Flowers Top Singer 2 | Meghna | Ashtami Rohini Raathriyil..

Поділитися
Вставка
  • Опубліковано 9 чер 2022
  • #FlowersTopSinger2 #Meghna
    കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 331

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +13

    മേഘനക്കുട്ടിയുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ് അടിപൊളിയാണ് മേളെ

  • @shamlas2812
    @shamlas2812 2 роки тому +22

    സുന്ദരി മോൾ വളരെ മനോഹരമായി പാടി.

  • @thomasshelby6252
    @thomasshelby6252 2 роки тому +34

    Really she is intelligent. She knows everything all the nodes etc 😘😘😘

  • @radhikaan2863
    @radhikaan2863 2 роки тому +29

    വാവക്കുട്ടി മോളെ ചക്കരെ ഉമ്മ...
    ഗംഭീരമായി പാടി

  • @anilprasad5491
    @anilprasad5491 2 роки тому +50

    സൂപ്പർ 🌹🌹🌹
    മോൾടെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്❤️❤️❤️

  • @opzzzz2859
    @opzzzz2859 2 роки тому +15

    Mehduu പാട്ട് അടിപൊളി ആയിട്ടോ ❤❤👌🏻👌🏻👌🏻👌🏻😍😍😍😍😍😍😍👌🏻👌🏻😘😘😘കണ്ണ് തട്ടിയതാവും 😪😪😪😪സാരമില്ല പഴയതുപോലെ പാട്ടുകൾ ഒക്കെ പാടാൻ കഴിയട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏❤❤മാർക്ക്‌ കുറഞ്ഞു പോയതിൽ വിഷമിക്കണ്ട അടുത്ത തവണ തകർക്കാം ❤❤❤All The best❤❤❤
    God bless you❤❤

  • @kunjolraihana8899
    @kunjolraihana8899 2 роки тому +68

    എല്ലാം സോങ്ങിലും മോൾക് 100/100 ക്കിട്ടട്ടെ 😘
    മോൾക് മാർക്ക്‌ കുറഞ്ഞാൽ എനിക്ക് പ്രെയാസമാണ് കണ്ണു നിറയും

    • @NRC694
      @NRC694 2 роки тому +3

      Appo baakhi kuttikalkko....

    • @kunjolraihana8899
      @kunjolraihana8899 2 роки тому +11

      എല്ലാവർക്കും കിട്ടട്ടെ ഇവളോട് കൂടുതൽ ഒരു അട്ടച്ച്മെന്റാണ്

    • @saleenak4326
      @saleenak4326 2 роки тому +4

      Yes, really👌👍

    • @sindhumohan2534
      @sindhumohan2534 2 роки тому +3

      Enikum angane thanne..

    • @kalaiyer3150
      @kalaiyer3150 2 роки тому +8

      യെസ്. എനിയ്ക്കും ഈ മോളോട് പ്രേത്യക സ്നേഹമാണ്

  • @shanthakumari227
    @shanthakumari227 2 роки тому +7

    ചക്കരമുത്തേ ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ

  • @vijayangk112
    @vijayangk112 2 роки тому +34

    മോളൂട്ടിക്ക് പഴയതുപോലെ പാടാനും 100 % മാർക്ക് നേടാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @ushadevi4561
    @ushadevi4561 2 роки тому +9

    Molude achanum ammayum chaitha punyamanunni, God Bless you ♥ molu,aarudeyum kannu thathirikkatte.I pray for sundari Vavakutty.

  • @kalavathijashi7428
    @kalavathijashi7428 Рік тому +7

    I like meghdu her golden voice
    and wit and humour in the stage lam a great fan of sridevi she resembles her baby sridevi

    • @mercyjacobc6982
      @mercyjacobc6982 Рік тому

      കണ്ണ് വെച്ച് മാഗ്ന ഒരു വിധത്തിലായി, ഇനി മീനുവിനെ ആൾക്കാർ കണ്ണുവെച്ചു അതിന്റെ കഥ ... എന്താവുമോ എന്തോ.....?

  • @feleshiyajoshi8463
    @feleshiyajoshi8463 Рік тому +4

    Molu super.... God bless you to get 100/100...love u molu

  • @sreedevir6768
    @sreedevir6768 2 роки тому +2

    മേഘുട് മോളെ ഇന്ന് കാണാൻ ഒരു little Princess പോലെയുണ്ട്♥️♥️😘

  • @Geetha_987
    @Geetha_987 2 роки тому +47

    പാട്ട് പാടാനുള്ള കഴിവ് പോലെ അസാമാന്യ ബുദ്ധി വൈഭവം ഉള്ള മോളാണ് ഞങ്ങളുടെ മേഘടു ❤. School തുറന്നതിനാൽ തന്നെ song ന് 100%കൊടുക്കാൻ കുഞ്ഞിന് time കിട്ടികാണില്ല. എന്തായാലും super ❤❤❤❤❤

  • @shijitn682
    @shijitn682 2 роки тому +2

    Vaaa vennila....... Meenootiiiii...... 🥰🥰🥰🥰🥰🥰🥰🥰meenootiye ഇഷ്ടം.....

  • @ponmanir9291
    @ponmanir9291 2 роки тому +3

    Meghna kutty songla feel ittathu romba istamai antykku very very smart thangame👍❤️❤️❤️❤️

  • @somankb7196
    @somankb7196 2 роки тому +11

    മേഘ്ന ക്ക് എന്താ ഒരു സന്തോഷം 😀💓👍

  • @n.m.nairmankode1698
    @n.m.nairmankode1698 2 роки тому +2

    കേരളത്തിന്റെ കൊച്ചു വാനമ്പാടി മേഘന മോൾ 🌹

  • @ranganayakik8708
    @ranganayakik8708 Рік тому +3

    Meghnu kutty sweet voice body language excellent god bless you child

  • @saleenak4326
    @saleenak4326 2 роки тому +13

    ചുന്ദരി വാവേ...., തക്കുടു മോളേ...., കുക്കുടു കണ്ണാ.... അസ്സലായി ട്ടോ... 👍👌👌 ചക്കരേ... ഇനിയും ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ വാവയ്ക്ക്.. ഗോഡ് ബ്ലെസ് യൂ ചക്കരേ... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ❤❤🥰😘👍👌👌😍

  • @tvleela4385
    @tvleela4385 2 роки тому +30

    Superb singing megna,amazing,.we keep listening her song daily almost, its a great stress buster ,very entertaining,.sometimes her voice suddenly goes low .kannu thattiyo endorsed.she is capable of singing any tough song, nannayittu onnu thrishti chuthanam,
    Don't spoil your tender skin at this age it self with heavy makeup, you are a natural beauty, put mild touch enough

  • @sweetymypet3
    @sweetymypet3 2 роки тому +2

    Midukkykutty Mekhanakutty...love you ❤🥰

  • @keralagreengarden8059
    @keralagreengarden8059 2 роки тому +6

    സൂപ്പർ മോളു, അടിപ്പൊളി വോയ്സ്

  • @ambikakumari530
    @ambikakumari530 2 роки тому +25

    Entha parayuka Meghadu kutty?May God bless u Moluttty.Combined team work of three musical legends which gave the song a miraculous touch.🙏🙏🙏

  • @leelaramachandran9858
    @leelaramachandran9858 2 роки тому +2

    Aaha.. great
    come on Meenuty
    You are our beloved daughter also

  • @yamunabvayalar858
    @yamunabvayalar858 2 роки тому +18

    മേഘ്നക്കുഞ്ഞേ നീ പാടുമ്പോൾ ഞങ്ങളുടെ മനസ്സും കോരിത്തരിയ്ക്കും😘

  • @suekurian5755
    @suekurian5755 2 роки тому +30

    Mekhduuuu superb! No worries about grade 97. You deserve more than golden crown simply for your personality and intelligence in music. Keep it up chakkare. You are soooooo special and adorable child in your age. I will keep you in my thoughts and prayers. Love you so so much!!!

  • @geethaxavier4257
    @geethaxavier4257 2 роки тому +10

    Muthu നന്നായി പാടി
    നല്ല feel ഉണ്ടായിരുന്നു...
    കുഞ്ഞു മുത്തല്ലേ...
    ഒരു 98 കൊടുക്കാമായിരുന്നു..
    Its ok moloo.. God bless You..
    U wl be on top one day..
    😘😘😘😘♥️♥️

    • @preethakpkp1674
      @preethakpkp1674 2 роки тому +1

      Super meganakuttee ummmmma

    • @vimalasr4289
      @vimalasr4289 2 роки тому +1

      Highly Super Thanks Heart touching Heart y Congratulations 💞 God bless you and your family members abundantly 🙏👍💕💐🎈😂🙏

  • @vidyanair5715
    @vidyanair5715 2 роки тому +4

    Meghdoo sweet song so perfect and beautiful.

  • @messineymar1813
    @messineymar1813 2 роки тому +3

    മോളു ഒരു നല്ല പാട്ട് പറയാമായിരുന്നു ചുന്ദരി ഒരു നല്ല പാട്ടു പാടെടാ 🥰💕

  • @santhicl7362
    @santhicl7362 2 роки тому +4

    Hi mol, nalla sahithyam, bhashayilum super. May God bless you to become a great musician🌹🌹🌹

  • @ashraf.k8594
    @ashraf.k8594 2 роки тому +16

    പഞ്ചാരക്കട്ടെ, കലക്കി

  • @chandrank3281
    @chandrank3281 2 роки тому +6

    Meghdu means magic.😍😍😍

  • @bold7351
    @bold7351 2 роки тому +28

    School start ചെയ്തു. ഇനി Meghdu സ്കൂൾ ഗേൾ. Not flower girl. കുറച്ച് ബുദ്ധിമുട്ടും train ചെയ്യാൻ. അവള് കുഞ്ഞല്ലെ. Enjoy your school days. Wishing you a great future dear Moluuuu. Education is must with your music. Balance both.

    • @annushefi8371
      @annushefi8371 2 роки тому

      Ukg aano

    • @radhamanikv8014
      @radhamanikv8014 2 роки тому

      Vava kurachu eluppam Ulla
      song edukkanam full markkum vanganam
      Mithun chakkara ummaaaaaaa❤️❤️❤️❤️❤️❤️❤️

  • @shanthakumari227
    @shanthakumari227 2 роки тому +4

    ചക്കര മുത്തേ സൂപ്പർ ആയി പാടി എടാ സൂപ്പർ സൂപ്പർ സൂപ്പർ ഹായ്

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 роки тому +14

    It is amazing to hear such old songs from a talented child God bless🙏

  • @beenajayaram7387
    @beenajayaram7387 2 роки тому +29

    മോളു ...ഉമ്മ ഉമ്മ ഉമ്മ : സാരല്ല. സുമേഷ് നല്ല പാട്ട് തിരഞ്ഞെടുത്ത് മോൾക്ക് കൊടുക്കുക എല്ലാം ശരിയാവും. ചക്കരമുത്തേ. ഉമ്മ

  • @sreedevir6768
    @sreedevir6768 2 роки тому +10

    ചുന്ദരിക്കുട്ടി...... മുത്ത്

  • @shijitn682
    @shijitn682 2 роки тому +2

    മീനോട്ടിയെ ഇഷ്ടം... Minnamineee..... Meenootiiii..... 🥰🥰🥰🥰🥰

  • @shanthakumari227
    @shanthakumari227 2 роки тому +2

    ചക്കര മുത്തിന് ആയിരമായിരം ചക് ചക്കരയുമ്മ സൂപ്പർ സൂപ്പർ ആയി പാടി

  • @chandranair4163
    @chandranair4163 2 роки тому +21

    Meghna is absolutely super awesome . Just takes my breath away. Be blessed always.

  • @hennajoseph7853
    @hennajoseph7853 2 роки тому +2

    Super meghna god bless you 😊💯🥰😘😘😘😘😘

  • @sobhanasobhana8311
    @sobhanasobhana8311 2 роки тому +2

    Great molu super May God bless you healthy and all the best

  • @vjan2012
    @vjan2012 2 роки тому +5

    megudu, you have taken my heart . Love you.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому

    നന്നാവട്ടെ മോളെ അനുഗ്രഹിക്കുന്നു ❤❤❤👌

  • @pushparaveendran9305
    @pushparaveendran9305 2 роки тому +5

    മോളു ശ്രദ്ധിച്ച പാടണം ❤😘

  • @suhailtvk8056
    @suhailtvk8056 2 роки тому +14

    മേഘടു 😘

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +13

    Kilukkaampetty...megnakutta super performance 👏

    • @aysha8721
      @aysha8721 Рік тому

      🤑😀😇😇😇😝😜😀😃

    • @aysha8721
      @aysha8721 Рік тому

      Super.molu..

  • @narayani6427
    @narayani6427 2 роки тому +2

    Super pattu kutty ..love u da kanna

  • @sreenishmv5646
    @sreenishmv5646 2 роки тому +2

    Meghudu extra ordinary .....
    Super molu...

  • @sheelanair2588
    @sheelanair2588 2 роки тому +2

    ചക്കരമുത്തിന് ഒരായിരം ഉമ്മ😘

  • @user-xz9il1lk8c
    @user-xz9il1lk8c 6 місяців тому

    ഭാവിയിൽ ഈ ശബ്ദം ഗാനങ്ങളായി കേൾക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... സുന്ദരികൂട്ടി.......

  • @sajimonkurian5255
    @sajimonkurian5255 Рік тому

    എന്റെ മോളു your parents are sooooo blessed to have you sweetheart.....

  • @jyothikrs5731
    @jyothikrs5731 2 роки тому +8

    Meghdu ❤ excellent performance

  • @shreejucharan2023
    @shreejucharan2023 2 роки тому +1

    Hare Krishna🌷🙏🏻
    Bhgwande Anugraham ennum undavatte vave 🥰🥰🥰❤️❤️❤️❤️❤️❤️
    Assalayi, athi Manoharm ayi paaditti vave,Blissful singing kanna🥰🥰🥰🥰🥰

  • @johnsonrose4243
    @johnsonrose4243 2 роки тому +2

    Some thing I have lost when I heard the melodious song from Mehu

  • @gigybinukuruvilla4243
    @gigybinukuruvilla4243 2 роки тому +33

    Meenootty you are so lucky, MG sir &. MJ sir loves you so much...

  • @raghavanmadhavan4058
    @raghavanmadhavan4058 2 роки тому +16

    പണ്ഡിത ശ്രേഷ്ഠന്മാരെ, അപൂർവ രത്നങളിൽ ഒന്നാണീ ഈ പാട്ട്, ദയവ് ചൈതു വയലാറിനെയും ദേവരാജൻ മാസ്റ്ററേയേയും നിന്ദിക്കരുത്.
    നിങ്ങൾ ഉയർന്ന റേറ്റിംഗ് കൊടുത്തിട്ടുള്ള ഈ കുട്ടിയുടെ ഈ ഗാനത്തിലെ ഹൈലൈറ്റ് വെള്ളി വീണിരിക്കുന്നുവെന്നതാണ്.
    "വാതിക്കലെ പൂവൻ കോഴിയെ "
    തുടങ്ങിയ പാട്ടുകൾ കൊടുക്കൂ, നന്നാവും.

    • @sobhas5211
      @sobhas5211 2 роки тому +4

      7 vayasumathrem prayamulla Kutti athorkkanem velliyalla goldanu pokazhthiyillenkilum ekazhtharuth please

    • @bibinmathew2433
      @bibinmathew2433 2 роки тому +2

      വെള്ളി അല്ല വജ്രം അണ് തനി വജ്രം

  • @human77523
    @human77523 2 роки тому +3

    ആ നടുക്കിരിക്കുന്ന പഴത്തിനെ മാറ്റിട്ടു ദീപക് സർ വരണം

  • @shemi6116
    @shemi6116 2 роки тому +6

    Meghdukkutty 💕💕💕💕💕

  • @lizzytt1722
    @lizzytt1722 2 роки тому +3

    Top singer Meghnakkutty thanneyanu......

  • @shajijohn5439
    @shajijohn5439 2 роки тому +6

    ചുന്ദരി, സൂപ്പർ

  • @manoj.mmanoj4222
    @manoj.mmanoj4222 2 роки тому +2

    ലളിതമായ വരികളുള്ള കുഞ്ഞു ഗാനങ്ങൾ തിരഞ്ഞെടുക്കൂ ,തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കല്ലേ,

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 роки тому +12

    Very good, super, be confident. " U are the top singer ". God bless U. Blessings... 👌🌹🌹🌹🌹🌹......

    • @rajanvn2552
      @rajanvn2552 2 роки тому

      ഇവരൊക്കെ ജീവിക്കണ്ടേ?

  • @ajimedayil6216
    @ajimedayil6216 2 роки тому +7

    ചക്കരെ പൊളിച്ച്,, 👍 👍 👍

  • @aruna20dec
    @aruna20dec Рік тому +2

    Superb!

  • @ushakumaryp8209
    @ushakumaryp8209 2 роки тому +1

    Flowersinte topper ആണെ

  • @sshibu8085
    @sshibu8085 2 роки тому +5

    നന്നായി പാടിയിട്ടുണ്ട് മോളെ... 👌👏👍

    • @babukdy8613
      @babukdy8613 2 роки тому

      എന്താ ഇത് ഒരു ???????

  • @johnsonvk95
    @johnsonvk95 2 роки тому +7

    Megdu molu Thakarthu adipoli super attempt 💯💯💯💗💗👌👍

  • @kmgirija4020
    @kmgirija4020 2 роки тому +2

    മേഘ്ടു - മോളെ അസാമാന്യ കഴിവ്. എത്ര പറഞ്ഞാലും മതിയാവില്ല. മോൾക്ക് ഒരു പാട് ഉമ്മ

  • @VijayaVijaya-ir2vq
    @VijayaVijaya-ir2vq Рік тому +1

    മേഘന കുട്ടി,........ ഉമ്മ 💋💋💋💋💋പാട്ട്...... സൂപ്പർ........... 👍🏻👍🏻👍🏻👍🏻മീനു tട്ടി......... 🎄🌟🌟🌟🌟🌟💋💋💋

  • @jessyjojy5685
    @jessyjojy5685 2 роки тому +1

    മേഘ്‌ന മോൾ മിടു മിടു മിടുക്കി

  • @alankerpampady5862
    @alankerpampady5862 2 роки тому +2

    Meghna kutty യ്ക്ക് full mark കൊടുക്കണം

  • @pankajakshanv7104
    @pankajakshanv7104 2 роки тому +3

    Magudu nannayipadi padi
    God bles u 🌹
    Magudu ammayodu paraju
    Kadukum molukum uzijedanam
    Sreyace

    • @manjuthenkurissi6222
      @manjuthenkurissi6222 2 роки тому +1

      Megadu. U are brilliant, god bless girl. സംഗീതത്തിൽ എന്ന പോലെ പഠനത്തിലും മിടുക്കിയാവണം

  • @meenamohandas9545
    @meenamohandas9545 2 роки тому +1

    Meghudu kutty is very beautiful,very smart,melodious singer very intelligent and what not.love you love you love you.

  • @rejithkrishnan6046
    @rejithkrishnan6046 2 роки тому +2

    Our Little Princess...

  • @geethajoseph5760
    @geethajoseph5760 2 роки тому +4

    My dear princess, millions of wishes & kisses darling ,-france

  • @shanmugams2149
    @shanmugams2149 Рік тому

    Super super I like so much for your program and 🎉Thank U and yours

  • @priyamvada.
    @priyamvada. 2 роки тому +1

    മോളൂ... അത്ഭുതം മുത്തേ.🥰

  • @priyanair1848
    @priyanair1848 2 роки тому +2

    Meghna mol super

  • @elizabethjacob6820
    @elizabethjacob6820 2 роки тому +6

    Muthe ummmmmmmaaa 😘😘😘God bless You chakkare 🙏🙏🙏

  • @jayasreev2356
    @jayasreev2356 2 роки тому +4

    God bless you മോളേ,100/100 കിട്ടട്ടെ മോൾക്ക്.

  • @judithantony904
    @judithantony904 2 роки тому +7

    Molu you are amazing.Your confidence appreciable 🥰🥰🥰🥰

  • @vyshna4326
    @vyshna4326 2 роки тому +2

    Nallonmmolpadi

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 роки тому +3

    Meghna molu 💗💗

  • @elsyjoseph9361
    @elsyjoseph9361 2 роки тому +1

    Megdu kalaki

  • @anithakumary1179
    @anithakumary1179 2 роки тому +7

    Awesome. What a feel. All the best Megnakutty

  • @tintujobish4050
    @tintujobish4050 2 роки тому +8

    Song selection kurachoode care full aaku
    Kunjalle moll
    Love you molu😘😘😘😘😘

  • @sobhas8206
    @sobhas8206 2 роки тому +80

    ഞങ്ങടെ ചക്കരേനെ എല്ലരും കൂടി കണ്ണുവെച്ചു 😭😭😭😭

  • @lizzytt1722
    @lizzytt1722 2 роки тому +11

    Please select good song for molu...Sumesh.
    She is already a sundarikkutty,no need of heavy make-up.
    Over make-up hide her original and innocent beauty.

    • @narayani6427
      @narayani6427 2 роки тому

      This several times i have told in many comments...not to apply so much make up......i don't know why parents behave like this ..her innocence only gone....just because she speaks smart it doesn't mean she should be treated like an adult...she is a small baby actually...and now songs are tooo tough for the child to handle... On the whole they are burdening the poor child....highly talented and blessed child but successfully dealing all situations...

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 роки тому

      It's true

  • @amudav4851
    @amudav4851 2 роки тому +1

    Nannayitunde

  • @leelasukumaran2001
    @leelasukumaran2001 2 роки тому +2

    Meghdu 👌👌👌💗🤩

  • @satheeskumarkaliraj2296
    @satheeskumarkaliraj2296 2 роки тому +1

    Very nice

  • @user-rm4hy8pn2l
    @user-rm4hy8pn2l 2 роки тому +2

    സൂപ്പർ

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +55

    മോൾക്ക് എന്തുപറ്റി? ദൃഷ്ടിദോഷമോ, കുഞ്ഞല്ലേ പാടാൻ ബുദ്ധിമുട്ടുള്ള പാട്ട് ആയതാവാം, നന്നായി പാടാൻ കഴിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെ!

    • @fathimamummus2684
      @fathimamummus2684 2 роки тому +4

      ഇതിലും ബുദ്ധിമുട്ടുള്ള പാട്ട് പുഷ്പം പോലെ പടിയിരുന്നതാ

  • @lathasivaraman2009
    @lathasivaraman2009 2 роки тому +2

    മോളേ നന്നായി പാടിയിട്ടുണ്ട്ട്ടോ

  • @shynimahesh265
    @shynimahesh265 2 роки тому +2

    Godbless മേഗ്ന മോളൂ 🙏

  • @sathidevi271
    @sathidevi271 2 роки тому +1

    Good and sweet voice

  • @shyamajayan
    @shyamajayan 2 роки тому +2

    Meghdu👌👌👌😘😘😘

  • @honeyeby1648
    @honeyeby1648 2 роки тому +3

    May God bless you, Meghdu