Dr i got two ston in each kidney but right kidney ston only 3 mm and one more is in the left kidney tube 9mm i get lot of pain. Were is the best treatment for it can it go with omiyo docter can it go with out surgery
@@basilkurian5632 njan doctor alla. But 1 year mumb ureter l stone undayrnnu, ningal doctore kanuka, mikkavrum ultrasound scan cheythal details ariyan pattum. Pinne pain stone move aavumbo undakm.
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..d😊
Sir lam having stone in both kidneys in right kidney in lower part shows 3mm size echogenic area in left kidney Also shows 2mm size two echogenic areas no dilation of pelvicalyceal system or ureter lam 38yrs female
I was prescribed Warstone by the doctor...I ordered it frm Amazon...my 17mm stone was dissolved in 2 months treatment..everyone told me that only surgery is the solution but Warstone saved me..
Mere brother ka 13mm ka stone nikal gya Warstone se..Mein Haryana se hun..muje doctor ne prescribe kiya tha..kafi doctors use kar rhen hain WARSTONE DS .. try kar lo..
Sir,enikku muttuvedhanayayirunnu. Ls spine MRI eduthu.Kidney stone undennu dr paranju.USG confirm ayi. Through endoscopy stone kalanju. Discharge day thanne ende muttu vedhanayum, kalile stiffnessum mari. Albudham. Ingane undavumo. Ende main question, Kidney stone ano kaalinde stiffness nu kaaranam?. Please Sir oru reply tharane. Request aanu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@Pankaj Singh I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..zff
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..dx
@Jagruti Pati I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..zc
എനിക്ക് വന്നതാണ്. ഒരുപാട് മരുന്ന് കഴിച്ചു. കുറഞ്ഞില്ല. അവസാനം ഒരു വൈദ്യർ എന്തോ ഇലകൾ അരിച്ചു പിഴിഞ്ഞു പച്ച മരുന്ന് തന്നു. ഇപ്പോൾ രണ്ട് വർഷമായി. പിന്നെ ഇതുവരെ വന്നിട്ടില്ല.
@Mannu Gawde I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..zf
Sir 10mm വലുപ്പമുള്ള കല്ല് കിഡ്നിയിൽ ഉണ്ട് എന്ന് സ്കാനിംഗ്ചെയ്തപ്പോ അറിഞ്ഞു പക്ഷെ വേദന ഇല്ല 3മാസംകൊണ്ട് മരുന്ന് കഴിക്കുന്നു രണ്ടാമതും സ്കാൻ ചെയ്തു വലിപ്പം അത് പോലെ തന്നെ ഇതിന് എന്ത് ചെയ്യാൻ പറ്റും
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon.. Xx
Dr ente idath kidneyl കഠിന vedna moolam scan chytappol resultill lower pole calculus measures 7mm എന്ന് knikunu . Idak idak vayarnte idath വശത്തു വേദനയും kalinte padatil നീരും vkunu. ഇതു maran എന്തു treatmentanu chyndethu.
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..c
My sister have one kidney by birth.gulfil job ullavarude vivaha aalochanakal varunnu. Gulfil poyal kidney stonine chance koodudhalano?kidney stone vannal bhaviyil kidney failure varumo?
സർ എനിക്ക് 3/4 ദിവസമായി മൂത്രമൊയിക്കുമ്പോൾ ഭയങ്കര വേദന മൂത്രത്തിൻ്റെ കളർ മാറിയിരിക്കുന്നു അരക്ക് ചുറ്റും ഭയങ്കര വേദന പിന്നെ പനിയും ഉണ്ട്...റാഷിദ് യു എ ഇയിൽ ആണ് ഇപ്പോൾ..
Illa pedikanda milk athpololla milk products onnum kidney stone varuthilla. Infact Kidney stone risk korakan ath recommended Anu. Stone ondo? Marunnu ond. Whatsapp or call 9995213625
ഒരു ഗ്ലാസ് ചെറുനാരങ്ങ നീരിൽ കോഴി മുട്ട തോടടക്കം രാത്രി ഇട്ടു വെച്ച് , രാവിലെ മിക്സിയിൽ അടിച്ചെടുത്ത്, തുണിയിൽ അരിച്ചെടുത്ത് , വെറും വയറ്റിൽ സേവിക്കുക. രണ്ടു മണിക്കൂർ വെള്ളമൊഴികെ ഒന്നും കഴിക്കരുത്.
ഒരു ഗ്ലാസ് ചെറുനാരങ്ങ നീരിൽ കോഴി മുട്ട തോടടക്കം രാത്രി ഇട്ടു വെച്ച് , രാവിലെ മിക്സിയിൽ അടിച്ചെടുത്ത്, തുണിയിൽ അരിച്ചെടുത്ത് , വെറും വയറ്റിൽ സേവിക്കുക. രണ്ടു മണിക്കൂർ വെള്ളമൊഴികെ ഒന്നും കഴിക്കരുത്.
SanoSanobar Cystone ആയുർവേദിക് ടാബ്ലറ്റ് കഴിച്ചാൽ മതി. എനിക്ക് 6, 7, 8 റൈറ്റ് കിഡ്‌നിയിലും 9mm left കിഡ്‌നിയിലും ഉണ്ട് 4 വർഷം ആയി. വലുതാവാതെ നോക്കിയാൽ മതി എന്ന് dr. പറഞ്ഞു
Dr. Sir. എനിക്ക് ഈ വേദന വന്നിട്ട് ഞാൻ 2 ഇൻജെക്ഷൻ ചെയ്തു.. വേദന പോയി. 4ദിവസം മരുന്ന് എഴുതി കഴിച്ചു എന്നാലും രാത്രി കിടക്കാൻ നേരത്ത് ചെറിയ വേദനയും പണിയും പോലെ ഉണ്ട്. ശരീരവേദനയും ഉണ്ട്. രാത്രി മാത്രം. But ഞാൻ ക്ലിനിക്കിൽ ആണ് പോയത് 4day കഴിഞ്ഞ് പിന്നെയും വേദന വന്നാൽ ഹോസ്പിറ്റലിൽ പോകാൻ ആണ് അവർ പറഞ്ഞത്.. ഞാൻ നാട്ടിൽ അല്ല സൗദി അറേബ്യയിൽ ആണ് ഉള്ളത്.. എന്താണ് ചെയ്യേണ്ടത്.. എനിക്ക് പേടി ആകുന്നുണ്ട്. കിഡ്നി ഡാമേജ് ആകുമോ എന്ന്. എനിക്ക് നാട്ടിൽ വരാൻ ഇനിയും 5മാസം കൂടി ഉണ്ട്. Pls Help me🙏🤕🤝😷
Very very royal and smart doctor
can avoid surgery, lazier treatment for stone (1.6 mm.) stone in tube .
swl
Thanks doctor for your good advice
Thankyou DR
You’re welcome 😊
Super doctor simly understood his explanation highly appreciated sir...
എൻറെ ഭർത്താവിനെ മൂത്ര കുഴലിൽ സ്റ്റോൺ ഉണ്ട് അത് പേടിക്കേണ്ട കാര്യമുണ്ടോ
@@shanibamuhammed2634 താങ്കൾ പേടിക്കേണ്ട🤓
പക്ഷെ ഭർത്താവ് പേടിക്കണം🥶
Dr i got two ston in each kidney but right kidney ston only 3 mm and one more is in the left kidney tube 9mm i get lot of pain. Were is the best treatment for it can it go with omiyo docter can it go with out surgery
Iam in bangalure age 14
@@mohamedsadiq6539 ?
ഇതിൻറെ stone ഉള്ള pain വന്നാൽ പിന്നെ സഹിക്കാൻ കഴിയില്ല
Sir nhan gulfilaane eaniku edathu saidilanu Vedana bakilum munnilum vadanaunde 48 vayasunde enta cheyyan pattuka
Saiil amrthumbol nalla vedanayunddu ennal yuorin nanaayi povunuddu athetaanu ennu parayamo
ലക്ഷണവും കാരണങ്ങളും എല്ലാവർക്കും അറിയാം മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്ക് സാറെ 😜
അത് കലക്കി 😀😀😀😀drപറയില്ല ബിസിനസ് നടക്കില്ല 😄😄😄😄😄
Halo D R nammal vellum oru pad kodikonond evallthenta ķolity preshnamavo kidney ston varan please anser
Non surgicl ayit stone remove akkn ptumoo
Sir. Ente navinte saidile polliya mandhri. Edakdak verune Vella color. Endhairikum. Adh
13.8 stone undu tubil athu surgery illa the pokumo sir.pinne pain thudagil undakarudu athum kidney stone kondano
Sir left sidil aaanu
Pettenn doctore kaanukuka, tubl stone stuck aayal ath kidney ye bhadhikkm.
@@mansoortmans sir nerathe pain undayerunu ippo pain onnum illa
@@basilkurian5632 njan doctor alla. But 1 year mumb ureter l stone undayrnnu, ningal doctore kanuka, mikkavrum ultrasound scan cheythal details ariyan pattum. Pinne pain stone move aavumbo undakm.
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..d😊
Hus out aa mariunnenda balam onnu parayamo
Hi, oru organic product ond. Nte amma use cheyth full ayit mari, arkelum details ariyanm ngil reply tharu😊
Sir kidney stone is life threating or not
Sir lam having stone in both kidneys in right kidney in lower part shows 3mm size echogenic area in left kidney Also shows 2mm size two echogenic areas no dilation of pelvicalyceal system or ureter lam 38yrs female
3 mm unde endu chennam dr
I was prescribed Warstone by the doctor...I ordered it frm Amazon...my 17mm stone was dissolved in 2 months treatment..everyone told me that only surgery is the solution but Warstone saved me..
Did you remove stone ?
@@mansoorkk2456 my stone is removed
@@raghuveerkumarmanjhi5816atra mili indaayi aggane poyi
കമന്റ് ബോക്സിൽ കുറേ ചേദ്യങ്ങൾ കണ്ടു ഒന്നിനും ഒരു മറുപടിയില്ല - ഇത് ശരിയാണോ?
294742949727294747474794747447724747646494747,47946474467929229242222292292929292992247992494929479294794747
4702082752922928677979799592579797979997969797257972579257979797996979797
9mm operate cheyyano
Surdas.. Great
Sir
stomak pain ella so back pain und.... Ath enthallum problem annooo
enikkum kidney stone aanu stomach painum back painum und
Excellent
🍊 orange juice kudikuka, pashaie vadhana kuudum pashaie stone aliyum...
Olladhaanno
@@shajirashameer166 citric acid aliyikum orangil
Sir right and left kidney stone .2.3mm.pain kuduthal plse reply
Endhade Echo, idhendha Gana melayo...
Muscum koode undaayirunnengil ....
ഡോക്ടർ exercise ചെയുമ്പോൾ അടിവയറിൽ വേദന അനുഭവപ്പെടുന്നത് ഇതിന്റ ലക്ഷണം ആണോ?
Egg kaikkan pattumo, stone ullavark
Mere brother ka 13mm ka stone nikal gya Warstone se..Mein Haryana se hun..muje doctor ne prescribe kiya tha..kafi doctors use kar rhen hain WARSTONE DS .. try kar lo..
I want to consult doctor.
Sir,enikku muttuvedhanayayirunnu. Ls spine MRI eduthu.Kidney stone undennu dr paranju.USG confirm ayi. Through endoscopy stone kalanju. Discharge day thanne ende muttu vedhanayum, kalile stiffnessum mari. Albudham. Ingane undavumo. Ende main question, Kidney stone ano kaalinde stiffness nu kaaranam?. Please Sir oru reply tharane. Request aanu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Daa
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
1.5 cm stone in ureter,Is there any meditation? Laser treatment is must or not? Is they cause kidney function?
Doctor stent itta shesham two weeks kazhinju stone podikanamennu ithu enthina ingane cheyyunnathu pettannu reply tharumo
@Pankaj Singh I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..zff
2mm bayangara vedhana
Less pain eth methodinu anu? Laser treatment enn ketitt thanne pedi varunnu.
എന്തെല്ലാം ഭക്ഷണം ഒഴിവാക്കണം
ഈ വീഡിയോ കണ്ടു പേടിച്ചു ഞാൻ ഓടി പോയി രണ്ടു ലിറ്റർ വെള്ളം പോയി കുടിച്ചു... 😀😀😀 എനിക്ക് ഉണ്ട് 3 mm സ്റ്റോൺ ഉണ്ട്... 😟
എനിക്കും...3mm
@@pravithaskitchen906 ഇപ്പോൾ എങ്ങനെ ഉണ്ട്
Mariyo
Vallapozhum pain undakum, right side
Enik.said.vashathann.vedhan.marunn.kazhichitt.marunila.dr.no.tharroo
Hi sir kidney stone symptoms kandu തുടങ്ങിയാൽ ചെയ്യേണ്ട home remedies
Sir I have 10mm stone . What to do Dr
Hi did you remove stone ?
Vayarinte left sidil thazheyayi nalla pain und... Stoninte vedhanayanoo.... Njn exercies kurachu daysvcheithappo aan thudangiyath... Ippo exerciese cheyyan pain karanam kazhizhunne illa
Please reply
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..dx
Kidney stone undenkil over weight undakumo
Cheriyakuttikalku stones undavo
Njan ippol 1houar.nadakkan pokunnund atinu shesham Enikk mootramozikkumbol blod pokunnund nattil cheke cheytapol stone undenna paranjath njan entanu ini cheyuka
Dr.enik 4 years mumb kidney stone undayirunu ippol vedana undayappol CT scan eduthu athil kanunilla ultrasound scana nallath CT scan aano nallath
Ultra sound
@Jagruti Pati I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..zc
Dr.anikk.consultcheyyanam.
Medicine enthokkeyanu?
എനിക്ക് മൂത്രത്തിൽ കല്ലുണ്ട്..വാരിയെല്ലിന് താഴെയും നടുവേദന യും ഉണ്ട്.കിഡ്നി സ്റ്റോൺ ഉണ്ടാകുമോ.കുറെ നാളായിട്ട് വേദന ഉണ്ട് pls rply
കോഴിക്കോട് ഇഖ്‌റ കാണിച്ചു നോക്കൂ അല്ലെങ്കിൽ സ്കാൻ ചെയ്താൽ മതി കല് ഉണ്ടോ എന്ന് മനസ്സിലാക്കാം
Are you alright now!😊
@@arunvv2946 kallund
I'm ready to donate my kidney AB+
11 mm 7 mm ethu opareshion cheyanno
I am doing gymming for the last one year. I use whey protein for recovery. I drink plenty of water. Wats your opinion about whey?
Subair (61)
കിഡിനി സ്റേറൻ ബ്ലഡ് ടസ്ററിൽ
മനസ്സിലാകുമോ?
യൂറിയാൻ ചെക്ക് cheyyuo
എനിക്ക് വന്നതാണ്. ഒരുപാട് മരുന്ന് കഴിച്ചു. കുറഞ്ഞില്ല. അവസാനം ഒരു വൈദ്യർ എന്തോ ഇലകൾ അരിച്ചു പിഴിഞ്ഞു പച്ച മരുന്ന് തന്നു. ഇപ്പോൾ രണ്ട് വർഷമായി. പിന്നെ ഇതുവരെ വന്നിട്ടില്ല.
@Shafeeq Rahman പത്തനംതിട്ട ജില്ലയിൽ ഓമല്ലൂർ വിജയൻ വൈദ്യർ
Evide aa vaidhyar
Please
ഏതാണ് ആ മരുന്ന് ?അറിയുമോ ? ഇല്ലെങ്കിൽ വൈദ്യർ ആരാണെന്ന് പറയുമോ ??
Avare mobile no tharo
Premnazeer and jayabharathy filime
Ithinulla test ethanu?
Scaning
Sears I am drinking more than 3 liters of water everyday but still 8.9 mm stone
@Mannu Gawde I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..zf
Sir 10mm വലുപ്പമുള്ള കല്ല് കിഡ്നിയിൽ ഉണ്ട് എന്ന് സ്കാനിംഗ്ചെയ്തപ്പോ അറിഞ്ഞു പക്ഷെ വേദന ഇല്ല 3മാസംകൊണ്ട് മരുന്ന് കഴിക്കുന്നു രണ്ടാമതും സ്കാൻ ചെയ്തു വലിപ്പം അത് പോലെ തന്നെ ഇതിന് എന്ത് ചെയ്യാൻ പറ്റും
ടെൻഷൻ ആയാൽ വേദന വരും പറയുന്നത് ശരി ആണോ 🤔
@Mannu Gawde don't worry bro consult a good doctor everything will okey 💝🙏💯🥰💝
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon.. Xx
ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് ഉപയോഗിച്ച് നോക്കു. നല്ല റിസൾട്ടുണ്ട് ... ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
അത്ര വലിയ കല്ല് ഉണ്ടെങ്കിൽ വൈകിപ്പിക്കരുത് എടുത്തു മാറ്റണം ഇല്ലെങ്കിൽ കിഡ്‌നിക്ക് പ്രോബ്ലം വന്നാൽ പിന്നെ ചിന്തിച്ചു കാര്യമില്ല
Dr. 2L vellam kudikkunna aaalkku etra L urine pass cheyyanam
My Age 34
CREATININE Enzymatic 1.3mg/dl
URINE MICROALBUMIN 2.5 mg albumin /g creatinine
ഇപ്പോൾ creatinine kurajo enthu chigilsa anu eduthathu?
Scan cheyyathe urine testil ariyaan pattumo
S
@@arunmathira8129 എങ്ങനെ അറിയാം?
@@vysakhpv9009 hospital poku test cheyy
@@arunmathira8129 urine rotaion eduthu oru kuzhappavum illa
@@vysakhpv9009 epo nda brblm brokk
Right സൈഡിൽ വേദന scaningil stone illa neerkkett aanoo
Nkm
Dr ente idath kidneyl കഠിന vedna moolam scan chytappol resultill lower pole calculus measures 7mm എന്ന് knikunu . Idak idak vayarnte idath വശത്തു വേദനയും kalinte padatil നീരും vkunu. ഇതു maran എന്തു treatmentanu chyndethu.
Hi did you remove stone ?
Urine law ayirinno
ശക്തമായ നടുവേദന Kidney stone-ന്റെ ലക്ഷണമാണോ ?
Yes
എനിക്ക് ക്ലീനിംഗ് വർക്ക് ആണ് ഊര വേദനയുണ്ട് അത് ജോലിയുമായി ബന്ധമുളളതാണോ അതോ കിഡ്നി യുടെ കംപ്ലൈന്റ് ആണോ
Dr ente randu kidneylum stone und 3,4 back pain undakumo kal muttil pain undakumo
pregnancy ye affect cheyyuo pls reply
p C NL , ഒരു കിട്നിയിൽ ചി യി തു അട്ത്തകിടി ണിയിൽ ചിയ്യാൻ എത്ര സമയം വേണം
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..c
Laser cheyyan ethra ama und varum
One kidney 45000 2 kidney 1 lakh above
Madhyapanam kondu prbm undo
reply
Dr, 6.6,mm Ulla kallanengil edan treatment edukkendadh.
Urine l blood varunnath enthukondanu
Eanikku..10.varsham.mumbu..28.mm.left.kibniyil.tubil.ayirunhu.adu.podichu.eaduthu..eppol..bayankara.veadanayunddu .altra.s.ct.scan..okkea.eaduthu.onhumilla..eppozum.veadanayunddu.appo kidnyil.ulla.aruppakku..comblantunddakumo
Hi sir
Ennde name jeeba joshy
Eniku epo 1.5years nu ullil 6times kazhiju.nallavedhanayanu.blood varanudu urion
Stone udo yennu sumshayam udu yennu paraju.adiyam marunnu kazhichu nokku vedhana kurajhal pene cheyethalum mathy scan Alla marunnu kazhichattum vedhana marunnilegil vegam scan cheyanam yennu paraju.marunnu kazhichu vedhana mari pakshe edakku vedhana varum athupolethanne bloodum varanudu epo two days munbu agane vedhana vannu vallatha pukachilum udu ethanau ennde avastha Anthanu jhan cheyedathu onnu parajutharamo
Ningal poyi ultrasound scann cheyyu. Undo ille ariyaamallo
Amithamaya vomiting undagumo sir
Naduweadanayund bayangara thalarcha
Left kidney full stone aann.athil 15mm, 14mm stones und.ithin entha treatment
Persistant fever ithinte oru symptom ano
stone remove cheyan laproscopy cheyan etra rate akum
Upakaram
Upakaraaam
Ki
Upakaramanu
Adi വയറ്റിൽ വേദന ഉണ്ട് ഡോക്ടർ back pain ഇല്ല
Njan.ippozhum.vedhana.sahikan.pattathe.kidakukkayann
നവിയുടെ രണ്ട് സൈഡും വേദന പിന്നെ കാലിൽ നീരും അത് എന്താ സാർ
കിഡ്‌നിയുടെ അൾട്രാ സൗണ്ട് സ്കാൻ ചെയ്യുക. കിഡ്‌നി ഫങ്‌ഷൻ ടെസ്റ്റും ലിവർ ഫങ്‌ഷൻ ടെസ്റ്റും (ബ്ലഡ് )ചെയ്യുക
Enthayirunnu kuzhappam
My sister have one kidney by birth.gulfil job ullavarude vivaha aalochanakal varunnu. Gulfil poyal kidney stonine chance koodudhalano?kidney stone vannal bhaviyil kidney failure varumo?
സർ എനിക്ക് 3/4 ദിവസമായി മൂത്രമൊയിക്കുമ്പോൾ ഭയങ്കര വേദന മൂത്രത്തിൻ്റെ കളർ മാറിയിരിക്കുന്നു അരക്ക് ചുറ്റും ഭയങ്കര വേദന പിന്നെ പനിയും ഉണ്ട്...റാഷിദ് യു എ ഇയിൽ ആണ് ഇപ്പോൾ..
visakh viswambharan
@@rashidrishan436 do urine routine examination...RFT..
7.7 mm kidney stone ondengil in female age 27
Ayurveda marunn kayichal eth marooo
മാറില്ല. ചിലപ്പോൾ size കൂടി എന്ന് വരാം.
എനിക്ക് ബാക്ക് സൈഡിൽ ആണ് പെയിൻ ഇത് സ്റ്റോൺ സംബന്ധമായ
Milk kudichal milk le calcium um oxalate um chernnu calcium oxalate Stones undaavaan sadhyatha elle Dr ? Please reply
Illa pedikanda milk athpololla milk products onnum kidney stone varuthilla. Infact Kidney stone risk korakan ath recommended Anu. Stone ondo? Marunnu ond. Whatsapp or call 9995213625
Saide peyin undekil kittni stone undakkumo
എന്റെ വലതു വശത്തെ കിഡ്നിയിൽ 19 mm - ഉള്ള ഒരു stone ഉണ്ട് വേദന ഒന്നും ഇല്ല. എന്താണ് ചെയ്യേണ്ടത്
🙄🙄🙄🙄🙄
E stone urine koody pokum,poyittundu,chilark
ഒരു ഗ്ലാസ് ചെറുനാരങ്ങ നീരിൽ കോഴി മുട്ട തോടടക്കം രാത്രി ഇട്ടു വെച്ച് , രാവിലെ മിക്സിയിൽ അടിച്ചെടുത്ത്, തുണിയിൽ അരിച്ചെടുത്ത് , വെറും വയറ്റിൽ സേവിക്കുക. രണ്ടു മണിക്കൂർ വെള്ളമൊഴികെ ഒന്നും കഴിക്കരുത്.
Bro enthanu cheithath...enikum nd
Ithinde pariharam parannu tharumo
Hot ginger water drink daily...so kidney stone varumo...
Kidny stone thadayan home remedy undo
Thanks dr
ഉണ്ട് സർ...
വെള്ളം ധാരാളം കുടിക്കുക
ഡെയ്‌ലി 2 to3 liter വെള്ളം കുടിക്കുക
Unde contact 9526462068
Kidney stone undayirunnu ippol back pain mathram ullo vayar vedana illa disc complaint ano kidney stone ano
മറാത്താ ഉരവേദന കിഡ്‌നി കല്ല് കൊണ്ടാണെന്ന് പറയു ശെരിയാണോ
sir, stomach nta oru side nalla pain anu.athu enthanu
Enthayirunn ath enikk ippo aa vedhana ond🥺
2 month aayi kidney stone. dr. Kandu left kidney 2 pcs und. 7.9&7.1 syrap kudikkan thannu. Fourrts syr..
Maariyo
No
ഒരു ഗ്ലാസ് ചെറുനാരങ്ങ നീരിൽ കോഴി മുട്ട തോടടക്കം രാത്രി ഇട്ടു വെച്ച് , രാവിലെ മിക്സിയിൽ അടിച്ചെടുത്ത്, തുണിയിൽ അരിച്ചെടുത്ത് , വെറും വയറ്റിൽ സേവിക്കുക. രണ്ടു മണിക്കൂർ വെള്ളമൊഴികെ ഒന്നും കഴിക്കരുത്.
Dr. എനിക്ക് വേദനയില്ല. പക്ഷെ.. Yette. അടിവയർ.. കുളത്തി.(തറച്ച നിൽക്കുന്നു. ഇത് kallitte. പ്രശ്നമാണോ
Sir...enik kdneystne 3mm und..(in both kidneys)what r d remedys??am 25(female)
SanoSanobar Cystone ആയുർവേദിക് ടാബ്ലറ്റ് കഴിച്ചാൽ മതി. എനിക്ക് 6, 7, 8 റൈറ്റ് കിഡ്‌നിയിലും 9mm left കിഡ്‌നിയിലും ഉണ്ട് 4 വർഷം ആയി. വലുതാവാതെ നോക്കിയാൽ മതി എന്ന് dr. പറഞ്ഞു
@@mohamedmansoor1571 angadi kadayl..njerinjil ( oru mull anu)...ath ett thilappicha Vella kudochal pathy
അടിവയർ വേദന മാറുന്നില്ല
👍🏻
Yenikk 4 varsham munne right kidney il 3 stonum left il 1 stonum undaayirunnu. Ann nalla pain vannu check cheythu. Creatinine okke koodiyirunnu. Ippo back il nattellinu sidilum Vaariyellinu thaaye munnil valath baagath painum undaayirunnu. Veendum scann cheythapo rand kidney ilum stone und. Randum 3 mm. Creatinine ipo kuyappamilla. Vaariyellinu thaaye munnil ippo pain illa. Back il natteillinu sidilaayi pain und. Vellam kudi kurayumbol urine yellow colorum aan.
Ipo എങ്ങനെ മാറിയോ. Enikum 2 വർഷം മുന്നേ ഉണ്ടായിരുന്നു ഇപ്പോ വീണ്ടും വേദന varunnu
Dr. Sir. എനിക്ക് ഈ വേദന വന്നിട്ട് ഞാൻ 2 ഇൻജെക്ഷൻ ചെയ്തു.. വേദന പോയി. 4ദിവസം മരുന്ന് എഴുതി കഴിച്ചു എന്നാലും രാത്രി കിടക്കാൻ നേരത്ത് ചെറിയ വേദനയും പണിയും പോലെ ഉണ്ട്. ശരീരവേദനയും ഉണ്ട്. രാത്രി മാത്രം. But ഞാൻ ക്ലിനിക്കിൽ ആണ് പോയത് 4day കഴിഞ്ഞ് പിന്നെയും വേദന വന്നാൽ ഹോസ്പിറ്റലിൽ പോകാൻ ആണ് അവർ പറഞ്ഞത്.. ഞാൻ നാട്ടിൽ അല്ല സൗദി അറേബ്യയിൽ ആണ് ഉള്ളത്.. എന്താണ് ചെയ്യേണ്ടത്.. എനിക്ക് പേടി ആകുന്നുണ്ട്. കിഡ്നി ഡാമേജ് ആകുമോ എന്ന്. എനിക്ക് നാട്ടിൽ വരാൻ ഇനിയും 5മാസം കൂടി ഉണ്ട്. Pls Help me🙏🤕🤝😷
Ninglk eppam enthaayi ente avasthaum ethannne 10mm und njaanum soudilaan naatil pokaan kurachu kayyum pls reply
Hi stone poyo?
@@thatguy-ty7urKidney stone engane maari
How to prevent kidney calculus
Sir eniku 8 year ayyi kidney stone athu egane revome cheyyam size 3. 4 point 2 kidney und apol enthu cheyyanam
എനിക് ഒരുപാട് stone ഉണ്ട് ഇപ്പോളാണ് അറിഞ്ഞത് അറിയാൻ വൈകി പോയി😢😢
@@navaspsheriff4887 ഇപ്പോൾ കല്ലുകൾ പോയോ എന്ത് ചികിത്സാ ആണ് എടുത്തത്?
Chinju lissy കല്ല് പോയോ?
@@vysakhpv9009 ഓരോന്നായി പോകുന്നുണ്ട് 4 എണ്ണം പോയി കോഴിക്കോട് ഇഖ്‌റ കാണിച്ചത്
@@navaspsheriff4887 creatine ethra undarrnnu appol?