പുറമേനിന്ന് കാണുന്നതിൽ നിന്ന് വ്യത്യസ്തനായ ഒരാൾ ആണ് റെജി ചേട്ടൻ. അവിടെ എത്തുന്നതിന് മുൻപ് ഞാനും കരുതിയിരുന്നു ചേട്ടൻ ഭയങ്കര ജാഡയാ എന്നൊക്കെ ... പക്ഷേ അടുത്ത് പരിചയപ്പെട്ടപ്പോൾ .... റെജി ചേട്ടൻ വേറേ ലെവലാ കുറച്ചു നാൾ കിംങ്സിൽ വലിക്കാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി ....
വടംവലിയിൽ ഒരുപാട് രാജാക്കന്മാർ ഉണ്ടാകും പക്ഷെ വടംവലിയിലെ പ്രായത്തെ തോൽപ്പിച്ച ഒരേ ഒരു ചക്രവർത്തിയെ ഉള്ളു അതാണ് റെജിൻ പറവൂർ 💞💞💞
അതെ ഇപ്പോളും പുലിയ
ഈനാശുച്ചേട്ടൻ സ്റ്റാർ വിഷൻ വെങ്കിടങ്ങ്
Ore oru team kings paravoor 🔥🔥
ഇടനെഞ്ചിലാണ് ആശാൻ 😘😘😘😘.... ഇത്രയേറെ വടംവലിയെ സ്നേഹിച്ച മനുഷ്യൻ.... ഒരിക്കലെങ്കിലും നേരിട്ട് കാണണം ആശാനെ 😘😘😘😘
എറണാകുളം അങ്കമാലിയിൽ വെച്ച് നടന്ന IRE വടംവലി മീറ്റിങ്ങിൽ വെച്ച് പരിചയപ്പെട്ടിരുന്നു... വളരെ നല്ല വ്യക്തിത്വം...റെജിൻ ചേട്ടൻ 🥰🥰🥰
ഒരു പാവം മനുഷ്യൻ
കിംങ്ങ്സ് പറവൂരിൻ്റ അമരക്കാരൻ.ഇതുപ്പോലെ മികച്ച ഒരു വലിക്കാരനുണ്ട് ആഹാ എടപ്പാളിനു വേണ്ടി ഇറങ്ങാറുള്ള മനോജേട്ടൻ വലിയ ബഹുമാനമായിരുന്നു ആ മനുഷ്യനോട്
പുറമേനിന്ന് കാണുന്നതിൽ നിന്ന് വ്യത്യസ്തനായ ഒരാൾ ആണ് റെജി ചേട്ടൻ. അവിടെ എത്തുന്നതിന് മുൻപ് ഞാനും കരുതിയിരുന്നു ചേട്ടൻ ഭയങ്കര ജാഡയാ എന്നൊക്കെ ... പക്ഷേ അടുത്ത് പരിചയപ്പെട്ടപ്പോൾ .... റെജി ചേട്ടൻ വേറേ ലെവലാ കുറച്ചു നാൾ കിംങ്സിൽ വലിക്കാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി ....
ആശാൻ വേറെ ലെവൽ ആണ് 🔥🔥🔥🔥
എന്റെ പൊന്നോ വടം വലി എന്നു വെച്ചാൽ എന്റെ ജീവനാണെ ഞാനും ഒരു ചെറിയ വലിക്കാരനാണെ 🥰❤️🔥💪
Serikkummmm???
Njanum
@@arunjose8357 mm
കുറച്ചു നാൾ ഞാനും വലിച്ചിരുന്നു കിങ്‌സ് പറവൂരിനോടൊപ്പം. എന്തുകൊണ്ടോ തുടർന്ന് പോകാൻ സാധിച്ചില്ല. അതിൽ വിഷമം ഉണ്ട്
❤️💗Rejin ഏട്ടെന്‍ ഇഷ്ട്ടം....
💞 നമ്മടെ മണ്ണാര്‍ക്കാട് പെരുത്ത് ഇഷ്ട്ടം ❤️💗💗💗
സത്യം ഗ്രൗണ്ടിൽ ഇറങ്ങിയാൽ ആശാൻ വേറെ ലെവൽ തന്നെ ആണ് 🔥🔥🔥
ഒരു പാട് തിയാഗം സഹിച്ചു വന ആശാൻ 🌹🌹🌹
കിംഗ്സ് പരവൂർ ആഹാ എടപ്പാൾ ഇന തിരുവനന്തപുരം കല്ലറയിൽ തോൽപ്പിച്ചിരുന്നു
9.42 ഒരേ ഒരു രാജാവ്🔥🔥🔥🔥🔥
റെജിൻ സൂപ്പർ ,റോയി നീലൂര് പോലെ ഒരു വലിക്കാരൻ മറക്കാൻ പറ്റില്ല. വടം വലി കണ്ടുപിടിച്ചത് പാലാക്കാരാണ് - തോൾ വലി., ആഹാ നീലൂർ - എടപ്പാളിന്റെ ഒരു കാലത്തേ പേടിസ്വപ്നം .
പാലക്കാട് ആണോ
വടംവലി ലോകം കാത്തിരിക്കുന്നു.. അടുത്തതാര്.... ❤❤❤
Banaaath aaaha
I Love My റജിൻ ചേട്ടൻ
റെജിൻ ചേട്ടൻ പോളി അതിനപ്പുറം സന്തോഷ് ചേട്ടൻ മാസ്
😍
വടംവലി കണ്ടു തുടങ്ങിയ നാൾ മുതൽ ഉള്ള ഒരേഒരു രാജാവ്
🔥🔥🔥🔥Rejin ആശാൻ🔥🔥🔥🔥
വടം വലിയിലെ മുടിച്ചുടാ മനൻ 🙏🙏🙏
ഏഴു അര പൊന്നാന നാട് ഏറ്റുമാനൂർ ടീം ന്റെ ഒരു കൈ ഇല്ലാത്ത ചേട്ടൻ ഉണ്ട് ആളുടെ കൂടെ interview ചെയ്യണം.
ചെയ്യാം
വലിയുടെ അനുഭവങ്ങൾ കൂടി ചോദ്യത്തിൽ ഉൾപെടുത്തമോ. മറക്കാനാവാത്ത court, ആരാധന വലിക്കാരൻ, നേരിട്ട വലിയ എതിരാളികൾ etc.. അങ്ങനെയൊക്കെ
Yes theerchayayum
My hero റെജിൻ ആശാൻ ഒരുപാട് ഇഷ്ട്ടം 😍😍😍
Polii അടുത്ത താരത്തിനുള്ള കാത്തിരുപ്പ് സന്തോഷേട്ടൻ കൂടി വന്നപ്പോൾ spr
Thanks
ഇതു പോലുള്ള. ഐ റ്റെങ്ങൾ. ഉള്ളത് കൊണ്ട്. ആണ്. സ്പോർട്സ് നില നിക്കുന്നത്. ബിഗ്. ബിഗ്. സല്യൂട്. സു ഹ ർത്തെ
Reji chettan njangalude hero yaa
രോമാഞ്ചം 🔥😍
I really love you reji chetta ♥️♥️🙏
ആദ്യത്തെ 2...50000മെഗാ പ്രൈസ് കോട്ടയംത്തു അയർക്കുന്നം പള്ളിക്കത്തോട് ഈ രണ്ടു ഫസ്റ്റ് അടിച്ചതും കിങ്‌സ് ആണ്....
Njan kandattu 2 malsaravum
First ayarkunnam final Samanniya vs kings aayrunu
ചാനലിന് എല്ലാവിധ ആശംസകളും ❤️👍🏻
Thanks
റെജിൻ ചേട്ടൻ 🔥🔥🔥
നല്ല ഇന്റർവ്യൂ. നല്ല സംസാരം
പൊളിച്ചു മോനെ 🥰🥰🥰🥰
സൂപ്പർ
🔥🔥🔥
Reji chetan adipoliyanu epo ahangaramayipoyi
Rejin chettan puliyanu
Romagification...... 🥰🥰🥰🥰🥰😍😍
Channel athishaktham.. athivegham.. deepu super go ahead😍😍😍😍
thanks bro
എനിക്ക് ഒരു ഇഷ്ടമാണ് ഇദ്ദേഹം
Full support
👍😘
Polli 😍😍😍❤️❤️❤️👍
Innalea kanddu ❤️
അടിപൊളി
Goood 👍👍👌👌👌👌👌
Super.👌👌
നിവിൻ പറവൂരിനെ കാണാൻ സാധിക്കുമോ
Kerala policel oru job oke kodukairunu....😔
Passion ❤️
Eagerly waiting for interview of മൂസക്ക പുളിക്കൽ, Banath pullara
തീർച്ചയായും ഉണ്ടാകും
ആശാൻ 💥💥💥
Banath pullara❤️
Pullikaran aadoru bheekara jeevi moviyil undallo
ആട് സിനിമയിൽ കണ്ടിട്ടുണ്ട്
💕💕💕❤
👍👍
Good
❤️🎉🎊❤️❤️🎉🎊❤️❤️🎊🎉❤️❤️🎊🎉❤️
ഉമ്മ്മ്മ്.. ... Paanammmm
King
💪🏻💪🏻
👍👍🥰
🔥🔥🔥🔥
Evarokkeya star's...
💪💪💪❤️❤️❤️
😍🥰👌👌😍❤🥰
❤️❤️❤️❤️
😍😍
👏👏👏💪💪💪🥰🥰💖💖
💕😍😍
Kings
♥️♥️💪
🥰🥰🥰😘😘
❤️❤️❤️❤️❤️❤️❤️❤️✌️
❤❤❤❤🔥🔥🔥🔥🔥
😘😘😘😘😘
🤟🏼❤
annnante valide lingidedeyy
ആശാൻ
,❤️❤️❤️❤️❤️
ഇദ്ദേഹം അല്ലെ ആട് ഫിലിമിൽ ഉണ്ടായിരിന്നത്
Oru simuma undakanulla story unnde
👍
റജിൻ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
Kathi paripadi
Gayys.. ellarum.. chanal.. promot.. cheyAnamm.. tta
🌸🌸🌸🌈
Hi
മരുന്ന് വലി + ഇഞ്ചക്ഷൻ+ MDMA = വടം വലി
Ippol anganayi thudangi
MDMA upayogichu valikkan kazhiyuvoo
Ni pottan ano
ആട് സിനിമയിൽ ഉള്ള ആള് അല്ലെ ഇത്
Athe
👃💅💅💅
King paravoor ipo verum waste anu...👎👎👎
റെനീഷ്
മത്തായി
ഡിയോൾ
ഒബാമ
ഡിനോൾഡ്
❤❤❤❤❤❤❤
Chetta reji chetta ntte number onnu tharumo plz
സൂപ്പർ
👍👍👍
❤
❤️❤️❤️❤️❤️
അടിപൊളി
❤❤❤❤❤
😍😍