കൽക്കിയുടെ ഇജ്ജാതി ബോക്സോഫീസ് തൂക്കിയടി 💥💯 !

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 223

  • @abhinavk867
    @abhinavk867 2 місяці тому +218

    നെഗറ്റീവ് അടിക്കാൻ കുറെ പേരുണ്ട്... എന്തായാലും എനിക്ക് ഈ പടം നല്ല പോലെ ഇഷ്ടപ്പെട്ടു ❤😍

    • @robinjoseph4445
      @robinjoseph4445 2 місяці тому +3

      One of the best movie i have ever seen in my life kalki

  • @Chiyaan714
    @Chiyaan714 2 місяці тому +206

    പ്രഭാസിനെ ലോട്ടറി സ്റ്റാർ എന്നൊക്കെ വിളിച്ചു കളിയാക്കുന്നവർക്ക് ഇങ്ങേരുടെ fan power and stardom അറിയില്ല🔥 positive വന്നാൽ പിന്നെ നോക്കണ്ട🥵

    • @anandpraveen5672
      @anandpraveen5672 2 місяці тому +14

      പ്രഭാസിബിന്റെ സ്ക്രീൻ പ്രെസെൻസ് ❤❤❤❤

    • @allinoneuniverse2618
      @allinoneuniverse2618 2 місяці тому +10

      Athokke verum colony andham fans aahn ennatha sathyam 🤡..

    • @abhishekdhsr
      @abhishekdhsr 2 місяці тому +2

      Van bore aarnn uladh parayalo cringe ennvechal imathiri cringe aarnu

    • @Savariyatalks
      @Savariyatalks 2 місяці тому +1

      We are Prabhas fan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayalekshmi6367
    @jayalekshmi6367 2 місяці тому +128

    അമിതാബ് ഇല്ലേ ഈ പടമില്ല അമ്മാതിരി സ്ക്രീൻ പ്രെസൻസ്

    • @gamingboysfan
      @gamingboysfan 2 місяці тому +6

      True.... Entha abhinayam😮😮😮

    • @sibiasdfx2003
      @sibiasdfx2003 2 місяці тому

      Da poora part 2 undu ithu produce cheyatha aara ennu nokkade myre

    • @Otsana7
      @Otsana7 2 місяці тому +3

      Sathyam

    • @sigmasivadase1206
      @sigmasivadase1206 2 місяці тому +1

      Exactly 🔥😌

  • @VforVAZHA
    @VforVAZHA 2 місяці тому +48

    Actually prabhas handled his role well . I liked

    • @jrjtoons761
      @jrjtoons761 2 місяці тому +6

      Different shades, funny and greedy, then karnan

  • @aswins7861
    @aswins7861 2 місяці тому +67

    ഇത് ഇന്ത്യൻ സിനിമയുടെ വിജയം🇮🇳🇮🇳🇮🇳🇮🇳

  • @abhijithu1045
    @abhijithu1045 2 місяці тому +41

    Prabhas 🥵

  • @RamsheedRamshi-ub6lm
    @RamsheedRamshi-ub6lm 2 місяці тому +9

    ഇന്ത്യയിൽ ഇതുപോലെ ഒരു മൂവി ഇറങ്ങുമ്പോൾഎന്തിനാ നെഗറ്റീവ് ലോജിക്കില്ലാത്ത പടം ഹോളിവുഡിൽ ആണെങ്കില് അത് വേറെ ലെവൽ പടം ഞാൻ ഇന്നലെ കണ്ടു എൻറെ അഭിപ്രായത്തിൽ10/10

  • @sharangsharu5079
    @sharangsharu5079 2 місяці тому +17

    Second part vndi katta waiting, amitah baachan annu kalki 2898ad overall performance tooki engilum aah prabhasinte revealing scn ante mwone🥵 🔥🔥🔥 second half prabhas vere level, next kalkiku vndi waiting, pinne kamal hassaneyum , deepika pakukone vere level ayirunnu, with anna ben and shobana,

  • @Zathan_Xavier
    @Zathan_Xavier 2 місяці тому +9

    ഫസ്റ്റ് ഹാഫ് കുറച്ചു അളിഞ്ഞ കോമഡി and lag ഉണ്ട്. പക്ഷെ ഇന്റർവെൽ സീൻ മുതൽ ക്ലൈമാക്സ്‌ വരെ പടം പൊളിച്ചടുക്കി. തിയേറ്റർ must watch❤️❤️

  • @adithyanvr8501
    @adithyanvr8501 2 місяці тому +38

    1st half 🤡 2nd half 🗿🔥

    • @jrjtoons761
      @jrjtoons761 2 місяці тому +3

      Not film Prabhas is. 2nd half prabhas 🔥

  • @Akashff77
    @Akashff77 2 місяці тому +66

    നല്ല കഥയുള്ള മികച്ച സിനിമ.. ഹോളിവുഡ് ലെവൽ ഗ്രാഫിക്സും ആക്ഷനും...കൽക്കിയുടെ മുഴുവൻ ടീമിനും സല്യൂട്ട്.❤

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +341

    *കൽക്കി കണ്ട ആരൊക്കെ ഉണ്ട് 🔥🔥🔥... കാണാൻ പോകുന്ന ആരൊക്കെ 🔥*

    • @Abijith722
      @Abijith722 2 місяці тому +12

      Kand❤❤❤❤

    • @hareeshsankars2804
      @hareeshsankars2804 2 місяці тому +10

      Kandu Visually Spectacle And Our Mythology is Present like 💯Amazing Way Waiting For Second Part 🔥

    • @_Aswin_5
      @_Aswin_5 2 місяці тому +8

      Nale pokum🔥🔥🔥🔥🔥🔥

    • @vishnurocks9424
      @vishnurocks9424 2 місяці тому +4

      ഇപ്പോൾ കണ്ട് വന്നു ❤

    • @thespokxy1839
      @thespokxy1839 2 місяці тому +2

      Laletane miss chaithu kalkiyil😂

  • @SudeepKumar-xp2ro
    @SudeepKumar-xp2ro 2 місяці тому +32

    Prabhas 's come back

  • @athulcreationzz...9269
    @athulcreationzz...9269 2 місяці тому +31

    ഇന്നാണ് കണ്ടത്🔥🔥🔥
    Padam hollywood level 🥵waiting for second part

  • @sanusonu4071
    @sanusonu4071 2 місяці тому +5

    THE ERA OF PRABHAS IS BACK TO TRACK...⭐❤️‍🔥
    NOW.. KALKI...💎🔥
    NEXT.. SPIRIT..😈
    THEN.. SALAAR 2. 💪
    AND KALKI 2..💥
    AND MANY MORE BIGGIES ON THE WAY..😌🤝

  • @pradeepr618
    @pradeepr618 2 місяці тому +38

    കൽക്കി കണ്ടു ഒന്നും പറയാനില്ല പൊളിച്ചടുക്കി

  • @abwhatsappstatus9452
    @abwhatsappstatus9452 2 місяці тому +36

    Prabhas is back ❤️‍🔥

  • @anniyan17
    @anniyan17 2 місяці тому +14

    Krishna...... ✨

  • @sanusonu4071
    @sanusonu4071 2 місяці тому +4

    ഇന്ത്യൻ സിനിമയുടെ നിലവാരം തന്നെ ഉയർത്തി നിർത്തുന്ന സിനിമയാണ് കൽക്കി..
    ALL CREDITS GOES TO NAG ASHWIN.. ❤️💯
    പറയാൻ വാക്കുകളില്ല അദ്ദേഹതിന്റെ ഡെഡിക്കേഷൻ.🙏
    Waiting for KALKI 2.. 😍🤩

  • @Akshay.M.S634
    @Akshay.M.S634 2 місяці тому +12

    Adichu Keri vaa 🔥🔥🔥

  • @rawbrawler
    @rawbrawler 2 місяці тому +25

    Kandu. Ishtapettu. Athrathanne ithokke kand kore 600cr waste akiya teams padiknm 😌

    • @aasamspb967
      @aasamspb967 2 місяці тому +2

      Le Om Raut : Idh enneyaano udheshichathu?

  • @kavyap2065
    @kavyap2065 2 місяці тому +2

    Tq so much love from prabhas fans ❤❤

  • @thespokxy1839
    @thespokxy1839 2 місяці тому +14

    ഇതിന്റ story 🥶എന്റമോനെ, Detailing 🔥,performens😮, bgm❤‍🔥

  • @richdad6332
    @richdad6332 2 місяці тому +14

    തിയേറ്ററിൽ കണ്ടില്ലെങ്കിൽ നഷ്ടം ആണ്, ഇതുപോലെ ഒരു ഇന്ത്യൻ മൂവി ഞാൻ കണ്ടിട്ടില്ല great work പടം തീ ആണ് ക്ലൈമാക്സ്‌ പറഞ്ഞു വയ്ക്കുന്നത് അടുത്തത് ഇതിലും തീ ആയിരിക്കും, ഈ പാർട്ട്‌ അമിതാഭചന്റെ ആണെങ്കിൽ അടുത്തതിൽ കമൽ തൊട്ട് ആരൊക്ക എന്നത് നോക്കിയാൽ മതി 👌👌👌

  • @lllll_Spiderman_lllll
    @lllll_Spiderman_lllll 2 місяці тому +142

    Prabhas stardom🔥🥵
    3rd day 415cr💥💥

    • @favas3553
      @favas3553 2 місяці тому

      380cr

    • @uzairbrooks7420
      @uzairbrooks7420 2 місяці тому

      Black money

    • @sreejithu1988
      @sreejithu1988 2 місяці тому

      ​@@uzairbrooks7420Ikkachi alla prabhas

    • @Trcammunity
      @Trcammunity 2 місяці тому

      @@uzairbrooks7420podeyyyy

    • @Vishnuj131
      @Vishnuj131 2 місяці тому

      ​@@uzairbrooks7420no black money...theatre okke full aan

  • @sreeraga6084
    @sreeraga6084 2 місяці тому +10

    Kalki 🔥🔥

  • @_ansar_momz_7911
    @_ansar_momz_7911 2 місяці тому +14

    Thee item dq vinte athra ressayi thonniyilla ini 2 part ilavo thee ennariyilla.. But bakki thee🤏

    • @Kiran-ie5qy
      @Kiran-ie5qy 2 місяці тому +7

      i think dq is parashurama (trainer of karna)

    • @abhinavk867
      @abhinavk867 2 місяці тому +5

      ചുമ്മാ അങ്ങനെ വിടാൻ ചാൻസ് ഇല്ല... അടുത്ത പാർട്ടിൽ നല്ല റോൾ ഉണ്ടാവും 😍

    • @abhinav_sree
      @abhinav_sree 2 місяці тому

      Dq nxt partsil nalla role varum. Oru parusharama shade DQ koduthitond. Athond nalla space ini olla partsil kittum

  • @kiranjose-go4xh
    @kiranjose-go4xh 2 місяці тому +163

    E padam kandavar like adi

  • @neymar3553
    @neymar3553 2 місяці тому +9

    Padam thanne padam🔥🔥🔥

  • @Adarshanil46
    @Adarshanil46 2 місяці тому +5

    Oru 81 karante azhinjattam😌✨
    Because age is just A number ⚡

  • @kabeere.p1657
    @kabeere.p1657 2 місяці тому +26

    ............. KALKKI 2898 AD 🤖 ...............
    AMITHAB BACHAN 💖 KAMAL HASSEN 🌟 PRABHAS 💗 DULQUER SALMAN 💓 VIJAY DEVARAKONDA 💕DEEPIKA PADKON 💕 DISHA PATANI 💞 ANNA BEN 💘 SHOBANA ❤️‍🩹
    🎬 NAG ASHWIN 💝
    SANTHOSH NARAYANAN 🎶 🎵🪕🎼

  • @anooptthankappan1146
    @anooptthankappan1146 2 місяці тому +13

    ഞാൻ ഇന്നുപോയി പടം കണ്ടു.... ഇനിയും പോയി കാണും (1st ഹാഫിൽ പ്രഭാസിന്റെ സീനൊക്കെ കുറച്ചു ലാഗ് ഉണ്ട് )overall തീ 💞💞പിന്നെ മെഷീൻസ് &weapons ❤️പക്ഷേ ശമ്പാലാ ടീമ്സിന്റെ gunsപോര.. ഈ പടം കണ്ടവർക്ക് അറിയാം ഈ നെഗറ്റീവ് കമെന്റ് അടിക്കുന്നവന്മാർ ഈ പടം കണ്ടിട്ടില്ല 🤭😄😢

    • @gamingboysfan
      @gamingboysfan 2 місяці тому

      Enik thonniya ore oru negative.. Champaala teamsnte gun😂😂😂😂....white and blue combination.. Kuttikalude kalithokku pole undarunnu...

  • @robinjoseph4445
    @robinjoseph4445 2 місяці тому +2

    One of the best movie i have ever seen in my life kalki

  • @sanusonu4071
    @sanusonu4071 2 місяці тому +4

    ഇതുവരെ ട്രോളിയവരുടെ അണ്ണാക്കിൽ അടി തന്നെ കൊടുത്തിട്ടുണ്ട്.. 🔥💪
    അടുത്തത് സ്പിരിറ്റ്‌.. ☠️😈
    പിന്നെ വരാൻ പോകുന്നതെല്ലാം റെക്കോർഡ്‌സ് തൂക്കുന്ന ഐറ്റംസ് തന്നെ.. 💯💥

  • @Sree0432
    @Sree0432 2 місяці тому +4

    3:48😂😂

  • @cautionB0SS
    @cautionB0SS 2 місяці тому +6

    Jai shree krishna 🔥🔥🔥🔥
    KALKI AVATAR ⚡

  • @mazinnizar5215
    @mazinnizar5215 2 місяці тому +8

    Collection kette romanijification adich😮‍💨🥵

  • @ajays5698
    @ajays5698 2 місяці тому +18

    Njan randu vattam kandu😌🔥🔥🔥💥

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 2 місяці тому +6

    Haters part perfect 😂😂😂

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 2 місяці тому +5

    2 വട്ടം കണ്ടൂ ❤❤❤

  • @_Aswin_5
    @_Aswin_5 2 місяці тому +6

    Inne 500cr+ ഉറപ്പാണ് 💯🔥. sunday alle🔥

  • @adithyanvr8501
    @adithyanvr8501 2 місяці тому +1

    Many of them were comparing this with dune but guys just see the budget of both film ,this is absolutely a masterpiece 🔥

  • @adithyanm3834
    @adithyanm3834 2 місяці тому +1

    Indian industry is going to his high level ❤

  • @rahulraj.r5485
    @rahulraj.r5485 2 місяці тому +1

    Ente ponne egane venam padam edukkan athum nammude ithihasam vech.vere level

  • @shajahaan9875
    @shajahaan9875 2 місяці тому +1

    First half ... charector introduce.,..second half 🔥🔥last 30 minittu 💥💥🔥🔥🔥🙌

  • @sanjithraveendran6386
    @sanjithraveendran6386 2 місяці тому

    Man we have to encourage these type movie actually I am a huge fan of sci-fi movies . This one 🔥🔥

  • @kabeere.p1657
    @kabeere.p1657 2 місяці тому +23

    3 DAYS WW COLLECTION 415 CRORES 🔥🤘🤙✌️👍

  • @akshaykumaras1811
    @akshaykumaras1811 2 місяці тому +2

    First half❎ second half✅

  • @KalakeyanRishi
    @KalakeyanRishi 2 місяці тому +1

    Tollywood 🔥🔥

  • @viverahulvargh
    @viverahulvargh 2 місяці тому +1

    Super film,🔥🔥🔥🔥🔥🔥

  • @Uniq_Asian
    @Uniq_Asian 2 місяці тому +1

    Mee tooo❤❤😂

  • @riaa7275
    @riaa7275 2 місяці тому +1

    Super movie 🔥🔥

  • @subashiash
    @subashiash 2 місяці тому +1

    Kidu padam

  • @adithyank2274
    @adithyank2274 Місяць тому

    Aa salaar bgm ithilitta mathiyarunu

  • @Abhx._11
    @Abhx._11 2 місяці тому

    Comeback of brabhas ellarum kaliyakkiyappol kalki ഇറങ്ങിയപ്പോൾ എല്ലാവരും കയ്യാസിക്കുന്നു

  • @2short232
    @2short232 2 місяці тому +8

    Kalki malayalm dubbed enthegilum prblm ondo kandavar reply

    • @sahaludheenshan2511
      @sahaludheenshan2511 2 місяці тому +8

      No problem 👍🏻

    • @SyamKukku-su3mv
      @SyamKukku-su3mv 2 місяці тому

      No sceen broh 😇

    • @gamingboysfan
      @gamingboysfan 2 місяці тому +2

      Not at all... Njan Malayalam aanu kandath... Dairyam aayit ticket edutho..

    • @ashishvarghese4534
      @ashishvarghese4534 2 місяці тому +1

      Climax Dialogues ik Tamil ullathrem level Malayalam use cheythilla.... Small dialogues specially Hanuman nte portion

  • @Taehyung2019
    @Taehyung2019 2 місяці тому +1

    Ithoke kaanumbo chiri ahn varane kure naal mune prabhasine ookiavanmar epo fan enn paranj varan alland kure avan mar prabhas ahn uyir andi oke paranj varan nthua ith urap ilatha angane kure polavaanagal 🎉😂

  • @jrjtoons761
    @jrjtoons761 2 місяці тому +2

    2nd half aanu prabhas mass

  • @oktrolltime
    @oktrolltime 2 місяці тому +2

    ✌️

  • @aswins7861
    @aswins7861 2 місяці тому +18

    Waiting for കമലഹാസൻ അഴിഞ്ഞാട്ടം

  • @user-ef8oh8gc2h
    @user-ef8oh8gc2h 2 місяці тому +1

    Endeponnooo eni kanan aarelum bakki undengil eppo thanne vitto

  • @jaison272
    @jaison272 2 місяці тому

    Gambeeeerammmm 🔥🔥🔥🔥

  • @nun_144p
    @nun_144p 2 місяці тому +3

    First half average, second half 🥵🔥

  • @pradeeshleo3369
    @pradeeshleo3369 2 місяці тому +1

    First half kurachu verupikkal aanu prathyekich prabhas varunna scenukal pakshe second half vayadapichu ammathiri visual treat

  • @fifainfinite9513
    @fifainfinite9513 2 місяці тому +1

    Bachan🔥

  • @AnuPriya-lo7mb
    @AnuPriya-lo7mb 2 місяці тому +1

    2nd half❤first half nalla lag aanu

  • @rafeektec5997
    @rafeektec5997 2 місяці тому +4

    സൂപ്പർ മൂവി പൈസ വാസുൽ

  • @nandumohan6595
    @nandumohan6595 2 місяці тому +1

    Poli padam❤️💪💪💪💪💪 enta ponooooo

  • @strawberries2633
    @strawberries2633 2 місяці тому

    Namuk budget undelum ithok cheyyan pattuya actor actress undo

  • @mrlolan3427
    @mrlolan3427 2 місяці тому +1

    Vijay devarakondaye theere ishtamallarunnu but aa intro scene ❤

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 2 місяці тому +5

    Kalkiye malarthi adikkan ende Senapathy thaatha varunnundada🇮🇳!

    • @aasamspb967
      @aasamspb967 2 місяці тому +2

      Athrak onnum venda.
      Kalki one of a kind movie aanu. Indian 2 oru sadharana mass padam aanu.

  • @sahithkumarks
    @sahithkumarks 2 місяці тому

    🔥🔥🔥🔥

  • @Taehyung2019
    @Taehyung2019 2 місяці тому +2

    VDK🥂🗿

  • @gouthamgreatzz2252
    @gouthamgreatzz2252 2 місяці тому

    ❤🔥

  • @swethadamodaran1208
    @swethadamodaran1208 2 місяці тому

    Superb movie

  • @gokul147
    @gokul147 2 місяці тому

    ❤❤

  • @chinnup4804
    @chinnup4804 2 місяці тому +1

    Big b anu padam kalakkiyeth

  • @dpc1237
    @dpc1237 2 місяці тому

    ഉറപ്പായും കാണുക.. ✨

  • @jayachandranmjayan655
    @jayachandranmjayan655 2 місяці тому

    Super movie ഞാൻ കണ്ടു

  • @pencildinkan
    @pencildinkan 2 місяці тому +2

    Padam is actually average... Only the interval and climax hits hard... Rather than that visual effects and other imagination was awesome. But the screenplay was not engaging.. when a character we should feel something right?.. there was nothing emotional

    • @Alex-gj6sp
      @Alex-gj6sp 2 місяці тому +2

      It's not an average if it's a hit.

    • @pencildinkan
      @pencildinkan 2 місяці тому

      @@Alex-gj6sp it is my opinion

  • @survivor444
    @survivor444 2 місяці тому +6

    ഇന്ത്യന്‍ avatar ആണ്‌ kalki, ഇന്ത്യയുടെ ജെയിംസ് cameron nag aswin❤❤

  • @ajithjithu8069
    @ajithjithu8069 2 місяці тому +3

    Avenger's in indian cinema 🔥❤️

  • @athulkichu5726
    @athulkichu5726 2 місяці тому

    🎉

  • @vipinsankar5244
    @vipinsankar5244 2 місяці тому +1

    അന്ന ബെൻ, dq ആക്ടിംഗ് കലക്കി...

  • @user-xd6pr6lg7e
    @user-xd6pr6lg7e 2 місяці тому

    💥💥💥

  • @mohammedirfanirfan9676
    @mohammedirfanirfan9676 2 місяці тому +1

    Rebel

  • @TheSanalrajan
    @TheSanalrajan 2 місяці тому +2

    Varshangalkku sehsam ivanmaaru okke ithupole aa review paranje 😂😂 kandu nokkiyaal ariyaam

  • @gireeshgireeshm.g
    @gireeshgireeshm.g 2 місяці тому +2

    എന്നിക്കു ഈ പടം സെറ്റായില

  • @itn0687
    @itn0687 2 місяці тому +2

    പ്രഭാസിന്റെ cute cringe കോമഡി ഒഴിവാക്കിയാൽ സിനിമ സൂപ്പർ

    • @aasamspb967
      @aasamspb967 2 місяці тому +2

      Ithile comedy Prabhas nte pazhaya movie de call back aanenaanu kettathu.

  • @arunkrishna8323
    @arunkrishna8323 2 місяці тому +1

    ഇതിൽ അർജുനൻ ആയി വരുന്നത് ആരാണ്?

    • @nvijay7785
      @nvijay7785 2 місяці тому +3

      Vijay Devarkonda

  • @hero7413
    @hero7413 2 місяці тому

    🤌🏻

  • @adarshkuniyil825
    @adarshkuniyil825 2 місяці тому +1

    Dq aanu main poliche

  • @ReyReY451
    @ReyReY451 2 місяці тому

    Jawan sharukh khan tamizh cinemde ade pullu kore tech ketti ittune matram adee director ano 😂

  • @sirajm7160
    @sirajm7160 2 місяці тому +1

    1St half മുഴുവൻ ഉറങ്ങിയ ഞാൻ

  • @PowerPuncher-iz4de
    @PowerPuncher-iz4de 2 місяці тому

    Troll athinu pk trolls thannne

  • @ankk1845
    @ankk1845 2 місяці тому

    ടെർബോ 200 കോടി 😂😂😂😆😆😆

    • @aasamspb967
      @aasamspb967 2 місяці тому +2

      Turbo
      Budget - ₹ 70 crore
      Box Office - ₹ 70.1 crore 😅😅😅😅

  • @Otsana7
    @Otsana7 2 місяці тому +1

    Prabhas ozhich bakki ellarum perfect cast 🎉

  • @muhammednihalmuhammednihal4122
    @muhammednihalmuhammednihal4122 2 місяці тому +1

    Annabenna gunda binu scene

    • @prabhu564
      @prabhu564 2 місяці тому +4

      😢😢😢 angane oru scene njn kandilla , avar censor cheytho

  • @alvinroy932
    @alvinroy932 2 місяці тому +1

    Turbo >> Kalki
    #SaveMalayalamCinema

    • @aasamspb967
      @aasamspb967 2 місяці тому +3

      Koppaanu. Kalki aanu adipoli.
      Tholinja ichayan type padam edth vachittu save malayalam cinema enn parayan naanam ille?

  • @alwinmi811
    @alwinmi811 2 місяці тому

    ഹോളിവുഡ് ഫിലിംസുമായി compare ചെയ്തില്ലേൽ നല്ല സിനിമയാണ്. Telgu വെറുപ്പിക്കൽ ധാരാളം ഉണ്ടെങ്കിലും അവസാനം നന്നായിട്ടുണ്ട്. ട്വിസ്റ് ഒന്നും ഇല്ല. എല്ലാം കണ്ട് തുടങ്ങുമ്പോഴേ കത്തും. ഇംഗ്ലീഷ് അറിയാതതുകൊണ്ട് അത്തരം സിനിമകൾ കാണാത്തവർക്ക് ഇത് ഗംഭീര സിനിമ ആയിരിക്കും. മലയാളികൾ ഉള്ളതൊണ്ട് കുറച്ചൊക്കെ expressions ഉണ്ട്. കണ്ടിരിക്കാം . Vfx is better as compared to recent indian films. തീയേറ്ററിൽ കണ്ടാൽ പൈസ നഷട്ടമായി എന്നൊന്നും തോന്നില്ല. എന്നാല് പൊക്കി പറയാൻ മാത്രം ഒന്നുമല്ല. ക്ലൈമാക്സ് അടിപൊളിയായ്തുകൊണ്ട് 2nd പാർട്ട് കാണാൻ ആഗ്രഹമുണ്ട്.

    • @user-in3sk6br5s
      @user-in3sk6br5s Місяць тому

      എന്നാൽ പിന്നേ കൊള്ളാം എന്ന് പറഞ്ഞൂടെ മാഷേ

    • @user-in3sk6br5s
      @user-in3sk6br5s Місяць тому

      എന്നാൽ പിന്നെ കൊള്ളാം എന്ന് പറഞ്ഞൂടെ മാഷേ