പർ.. 👍👍👏👏❤️❤️🙏🙏
Thank you! 🥰💜💙💚💛
ഇതു ഞാൻ പറഞ്ഞതാണ് പല തവണ.ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തും എന്ന്. ഒരു മീറ്റിംഗ് നടന്നു എന്നും അറിഞ്ഞു.ഹോളിവുഡിൽ
🌞😄
Superstar of all megastars
ജയൻ കാലത്തിന് മറക്കാൻ കഴിയാത്ത വികാരം❤
ജയൻ്റെ ബോഡി സൗന്ദര്യം അപാരം തന്നെ❤
Love you jayettaa ❤❤❤❤❤❤❤
ജയൻ സൂപ്പർ 🙏
ഏത് വേഷവും ജയന് ചേരും.
Super 🙏👍
ജയന്റെ കോളിളക്കം rerelease ചെയ്തായിരുന്നെങ്കിൽ ❤️
കോളിളക്കം പടം മോശമാണ് ഡബ്ബിങ് വേറെ ആളാണെന്ന്
Superb ❤😊😊😊
Thank you!😍
ഹോളിവുഡിൽ ജയൻ ജെയിംസ് ബോണ്ട് ആയി എത്തിയനെ
Wowww super...❤
Super Adipoly😂🎉❤
Thank you! 😍
THIS IS AWESOME....FOR OLD GENERATION KIDS....ESPECIALLY WE OF SLATE AGE....
❤❤ 4 dayas... 10k wiews yes..Jayan Never dea....
ഇത് ഡ്യൂപ്ലിക്കേറ്റ് അല്ല ഞങ്ങടെ ഒർജിനൽ ജയൻ ചേട്ടൻ തന്നെ ❤❤❤
♥️Fantastic, Malayalam's first and last Superstar❤ AI should try Jayan sir with a stuble grain look, Will look smashing and ultimate.Thanking this channel🙏🏻so much
മരണമില്ലാത്ത മനുഷ്യൻ... ഇതിഹാസ താരം ജയൻ❤
Wow.. super.. Jayan sir is still alive. Thank you so much AI
We can see Jayan sir again and always. Wow.. God is great
Top👌🏻
Ente മോനെ 🔥🔥q
Nice work ikka 🥰👍🏻
Thank you dear Jomy 😍💛💚💙💛
polli❤️🔥
Thank you! 😍
Polii ❤
Thank you bro! 🥰
Jayan will live for ever last forever 🙏
😮😮 പൊളിച്ചു കുടുക്കി തിമിർത്തു കിടിലം
ഒരു സംഭവം തന്നെ👍
ജയേട്ടൻ❤❤❤
ജയൻ്റെ താരപ്രഭയിൽ കണ്ണുമഞ്ഞളിച്ച് അന്തം വിട്ടു നിന്നവർ പിന്നീട് അദ്ദേഹത്തിൻ്റെ കാലശേഷം താരരാജാക്കന്മാരായി.
ജയേട്ടൻ 😘😘😘😘😘😘❤️❤️❤️❤️❤️🥰🥰🥰🥰🥰
Great work. Jayan is immortal. That’s why we feel like he’s still alive when seeing this. Thanks for recreation in such a realistic way.
എഐ സാങ്കേതികവിദ്യ അറിയുന്നവർ ദയവുചെയ്ത് ഇനിയും ജയന്റെ വീഡിയോകൾ സംപ്രേഷണം ചെയ്യുക അത് കാണുക എന്നുള്ളത് എന്നെപ്പോലുള്ളവർക്ക് ഒരു ലഹരിയാണ്
Uploading new one...plz share & support! 😍🙏
👏👏👏 മനോഹരം ഒരു ai സിനിമ പ്രതീക്ഷിക്കുന്നു 🥰
❤ Amazing 🎉🎉 more please 🎉
Superb, ithokke oru Trailer il othukkathe Full Movie aayi cheyyanam jayan with old & New stars
Super 👌❤️ super 👌👌👌
Most stylish actor ever in Malayalam ❤
The Ai generated films of Jayan will be Super hits.. Theatres will flood with people
പൊളിച്ചടുക്കി
ജ്ജ് പൊളി ആക്ടിങ് ആണ് കർളേ 😘😁
സൂപ്പർ അടിപൊളി😂😂😂😂😂❤❤❤❤
അതിമനോഹരം... 👌
Jain to jain no another ❤ only one
മലയാള സിനിമ യുടെ ഇതിഹാസം ജയൻ ❤❤
If AI reconstructed character movies are built, I want to see this man on screen. Such was his charisma.
adipoli......kalakki... my favorite hero forever
Super ..Super ..Super ...❤️❤️❤️
Powli Alle theeyanu🔥🔥🔥🔥
Jayan ,The first Action Hero in malayalam Film .
അമേസിങ്.. Pls വീണ്ടും ചെയ്യുക 🤝
Legendary 🌟 ❤
One Jayan and only one Jayan.
Suppose Jayan was not lost, Mammooty and Mohanlal would not have been today
💪🏻
Super ♥️♥️👏👏👏👏
🥰❤❤❤❤❤❤❤ജയൻ സാർ
❤ കിടിലൻ
JAYAN ....need more videos...
❤❤❤.. SUPER... SUPER.... SUPER........,.
Brilliant ❤
❤
Thank you!🥰
Bravo 🎉🎉🎉
Sir, egane enu ee video create cheyune, which portal are you using? Can you help me with creating like Videos ❤
ജയെന്റെ കരിസ്മയും സ്ക്രീൻ പ്രസന്റ്സും ഉള്ള ഒരു നടനും മലയാളത്തിൽ ഉണ്ടായിട്ടില്ല. അത് കഴിഞ്ഞ് നസീർ സാർ, സത്യൻ മാഷ്. ഇവർ മൂന്ന് പേരും കഴിഞ്ഞു മാത്രമേ മോഹൻലാലും മമ്മൂട്ടിയും വരുകയുള്ളൂ….
Wow....