Lucky Baskhar Movie Analysis And Explanation | Dulquer Salmaan | Mallu Analyst

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 368

  • @paralleluniverse369
    @paralleluniverse369 22 дні тому +652

    This is India...‼️ ഇവിടെ പണം കൊടുത്താൽ എന്തും വാങ്ങാം.. പക്ഷെ റെസ്പെക്ട് വേണമെങ്കിൽ നമ്മുടെ കയ്യിൽ പണമുണ്ടെന്ന് നാലാൾ അറിയണം..✨😎💸

  • @smn3887
    @smn3887 22 дні тому +435

    ജീവിതത്തിൽ ഒരു അരമണിക്കൂർ എനിക്കിഷ്ട്ടപെട്ടപോലെ നടന്നില്ല എന്ന് കരുതി ജീവിതകാലം മൊത്തം ആ അരമണിക്കൂറിനെ ഓർത്തുകരയാൻ പറ്റുവോ... That attitude was something else⚡💯👌

  • @adarshsudarsanam
    @adarshsudarsanam 22 дні тому +48

    Look at how massively DQ has evolved since his debut.
    He is Constantly learning and Growing.
    Hats off to his Dedication level❤

  • @arunkp4203
    @arunkp4203 22 дні тому +317

    കുറെ നാളിനു ശേഷം DQ ന്റെ നല്ലൊരു സിനിമയും പെർഫോമൻസും ♥️

  • @sreerajr4031
    @sreerajr4031 22 дні тому +181

    തിയറ്ററിൽ കാണാൻ വേറെ തന്നെ മൂഡ് ആയിരുന്നു.
    പ്രത്യേകിച്ച് നിസ്സാൻ പട്രോൾ കൊണ്ട് വന്ന് ഇറങ്ങുന്ന സീൻ ❤🔥

    • @_Johnny_BRAV0
      @_Johnny_BRAV0 22 дні тому +1

      Itreyum valiya saadhyathakal undaayittum.. ottum budhhi chilavaakaatha kathayum.. scenes um.😂

    • @HariKumar-k7o
      @HariKumar-k7o 22 дні тому +28

      ​@@_Johnny_BRAV0malare nee oru padam pidikku ithilum nallath aakum etho dhurandhathintefaane 😂😂😂😂

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 22 дні тому

      അത് കുറച്ചൂടെ mass ആയിട്ട് എടുക്കാരുന്നു.

    • @Arshad-l4v2c
      @Arshad-l4v2c 22 дні тому

      @@_Johnny_BRAV0 teluge il ninn ith valiya th thanne yan logic kurav ayirikum but adipoli movie yan logic nokkiyal teluge movies kannan pattila

    • @HariKumar-k7o
      @HariKumar-k7o 22 дні тому

      @@ItsAshishTvMalayalam atrem mass dharalam over aakiyal kulam aakum😆

  • @ashrafpc5327
    @ashrafpc5327 22 дні тому +370

    കാലിലെ ചെറുവിരൽ തൊട്ട് നെറ്റിയിലെ പൊട്ട് വരെ ഇഷ്ടമുള്ളതെന്തും വാങ്ങിച്ചോ..
    അത്രക്ക് സമ്പാദിച്ചിട്ടുണ്ട് ഞാൻ 🔥

    • @_Johnny_BRAV0
      @_Johnny_BRAV0 22 дні тому +20

      Mara Mandan dialogue aayi poi

    • @rachelsnowflake5954
      @rachelsnowflake5954 22 дні тому +1

      ​@@_Johnny_BRAV0😂😂

    • @shuhaibm.b493
      @shuhaibm.b493 22 дні тому

      @@_Johnny_BRAV0 ninne polulla mandanmarkk angane thonnu

    • @adnx6039
      @adnx6039 22 дні тому +34

      @@_Johnny_BRAV0 ni adhyam poi kakkosinte pottiya oodu sheriyakku enit adikk ithunekkal better ayitulla dialogues 😂⚰️

    • @HariKumar-k7o
      @HariKumar-k7o 22 дні тому

      😂😂😂😂😂​@@adnx6039

  • @sojasr7490
    @sojasr7490 22 дні тому +28

    DQ's performance 📈 and screen play 👏

  • @deviMaidhili
    @deviMaidhili 22 дні тому +71

    Theatre experience അതിഗംഭീരമായിരുന്നു...DQ📈😍

  • @Chiyaan714
    @Chiyaan714 22 дні тому +123

    Highlights of lucky bhaskar
    DQ performance
    Well perfect script and direction
    Twists and turns
    Gv prakash music
    Technical quality in all departments 💯📈🤩👏

    • @arunkp4203
      @arunkp4203 22 дні тому +1

      @@Chiyaan714Gvp music was outstanding ♥️

    • @_Johnny_BRAV0
      @_Johnny_BRAV0 22 дні тому +2

      Only the music was good.. everything else is dumb. Esply the story.

    • @filmoriaa
      @filmoriaa 22 дні тому +1

      For you and for some people like you...rest of em love the movie....Enjoyed without any lag​@@_Johnny_BRAV0

    • @filmoriaa
      @filmoriaa 22 дні тому +28

      ​@@_Johnny_BRAV0 U are everywhere by a hate comment....

    • @MrVinworkz
      @MrVinworkz 22 дні тому +1

      DQ performance /// ha ha ha ha!!!

  • @unnikrishnan2252
    @unnikrishnan2252 22 дні тому +160

    1987 മുതൽ 1992 വരെ ഉള്ള കഥ കാണിച്ചിട്ടും ഒരു സെന്റിമീറ്റർ പോലും വളരാത്ത ദുൽക്കറിന്റെ മകനാണ് ഈ സിനിമയിലെ ഹൈലൈറ്റു 🤣🤣

    • @HariKumar-k7o
      @HariKumar-k7o 22 дні тому +60

      Angne nokkiyal mikka series cinema aarkkum pidikkilla 😂 30vayas prayam ulla schoolil padikkunna spiderman😂

    • @messenger042
      @messenger042 22 дні тому +31

      There are many who doesn't grow all of a sudden with in just 5yrs. So its not a big deal.

    • @aravindR001
      @aravindR001 22 дні тому +36

      അതിപ്പോ 8-9 വയസ്സ് പ്രായം ഉണ്ടെങ്കിലും കണ്ടാൽ 5-6 വയസ്സ് തോന്നിക്കുന്ന കുട്ടികൾ ഇല്ലേ

    • @Arun76541
      @Arun76541 22 дні тому +8

      None of that matters..

    • @artworlddddd
      @artworlddddd 22 дні тому +22

      ഹ ഹ ഹ എല്ലാവരും ഒന്ന് ചിരിച്ച് കൊടുക്ക് കിടു കോമഡി.....ഹ ഹ ഹ

  • @littleprincess2235
    @littleprincess2235 7 днів тому +2

    Movie was marvellous dulquer is in an extreme level of acting now .

  • @Chiyaan714
    @Chiyaan714 22 дні тому +117

    ഈ സിനിമയിൽ ഏറ്റവും അടിപൊളിയായിട്ട് തോന്നിയത് Climax ആണ്🤩 really unexpected🔥

    • @MrPaulsonantajo
      @MrPaulsonantajo 22 дні тому

      First manasilayathu climax anu. Thangale pattikan easy ayirikumallo😂

    • @S.Aswathi.S
      @S.Aswathi.S 22 дні тому

      Unexpected?? 😂

  • @VINSPPKL
    @VINSPPKL 22 дні тому +57

    Telugu industry il ninnum ottum expect cheyytatha brilliantly crafted movie.. scripting,direction, performance,bgm .. top notch..
    Cinematic ending aanenkil polum superb movie...

  • @avinbiju
    @avinbiju 22 дні тому +41

    Lucky bhaskar ❤

    • @_Johnny_BRAV0
      @_Johnny_BRAV0 22 дні тому

      Lucky starkid.

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +10

      ​@@_Johnny_BRAV0Aa nilavili shabdam idooooo....😢

    • @Leo-x3e7e
      @Leo-x3e7e 22 дні тому +1

      @@that.guy.with.an.attitude Lucky bhaskar nala cinima annu athu njan samathichu tharum kaaranam njan ninne pole toxic fan alla😂

  • @krishnank7300
    @krishnank7300 22 дні тому +51

    മൂവി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു രണ്ടര മണിക്കൂർ പോയത് അറിഞ്ഞില്ല 👍

  • @brittasjose3380
    @brittasjose3380 22 дні тому +37

    I'm not bad I'm just rich🔥

  • @sankarcg6305
    @sankarcg6305 22 дні тому +6

    Dq my favourite star ⭐⭐⭐

  • @sangeethsuseelan7228
    @sangeethsuseelan7228 22 дні тому +29

    ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ കുറുപ്പ് എനിക്ക് ഇഷ്ടപ്പെട്ടില്ല. കാരണം വിവേക് ചേട്ടൻ ഈ സിനമയെ കുറിച്ച് പറഞ്ഞ പോലെ കുറുപ്പിൽ സുകുമാര കുറുപ്പിനെ glorify ചെയ്യുന്നുണ്ട്. പക്ഷേ lucky bhaskar ഇഷ്ടപ്പെടാൻ കാരണം അ സിനിമയിൽ അവസാനം ഭാസ്കർ തന്നെ ചോതിക്കുന്നുണ്ട് ഞാൻ ആര എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം എന്ന്.

  • @bobenthomas8190
    @bobenthomas8190 22 дні тому +29

    Climax looks like Kurup !!!!!

  • @Shahaz1
    @Shahaz1 22 дні тому +10

    Theatre experience 🔥🔥

  • @athulkrishnan.k4084
    @athulkrishnan.k4084 22 дні тому +29

    Scam 1992 🔥

  • @123userwq
    @123userwq 22 дні тому +37

    dq deserve national award for the performance excellent acting

    • @adarshkv511
      @adarshkv511 22 дні тому +14

      😂😂

    • @ANSR26
      @ANSR26 22 дні тому +1

      🤭🤭🤭🤭🤭🤭

    • @Arshad-l4v2c
      @Arshad-l4v2c 22 дні тому +27

      pushpa range il nokkiyal national award conform

    • @Kimannan
      @Kimannan 22 дні тому +9

      Pushapa k kittiyille apo ithum kittum 😂😂

    • @unnikrishnan2252
      @unnikrishnan2252 22 дні тому +3

      അത് ഇത്തിരി കൂടുതൽ അല്ലേ 😀

  • @aaronjoseph9653
    @aaronjoseph9653 22 дні тому +164

    പണക്കാരൻ+നല്ലവൻ ആയതിനു ശേഷം നായകൻ എല്ലാവരെയും സഹായിക്കുന്നുണ്ട് . സ്കൂട്ടർ കൊടുക്കുന്നു , കാർ കൊടുക്കുന്നു അങ്ങനെ പലതും . പക്ഷേ , പുള്ളിക്ക് ഒന്നും ഇല്ലാത്ത സമയത്ത് vadapav ക്യാഷ് വാങ്ങാതെ കൊടുത്ത ഒരു കടക്കാരൻ ഉണ്ടായിരുന്നു , അദ്ദേഹത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് തിയറ്ററിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ തോന്നി . ഒരു വല്യ കട ഇട്ട കൊടുക്കുന്ന സീൻ വെക്കാമായിരുന്നു💕

    • @sharafsha3806
      @sharafsha3806 22 дні тому +1

      ആണ്

    • @navya...14
      @navya...14 22 дні тому +25

      Help cheyyunnavarod okke mosham aayi perumarunnund personal attachment ulla aalkkkar anu so regret kond cheythath aavam vada pav kadakkanod onnum moshamayi parayunnillallo

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +22

      Aaah. Ennitt "nanmayulla lokame..." Bgm ittu reel aakki colony aakkaan. Onju podey. Angane engaanum oru scene indaarnel ulla avastha 🤮

    • @tom-gn3fr
      @tom-gn3fr 22 дні тому +10

      കട ഒക്കെ ഇട്ടു...പക്ഷെ എഡിറ്റർ cut ചെയ്തു...2nd partial അ kada ഉണ്ടാവും....ലുള്ളൂ മല്ലിൽ

    • @dreamshore9
      @dreamshore9 22 дні тому +18

      ആ സഹായത്തിനു ഒന്നും വില ഇടാൻ ആവില്ല thats ഡയറക്ടർ ബ്രില്ലിൻസ്

  • @riyasveliyath9879
    @riyasveliyath9879 18 днів тому +1

    Dq♥️super

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 22 дні тому +20

    Scam 1992 👌🥰

  • @aneesajaleel9987
    @aneesajaleel9987 5 днів тому +1

    Good movie ❤

  • @deepaktheLegend1991
    @deepaktheLegend1991 22 дні тому +7

    Overall a Nice Movie.

  • @shaheerpa6234
    @shaheerpa6234 22 дні тому +5

    Good experience

  • @shiyaskunjumon3104
    @shiyaskunjumon3104 22 дні тому +51

    ഇപ്പൊ പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും സിനിമയുടെ പേര് lucky Bhaskar എന്ന് ആയത് കൊണ്ട് അതിൽ നിന്നെല്ലാം എങ്ങനെയെങ്കിലും രക്ഷ പ്പെടും എന്ന് അറിയാർന്ന്

    • @hidayathklp3400
      @hidayathklp3400 22 дні тому +1

      Omg😮

    • @aznonyoutube
      @aznonyoutube 22 дні тому +9

      It's like watching ennu ninte Moideen but knowing that he will die in the end 😂

  • @ak47treat63
    @ak47treat63 22 дні тому +61

    സിനിമയിൽ നായകൻ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾ, " സാഹചര്യങ്ങളുടെ സമ്മർദ്ദം " എന്ന ടാഗിൽ നന്നായി വെളുപ്പിക്കുന്നുണ്ട് .., ആ ഒരു കുറ്റത്തെ കുറ്റമായി അവതരിപ്പിക്കാത്തത് കൊണ്ട് എനിക്ക് അവസാനമായപ്പോൾ കല്ലുകടിയായി തോന്നി

    • @None-rk1in
      @None-rk1in 22 дні тому +7

      Ya same thing here,indian audience ayath kond ithil ninn inspiration eduthal albutham onnum illa

    • @sujalasjayapal
      @sujalasjayapal 22 дні тому +2

      എനിയ്ക്കും 😢

    • @Captan-r4c
      @Captan-r4c 22 дні тому +5

      Kuthangal kuthangal aayi kaatunundu. Negative shade aahnu pulli. Athu thethukal nyayikarikunilla. Ennal pulli yude situation Athokke hide cheyyunnu. Last Bhaskar parayunundu “ Lokam enne engane kaanunnu ennalla. Ningal engane kaanunnu ennanu” ithil lokam Ayale moshakaran aayi kaanunnu. Namukkum Angane kaanam. Kaanan padilla ennu pulli parayunnilla.
      Negative shade Hero’s act cheyyan Padilla enna vithathil parayunnathil nyayam illa. Hero’s eppozhum positive aanennullathu cliche aahnu.
      Hollywood okke Wolf of Wall Street welcome cheyyumbol Ingane ulla layers nokkilla.

    • @HauntedTomato
      @HauntedTomato 22 дні тому +5

      Same opinion. ആ grey shade ൽ തന്നെ അവതരിപ്പിച്ചിരുന്നേൽ ഗാംഭീരമയേനെ. ഇത് പാസവും സീരിയൽ ലെവൽ ഡ്രാമയും തള്ളി കേറ്റി ആ ഫ്ലോ കളഞ്ഞു.

    • @lekshmikrishnan6304
      @lekshmikrishnan6304 22 дні тому +1

      Yess

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 22 дні тому +7

    നല്ല സിനിമ ആയിരുന്നു 😊❤

  • @safeerahmed3594
    @safeerahmed3594 22 дні тому +4

    Art department needs a special mention

  • @inspiringlife4194
    @inspiringlife4194 22 дні тому +13

    ഇങ്ങനെ പല തട്ടിപ്പും നടത്തി പണമുണ്ടാക്കി, ഇന്നും അടിപൊളിയായി ജീവിക്കുന്ന ഒത്തിരി ആൾക്കാർക്ക് ഈ ഒരു സിനിമ റിലേറ്റ് ചെയ്യാൻ പറ്റും.....

  • @makafsal1
    @makafsal1 22 дні тому +15

    Lucky ❌ Fraud ✅ Bhaskar

  • @RR-gr1ni
    @RR-gr1ni 22 дні тому +11

    Expected it to be an antagonist movie...pashe avasanam iyale nanma niranja, ellareyum sahayikunna sthiram nayaka kathapathramayathu athra ishtapetilla

  • @danishdinu5359
    @danishdinu5359 22 дні тому +2

    Dq❤❤ the brand❤❤

  • @Chiyaan714
    @Chiyaan714 22 дні тому +77

    DQ ന് 100 Cr Club പടം ഇല്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്ക് അണ്ണാക്കിൽ കൊടുത്ത blockbuster🔥🥵💯

    • @FRQ.lovebeal
      @FRQ.lovebeal 22 дні тому +10

      വാപ്പാന്റെ അണ്ണാക്കിൽ കൊടുത്ത മകൻ

    • @FRQ.lovebeal
      @FRQ.lovebeal 22 дні тому +7

      വാപ്പാന്റെ അണ്ണാക്കിൽ കൊടുത്ത മകൻ

    • @FRQ.lovebeal
      @FRQ.lovebeal 22 дні тому +5

      വാപ്പാന്റെ അണ്ണാക്കിൽ കൊടുത്ത മകൻ

    • @Amalneeradh
      @Amalneeradh 22 дні тому

      ഇങ്ങന കരയാതെടാ poora ​@@FRQ.lovebeal

    • @Amalneeradh
      @Amalneeradh 22 дні тому +29

      ​@@FRQ.lovebealഇങ്ങനെ കരയാതെടാ poora🤌

  • @rishadam7321
    @rishadam7321 22 дні тому +6

    Dq❤

  • @moviegamesportstravel
    @moviegamesportstravel 22 дні тому

    As an actor this one is a complete new phase.

  • @tintueldho
    @tintueldho 22 дні тому +14

    6000 Rs in 1990 not a small amount!

  • @usafjaleel2378
    @usafjaleel2378 19 днів тому +1

    error onnum illathe ..oru full-length screenplay il .. oru spectacular direction il chettan oru film erakane .. wish you all the very best in advance 👍🏼

  • @wildsparrow1694
    @wildsparrow1694 22 дні тому

    If anyone makes a movie on present market manipulation, it will turn out to be blockbuster

  • @MANOJKUMARC-i5b
    @MANOJKUMARC-i5b 22 дні тому +2

    nice movie

  • @Amalneeradh
    @Amalneeradh 22 дні тому +5

    DQ

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 22 дні тому +5

    movie Nice ആണ്

  • @ghanashyamp4733
    @ghanashyamp4733 22 дні тому +7

    Arm devara vettaiyan review

  • @rejikj9633
    @rejikj9633 22 дні тому +1

    ഇത്ര പെർഫെക്റ്റായിട്ട് പറയാൻ എങ്ങനെ കഴിയുന്നു മുത്തേ ❤❤❤

  • @SandeepVs-u6i
    @SandeepVs-u6i 22 дні тому +45

    ARM ഇട്ടില്ലല്ലോ 🤔

  • @shanidas3771
    @shanidas3771 22 дні тому +2

  • @athulakku6861
    @athulakku6861 22 дні тому +5

    when criminals get an heroic image by Dulqer salaman after Kurup Now Lucky Bhasker

  • @sourav___raj
    @sourav___raj 9 днів тому +1

    Everyone knows what bhaskar did is also wrong,,,,,, but why are you trying to say its wrong, its wrong throughout the video. People enjoyed the movie thats all

  • @vyshakpoly3013
    @vyshakpoly3013 22 дні тому +5

    For me he did a nice job. But there is one scene he struggles that is when the guy who insults him in front of the public when started to beg for it I mean in the market he didn't seem convincing to me but overall performance is good

  • @Joe_World031
    @Joe_World031 22 дні тому +1

    Green screen editing kaanam. Pls fix that

  • @SreenisArt
    @SreenisArt 22 дні тому +19

    പിച്ചക്കാർ അൺ സൈക്കബിൾ ആയിരുന്നു. ..

  • @Lordpeter7
    @Lordpeter7 21 день тому +3

    അണ്ണൻ പടം ഫുൾ കണ്ടില്ലേ??? Dq nte കഥാപാത്രത്തെ ആര് ഞായികരിച്ചു....ക്ലൈമാക്സിൽ നിങ്ങൾക്ക് എന്തു തോന്നുന്നു എന്ന് പറഞ്ഞു പ്രേക്ഷകർക്ക് വിടുകയാണ് ചെയുന്നത്....😂😂😂

  • @niyas1419
    @niyas1419 22 дні тому

    😍😍😍😍

  • @ameermuhammed7032
    @ameermuhammed7032 22 дні тому +2

    ARM review kandillallo

    • @wingsofhope1088
      @wingsofhope1088 22 дні тому

      Ha angane chodikk, naal aal chodicchale avan parayu. 😡

  • @Akash-ru9mq
    @Akash-ru9mq 20 днів тому

    Ok sir 😂

  • @Aparna-q8f
    @Aparna-q8f 16 днів тому

    Please analyse ARM

  • @muhammedruvaisam1424
    @muhammedruvaisam1424 21 день тому +3

    Scam 1992 കണ്ടാണ് എല്ലാരും മെഹ്താ ഫാൻ ആയത് 😂

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 20 днів тому +1

    Thumbnal title vere aayirunnallo😊

  • @Trader_S.F.R
    @Trader_S.F.R 22 дні тому +6

    നല്ല മൂവി ആണ്.. Real സ്റ്റോറി ആണ്...but Scam 1992 കണ്ടവർക്ക് ഇതിൽ പ്രതേകിച്ചു ഒന്നും ഇല്ല... അതിന്റെ Pure Copy paste തന്നെ... Theme 🤷

  • @Dhonist-7
    @Dhonist-7 22 дні тому

    ❤❤

  • @JijeshKochu
    @JijeshKochu 22 дні тому +2

    കൂടുതൽ ചെകായൻ പോയില്ല കണ്ടു ഇഷ്ട്ടപെട്ടു

  • @salmanulhamrasmp5796
    @salmanulhamrasmp5796 22 дні тому +17

    ഞാൻ ഒരു ദുൽഖർ ഫാൻ ആണ്...പക്ഷേ ഇങ്ങനെ ഒരു കഥ direct ചെയ്ത സംവിധായകൻ അല്ലേ സിനിമ ഉണ്ടാക്കിയത് Dq നായകൻ മാത്രം...അപ്പൊ തെലുങ്കു സിനിമയുടെ പാട്ടേൺ മറ്റുന്നത് ഈ സംവിധായകൻ അല്ലേ...എല്ലാം അറിയുന്ന analyst ന് അത് അറിയില്ലേ 🤔 😅

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +11

      DQ abhinayicha Telugu movies onnum typical mass masala Telugu movies alla ennu koode orkanam.

    • @salmanulhamrasmp5796
      @salmanulhamrasmp5796 22 дні тому

      @ but athilokke Dq vine cast cheythathaan…avide typical mass masala cheyyaan vere kore teams und bhai

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +6

      @@salmanulhamrasmp5796 Aah. Athey DQ ne cast cheythatha. Lalatene Luciferil cast cheythatha. Mammooka ne Bramayugathil casteythatha. Script selection okke oru vilayum ille?... Enthokeyaa Bhai ee paraynne.

    • @sameermrajab8027
      @sameermrajab8027 22 дні тому +3

      കഥാപാത്രങ്ങൾ ആണ് പ്രേക്ഷ കനോട് സംവദിക്കുന്നത്. അത് കൊണ്ട് പ്രധാന കഥാപാത്രങ്ങളുടെ പ്രകടനം നിർണ്ണായകമാണ്

    • @Leo-x3e7e
      @Leo-x3e7e 22 дні тому

      @@that.guy.with.an.attitude Dq vin mass role onnum cheyan pattila

  • @MRK-ly8mw
    @MRK-ly8mw 21 день тому

    thumbnail lu etha dulqar enn onn confused aaypoy

  • @Sanchari_98
    @Sanchari_98 20 днів тому +1

    ഈ സിനിമയിൽ Harshad mehtha യുടെ എൻട്രി ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു.. Dq ന്റെ പെർഫോമൻസ് 🔥 Scam 🔥

  • @jaafark5700
    @jaafark5700 22 дні тому +1

    Frst

  • @sidheeqck767
    @sidheeqck767 22 дні тому

    🎉

  • @3737.
    @3737. 22 дні тому +20

    Dq malayalam movie 🤡
    Dq telugu movie 😈

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +10

      Malayalathil ethra nalla padam aanu cheythe. Recently erangiyathil oru kotha matram potiyath vech compare cheyaamo

    • @Be_like_dr._Tenma
      @Be_like_dr._Tenma 22 дні тому

      Oru yemandan bomb kadhayo 😂​@@that.guy.with.an.attitude

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +6

      @@Be_like_dr._Tenma Dulqar nte filmography onnu eduthu nokk. 2019 and 2023 ozhike ellaa yearlum minimum 1 nalla movies cheythit und. Across 4 different languages. 2023 Best villain ulla awardum kitti. Athum oru Hindi padathin. Ithonnum malayala cinemayil oru actorinum avakasha pedaan illa... appazhaan. Athin shesham oru kotha mathram aanu erangiye 2023il. Athu kazhinj vannu Chekkan ellaathintem annakil ittu pottichu. Athaan ee karachil. Manslaayi. Allaa... Eee parayunna aalude ishta nadan padam onnum pottikaatha pole.😂 Nee Lalettan fan aano? Aanenki vaa moodi avde iri. 🤭🤭

    • @Leo-x3e7e
      @Leo-x3e7e 22 дні тому

      @@that.guy.with.an.attitude Da dq oru overrated actor thanne annu😂
      Pulliye Chila mammootty fans super star akan nokkunnu😂🤣🤣🤣

    • @that.guy.with.an.attitude
      @that.guy.with.an.attitude 22 дні тому +3

      @@Leo-x3e7e Paavam nalla veshamam indallee.. Pedikanda. Ee karachil innu onnum avasaanikilla. nammkk vendathum athaan. Lalettan paranja pole "aaha enthoru sangeethaathmakam"

  • @harikrishnannu4161
    @harikrishnannu4161 22 дні тому +1

    The picture gives us the answer its not how u start its how u end baskar is supposed to be good because he isn't caught and stopped before getting caught like one of the richest persons father its where he stopped that makes up a rich business to a scam artist.

  • @chaitanya687
    @chaitanya687 19 днів тому

    Popular actors ithu poleyula roles cheyumbol athoru glorification akan chance ile. Ithinu munbu Kurup cheythu. Sthree virudhatha mathram chodhyam cheyapetal mathiyo... Indian laws palathum sheriyalla athu kondu aarum inghane oke cheythu pokum enu parayuna alkarodu yochikan patarila. Athoke thattipu cheyanula excuse mathram

  • @it8755
    @it8755 22 дні тому +1

    Arm reviw cheyy bro

  • @GeorgeLiju7356
    @GeorgeLiju7356 22 дні тому

    vazha malayalam movie review idamo

  • @theslyfox8525
    @theslyfox8525 22 дні тому +10

    But. Enthokke parnalm, panamillatha samayath polum adipoli hairum makeupum okke nayikkak und. Aa oru change koodi kanikkamayirunnu. But usual telugu movie nokkumbol ethrayo bedham

  • @devanr9944
    @devanr9944 20 днів тому

    Dq nte look ee cinemakk പറ്റിയതല്ലെന്ന് തോന്നി 90സ് ആകുമ്പോ ഷോർട് ഹെയർ ആണ് നല്ലത് എന്ന് തോന്നി

  • @austinjohn1105
    @austinjohn1105 22 дні тому

    👍

  • @ds5500
    @ds5500 22 дні тому +17

    Cinema ഇഷ്ടം ആയി. പക്ഷെ കുറുപ്പ് ഓർമ്മ വന്നു

  • @tom-gn3fr
    @tom-gn3fr 22 дні тому +3

    Watchable flick.....yeah ...since they call baskar as lucky....there needs no logic...luck doesnt hav logic...

  • @Rinshad9539
    @Rinshad9539 22 дні тому +3

    Balancing act by mallu analyst 😂 🤡

  • @amaljith9465
    @amaljith9465 22 дні тому

    Thumbnail മാറ്റിയോ ??

  • @FAZSA-pv5tx
    @FAZSA-pv5tx 19 днів тому

    Parayunna nalkum evide okke yo dq look

  • @romanrock3612
    @romanrock3612 21 день тому +2

    ആദ്യമായിട്ടാണ് ഇവൻ ഒരു പടത്തിനു അത്യാവശ്യം നല്ല അപിപ്രായം പറയുന്നതു

  • @RahulRenal.
    @RahulRenal. 22 дні тому +21

    Vannu makkale ott budhijeevikal ini political correctness vilayattam 😂

    • @rachelsnowflake5954
      @rachelsnowflake5954 22 дні тому +9

      Mm athe vere elladattum positive kittiya cinema ivde varumbol kure negative comments kaanam.kure bubble jeevikal

    • @RahulRenal.
      @RahulRenal. 22 дні тому +1

      @rachelsnowflake5954 💯

  • @jeorgj9491
    @jeorgj9491 22 дні тому +3

    The common indian man dialogue by the villian was cringe

    • @izzax8606
      @izzax8606 11 днів тому

      For real😭🙏🏻💀

    • @izzax8606
      @izzax8606 11 днів тому

      Kore fundakal ath reels aki mezhukunnu

  • @song2701
    @song2701 22 дні тому +1

    അധികം ഡെക്കറേഷൻ ഒന്നും വേണ്ട ഒരു തെലുങ്ക് പടം.

  • @akbaralikhanshots9315
    @akbaralikhanshots9315 12 днів тому

    ബോളിവുഡ് പടം കാണുന്ന ഫീൽ 🎉

  • @Time00192Time
    @Time00192Time 22 дні тому +1

    100cr um Normal investors nte cash an Bhaskar adichondu poyath ennalum ath heroic an 😂

    • @HariKumar-k7o
      @HariKumar-k7o 22 дні тому +2

      Ith biopic alla koppe😂😂😂 motham message maatram vilmpan just oru fictional thriller aanu😂

    • @Time00192Time
      @Time00192Time 21 день тому

      @HariKumar-k7o athin eth biopic annen arrwlum parajno manda 😂
      2k vannathinte oru kariyam

    • @HariKumar-k7o
      @HariKumar-k7o 21 день тому

      @@Time00192Time 2k vaanam nee aanu koppe cinema nee nere kando koppe avan share market ittu iratti aakkiya Paisa aanu athokke allathe vallavnteyum adichu maattiyth alla avane kudukkan nokki Avan Pani koduthu atrem ullu ithil heroic aakam ith just fictional story aanu 👍😏

    • @jithinjoy3144
      @jithinjoy3144 21 день тому

      Harsha Mehra അടിച്ചത് വെച്ച് നോക്കുമ്പോ ഇത് ചെറുത്..

  • @ahadassassin
    @ahadassassin 21 день тому

    2:28 ath crct placement aaaan ,

  • @lakshmicv2294
    @lakshmicv2294 22 дні тому

    Pichchakkaarante scene sahikan kurach Padaanu

  • @itn0687
    @itn0687 22 дні тому +3

    I felt the story was totally dumb and felt the universe was hell bend on making everything easy for DQ 😆

  • @haseenaasif5856
    @haseenaasif5856 22 дні тому +2

    High-level glorification of a scam

  • @jihasjaas1910
    @jihasjaas1910 22 дні тому

    ningal paranjapole enta mone yum kondu theatre poya enik e film aswathikan kazhinjitilla.

  • @MrPaulsonantajo
    @MrPaulsonantajo 22 дні тому +6

    CA കാരനായ അച്ഛൻ, ബാങ്കിൽ ജോലിയുള്ള അടുത്ത് തന്നെ manager അകാൻ സാധ്യത ഉള്ള മകൻ. എന്നിട്ടും തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാൻ പോലും സാധികാത്ത അത്ര ദാരിത്രം. തെലുങ്കു പടമാണെന്നു അറിയാം എന്നാലും ഇത്ര illogical scenes ആദ്യം തന്നെ കാണിച്ചപ്പോൾ തൊട്ടു ഒട്ടും interesting ആയി തോന്നിയില്ല. Predictable scenes DQ നു ഒരു സൂപ്പർ സ്റ്റാർ സരോജ് കുമാർ ആകുനുള്ള ഭാവി കണ്ണുണ്ട്

    • @Killmonger234
      @Killmonger234 22 дні тому +5

      Achan character business pole entho cheyth broke aahn
      DQ salary is pretty low shown in movie

    • @MrPaulsonantajo
      @MrPaulsonantajo 22 дні тому

      ennalum thattu kada food…

    • @Killmonger234
      @Killmonger234 22 дні тому +2

      @@MrPaulsonantajo Eppozhum allallo one time pole alle kanikkane
      Chele situation Allelm cash issue varille

    • @sreerajnarayanan3892
      @sreerajnarayanan3892 21 день тому +1

      I feel so bad for you , if you watch every movies like this you cant enjoy 90% of movies

    • @MrPaulsonantajo
      @MrPaulsonantajo 21 день тому +1

      @@sreerajnarayanan3892 Thanks for your concern. You're absolutely right, I have zero tolerance for stupidity or melodrama. It’s great that you can still find joy in this kind of nonsense, especially with so many excellent movies being released every month.

  • @amalraj1039
    @amalraj1039 22 дні тому +3

    Ithenth interesting points onnum ille

  • @amaljoe367
    @amaljoe367 22 дні тому

    ചുരുക്കി പറഞ്ഞാൽ സൂപ്പർഹീറോ മൂവി കാണുമ്പോൾ കിട്ടുന്ന അതേ സുഖം 😅

  • @ajaydaniel4857
    @ajaydaniel4857 22 дні тому

    His charcter traits are similar to those of Nicolas Cage's in the movie Lord of War. Making critical decisions in chaos

  • @zainkaliyadan
    @zainkaliyadan 22 дні тому

    ok ! താങ്കൾ സിനിമയെ പറ്റി നായകൻ കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നത് നമ്മൾ ഇഷ്ട്ടപ്പെടുന്നു എന്ന് പറയുന്നു. വളരെ ശരിയാണ്. പക്ഷേ നമ്മുടെ ഭാരതത്തിൽ കുറുക്കു വഴികളിലൂടെയല്ലാതെ കാശ് സമ്പാദിച്ച അദാനി മുതൽ ഉള്ളവരെ എനിക്ക് വെറുപ്പാണ്. അതെന്താ. അസൂയയാണോ ? കുഴപ്പമാണോ

  • @jaleelchand8233
    @jaleelchand8233 22 дні тому

    സിനിമയെ സിനിമയായി കണ്ടതുകൊണ്ട് നൂനത എനിക്കു തോന്നിയില്ല

  • @juanjua7
    @juanjua7 22 дні тому +23

    അപ്പോൾ ഒരു ബാലരമ കഥ പോലെ എനിക്ക് മാത്രമാണോ തോന്നിയത്?😮

    • @dishcommunicationsdthservi5659
      @dishcommunicationsdthservi5659 22 дні тому +1

      അതെ.. Keep it up.. 😆
      പിന്നെ നിനക്കുള്ള വേറെ മൂവി വരുന്നുണ്ട് പുലിമുരുകന് ശേഷം പൂജപ്പുര അവതരിക്കുന്ന ബറോസ് 🤤

    • @leenkumar5727
      @leenkumar5727 22 дні тому +12

      അതെ

    • @AfzalHaseena
      @AfzalHaseena 22 дні тому +8

      Yes

    • @ullasbiju4721
      @ullasbiju4721 22 дні тому

      True...i felt the same

    • @vipinviyan1845
      @vipinviyan1845 22 дні тому +3

      Athe ninakku mathram