Malayattoor Malayum Kayari... | Thomasleeha | Super Hit Christian Devotional Video Song - HD Quality

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Malayaattoor Malayum Keri...
    Movie : Thomasleeha [ 1975 ]
    Lyrics : Kedamangalam Sadanandan
    Music : Sebastian Joseph
    Singers : K.P. Brahmanandan, Selma George & Chorus
    മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു
    അവിടുത്തെ തിരുവടി കാണാന്‍ [ മലയാറ്റൂർ ]
    പൊന്നുംകുരിശുമുത്തപ്പോ
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ
    തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ
    സത്യവാദിയായി നീ [ കേട്ടറിഞ്ഞു ]
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി
    അടിയങ്ങള്‍ക്കഭയം നല്‍കും
    പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ [ മാറാത്ത ]
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    മലയാളക്കരയില്‍ ഈശോമിശിഹായുടെ തിരുനാമം
    നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ
    പരിശുദ്ധ തോമാശ്ലീഹാ [ മലയാള ]
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

КОМЕНТАРІ • 1