Anish Kavalam|ഇതാണ് കുട്ടപ്പായിയുടെ യഥാർത്ഥ മുഖം !

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 496

  • @santyvarghese
    @santyvarghese 2 роки тому +4

    Good job sunil sir keep it up God bless you

  • @ibrahimkunhi7238
    @ibrahimkunhi7238 2 роки тому +55

    ഈ ഫോണില്‍ കൂടി പറയുന്നവന്റെ മുഖം എന്തു കൊണ്ട് കാണിക്കുന്നില്ല
    ഇത് വെറും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി മാത്രം ചെയ്ത കൊടും ചതി ആണ്‌, ഇവനെ അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇവനെയും ചോദ്യം ചെയ്യുക, സത്യം വെളിയില്‍ വരട്ടെ

    • @vinodmathew4931
      @vinodmathew4931 2 роки тому +1

      സത്യം അല്ലെങ്കിൽ നിയമനടപടിക്ക് പൊയ്ക്കൂടേ.. അല്ലാതെ ഈ ചതിക്കു കൂട്ട് നിൽക്കുന്ന തന്നോട് സഹതാപം ഉണ്ട് ☹️

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @ibrahimkunhi7238
      @ibrahimkunhi7238 2 роки тому

      @@REDVMEDIA thank you dear, 🙏🙏🙏

    • @jordiya2016
      @jordiya2016 2 роки тому

      ഈ ചാനൽ സത്താണിക് ആണെന്നതിൽ. സംശയമില്ല. പൂർവകാലത്തു ഇവനൊക്കെ പുണ്യാളനായിരുന്നോ... ഒരു മനുഷ്യന്റെ മടങ്ങിവരവ്. ദൈവത്തിനും അയാൾക്കും മാത്രമേ അറിയു.. ഈ ചുനിലോ. പറയുന്ന സഹോദരനോ എന്താണെന്നു.. ആർക്കൊക്കെ അറിയാം...

    • @jubythundiyil258
      @jubythundiyil258 2 роки тому +1

      മറുപടി നൽകുന്നവൻ ഭൂലോക കള്ളനാണ് എന്ന് അവന്റെ വോയ്‌സിന്റെ അവസാന ഭാഗം എത്തുമ്പോൾ മനസിലാകുന്നു .. അവസരങ്ങൾ കിട്ടാത്തതുകൊണ്ട് ഒതുങ്ങി ഇരിക്കുന്നതാണ്

  • @shojikoshy4493
    @shojikoshy4493 2 роки тому +40

    സുനിലേ ഇങ്ങനെ കുറെ phone call കൾ നിങ്ങൾക്ക് കിട്ടും .നിങ്ങളുടെ ഈ i2i ചാനലിന്റെ ഉദ്ദേശം സാധിച്ചു വരുന്നല്ലോ ?
    ഇങ്ങനെ നിങ്ങളെ സഹായിക്കുന്ന മൊണ്ണകൾക്ക് കു‌ടെ വലതും കൊടുക്കണേ

  • @joylaisharam8867
    @joylaisharam8867 2 роки тому +10

    All the children of God please come out with prayer to stand firm in Christ without falling in the hands of devilish thoughts. Amen.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @vishramam
      @vishramam 2 роки тому

      Spirit of discernment (vivechana varam) to identify False prophets

  • @josekuttykocheriyil4068
    @josekuttykocheriyil4068 2 роки тому +19

    ഫോണിൽ സംസാരിച്ച വ്യക്തി ആരാണെന്നറിയില്ല' പക്ഷെ അയാൾ പറയുന്നത് മുഴുവനും ഉല്ലാത്ത കാര്യങ്ങളാണ് ' ഇതിൻ്റെ പിന്നിൽ ഒരു വിരോധം ഉള്ളതായി തോന്നുന്നു ' ദൈവത്തെ ആർക്കും കബളിപ്പിക്കാനാവില്ല' എന്ന് ഓർക്കണം' praise the lord:

    • @thomasvarghese4290
      @thomasvarghese4290 2 роки тому

      അങ്ങനെ തോന്നിയില്ല

    • @rajendrannair6804
      @rajendrannair6804 2 роки тому

      Whitewash തെഴിലാളിക്ക് ആദരാഞ്ജലികൾ

    • @rajendrannair6804
      @rajendrannair6804 2 роки тому +1

      Think u were the Ex male wife of the homosexual pastor.

    • @AB-lg6gz
      @AB-lg6gz 2 роки тому +1

      Are you normal. ?? 🙃🙃😇😇

    • @godmaker5681
      @godmaker5681 2 роки тому +2

      തെറ്റാണെങ്കിൽ ദൈവം ഫോണിൽ വിളിച്ച് വ്യക്തിയോട് ക്ഷമിക്കട്ടെ വിധിക്കാൻ നമ്മളെ ആര്🤣🤣🤣

  • @jomolvarghese4553
    @jomolvarghese4553 2 роки тому +13

    സർവശക്തനായ എന്റെ ദൈവം തെളിയിക്കും ആരാണ് തിന്മ ചെയ്തതെന്ന്. അത് പോപ്പ് ആയാലും പാസ്റ്റർ ആയാലും ഞാനായാലും സുനിലായാലും... അന്ന് വിലപിക്കേണ്ടി വരല്ലേ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.. എന്റെ യേശുവിന്റെ വരവ് ഏറ്റവും അസന്നമായിരുന്നു. വിശുദ്ധിയെ തികച്ചു ഒരുങ്ങികൊൾവിൻ....

    • @vrmani06
      @vrmani06 2 роки тому

      Jomol podee avidannu

    • @Freedom-qs9kl
      @Freedom-qs9kl 2 роки тому +1

      യേശു ഒന്നും വരില്ലെടോ സത്യം തിരിച്ചറിയൂ

  • @binuchacko5467
    @binuchacko5467 2 роки тому +16

    Thank you Sunil for giving him some time off.
    He is a man of God who works 18-20 hours a day to spread the gospel and preach the TRUTH which hurts a lot of believers.
    Read this ONLY if you are a child of God!
    As far as I know,he has given away what he gets to people in need.
    One thing I know for sure that is fasting and praying on bended knees for you and me because God knows his heart.
    He doesn’t have to convince anyone in this world because he has advocates for him fighting for him-
    WORD of God and HOLY SPIRIT
    I am not to judge anyone but we all have to stand before the judge one day and have to answer all ALONE (no one to put comments in comment box!! that day)
    One day the TRUTH will come out-That is pay day .
    PAY now or pay Later
    The prayers of a righteous man availed much.
    Satan flees when a righteous man prays on bended knees!!

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @joylaisharam8867
      @joylaisharam8867 2 роки тому +2

      A real Christian thinking. Praise the Lord.

    • @daizymathai3745
      @daizymathai3745 2 роки тому +3

      Sunil has nothing left in his head because he has been working against the servants of the almighty God. All these people who speak to him over the phone are the jealous people. What a stupidity to think pastor Anil is copying another pastors message and preach.. utter nonsense . Sunil, you better fear the Lord because you are playing with fire. All these people are evidently jealous of pastor. He helped his brother and sister, what’s your problem? Did he steal your money to help others? Why these callers don’t show their faces? You can’t stop the mouth of Gods servants. You will face the consequences of your work against God.

  • @rachelsebastian7416
    @rachelsebastian7416 2 роки тому +7

    God is with you Pastor.

  • @mahathma78
    @mahathma78 2 роки тому +26

    അതി വിശുദ്ധിപറയുന്ന പാസ്റ്ററുമാരെ എപ്പോഴും സൂക്ഷിക്കുക. അതുപോലെ തന്നെ ബാഹ്യമായ വസ്ത്രരീതികളെ ലൈംഗിക ചുവയോടെ കർണ്ണരസമാകുമാറ് സംസാരിക്കുന്നവരേയും സൂകിഷിക്കുക. ഇതിനെല്ലാത്തിലും ബൈബിളിൽ നല്ലവണ്ണം സൂചനകളുണ്ടെങ്കിലും പൊതുവേ പെന്തക്കോസ്ത് ‘സംസ്കാര’ത്തിൽ ജീവിക്കുന്നവർ ഇതെന്നും വായിക്കാൻ സമയം കണ്ടെത്താറില്ല. എല്ലാരോടും ഒരു ചോദ്യം: യേശു ചിരിച്ചു/ചിരിപ്പിച്ചു എന്നൊരു വാക്ക്യം ആർക്കെങ്കിലും കാണിക്കാമോ? ആരും ചിരിക്കരുത് ചിരിപ്പിക്കരുത് എന്ന് ഇതിന് അർത്ഥമില്ല. പക്ഷേ അതിർ വരമ്പുകൾ ഉണ്ടായിരിക്കണം എന്ന് അർത്ഥം.

    • @ajithbungalowil6804
      @ajithbungalowil6804 2 роки тому +2

      യേശു ചിരിച്ചു ചിരിപ്പിച്ചില്ല അതൊന്നും പ്രസക്തമായ കാര്യം അല്ല. അനീഷ് അയാളുടെ പ്രസംഗം വിശ്വാസികളുടെ ഉള്ളിലേക്ക് എങ്ങനെ തിരുകി കയറ്റണം എന്നതിനുള്ള മർമ്മം അയാൾക്ക്‌ അറിയാം. അതിനു തമാശ രൂപേണ അവതരിപ്പിക്കുന്നു. അത് ഇഷ്ടപ്പെടുന്നവർ ഉള്ളത് കൊണ്ടല്ലേ അയാൾക്ക്‌ പ്രോഗ്രാം കിട്ടുന്നത്. അതിൽ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പിന്നെ കള്ളനാണയങ്ങളെ വെളിച്ചത്തു കൊണ്ട് വന്നു ക്രിസ്തു മാർഗം ശുദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്. ഇല്ലെങ്കിൽ കള്ള നാണയങ്ങൾ ഇനിയും വരും.

    • @sabual6193
      @sabual6193 2 роки тому +1

      പെണ്ണ് പിടിയൻ അച്ചന്മാർ കത്തോലിക്കയിലും എല്ലാത്തിലും ഉണ്ട്. കാപ്പി പൊടി പെണ്ണ് പിടിയനെ അറിയില്ലേ ⁉️ 🤔

    • @mahathma78
      @mahathma78 2 роки тому +4

      @@ajithbungalowil6804 സമ്മതിച്ചു. പക്ഷേ എനിക്ക് പൊതുവേ ഇങ്ങനെയുള്ളവരുടെ പ്രസംഗം ഇഷ്ഠമല്ല. എനിക്ക് തമാശ കേൾക്കണമങ്കിൽ കോമഡി പ്രോഗ്രാം കാണും അത്രമാത്രം. അത് ലാസർ വി മാത്യൂ കൊമേഡിയനായാലും കെ ഏ ഏബ്രഹാം കോമാളിയായാലും ശരി. ഈ കാവാലം നല്ലോരു ക്രിസ്തീയ കഥാപ്രസംഗകനാണ്. അത് സമ്മതിച്ചു.

    • @mahathma78
      @mahathma78 2 роки тому +1

      Ephesians 5:4 and there must be no filthiness or foolish talk, or vulgar joking, which are not fitting, but rather giving of thanks

    • @jomeshscaria2147
      @jomeshscaria2147 2 роки тому

      @@mahathma78 💯

  • @sherinsanthosh6270
    @sherinsanthosh6270 2 роки тому

    God bless you

  • @Yehovaenteidayanakunu
    @Yehovaenteidayanakunu 2 роки тому +9

    ആദരാഞ്ജലികൾ.... 🙏🏻

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @Barrister07
      @Barrister07 2 роки тому

      😆😆😆😆

  • @tisoj232
    @tisoj232 2 роки тому

    I heard him many times and I know one thing that Pastor Anish kavalam knows Bible very well. You just do one thing: Make a video call and ask pastor Anish your doubts or whatever you want ask about Bible, please do it. Then if he is fake as you say then I don't think he will be able answer anything you ask. But if not then you know the rest.

  • @stanlyissac6873
    @stanlyissac6873 2 роки тому +14

    കാവാലത്തിന്റെ വിഷയ ത്തെപ്പറ്റി സംസരിക്കാൻ വിളിച്ച ഒരരാൾ ഞാൻ എന്ന് സംബോധന ചെയ്തു തുടങ്ങിയപ്പോൾ സുനിൽ നിങ്ങൾ തിരിച്ചു ചോദിച്ചു ഈ ഞാനെന്നു പറഞ്ഞാൽ ആരെന്നു ചോദിക്കുക.മാത്രമല്ല ആ സംസാരത്തിൽ ഉടനീളം നിങ്ങൾ ചൂടായി.സംസാരിക്കുകകയായിരുന്നു. എന്നിട്ടെന്തേ നിങ്ങളോട് ഈ സംസാരിക്കുന്ന ആളുകളുടെ പേര് പറയാത്തെ. പിന്നെ നിങ്ങളു പറയുന്നു. വീഡിയോ തെളിവുകൾ കാണിക്കാതെ അദ്ദേഹത്തിന്റെ മാനം രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ഇനിയെന്ത് മാനം രക്ഷിക്കലാണ്. ഓരോരുത്തരുടെയും വോയ്സ് ഇട്ട് അങ്ങേരുടെ മാനം പോയി. (ഞാനൊരു കവാലംഭക്തനല്ല.അദ്ദേഹത്തിന്റ പ്രസംഗ ശൈലിയോട് ഒട്ടും യോജിപ്പില്ലാത്ത ആളും ആണ്)

    • @isaacjohn2739
      @isaacjohn2739 2 роки тому +1

      പേര് എങ്ങനെ പറയും. ഇത് കഥ പറഞ്ഞു കൊടുത്തു പഠിപ്പിച്ചിട്ടു ഫോൺ കോൾ ആയിട്ട് ഇടുന്നതല്ലെ

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @marygeorge7745
      @marygeorge7745 2 роки тому +2

      Sound കൊടുത്തവൻ മിമിക്രി കലാകാരൻ ആയിരിക്കും...

  • @mkmfootball2243
    @mkmfootball2243 2 роки тому +2

    Truth is beautiful and enduring

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @cybertechcell1469
    @cybertechcell1469 2 роки тому +1

    Cyber bullying is the use of technology to harass, threaten, embarrass, or target another person. Online threats and mean, aggressive, or rude texts, tweets, posts, or messages all count. So does posting personal information, pictures, or videos designed to hurt or embarrass someone else.

  • @royabraham5567
    @royabraham5567 2 роки тому +5

    Pr Anish not belongs to IPC. He is independent now .

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @Quancept
      @Quancept 2 роки тому

      ഐപിസി ലോക ഉടായിപ്പ് ORGANISATION AANU...VALSEN ABRAHAM TOTAL FRAUD.

  • @sajeevnr929
    @sajeevnr929 Місяць тому

    കാവാലം ഇതൊക്കെ ചയ്തിട്ടുണ്ടെങ്കിൽ വചനം പ്രെസഗിക്കാൻ യോഗ്യൻ അല്ല പക്ഷെ ഫോൺൽ പറയുന്ന ആൾക്ക് പ്രെസംഗിക്കാൻ വേദി ഇല്ലന്ന് തോന്നുന്നു

  • @rajeevjesus9837
    @rajeevjesus9837 2 роки тому

    സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.
    2.കൊരിന്ത്യർ 11:14,15

  • @SenatorAgrapa
    @SenatorAgrapa 2 роки тому +3

    New-generation scammers destroying true gospel
    In my childhood, there are only 3 or 4 real Pentecost groups existed but now every corner scammers rising for money and fame.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @mpcc3657
    @mpcc3657 2 роки тому

    ആരാണ് സംസാരിക്കുന്നത്? പേര് പറയാനുള്ള ആർജ്ജവം കാണിക്കണം സ്നേഹിതാ.

  • @theresamathew1401
    @theresamathew1401 Місяць тому

    ഏറ്റവും കൂടുതൽ വചനം പറയുന്നത് സാത്താൻ.

  • @kgkg7148
    @kgkg7148 2 роки тому +2

    He is correct

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @venunair3289
    @venunair3289 2 роки тому +7

    ഇതു ഈ ചാനൽ ഉടമ, സുനിലിന്റെ ഒരു ഉഡായിപ്പായി കാണാനേ കഴിയുന്നുള്ളു! TRP കൂട്ടാൻ ഫോണിലൂടെ ആരേയും കൊണ്ടു ഇത്തരം ഭാഷണങ്ങൾ നടത്താമല്ലോ, സുനിലിന്റെ ഇതുവരെയുള്ള Modus operation കണ്ടിട്ട് എനിക്കങ്ങനെയാണ് തോന്നിയത്, തെളിവുണ്ട് തെളിവുണ്ട് എന്നു പറയുന്നതല്ലാതെ പിന്നെയുമുള്ള ഇയാളുടെ ഈ ഫോൺകളി കണ്ടിട്ട് ഇയാൾ അനീഷ് കാവാലത്തെക്കാൾ തരികിടയാണെന്ന് തോന്നുന്നു! അനീഷിനെപ്പോലെ പണമുണ്ടാക്കാൻ ഇയാളും ഒരു തരം പണി നടത്തുന്നു എന്നു വേണം അനുമാനിക്കാൻ!
    ഈശ്വരൻ എല്ലാവർക്കും സൽബുദ്ധി നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹😍🙏

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @kessiamolxavier3031
    @kessiamolxavier3031 2 роки тому +6

    Valare correct anu

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @triump
    @triump 2 роки тому +9

    ഫോണിൽ കൂടിയുള്ള ഈ കഥാപ്രസംഗം എങ്ങിനെ വിശ്വാസയോഗ്യം, ഇതിപ്പോൾ ആർക്കും ആരെക്കുറിച്ചും പറയാമല്ലോ??. കേൾക്കുന്ന കാര്യങ്ങൾ അപ്പാടെ വിഴുങ്ങരുത്.

    • @sambaths4632
      @sambaths4632 2 роки тому

      ഫോണിൽ കൂടെയുള്ള പ്രസംഗം താങ്ക ൾ വിശ്വസിക്കണ്ട പാസ്റ്ററോട് ചോദിച്ചാൽ പോരെ പറഞ്ഞു തരുമായിരുന്നല്ലോ

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @Awrayoutubechannel
    @Awrayoutubechannel 2 роки тому +1

    ഒരു നിരപരാധിയായ ദൈവദാസനെക്കുറിച്ച് നിങ്ങൾ നുണ പ്രചരിപ്പിച്ചാൽ അത് ചോദിക്കാൻ പോകുന്നത് ദൈവമാണെന്ന് ഓർക്കുക.

    • @REDVMEDIA
      @REDVMEDIA 2 роки тому +1

      ua-cam.com/video/KOy8LhDs83A/v-deo.html

  • @abhishekdarshan1902
    @abhishekdarshan1902 2 роки тому +1

    വെളിപ്പാട് 22: 11, 12 13, 14,15

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @sunithasunitha2394
    @sunithasunitha2394 2 роки тому +1

    EVAN ORIKKALUM ---SATHYAM PARAYILLA ..EVAN ELLAVAREYUM VELLU VILIKKUNNA POLE ENNUM PRASANGIKKUNNATH...27-10-2022
    SO..SUNIL...NINGALUDE KAYYIL THELIVUNDENGIL ---PURATH.. VIDANAM ..
    EVANE ENGANE VIDARUTH....(SAM --KUWAIT)

  • @truthfinder7789
    @truthfinder7789 2 роки тому +24

    ഈ ഫോണിൽ സംസാരിക്കുന്നവൻ ഏതോ ആളില്ല പാസ്റ്റർ ആണ് 😳 അതാണ്‌ ഇത്രേം നുണകൾ പറഞ്ഞു സന്തോഷിക്കുന്നത്👍 സുനിൽ ഒന്നാന്തരം ബിസിനസ്‌ മാൻ ആണ്... ഇങ്ങനെ മറ്റുള്ളവരെ അപമാനിച്ചു യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കാൻ പറ്റുന്നു എന്നതാണ് ഇവന്റെ പ്രചോദനം 😡😡😡

    • @anarysaji
      @anarysaji 2 роки тому

      ഓ താങ്കള്‍ സത്യം മാത്രം അന്വേഷിച്ചിട്ട് അനീഷിന്റെ കാര്യങ്ങള്‍ മാത്രം അറിഞ്ഞില്ലേ !!!!!! എടെ ആരെയും ബൈബിള്‍ കാണിച്ചു വശത്താക്കി കബളിപ്പിക്കാമെന്നു കരുതരുത്‌ വെറും hoxxxxo ആണ് ആ അണ്ടറ കുണ്ടന്‍ ഇതിനു മുന്‍പുള്ള എപ്പിസോഡ് കണ്ണ് തുറന്ന്‍ കാണ് എന്തെര് അപ്പി നന്നാകാത്തത്

    • @truthfinder7789
      @truthfinder7789 2 роки тому +5

      @@anarysaji ആ എപ്പിസോടും കണ്ട് അപ്പി... സുനിൽ ലക്ഷങ്ങൾ യൂട്യൂബിൽ നിന്നും ഉണ്ടാക്കാൻ ഒരു എളുപ്പ വഴി കണ്ടെത്തി... സുവിശേഷ വേലക്കാരെ മുഴുവൻ പള്ളു പറയുകയും / അപവാദം പ്രചരിപ്പിക്കയും ചെയ്യുക👍 ലക്ഷങ്ങൾ വീഡിയോ കാണുന്നു... ലക്ഷങ്ങൾ നേടുന്നു 👍 പക്ഷെ അവസാനം കഷ്ടമായിരിക്കും സുനിലേ 😡😡😡

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @marygeorge7745
      @marygeorge7745 2 роки тому

      ഫോണിൽ പറയുന്നവൻ ക്യാമറ റൂമിൽ വെച്ച് എന്ന് പറയുന്നു...guest bed റൂമിൽ ക്യാമറ വേക്കുന്നവൻ്റെ ബിസിനെസ്സ് എന്താണ്... അവനെ ആണേ ആദ്യം bring to the law first..

  • @voice4true631
    @voice4true631 2 роки тому +5

    Pr.. അനീഷ്‌ കാവാലം reply ചെയ്യുക...
    i2i news ന്റെ video യുടെ സത്യം എന്താണ്‌?????
    ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ????
    വാ അടച്ചു വച്ചിരുന്നാൽ ശരി ആവില്ല....
    എന്തെങ്കിലും ഒന്ന് പറയൂ... പ്ലസ്...
    Nice ആയിട്ട് മുങ്ങാനാണോ plan????
    നിങ്ങളെ മാത്രം ബാധിക്കുന്ന വിഷയം അല്ല...
    എല്ലാ പെന്തക്കോസ്തകാരും തല കുനിക്കേണ്ടിവരും....
    കാരണം നിങ്ങൾ വലിയ വിശുദ്ധിയും, വേർപാടും പറഞ്ഞു കുറച്ചൊന്നുമല്ല പ്രസംഗത്തിൽ ആൾക്കാരെ പരിഹസിച്ചിട്ടുള്ളത്...
    എല്ലാം തട്ടിപ്പ് ആയിരുന്നു എന്ന് അറിഞ്ഞാൽ വില കൊടുത്തു പെന്തക്കോസ്തിൽ നിൽക്കുന്ന ജനം എന്ത് കരുതും...
    "പുറത്ത് നിന്ന് പെന്തക്കോസ്തു സഭയിലേക്ക് ജനം ഇനി വരില്ല."...
    പെന്തക്കോസ്തു കാരുടെ അന്യ ഭാഷയും ജനങ്ങൾ സംശയത്തോടെ നോക്കും.....
    താങ്കൾ ഇതിന് മറുപടി പറഞ്ഞില്ലെങ്കിൽ മറ്റു പെന്തക്കോസ്ത pastor മാരെയും ജനങ്ങൾ സംശയത്തോടെ നോക്കും....
    pastor മാരെ വിട്ടിൽ കയറ്റാൻ ജനം മടിക്കും.....
    Pastor മാർക്ക്‌ ഒരു വിലയും വിശ്വാസികൾ കൊടുക്കില്ല....
    ഇതിന് മറ്റു pastor മാരും വില കൊടുക്കേണ്ടിവരും...
    Ok..

    • @roshanflog2907
      @roshanflog2907 2 роки тому +1

      ഇതിലും വലിയ തരികിടകൾ സഭാ നേതൃത്വം നടത്തുന്നുണ്ട്..... ഇതൊക്കെ പക്കാ ഉടായിപ്പ് ആണ്.... പെന്തകോസ്ത് ഒരു മൂന്നാം തലമുറക്കാരന്റെ നിരീക്ഷണം.

    • @voice4true631
      @voice4true631 2 роки тому +1

      @@roshanflog2907
      പറയു അറിയട്ടെ...
      സഭ നേതൃത്വം എന്ത് ഉടായിപ്പ്??

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @Vibes3438
      @Vibes3438 2 роки тому

      @@voice4true631 Christianity itself is an udayipp

  • @cybertechcell1469
    @cybertechcell1469 2 роки тому

    Cyber bullying is the use of technology to harass, threaten, embarrass, or target another person. Online threats and mean, aggressive, or rude texts, tweets, posts, or messages all count. So does posting personal information, pictures, or videos designed to hurt or embarrass someone else. Their motives for lashing out in cyberspace can run the gamut from anger and revenge to a longing to fit in.Cyberbullies Are Out for Revenge. Cyberbullies Blame the Victim.

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +5

    Very sensible talk..

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @subinjoseph3184
    @subinjoseph3184 2 роки тому

    ഈ കവലത്തിനു എന്തു ജാട ആണ് ഓരോ കൺവെൻഷൻ ഇലും വരുമ്മ്പോൾ കൂടെ കുറേ ശി ങ്കിടികൾ തബല ഹർമോണിയും വേറെ പാട്ടുകാർ.. ജുബ ഷാൾ ഹോ എന്തൊക്കെ ബഹളം ആരുന്നു

  • @ajithbungalowil6804
    @ajithbungalowil6804 2 роки тому +13

    അനീഷിനോട് വെക്തി വൈരാഗ്യം ഉള്ളവരും തലപൊക്കി തുടങ്ങി. ഒരുത്തൻ വീണു കിടക്കുമ്പോൾ അവിടെയിട്ടു ചവിട്ടാൻ എന്തൊരു സുഖമാ..... " "പെന്തിക്കുസത്തിക്കാരെ....."😁😁😁😀😜

    • @mercyruth6204
      @mercyruth6204 2 роки тому +1

      Yes

    • @ajithbungalowil6804
      @ajithbungalowil6804 2 роки тому

      @@mercyruth6204 😁😁😁

    • @judefelix6780
      @judefelix6780 2 роки тому

      Sathyam paranjal choriyum allioda mone?

    • @ajithbungalowil6804
      @ajithbungalowil6804 2 роки тому

      @@judefelix6780 താങ്കൾ ഈ മോനെ എന്ന് എന്താണ് ഉദ്ദേശിച്ചത്? ആ വാക്കിന് മുൻപ് എന്തങ്കിലും ഉണ്ടോ?

    • @lissydavid700
      @lissydavid700 2 роки тому

      സത്യം, വമ്പന്മാ രെ തൊടാൻ സുനിലിനും പേടിയാ കാശുണ്ടാക്കുന്നവർ അവർ ആണ്. അങ്ങോട്ട് ചെല്ല്

  • @SunShine-wu1eo
    @SunShine-wu1eo 2 роки тому +1

    Very hard to finish gospel .you can start easy .my grandpa was a preacher he told me that .kamam and money will destroy gospel .especially low cast people came to christ they can't stand on fire .

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @MathewAdhikarathil
    @MathewAdhikarathil 2 роки тому +1

    🔥🔥🔥

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @MathewAdhikarathil
      @MathewAdhikarathil 2 роки тому

      എടുത്തോണ്ട് പോടോ.....!!!😁

    • @MathewAdhikarathil
      @MathewAdhikarathil 2 роки тому

      ua-cam.com/video/SP0_KkN1jic/v-deo.html

  • @sabual6193
    @sabual6193 2 роки тому +24

    കാവാലത്തിന്റെ ഭാര്യയെ എങ്കിലും ഇന്റർവ്യൂ ചെയ്യണം. അപ്പോൾ സത്യം അറിയാം അല്ലോ ⁉️ 🤔. പിന്നെ അല്ലേ ബാക്കി ⁉️ 🤔

    • @eapenrenieapen8281
      @eapenrenieapen8281 2 роки тому +1

      Good idea...

    • @sabual6193
      @sabual6193 2 роки тому +2

      @Kaadamutta Official
      ശ്രമിച്ചു നോക്കാം അല്ലോ ⁉️ 🤔

    • @rajendrannair6804
      @rajendrannair6804 2 роки тому

      പിന്നെ ആ സ്ത്രീയെ അയാൾ ജീവിക്കാൻ അനുവദിക്കുമോ?

    • @sabual6193
      @sabual6193 2 роки тому

      @@elsammajoy9817
      മണ്ടി ആണ് അല്ലേ 😄

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Рік тому

    ബൈബിൾ കൈകാര്യം ചെയ്യുന്നവർ വേദ പണ്ഡിതർ അല്ല . കാരണം ബൈബിൾ വേദം അല്ല എന്നത് തന്നെ . വേദങ്ങൾ എന്നാൽ നാല് ഹിന്ദു വേദങ്ങളാണ് ഉള്ളത്. ഋഗ്വേദം, യജുർവ്വ്വേദം, സാമവേദം, അധർവ്വ വേദം ഇങ്ങനെ . ഇവയ്ക്ക് നൂറുകണക്കിന് ഉപവേദങ്ങളുമുണ്ട് . ആയുർവേദം, സംഗീതം, യോഗ, തച്ചു ശാസ്ത്രം,, ജ്യോതിഷം, നൃത്തം , മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചിപ്പുടി അങ്ങനെ ഒരുപാട് കാര്യങ്ങൾ ഹിന്ദു വേദങ്ങളുടെ സംഭാവനയാണ് .

  • @josephalexander6202
    @josephalexander6202 2 роки тому +7

    You are all bunch of gossipers.
    Sunil it's a good way to make money from the monna listeners.
    Keep it up

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @bijugeorge6621
    @bijugeorge6621 2 роки тому

    പൈസ വാങ്ങാതെ പ്രസംഗിക്കുന്ന പാസ്റ്റർമാരുണ്ടോ എന്ന് അന്വേഷിക്കണം

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @TheHeyree
    @TheHeyree 2 роки тому +15

    ഫോണിൽ സംസാരിക്കുന്നവൻ എന്തോ വെട്ടി വിഴുങുന്നുണ്ടല്ലോ🤪😝😃😆😈

  • @bennypaul4736
    @bennypaul4736 2 роки тому +1

    One traditional rich man asked to Jesus Christ, what can he do for to enter God's kingdom? This question is now changed by rich religious leaders money collected in the name of God, how can they enter God's kingdom?

    • @TheHeyree
      @TheHeyree 2 роки тому

      The startling fact about the Young Man,a Ruler and man of great possession kneeled down,before our Lord. He was humble enough to seek,for the way to acquire Eternal Life and approached Lord Jesus,inspite of all his power and position ,religious uprightedness.

    • @mollysimon1922
      @mollysimon1922 2 роки тому

      Ethupolea. Otthirie. Cult. Groups. BANGALORE. LL.UM UNDU. EE. SOO. CALLED. A G. ;. F G A G. Home. Dividers. Husband. Mareyyum. Barya. Mmareyyum. Makkaleyyum. Okkea. Duru. Upadesham. Koduthu. Brain. Wash. CHEITHU. Avarudea. Mungalum. Pongalum. Okkea yyanu. Right NAMMUDEA. Okkea. Sprinkling. Water. Ulla. Baptism. Aanu. Then. No. Holy. Sprit. Nd. No. Marubasha. ...enganea. Okkea. Paranju. Avarudea. Annu. Branded. Sabha. Eee. Cult. Group. Pentacostal. Raskals. Family. . Dividers. Family dividers. ...

    • @TheHeyree
      @TheHeyree 2 роки тому

      @@mollysimon1922 അടിപ്പൊളി😝🤪😃😈

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @chackojohn4591
    @chackojohn4591 2 роки тому

    ഇന്ന് ക്രിസ്തുവിന്റെ പേര് പറഞ്ഞ് നടക്കുന്ന ഒരു സഭയും , അതിനെ നിയന്ത്രിക്കുന്ന വ്യക്തികളും യേശുവിനെ വിറ്റ് ജീവിക്കുന്ന മനുഷ്യജന്മങ്ങളാണ്.
    ഒരുത്തൻ പോലുമില്ല പോസിറ്റീവ് എന്ന് പറയുവാൻ ?
    ഇത് വിശ്വാസ സമൂഹത്തിനും മനസ്സിലാക്കുവാനും സാധിക്കുന്നില്ല
    ദൈവത്തിൻെറ വചനം തന്നെ വ്യക്തമായി പറയുന്നുണ്ട്
    വിളിച്ചവരോ അനവധി
    തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം എന്ന്
    ഇന്ന് സഭയുടെ നേതൃത്വം വഹിക്കുന്ന ഒരു വ്യക്തി പോലും
    വിളിച്ചാൽ ലിസ്റ്റിൽ പോലുമില്ലാത്ത മനുഷ്യ ജന്മങ്ങൾ
    യുദ വചനം നിവൃത്തിയാകുവാനാണ്
    ഒറ്റുന്ന മനോഭാവം കാട്ടിയത്
    അത് പരിശുദ്ധാത്മാവിന്റെ നിയോഗമാണ്.
    ഇന്നത്തെ സഭയും സഭയുടെ നേതൃത്വം വഹിക്കുന്നവരും
    തലമുറയ്ക്ക് പോലും നിത്യ നരകത്തിനു പോലും യോഗ്യതയില്ലാത്ത മനുഷ്യജന്മങ്ങൾ
    ഞാൻ ചെയ്യുന്നത് തെറ്റാണ് എന്ന്
    അറിഞ്ഞിട്ടും അതിനൊരു മാറ്റം വരുത്താതെ ജീവിക്കുന്ന കള്ള ക്രിസ്ത്യാനികൾ .
    സത്യങ്ങൾ വിളിച്ചു പറയുമ്പോൾ
    വിളിച്ചു പറയുന്നവന്റെ അഡ്രസ്സ്
    വെളിപ്പെടുത്തണം
    അതാണ് നീതിക്ക് നരക്കുന്നത്
    അധർമ്മം കാണിക്കുന്ന വ്യക്തി
    ചോദ്യം ചെയ്യപ്പെടുമ്പോൾ തിരിച്ചു മറുപടി പറയുന്ന പ്രവണത ഉണ്ടെങ്കിൽ മാത്രമേ
    ഇന്നായിരിക്കുന്ന ക്രൈസ്തവ ലോകത്തെ
    അധർമ്മത്തിൽ നിന്നും പാപത്തിൽ നിന്നും നേടുവാൻ പറ്റുകയുള്ളൂ ?
    സത്യം തുറന്നു പറയുന്നവർ
    എൻറെ അഡ്രസ്സും കൊടുത്തേരെ എന്ന് പറയുന്നതാണ് സത്യസന്ധത
    മറഞ്ഞിരുന്നു കൊണ്ട് സത്യങ്ങൾ പറഞ്ഞു ഫാലിപ്പിക്കാൻ പറ്റില്ല എന്ന് ദൈവവചനം ചൂണ്ടിക്കാട്ടുന്നു.
    യെരുശലേം ദേവാലയത്തിൽ
    ദൈവം കാണിച്ച മാതൃക
    എന്റെ ആലയം പ്രാർത്ഥനാലയം
    ഇത് കള്ളന്മാരുടെയും , ഞുണയന്മാരുടെയും ഗുഹയല്ല ?
    സത്യം ജയിക്കട്ടെ +
    അധർമ്മം തോക്കട്ടെ -

  • @RB-js3zi
    @RB-js3zi 2 роки тому +2

    Pastor സത്യസന്തൻ ആണെങ്കിൽ അദ്ദേഹത്തിന് എതിരായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ എല്ലാം ശിക്ഷ അനുഭവിക്കും. സത്താർ നിന്നിലൂടെ എല്ലാം പ്രവർത്തിക്കുന്നതാണ്.

  • @isaacjohn2739
    @isaacjohn2739 2 роки тому +7

    ഇത്രേം വൃത്തിയായി പറയുന്നവൻ അവൻ്റെ assistant ആയിരിക്കും. പ്രസംഗം എവിടുന്നാ ഉണ്ടാക്കുന്നെ എന്ന് വരെ അറിയാം.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @sathyam2sathyam424
    @sathyam2sathyam424 2 роки тому

    Tijo പാസ്റ്ററുടെ whatsapp സ്ക്രീന്ഷോട്സ് പുറത്തു വിടാൻ അറിയാമായിരുന്നു sunil സാറിനു . പക്ഷെ കാവാലത്തിന്റെ വിഡിഇഓ പുറത്തു വിടാൻ sunil സാറിനു പേടി . അതിനു ഓരോ ന്യായം . Tijoക്കും അനീഷ് കാവാലത്തിനും ഒരേ നീതി വേണം സുനിലേ. അതല്ലേൽ എന്ത് ന്യായം ഉള്ള പത്ര പ്രവർത്തനം ആണു താങ്കളുടേത്

  • @rejireji6607
    @rejireji6607 2 роки тому +7

    ഈ i2i ചാനൽ കാരനും ഈ ഫോണിൽ സംസാരിക്കുന്നവനും
    ഉടൻ തന്നെ കോടതിയിൽ മറുപടി പറയേണ്ടി വരും... സുനിൽ സാർ എവിടുത്തെ സാർ ആണോ ആവോ... സുനിലേ മോനെ നീയും കുടുംബം ഉള്ളവൻ ആണ്... കർത്താവെ ആർക്കും കടക്കാരൻ അല്ലാ...

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

    • @sunojsr1912
      @sunojsr1912 2 роки тому +1

      പ്രതികാരം ദൈവത്തിനുളളതാണ്. വിശ്വസത്തിൽ വരുന്നവരെയും വിശ്വാസികളെയും ആശയകുഴപ്പത്തിലാക്കി തെറ്റിക്കുന്ന സുനിലിന് ദൈവത്തിൽ നിന്നുളള മറുപടി ഉടൻ ലഭിക്കും

  • @sibybabu1156
    @sibybabu1156 2 роки тому +1

    നിങ്ങൾക്കു വേറെ പണിയൊന്നുമില്ല അല്ലേ നാവു തീയാണ് ന്യായം വിധിക്കുന്നത് കർത്താവാണോ അതോ നിങ്ങളോ നിങ്ങളുടെ ഈ വാർത്ത എത്ര മക്കൾ പിന്മാറി പോയിട്ടുണ്ടാകും അനീഷ് പാസ്റ്റർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദൈവം കൂലി കൊടുത്തോളും ഇതുപോലെയുള്ള വാർത്ത പ്രചരിപ്പിച്ചു ജനങളുടെ കയ്യടി വാങ്ങരുത്

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @mahathma78
    @mahathma78 2 роки тому +4

    Ephesians 5:4 and there must be no filthiness or foolish talk, or vulgar joking, which are not fitting, but rather giving of thanks. ഇനി ഇവ കേൾക്കണമെങ്കിൽ ഇക്കാലത്താണോ ബുദ്ധിമുട്ട്! പെന്തക്കോസ്ത്കാർക്ക് കുറച്ച് ഇക്കിളി കേൾക്കുകേം വേണം പക്ഷേ തിയേറ്ററിൽ പോകാനും പറ്റില്ല. പിന്നെയുള്ള വിനോദം കാവാലത്തിന്റെയൊക്കെ പ്രസംഗമാണ്. 😂

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @karunakaransadasivan5445
    @karunakaransadasivan5445 2 роки тому +1

    This channel is not favour of Believers. Ref Rev 22:11&12 but why you are wrong decision against the Pastor. Both of you should read Bible again and again otherwise definitely God will reply each and every points yours, see Psalm 50:22 in the name of Supreme power of Jesus Christ amen.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @sooryakanthi757
    @sooryakanthi757 2 роки тому +1

    അയ്യോ കഷ്ടം ഈ പെൻതിക്കോസ് കാരുടെ കാര്യം. ഒരു പാസ്റ്ററെ അവൻ ഇവൻ എന്നൊക്ക പറഞ്ഞു വിളിക്കുന്നു ചെറ്റകൾ ,എന്നിട്ട് പ്രത്തിപക്ഷ ബഹുമാനം ശേ. തെറ്റ് ച്യ്തെങ്കിൽ തന്നെ ഇങ്ങനെയെന്നോ?
    നിങ്ങൾ മറ്റു സഭക്കല്ലേ കണ്ട് പടിക്ക്. നാറിയ ചാനൽ.. എനിക്ക് കവലത്തെ പരിചയമില്ല. എന്നാൽ നന്നയി പാടുന്ന പാസ്റ്റർ എന്ന് കേട്ടിട്ടുണ്ട്.. പറയുന്നവൻ പറയുന്ന കേട്ടാൽ അറിയാം കുശുപ് പിടിച്ചവൻ

  • @renjitrajk3863
    @renjitrajk3863 2 роки тому +1

    🙏👍🏻

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @moncykjohn8407
    @moncykjohn8407 2 роки тому +2

    ഇങ്ങേരുടെ വാക്കുകൾ പൊള്ളയാണ്.

    • @rajendrannair6804
      @rajendrannair6804 2 роки тому

      Supply a 9 to Kavalam homosexual pacher.

    • @moncykjohn8407
      @moncykjohn8407 2 роки тому

      @@rajendrannair6804 that's not my business

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @isaacjohn2739
    @isaacjohn2739 2 роки тому +5

    ഈ വിളിച്ചവന് പേരില്ലേ. കൂടെ നിന്നിട്ട് ചതിക്കുവല്ലെ

    • @jijuvarughese8187
      @jijuvarughese8187 2 роки тому +1

      അതാണ്.. സത്യം ഈ പറയുന്ന ആർക്കും പേരില്ല... ദൈവം സകലവും അറിയുന്നു....

  • @muralidharan3988
    @muralidharan3988 Рік тому

    ഈ ഫോണിൽ പറയുന്ന ഭൂതത്തിന് ഒരു വചനപ്രസംഗം പറയാമോ

  • @myinnermanjesus1714
    @myinnermanjesus1714 2 роки тому +1

    യേശു വരുന്നത് തന്റെ വിശുദ്ധസഭയെ ചേർക്കാനാണ് എന്ന് ദൈവജനത്തിനറിയാം... എല്ലാവരും എടുക്കപ്പെടും എന്നുപോലും സഭക്കകത്തു പഠിപ്പിക്കുന്നില്ല... വചനം അനുസരിച്ചു നടക്കുന്നവരെ യേശു ചേർക്കും...

    • @REDVMEDIA
      @REDVMEDIA 2 роки тому +1

      ua-cam.com/video/KOy8LhDs83A/v-deo.html

  • @vishramam
    @vishramam 2 роки тому +2

    ഗുദം കുട്ടപ്പായി

  • @SunShine-wu1eo
    @SunShine-wu1eo 2 роки тому +3

    Sunil sir you are great .

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @jacobdevasia9287
    @jacobdevasia9287 2 роки тому

    👍

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @georgemammen210
    @georgemammen210 2 роки тому +13

    ഇപ്പോൾ അല്ലേ മനസിലായത് പ്രസംഗിക്കുമ്പോൾ, ഇയാൾക്ക് ഏറ്റവും കൂടുതൽ ദേഷ്യം പിശാചിനോടല്ലായിരുന്നു, പെണ്ണുങ്ങളോടായിരുന്നു... 😂
    ഇയാൾ പറഞ്ഞു കൊണ്ടിരുന്ന അന്യഭാഷ പിശാചിനോട് സംഭാഷണം നടത്തിയതായിരുന്നു.. ആണോ.. അതോ അല്ലേ... ആരെങ്കിലും ഉത്തരം തരുമോ 🙃

    • @mythings408
      @mythings408 2 роки тому +2

      അതെ. അയാളുടെ പ്രസംഗങ്ങൾ എപ്പോഴും ഒരു കഥകളിയിലെ ഫീമാത്സരമായ രൂപമാണ്. സ്ത്രീകളെ ബഹുമാനിക്കാതെയും കൃപയുള്ള സ്ത്രീകളെ വചനം പറയാൻ സമ്മതിക്കാതിരിക്കുന്ന ഒട്ടുമിക്ക എല്ലാ സഭ ഇടയന്മാരും ബൈബിൾ നേരെ പഠിക്കാതെ താഴത്തെ അമ്മയായ സീനായി മലയിൽ അടച്ചിട്ടിരിക്കുന്നു.

    • @sunnythomas1584
      @sunnythomas1584 2 роки тому

      അതെ. ഇവയെല്ലാം കർത്താവിനെ രുചിച്ചറിഞ്ഞിട്ടില്ലാത്ത പിശാചിന്റെ സന്തതികളാണ്.

    • @cicilyjolly7280
      @cicilyjolly7280 2 роки тому

      🤣🤣🤣🤣🤣🤣🤣

    • @melvinmathew2906
      @melvinmathew2906 2 роки тому

      🤣🤣🤣

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @sreenivasankn6913
    @sreenivasankn6913 2 роки тому

    തനി പണി നിർത്തിപ്പൊക്കണം, പാവം വിശ്വാസികളോട് നീതി പുലർത്തണം?

  • @rejireji6607
    @rejireji6607 2 роки тому +7

    ഈ i2i ക്കാരൻ മൊത്തം തെറി വിളിക്കുന്ന ഓഡിയോ പലരുടെയും പക്കൽ ഉണ്ട്... അതും ഉടൻ പുറത്ത് വരട്ടെ...

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @mathewgeorge6896
    @mathewgeorge6896 2 роки тому +1

    ANISH KAVALM PLEASE RESPOND???? WHATS GOING ON?

  • @mathensamuvel5624
    @mathensamuvel5624 2 роки тому

    Kavi kalar phone 😁😁😁

  • @k530i4u
    @k530i4u 2 роки тому

    Dear people here if this guy called Sunil really had all the evidences then surely he would have leaked it or had given to child rights authority. The fact is that we are hearing just a conversation between two people. Now coming to Anish Kavalam, he's not God but just a man. There are many powerful men of God who fell so it's not we who need to judge these people without facts but only God. And also it's better not to become fan of an evangelist or Pastor. When I hear the conversation of Sunil with other people about this controversy in other videos, I can hear very demeaning language by Sunil. So until there is evidence provided, I just understand this is just another rumour.

  • @alexandere.t9998
    @alexandere.t9998 2 роки тому

    ആരാ മരിച്ചത്? ആരെങ്കിലും ഒന്ന് പറയുമോ?

  • @mercyabraham3216
    @mercyabraham3216 2 роки тому

    Who is he

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @heavensee
    @heavensee 2 роки тому

    സുനിലിന്റെ പൈങ്കിളി ചാനൽ ഏറ്റവും അവസാനം പറയും സബ് സ്ക്രൈവ് ചെയ്യാൻ എന്തിനാ ഉദ്ദേശം പണം തന്നെ

  • @ravindrannair516
    @ravindrannair516 2 роки тому +1

    🙏🙏🙏🙏🖐️✋🤟👍🖖🙋

  • @Amala___5
    @Amala___5 2 роки тому

    കുറേനാൾ വേഷം കെട്ടാം പിന്നേ എല്ലാം പുറത്തു വരും മോളെ അനീഷ

  • @sanilct2235
    @sanilct2235 2 роки тому +1

    Please reveal this person in phone,then ok!

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @holybookministry7589
    @holybookministry7589 2 роки тому +6

    ആരാ ഈ പറയുന്നത് എന്ന് വ്യക്തമല്ല. പിന്നെ ഇത്തരം കഥകൾ ഒക്കെ മെനഞ്ഞെടുക്കുവാൻ കഴിവുള്ള വില്ലന്മാർ ഇന്ന് എല്ലാ മേഖലകളിലും ഉണ്ടെന്നുള്ളതും മനസ്സിലാക്കണം. ശരിയായ തെളിവിന്റെ അടിസ്ഥാനത്തിൽ അല്ല ഈ പറയുന്നത്. ഞാൻ മുൻപ് പറഞ്ഞതുപോലെ i2i ചാനല് കാരൻ സുനിലിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള നല്ല മാർഗ്ഗം എന്നേ ഞാൻ കാണുന്നുള്ളൂ.

    • @salammaalexander5908
      @salammaalexander5908 2 роки тому

      If u all know its Sunil s tactics for increasing the rating of the channel, why u all r seeing this. Stop watching it

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @joshuajoykutty6650
    @joshuajoykutty6650 2 роки тому

    call-sunil.. nalle pera🤣🤣🤣🤣🤣🤣

  • @tejusilfarm7830
    @tejusilfarm7830 2 роки тому +1

    Andhyakalathe undakunna lakshnam

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @soumyathomassoumya3743
    @soumyathomassoumya3743 2 роки тому

    ഈ കാര്യങ്ങൾ സത്യം അല്ലെങ്കിൽ പൊന്നുമോനെ നീ വിവരം അറിയും

  • @aleescheriyan9500
    @aleescheriyan9500 2 роки тому +2

    Psalms 139 read

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @monachenjohn7422
    @monachenjohn7422 6 місяців тому

    Esabtbanallo k a abrahamintay videoilum

  • @shibusonucgnr2879
    @shibusonucgnr2879 2 роки тому +2

    സുനിൽ താങ്കൾ തെളിവുകൾ പുറത്തു വിടണം, കാരണം, ഞങ്ങൾക്ക് അത് അറിയണം , അല്ലെങ്കിൽ ഞങ്ങൾ താങ്കളെ സംശയിക്കും,. സ്വപ്ന സുരേഷ് തെളിവുകൾ പുറത്തുവിടുന്നത് കണ്ടില്ലേ അതുകൊണ്ട് താങ്കൾ ഈ ഫോണിൽ സംസാരിക്കുന്നത് മാത്രം വിടാതെ തെളിവുകൾ ഫോട്ടോകൾ വീഡിയോകൾ ഉണ്ടെങ്കിൽ ഇടുക

    • @joicesimon8087
      @joicesimon8087 2 роки тому

      Correct pre planing voice call anenkilo.voice vitta alude details kudy edukA.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @jithinsamuel1894
    @jithinsamuel1894 2 роки тому +1

    John 8:7
    ..... HE THAT IS WITHOUT SIN AMONG YOU, LET HIM FIRST CAST A STONE AT HER.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @sethulakshmi4334
    @sethulakshmi4334 2 роки тому +1

    🌹🌹🌹

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @dencydency8117
    @dencydency8117 2 роки тому +1

    അസൂയ കുശുമ്പ് വൈരാഗ്യം ഈ സംഭാഷണത്തിൽ മനസിലാകുന്നത്

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @thomasphilip5830
    @thomasphilip5830 2 роки тому +3

    ഷമീർ കൊല്ലം രാത്രിയിൽ ലിഫട് കൊടുത്ത കേസ് നടക്കുമ്പോൾ തന്നെ കണ്വന്ഷനിൽ പ്രസംഗിക്കും ആയിരുന്നു .. പിന്നെ ആണോ. അനീഷ് കാവാലാം ... പെന്തകോസ്ത് കാർ തോളിലേറ്റിടും ഭവാൻ........ഭൂരിപക്ഷം..പൊൻതാംകോസ് കാർക്കും വെള്ള വസ്ത്രം പുറമെ ഉള്ളൂ.. . അകമേ ....

    • @sabual6193
      @sabual6193 2 роки тому

      കത്തോലിക്ക ഒക്കെ അകവും പുറവും ഒക്കെ വേസ്റ്റ്.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @thomasmathai1779
    @thomasmathai1779 2 роки тому

    നീ സമ്പാദിച്ച പൊന്ന്, പണം നിനക്ക് അകൃത്യ ഹേതു ആയി Eze. 7.19

  • @georgecs1322
    @georgecs1322 2 роки тому +2

    Who is that hidden man .He says, somebody is making message and selling,what nonsense he says ...

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @Kevin_james95
    @Kevin_james95 2 роки тому

    Cooked up story . Kore monnakalude phone call

  • @samuelvarghese9991
    @samuelvarghese9991 2 роки тому

    ഇങ്ങെനെ ആരുടെ പേരിൽ വേണമെങ്കിലും ആരെ കൊണ്ടു വേണമെങ്കിലും പറയിപ്പിക്കാം.
    ശബ്ദമല്ലാതെ ആളിന്റെ പടം പോലും കൊടുക്കുന്നില്ല.

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @Victor3903-d3v
    @Victor3903-d3v 2 роки тому +5

    ഫേമസ് ആയ സിനിമ നടൻമാർ ആരെങ്കിലും ആയിരുന്നെങ്കിൽ താങ്കൾ പ്രതികരിക്കുമായിരുന്നോ

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @EphraimMedia
    @EphraimMedia 2 роки тому

    ഈ ഫോണിന്റെ ക്രെഡിബിലിറ്റി എന്താണ്? വിളിക്കുന്ന ആൾക്ക് പേരില്ലേ?

  • @jobinsuku8112
    @jobinsuku8112 2 роки тому +15

    എടാ നിനക്കൊന്നും ഒരു പണിയുമില്ലേ

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому +2

      അതെ ഇവിടെ ഇങ്ങനെ മെനക്കെടുന്ന സമയം കൊണ്ട് ഒരു പാച്ചറായി ,പ്രസംഗ തൊഴിലാളിയായി നടന്നാൽ ഒരുപാട് പണം കിട്ടും .ഇവന്മാർക്ക് വേറെ പണിയുമില്ല

    • @sam75723
      @sam75723 2 роки тому

      ഉണ്ട് ഇത് പോലുള്ള മൈരുകളെ പുറത്തു കാണിക്കാൻ.

    • @jacobmadampisseril6307
      @jacobmadampisseril6307 2 роки тому +1

      ഇത് വെറും കള്ളം മാണ് ഈ പറയുന്നത് ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @heroldjohnson6812
    @heroldjohnson6812 2 роки тому +2

    Speaking without evidence devils advocate

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @RB-js3zi
    @RB-js3zi 2 роки тому +1

    നല്ല pastors നെ എല്ലാം ചവിട്ടി താക്കാൻ നോക്കുന്ന സാത്താന്റെ സന്തതികൾ പോടാ.

  • @bijugeorge6204
    @bijugeorge6204 2 роки тому

    How is Mukku Pandum Christian Ministries of Anish Kavalam?
    How Mukku Pandum Christian Ministries saved from Bank

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @pradeepnayerkesavan7735
    @pradeepnayerkesavan7735 2 роки тому

    മനുഷ്യനെ തേജോവധം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന നിങ്ങളെപ്പോലെ തരംതാണ വ്യക്തിത്വത്തിന്റെ ഉടമകളോട് എന്ത് പറയാനാണ്?

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @bijugeorge6204
    @bijugeorge6204 2 роки тому

    Anish Kavalam may go back to Hindu belief and going to be great threat to Christianity in Kerala.
    He is going to be next Sujith if Pentecostal Church.

    • @Timetravel46
      @Timetravel46 2 роки тому

      Adhinu? Ayyo anishe poghalle: ayyo anishe poghalle

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @oliviyaannathomas9258
    @oliviyaannathomas9258 2 роки тому

    താൻ പറയുന്നത് സത്യം ആണോന്ന് അറിയാൻ ആ പാവം മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ അല്ലേ 😏നല്ല ബുദ്ധി ആണല്ലോ നിനക്ക് 😏😏

  • @Swayamprabha-u2z
    @Swayamprabha-u2z Місяць тому

    2varsham kazhinja casukal

  • @Geo-zu6zk
    @Geo-zu6zk 2 роки тому

    Is there any truth in this Or just spreading the rumors?
    He is still doing the effective ministry
    You can watch his latest miniseries in the you tube.
    Anyway pray for him. If it is true or false Why he does not clarify thru the you tube ?

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @chithraanil5129
    @chithraanil5129 2 роки тому

    എന്റെ പൊന്നു സഹോദരാ സുനിലേ നിങ്ങൾ സത്യം മാത്രം പ്രെചരിപ്പിക്കുക അല്ലാതെ നിങ്ങൾ തെളിവോട് ചെയ്യു മനഃപൂർവം നിങ്ങൾ കെട്ടിച്ചമെച്ചാൽ ന്യായവും നീതിയും വിധിക്കുന്ന ഹെവൻ കോർട്ട് ഉണ്ട് റിയൽ ആയിട്ടുള്ള കർത്താവിന്റെ ദാസാൻമാർ ആരെയെങ്കിലും മനഃപൂർവം ഉപാധ്രെവിക്കാൻ ചെയ്യുന്ന prevarthiyenkil റിയൽ ആയിട്ടു പ്രവർത്തിക്കുന്ന ദൈവദാസന്മാരാണെങ്കിൽ അവർ മുട്ടുമടക്കി കണ്ണുനീരോഴുക്കിയാൽ reply തരുന്നത് ദൈവം ആയിരിക്കും.

  • @shojikoshy4493
    @shojikoshy4493 2 роки тому +1

    തിരുവല്ല യിലെ ഏതു സഭാ യെ വാങ്ങിച്ചു .
    കഥ അറിയാതെ ആട്ടം കാണുന്നവൻ
    എടൊ tc jose മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ എങ്ങനാണ് പ്രസംഗിക്കുന്നത് .
    നീ ഒരുപാട് നീതിമാൻ ആകുന്നല്ലോ ???
    സുനിലേ ഇത്രയും നിങ്ങളുടെ മാന്യത അനുസരിച്ചു കൊന്നാലോ അയാളെ ഞങ്ങൾക്ക് വിശ്വസിക്കത്തക്കവണം ബാക്കി തെളിവ് പുറത്തു വിട് . അയാൾ (aneesh കാവാലം ) ദൈവദാസനാണെങ്കിൽ ഇതിനൊക്കെ പ്രതികരിക്കുമെന്ന് തോന്നുന്നില്ല .

    • @REDVMEDIA
      @REDVMEDIA 2 роки тому

      ua-cam.com/video/KOy8LhDs83A/v-deo.html

  • @vasanthatharangini6731
    @vasanthatharangini6731 2 роки тому

    ദൈവനാമത്തെ സ്നേഹിക്കുന്ന ഒരാളാണേൽ ഇത് കൊട്ടിപാടുകയില്ലായിരുന്നു നേരിട്ടിത് അദ്ദേഹത്തോട് പറയാമായിരുന്നു.
    ഇത് പുറത്തുവിടാത്തത് അദ്ദേഹത്തോടുള്ള താങ്കളുടെ ദൈവസ്നേഹമാണോ
    പിന്നെന്തിനാ ഈ വിഷയം ചാനലിലിട്ട് ദുഷിപ്പിച്ചത് . തനിക്ക് യൂട്യൂബിൽ നിന്നും സമ്പാദിക്കാൻ ഒരു മാർഗ്ഗമായി കണ്ടുപിടിച്ചിരിക്കുന്ന പരിപാടിയല്ലേ.
    ഇത് കേൾക്കുമ്പോൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്ഡോക്ടറായ സ്ഥാനാർഥിയെ വ്യാജ അശ്ലീല വീഡിയോയിട്ടു
    നാറ്റിച്ചതുപോലെയെ എനിക്കുതോന്നുന്നുള്ളു.ഇല്ലായെങ്കിൽ താൻ ആരോപണവിധേയമാ ആ വീഡിയോ പുറത്തുവിട്. ഏതായാലും ദൈവനാമം ദുഷിച്ചുകാണാൻ ആഗ്രഹിക്കുന്ന ചിലരുടെ കൂടെ താനും കൂടി കിട്ടിയ അറിവുകൊണ്ട് ശരിയാണോ തെറ്റാണോയെന്നറിയാതെ ദൈവനാമം ദുഷിക്കുന്നു.
    പിന്നെ വീഡിയോ പുറത്തുവിടാൻ എന്തെ മടിക്കുന്നു.സത്യം പുറത്തുവരട്ടെ.