ലിഥിയം സെൽ ഫാക്ടറി പ്രവർത്തനവും അതിന്റെ നിർമ്മാണവും |lithium battery factory visit|hamza anchumukkil

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 14

  • @Beerankutty.KBapputty
    @Beerankutty.KBapputty 20 днів тому +6

    ഹലോ ഹംസക്ക നമ്മുടെ യൂസഫലിക്ക വെറും സൂപ്പർമാർക്കറ്റുകൾ കൊണ്ട് നടക്കുകയാണ് അദ്ദേഹവുമായി ഒന്ന് സംസാരിച്ചു ശ്രദ്ധ ഇതിലേക്ക് തിരിക്കുക അദ്ദേഹം വലിയൊരു ബിസിനസുകാരൻ അല്ലേ കേരളത്തിൽ പറ്റില്ലെങ്കിൽ തമിഴ്നാടിലെ ബോർഡറിൽ എവിടെയെങ്കിലും വലിയൊരു ഫാക്ടറിഅതിൽ കുറെ ആൾക്കാർക്ക് ജോലി ആവും അഭിനന്ദനങ്ങൾ❤

    • @riasamgeorge1136
      @riasamgeorge1136 20 днів тому

      ഹംസക്ക ശരി പക്ഷെ Dr എന്നു പറയരുത്. ആരാണ് ഇയാൾക്ക് Doctorate കൊടുത്തത്.

    • @malimali20
      @malimali20 19 днів тому

      *യൂസഫ് ഭായ് കൂട്ടു കച്ചവടം ചെയ്യാറില്ല.*

  • @sajupklc
    @sajupklc 20 днів тому +3

    ലിഥിയം ബാറ്ററി ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ് ഇയാള് ചായ ഉണ്ടാക്കുന്നത് കാണിച്ച് ആളെ പറ്റിക്കുന്നോ?

    • @forever8677
      @forever8677 16 днів тому

      Apo fullayitt kandilleyo

    • @sajupklc
      @sajupklc 16 днів тому

      @forever8677 ഞാൻ മുഴുവനും കണ്ടു അതിൽ ബാറ്ററി ടെസ്റ്റ് ചെയ്യുന്നതല്ലാതെ നിർമ്മിക്കുന്നത് കണ്ടില്ല, താങ്കൾ ബാറ്ററി തിർമ്മിക്കുന്നത് കണ്ടോ?

  • @radhakrishnanassari5347
    @radhakrishnanassari5347 20 днів тому

    knowledge kittanulla onnum e videoyil illa ...
    China visit chaithu vannu atra mathram...
    😢

  • @mahroofmahroof6840
    @mahroofmahroof6840 3 дні тому

    ചൈന ഫുൾ ടെക്‌നോളജി ആയി

  • @jjjiiittthhhiiinnn
    @jjjiiittthhhiiinnn 20 днів тому +2

    ജമ്മുവിൽ ലിഥിയം ശേഖരം കണ്ടെത്തി എന്നൊക്കെ വാർത്ത എല്ലാവരും കേട്ട് കാണും...പക്ഷെ അത് extractable അല്ല...ഗവൺമെൻ്റിൻ്റെ ഉടായിപ്പ് പരിപാടി ആയിരുന്നു.

  • @rakeshrm5030
    @rakeshrm5030 20 днів тому

    നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറോ Email id ഓ തരുമോ ?