കിട്ടുന്ന Source കൾ ഉപയോഗിച്ച് ടീച്ചറായ ഒരമ്മ | Spark Learnings

Поділитися
Вставка
  • Опубліковано 11 вер 2023
  • ഒരു സർക്കാർ ജോലി എന്ന സ്വപ്നം വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കാം...
    കേരള PSC നടത്തുന്ന എല്ലാ പരീക്ഷകളുടെയും പുത്തൻ പറ്റേണിലെ ഏറ്റവും മികച്ച ക്ലാസുകൾക്കായി ഇപ്പോൾ തന്നെ contact ചെയ്യൂ
    👉 Toll free : 1800 889 6099
    👉 Address : Spark Learnings, Chandrasekharan Nair stadium complex, Palayam, Trivandrum 695033
    👉 WhatsApp Now : wa.me/9778600612
    👉 download the app now : t.ly/5EYGY
    👉 For free study materials : Telegram: t.me/sparklearnings
    🎓മികച്ച ഒരു ഉദ്യോഗം സ്വന്തമാക്കാനുള്ള ഈ അവസരം ശരിയായി വിനിയോഗിക്കൂ..👍👍
    '❤❤❤ Follow Us On '❤❤❤
    Instagram : / sparklearnings_psc
    Facebook : / sparklearnings_psc
    Website : sparklearnings.com
    #spark #sparklearningsapp #sparkpsc #psc #sparkpsccoaching
    #upsc #sparklearnings #education #kerala #google #gk #currentaffairs
    #governmentjob #job#spark #upsc #kerala #google #psc #reach #keralapsc #sparklearnings #train #training #clerk #akhila #winners'expereinces #jobs #job #india #world #motivation #google #upsc #psc #reach #mentor #motivation #motivational #motivationalvideo #motivationalspeechforsuccessinlife #motivationalspeech #mains #maths #exam #question #currentaffairs #hindi #northindianfood #northindian #cpo #civilpoliceofficer #civilpolice #civilpoliceconstable#google

КОМЕНТАРІ • 155

  • @SparkLearnings
    @SparkLearnings  9 місяців тому +4

    "Mission LDC 2024" UA-cam Live Classes are Live from Monday to Friday 5 pm onwards.
    To Watch previous classes 👇🏻
    ua-cam.com/play/PLg6AUpYTlXisiGkEz0yyu6UHN0bvGXvWE.html&si=yUUNGPGl2HVWLUo9

  • @smithaachu9733
    @smithaachu9733 9 місяців тому +200

    എനിക്ക് male vioce പോലെ തോന്നി....... K......congrates ❤👍👏

  • @jabeerjebi3544
    @jabeerjebi3544 9 місяців тому +23

    ഏതൊരു വിജയത്തിന്റെ പിന്നിലും ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും തരണം ചെയ്ത കഥകൾ ഉണ്ടാവും.ഇതിനേക്കാളേറെ എല്ലാം കൊണ്ട് തകർന്നു പോയവർ ഇന്നും gvt job എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ അതിനു വേണ്ടി പ്രയത്നിക്കുന്നവരുണ്ട്. അതൊന്നും ആരും അറിയുന്നില്ലെന്ന് മാത്രം.
    സഹോദരിക്ക് അഭിനന്ദനങ്ങൾ 👍🏻

  • @ammua4001
    @ammua4001 9 місяців тому +8

    Ldc ആണ് ലക്ഷ്യം. ഞാനും 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. പകൽ കുഞ്ഞിന് ഉറക്കം കുറവാണ്. രാത്രി 12 മണിയൊക്കെ ആകും ഉറങ്ങുമ്പോൾ. അതിന് ശേഷം 2, 3 മണി വരെയൊക്കെ പഠിക്കാറുണ്ട്. പക്ഷെ അപ്പോഴൊക്കെ കരുതും. പകലും കൂടി പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ കുഞ് നേരത്തെ ഉറങ്ങിയിരുന്നെങ്കിൽ കുറച്ചും കൂടി പഠിക്കാമായിരുന്നു എന്നൊക്കെ. എനിക്ക് മുഴുവനും പഠിച്ചു തീർക്കാൻ പറ്റുമോ എന്നോർത്തു വിഷമവും തോന്നാറുണ്ട് .But ഈ video കണ്ടപ്പോൾ എനിക്ക് ഈ ചേച്ചിയെ അപേക്ഷിച്ച് കുറച്ചുംകൂടി സമയം പഠിക്കാൻ ഉള്ളതായി തോന്നി. കുറച്ചുകൂടി ധൈര്യം വന്നു. ഇങ്ങനെയൊരു വീഡിയോ ഇട്ടതിനു ഒരുപാട് നന്ദിയുണ്ട്..🥰
    ചേച്ചിക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍🏻👏👏👏

    • @krishnavishnu8584
      @krishnavishnu8584 9 місяців тому +1

      Ente athe situation babyk 1 year kazhinju

    • @krishnavishnu8584
      @krishnavishnu8584 9 місяців тому

      എന്റെ മോനും പകൽ ഉറക്കം കുറവാണ് night ആണ് ഞാനും പഠിക്കുന്നെ ടൈം കുറേകൂടി കിട്ടിയിരുന്നെങ്കിൽ ന്ന്‌ ഞാനും വിചാരിക്കാറുണ്ട്, പഠനം സ്ലോ ആയത് കൊണ്ട് syllubus complete ആകുമോ ന്നൊക്കെയാ എന്റെ ടെൻഷൻ

    • @fiyafiya7308
      @fiyafiya7308 9 місяців тому

      എന്റെ മോൾക് 5മാസം ആയി ഞാൻ പഠിക്കാൻ ടൈം ഇല്ലാണെന്ന് കരുതി ടെൻഷൻ അടിച്ചിരുന്നു ഈ വീഡിയോ കണ്ടപ്പോൾ oru കോൺഫിഡൻസ് vannu

    • @athiraa7429
      @athiraa7429 9 місяців тому

      Njn ente karyam orthu.. Ente molk 4 maasam.

  • @Coldsummer55
    @Coldsummer55 9 місяців тому +2

    Congratulations chechi..ee video kandappo entho nalla santhosham..u deserved it ❤

  • @Arjunkrishnaa
    @Arjunkrishnaa 9 місяців тому +2

    Congrats chechi…🥰👏

  • @queequeen6815
    @queequeen6815 9 місяців тому +6

    Aaani Shiva policente voice🔥🔥

  • @syamaanoop9768
    @syamaanoop9768 9 місяців тому +2

    Congratulations ❤

  • @arathyns7409
    @arathyns7409 9 місяців тому +5

    ഒരു പാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ... കഴിഞ്ഞ upsa എഴുതിയെങ്കിലും കിട്ടിയില്ല. എന്തുകൊണ്ട് അന്ന് കിട്ടിയില്ല എന്ന് ഇപ്പോ മനസിലായി ... ഈ ups a ക്ക് വേണ്ടി ശ്രമിക്കുകയാണ് ഞാൻ : 7 മാസം പ്രായം ആയ കുഞ്ഞൊണ്ട് . പഠിക്കാൻ സമയം ഇല്ലന്ന് കരുതി മാറ്റി വെക്കാൻ പറ്റില്ല ഇനി... സമയം കണ്ടെത്തി പഠിക്കും❤❤

  • @anumol5766
    @anumol5766 9 місяців тому

    Sir, typist exam n online class kanumo?

  • @arunettukutty1139
    @arunettukutty1139 9 місяців тому +23

    അധ്വാനത്തിന്റെ ഫലം ❤️❤️❤️💪💪💪💪💪💪💪💪💪

  • @aappu3090
    @aappu3090 9 місяців тому

    Njan ippol B.Ed 2nd sen.anu...next upsa apply cheyyan pattumo....

  • @challengelifedreempsc3169
    @challengelifedreempsc3169 9 місяців тому +4

    Congras ചേച്ചി 😍😍👍

  • @sarathlalss9605
    @sarathlalss9605 9 місяців тому

    👍👍👍

  • @rashidarasnu6923
    @rashidarasnu6923 9 місяців тому

    Nice❤

  • @pravishank1452
    @pravishank1452 9 місяців тому +3

    Cngrzzzzz dear.....

  • @thasleenamusthu8749
    @thasleenamusthu8749 9 місяців тому +2

    Congratulations👏

  • @GKMALAYALAMQUIZ
    @GKMALAYALAMQUIZ 9 місяців тому +2

    Sir....Work cheyunnavarkk oru study time table tharumo...please LDc aanu lakshyam ....please help

  • @pscwinner935
    @pscwinner935 9 місяців тому +1

    Sir....sathyamayittum oro video kanumbol sankadam varunund....njan work cheyunna oaraal aanu....ethra naal ayi parayunnu sir.....working persons inu oru study plan paranju tharan......padikanamenund sir...but time....family....oru pidim kitunilla evidunnu start cheyanam ennu.......onnu video cheyumo......working persons vendi.....please......joik pokathirikkan patatha situation aanu....athu konda....please sir....ee thavana upeshikalle...

  • @deepas-dq3ns
    @deepas-dq3ns 9 місяців тому +1

    Congrats vijila❤🎉

  • @user-tb8uz9rl1r
    @user-tb8uz9rl1r 9 місяців тому +2

    Congratulations dear❤

  • @sangeethasanthosh8967
    @sangeethasanthosh8967 9 місяців тому +2

    Great🎉🎉🎉

  • @Sibishiva668
    @Sibishiva668 9 місяців тому +1

    🖤

  • @akhiljr13
    @akhiljr13 9 місяців тому

    railway exams course undo?

  • @ayush.....3......908
    @ayush.....3......908 9 місяців тому +3

    palakkad vallapuzha njgade nadu. great words..

    • @SparkLearnings
      @SparkLearnings  9 місяців тому

      😊❤

    • @ayush.....3......908
      @ayush.....3......908 9 місяців тому

      @@SparkLearnings sir evadeyum oru centre thudangumo

    • @SparkLearnings
      @SparkLearnings  9 місяців тому

      @@ayush.....3......908 Coming Soon.. We provide hostel facilities...
      For More Details: +91 88916 11097
      H.O : Kanjiramkulam
      Branches: SS Kovil Road Thambanoor,Neyyattinkara, Parassala, Kattakada, Venganoor.
      Opening Soon at Nedumangad, Pothenkode, Venjaramoodu, Vellanaad

  • @shortcircuit___
    @shortcircuit___ 9 місяців тому +1

    ❤️❤️❤️

  • @kamalammakuttu504
    @kamalammakuttu504 9 місяців тому +2

    ✌✌✌✌

  • @lissylijin6636
    @lissylijin6636 9 місяців тому +26

    Ani Siva voice ❤

  • @najmaanzar1649
    @najmaanzar1649 9 місяців тому

    😊❤️👍

  • @sujithsuji4966
    @sujithsuji4966 9 місяців тому

    💪

  • @WoodenMusic
    @WoodenMusic 9 місяців тому

    ♥️

  • @silpavijayan7640
    @silpavijayan7640 9 місяців тому +1

    Congrats..
    Annie siva samsarikkunna pole thanne nd

  • @pforpsc2886
    @pforpsc2886 9 місяців тому +1

    ആനി sivas വോയ്‌സ് 😊

  • @angelprabhavg226
    @angelprabhavg226 9 місяців тому +3

    👍🏻👍🏻👍🏻

  • @johuzzworld9718
    @johuzzworld9718 9 місяців тому

    Online coaching undo fee egna

  • @muthus33
    @muthus33 9 місяців тому +18

    Ldckk padikkunnu.. Njanum oru ammayaan..

  • @ramseenam.p7182
    @ramseenam.p7182 9 місяців тому +15

    എല്ലാർക്കും വളരെ മോട്ടിവേറ്റ് ആവുന്ന ഒരു വീഡിയോ

  • @aparnatvappus2194
    @aparnatvappus2194 9 місяців тому +6

    Sound boys ne pole😝congrats❤️

  • @Aanvin9207
    @Aanvin9207 9 місяців тому

    Super

  • @seemassbiju3507
    @seemassbiju3507 9 місяців тому

    Congrats vijila

  • @Muneermncy
    @Muneermncy 9 місяців тому +2

    🎉🎉🎉

  • @athiragopi6021
    @athiragopi6021 9 місяців тому +4

    voicee🥰🥰🥰

  • @simimolrajan4549
    @simimolrajan4549 9 місяців тому +2

    ❤❤

  • @remyamurali7565
    @remyamurali7565 9 місяців тому +1

    How to take admission. i am from thrissur

  • @renjitham865
    @renjitham865 9 місяців тому +4

    Hi vijilachechi❤❤

  • @PSCMINDCRM
    @PSCMINDCRM 9 місяців тому +2

    congrats

  • @ramshidapr5427
    @ramshidapr5427 9 місяців тому +2

    Thrissur sparkinde branch kondruo pettennu thanne
    For LDC

  • @neethumohanom8850
    @neethumohanom8850 9 місяців тому +1

    Lp up online class thudangiyo sir

    • @SparkLearnings
      @SparkLearnings  9 місяців тому

      Our app is under maintenance. Contact: +91 88916 11097

  • @salmariyas786
    @salmariyas786 9 місяців тому +3

    Njanum psc padikunna oralane,mone 1 vayasai

  • @shahanashibin-su4zy
    @shahanashibin-su4zy 9 місяців тому +4

    Male voice
    Congrats chechi kuttii🎉

  • @shamnaismaeel3296
    @shamnaismaeel3296 9 місяців тому +2

    Spark el Ldc online batch undo

    • @SparkLearnings
      @SparkLearnings  9 місяців тому

      No
      "Mission LDC 2024" UA-cam Live Classes are Live from Monday to Friday 5 pm onwards.
      To Watch previous classes 👇🏻
      ua-cam.com/play/PLg6AUpYTlXisiGkEz0yyu6UHN0bvGXvWE.html&si=yUUNGPGl2HVWLUo9

  • @srelakshmivenugopal4293
    @srelakshmivenugopal4293 9 місяців тому +2

    Ernakulam ondo

  • @sruthimolks604
    @sruthimolks604 9 місяців тому +1

    Alappuzha yil undo

  • @vaichupaaru-yg7sr
    @vaichupaaru-yg7sr 9 місяців тому

    kollath undo

  • @adhithiadhithi642
    @adhithiadhithi642 9 місяців тому

    Thrissuril branch undo sparknu?

  • @zchey760
    @zchey760 9 місяців тому +1

    Branches yevide okke und

    • @SparkLearnings
      @SparkLearnings  9 місяців тому

      H.O: Kanjiramkulam
      Branches:SS Kovil Road Tvm, Neyyattinkara, Kattakada, Venganoor, Parassala..
      Opening Soon : Nedumangad, Pothenkode, Venjaramoodu

    • @vyshnaviprasad2450
      @vyshnaviprasad2450 9 місяців тому

      Sir..wayanad orennam thudangu pls

    • @zchey760
      @zchey760 9 місяців тому

      Mlp branch thudangmo,online class available anoo,offline classntey quality kittumo

  • @karthikas3603
    @karthikas3603 9 місяців тому +4

    വേറെ റൂം ഇല്ലേ, ബാത്‌റൂമിൽ ലൈറ്റ് ഇട്ട് പഠിക്കാൻ 😊 congratss 🎉🎉

    • @veenaps5vvg297
      @veenaps5vvg297 9 місяців тому

      Kunj unarunnundo ennu nokkanam ennu paranjath sradhichille

  • @anjanachinjuzz5618
    @anjanachinjuzz5618 9 місяців тому +3

    Palakkad indo class.?

  • @nandur6649
    @nandur6649 9 місяців тому

    Ningal 🔥alla Agni golama...

  • @sameenact727
    @sameenact727 9 місяців тому

    Sparkinte online course ndo

    • @SparkLearnings
      @SparkLearnings  9 місяців тому +1

      Our app is under maintenance. Contact: +91 88916 11097

  • @najucy5230
    @najucy5230 9 місяців тому +1

    Palakkad il avideyaan spark inte coaching centre ullath

  • @parveenshoukath8698
    @parveenshoukath8698 9 місяців тому +1

    Spark Palakkad undo

  • @anuanu8743
    @anuanu8743 9 місяців тому +1

    Sir ldc prilims undo

  • @sajnamohan138
    @sajnamohan138 9 місяців тому +2

    Ktet ellathe apply cheyyan pattillallo?

  • @user-mt6td3om8w
    @user-mt6td3om8w 9 місяців тому

    Up online classundo

    • @SparkLearnings
      @SparkLearnings  9 місяців тому

      Our app is under maintenance.. contact +91 88916 11097

  • @shabnashabu2076
    @shabnashabu2076 9 місяців тому

    എത്രാമത്തെ റാങ്ക് ആയിരുന്നു??

  • @queequeen6815
    @queequeen6815 9 місяців тому

    Enikum avde padikkanam😭😭

    • @SparkLearnings
      @SparkLearnings  9 місяців тому

      We provide hostel facilities 😊
      For More Details: +91 88916 11097
      H.O : Kanjiramkulam
      Branches: SS Kovil Road Thambanoor,Neyyattinkara, Parassala, Kattakada, Venganoor.
      Opening Soon at Nedumangad, Pothenkode, Venjaramoodu

  • @priyankak.v9141
    @priyankak.v9141 9 місяців тому +5

    Spark instistution ഓൺലൈൻ ക്ലാസ്സ്‌ നടത്തുന്നുണ്ടോ ❓️

  • @rajasreerajasree558
    @rajasreerajasree558 9 місяців тому

    Lp up online class undo

    • @SparkLearnings
      @SparkLearnings  9 місяців тому

      Our app is under maintenance. Contact: +91 88916 11097

  • @pforpsc2886
    @pforpsc2886 9 місяців тому

    തൃശ്ശൂർ ഉണ്ടോ spark

  • @fathimarafeek1557
    @fathimarafeek1557 9 місяців тому

    Rank ethrayanu???

  • @reshmiak2204
    @reshmiak2204 8 місяців тому

    ഓഹോ അപ്പൊ attached bathroom ഇല്ലാത്തവർ എന്ത് ചെയ്യും

    • @kannankollam1711
      @kannankollam1711 7 місяців тому +2

      പുറത്തിറങ്ങി പഠിക്കുക

  • @meghaananthan6060
    @meghaananthan6060 8 місяців тому

    Fake

    • @kannankollam1711
      @kannankollam1711 7 місяців тому

      ഒരിക്കലും ഇത് ഫേക്ക് അല്ല കാരണം ആ കുട്ടിയുടെ സംസാരത്തിൽ നമുക്ക് അറിയാൻ പറ്റും

  • @Soumyapradeep-qi1if
    @Soumyapradeep-qi1if 9 місяців тому

    Congratulations ❤

  • @jayakrishnant673
    @jayakrishnant673 9 місяців тому +2

    👍👍👍

  • @bindujithu3309
    @bindujithu3309 9 місяців тому +1

    🎉🎉🎉

  • @aaimpsc
    @aaimpsc 9 місяців тому +2

    Congratulations ❤