എന്റെ ജീവിതത്തിൽ കിട്ടിയ രത്നമാണ് മാരാർ, വാക്കുകൾ ഇടറി ഷിജു | Shiju Bigg Boss Interview

Поділитися
Вставка
  • Опубліковано 6 лип 2023
  • Shiju Abdul Rasheed Exclusive Interview: Shiju AR talks about his friendship with Akhil Marar. Shiju Abdul Rasheed also talked about his experience of competing in Bigg Boss Malayalam Season 5. Watch our Exclusive Interview with Shiju Abdul Rasheed for these and much more | എന്റെ ജീവിതത്തിൽ കിട്ടിയ രത്നമാണ് മാരാർ, വാക്കുകൾ ഇടറി ഷിജു
    #shijuabdulrasheed #shijubigboss #biggbossmalayalam #akhilmarar
    ~CO.19~PR.17~CA.25~CA.184~ED.190~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 379

  • @user-bg9xi3vi9p
    @user-bg9xi3vi9p 11 місяців тому +863

    BB ചരിത്രത്തിലെ ഏറ്റവും റിയൽ ആയ friendship ❤️

    • @fameenakbarnimmu2379
      @fameenakbarnimmu2379 11 місяців тому +7

      Pearly-Sreenish-Shiyas Kareem true friendship kazhinjhal Maarar-Shiju True Friendship aanu.

    • @musicallyamal20
      @musicallyamal20 11 місяців тому +22

      @@fameenakbarnimmu2379athilum super aaanu ivarude friendship

    • @blueangelz23
      @blueangelz23 11 місяців тому +5

      True frndship ... ❤ they r lucky to find each other ❤❤

    • @vishnus3600
      @vishnus3600 11 місяців тому +5

      ​@@fameenakbarnimmu2379Shiyas kareem avante nila nilpinu vendi ulla friend ayirunnu ithu angine alla

    • @ashna1129
      @ashna1129 11 місяців тому +3

      ​@@fameenakbarnimmu2379അതൊന്നും ഒന്നും അല്ല

  • @vinodu7676
    @vinodu7676 11 місяців тому +379

    മാരാരിനെ കപ്പിലേക്കു നയിച്ച ബെസ്റ്റ് ഫ്രഡ് ഷിജു ചേട്ടൻ 🥰

    • @misryaziz5467
      @misryaziz5467 11 місяців тому

      അതെ

    • @arszz7080
      @arszz7080 11 місяців тому

    • @MAYA-is7zk
      @MAYA-is7zk 10 місяців тому

      സത്യം ❤️❤️❤️❤️❤️❤️

  • @avamaria2116
    @avamaria2116 11 місяців тому +459

    BB ചരിത്രത്തിലെ തന്നെ Best Friendship 👍👍 Akhil - Shiju

    • @remyakannan5514
      @remyakannan5514 11 місяців тому +2

      ❤❤❤

    • @sarath5347
      @sarath5347 10 місяців тому +1

      ഇത് ഇതുവരെ കഴിഞ്ഞില്ലേ
      കുറെ bb ഫ്രണ്ട്‌സ് നാടകം

    • @o..o5030
      @o..o5030 10 місяців тому

      @@sarath5347 ningalk jeethithathil fake friendsne undakkan patyullu ennath kond thonnunnatha bro...

  • @ashokanashokan9382
    @ashokanashokan9382 11 місяців тому +69

    മാരാർ അവിടേ നൂറ് ദിവസം നിന്നതിൽ ഏറ്റവും നിർണായകമായത്. ഷിജു ചെട്ടൻ്റ് ഇടപെടൽ ആയിരിന്നു ❤

  • @narmadhamanju5288
    @narmadhamanju5288 11 місяців тому +373

    ഷിജു ഏട്ടനെ ഒരുപാട് ഇഷ്ട്ടമായി ❤നല്ല ഒരു സുഹൃത്ത് ആണെന്ന് തെളിയിച്ചു ❤❤ഷിജു ഏട്ടൻ നോമിനേഷനിൽ വന്നപ്പോഴൊക്കെ വോട്ട് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു
    ഈശ്വരൻ നിങ്ങളെയും കുടുംബത്തെയും ഇനിയും അനുഗ്രഹിക്കട്ടെ ❤❤

    • @sreeletharaju8885
      @sreeletharaju8885 11 місяців тому +1

      The real friends♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️Akhil &Shiju🥰🥰🥰🥰🥰

    • @narmadhamanju5288
      @narmadhamanju5288 11 місяців тому

      @@sreeletharaju8885 yes 100%

    • @mawrazanha4439
      @mawrazanha4439 11 місяців тому +1

      Same njanum

    • @susanpeyuse6456
      @susanpeyuse6456 10 місяців тому

      😊😊😊😊

  • @sreejasuresh1893
    @sreejasuresh1893 11 місяців тому +51

    കപ്പ്‌ ഒരാൾക്കേ ഉണ്ടാകൂ എന്ന് തിരിച്ചറിവ് ഉണ്ടായ ഒരു ഉഗ്രൻ ഗൈമർ ❤
    shiju ❤ marar കൂട്ടുകെട്ട്‌ 👌💯

  • @foodiesandvlogs7497
    @foodiesandvlogs7497 11 місяців тому +197

    പക്വത വന്ന രണ്ടു സുഹൃത്തുക്കൾ ♥️

  • @sanidhajijesh767
    @sanidhajijesh767 11 місяців тому +73

    ഷിജുചേട്ടൻ അഖിലേട്ടനെയും വെച്ചൊരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤❤️❤️❤❤

  • @lizyignatious6313
    @lizyignatious6313 11 місяців тому +114

    ഷിജുവിന് ഒരു വല്യേട്ടന്റെ സ്ഥാനം അഖിൽ നൽകിയിരുന്നു. തിരിച്ചും . ഷിജു ഫൈനൽ വരെ ഉണ്ടായതും അഖിലിന്റെ ഭാഗ്യം .

  • @malootty2323
    @malootty2323 11 місяців тому +312

    ജീവിതത്തിൽ നല്ല സൗഹൃദങ്ങൾ ഉണ്ടാകുക എന്നത് അനുഗ്രഹമാണ്... 👍👍 ഷിജു ചേട്ടൻ nd അഖിൽ എല്ലാ സീസണിലും വെച്ചിട്ട് ഇതുവരെ ആരും കാണാത്ത സൗഹൃദം പങ്കുവെച്ചവർ..... ഹൃദയം കീഴടക്കിയവർ 🥰🥰💐💐💐💐💐

    • @anjuanju9751
      @anjuanju9751 11 місяців тому

      0:53 0:53

    • @vidyasavithrirajan3924
      @vidyasavithrirajan3924 11 місяців тому

      Keep it up

    • @deepumk5347
      @deepumk5347 11 місяців тому

      🥰

    • @Inspector_Balram.
      @Inspector_Balram. Місяць тому +1

      വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും. ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ കാണൂ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദ് ബന്ധങ്ങൾ എന്നുപറഞ്ഞാലും തെറ്റില്ല

  • @sudheeshv8101
    @sudheeshv8101 11 місяців тому +92

    ചങ്ങാതി നന്നായാൽ എന്തിനെ കണ്ണാടി 💞💞💞💞💞

  • @amruthaks4629
    @amruthaks4629 11 місяців тому +164

    എന്നും നിലനിൽക്കട്ടെ നിങ്ങളുടെ സൗഹൃദം ഒരുപാട് ഇഷ്ടം രണ്ടു പേരെയും ❤️

  • @jayachandrikachandru4044
    @jayachandrikachandru4044 11 місяців тому +161

    ഒരു competition നിൽ ഇത്രയും ആത്മാർഥ സുഹൃത്തുക്കൾ ആയത് രണ്ടു പേരുടെയും മനസിന്റെ നന്മ കൊണ്ടാണ്. ഇത് എക്കാലവും നിലനിൽക്കട്ടെ 👍👍🙏

  • @mjcutz7111
    @mjcutz7111 11 місяців тому +104

    BB ചരിത്രത്തിൽ ഏറ്റവും റിയൽ friendship

  • @bindhudas8999
    @bindhudas8999 11 місяців тому +65

    ഒരു യഥാർത്ഥ സുഹൃത്ത്‌ ഇങ്ങനെയായിരിക്കണമല്ലോ 💯✌️👌👍🤝👏❤️shikku

  • @manojo6177
    @manojo6177 11 місяців тому +143

    ജീവിതത്തിൽ പരാജയത്തിന്റെ പടുകുഴിയിൽ വീണുപോയാലും ഒരു യഥാർത്ഥ സുഹൃത്ത്‌ ഉണ്ടെങ്കിൽ അയാളുടെ കൈ പിടിച്ച് വിജയത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിയും ❤️❤️❤️❤️

  • @StatuS-world1623
    @StatuS-world1623 11 місяців тому +72

    സ്വാർത്ഥതയുടെ പുറകെ ഓടുന്ന ഇന്നത്തെ സമൂഹത്തിന് താങ്കളെന്ന വ്യക്തി കുറെകാര്യങ്ങൾ മനസിലാക്കിത്തരുന്നുണ്ട്..ബന്ധങ്ങളെക്കാൾ വലുതല്ലാ ഏത് പദവിയും എന്ന് താങ്കൾ ഈ ഷോയിലൂടെ തെളിയിച്ചു.നമ്മൾ സ്നേഹിക്കുന്നവരുടെ ഉയർച്ചയും ,സന്തോഷവും കാണുമ്പോഴാണ് നമുക്ക് കൂടുതൽ സന്തോഷം ലഭിക്കുക.താങ്കളൊരിക്കലും ജീവിതത്തിൽ തനിച്ചാവില്ലെന്ന് ഉറപ്പാണ്.ഏത് സാഹചര്യത്തിലും കൈപിടിച്ചുയർത്താൻ അപ്രതീക്ഷമായ കരങ്ങൾ താങ്കളിലേക്ക് വന്നുചേരും.സിനിമ മേഖലകളിൽ താങ്കളെ പോലുള്ളവർ ചുരുക്കമാണ്.ഇനിയുള്ള കാലം താങ്കളെ സ്നേഹിക്കുന്നവരുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ താങ്കൾക്കുപോലും സാധിക്കില്ലാ.ഈ ബിഗ്ബോസ് ഷോയിൽ ആരും വെറുക്കാത്തൊരു വ്യക്തി ഒരുപക്ഷേ താങ്കളായിരിക്കും..
    Good luck shiju AR❤

  • @vipincv-hi6oq
    @vipincv-hi6oq 11 місяців тому +35

    ഷിജു ചേട്ടാ 🙏🏻🙏🏻🙏🏻ചേട്ടന്റെ വാക്കുകൾ ഭയങ്കരമായ feel ആണ് ഹൃദയത്തിൽ ഉണ്ടാക്കിയത്.. നിങ്ങളുടെ സൗഹൃദം മരണം വരെ ഉണ്ടാക്കട്ടെ

  • @rafimohammed1028
    @rafimohammed1028 11 місяців тому +118

    സുഹൃത്തുക്കൾ ഉള്ളവർക്ക് ഷിജു ആരെന്ന് മനസിലാവും,സൗഹൃദം ഇല്ലാത്തവർ നെഗറ്റീവ് പറയും അത് കാര്യമാക്കണ്ട

  • @bushratp
    @bushratp 11 місяців тому +56

    ഷിജു ചേട്ടൻ മാരാരെ പറയുന്ന കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤❤

  • @mazhavilstories
    @mazhavilstories 11 місяців тому +90

    ഷോ തീരുമ്പോളേക്കും ഫ്രണ്ട്ഷിപ് അവസാനിക്കും എന്ന് ചാപ്പ കുത്തിയവർക് ഉള്ള മറുപടിയാണ് ഷോ അവസാനിച്ചിട്ടും തുടരുന്ന ഇവരുടെ എല്ലാം സൗഹൃദം

  • @neemath15
    @neemath15 11 місяців тому +20

    ഈ മനുഷ്യൻ pwoli ആണ്. വേറെ ഒന്നും പറയാനില്ല

  • @seenasulthan
    @seenasulthan 11 місяців тому +16

    ഈ പ്രായത്തിലും എന്തോ ലുക്കാണ് ഷിജുക്ക

  • @sanidhajijesh767
    @sanidhajijesh767 11 місяців тому +47

    പേർളി ശ്രീനിഷ് ❤ഷിജു അഖിൽ ❤️

  • @mriyascp
    @mriyascp 11 місяців тому +60

    എന്റെ കണ്ണ് നിറഞ്ഞു

  • @podimol8779
    @podimol8779 11 місяців тому +71

    എന്നും ഇത് പോലെ നിങ്ങള്‍ രണ്ടാളും സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ ❤❤❤❤❤

  • @sindhukuttu5097
    @sindhukuttu5097 11 місяців тому +21

    ❤❤രണ്ടുപേരും സൂപ്പർ❤❤❤❤❤കളങ്കമില്ലാത്ത നല്ല കൂട്ടുകാർ അഖിൽ&ഷിജു❤

  • @Nitz798
    @Nitz798 11 місяців тому +54

    എന്ത് നല്ല മനുഷ്യൻ ❤ സ്നേഹം മാത്രം ഈ സൗഹൃദം എന്നും നില നിൽക്കട്ടെ വോട്ട് കൊടുത്തതും ഈ 2പേർക്ക് മാത്രം❤

  • @geetharavindran8487
    @geetharavindran8487 11 місяців тому +46

    എന്നെ തല്ലിക്കോ എന്നു പറഞ്ഞപ്പോ Shiju ആരെന്ന് മനസ്സിലായി Shiju ചെയ്തത് 100 ദിവസം അവിടെ മാരർ റെ നിറുത്തി എന്നാണ്❤❤❤❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 11 місяців тому +37

    Real frnd shipp shiju &marar ❤️❤️❤️❤️❤️രണ്ട് പേരും 100ദിവസം ഒരുമിച്ച് നിന്ന് ഒരുമിച്ച് ബിഗ്‌ബോസിൽ നിന്ന് ഇറങ്ങണം എന്ന് ആഗ്രെഹിച്ചവർ undo ❤️❤️❤️❤️shiju ❤️❤️❤️marar ❤️❤️❤️❤️❤️❤️❤️

  • @Jon-wx7es
    @Jon-wx7es 11 місяців тому +73

    Shiju is an amazing personality❤❤
    As a gamer he is normal 👍

  • @user-uo6je4oe2u
    @user-uo6je4oe2u 11 місяців тому +25

    BB ചരിത്രത്തിൽ ഏറ്റവും വലിയ ഫ്രണ്ട്ഷിപ് ❤❤❤

  • @vijayakumari9278
    @vijayakumari9278 11 місяців тому +52

    ഷിജുgood friend and good person❤❤❤❤❤

  • @smithajomon-zl2os
    @smithajomon-zl2os 11 місяців тому +28

    ഷിജു ചേട്ടനും വലിയൊരു മനസുണ്ട്

  • @joshyjose4085
    @joshyjose4085 11 місяців тому +49

    ശരിക്കാനും ഞാൻ കരഞ്ഞു ഷിജുവിന്റെ വാക്കുകൾ കേട്ടപ്പോൾ. എന്റെ കണ്ണ് നിറഞ്ഞത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ സുഹൃത്ത് എന്നെ മനസിലാക്കാതെ അല്ലെങ്കിൽ മനസിലായിട്ടും മറ്റൊരാൾ വന്നപ്പോൾ ഒരു പക്ഷെ എന്നേക്കാൾ നല്ല ഒരു വ്യക്തി വന്നപ്പോൾ എന്നെ ഒഴിവാക്കിയത് ഓർത്തപ്പോൾ വല്ലാത്തൊരു വിഷമം 😰

    • @musicmantopic5604
      @musicmantopic5604 11 місяців тому

      Enikkum angane anubhavangal und friendship with benefits athanu innathe friendship

  • @susmibiju2751
    @susmibiju2751 11 місяців тому +37

    Shiju chettan 🥰സത്യത്തിൽ ningale pole oru brother undavanam ennu agrahich pokunnu 🙏🥰🥰

  • @saddamkayamkulam1722
    @saddamkayamkulam1722 11 місяців тому +54

    BB ചരിത്രത്തിൽ ഏറ്റവും good friendship

  • @soumya-nair
    @soumya-nair 11 місяців тому +13

    ഷിജു ചേട്ടാ 🥰🥰🥰🥰lots of love 🥰🥰🥰നിങ്ങടെ ഫ്രണ്ട്ഷിപ് ഇങ്ങനെ തന്നെ കാത്തു സൂക്ഷിക്കണേ ❤❤❤

  • @selvikannan2806
    @selvikannan2806 11 місяців тому +6

    Shiju chettan ഇത്രയും നല്ലൊരു മനുഷ്യൻ എന്ന് മനസ്സിലായി ..... big salute...sir

  • @manojo6177
    @manojo6177 11 місяців тому +72

    ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷം എന്നത് ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക എന്നതാണ്, അതിൽ നിങ്ങൾ വിജയിച്ചു
    The real combo Akhil and ഷിജുചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mymedia4461
    @mymedia4461 11 місяців тому +63

    ഷിജു ❤അഖിൽ ❤ഇതുപോലൊരു ഫ്രണ്ട്ഷിപ് കോമ്പോ bb ചാരിത്ര ത്തിൽ ഇല്ല

    • @poppybinupoppybinu5448
      @poppybinupoppybinu5448 11 місяців тому

      Und..akhil suraj

    • @mymedia4461
      @mymedia4461 11 місяців тому +3

      ​@@poppybinupoppybinu5448ഇത്രയും ആവില്ല

  • @leelaramachandran7327
    @leelaramachandran7327 11 місяців тому +11

    ഒരു.friendship.എന്താണെന്ന്.മനസ്സിലാക്കി.കൊടുത്ത..aghilum.shijuvum ❤❤

  • @anusharajesh2706
    @anusharajesh2706 11 місяців тому +12

    Ithu pole oru manushyan....elllarkum ningale pole oru friend ne kittatte...
    Ottapettu nilkumbol koode ninnu Kai tarunnavananu friend. Akhil ottapetta nimishangalil koode ninnu, venda samayathu pulliyude deshyathe control cheytha suhruth...
    Shijuchettan ❤️ Aandavar....

  • @Muffin-rx7fs
    @Muffin-rx7fs 11 місяців тому +6

    മാരാർ ❤ഷിജു ❤ ഇത് വരെയും ഇനിയും ഒരു സീസണിലും ഇത് പോലെ ഒരു ഫ്രണ്ട്ഷിപ്പ് വരാൻ പോണില്ല.

  • @vineethvrv55
    @vineethvrv55 11 місяців тому +62

    2 Big combo in the history of Bigg boss

  • @JB-xi9cn
    @JB-xi9cn 11 місяців тому +31

    Shiju chetta we love you❤❤❤

  • @kbfc8858
    @kbfc8858 11 місяців тому +24

    BB HISTORY YILE ettavum nalla friendship AKHIL ❤SHIJU

  • @deepadeepus6466
    @deepadeepus6466 11 місяців тому +6

    ഞങ്ങളുടെ അഖിലിന്റെ കൂടെ താങ്കൾ ഉണ്ടായിരുന്നു എന്നത് തന്നെ യാണ് കപ്പിനെക്കാൾ മികച്ചത് ആയി തോന്നിയത് അവനെ മനസിലാക്കി കൂടെ നിന്നതിനു ഒരു പാട് നന്ദി ഉണ്ട് ഷിജു ചേട്ടാ 💕💕മാരാർ ആരെയും കൈവിടില്ല

  • @manukrishnasadhak1320
    @manukrishnasadhak1320 11 місяців тому +22

    ഷിജു ചേട്ടൻ മരാർ 👏👏😍

  • @DrStrange-wk8pu
    @DrStrange-wk8pu 11 місяців тому +15

    Shiju is really pure soul. Akhil final warring big boss koduthappo Enni fight povalle akhil promise cheypichu. Gamer ayirunnel shiju chumma irunnal mathi marar allarum target out akkan nalla chance undayinne. Engane vannal marar vote best friend shiju kitti. Shiju big boss winner avan chance unde. Like last season. Here shows shiju personality and good value for friendship. Selfishness ellathe friendship

  • @beenakrishnakumar27
    @beenakrishnakumar27 11 місяців тому +26

    Shiju pure soul 👍👍

  • @ramadaskp7897
    @ramadaskp7897 11 місяців тому +44

    Shiju brilliant aanu.❤

  • @s_i_l_e_n_tp_o_w_e_r4611
    @s_i_l_e_n_tp_o_w_e_r4611 11 місяців тому +3

    Ithuvaraikumulla Bigboss showil thanne manoharamaya oru souhritham.... Shiju chettan & Akhil chettan🔥

  • @shereena226
    @shereena226 11 місяців тому +26

    ഷിജു ❤️❤️❤️❤️❤️

  • @ushapadman5520
    @ushapadman5520 11 місяців тому +7

    നിഷ്ക്കളങ്കമായ നിങ്ങളുടെ randupefudeyum സ്നേഹം എന്നും ഉണ്ടാവട്ടെ

  • @fayizpes9882
    @fayizpes9882 11 місяців тому +25

    Oah shijuuu chetta uuu ❤❤വല്യ മനസിന്റെ ഉടമ തന്നെ

  • @Roaring_Lion
    @Roaring_Lion 10 місяців тому +4

    എൻറെ വോട്ട് അധികവും കൊണ്ടുപോയത് ഈ പഹയൻ ആണ്❤

  • @shanushahanaf5450
    @shanushahanaf5450 11 місяців тому +16

    Etavum nala friendship❤❤

  • @shijuj9035
    @shijuj9035 11 місяців тому +18

    Shiju❤

  • @user-wk4mv4nn8s
    @user-wk4mv4nn8s 11 місяців тому +4

    അഖിൽ മാരാരെയും ഷിജു ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടം യഥാർത്ഥ ചേട്ടനും അനിയനും 🙏💙💙💙💙💙

  • @user-vn7zp3gf9b
    @user-vn7zp3gf9b 11 місяців тому +22

    Shiju akhil ❤❤❤❤

  • @naseemasamad431
    @naseemasamad431 11 місяців тому +10

    Kannu niranjupoyi ningalude frndship ❤❤ennum nila nilkate

  • @devikarenjith7943
    @devikarenjith7943 11 місяців тому +13

    Shiju chettan❤️

  • @manuhmc6738
    @manuhmc6738 11 місяців тому +6

    രണ്ടുപേരും സൂപ്പർ.... ഷിജു ചേട്ടാ love u

  • @sudhicheleri
    @sudhicheleri 11 місяців тому +4

    ഷിജു ചേട്ടൻ സ്വാർത്ഥത യില്ലാത്ത സ്നേഹം 🥰🥰🥰🥰

  • @Krishna_Pillai
    @Krishna_Pillai 11 місяців тому +17

    Marar Shiju❤️❤️❤️

  • @jayavijayan3813
    @jayavijayan3813 11 місяців тому +7

    I love marar shiju combooo pure love❤

  • @bhoomseven
    @bhoomseven 11 місяців тому +9

    ഷിജു ചേട്ടൻ ❤

  • @anujames7933
    @anujames7933 11 місяців тому +14

    ഷിജു 🎉🎉🎉🎉🎉🎉😊

  • @sreejasnair7247
    @sreejasnair7247 11 місяців тому +9

    kannu thattathirikkatte ee friendship ❤

  • @deepakdinashen333
    @deepakdinashen333 11 місяців тому +11

    Valare pavamaya, manushyan ❤❤❤❤

  • @nidhin1017
    @nidhin1017 11 місяців тому +9

    Shiju chetta ningal parajathil ore thetunde , chettan money box eduthalum chetane ishtapedunavar happy avathollu. Gamer enna nilayil audience ath positive ayite kanathollu. Nadira yudae fans ne nokiyal mathi. Nadira money box eduthathil avare happy ane.Audience ath positive ayitane eduthath.

  • @Munsi-iw1ee
    @Munsi-iw1ee 11 місяців тому +3

    ഷിജു ചേട്ടൻ പൊളിയാണ് 🫶❤️💯

  • @adithcv7747
    @adithcv7747 11 місяців тому +5

    നിങ്ങൾ poliyanu.. മനുഷ്യ, ❤️❤️❤️❤️❤️🔥🔥🔥🔥

  • @kbfc8858
    @kbfc8858 11 місяців тому +17

    AKHIL ❤SHIJU

  • @bincymathewalex376
    @bincymathewalex376 11 місяців тому +5

    Really we love you shiju.....the true friendship i saw in bb....you are an asset for marrar❤

  • @deepamenon7115
    @deepamenon7115 11 місяців тому +5

    Shiju such a lovely guy

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 11 місяців тому +4

    Shiju great personality💐

  • @moushikaarun3994
    @moushikaarun3994 11 місяців тому +14

    Shiju chetta ❤❤

  • @josephvarkey4785
    @josephvarkey4785 11 місяців тому +8

    Luv u Shiju ❤❤❤❤❤

  • @farseenaac5837
    @farseenaac5837 11 місяців тому +11

    Marar and shiju 🔥🥰🥰

  • @madhuolomana8795
    @madhuolomana8795 11 місяців тому +6

    മഹാപ്രഭു ❤

  • @user-qv9rz1nn9m
    @user-qv9rz1nn9m 11 місяців тому +6

    Shiju akhil combo❤️

  • @channeldumb4929
    @channeldumb4929 11 місяців тому +4

    Such a pure soul ❤❤❤shiju

  • @2fast668
    @2fast668 11 місяців тому +5

    Shiju ikka ❤😍

  • @__charminggirl_______6482
    @__charminggirl_______6482 11 місяців тому +7

    Shiju chettan ♥️♥️♥️🔥🔥🔥Marar ♥️♥️

  • @prince8106
    @prince8106 11 місяців тому +9

    Aandavar ❤

  • @fameenakbarnimmu2379
    @fameenakbarnimmu2379 11 місяців тому +11

    Maararne manasilakiyadhu Shiju aanu 🔥🔥

  • @lathikago9032
    @lathikago9032 11 місяців тому +11

    Akhil ❤️❤️❤️❤️shiju❤️❤️❤️

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 11 місяців тому +5

    അഖിൽ മാരാർ ❤️❤️❤️...

  • @Maskman350
    @Maskman350 11 місяців тому +6

    ആണ്ടവർ❤🔥

  • @sajinisony60
    @sajinisony60 11 місяців тому +12

    True friendship സന്തോഷം ❤ God Bless You🙏🙏🙏🙏💪💪💪💪💪

  • @styleray-nr9ul
    @styleray-nr9ul 11 місяців тому +12

    Gem person ❤

  • @jyothiprakashr1403
    @jyothiprakashr1403 11 місяців тому +6

    മാരാർ❤ ഷിജു❤❤❤❤❤❤❤❤❤❤😊😊

  • @satheeshmattathil3100
    @satheeshmattathil3100 11 місяців тому +3

    Akhil Shiju ❤️❤️❤️. Ningale pole ningal mathram great frdship ❤️❤️❤️

  • @bindum713
    @bindum713 11 місяців тому +2

    Shiju akilemarar bigg friend s👏👏👏❤️🥰🥰🥰

  • @arifadubai5142
    @arifadubai5142 11 місяців тому +6

    ഷിജു മാരാർ ❤❤️👌

  • @manjushamanju9914
    @manjushamanju9914 11 місяців тому +3

    ഷിജു ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @redmioman6259
    @redmioman6259 11 місяців тому

    Very great man shiju we liked very much shiju marar and sshiju family and msrsr famly

  • @dasanp8447
    @dasanp8447 11 місяців тому +10

    ❤real friend ship